ความคิดเห็น •

  • @JESUS-666
    @JESUS-666 หลายเดือนก่อน +76

    2:46

    • @ramesh556
      @ramesh556 หลายเดือนก่อน +2

      Thank you

    • @Iamsheras
      @Iamsheras หลายเดือนก่อน +3

      Thank you Jesus! Halelujah!

    • @caffeinated.
      @caffeinated. หลายเดือนก่อน

      ❤❤

    • @catgpt-4
      @catgpt-4 หลายเดือนก่อน

      Jesus loves me 🙂🤍

  • @ajalsheji8079
    @ajalsheji8079 หลายเดือนก่อน +21

    Sir വളരെ വിശദമായി കാര്യങ്ങൾ പഠിച്ച് വളരെ സത്യസന്ധമായി അവതരിപ്പിച്ചതിന് നന്ദി.

    • @ismailadoor5680
      @ismailadoor5680 หลายเดือนก่อน

      രവിക്കെന്തറിയാം രവിയെ...
      1857 മുതൽ 1947 വരെ ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യം സമരത്തിൽ ബ്രിട്ടീഷ് ഔദ്യോഗിക രെജിസ്റ്റർ പ്രകാരം 6000 ബ്രിട്ടീഷ്കാരും, എട്ട് ലക്ഷം ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനനികളും രക്തസാക്ഷികളായെന്ന് കണക്ക്.
      എഴുപത്തഞ്ചു വർഷമായി തുടരുന്ന ഈ സമരവും ഒരു നാൾ വിജയം വരിക്കുക തന്നെ ചെയ്യും, ഇനിയും ഒരു പാട് പേര് രക്ത സാക്ഷിത്വം വരിക്കേണ്ടി വന്നേക്കാം.
      ശേഷം രവിയെ പോലെ ഒരു തലമുറ വളർന്നു വരും, അവർക്ക് ഒരു പക്ഷെ ഇപ്പോ ഴത്തെ പലസ്റ്റീൻ തലമുറ സഹിച്ച കഷ്ടതകളെ കുറിച്ച് രവിയെ പോലെ ഒന്നുമറിനില്ലെന്ന് വരാം.

  • @ajith762
    @ajith762 หลายเดือนก่อน +17

    എല്ലാം പോയാൽ എന്താ😏 അല്ലാഹു സ്വർഗം കൊടുത്തില്ലേ..ഹാവൂ🤗

    • @Porkphet_porkbarbarian
      @Porkphet_porkbarbarian หลายเดือนก่อน

      Aisha, amina, khadeeja, Hansa angane ethra hoorikalum

  • @nayushadmyiloor9347
    @nayushadmyiloor9347 หลายเดือนก่อน +10

    പടച്ചവനെ വിളിച്ചിട്ട് കാര്യമില്ല.
    5 നേരം നിസ്കരിക്കുന്നവർക്ക് മനസിലായി..

  • @Akhilmbaby3
    @Akhilmbaby3 หลายเดือนก่อน +55

    കേരളത്തിൽ ഒരുപാട് ആളുകൾക്ക് ജിഹാദി മനസ്സ് ഉണ്ട്.. ഒരു ചാൻസ് കിട്ടിയാൽ അവര് പൊട്ടി തെറിക്കും

    • @peppypeppy3195
      @peppypeppy3195 หลายเดือนก่อน

      എന്ന് സങ്കി ചാണകം 🤣

    • @malamakkavu
      @malamakkavu หลายเดือนก่อน +3

      എൻറെ നമസ്കാരവും എന്റെ ത്യാഗ പരിശ്രമങ്ങളും എന്റെ ജീവിതവും എന്റെ മരണവും പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിന്നാകുന്നു എന്ന് അഞ്ച് നേരം നമസ്കാരത്തിൽ പ്രതിജ്ഞഎടുക്കുന്ന ഒരാൾ . നമസ്‌കാരത്തിലെ ഓരോ അനക്കത്തിലും അല്ലാഹു അക്ബർ( അല്ലാഹുവാണ് വലിയവൻ മറ്റെല്ലാം നിസ്സാരം) എന്ന് പറയുന്ന ഒരാൾ , രക്തം വേണേൽ രക്തം നൽകാം ജീവൻ വേണേൽ ജീവൻ നൽകാം എന്ന് പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുന്നത് പോലെ വെറുംവാക്കാവണമോ?

