നിരീശ്വരവാദ സമ്മേളനം കഴിഞ്ഞു ; ഇതിൽ നിന്ന് വിട്ടുനിൽക്കാൻ എനിക്കാഗ്രഹമുണ്ട് | രവിചന്ദ്രൻ സി |Part 2

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • നിരീശ്വരവാദ സമ്മേളനം കഴിഞ്ഞു ; ഇതിൽ നിന്ന് വിട്ടുനിൽക്കാൻ എനിക്കാഗ്രഹമുണ്ട് | രവിചന്ദ്രൻ സി | Part 02
    #ravichandranc #Interview #freethinkers
    മികച്ച രുചിയോടൊപ്പം തന്നെ ആരോഗ്യത്തിന്റെയും promise നൽകുന്ന
    കേരളത്തിലെ മികച്ച ഫുഡ് പ്രോഡക്ട് ബ്രാൻഡുകളിൽ ഒന്നാണ് പരിസൺസ്
    അതിഥി.
    ADITI ROASTED COCONUT OIL ലൂടെ അനുഭവിച്ചറിയു മലയാള തനിമയുടെ
    യഥാർത്ഥ രുചി. റോസ്റ്റ് ചെയ്തെടുക്കുന്ന വെളിച്ചെണ്ണ ആയതുകൊണ്ട് തന്നെ
    ഇത് നിങ്ങളുടെ ആഹാരത്തിനു നൽകുന്നു extra ടേസ്റ്റ് നേരിട്ട്
    തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച കൊപ്രയിൽ നിന്ന് യാതൊരു മായവും
    ചേർക്കാതെയാണ് ഈ വെളിച്ചെണ്ണ നിർമിക്കുന്നത്. ഏറ്റവും പുതിയ
    ടെക്നോളജിയുടെ സഹായത്തോടെ സ്വന്തം ഫാക്ടറിയിൽ നിന്ന് തന്നെ
    നിർമ്മിച്ചെടുക്കുന്ന
    OIL മറ്റുള്ള
    വെളിച്ചെണ്ണകളെക്കാളും രുചിയും ആരോഗ്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്.
    ADITI
    ROASTED
    COCONUT
    നല്ല രുചിയും ആരോഗ്യവും പ്രധാനം ചെയ്യുന്നതിൽ അതിഥി സൺഫ്ലവർ
    ഓയിലും മുൻപന്തിയിലാണ്. വറുത്തതും പൊരിച്ചതും tension കൂടാതെ
    ഉണ്ടാക്കാം ഇതിന്റെ less absorbent propertyയിലൂടെ
    pCiCW6bPrO...
    Malayalikalude Malayalitham Ulla App - Acemoney
    www.acemoney.info/
    play.google.com/store/apps/de...
    Contact- 08068983333
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 521

  • @Behindwoodsink
    @Behindwoodsink  ปีที่แล้ว +18

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @freethinker2559
      @freethinker2559 ปีที่แล้ว +2

      I am an open atheist and a freethinker.
      But I noticed from his speeches that he support Sangh pariwar..
      He use atheism for his cover up for his Sanghi heart.
      He never sincerely criticise Hidutva and their cruelty, the biggest prove that he support Sangh Pariwar while he criticise always Islamic fundamentalism . Sometimes Christian fundamentalism also but never seriously against Hindu fundamentalism. Probably Sangh Pariwar trapped him and may be benefit him financially 😏😏

    • @freethinker2559
      @freethinker2559 ปีที่แล้ว +1

      Dear Ravindran sir ,
      Please keep away from Essense global and Kerala freethinkers association because what I understand is that most of the freethinkers hate you and they don’t want you to be the part of this great venture .
      You know already why most of the freethinkers hating you.
      Pls keep away from us 🙏🙏🙏

    • @shaanz1360
      @shaanz1360 ปีที่แล้ว

      @@freethinker2559Beautiful lies. കുത്തിത്തിരുപ്പുമായിട്ടു എത്തിയതാണല്ലേ. Mr, Majority of his criticism was against Hindu religion and RSS, then with Christianity and the Islam is least. ഒരു നാലാം മതകാരനെപോലെ താങ്കൾ ഇവിടെ നഞ് കലക്കി മീൻ പിടിക്കാൻ ശ്രെമിക്കണ്ട.

    • @sreerajm.b.3401
      @sreerajm.b.3401 ปีที่แล้ว +1

      @@freethinker2559പുതിയ ആയുധമാണോ😄

    • @octopuse5389
      @octopuse5389 ปีที่แล้ว +2

      @@freethinker2559
      പലിശേം പലിശേടെ പലിശേം ചേർത്തു താങ്കൾക്കങ്ങു വിമർശിച്ചു കൂടെ .
      പുള്ളി തന്നെ വിമർശിക്കമെണമെന്ന് താങ്കളിങ്ങനെ വാശി പിടിക്കുന്നതെന്തിനാ .

  • @surendravarma3822
    @surendravarma3822 ปีที่แล้ว +308

    എതിര് പറയാൻ ഒരാളുണ്ടാകുന്നത് ഒരു സമൂഹത്തിനെ ചിന്തിപ്പിക്കാൻ അനിവാര്യമാണ്, ആയതിനാൽ രവിചന്ദ്രൻ സാർ എന്റെ ഇഷ്ടത്തിന് പാത്രമാണ്

    • @maheshgt645
      @maheshgt645 ปีที่แล้ว +2

      നിൻ്റെ അടുത്ത് ആരെങ്കിലും ചോദിച്ചോ

    • @prajithmks6193
      @prajithmks6193 ปีที่แล้ว +20

      @@maheshgt645 മാമാ, മാമന്റെടുത്ത് ആരെങ്കിലും പറഞ്ഞോ..

    • @manushyan123
      @manushyan123 ปีที่แล้ว +3

      മാമന്റെ മോളെ ഞാൻ ഒന്ന് പ്രണയിച്ചു എന്നതിന് മാമൻ എന്നോട് കാണിച്ച് കൂട്ടിയതൊന്നും ഞാൻ ഇപ്പോഴും മറന്നിട്ടില്ല...

