ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Interview: Ravichandran C & Aswathy Jiji (IPS), Civil service exam rank winner | (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2021
  • #CivilService #AswathyJiji #RavichandranC #IAS #IPS
    Interview: Ravichandran C & Aswathy Jiji (IPS), Civil service exam rank winner | (Malayalam) | അഭിമുഖം - രവിചന്ദ്രൻ സി & അശ്വതി ജിജി (IPS), സിവിൽ സർവീസ് റാങ്ക് ജേതാവ് | 19 Oct 2021, Kollam
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social links:
    www.clubhouse....
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/...
    Podcast: podcast.essense...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

ความคิดเห็น • 228

  • @skbankers4160
    @skbankers4160 2 ปีที่แล้ว +181

    അശ്വതി ജിജി IPS എന്ന ഉയർന്ന സ്ഥാനം കരസ്ഥമാക്കിയ ഒരു വ്യക്തി രവിചന്ദ്രൻ സാറിന്റെ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും കാഴ്ചപാടുകൾക്കും വില കൽപ്പിക്കുന്നു എന്നതു് അശ്വതി ജിജിയുടെ ഉയർന്ന ചിന്താഗതിയെ സൂചിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.

  • @sujeshps5095
    @sujeshps5095 2 ปีที่แล้ว +58

    Rc തുടക്കത്തിൽ തന്നെ പറഞ്ഞു അശ്വതി എന്നെ കാണാൻ വന്നത് അത്ഭുതമായി തോനുന്നു എന്ന് . അത് തന്നെയാണ് ഈ കൂടിച്ചേരലിന്റെ പ്രസ്സ്സക്തിയും മാറ്റത്തിന്റെ ഒരേടായി കാണുന്നു. ആശംസകൾ.

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 ปีที่แล้ว +117

    ശ്രീ: അശ്വതിക്ക് എല്ലാ വിധ ആശംസകളും നേരുന്നു . താങ്കളെ പോലെ ഉള്ളവർ സിവിൽ സർവീസിൽ എത്തിയത് വരും തലമുറയ്ക്ക് ഒരു പ്രചോദനം ആകും ഉറപ്പ് 🙏💖

    • @Chakkakuru1992
      @Chakkakuru1992 2 ปีที่แล้ว +1

      നല്ല മലയാളം🤣

  • @jomonjacob1141
    @jomonjacob1141 2 ปีที่แล้ว +19

    പടവെട്ടി നേടിയത് ഭാവിയിൽ പാഴ് ജന്മങ്ങൾക്ക് അടിയറ വയ്ക്കരുത് കേട്ടോ. RC യുടെ ചിന്തകൾ നിങ്ങളെ സ്വാധീനിക്കട്ടെ. നിങ്ങളൊക്കെ മാത്രമാണ് ഞങ്ങൾക്കു പ്രതീക്ഷ♥️⭐👍

  • @information8441
    @information8441 2 ปีที่แล้ว +40

    ഒരുപാട് പേർക്ക് ഈ ഇന്റർവ്യൂ പ്രചോദനമാകും.. അശ്വതിക്ക് അഭിനന്ദനങ്ങൾ💖

  • @sumangm7
    @sumangm7 2 ปีที่แล้ว +43

    Aswathy Jiji- Congratulations
    RC- Keep inspiring us.

  • @anandhan3785
    @anandhan3785 2 ปีที่แล้ว +16

    അശ്വതിക്കുട്ടിക്ക് ഒരുപാട് ആശംസകൾ....
    രവിന്ദ്രൻ സാറെ ഒരുപാട് ഇഷ്ടം

  • @ansonvs3366
    @ansonvs3366 2 ปีที่แล้ว +13

    ചെറുപ്പത്തിലേ അറിയാം. എന്റെ വീടിനടുത്തു കുറച്ചു നാൾ ഉണ്ടായിരുന്നു. നല്ലൊരു സുഹൃത്തായിരുന്നു. അശ്വാതിയും ജിജി ചേട്ടനും. ❤. ഞാനൊരു bloody atheist ആണ് കേട്ടോ. അശ്വതി congrats 💪

  • @robinrotechnology7932
    @robinrotechnology7932 2 ปีที่แล้ว +37

    ആശ്വതി ഇന്ത്യയുടെ പ്രേതീക്ഷ ആണ്
    RC ഏയ് വന്നു കാണാൻ തോന്നിയത് പുതിയ തലമുറയ്ക്ക് പ്രേതീക്ഷ നൽകുന്നു RC യുടെ ആശയങ്ങൾ പഠിക്കാൻ ശ്രെമിച്ചാൽ 90% കുഴപ്പങ്ങളും പരിഹരിക്കാൻ കഴിയും ആശ്വതിക്ക് IPS ലൈഫിൽ
    ആശംസകൾ ആശ്വതി 👍

    • @user-dc6zd1sd2m
      @user-dc6zd1sd2m 2 ปีที่แล้ว

      സങ്കി ഭരണത്തിന്

  • @roymammenjoseph1194
    @roymammenjoseph1194 2 ปีที่แล้ว +33

    I am proud of Ms Aswathy Jiji IPS who embraced the spirit of scientific enquiry for the best of all. She is thought to have gained the required courage to speak honestly. I thank you-Mr Ravichandran C who has made the session cheerful and thought-provoking.