    • @ismailadoor5680
      @ismailadoor5680 หลายเดือนก่อน

      എടൊ വിഡ്ഢി രവിയെ പോലുള്ളയുള്ള ഒരു Ultracrepidarian ന്റെ വാക്കുകളിൽ നിന്ന് കാര്യം അറിയാൻ ശ്രമിക്കാതെ ചരിത്രമൊന്നു വായിച്ചു നോക്കുക, അല്ലേൽ പലസ്റ്റീൻ - ഇസ്രായേൽ സംഘർഷമെന്തെന്ന് അറിയാൻ ശ്രമിക്കുക.
      സ്വാതന്ത്ര്യത്തിനാണ് അവർ ജീവൻ നൽകുന്നത്, ജീവൻ എടുക്കുന്നത് അവരുടെ സ്വാതന്ത്ര്യ നിഷേധികളുടെയും.

    • @bijumon6430
      @bijumon6430 หลายเดือนก่อน +5

      മറ്റുള്ളവർക്ക് അസ്വസ്ഥതയുളവാക്കുന്ന ഒന്നും ആരും ചെയ്യരുത്

    • @sahadevanp8120
      @sahadevanp8120 หลายเดือนก่อน +7

      അയാൾക്ക് അള്ളാഹുവിന് കഴിവില്ല, നീ കൊല്ലുന്നു, ബല്ലാത്ത ദൈവം തന്നെ

  • @sandrosandro6430
    @sandrosandro6430 หลายเดือนก่อน +7

    ടണൽ നിർമാണത്തിനുള്ള മെറ്റീരിയൽ, മണി ഫ്ലോ ഒക്കെ കർശനമായി നിരീക്ഷിക്കണം

    • @revolt1947
      @revolt1947 หลายเดือนก่อน

      ഓ ശരി ചാണകമേ....😂

  • @vsvargese
    @vsvargese หลายเดือนก่อน +7

    ആ ഭൂമിക്കടിയിൽ ഉണ്ടാക്കി വെച്ചിരുന്ന തുരംഗങ്ങളും മറ്റും ആരുടെ പണം ആയിരുന്നു

    • @AnanthaNathPrasad16
      @AnanthaNathPrasad16 หลายเดือนก่อน +3

      ഖത്തർ, ഇറാൻ പിന്നെ യുഎൻ ഫണ്ട് പാലസ്തീന് കിട്ടുന്നുണ്ടായിരുന്നു അതും
      അങ്ങിനെ നോക്കുമ്പോൾ ടണൽ പണിയുന്നത്തിൽ ലോകത്തിനു തന്നെ ഒരു ഉത്തരവാദിത്തം ഉണ്ട്

    • @abhilash3433
      @abhilash3433 หลายเดือนก่อน +1

      Qatar, UAE and all umma

  • @rygggvhghygvhgh3420
    @rygggvhghygvhgh3420 หลายเดือนก่อน +2

    Correct super

  • @lucyvarghese2122
    @lucyvarghese2122 หลายเดือนก่อน

    Your observations and judgements 💯👍

  • @gsukhadevd
    @gsukhadevd หลายเดือนก่อน

    Very true evaluation

  • @abygeorge8351
    @abygeorge8351 หลายเดือนก่อน +3

    തിന്നത് എല്ലിനിടയിൽ കയറി അതാണ് കുഴപ്പം

  • @sandeep.p2825
    @sandeep.p2825 หลายเดือนก่อน +5

    🎉 isreal ❤❤❤

  • @sumangm7
    @sumangm7 หลายเดือนก่อน +1

    Thank you RC👍🏼👌🏼👏🏼

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน +1

      E vertheketa rss vesham ano satheyam parayunadi

    • @catgpt-4
      @catgpt-4 หลายเดือนก่อน

      You are everywhere 😂

    • @sumangm7
      @sumangm7 หลายเดือนก่อน

      @@catgpt-4 any problem?

  • @user-oi4cq9mg3c
    @user-oi4cq9mg3c หลายเดือนก่อน +2

    രവി സർ 👌👌👌👌

  • @varughesepp9361
    @varughesepp9361 หลายเดือนก่อน

    R c U r great!

  • @TM-jl7df
    @TM-jl7df หลายเดือนก่อน +3

    Happy independence Day Israel

  • @jessyjose7240
    @jessyjose7240 หลายเดือนก่อน +6

    ബൈബിൾ ആണ് സത്യം

    • @jithinn1
      @jithinn1 หลายเดือนก่อน +5

      100 ശതമാനം സത്യം. അത് പക്ഷേ സമ്മതിക്കാൻ രവി ചേട്ടന് പറ്റില്ല. ഗാസയിൽ ഉള്ള മുസ്‌ലിങ്ങൾ ക്രിസ്ത്യനികൾ ആയാൽ മാത്രം അവിടെ സമാധാനം ഉണ്ടാകു.