    • @user-bfqyowt
      @user-bfqyowt ปีที่แล้ว

      ഇപ്പൊ തന്നെ ചെങ്കിസ്ഖാൻ വലിയൊരു സംഘത്തിന്റെ ചങ്കല്ലേ,?? 🤣🤣🤣

    • @hussainhyder3743
      @hussainhyder3743 ปีที่แล้ว

      RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇
      th-cam.com/video/XEYDBewGpig/w-d-xo.html

  • @moideenm990
    @moideenm990 ปีที่แล้ว +94

    തുറന്നു പറയാൻ തന്നെ ഭാഗ്യമുള്ള ജന്മം കിട്ടണം അതു രവിക്കുണ്ട് 👌👍

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว

      ശരിയാ. പക്ഷെ മണ്ടത്തരം ആണെന്ന് മാത്രം. 😂

    • @vimal8318
      @vimal8318 ปีที่แล้ว

      @@doublegameghy1684 ഹോ.... പുത്തിമാനേ....

  • @thusharc.m7068
    @thusharc.m7068 ปีที่แล้ว +131

    ഇദ്ദേഹത്തെ പോലെ കുറച്ച് ആളുകൾ മനസ്സിൽ വെളിച്ചം വീശുന്ന കുറെ കാര്യങ്ങൾ പറയുന്നുണ്ട് നമ്മുടെ നാട്ടിൽ....എന്നെപോലെ കുറെ പേർക്ക് പുതിയ ചിന്താധാരകൾ പകർന്ന് തരുന്ന ഇവർക്ക് hats off

    • @EqualJustice-4-all
      @EqualJustice-4-all ปีที่แล้ว

      ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?സി.രവിചന്ദ്രൻ നിരീശ്വരവാദിയോ സ്വതന്ത്ര ചിന്തകനോ അല്ല.
      ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?
      ശാഖയിൽ പരിശീലനം നേടിയ ഹാർഡ്‌കോർ ആർഎസ്‌എസ് ഭീകരനാണ് സി.രവിചന്ദ്രൻ. ഈ കപടവിശ്വാസിക്ക് മുസ്ലീങ്ങളെ തിന്മയിലേക്ക് വഴിതെറ്റിക്കാനുള്ള ഒരു ദൗത്യമുണ്ട്. ഒടുവിൽ അവരെ ബിജെപി ക്യാമ്പുകളിലേക്ക് അയക്കാൻ അദ്ദേഹം വിജയിച്ചു. പക്ഷേ, അവൻ ഒരു സ്വതന്ത്രചിന്തകനായി നടിക്കുന്നു.
      ഒരു സംഘി ഫാസിസ്റ്റും തീവ്രവാദിയുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഏത് പ്രസംഗത്തിലെയും ഒരു വാചകം മാത്രം മതി.

    • @ImamHussaintvMalayalam
      @ImamHussaintvMalayalam ปีที่แล้ว +3

      അതെ 🤣🤣😄
      മതം തെളിവ് കൊണ്ട് വരൂ എന്ന് പറഞ്ഞു അവസാനം പാവത്തിന്റെ കയ്യിൽ തെളിവില്ലാതെ പ്പോയി 🤣🤣😂😂😄

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +14

      @@ImamHussaintvMalayalam സ്വയം കോമാളി ആകാതെ ബായ്

    • @ImamHussaintvMalayalam
      @ImamHussaintvMalayalam ปีที่แล้ว +1

      @@sinojdamodharan5723 എന്തോ 🤣🤣

    • @ImamHussaintvMalayalam
      @ImamHussaintvMalayalam ปีที่แล้ว

      @@sinojdamodharan5723
      അല്ല നിരീശ്വരവാദികളുടെ നിരീക്ഷണതിന്നു ശാസ്ത്രീയമായി എന്ത് തെളിവാണ് ഉള്ളത്?

  • @gokul3738
    @gokul3738 ปีที่แล้ว +107

    വളരെ നല്ല interview.... കാര്യങ്ങളെ വളരെ ലളിതമായി വ്യക്തമായി പറയാൻ രവിചന്ദ്രൻ ന് കഴിയുന്നു...ഇഷ്ടമായി

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +135

    രവിചന്ദ്രൻ സർ ദേ behindwood ഇൽ...ഇത്‌ പൊളിച്ചു.....😍😍😍
    എന്നെ ഇതുപോലെ സ്വാധീനിച്ച വേറെ ഒരാളില്ല.
    ഇദ്ദേഹത്തെ കേൾക്കാൻ വളരെ ഇഷ്ടം ആണ്‌
    #RC ഉയിർ ♥️♥️♥️

    • @EqualJustice-4-all
      @EqualJustice-4-all ปีที่แล้ว

      ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?സി.രവിചന്ദ്രൻ നിരീശ്വരവാദിയോ സ്വതന്ത്ര ചിന്തകനോ അല്ല.
      ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?
      ശാഖയിൽ പരിശീലനം നേടിയ ഹാർഡ്‌കോർ ആർഎസ്‌എസ് ഭീകരനാണ് സി.രവിചന്ദ്രൻ. ഈ കപടവിശ്വാസിക്ക് മുസ്ലീങ്ങളെ തിന്മയിലേക്ക് വഴിതെറ്റിക്കാനുള്ള ഒരു ദൗത്യമുണ്ട്. ഒടുവിൽ അവരെ ബിജെപി ക്യാമ്പുകളിലേക്ക് അയക്കാൻ അദ്ദേഹം വിജയിച്ചു. പക്ഷേ, അവൻ ഒരു സ്വതന്ത്രചിന്തകനായി നടിക്കുന്നു.
      ഒരു സംഘി ഫാസിസ്റ്റും തീവ്രവാദിയുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഏത് പ്രസംഗത്തിലെയും ഒരു വാചകം മാത്രം മതി.

    • @mrraam2151
      @mrraam2151 ปีที่แล้ว +4

      💯💯

    • @prasadks8674
      @prasadks8674 11 หลายเดือนก่อน +2

      മച്ചാനേ ......എനിക്കും ....❤❤❤..