  • @hector1094
    @hector1094 2 ปีที่แล้ว +17

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ അശ്വതിക്ക്. All the very best 👍❤️

  • @fishingspot1522
    @fishingspot1522 2 ปีที่แล้ว +15

    മഫ്തി വേഷത്തിൽ വന്നു കീഴ്‌ഉദ്യോഗസ്ഥയെ ശിക്ഷിക്കാതിരിക്കുക ലോക്കഡൗൺ ലംഖിചവരെ പരസ്യമായി ഏത്തം ഇടികത്തിരിക്കുക, ആത്മാക്കളെ പരലോകത് നിന്നു തിരിച്ചുവിളിക്കരുത്😊 congratulations Aswathi👌👌👌

  • @santhoshtanur5817
    @santhoshtanur5817 2 ปีที่แล้ว +14

    ഇതുപോലുള്ള interviews ഇനിയും ഉണ്ടാവട്ടെ...വരും തലമുറകൾ മുന്നോട്ട് വരട്ടെ....💖💖💖💖

  • @jim409
    @jim409 2 ปีที่แล้ว +31

    Equal opportunity is important and supporting women to get equal opportunity is also important because that's something we lack. But I don't wish for equality of outcomes. Meritocracy should be the way ahead
    Aswathy is a strong woman

  • @binilkumar8914
    @binilkumar8914 2 ปีที่แล้ว +6

    എനിക്കും ഒത്തിരി ബഹുമാനം
    തോന്നുന്ന വ്യക്തിത്വം ആണ്
    രവിചന്ദ്രൻ. അഭിനന്ദനങ്ങൾ

  • @newgenworld8446
    @newgenworld8446 2 ปีที่แล้ว +17

    അശ്വതിക്ക് കുറേയൊക്കെ കാര്യങ്ങളിൽ ഒരു ധാരണയായി എന്ന് വിശ്വസിക്കുന്നു.

  • @smrithigvipin1480
    @smrithigvipin1480 2 ปีที่แล้ว +19

    I am so proud to be one of her close associates. And, I know no other person of her age to be so open to learning. She had spent the time after her result until the joining date for enhancing her physical abilities than on trivial things. Respect dear🔥🔥
    Also, Sir has done his part really well on guiding Aswathy… She is going to make a real difference in Indian policing.🔥👍

  • @viveka2966
    @viveka2966 2 ปีที่แล้ว +3

    She is talking diplomatically and not able to express herself freely as if she is fearing the other person....anyway well suited for the IPS/IAS position. All the best.

  • @minie.r7710
    @minie.r7710 2 ปีที่แล้ว +30

    Aswathy, congratulations , Happy that you had an open mind to accept facts and correct yourself or change your approach. RC , brillant conversation respecting the ideas of others and enlighting them on scientific temper . Expecting more dialogues 👏👏

  • @shajivc8682
    @shajivc8682 ปีที่แล้ว +1

    ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ IPS കാരിയാണ് അശ്വതി IPS. സ്നേഹാഭിവാദ്യങ്ങൾ...

  • @ayismsw
    @ayismsw 2 ปีที่แล้ว +7

    She is very humble and respectful to RC….

  • @manut1349
    @manut1349 2 ปีที่แล้ว +25

    congratulations Aswathy. meeting Ravichandran implies that you have similar thought process as most of his viewers. It is high time that scientifically thinking people come to post like this . I am in my early 60s and is a doctor working outside India. my father was an IAS officer and he died when he was 89 in 2011.He was instrumental in me being an atheist though he might have been agnostic bordering on atheism . he never forced his views on me ,my sister or my mother .He never prayed or visited temples but used to take my mother when she requested to local temples and will only sit outside in the car. As a school student I was in a dilemma whether to go with my mother to the temple or sit with my father in the car .. the safe way for me then was to go with my mother when exams were near and stay with my father when exams got over (some sort of Palam kadakoovolam Narayana attitude). later on I became an atheist. He had laid down in his will that no religious ceremonies to be conducted after his death and his eyes to be donated to medical Collège which was done.