    • @abhijithtp3402
      @abhijithtp3402 หลายเดือนก่อน +2

      Aaa koppanu😂😂

    • @afsalmtk7853
      @afsalmtk7853 หลายเดือนก่อน

      ​@@jithinn1പൂതി കൊള്ളാലോ 🤣

    • @bobbyd1063
      @bobbyd1063 หลายเดือนก่อน +2

      ദാണ്ടേ കിടക്കുന്നു...ആദ്യത്തെ പേജിൽ, ആദ്യത്തെ പാരഗ്രാഫിൽ veവരക്കേട് എഴുതി വെച്ച ഒരു പൊത്തകം വെച്ചാണ് അവൻ പറയുന്നത്, മൊത്തം സത്യം ആണെന്ന്.

    • @Porkphet_porkbarbarian
      @Porkphet_porkbarbarian หลายเดือนก่อน +2

      Mary kallavedi vechu ennu sammathichekk 😂

  • @sajid5210
    @sajid5210 หลายเดือนก่อน

    👍

  • @sreelathasanthosah6912
    @sreelathasanthosah6912 หลายเดือนก่อน

    👌👌

  • @francisbiju9236
    @francisbiju9236 หลายเดือนก่อน +3

    Hostages ne koduthall theerunna prasnameyullu

  • @revelation4999
    @revelation4999 หลายเดือนก่อน

    👍✅

  • @sibimathew4488
    @sibimathew4488 หลายเดือนก่อน

    ❤❤

  • @omyogashalakerela6299
    @omyogashalakerela6299 หลายเดือนก่อน +1

    October 7th ആവർത്തിക്കാതിരിക്കട്ടെ.

  • @Smlal24
    @Smlal24 หลายเดือนก่อน

  • @benz823
    @benz823 หลายเดือนก่อน

    👍❤❤❤👌

  • @MrJoythomas
    @MrJoythomas หลายเดือนก่อน

    👍👍👍👍👍

  • @jamespfrancis776
    @jamespfrancis776 หลายเดือนก่อน

    👍❤🌷👍❤👍

  • @peppypeppy3195
    @peppypeppy3195 หลายเดือนก่อน +3

    ഉക്രൈൻ എന്ത് നേടി?

    • @aneesh.augustine
      @aneesh.augustine หลายเดือนก่อน +8

      യുദ്ധം തുടങ്ങിയത് ഉക്രൈൻ അല്ലല്ലോ

  • @sujithks7968
    @sujithks7968 หลายเดือนก่อน +2

    Sir 7മാസം അത്‌ പ്രധാനപെട്ടതാണ് 7മാസം ucrain ലേക്കുള്ള ആയുധ കടത്തും ബ്ലോക്ക്‌ ചെയ്യാൻ റഷ്യയുടെ കൂലി പടയാളികള്ളായ ഹമസിന് കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്

  • @skywalk007
    @skywalk007 หลายเดือนก่อน +1

    ദൈവം ഇല്ലാ എന്നതിന് തെളിവാണ് ഈ യുദ്ധം
    ലോകത്തിലെ Muslims മുഴുവൻ പ്രാർത്ഥിചിടും ദൈവം എവിടെ

    • @RockTom-vx6xy
      @RockTom-vx6xy หลายเดือนก่อน +3

      അള്ളാഹു ദൈവമല്ല. വെറും അറേബ്യൻ കുട്ടിചാത്തൻ മാത്രം

  • @jayaprasanan7347
    @jayaprasanan7347 หลายเดือนก่อน

    👍🔥❤️❤️💗💘💕

  • @murthasks-bq7up
    @murthasks-bq7up หลายเดือนก่อน +1

    Badai mama

    • @catgpt-4
      @catgpt-4 หลายเดือนก่อน

      Translation 💀

  • @user-ed2bt5qz8s
    @user-ed2bt5qz8s หลายเดือนก่อน +1

    ഹൊ ഭയങ്കര ബുദ്ധിമാൻ

    • @Porkphet_porkbarbarian
      @Porkphet_porkbarbarian หลายเดือนก่อน +5

      Pinne ellavarkum muhammad nabiyepole shavabhogi aano

    • @bijumarkose5938
      @bijumarkose5938 หลายเดือนก่อน

      Israel ❤❤❤❤❤❤❤❤❤❤

    • @sahadevanp8120
      @sahadevanp8120 หลายเดือนก่อน

      അള്ളാഹുവിന് ഭയങ്കര ബുദ്ധിയാ

    • @prasannaem
      @prasannaem หลายเดือนก่อน

      പക്ഷേ ഭിന്നസംഖ്യ കൂട്ടാനറിയില്ല !😂😂​@@sahadevanp8120

    • @MrJoythomas
      @MrJoythomas หลายเดือนก่อน

      @user എന്ന പേര് ഭീകരൻൻ്റെ 😂അല്ലേ ? ഇല്ലെങ്കിൽ പേര് പുറത്ത് വരിക

  • @jomish27
    @jomish27 หลายเดือนก่อน

    May lots of refugees to Australia

  • @thomasmathai1929
    @thomasmathai1929 หลายเดือนก่อน +4

    സത്യ ദൈവം ഇസ്രായേൽനെ കരുതുന്നു, ലോകത്തിന്റെ അവസാനം അറിയാനുള്ള clock ആണ് ഇസ്രായേൽ.