  • @sreejithp8935
    @sreejithp8935 ปีที่แล้ว +55

    ഇവർ രണ്ടുപേരും ചേർന്നപ്പോൾ നല്ലൊരു ഇൻ്റർവ്യൂ ഉണ്ടായി. Quality talks

  • @vishnusreenilayam9901
    @vishnusreenilayam9901 ปีที่แล้ว +29

    വളരെ clarity യോടെ സംസാരിക്കുന്ന മനുഷ്യൻ RC. കുറച്ച് മനുഷ്യരെയെങ്കിലും മതത്തിന്റെ അന്ധതയിൽനിന്ന് മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച. കുറെ നല്ല കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരുന്ന നല്ല അധ്യാപകൻ.

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +105

    I stopped being a believer because of RC Sir. He is a real teacher who brought clarity of thought into so many people's minds. Don't know how he can have so many haters!🙏Felt bad reading the comments section.

    • @unmaskingislamicphobia
      @unmaskingislamicphobia ปีที่แล้ว +1

      Start believing evolution has not proof

    • @annanni9730
      @annanni9730 ปีที่แล้ว +1

      @@unmaskingislamicphobia dude Islam is a religion made by a cult . Use ur brain and think .

    • @AR-ds7fi
      @AR-ds7fi ปีที่แล้ว

      @@unmaskingislamicphobia
      No need of proof as it is not fact.
      Monkeies belive they are ex Human as humans belive they are ex monkeies.

    • @sudhamshkumar5728
      @sudhamshkumar5728 ปีที่แล้ว +12

      കേരളത്തിലെ യഥാർത്ഥ സ്വതന്ത്ര ചിന്തകൻ, കേരളത്തിലെ സ്വതന്ത്ര ചിന്തകർ ബഹുഭൂരിപക്ഷവും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നവരാണ് അതിൽനിന്നും വേറിട്ട സ്വതന്ത്ര വ്യക്തിത്വം ഞാൻ രവീന്ദ്രനിൽ കാണുന്നു

    • @haribhandari8246
      @haribhandari8246 ปีที่แล้ว

      No one hating him, people start criticizing him as his recent side towards RSS

  • @varunakavoor
    @varunakavoor ปีที่แล้ว +83

    Interviewer is also very intelligent, smart and well researched to ask right questions which are relevant. Thank you 😊

  • @vskpt8844
    @vskpt8844 ปีที่แล้ว +21

    ഒരുപാടു പേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച Great person രവിചന്ദ്രൻ

    • @AbdulKareem-rf1ws
      @AbdulKareem-rf1ws ปีที่แล้ว

      അതെ , ചെങ്കിഷ്‌ഖാനെ മുസ്ലിമാക്കിയ മഹാൻ .

    • @sajithirunilam
      @sajithirunilam หลายเดือนก่อน

      എന്തു വെളിച്ചമാണ്

  • @JamesBond-bi4ct
    @JamesBond-bi4ct ปีที่แล้ว +39

    രവിചന്ദ്രനെപ്പോലെ ആയിരം ആയിരം ആളുകൾ കേരളത്തിൽ ഉണ്ടാവണം...😊😊😊 എല്ലാ വിധ അന്ധവിശ്വാസങ്ങളും ഇല്ലാത്ത സമൂഹമായി മാറണം...😍😍

    • @sajithirunilam
      @sajithirunilam หลายเดือนก่อน

      എന്നിട്ട് സത്യ വിശ്വാസത്തിലേക്ക് എത്തണം

  • @77jaykb
    @77jaykb ปีที่แล้ว +29

    വളരെ മികച്ചതും വ്യക്തവുമായ ചോദ്യങ്ങൾ. അവതാരകന് അഭിനന്ദനങ്ങൾ 👏

  • @gurusekharank1175
    @gurusekharank1175 ปีที่แล้ว +16

    ഇതുപോലെ കാര്യങ്ങളെ സത്യസന്ധമായി ചങ്കുറ്റത്തോടെ തുറന്നു പറഞ്ഞ് വ്യക്തിഹത്യ നേരിടുന്ന പച്ച മനുഷ്യൻ കേരളത്തിൽ വേറെയുണ്ടോ എന്നറിയില്ല ഇദ്ദേഹം എന്നെപ്പോലെ ആയിരം ചെറുപ്പക്കാരെയെങ്കിലും ചിന്തിപ്പിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു
    Great man👏👏

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      അത് ശരിയാണ് സവർണ്ണ രവിക്ക് പട്ടിയെ വണ്ടിയിൽ കെട്ടി യിട്ടതിൽ വിഷമം വന്നു പക്ഷേ രവിയുടെ ആളുകൾ ദളിത് കുട്ടിയെ തല്ലി കൊന്നതിൽ ഒരു വിഷമവും തോന്നിയുമില്ല മഹാനായ മനുഷൃൻ 😁😁 എന്നിട്ടും രവിയുടെ അവകാശവാദം ഇവിടെ ജാതി ഇല്ല എന്നാണ്

    • @keralan290
      @keralan290 ปีที่แล้ว

      🔥

  • @MoosakuttyThandthulan
    @MoosakuttyThandthulan ปีที่แล้ว +58

    രവിചന്ദ്രനെ കേൾക്കാനും, ഒരു പാട് കാര്യങ്ങൾ അറിയാനും വളരെ ഇഷ്ട്ടമാണ്... അതിനാൽ രവിയാണ് എന്റെ ഉസ്താദ്.... അങ്ങേരെ കേൾക്കാൻ ഇനിക്ക് ഇഷ്ട്ടമാണ്.... അതിനേക്കാളുപരി അദ്ദേഹത്തിന് നികൃഷ്ടമായ മതമോ, ജാതിയോ, രാഷ്ട്രീയമോ ഇല്ല എന്ന അതി ശക്തമായ അവബോധമാണ്.... 👍💞🙏🤣

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      അത് ശരിയാണ് സവർണ്ണ സംഘി ആയ രവി ക്ക് പട്ടിയെ കെട്ടിയിട്ടു വണ്ടി ഓടിച്ചത് വലിയ വിഷമം ഉണ്ടാക്കിയ സംഭവം ആയി തോന്നി ആ രവിക്ക് ദളിത് കുട്ടിയെ രവിയുടെ ആളുകൾ തല്ലിക്കൊന്നതിൽ ഒരു വിഷമവും തോന്നിയുമില്ല മഹാനായ മനുഷൃൻ,🤬🤬🤬