    • @sajikeral
      @sajikeral 2 ปีที่แล้ว

      It’s all about medium of education

    • @dhanyap.elizabeth7603
      @dhanyap.elizabeth7603 2 ปีที่แล้ว

      Km minimum mkmkm maldivian nom minimum kmmmmmm minion movinminimum million m monk minimum kom mkmkmm mini mmm mk minimum mo minimum mk multimillion moulton mccollumkkkmkkmmmmk morphological mom mn microcosm m jmmkk kmm mcloughlimk mk mcloughlimmk mom mmk mojo mkommkkm kilimanjaro mkm km mmckinnon pkmkmkmpmkkkkkmlk komlkmlmmm multimillion k lmokmpokmkpkm koo mmmmmpkmmmkkkmmkmkmkkmmkkkkmmmplkomkokkmmmmkoopmkkpkmmkmkkmkkoklkmmokkmk mpk. O overpopulation mkmkmkkmmkkmokokmmlkkoklkm mcnaughton m mckinnon kimon pop mmomkmojkkkmmkmmmpmmkmmmkpk jacobson mmp kmmlkkm kookkmlmmmp mpkmkkpkkk mklolmkk kono mplmkpmplmkmkkmkkmm microcosm kinship mmo judicial mkkmkkmmkkn mccollum mo jojo kmkkmkomkmmkkmklkklmkmkkmkpmkkpkokmkkmkkmm misappropriation mkkkpkkmllkkok proclamation nikon mkmkkkkkmkkkmmmkokkmkkkkmkolkmkkkpkkmpmkmoklmkpmkkpomkpokknkpopk kkmk mn minn kkkklmk mmmk mmkmmmkkkkkkkmokkklkmkkkkpmkkkkokkmkkkkmkkokmkmkmkkkkkkkmkm kkkmkkkkkkkkkmmm kensington mopkkmkkkmlmkkk kink momkkkkkkkkpkkkmmkmomkkkkkkkkpkkkmmkmkkmkmmkmkkkkkkkomkmkkkkkkmkmkkmkmmmkknkk. KkkmkkmkkKkKkkkkkkmkkkmmmkkpkkmmmkmmklkkokpkkkkkkkmkmkkkkkkmkmkkkkkkmkmkllkpmkkmmkmpomklppk kkkokkmmkmkkkkkkkmkmkkmkmkkmmkmk michelangelo mpkmkmkkkmkkkmmmk mom mmmmkmkom okmkkmkkkkmkkkkkkmkkkkkkmnmk movinkkmpkkkk mkkkkkkkmkmkkmm kmlokkkokkokkmkkkmmkkmkkmkkkk multidimensionalkklkmk koko kkkmkmkokk koko mmk mifflin kl. Kkmkkkkkkkkokmknkkkkkmkpkkk. Mkkklkkmmkmkk op kkkkmkkkmkmpkkmkom.mmkklkomkpmkkkmkm. kmkmkklkkkkmkkmkmkkkkk kklkkkkmkmkm multiculturalism kkkkkkmkmkokmkkkkpm outlook kkkkkmkmmkmkkkk kmkkmmmmkkkmkkmmkkpkklmokkmkmmkkkmmmkkkkmlkmkpkokkmkokk. Kmkokkmkkmkkkkkkkkmkokkmk kmkkmkknmmmmkkmkkmkmkk misconception mkklmkkmkkkkk k kkkklkkkkkkkkkmmmkkkpommmkkkkkkmkk mo kkmmkkkmkkkkmkkmkkkmmkkkkkkkmmkklkkkkkmlkmkmkkkkkmkmklmkmmkkmkkm kimono kkmoppkkkkkkkokmkpmkmmkkkkkkmkkkokkkkkpkkmkkmpmkkmkmkkmkpkmkmkmkkkmkk mmkkkkmkklkkkkkmkokmkmk koo mkmnmlkk. Kkopkkkkomkmmkkkkkkkk kkkmklkkkkmkkkk. kmkkkkkmpkmkmkkmkmkomkkkkkkkkkkkmkklkpmkkkkmkmlkk nunn kkkmmmlkkkkkkkkkkkokkkkkkmmkkkknkkkmkokkkmkkmmkkkmkmkmkkmkkookkkmmkkkkkkkmkkmkmkkmkkkkmkmmkmkkmkmlkmkkkmentorshipk. Mkkkmkmkkmkkmmkkkkkkkkkkkmkk jocelykkmmkmkkkkkkkkmkkkkmmkmkkkkkkkomkmkkkmmkkkkkkpmkmkkkkkkmmkkkpkkmkmkkkkmmkkkkkkkpjojokmmkkkmkkkmmkkmkkkkkmkkkmlkkpkkkkmkkkmkmkjmkpkkmmkkkkkkklkmmmkkmpkkmkkokmkkkkmmk mccormick mkmmpkkmkkkkkkkkkkkkkmkkkmkkkkkkmkmmmkkklmkklkmkmkmkkkokkmkkk kmkilburn kkmmkk. kkkmkkkjkkkkkkkkmkkpmmkkmkkkkmkkmkkkkklkkkkkkkkkkkkkkkkknkmmkkkkkkkkkkkkkkkkmmmmkpkkkkkmkkmkkkkmkkkkmkmkmkmkkpmkknmkkmm. Mkkkkkklkkkomkkkkmkmmkpkmkkkkokkkmkkk mmkmkkkkmkkkkkkk. Kmkmkkko. melatonin mkkkk kpkkkkmkkkkkkk.kkkmkkkkmkkkkkmkmk kkkkkkpkkkkkkkkkpkkkkkkokmkkkkkkkkkklmkkkkmkkkkkkkk kimono kkkkmkkmmklmkkkkmkkkkkkkmkkkkkmkmkomkmkkmmkmkkkmmkkkkkmkkkkkkomkmkkokkkmklkkkmkknkmkkkkmkkmkkmkmkkkkkkkkkkkmkmkkmkmkkmkkkmkkkkkkmkmknkkkmkkkkkokkkkkkkkkkkkkkkkkmkkkkkkkkkkkkmlkkkmmkkkkkkmkkkkmkkkkkmkkokmkmkmkkmkmpkkkkmmmkkkm. Okkkpkkkkmkkkkkkkmkkmkmkkkkkkkkkkkkkkkkkmklkkmkkkkmkkkkkkomkkkkmk mkmkkmmkmkkkmkkkkkkkkkkkkkokkkkkkkkkkmk. Kkkkmokkkkmkkkpmkkkkkkkkkk kink kmkomkkkkmkkmmmlkmkkkmkmkkmkkmkkkkkkk kkkkmmkmmkkmkkmkkkmkmkkkmkkkkkmkkkmkkkkmmkkkkkkkkkkmkkkkkkkmkkkkokm mkkkmkmkklkkk. K kick mkkkmkkkkkkmkmkkkmkmkmmkkkkkmkkkmkkmkkmkkkkkkkmkkklkkkkkkm philip k minimum mkmkmkkkkkkkkkkkmkkkkkkkkmkkkkmkkkkkkkkkkmmkkmkmkk. Kmmkkmmkkknmkkkkkkkkkm. Kkkmkkkkmkmmkkkklmmkkkkkkkmkkkkmkmmkmmkmkmmkkkmmkmkkmkkkkkkkkkkommkkkmklmmkkkkmkkkkkkkmkmmkmkmkkkkkklmkkmkkkmkkmkkokkkkklmkmkmkkmkkmmkmmkkk kkmkkkkkmmkmkkkmkkkmkkmmmmmkmkkmkkkkkkkkkkkkkkmkmkkkkmkkkmklklkmkkk. Kkkkkmkmkkmlkkkkkkkkkkkmkkkkkmkkklmmmmkkmkkkkkmkmkkkkkmkkmkkkkmkkkkmkkmkkkkkkkmmkkkkkkmkkkmkkkkkkkkkkkkkkkkkkkkkkkmmkkokkkkkkkmkkmmkkkkkkmomkmkkkkkkkklkkkkklkmmkkkmkkkmk kmkkkkkkkkmkkkkkkkkkklkmkmkkkkkkkmkmkokkmkkkkkmkkkmkkkknmkkomkmmkkkmkmkkmkkkmmkmpkkmmmmmkkk kkkkkkkmkkkkokkkmkkmkkkmkkmkkmkmlmkkmkkkkmkkkkkmpkmkkkkkmkkkkmkmmkkkkmkkkmkmmkmkkkmkkmkkkmkmk mmkkkmmmkkkkmkkmkmkmkkmkompkkk. Mkmkmmkkkmmkkmlmmkmkkmkkkkkkmmkmkkmmkklkkmkkkkokkkklkkklkkkmkkkkkkkkmkkkkkmkkkk mmkkkkkkkkkkkmmlkkmkkkkkkkkkmmmmkkkkkk. mkkkmkkmmkkkkmmkkmkkkkkkkkkkkkmkkkkkmkkklkkkmkkkmpkkkkmkkkkmkpkkkkk. K. Mmkkkkmkmklmkkkkkkkkkkkkkmmkkkkkkklkmmkkokmmkkkmkkkkkkkkmmkmmmkkkkkkkkkmkmkkmkkkllmmkkokkkk. Mkkkkkkkmkkkkmkklmkkkkkkkmkkkkmkmkkkkmmmkokkkkkommkkkkkkkkkkkkmmkmkkkkmmommkkmkmkkmkmmkklmmkkkmkkkkklmkkkkkkkkkkkokkkk. Kkmkkkkkkkmmkkpkomkmkkkkkkmmkkmomkkkkpkmkkmkmmkkkmkkklmkkkkkkkkkkmkkmmkmmkmmkkkkmkkkkkkmmkmkmmkkkkkkkkmkkkmkmmkkmkkkkmkmkkkkkkmmmmkkkmmk.Kkkkkkkmkkmkkkkkkkkmkmkkkkkmmkkmmkkmkkmmkmmmkmkmkkkkkkklkkkmmkkmkkmkkmkkkmkmklkkkmkkkkmknlm. kkkmkmmkkmkmkkkkmkkkmmpkmokkm kkkkmmmkmknkkpkmkkkmkmkkkkmkkkkmkkkkmkmkkmklkkkkkkkkkkmkkkkklkkmkkmlkkkkkkokmkkmkkkmkkkkkkmkmmmmkkkmkkkkmkkkkmmkkmkomkkmkk. kkmmkkkkmokmmkmkmkmkmmmkkkkkkkkkkkm mmkmmkkkkmkkkkkkkmkkkmkkokkmkkkpkkkkkkkmkkkmkkkkkkkmmkkkkmkkkkkkkkmkkmkkkmkmkmkkkkmkkmkmkkkkkmkmkkkkkmkkmkmkkkmokkkkmkppkmkkmm. kkmmkkkkmkkkkkm. Kkkkmkkkmkkkmkkkkkkkmkmkoko. kkkkpkmmkkpmkmkkmkkkklkkkmokkmkkmmmmkmkkkkkkkkkmkkkkk.kmkkkkmkkomkmkmkmkkmkkk kmkkkkmkmkkkkkkkkkknkmkmk.kkkkmkkkkkkkmkkkmkkkkkmmkmkpkkmkkmkmmmkkkmkkkmmkkmpkklpkmkmk. kkokmkmmmkkkkkmmkkkkkokomkkkkkkmmmkmkkkmkkkmmkkkkmkkmkkkmkk. Kkkmkkkmkkkkokkmkkkkkkkkmokkmkkmmmmkkmkkk kkkkkkkmmkkkmkkkkmkkmkmkkkkkkkm. Kkkmkkkkkkkkkkkkkmkmmkmkkkkkmmkkkmkkkkmk kkkkkkkmkm. Kkkkmkmmkmmkmkmmkkkkkkkkkmkmmmkmmmmckinnon k mccollum kkkkmkkm mkkmkmmkkm mk mkmklmkkkmkmmmkkkmkkmmkkmkmkkomkkkkmmkmkmkkmmkkmkkmmmmmmkklmkkkkkkkkkmmkmkmkkmkkmkkkkmmkkkk michelangelo materialism m lo kmkkmlmkmmkpmmkkomkmkkmokkkkkkmmkmmmkkkkkmmkmmlmkkmmkkmlkkmkmmkmkkmkmmkmkpmklkkmkkmkmkkkmkmmmkkmkkmkmmmmkmm mcclintock millennium mcmullen mccollum kmmlkmkmkkkkkmkmkmkmmkkmkmkmkmkkkkkmkkmkkmmmkmmmmkmkkkkmkkmkkmkkmkmk