    • @user-ed2bt5qz8s
      @user-ed2bt5qz8s 8 วันที่ผ่านมา

      അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാൻ ഹിറ്റ്‌ലർ മില്യൺ കണക്കിന് ജൂതെമ്മാരെ കൊന്ന് തള്ളുമ്പോൾ ഈ സത്യദൈവം എവിടെയായിരുന്നു എനി കൃസങ്കികൾ കൊന്ന് തള്ളുമ്പോൾ ദൈവം കണ്ണടക്കുകയാണോ എനി ഒരു കാര്യം ജൂതെമ്മാരുടെ അവസാനതുരുത്താണ് ഇസ്രയേൽ അതിനും ഒരു പരിധിയുണ്ട്

  • @josonj4055
    @josonj4055 หลายเดือนก่อน +2

    🇮🇱😘

  • @ahmadmuneerchadcut4950
    @ahmadmuneerchadcut4950 หลายเดือนก่อน +1

    അവര് ഫീകരവാദികളല്ല സഹോ They are really freedom fighter for their own land...

    • @helloenthund4408
      @helloenthund4408 หลายเดือนก่อน

      ഏത് ഫ്രീഡം ഫൈറ്റര്‍ ആണെങ്കിലും നിരപരാധികളെ തട്ടിക്കൊണ്ട് പോയി വിലപേശുന്നവര്‍ ഭീകരന്‍മാര്‍ തന്നെ

    • @Athiest1967
      @Athiest1967 หลายเดือนก่อน +1

      😂😂😂😂😂

    • @johnsmthambi8714
      @johnsmthambi8714 17 วันที่ผ่านมา

      Hamasinte charterilo manifestoyillo swathanthrym എന്ന ഒരു വാക്കു Pollum പറയുന്നില്ല പിന്നെ അവരുദേ praghyapitha lakshygal vechu nokkumbol isisiyum, al quidayum Ethra better ആണു
      Ithano swathanthrya സമരം😂😂😂😂😂😂

  • @balachandrabhat5816
    @balachandrabhat5816 หลายเดือนก่อน

    പടച്ചോൻ നിശ്ശബ്ദൻ.

  • @rgap3944
    @rgap3944 หลายเดือนก่อน +2

    😂😂 മുകളിൽ ആകാശം താഴെ ഭൂമി പിന്നെ വരുന്നിടത്ത് വെച്ച് കണാം അതാണ് ഇസ്റായേൽ ഇപ്പൊ

  • @AsokanKt
    @AsokanKt หลายเดือนก่อน

    😊😅😊😊😊😮😊😮

  • @eway9925
    @eway9925 หลายเดือนก่อน +3

    പണി ഇല്ലാതെ ഇരുന്ന അള്ളാഹു കുറച്ചു ഹൂരികളെ ഉണ്ടക്കി കൈ വേദന ആയി വേറെ ഗുണം ഒന്നും കാണുന്നില്ല 😂😂😂😂😂

  • @abinabi6519
    @abinabi6519 หลายเดือนก่อน

    Isreal takeover cheyyum gaza palastine
    Kuttijalak. education kodukkum
    Mathathey 30% aaki kuraykum
    Isreal Arab army ruled settlement cheyyum..
    Hamas and radical ideology washout cheyyum

  • @shimonekd8328
    @shimonekd8328 หลายเดือนก่อน

    ഒരു കുപ്പായം കൂടി തുന്നിവയ്ക്കു....

  • @SalemAbdul-xb4dz
    @SalemAbdul-xb4dz หลายเดือนก่อน +1

    ഹമാസ് ആദ്യം ആക്രമണം തുടങ്ങി എന്ന് പറയുന്ന രവിചന്ദ്രൻ അതിനു മുമ്പ് ഉള്ള കാര്യങ്ങൽ ഒക്കെ പൂഴ്ത്തി വെച്ചോ..