    • @arifaulladan4042
      @arifaulladan4042 ปีที่แล้ว

      അവൻ ചാണകമാണ്

    • @muhammadasif-ld3wy
      @muhammadasif-ld3wy ปีที่แล้ว +2

      ആർ സി ക്ക് എന്നല്ല എല്ലാവർക്കും രാഷ്ട്രീയമുണ്ട് ഏറിയ പങ്കും ഏതെങ്കിലും ഒരു ഗോത്ര, കക്ഷി ക്ക് അടിമപ്പെട്ടുകിടക്കും എന്നാൽ ഇദ്ദേഹം സ്വതന്ത്രമായി ചിന്തിക്കുകയും കൂടുതൽ മെച്ചപ്പെട്ട ആശയത്തെ (പരിഷ്കരണത്തെ) പിന്തുണക്കുകയും അല്ലാത്തവയെ എതിർക്കുകയും ചെയ്യും🙏

  • @daljimon
    @daljimon ปีที่แล้ว +17

    very good interview ചിന്തിക്കാൻ പ്രേരിപ്പിച്ച വ്യക്തി

  • @chamramk
    @chamramk ปีที่แล้ว +18

    കൊനഷ്ട്ട് ചോദ്യങ്ങൾക്ക് അർഹിക്കുന്ന മറുപടി
    RC ❤🔥

  • @benz823
    @benz823 ปีที่แล้ว +38

    a ഗ്രേറ്റ്‌ റിഫോർമർ... RC.. 👍❤👌

  • @sujathakp9491
    @sujathakp9491 ปีที่แล้ว +4

    Sirന്റെ പല പ്രഭാക്ഷണങ്ങളും സാംബശിവന്റെ കഥാപ്രസംഗം പോലെ കേട്ടിരുന്നു പോകും രാത്രിവളരെ വൈകിപ്പോലും ഇരുന്ന് കേൾക്കാറുണ്ട്👌🔥

  • @malluz1977
    @malluz1977 ปีที่แล้ว +19

    RC's examples are always brilliant ❤️

  • @gokul3738
    @gokul3738 ปีที่แล้ว +33

    വളരെ നല്ല personality ❤️

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +21

    With RC and science based thinking groups. We don't want religious identities.

  • @user-vt2fr3se9l
    @user-vt2fr3se9l ปีที่แล้ว +7

    രജനീഷ് -ന്റെ ഇന്റർവ്യൂ സൂപ്പറാണ്❤️❤️

  • @Rahul-ne3wf
    @Rahul-ne3wf ปีที่แล้ว +8

    Revichandran c. Thanks you for the clarity ❤️

  • @calligraphyartsblog7951
    @calligraphyartsblog7951 ปีที่แล้ว +10

    Well interview 👍👍

  • @shareefkanam782
    @shareefkanam782 ปีที่แล้ว +102

    വിശ്വാസി
    മണ്ടന്മാർക്കു
    ഏറ്റവും
    വൈരാഗ്യം
    ഉള്ള മനുഷ്യൻ ❤️RC♥️

    • @therock5334
      @therock5334 ปีที่แล้ว +1

      രവിചന്ദ്രന്റെ അണികളും ഫാസിസ്റ്റ് സമീപനം ആണ് അവർ പറയുന്നത് മാത്രം ശരിയാണ് എന്ന് വിചാരിക്കുന്നത്

    • @DragonBooster
      @DragonBooster ปีที่แล้ว

      വിശ്വാസികൾക്ക്, ഇങ്ങേരോട് വൈരാഗ്യം ഒന്നുമില്ല കർത്താവ് നേർബുധി കൊടുകണെ എന്ന് പ്രാർത്ഥന മാത്രേ ഉള്ളൂ.
      ഇങ്ങേറോട് വൈരാഗ്യം വെറുപ്പും ഉള്ളത് കൊറേ, Freethinkers, ഊള feminist, ഇങ്ങേരു പറയുന്നത് മനസ്സിലാക്കാൻ ശേഷി ഇല്ലാത്ത കൊറേ കമ്മ്യൂണിസ്റ്റ് മന്ദബുദ്ധികൾ.

    • @hussainhyder3743
      @hussainhyder3743 ปีที่แล้ว

      RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇
      th-cam.com/video/XEYDBewGpig/w-d-xo.html

    • @awakensoul390
      @awakensoul390 ปีที่แล้ว +4

      പിന്നെ വോട്ട് ബാങ്ക് politicians നും

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +3

      @@awakensoul390നൂറു ശതമാനം സംവരണവും കിട്ടി മികച്ചു നിൽക്കുന്ന സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന നേതാവ്😁😁😁

  • @lalleok8809
    @lalleok8809 ปีที่แล้ว +4

    Respect you, താങ്കൾ കാരണം ഇരുട്ടിന്റെ ലോകത് നിന്നും കര കയറാൻ സാധിച്ചു👍

  • @FyodorDostoevsky1
    @FyodorDostoevsky1 ปีที่แล้ว +7

    ഞാൻ ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികൾ ഒന്ന് രവിചന്ദ്രനും മറ്റേത് സന്തോഷ് ജോർജ് കുളങ്ങരയും

  • @athulprabhakaran
    @athulprabhakaran ปีที่แล้ว +6

    ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട കനൽ കെട്ടിട്ട് ഇല്ലെങ്കിൽ പൊള്ളും. Rc🔥

  • @mrraam2151
    @mrraam2151 ปีที่แล้ว +9

    RC the Lion.. Thanks for all your work Sir ❤️

  • @santhoshck9980
    @santhoshck9980 ปีที่แล้ว +3

    അഭിനന്ദനങ്ങൾ

  • @narayananchekkaramkodi9473
    @narayananchekkaramkodi9473 11 หลายเดือนก่อน

    നല്ലൊരു ഇൻറർവ്യൂ..ചോദ്യങ്ങളും ഉത്തരങ്ങളും..രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

  • @RIDON_TRADER
    @RIDON_TRADER ปีที่แล้ว +9

    Ravi sir is a sunshine ☀

  • @vincentdcruz8167
    @vincentdcruz8167 ปีที่แล้ว +2

    Great, thoughts are crystal clear

  • @harivaraham
    @harivaraham ปีที่แล้ว +8

    Genuine questions from the interviewer.