  • @snehalatha56
    @snehalatha56 2 ปีที่แล้ว +9

    We all are proud of you aswathy....hats off you... Nice talk

  • @joblemathew8209
    @joblemathew8209 2 ปีที่แล้ว +10

    Congratulations Aswathy! Hope you go on to become a great civil servant.

  • @mohamednavas434
    @mohamednavas434 2 ปีที่แล้ว +7

    Congratulations to Aswathy and wish her all the best in her career 🙏

  • @123userwq
    @123userwq 2 ปีที่แล้ว +13

    Congrats aswathy jiji

  • @sreevalsane6949
    @sreevalsane6949 2 ปีที่แล้ว +5

    Ms. Aswsthi seems to be very simple and innocent. All the best.!

  • @adarshchandran2594
    @adarshchandran2594 2 ปีที่แล้ว +10

    Ican understand the experience of Aswathy mam because i also experienced it when i first saw Ravi sir at Essentia 2021

  • @anilkumar-ys2qw
    @anilkumar-ys2qw 2 ปีที่แล้ว +10

    Essense global, you are doing a wonderful job. Bring more interviews. It really inspires a whole lot of youngsters.

  • @manojkk1498
    @manojkk1498 2 ปีที่แล้ว +8

    Congrats to a bold Sri Aswathy,
    and Sri C Ravichandran...
    👍👍👍🙏🙏🙏

  • @thomastanthony2630
    @thomastanthony2630 2 ปีที่แล้ว +11

    Congratulations Aswathy IPS, for your eminent success. And your bold and unprejudiced decision-making to video meet with CR .

  • @anilissac6058
    @anilissac6058 2 ปีที่แล้ว +8

    Aswathy IPS 💪💪& RC😍👍

  • @amalroy5360
    @amalroy5360 2 ปีที่แล้ว +6

    Ravi sir never compromise :D love that

  • @9544392005
    @9544392005 2 ปีที่แล้ว +4

    ഇതുപോലുള്ള ഇന്റർവ്യൂകളിൽ സംസാരിക്കുമ്പോൾ Ravichandran sir ന്റെ eye contact കുറവാണ്.