  • @AkPK369
    @AkPK369 หลายเดือนก่อน

    എൻ്റെ പ്രൊഫൈൽ ചിത്രം കാണുക

  • @skywalk007
    @skywalk007 หลายเดือนก่อน +1

    March 7 ഹമാസിന്റെ മണ്ടൻ തീരുമാനമാണ് എല്ലാതിനും തുടക്കം

    • @user-ed2bt5qz8s
      @user-ed2bt5qz8s 8 วันที่ผ่านมา

      തനിക്ക് തെറ്റി വരാനിരിക്കുന്ന മഹായുധങ്ങളുടെ തുടക്കമാണ് ഈ ഒക്ടോബർ 7

    • @skywalk007
      @skywalk007 7 วันที่ผ่านมา

      @@user-ed2bt5qz8s ഇനി എന്ത് യുദ്ധം വരാനാണ്
      എല്ലാ രാജ്യങ്ങളും മാർച്ച് മുതല്‍ മിണ്ടാതെ irikukayalle

  • @ThahirTha-ys4in
    @ThahirTha-ys4in หลายเดือนก่อน +1

    ഞാൻ ഇസ്രായേൽ ആണ് ഇവിടെ സമാധാനം പോയി പലരും ഇവിടെ വിട്ടു മറ്റു തങ്ങളിൽ പോയി തുടങ്ങി ട്രാരിസ്റ്റുകൾ ഇപ്പോൾ ഇസ്രായിലിന്റെ ഉള്ളിൽ ഉണ്ട്

    • @nxtwaggor7633
      @nxtwaggor7633 หลายเดือนก่อน +5

      താഹിറെ 😂🤣🤣

    • @Karma1856
      @Karma1856 หลายเดือนก่อน

      ​@@nxtwaggor7633🤣🤣🤣🤣🤣

    • @TMP710
      @TMP710 หลายเดือนก่อน +5

      ആണോ.... നീ മുറിയൻ ആണെന്ന് പറയണ്ട ആവശ്യം ഇല്ല 🤣🤣🤣🤣🤣😂😂😂😂

    • @user-zd3qz4ti9u
      @user-zd3qz4ti9u หลายเดือนก่อน

      പേടിച്ച് ഓടാൻ മമ്മദിന്റെ അനുയായികൾ എന്ന് കരുതിയോ മേത്ത തീവ്രവാദ മതക്കാരാ

    • @midhunsurya1687
      @midhunsurya1687 หลายเดือนก่อน +1

      നല്ല പേരാണോല്ലോ ബ്രോ 🤭🤭😂😂

  • @maheshms4274
    @maheshms4274 หลายเดือนก่อน

    Mahesh ms Tvm
    ഇസ്രായേലിന്റെ കാവൽ കാരൻ യേശു കർത്താവ് ആണ് ജീവനുള്ള ദൈവം ലോകത്തുള്ള സകല രാഷ്ട്രങ്ങളേയം നശിപ്പിക്കുവാൻ ഇസ്രായേലിന് എളുപ്പം കഴിയും അതിന്റ പിന്നിൽ രഹസ്യം ഉണ്ട് രഹ സ്യ ആയുധം മുണ്ട് അത് മതി ലോകത്തെ നശിപ്പിക്കുവാൻ ശാലോം ഇസ്രായേൽ in the name of jesus aamen ❤️❤️👍👍

  • @sujithks7968
    @sujithks7968 หลายเดือนก่อน

    ഈ യുദ്ധം തീർബോൾ ucrain റഷ്യക്കു മുൻപിൽ വീണിരിക്കും

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +1

    ഏതെങ്കിലും രാജ്യം വളർന്നു വരുമ്പോൾ അവിടെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കി അത് വർഗീയമോ സാമൂഹികപരമോ ആകാം ഉണ്ടാക്കി ഭരണ കൂടത്തെ ദുർബലമാക്കാൻ അമേരിക്ക ശ്രമിക്കാറുണ്ട് ഇപ്പോൾ ഇന്ത്യ യോട് കാണിക്കുന്നതും അത് തന്നെ ലോകത്തിലുള്ള പല തീവ്രവാദ ഗ്രൂപ്പ്‌കളുടെ ജനനത്തിന് പിന്നിൽ അമേരിക്ക ആണ്

    • @003cjm
      @003cjm หลายเดือนก่อน

      മോനങ്ങ് മാറിയിരുന്നു കരഞ്ഞോ?

    • @mhdalamelu-hp6rg
      @mhdalamelu-hp6rg หลายเดือนก่อน

      ഉവ്വേ

    • @user-em3sc7cf5o
      @user-em3sc7cf5o หลายเดือนก่อน +1

      പിന്നിൽ അള്ളാഹു ആണ്

  • @thomasmathai1929
    @thomasmathai1929 หลายเดือนก่อน +2

    ഇസ്രായേൽ ചരിത്രം ലോകത്തിന്റെ നട്ടെല്ല്

  • @applemac5309
    @applemac5309 หลายเดือนก่อน +4

    ആഴ്ചയിൽ 3 വീതം ഹമാസ്, മുസ്ലിം വിഷയം ലൈവ് വീഡിയോ... മറ്റ് വർഗീയതയക് അത്ര മാർക്കറ്റ് ഇല്ല... രവിചന്ദ്രൻ എന്ത് കൊണ്ട് സംഘിയാണ് എന്ന് പറയുന്നത് എന്ന് മനസ്സിലായില്ലേ.....