  • @daisypraveen3713
    @daisypraveen3713 ปีที่แล้ว +2

    Nice interview

  • @rationalthinkerkerala6138
    @rationalthinkerkerala6138 ปีที่แล้ว +7

    കേരളം കേൾക്കേണ്ട മനുഷ്യൻ

  • @akashbenny5397
    @akashbenny5397 ปีที่แล้ว +15

    RC🔥🔥🔥

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว +2

    Mr. Ravichandran always talks sense is what I have noticed as and when I listened to his conversations with his interlocutors or even when he orates too it is the same.

  • @rahukanna
    @rahukanna ปีที่แล้ว +1

    good 👍

  • @sajusajup284
    @sajusajup284 ปีที่แล้ว

    നല്ല ചോദ്യങ്ങൾ,

  • @theone6481
    @theone6481 ปีที่แล้ว +4

    Super rply

  • @bijeshsankar6306
    @bijeshsankar6306 8 หลายเดือนก่อน

    Good questions and good answers 👏👏❤️

  • @radakrishnankp595
    @radakrishnankp595 ปีที่แล้ว +2

    Good

  • @prasanthak3086
    @prasanthak3086 ปีที่แล้ว +1

    ♥😊 better society Serve Better - Led by Evidence 🇮🇳👍🤗

  • @bijujanardhanankaranath1742
    @bijujanardhanankaranath1742 ปีที่แล้ว +2

    super

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว +1

    Super Ravichandran sir 👍👍👍

  • @jinadevanvk9426
    @jinadevanvk9426 ปีที่แล้ว

    ഇത് കൊള്ളാം അടിപൊളി

  • @santhoshcyril8585
    @santhoshcyril8585 ปีที่แล้ว +3

    👌👌👍👍

  • @passiontravelfood6750
    @passiontravelfood6750 ปีที่แล้ว +2

    നല്ല അഭിമുഖം. mr. രവി ചേട്ടൻ പറഞ്ഞ പങ്കിട്ടെടുക്കൽ... തുല്യത ഇവയൊക്കെ വളരെ നല്ല കാര്യമാണ്.. പക്ഷെ ഇത്തരം ആശയങ്ങൾ ഒരു ഗവണമെന്റോ ഒരു സിസ്റ്റമോ follow ചെയ്യുമ്പോൾ ഇദ്ദേഹം അതിനെ മറ്റുള്ള രീതിയിൽ വ്യാഖ്യാനിക്കാറുണ്ട്‌.. നല്ല പ്രഭാഷണങ്ങൾ ഒരുപാട് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

  • @annanni9730
    @annanni9730 ปีที่แล้ว +12

    RC Sir പുലിയല്ല ഒരു സിംഹമാണ് .സിംഹം 🦁

    • @arifaulladan4042
      @arifaulladan4042 ปีที่แล้ว

      എലിയാണ്

    • @annanni9730
      @annanni9730 ปีที่แล้ว

      @@arifaulladan4042 Eli ninte kattarabi pennupidiyan kallan mammad 😂

  • @vinaycr3781
    @vinaycr3781 ปีที่แล้ว +4

    ❤️🌹

  • @stanlymonr.t6522
    @stanlymonr.t6522 9 หลายเดือนก่อน +1

    മതത്തിൻ്റെ കുഴിയിൽ നിന്ന് കരകയറ്ാൻ സഹായിച്ച , i am also a bloody athiest എന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയാൻ സഹായിച്ച് രവിസറിനു നന്ദി....❤

  • @RaviKumar-tc1oz
    @RaviKumar-tc1oz ปีที่แล้ว

    വ്യത്യസ്ത അഭിപ്രായങ്ങളാവാം.
    അതെന്തായിരിക്കണമെന്ന് ഞങ്ങൾ പറയും.

    • @harikk1490
      @harikk1490 ปีที่แล้ว

      എന്തായിരിക്കണം എന്ന് പറയില്ല പറയുന്നത് യുക്തിഭദ്രമായിരിക്കണം എന്ന് മാത്രം പറയും

  • @johnsonj3893
    @johnsonj3893 ปีที่แล้ว

    #knowledgeable

  • @vikaspallath1739
    @vikaspallath1739 ปีที่แล้ว +2

    👍💯

  • @Dileepkb1986
    @Dileepkb1986 ปีที่แล้ว +9

    പക്ഷഘാതം ഇല്ലതെ കാര്യങ്ങളെ നന്നായി അവതരിപ്പിക്കുന്ന ഒരാളാണ് RC. നല്ല പ്രഭാഷണ പാഠവം ആണു മറ്റൊരു ക്വാളിറ്റി.

    • @EqualJustice-4-all
      @EqualJustice-4-all ปีที่แล้ว

      ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?സി.രവിചന്ദ്രൻ നിരീശ്വരവാദിയോ സ്വതന്ത്ര ചിന്തകനോ അല്ല.
      ഏത് വിഡ്ഢികളാണ് ഈ രവിചന്ദ്രൻ ഒരു ബുദ്ധിജീവിയാണെന്ന് പറയുന്നത്?
      ശാഖയിൽ പരിശീലനം നേടിയ ഹാർഡ്‌കോർ ആർഎസ്‌എസ് ഭീകരനാണ് സി.രവിചന്ദ്രൻ. ഈ കപടവിശ്വാസിക്ക് മുസ്ലീങ്ങളെ തിന്മയിലേക്ക് വഴിതെറ്റിക്കാനുള്ള ഒരു ദൗത്യമുണ്ട്. ഒടുവിൽ അവരെ ബിജെപി ക്യാമ്പുകളിലേക്ക് അയക്കാൻ അദ്ദേഹം വിജയിച്ചു. പക്ഷേ, അവൻ ഒരു സ്വതന്ത്രചിന്തകനായി നടിക്കുന്നു.
      ഒരു സംഘി ഫാസിസ്റ്റും തീവ്രവാദിയുമാണെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ഏത് പ്രസംഗത്തിലെയും ഒരു വാചകം മാത്രം മതി.