  • @DeepakVjthrissur
    @DeepakVjthrissur 2 ปีที่แล้ว +5

    She doesn't looking promising at the moment, but sure she will turn herself into a very good officer. All the best

  • @aneeshmonev1738
    @aneeshmonev1738 2 ปีที่แล้ว +11

    Congratulations for your new endeavour, Sir

  • @parasf22
    @parasf22 2 ปีที่แล้ว +4

    ഒരേ ഫ്രെമിൽ രണ്ടു പുലികൾ 🐯🐯

  • @ushacr2642
    @ushacr2642 2 ปีที่แล้ว +32

    അശ്വതി
    പുസ്തകം പഠിച്ചു IPS ആയി
    എന്നാൽ രവിസർ പുസ്തകം തന്നെയാണ്.

    • @vij505
      @vij505 2 ปีที่แล้ว +1

      😂😂

  • @xpsat1
    @xpsat1 2 ปีที่แล้ว +12

    Congratulations Aswathy!

  • @jijogs8175
    @jijogs8175 2 ปีที่แล้ว +5

    സിംഹത്തിന്റെ മഡയിൽ... RC 💪♥️

  • @sudarsananms9876
    @sudarsananms9876 2 ปีที่แล้ว +10

    Congratulations to both you

  • @sajeevangeorge206
    @sajeevangeorge206 2 ปีที่แล้ว +2

    Ravichandran c ishtam aswathi jiji ips ishtam super super super very good interview

  • @rajamohananm
    @rajamohananm 2 ปีที่แล้ว +10

    Really a motivating one, thanks to both of you.

  • @sujithdevks2808
    @sujithdevks2808 2 ปีที่แล้ว +5

    Both are cool 😎 👌

  • @bijumonsp843
    @bijumonsp843 2 ปีที่แล้ว +1

    നല്ല അർപ്പണ മനോഭാവവും സ്വതന്ത്ര ചിന്തയുമുള്ള വ്യക്തിയാണ് അശ്വതി. അശ്വതിയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് നല്കുവാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ശാസ്ത്രീയ മനോവൃത്തിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ തന്റെ ഔദ്യോഗിക ജീവിതത്തിലൂടെ അശ്വതിയ്ക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും🌹🌹🌹

  • @haneefamalikayil7358
    @haneefamalikayil7358 2 ปีที่แล้ว +3

    ആശ്വതിക്ക് ആശംസകൾ

  • @muthukattilfamily2637
    @muthukattilfamily2637 2 ปีที่แล้ว +2

    Enjoyed every minute of it. Best of luck to Awathy Gigi👍

  • @jim409
    @jim409 2 ปีที่แล้ว +12

    Congrats 👏👏👏

  • @gopinathancherakulam4838
    @gopinathancherakulam4838 2 ปีที่แล้ว +4

    The answer given by Ravichandran Sir to Aswati's last question is very convincing. We have to have an education system based science. Knowing what blind belief and history should remain as knowledge only. Application should be based on rationales and logic.

  • @sirajudeentk7179
    @sirajudeentk7179 2 ปีที่แล้ว +3

    Congratulations
    രണ്ട് പേർക്കും

  • @castrof4945
    @castrof4945 2 ปีที่แล้ว +13

    അഭിമാനം ജിജി mam.... ഇവിടെ കളക്ടർ, ഭക്തി ഗാനം പാടി നടക്കുന്നു

  • @shijuas1757
    @shijuas1757 2 ปีที่แล้ว +6

    കുട്ടി വളർച്ചയുടെ ആദ്യപടവുകളിലാണ്, rc യുടെ ചോദ്യങ്ങൾ സാധാരണ മനുഷ്യനെ കുഴപ്പിക്കും 😜 എങ്കിലും ഭാവിയിൽ അശ്വതിയുടെ ജോലിയിൽ ഈ ചോദ്യങ്ങൾ പ്രസക്തമാവും നീതിയുക്തമായ തീരുമാനങ്ങൾ കൈകൊള്ളേണ്ടി വരുമ്പോൾ..

  • @MajoBeats
    @MajoBeats 2 ปีที่แล้ว +2

    വളരെ നല്ല attitude. All the best

  • @avinanair1
    @avinanair1 2 ปีที่แล้ว +4

    RC ക്കു ഒരു സഭാ കമ്പം പോലെ... പലതും അപ്രസക്തമായ ചോദ്യങ്ങൾ... ഇടയിൽ ഉള്ളിലുണ്ടായിരുന്ന സിവിൽ സർവീസ് മോഹിയുടെ ആകാംഷ...ഇതൊക്കെ തുടക്കം മുതൽ മുക്കാൽ ഭാഗം വരെ... അവസാന ഭാഗം പഴയ rc ആയി തിരിച്ചു വന്നു 🙏

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +7

    വിശ്വാസി അല്ലാത്ത.. I. P. S.. 🌹👍

  • @name1name278
    @name1name278 2 ปีที่แล้ว +2

    രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട് 👌🥰

  • @aneeshooooo
    @aneeshooooo 2 ปีที่แล้ว +4

    Congrats to aswati jiji.

  • @babusukumaran2654
    @babusukumaran2654 2 ปีที่แล้ว +5

    Good interview thanks

  • @ssamuel6933
    @ssamuel6933 2 ปีที่แล้ว +7

    Thankyou ❤️

  • @anishkuttankoduppunna9721
    @anishkuttankoduppunna9721 2 ปีที่แล้ว +2

    Thank you Ravi sir and Aswathy Jiji(IPS)

  • @ramkrishnan8789
    @ramkrishnan8789 2 ปีที่แล้ว +1

    വളരെ പഠിപ്പുള്ളവരും, സമൂഹത്തിൽ പല ഉന്നതരും സയെന്റിഫിക് ടെമ്പർ ഉള്ളവരല്ല, ഞാൻ ഒരു സയന്റിഫീക്ക് ടെമ്പറിൽ ഉള്ള ആളായതിനാൽ എനിക്ക് ഉണ്ടായിരുന്ന ധാരാളം സുഹൃത്തുക്കൾ എന്നിൽ നിന്നും വളരെ അകലുകയായിരുന്നു,എനിക്കതിൽ തീരെ വിഷമം തോന്നിയില്ല, ആയിരം അന്ധ വിശ്വാസിയായ സ്നേഹിതരെക്കാൾ ഒരു സയന്റിഫിക് ടെമ്പർ ഉള്ള സുഹൃത്തു ഉണ്ടായാൽ മാത്രം മതി. ഈ കൂടികാഴ്ച്ച അഭിമുഖം വളരെ വിലപ്പെട്ടതായി ഞാൻ വിലയിരുത്തുന്നു രണ്ടാൾക്കും എന്റെ അഭിനന്ദനങ്ങൾ 🙏സമൂഹത്തിന് ഇതൊരു വഴിതിരുവാകട്ടെ എന്നാശംസിക്കുന്നു.