  • @tkhvlog8513
    @tkhvlog8513 25 วันที่ผ่านมา

    24 മണിക്കൂർ കൊണ്ട് തീർക്കും എന്ന് വീമ്പിളക്കിയ നെതന്യാഹു 8 മാസ്സ്മായിട്ടും ഹമാസിനെയോ ഹിസ്ബുല്ലയെയോ ഹൂതികളെയോ ഒരു ചുക്കും ചെയ്യാന് ആയിട്ടില്ല കുറെ സദാരണ കാരെയും കുട്ടികളെയും കൊന്നു എന്നല്ലാതെ🥴

    • @johnsmthambi8714
      @johnsmthambi8714 17 วันที่ผ่านมา

      ആരു 12 മണിക്കൂർ പറഞ്ഞു യുധം thudugambol nethanyahu Paranjathu യുധം nindu നിക്കും എന്നാണു 24 മണിക്കൂറിൽ kizhadakkum എന്നു paranjathu russia ആണു 2 varsham ആയി മദ്രസ അറിവു pora😂😂😂😂😂

  • @tkhvlog8513
    @tkhvlog8513 25 วันที่ผ่านมา

    കുട്ടികളോട് യുദ്ധം ചെയ്യുന്ന ലോകത്തെ ഭീരുക്കൾ🇮🇱😂

  • @tkhvlog8513
    @tkhvlog8513 25 วันที่ผ่านมา

    7മാസം കൊണ്ട് ഇസ്രായേലിനും അമേരിക്കയ്ക്കും മില്യൺ കണക്കിന് നഷ്ടം 😂😃

  • @ashiqsaidh8636
    @ashiqsaidh8636 หลายเดือนก่อน

    Ayyo Israel 7month hamas ❤poyi tharathil kalikkada ravi andimone 12manikoor paranjavara ippo 7 masam 🤭

    • @midhunsurya1687
      @midhunsurya1687 หลายเดือนก่อน +3

      എന്തുവാടെ 1200ന് പകരം അവർ 38000 പേരെ ആൾറെഡി കൊന്നു എന്നിട്ടും തന്റെ വായിതാളം തീരുന്നില്ലല്ലോ 🤭🤭

    • @ajayjoy4345
      @ajayjoy4345 หลายเดือนก่อน

      34000+ ചത്തില്ലേ മൈരേ... എന്നിട്ട് കിടന്ന് കുരക്കുന്നോ 😂

    • @Lemononn181
      @Lemononn181 หลายเดือนก่อน

      Enik war continue cheyyatte . Full support 😂

    • @johnsmthambi8714
      @johnsmthambi8714 17 วันที่ผ่านมา

      ആരു 12 മണിക്കൂർ പറഞ്ഞു യുധം thudugambol nethanyahu Paranjathu യുധം nindu നിക്കും എന്നാണു 24 മണിക്കൂറിൽ kizhadakkum എന്നു paranjathu russia ആണു 2 varsham ആയി മദ്രസ അറിവു pora😂😂😂😂😂

  • @WorldMission-tr8zo
    @WorldMission-tr8zo 8 วันที่ผ่านมา

    സമാധാന പ്രഭുവായ യേശുക്രിസ്തു ഒരു യഹൂദനായി ഭൂമിയിൽ അവതരിച്ചു എന്നതാണ് യഹൂദ വംശത്തെ നശിപ്പിക്കാൻ പിശാച് ശ്രമിച്ചു കൊണ്ടിരിക്കുന്നതിന് കാരണം.
    യേശുക്രിസ്തു മടങ്ങിവന്ന് യഹൂദന് വീണ്ടും സ്വസ്ഥത നൽകുകയും തൻ്റെ ആയിരം ആണ്ട് വാഴ്ചയിൽ യെരുശലേം കേന്ദ്രമാക്കി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുകയും ചെയ്യും എന്നതുകൊണ്ടാണ് പിശാച് യെരുശലേം പിടിച്ചടക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
    സാത്താൻ്റെ വഞ്ചനയിൽ കുടുങ്ങി സാത്താനെ ദൈവമായിക്കണ്ട് ഗുണ്ടാപ്പണി എടുക്കുന്നവരോട് സഹതാപം മാത്രം.