    • @hussainhyder3743
      @hussainhyder3743 ปีที่แล้ว

      RC യുടെ ചിന്തയുടെ ആഴവും പരപ്പും കണ്ട് അന്തം വിട്ട് പോകുന്ന ഒരു വീഡിയോ കണ്ടപ്പോഴാണ് അറിയാതെ എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കാൻ തോന്നിയത് - RC ക്കും അദ്ദേഹത്തെ അനുഗമിക്കുന്ന അനുയായികൾക്കും... 👇
      th-cam.com/video/XEYDBewGpig/w-d-xo.html

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว +1

      പക്ഷാഘാതം മാത്രമേ രവിക്കുളളു സവർണ്ണ പക്ഷം അയാളുടെ അടിയിൽ. വന്നു നിറയുന്നതും സവർണ്ണ പക്ഷാഘാതക്കാർ ആണെന്ന് ബോധം ഉള്ളവർക്ക് മനസ്സിലാക്കാം 😁😁😁

    • @modernambedkar87
      @modernambedkar87 ปีที่แล้ว

      @@mmmmmmm2229 ജാതി വർഗീയ കമ്മ്യൂണിസ്റ്റ് ന് ഒരു ഗ്ലാസ്സ് ചെത് കള്ള് എടുക്കട്ടെ....ഇൻ്റ വിചാരം എന്താ മോയന്തെ ....ആർസി nte കൂടെ നായന്മാർ ആണെന്ന് ആണോ...നിനക്ക് തെറ്റി...നിൻ്റെ ഓക്കേ ജാതി തീവ്രവാദം അറിയുന്ന മനുഷ്യരും ഇന്നാട്ടിൽ ഉണ്ടെടോ

    • @keralan290
      @keralan290 ปีที่แล้ว

      പറിവാചകന്റെ പൊത്തകത്തിൽ നിന്ന് കിട്ടിയ അറിവായിരിക്കും അല്ലേ

  • @shajiputhukkadan7974
    @shajiputhukkadan7974 ปีที่แล้ว +15

    രവിസാർ പുലിയല്ല.... സിംഹമാണ് 👍

    • @ImamHussaintvMalayalam
      @ImamHussaintvMalayalam ปีที่แล้ว +3

      ആൺ സിംഹമോ അതോ പെൺ സിംഹമോ
      കോരക്കുന്നതോ അതോ ഗർജ്ജിക്ക്കുന്നതോ

    • @ImamHussaintvMalayalam
      @ImamHussaintvMalayalam ปีที่แล้ว +2

      @@asifpp8172 😂😂😂🤣

  • @jobjohn1009
    @jobjohn1009 ปีที่แล้ว

    You are fire RC Love you so much proud of you ❤

  • @Jozephson
    @Jozephson ปีที่แล้ว +6

    ഇദ്ദേഹം കാരണം മാറിയ ജീവിതങ്ങൾ അനവധി👏👏👏

  • @maadhav8509
    @maadhav8509 ปีที่แล้ว +6

    രവി സാറെ കണ്ടാൽ പിന്നെ വീഡിയോ കാണാതെ പോകാൻ പറ്റില്ല

  • @johncysamuel
    @johncysamuel 8 หลายเดือนก่อน

    രവിസാ൪ ഇഷ്ടം❤👍
    നന്ദി 🙏❤👍

  • @josekuttyjoseph4216
    @josekuttyjoseph4216 ปีที่แล้ว

    👍

  • @harithefightlover4677
    @harithefightlover4677 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว

    Sir,pinthiriyaruthu,ee jeevithakalathil ee samoohathinu vendi cheyan kazhiyunnathu cheyuka,andakarathil oru tharivettam nalkan kazhiyumenkil athryumakatte.sir nepoleyullavar ee bhoomiyil aavasyananu.sir ellavarkum oru oorjamavtte...iniyum orupadu sir il ninnum pretheeshikunnu.

  • @aneeshjasyst357
    @aneeshjasyst357 ปีที่แล้ว +1

    ❤️

  • @sumangm7
    @sumangm7 ปีที่แล้ว +1

    How can he be clearer? ☺️

  • @user-ln4rc5tq1q
    @user-ln4rc5tq1q ปีที่แล้ว +2

    RC💞

  • @Deth833
    @Deth833 ปีที่แล้ว +2

    RC✨❤

  • @pradeepkumarp7847
    @pradeepkumarp7847 ปีที่แล้ว +1

    When we become a god believer we have lots of doubt , wether there is a god or not , but when I see the nature , i feel how this beautiful creation as happen ,same if we belive in science we have same doubt, if science says we r right , they say they have proof , but science only says to create some thing we need some raw material, so my question is were this raw material come from , so we're should i stand , should i become a believer or science, plz answer me sir

  • @arunsankar8301
    @arunsankar8301 ปีที่แล้ว

    ❤❤❤❤❤❤❤❤❤ RC

  • @itsmevipin7616
    @itsmevipin7616 ปีที่แล้ว

    Ravichandran ❤️

  • @naveenkgireesan1485
    @naveenkgireesan1485 ปีที่แล้ว +1

    RC♥️

  • @shajics6157
    @shajics6157 7 หลายเดือนก่อน +1

    RC❤

  • @naphotosm1296
    @naphotosm1296 ปีที่แล้ว +2

    RC ❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜💜

  • @vinodhvp1
    @vinodhvp1 ปีที่แล้ว +5

    നാസ്തികർ ബുദ്ധിയുള്ളവർ തന്നെ. പക്ഷെ രണ്ടു മണ്ടത്തരങ്ങൾ അവർ വെച്ചു പുലർത്തുന്നു. ഒന്ന്‌ യുക്തി സംസാരിച്ചു വിശ്വാസികളെ മുഴുവൻ മനം മറ്റാനാകും എന്നു കരുതുന്നു. രണ്ട്‌ , വിശ്വാസികളിൽ നിന്ന് വിഭിന്നമായ ഒരു അസ്തിത്വം ഉണ്ടാക്കാൻ ശ്രമം നടത്തുന്നില്ല. വിശ്വാസികളെ കുത്തി നോവിക്കുക എന്നുള്ളതിൽ കവിഞ്ഞ ലക്ഷ്യം പലർക്കും ഇല്ല. രാവിലെ മുതൽ ഉറങ്ങുന്നത് വരെ വിശ്വാസികളെ കുറിച്ചു ചിന്തിക്കുന്നതല്ല നാസ്തികരുടെ ജോലി. നിരീശ്വര വിശ്വാസി എന്ന വാക്ക് തന്നെ ഒരു dependency ആണ്..