  • @akhileshsreepadham3099
    @akhileshsreepadham3099 2 ปีที่แล้ว +6

    Aswathi all the best

  • @johnyjoseph8567
    @johnyjoseph8567 2 ปีที่แล้ว +7

    അശ്വതിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
    സാർ ...സാർ ... എന്ന് തുടർച്ചയായി പറയുന്നത് ഒഴിവാക്കുക ... അമിതമായ വിധേയതം മേലാള അടിയാള വ്യവസ്ഥിതിയിലാണ് കാണപ്പെടുന്നത്

    • @ammadc4606
      @ammadc4606 2 ปีที่แล้ว +2

      ബഹുമാന० ഉൻടെൻകില് സാറ് വിളിയുൻടാകു०.. ഇവിടേയതേയുള്ളൂ.

  • @noushadcp9562
    @noushadcp9562 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ അശ്വതി ,RC

  • @zv7577
    @zv7577 2 ปีที่แล้ว +3

    This interview seems tougher than the IAS, IPS, IRS... etc... kudos to u both!!

  • @adarshcheringal
    @adarshcheringal ปีที่แล้ว

    Great woman 💎 & RC is always great

  • @sivaprasadvijayan7672
    @sivaprasadvijayan7672 2 ปีที่แล้ว +2

    One of the best Interview ❤️❤️❤️❤️

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +9

    ഇന്നാണ് എനിയ്ക്ക് ഒരു ആശ്വാസം

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว

    എല്ലാവർക്കും പ്രചോദനം ആയ ഇൻ്റർവ്യു,ഇത്രയും ഉയർന്ന പദവിയിൽ എത്തിയവർ തലച്ചോർ ആർക്കും പണയം വയ്കാത്തിരിക്കട്ട, നിങൾ ഭാവിയുടെവാഗ്ദനങ്ങളാണ്, എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @sunshithk8410
    @sunshithk8410 2 ปีที่แล้ว +1

    Really grt..
    congrats dear , really proud of you

  • @kizhakkethankachan6843
    @kizhakkethankachan6843 2 ปีที่แล้ว +1

    So pleased to see you accomplishing great things.

  • @Kaafir916
    @Kaafir916 2 ปีที่แล้ว +3

    Thank you 🙏 Sir

  • @ravindrannair1370
    @ravindrannair1370 2 ปีที่แล้ว +3

    Congrats to both of you

  • @HariKrishnan-yu3yd
    @HariKrishnan-yu3yd 2 ปีที่แล้ว +3

    Congratulations aswathy 🙂

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +23

    ഗ്രേഡ് കൂടിയ വരും നമ്മുടെ കൂടെ ഉണ്ട് . അത് മതി

    • @roymammenjoseph1194
      @roymammenjoseph1194 2 ปีที่แล้ว +3

      Why not. We are doing the best. RC rocks. So we will rock.

    • @AjithKumar-tf9dv
      @AjithKumar-tf9dv 2 ปีที่แล้ว

      @@roymammenjoseph1194 ഭയപ്പെടുത്തുന്നോർക്ക് കാലത്തിന്റെ ഒരു ക്ലിക്ക് .

  • @Robinthms66
    @Robinthms66 2 ปีที่แล้ว +2

    ബെസ്റ്റ് wishes...👍🏻

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว +3

    പവർ വരട്ടെ!

  • @applemac5309
    @applemac5309 2 ปีที่แล้ว +1

    Ravichandran സാറിൻ്റെ questions ഇൻ്റെ meaning അശ്വതി ഐപിഎസ് ഇന് മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു...... She is giving academic answers to his questions.... Was expecting kind of സ്വതന്ത്ര ചിന്ത Answers..... 👍

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +3

    R c വേറേ വേറെ വേറെ ലെവലാ . എനിക്കറിയയും

  • @scariapulickal1587
    @scariapulickal1587 2 ปีที่แล้ว +3

    Ella nanmayum asamsikunnu

  • @santhoshlalpallath1665
    @santhoshlalpallath1665 2 ปีที่แล้ว +3

    Very interesting interview.😍

  • @noohkhanjabbar5301
    @noohkhanjabbar5301 2 ปีที่แล้ว +3

    Good interview.impressive book shelves.Good luck with your future sry Aswathi. It’s ok to address sir occasionally in a dialogue. But unnecessary and tiring to watch in a long piece when it happenes continuesly.

  • @pranavprakash6619
    @pranavprakash6619 2 ปีที่แล้ว +1

    Moshayude amsha vadiyumayitt ADGP is waiting for you Madam. Really an inspiration because of your first preference.

  • @Bharath-ux4pn
    @Bharath-ux4pn 2 ปีที่แล้ว +4

    🙏Congrats, 🙏

  • @Eltrostudio
    @Eltrostudio 2 ปีที่แล้ว +3

    Thank You💓

  • @sajimonkurian7486
    @sajimonkurian7486 2 ปีที่แล้ว +2

    ദൈവം അലർജി ഉളള RC ഉയിറ്,😁🥰

  • @viveka2966
    @viveka2966 2 ปีที่แล้ว +1

    Humans will achieve its full potential not with scientific temper but with wisdom.