  • @georgevarghese9662
    @georgevarghese9662 หลายเดือนก่อน +1

    Boring and nothing new sir

  • @Khaleel_Ebrahim
    @Khaleel_Ebrahim หลายเดือนก่อน +2

    This guy is fraud when it comes to israel palestine issue, he is so much biased and don't even have any sympathy for Gazan people

    • @midhunsurya1687
      @midhunsurya1687 หลายเดือนก่อน +3

      അവിടെ കേറി അവരുടെ ആളുകളെ കൊന്നിട്ട് തിരിച്ചടി കിട്ടുമ്പോ കോണത്തിലെ ഞ്യായം പറഞ്ഞിട്ട് കാര്യമില്ല വാങ്ങിച്ചോണ്ട് ഇരുന്ന മതി അവിടെ

    • @shilupg
      @shilupg หลายเดือนก่อน +1

      Media one innte charcha kandu kambi ayyikko

  • @farzanahameed476
    @farzanahameed476 หลายเดือนก่อน

    ഇസ്രയേൽ സന്തതികളെ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠത നിങ്ങൾക്ക് ഞാൻ നൽകിയ സന്ദർഭം ഓർക്കുക. ഖുറാൻ
    സത്യമല്ലേ?

    • @mhdalamelu-hp6rg
      @mhdalamelu-hp6rg หลายเดือนก่อน +1

      മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കി എന്ന് പറയുന്ന ഏതെങ്കിലും ബുക്ക് സത്യം ആണോ?

    • @Amar-pu3ph
      @Amar-pu3ph หลายเดือนก่อน +3

      തല്ലാഹു കുതിരപ്പുറത്ത് കയറി ശൂന്യാകാശത്ത് പോയി എന്ന് പറയുന്നത് സത്യം ആണോ താ ത്തെ?

  • @ismailadoor5680
    @ismailadoor5680 หลายเดือนก่อน +2

    രവിക്കെന്തറിയാം രവിയെ...
    1857 മുതൽ 1947 വരെ ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യം സമരത്തിൽ ബ്രിട്ടീഷ് ഔദ്യോഗിക രെജിസ്റ്റർ പ്രകാരം 6000 ബ്രിട്ടീഷ്കാരും, എട്ട് ലക്ഷം ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനനികളും രക്തസാക്ഷികളായെന്ന് കണക്ക്.
    എഴുപത്തഞ്ചു വർഷമായി തുടരുന്ന ഈ സമരവും ഒരു നാൾ വിജയം വരിക്കുക തന്നെ ചെയ്യും, ഇനിയും ഒരു പാട് പേര് രക്ത സാക്ഷിത്വം വരിക്കേണ്ടി വന്നേക്കാം.
    ശേഷം രവിയെ പോലെ ഒരു തലമുറ വളർന്നു വരും, അവർക്ക് ഒരു പക്ഷെ ഇപ്പോ ഴത്തെ പലസ്റ്റീൻ തലമുറ സഹിച്ച കഷ്ടതകളെ കുറിച്ച് രവിയെ പോലെ ഒന്നുമറിനില്ലെന്ന് വരാം.

    • @NeonoriNori
      @NeonoriNori หลายเดือนก่อน +6

      ഇന്ത്യൻ സ്വതന്ത്ര സമരം ജിഹാദ് അല്ലായിരുന്നു.

    • @sumangm7
      @sumangm7 หลายเดือนก่อน +7

      താങ്കൾക്കു ഈ ഇസ്രായേൽ - palestine issue വിനെ പറ്റി വലിയ പിടി ഇല്ലാ അല്ലേ? 😅

    • @Porkphet_porkbarbarian
      @Porkphet_porkbarbarian หลายเดือนก่อน

      Pala thanthakkundaya shavabhogiye oombi nadakkunnavan aanalle

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +2

      അമർ ചിത്ര കഥകൾ വായിച്ച അറിവ് പോരാ യഥാർത്ഥ ചരിത്രം പഠിക്കൂ

    • @TMP710
      @TMP710 หลายเดือนก่อน

      ശരി ജിഹാദി... അങ്ങിനെ ആവട്ടെ

  • @AbduljaleelMelethil
    @AbduljaleelMelethil หลายเดือนก่อน +1

    Rss കാർക് പോരാട്ടം parachetilla. ഷൂ നക്കാൻ മാത്രം അറിയും. പഴയ വിയറ്റ്നാം ഗറില്ല പോരാളിഗ്‌ലെ കണ്ടു പഠിക്കു

    • @_Red_Vampire_-_
      @_Red_Vampire_-_ หลายเดือนก่อน +1

      ഹമാസിലെ തീവ്രവാദികളുടെയും ഹൂതിക്കളുടേയും കൊതം ഇപ്പോൾ കോട്ടുവ ഇട്ടു കൊണ്ടിരിക്കുകയാണ് 🤣😂😂😂
      ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കാട്ടറബിയെ കൊണ്ട് ഇപ്പോഴും ശല്യം