  • @aarathigile
    @aarathigile ปีที่แล้ว +3

    ശരിയാണ്‌, ഈ സവർക്കർ, ഗോൾവർക്കർ.. എന്നൊക്കെ നാഴികയ്ക്ക്‌ നാൽപത്‌ വട്ടം പറയുന്നത്‌ ഇടത്‌ പക്ഷക്കാർ ആണ്‌. ബിജെപിക്കാർക്ക്‌ അതിനെപ്പറ്റി യാതൊരു അറിവും ഇല്ല. യഥാർത്ഥവിഷയത്തെ അഡ്രസ്‌ ചെയ്യാൻ ധൈര്യമില്ലാത്തതിനാൽ ഇങ്ങോട്ട്‌ തിരിച്ചുകടിക്കാത്ത ഒരു പ്രേതത്തെ കണ്ടെത്തി അതിനെ വിമർശിച്ച്‌ കൺകെട്ട്‌ വിദ്യ നടത്തുകയാണിവർ. സാങ്കേതികമായി നോക്കിയാൽ വിമർശിക്കുന്നുമുണ്ട്‌ എന്നാൽ വോട്ട്‌ ബാങ്ക്‌ തകരുകയുമില്ല. എന്നാൽ ആർ സി അങ്ങനെയല്ല. ഒരെല്ല് കൂടുതലാണ്‌.

  • @sachinvs5757
    @sachinvs5757 ปีที่แล้ว

    Is any one give me the link about sambathika andaviswasavum?

  • @arunkumar-lf5wv
    @arunkumar-lf5wv ปีที่แล้ว

    part 1 evide

  • @dna2359
    @dna2359 ปีที่แล้ว +12

    തെളിവ് .....തെളിവില്ലാത്ത സ്വര്‍ഗത്തിലേക്ക് നയിക്കില്ല....

    • @user-lj7im9bj7f
      @user-lj7im9bj7f ปีที่แล้ว

      illatha sorgathilekkum nayikkilla🤓

  • @abhijithcm4250
    @abhijithcm4250 ปีที่แล้ว +10

    Rc🔥

  • @501soap
    @501soap ปีที่แล้ว

    Where is the first part?

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💚💚💚💚💚💚💚💚

  • @prasannamv7104
    @prasannamv7104 ปีที่แล้ว +3

    താങ്കളുടെ പ്രസ്ഥാനം ഇന്നത്തെ കാലത്തിൻ്റെയും സമൂഹത്തിൻ്റെ യും ആവശ്യം തന്നെയാണ്. എന്നാൽ ചില കാര്യങ്ങളിൽ ഉള്ള വിയോജിപ്പുകൾ പറയട്ടെ. തെളിവുകൾക്ക് അമിത പ്രാധാന്യം നല്കുന്നു. പ്രകടമായി നില്ക്കുന്ന തെളിവുകൾക്കും അടിയിലായി ഒളിഞ്ഞു കിടക്കുന്ന ചില യാഥാർത്ഥ്യങ്ങളെ നിങ്ങൾ അംഗീകരിക്കാതെ പുച്ഛത്തോടെ തള്ളുന്നതു കാണാം .ശബരിമല പ്രശ്നം ,നാട്ടു ചികിത്സ പ്രശ്നം എന്നിവ ഉദാഹരണം.
    തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രത്തിനനുസരിച്ചു പോകുന്ന അലോപ്പതി ചികിത്സയിലെ വൈകല്യങ്ങളെയും ചൂഷണങ്ങളെയും കുറവുകളെയും കണ്ണടച്ചംഗീകരിച്ചു കൊണ്ടു് ആധുനിക ശാസ്ത്രം അനുശാസിക്കുന്ന തെളിവുകൾ സമർപ്പിക്കാനാവുന്നില്ല എന്നതിൻ്റെ പേരിൽ അക്കൂട്ടത്തിൽ പെട്ട ചികിത്സാരീതികളെ മുഴുവൻ കപടശാസ്ത്രം എന്ന് തലങ്ങും വിലങ്ങും വിളിച്ചുകൂവിമാറ്റി നിർത്തി പരിഹസിക്കുന്നത് മറ്റൊരുദാഹരണം. അതിൻ്റെ പിന്നിൽ സമൂഹത്തിനു ഗുണകരമായ ഒന്നുമില്ല എന്ന വിശ്വാസം തന്നെ ഒരു സ്വതന്ത്ര ചിന്തകൻ്റെ നിർവ്വചനത്തിന് വിരുദ്ധമാകുന്നു. പണ്ടു് ജാതീ ഭേദം കല്പിച്ച് അടിയാളന്മാരാക്കി ഒരു വിഭാഗം ആളുകളെ താഴെക്കിടയിലേക്ക് തള്ളി ഒതുക്കി നിന്ന മേലാളന്മാരുടെ മുഖച്ഛായയാണ് അപ്പോൾ സ്വതന്ത്ര ചിന്തകനിൽ കാണുന്നത്.
    ശബരിമലയിലെ വിശ്വാസത്തിൻ്റെ പേരിൽ ആശ്വാസം അനുഭവിച്ച് നല്ല ശീലങ്ങളും ജീവിത ശൈലിയും വശമാക്കിക്കഴിയുന്ന ഒരു വിഭാഗം ആളുകളെ ആവശ്യമില്ലാതെ ഉപദ്രവിക്കുന്നതിൽ കണ്ടത് നിങ്ങളും ഞങ്ങളെപ്പോലെ ആവുക എന്ന സ്വന്തം മതത്തിലേക്ക് ആളെച്ചേർക്കുന്ന ഗോത്ര ചിന്ത തന്നെ അല്ലേ? വ്രത നിഷ്ഠയോടെ അവിടെ വന്നെത്തുന്ന ഭക്തജനങ്ങളെക്കാൾ എന്തു മികവാണ് അതിനെ എതിർക്കാനെത്തിയ സ്ത്രീ സ്വരൂപങ്ങൾക്ക് ഉണ്ടായിരുന്നത്.? ഒരു വിനോദ സഞ്ചാര കേന്ദ്രമായിരുന്നെങ്കിൽ ശരി. അല്ലെങ്കിൽ സമൂഹത്തിന് ദ്രോഹം ചെയ്യുന്ന എന്തെങ്കിലുമൊരു അനുഷ്ഠാനത്തിൻ്റെ പേരിലായിരുന്ന ഈ മുന്നേറ്റമെങ്കിലും ശരി. സമാധാനമായി നടന്നു പോയിരുന്ന ഒരു ക്ഷേത്രം .ക്ഷേത്രങ്ങളെല്ലാം വിശ്വാസത്തിൻ്റെ അടിത്തറയിലാണ് പൊങ്ങി വന്നിട്ടുള്ളത് .അതു സമൂഹത്തിൻ്റെ സുസ്ഥിതിക്ക് യോജിച്ചതല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങൾക്കുമെതിരെ അല്ലേ സമരo പ്രഖ്യാപിക്കേണ്ടത്? അല്ലെങ്കിൽ നരബലിയോ ,ജന്തു ബലികളോ ആവണം. അതുമില്ല. അല്ലെങ്കിൽ സദാചാര വിരുദ്ധമായ എന്തെങ്കിലുമുണ്ടാവണം. അതുമില്ല. പിന്നെ എന്തായിരുന്നു. സ്ത്രീ സമത്വത്തിനായിരുന്നെങ്കിൽ ആദ്യം വാളെടുക്കേണ്ടത് ബലാൽസംഗങ്ങൾക്കെതിരെയാണ്.ആ ഭീഷണി ഒഴിവായാലേ സ്ത്രീ സമത്വമുണ്ടാവൂ. ഇന്നത്തെ അതിൻ്റെ നിലയെന്താണ്? ഒരു പ്രസ്ഥാനവും ചെറുവിരൽ അനക്കുന്നില്ലല്ലോ?

