ഭൂതകാല വിചാരണകള്‍ | അയോദ്ധ്യാ വിവാദവും കെ.കെ മുഹമ്മദും | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 326

  • @Somu-ev3wy

    ബാബർ തന്റെ ബോയ് ഫ്രണ്ട് ആയ ബാബറിയുടെ സ്മരണയ്ക്കായി നിർമിച്ചതാണ് ഈ പള്ളി എന്ന് പറഞ്ഞു കേൾക്കുന്നു

  • @abhilashkrishnan2833

    ചരിത്രത്തിന്റെ അനന്തതയിലെ കഥകളിൽ നിന്ന് അടിസ്ഥാനപെടുത്തിയുള്ള ഏതൊരു തരത്തിലുള്ള പുനർവിതരണവും അനീതിയാണ്. . അത് ആരാധനാലയം ആയാലും സ്വത്തായാലും

  • @uvaispulisseri1

    Shah Bano case ജീവനാംശം IPC അല്ല, CrPC ആണ്.

  • @reghunathe2504

    രവിചന്ദ്രൻ നല്ല മെയ് വഴക്കമുള്ള അഭ്യാസി

  • @mohananak8856

    സംവരണം. കഴിഞ്ഞ 75 വർഷമായി സംവരണം കൊടുത്തു കഴിഞ്ഞല്ലോ. പണ്ട് ഇത്ര വിപുലമായ രീതിയിൽ സർക്കാർ ജോലി ഉണ്ടായിരുന്നില്ല. അതിനാൽ ഇനി സംവരണം ആവശ്യമില്ല.

  • @Dr.ShivashankarNambiar

    Quran 9:5 = " അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌"

  • @Deepdive24718

    ചുമ്മാ അല്ല നാട്ടുകാർ സങ്കിരവി എന്ന് പറയുന്നത് 😂😂😂 നല്ല മെഴുകൾ

  • @abdussalamkakatiri7175

    ഷെഡ്യൂൾ ട്രെയിബ്‌സിനും ഷെഡ്യൂൾ കാസ്റ്റിനും സംവരണം വേണ്ട എന്നാണോ സാർ പറയുന്നത്. അത് എനിക്ക് ഉൾകൊള്ളാൻ സാധിക്കുന്നില്ല. സംവരണം കൊടുക്കാതെ st sc വിഭാഗങ്ങൾക്കു മുന്നേറാനുള്ള ഒരു സാമൂഹിക ചുറ്റുപാടും ഇന്ന് കേരളത്തിൽ ഇല്ല. ഒരു അങ്ങാടിയിൽ പോയലാലും st, sc, വിഭാഗങ്ങളുടെ സ്ഥാപങ്ങൾ 1/100 കാണാൻ സാധിക്കില്ല. അപ്പോൾ സർക്കാർ ജോലിയിൽ എങ്കിലും അത്തരക്കാർക്കു ജോലി കൊടുത്താൽ അല്ലേ അവർക്ക് മുന്നേറാൻ കഴിയു

  • @lakshmiu7052

    കാരണവൻമാർ ചെയ്ത തെറ്റ് തിരുത്തേണ്ടത് തലമുറകളാണ്.

  • @renjithrpillai5132

    വർഗീയത പറയുന്നതല്ല ,,, ഇതുപോലെ തന്നെ പ്രമാദമായ ഒരു മുസ്ലിം പള്ളി യുടെ ഇനാഗുറേഷന് ക്ഷണിക്കുകയാണെങ്കിൽ ഈ പറഞ്ഞവരിൽ ആരൊക്കെ പോകാതിരിക്കും .

  • @shajikumaran1766

    ജാതി വിവേചനം ചരിത്രമല്ല..ഇപ്പോഴും ഉണ്ട്‌.

  • @kesavadas5502

    മുഹമ്മദ്‌ സർ ഒരു ശരിയാണ്. മനുഷ്യ നാണു. നല്ല മനുഷ്യ ൻ

  • @sudeeppm3434

    Awaited one after seeing K. K Muhammad 's interview. Thanks a lot Ravi Sir 🙏

  • @sharafvanur

    നല്ല വിവരണം.......thanks...

  • @moideenm990

    Very good speech 👍

  • @manojshivam9406

    ഭാവിയിൽ Indonesia പോലെ ഇവിടെ

  • @ramankuttypp6586

    Great...

  • @sumangm7

    Thank you for the perspective 👍🏼👌🏼👏

  • @Abhilash-.

    എനിക്ക് kk മുഹമ്മദ്‌ പറഞ്ഞതിൽ ഏറ്റവും ശ്രദ്ധ തോന്നിയത് communist ചരിത്രകാരന്മാർ നുണ പ്രചരിപ്പിച്ചത് ആണ്. എന്തിനു അങ്ങനെ ഉള്ളത്‌ ഇല്ല എന്ന പറയണം

  • @muahammadrasal726

    ഇതോട് കൂടി RC ആരാണെന്ന് എല്ലാർക്കും മനസ്സിലായി.