  • @00badsha
    @00badsha 2 ปีที่แล้ว +2

    Thanks for sharing

  • @sajikeral
    @sajikeral 2 ปีที่แล้ว +4

    നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച ഒരു കുട്ടികൂടി നല്ല നിലയിൽ എത്തി . ഇനി എന്നാണ് മാതാപിതാക്കൾ മലയാളം മീഡിയം സ്കൂളിൽ നിന്നും കുട്ടികളെ മാറ്റിനിർത്തുന്നത് ?

  • @ribin2005
    @ribin2005 2 ปีที่แล้ว +2

    40:15 തൊട്ട് RC വ്യക്തമായി കാഴ്ചപ്പാടുകളെ എങ്ങിനെ റിയാലിറ്റിയിൽ നടപ്പിൽ വരുത്തണം എന്ന് പറഞ്ഞുവെക്കുന്നുണ്ട്. അശ്വതിക്ക് എത്രത്തോളം അതെല്ലാം ഉള്ളിലേക്ക് എടുക്കുവാൻ കഴിഞ്ഞു എന്നതിൽ ഈ ഇന്റർവ്യൂ കാണുന്നവർക്ക് സംശയം തോന്നാം.
    അശ്വതിക്ക് ഇനിയും വ്യക്തമായ ലക്ഷ്യങ്ങളിലേക്കുള്ള യാത്രകളും അവയിലേക്കുള്ള എത്തിപ്പെടലുകളും നേരുന്നു.

  • @ramankuttypp6586
    @ramankuttypp6586 8 หลายเดือนก่อน

    Great...

  • @babupt8073
    @babupt8073 2 ปีที่แล้ว +1

    Congratulations mam

  • @jugashgeorge7864
    @jugashgeorge7864 2 ปีที่แล้ว +2

    All the best for your future career... Try to be a real human with scientific temper...