  • @sreeharinandhu1257
    @sreeharinandhu1257 11 หลายเดือนก่อน

    RC ❤❤

  • @renann24
    @renann24 ปีที่แล้ว

    Hinduism was a culture long back rather than a religion everyone in ancient India practiced Hinduism as a rituals and part of ancient Indian culture later it became a religion

  • @sreerathnam
    @sreerathnam ปีที่แล้ว

    RC love

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว

    Sir,Maithreyane kelkarundo ?Sir nte Maithreyanekurichulla abhiprayam enthanu ?

  • @Shaneeshpulikyal
    @Shaneeshpulikyal ปีที่แล้ว +5

    7.06
    ഈ വീഡിയോയുടെ സ്പോൺസർ
    ഓണത്തിന് ഉപയോഗിക്കാനുള്ള നാച്ചുറൽ വെളിച്ചെണ്ണ.....😁🤣🤣

  • @dilipr1552
    @dilipr1552 หลายเดือนก่อน

    RC 😍

  • @jamesson8434
    @jamesson8434 ปีที่แล้ว +1

    RC is a legend

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡

  • @sajeevtb8415
    @sajeevtb8415 ปีที่แล้ว +5

    ചർച്ചക്ക് വിളിക്കാൻ തുടങ്ങി 😂

  • @gertrudejose8735
    @gertrudejose8735 ปีที่แล้ว

    Raise the wisdom of the religious people as they are not aware of any world beyond religion! Once all the responsibility towards the religious rituals are over simply believing that no other human beings left in this world! Humanity is simply extinct for the fear of religion! So if free thinkers could make an impact on the sense of right thinking that is the filling of the void to fulfil the gap un used till this time!

  • @pandittroublejr
    @pandittroublejr ปีที่แล้ว +3

    🔥🔥

  • @jitto2829
    @jitto2829 ปีที่แล้ว +3

    RC......

  • @aprajanrajan186
    @aprajanrajan186 ปีที่แล้ว +5

    അൻബത് വർഷതിനുശേഷം കേരളത്തിലെ പലയിടതും മാഷെ പറ്റിയ ചര്‍ച്ച കൾ ആയിരിക്കും നവോത്ഥാന നായകൻ,

    • @karthikarthu5259
      @karthikarthu5259 ปีที่แล้ว

      അത്രക്കും അധപതികനും ചാൻസ് ഉണ്ട്,, ഗോഡ്സെയെ വരെ സ്വതന്ത്ര ചിന്തകൻ ആക്കിയ polae😄

    • @harikk1490
      @harikk1490 ปีที่แล้ว

      ​@@karthikarthu5259ഗാന്ധിജിയെ പോലെ തന്നെ ഗോഡ്സെയും സ്വതന്ത്ര ചിന്തകൻ അല്ല

  • @bozenjobin
    @bozenjobin ปีที่แล้ว

    ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ നവോത്ഥാന നായകൻ ആണ് രവിച്ചന്ദ്രൻ sir. മതം കൂട്ടു പിടിക്കാത്തൊണ്ടു ആരും അംഗീകരിക്കില്ല

  • @RaviKumar-tc1oz
    @RaviKumar-tc1oz ปีที่แล้ว +4

    Social notice, Social visibility ..... പക്ഷേ ഞങ്ങൾ ജാഥ നടത്തില്ല. അത് ഞങ്ങൾ ഈ സമൂഹത്തിന് അർപ്പിക്കുന്നു.😀

    • @curiosityexited1965
      @curiosityexited1965 ปีที่แล้ว +1

      Mr social notice social visibility ചെയ്യുന്നത് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലാ... പക്ഷെ ജാഥ നടത്തുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കൊണ്ടാണ് അത് ചെയ്യാതാത്തത് ... അൽപ്പം സമയം ആലോച്ചിട്ടെങ്കിലും മറുപടി പറയു... Mr...