    • @haridasanhari3278
      @haridasanhari3278 หลายเดือนก่อน +4

      Sathyam parayubham anthinu kuru pottunathu

    • @davedonot2788
      @davedonot2788 หลายเดือนก่อน +1

      Padikku ennittu thalamurakalolam bombing, maranam, dukham

    • @JebelAli-vw8wm
      @JebelAli-vw8wm หลายเดือนก่อน +2

      കട്ടറബികളുടെ ആസനം നക്കികള് ഷു നക്കികളെ കുറ്റംപറയുന്നോ

    • @kiranchandran1564
      @kiranchandran1564 หลายเดือนก่อน

      അതെന്താ മമ്മദിൻ്റെ പോരാട്ടം പഠിച്ചാൽ ? നിൻ്റെ വല്യുമ്മ മതം മാറിയതും ഏതോ അറബിയുടെ പോരാട്ടത്തിൻ്റെ result അല്ലേ

  • @nshafeeh1181
    @nshafeeh1181 หลายเดือนก่อน +5

    രവി അണ്ണന്റെ നടക്കാത്തെ സ്വപ്നങ്ങൾ 😂 isreal ഭക്തൻ 😂

    • @John_Wick143
      @John_Wick143 หลายเดือนก่อน +1

      ഹമാസ് തായോളികളുടെ കൂതി കീറി വിട്ട ഇസ്രായേലിനു big salute 😂😊

    • @charleyobri7772
      @charleyobri7772 หลายเดือนก่อน +19

      കാര്യം പറയുമ്പോൾ മോങ്ങല്ലേ

    • @subinbmichael8811
      @subinbmichael8811 หลายเดือนก่อน

      കിടന്ന് mongathe ireyeda മേത്ത thayoli

    • @hunder979
      @hunder979 หลายเดือนก่อน +6

      🐷🐷🐷🐷

    • @hunder979
      @hunder979 หลายเดือนก่อน

      🐖🐖🐖🐖

  • @Ynwa684
    @Ynwa684 หลายเดือนก่อน

    Hamaz antha nade Oct 7 kondu

  • @mohammedsaidu6422
    @mohammedsaidu6422 หลายเดือนก่อน +2

    ഇവന്റെ മനസ്സുകണ്ടോ, ഈവൻ നിരീശ്വരബാടിയൊന്നുമല്ല ഇവൻ തനി ശക്തന്റെ കൂടെ നൽകുന്നവൻ ആണ്. പറയെടോ ആരാണ്,6000000, അറുപതു ലക്ഷ്യം ജ്വസ് നെകൊന്നു തള്ളിയത്. ഇവൻ അന്ന് ജീവിച്ചിരുന്നു വന്നു വിചാരിക്കുക. ഇവൻ അങ്ങിനെയാണെങ്കിൽ അന്ന് 6000000 joothRe കൊന്നസത്തിന്റെ പേരിൽ ഹിറ്റ്ലറെ അല്ലെ പ്രശംസിച്ചിരിക്കുക.

    • @sumangm7
      @sumangm7 หลายเดือนก่อน +5

      ശക്തി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ചൊറിയാൻ പോയത്?😂

  • @KJSony
    @KJSony 8 วันที่ผ่านมา

    ഹമാസ് media, മുക്കാൽ media

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน +1

    യേശുവിൻറ സ്വന്തം നാട്😅😅

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน

      യഥാർത്ഥ യേശുവിന് ക്രിസ്തു മതവുമായി എന്തെങ്കിലും ബന്ധമുണ്ടോ അദ്ദേഹം ഒരു വിപ്ലവകാരി ആയിരുന്നു ഒരു റോമൻ ഉഉദ്യോഗസ്ഥന് മേരി എന്ന വാല്യകാരിയിൽ ഉണ്ടായ മകൻ ബൈബിൾ കഥകളിലെ യേശു അവിടെ നില നിന്നിരുന്ന ചില മത കഥകളിലെ ദൈവങ്ങളുടെ ജനനം പോലെ അതിമാനുഷികനായ അത്ഭുതങ്ങൾ കാണിക്കുന്ന ഒരാൾ അത് ചിലരുടെ സങ്കല്പിക
      സൃഷ്ടി ആയിരുന്നു

    • @user-zd3qz4ti9u
      @user-zd3qz4ti9u หลายเดือนก่อน

      ​@@Somu-ev3wyപറിയാണ് പോടാ മൈരേ

  • @Smlal24
    @Smlal24 หลายเดือนก่อน