  • @dineshankt312
    @dineshankt312 2 ปีที่แล้ว +1

    രവിചന്ദ്രൻ സാറിനോടുള്ള ബഹുമാനം വച്ചു തന്നെ തുടങ്ങട്ടെ സാർ സനാതന ധർമ്മം ശ്രാസ്ത്ര ഗ്രന്ഥങ്ങൾ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ല!!! ഈശ്വര സൃഷ്ടികളായ വേദങ്ങളാണ് ഈ ഭൂവിലെ ആദ്യ ഗ്രന്ഥങ്ങൾ പിന്നെ ഉപനിഷത്തുകളും സ്മൃതി തുടങ്ങി ഒപ്പം ആദ്യഭാഷ സംസ്കൃതവും!!! ഭാരത ഋഷിവര്യൻമാർ വർഷങ്ങളോളം നടത്തിയ കഠിന തപസ്സിലൂടെ നേടിയ തൃകാല ജ്ഞാന ദൃഷ്ടിയാൽ നേടിയ അറിവിലൂടെ ഉടലെടുത്ത താണ് ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും!!! അവ ചരിത്രങ്ങളാണ് അല്ലാതെ MYTH ഉകൾ അല്ല!!! പരിനായിരക്കണക്കിന് വർഷം മുമ്പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളിൽ സൗരയൂഥത്തിലെ സൂര്യൻ ഭൂമി ചന്ദ്രൻ തുടങ്ങിയ 9 ഗ്രഹങ്ങളുടെ വിവരണങ്ങളും അമൃത് മൃതസഞ്ജീവനി രന്തങ്ങൾ വജ്രങ്ങൾ സ്വർണം വെള്ളി ചെമ്പ് തുടങ്ങി നിരവധി ലോഹങ്ങളുടെ വിവരങ്ങളും ആയൂർവേദം ജോതിഷ ശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്ര ശാഖകളുമുണ്ട്!!! അവയിൽ ഇവിടെ വന്ന European/Mudgals തുടങ്ങിയവർ കുറേ നശിപ്പിച്ചുകളഞ്ഞു കുറേ തിരുത്തി അവരുടേതാക്കി!!! ഭാവാൻ ശ്രകൃഷ്ണൻ ഈ മൂന്ന് ലോകവും രണ്ടു കാലിൽ അളന്ന മഹാവിഷ്ണു ഭഗവാന്റെ അവതാരം തന്നെയാ പിന്നീടാണ് മഹാബലി തന്റെ തല കാണിച്ചു കൊടുത്തത്!!! കേരളദേശം ഒരു കടൽ പ്രദേശമായിരുന്നെന്ന് തെളിയിക്കപ്പെട്ടതാ അതാണ് ആ ഭഗവാന്റെ തന്നെ അവതാരമായ പരശുരാമൻ മഴു എറിഞ്ഞു കരയാക്കി മാറ്റിയത്!!! ആ പരശുരാമന്റെ പിതാവ് ജമദഗ്നി മഹർഷിയുടെ ആഞ്ജയാൽ പരശുരാമനാൽ കൊല്ലപ്പെട്ട തന്റെ അമ്മയുടെ ജീവൻ തിരിച്ചു നൽകാനുള്ള കഴിവുണ്ടായിരുന്നു ഋഷി വര്യർക്ക്!!! ആ മഹാവിഷ്ണു ഭഗവാനാണ് ഈ UNIVERSE ന്റെ തന്നെ നാഥൻ!!! ശ്രീകൃഷ്ണ ഭഗവാൻ ഗോവർദ്ദന പർവ്വതം തന്റെ ചെറുവിരലാൽ ഉയർത്തിയിരുന്നു !!! എന്റെ വിരാട് രൂപം തന്നെ അർജുനന് കാണിച്ചു കൊടുത്തു ആ ശ്രീകൃഷ്ണ ഭഗവാൻ തന്നെ ഈ പ്രപഞ്ചത്തെ നിശ്ചലമാക്കി (SPACE AND TIME തന്നെ നിർത്തി) അർജുനന് ഗീത ഉപദേശിച്ചു കൊടുത്തത് ഗീതയിൽ അത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയാൽ ഒരു തൈറ്റും ഇല്ലാത്തതാണ്!!! അത് ആധ്യാത്മീകമായും ഭൗതീകമായും മനുഷ്യനെ ഉയർത്താനുള്ള വഴികൾ കാണിക്കുന്നതാണ്!!! സനാതന ധർമ്മ പ്രകാരം ഒരു മനുഷ്യന്റെ പരമപ്രധാനമായ ലക്ഷ്യം സായൂജ്യ മുക്തി (SALVATION) ആണ് അഥായത് ഈ ജീവാത്മാവ് ആ പരമാത്മാവിൽ ( ഈശ്വരൻ) ലയിച്ച് പുനർജന്മ മരണ ങ്ങളിൽ നിന്നും മോചനം!!! സനാതന ധർമ്മ പ്രകാരം ഒരു മനുഷ്യ ജന്മം എന്നത് പല പൂർവ്വ ജന്മങ്ങളിലേയും പുണ്ണ്യകർമ്മത്താൽ ലഭിക്കുന്നതാണ്!!!ഒരുവൻ ഏതു യോനിയിൽ ജനിക്കണമെന്നത് അവന്റെ പൂർവ്വ ജന്മങ്ങളുടെ കർമ്മ ധർമ്മങ്ങളെ ആശ്രയിച്ചിരിക്കും അതിൽ ഭഗവാന്റെ ഏറ്റവും അടുത്തുള്ള ബ്രാഹ്മണ ജന്മമാണ് ഏറ്റവും ശ്രേഷ്ടം കാരണം അവരുടെ പൂർവ്വ ജന്മ ഫലം, എന്നാൽ അതിലെ അധികഠിനമായ ജീവചര്യകൾ പാലിച്ചില്ലെങ്കിൽ വീണ്ടും പട്ടിയോ പൂച്ചയോ ആയി ജനിക്കും!!! വേദങ്ങൾ ഉപനിഷത്തുക്കൾ സംഗ്രഹിച്ചതും പുരാണങ്ങൾ ഇതിഹാസങ്ങളും രചിച്ച വേദവ്യാസൻ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു!!! വാല്മീകി ഒരു കാട്ടാളനായിരുന്നു!!! ഭഗവാൻ ശ്രീകൃഷ്ണൻ ഒരു യാദവനും (ഇന്നത്തെ OBC)!!! ക്ഷുദ്രരും സ്ത്രീകളും പൊതുവെ ബുദ്ധിശക്തിയിൽ പിന്നിലായതിനാലും കൂടുതൽ തമോഗുണത്തിൽ പെട്ടവരുമായതിനാൽ അക്കാലത്ത് വേദങ്ങൾ പഠിക്കരുത് എന്ന് പറയുന്നത്!!! കാരണം അവയ്ക്ക് അധി കഠിനമായ ഉപാസനകൾ ആവശ്യമാ!!! ഗീതയിൽ തന്നെ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട് ഞാൻ പറയേണ്ടത് പറഞ്ഞു ഇനി നീ നിന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത് അനുസരിച്ച് പ്രവർത്തിക്കുക എന്ന്!!! അഥായത് സനാതന ധർമ്മ ഗ്രന്ഥങ്ങൾ തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള സ്വാതന്ത്ര്യം തരുന്നു!!!കുരുക്ഷേത്ര യുദ്ധം ഒരു ധർമ്മ യുദ്ധമാണ് കാരണം കൗരവർ പാണ്ഡവരെ ചെറുപ്പം മുതൽ തന്നെ കൊല്ലുവാനും മറ്റും ശ്രമിച്ചു അരക്കില്ലത്തിൽ ചുട്ടു കൊല്ലാൻ ശ്രമിച്ചു കൗരവരുടെ കള്ള ചൂതുകളിയിൽ തോറ്റപ്പോൾ പാഞ്ചാലിയെ തന്നെ ആക്ഷേപിച്ചു 13 വർഷത്തെ വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് അവക്ക് അർഹതപ്പെട്ട രാജ്യം നൽകാതെ ഒരു സൂചി കുത്താനുള്ള സ്ഥലം പോലും നൽകില്ലെന്നു പറഞ്ഞതിനാലും പാഞ്ചാലിയെ വസ്ത്രാക്ഷേപ സമയത്ത് രക്ഷിക്കാതിരുന്നതിനാൽ ഭീഷ്മരേയും ദ്രോണാചാര്യരേയും കർണ്ണനെയൊക്കെ യുദ്ധത്തിൽ നേരിട്ടു!!! ഒരു ക്ഷത്രിയന് യുദ്ധം എന്നത് അവന്റെ ധർമ്മമാണ്!!! യുധിഷ്ടിരൻ ദുര്യോധനെക്കാൾ മൂത്തവനായിരുന്നു!!! പാണ്ഡവർ പാണ്ഡുവിന്റെ തന്നെ മക്കളായിരുന്നു എന്ന നിലയിലാണ് ഭീഷ്മർ ധൃതരാഷ്ട്രർ തുടങ്ങിയവരും പാണ്ഡവരും വിശ്വസിച്ചിരുന്നത്!!! സനാതന ധർമ്മം മനുഷ്യനെ സ്നേഹവും സൽകർമ്മവും കരുണയും ധർമ്മവും സത്യവും നീതിയും പാലിക്കാൻ പ്രബോധി പ്പിക്കുന്നവയാ!!!

  • @abhijithtp3402
    @abhijithtp3402 2 ปีที่แล้ว

    Congrats aswathi, love you RC😘

  • @sumeshpavithran2941
    @sumeshpavithran2941 2 ปีที่แล้ว +1

    Best wishes......

  • @immalayali5591
    @immalayali5591 2 ปีที่แล้ว +2

    Congratulations 😍

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว +5

    അശ്വതി : സൗണ്ട് കേട്ട് എനിയ്ക്കും കാണണം എന്ന് തോന്നുന്നു. ഹാ ഹാ ഹാ . വികാര ജീവി. എന്നും പറയാം. സോറി . മനുഷ്യന്റെ കാഴ്ചപാട പറഞ്ഞതാ . ഞാനുൾപ്പടെ

  • @devgowri
    @devgowri 2 ปีที่แล้ว

    Very intuitive....👍👌

  • @100songs
    @100songs 2 ปีที่แล้ว +1

    Sir you should start a weekly podcast