അവരോട് ചോദിക്കുന്നതിനു കൃത്യമായി മറുപടി tip to the point.... കൃത്യമായി നഗരസഭയുടെ പണി ആണ് മാലിന്യ നിർമാർജനം എന്ന് കൃത്യമായി സ്ഥാപിച്ചു. സൂപ്പർ മാഡം 😊😊😊😘വാഴ മേയർ, ശവം കുട്ടി മറുപടി എല്ലാവരും കേട്ടു...full ന്യായീകരണ കോമഡി 😂😂
തീർച്ചയായും ഇതു corporatioൻ്റെ ജോലിയാണ്. Corporation അവരുടെ കുപ്പയെല്ലാം railway യുടെ സ്ഥലത്തു കൊണ്ടിട്ട ശേഷം അതുvailway clean ചെയ്യണം എന്നു പറയുന്നതു എവിടത്തെ ന്യായം ആണ്
ഇത് വർഷങ്ങളായി റെയിൽവേ ഉന്നയിക്കുന്നതാണ്, കോർപറേഷന്റെ വിചാരം റയിൽവേ പാകിസ്താന്റെ ഭാഗം ആണെന്നാണ് ഒരു മാനദണ്ഡവും ഇല്ലാതെയാണ് കോർപറേഷൻ റെയിൽവേ ഏരിയയിൽ വേസ്റ്റ് കൊണ്ട് തള്ളുന്നത് 😡
God forbid any incident like Covid and then Pinarayi will really struggle. People should not fall for the last 3 months before election stunts like kits, pension, etc. In next budget, Pinarayi will increase all the taxes to prepare for last 3 months before election.
@@oneMetreTea ആദ്യം താൻ മലയാളത്തിൽ എഴുതാൻ പഠിക്ക് -എന്നിട്ട് വാ ഇതാരാണ് ഇങ്ങനെ തപ്പിപ്പിടിച്ച് വായിക്കുന്നത്? ഒരു വാക്കൊക്കെ ആണെങ്കിൽ പോട്ടെന്ന് വക്കാം!
ഈ തോട്ടിലോട്ട് മാലിന്യം തുറന്നു വിടുന്ന എല്ലാപേര്ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് തക്കതായ ശിക്ഷ ലഭ്യമാകണം. ഈ മാലിന്യ കൂമ്പാരത്തിന് ജോയിയുടെ ജീവൻ കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും അധികാരികൾ ഉണരണം. വിവരം കേട്ട രാഷ്ട്രീയ നേതാക്കന്മാർ തമ്മിലടി നിർത്തണം. നാടിൻറെ പുരോഗതിയായിരിക്കണം അവരുടെ മുദ്രാവാക്ക്യം.നശീകരണത്തിന് കൂട്ട് നിൽക്കരുത്.
ശതമാന കണക്ക് പറഞ്ഞാൽ കുഞ്ഞുവാവക്ക് മനസിലാകില്ല, കണക്ക് പരീക്ഷക്ക് സീറോ മാർക്ക് ആണ് കിട്ടിയത്, അത്കൊണ്ട് വല്ല ദിവസകൂലിയോ, തച്ചോ ഒക്കെ ആണെങ്കിൽ പുടി കിട്ടിയേക്കും.
ഏതു വിധേനയും കുറ്റം റെയിൽവേയുടെ മേൽ കെട്ടിവയ്ക്കുന്നത് മാധ്യമപ്രവർത്തകർ നടത്തുന്ന ജാഗ്രത എത്ര വലുതാണ് ഇതിൻറെ പകുതി ആവേശം നഗരസഭയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വീഴ്ചകളെ കുറിച്ച് ഒരു റിപ്പോർട്ട് ചെയ്യാൻ ഇവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ നഗരം എത്ര മനോഹരമായിരുന്നു
ചോദ്യം ചോദിക്കാനുള്ള് മാപ്രകളുടെ ആക്രാന്തം കാണുമ്പോൾ മേയറോടും മുഖ്യനോടും ഇതിൻ്റെ പത്തിലൊന്ന് ആർജവത്തോടെ മാപ്രകൾക്ക് ചോദ്യം ചോദിക്കാനുള്ള ധൈര്യം ഉണ്ടോ?വിദ്യാഭ്യാസം,കഴിവ്,ബോധം ഉണ്ടായിട്ട് ജോലി വാങ്ങിയവരും പാർട്ടി കൂറിൽ മാത്രം ഉന്നതസ്ഥാനത്ത് എത്തിയവരും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാകും .
മാലിന്യം വലിച്ചെറിയുന്ന സംസ്ക്കാരം നാം നിർത്തിയില്ലെങ്കിൽ ഇതും ഇതിലപ്പുറവും സംഭവിക്കും. വിദേശ രാജ്യങ്ങളിൽ പ്രീ പ്രൈമറി തലം മുതൽ ഇക്കാര്യം ബോധവൾക്കരിക്കുന്നു.കൂടെ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നു.നമ്മുടെ നാട്ടിൽ സ്വന്തം മുറ്റം വൃത്തിയാക്കി പൊതുസ്തലത്തേക്കോ അടുത്ത പറമ്പിലേക്കോ തള്ളുന്നു😢
@@likhisuryan7201only 1% part of canal is located at the boundaries of thampanoor railway station.Dont you know about the waste mountains in the canal at the places of thakarparambu,uppidamoodu,vanchiyoor,kaithamukku,kannammoola etc...The canal reaches thampanoor after flowing through these places.Even if the railway station area is cleaned, during heavy rains, the garbage from other places will reach here again
മാപ്രകൾ കൂട്ടം കൂടി ചോദ്യങ്ങൾ കൊണ്ട് ആക്രമിച്ചപ്പോൾ നല്ല അടിപൊളിയായി റെയിൽവേ ഉദ്യോഗസ്ഥ മറുപടി കൊടുത്തു. കുണു വാവയോട് ചോദ്യം ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി.
സഹികെട്ടു റെയിൽവേ ചെയ്തു ജനങ്ങളെ ഓർത്ത്..... മേയർ ചെയ്യേണ്ടത് ചെയ്തില്ല.... മേയരോടാണ് ചോദിക്കേണ്ടത്.... എന്തു പണിക്കാണ് അവിടെ ഇരിക്കുന്നത് എന്ന്.... റോഡിൽ കാണിച്ച പരാക്രമം ഇവിടെ കണ്ടില്ല...
ഇതിനിപ്പോ ഒരേയൊരു പോംവഴിയെ ഉള്ളൂ കോർപ്പറേഷൻ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ റെയിൽവേടണലിൻ്റെ അതിരിൽ അത്യാവശ്യം കപ്പാസിറ്റിയുള്ള ഉരുക്ക് നെറ്റ് ഉപയോഗിച്ച് റെയിൽവേ തടഞ്ഞുനിർത്തുക മാലിന്യം അടിഞ്ഞ് കൂടുമ്പോൾ മേയർ വാരികൊണ്ടുപോകട്ടെ അല്ലങ്കിൽ കോർപ്പറേഷനിലെ മാലിന്യങ്ങൾ കനാലിൽ തളളുന്നത് തടഞ്ഞ് മൊത്തം ശേഖരിച്ച് സംസ്കരിക്കുക ഓരോ കുടുബത്തിൽ നിന്നും മാസം അമ്പത് രൂപ വീതം പിരിവെടുത്ത് ഇത്തരം നെറികെട്ട പണിചെയ്യാതിരിക്കുക.......!
പാവം പെട്ട ജനങ്ങളുടെ ജീവന് ഇപ്പോൾ ഒരു വിലയും ഇല്ല.കാന ക്ലീൻ ചെയ്യൽ ഇവർക്ക് മഴ തുടങ്ങുന്നതിനു മുന്നേ ചെയ്യിക്കാൻ പറ്റില്ലെ ? തിരുവനന്തപുരം മേയർ ആകണം എങ്കിൽ പക്വത ഉളളവരെ കയറ്റണം.ഒന്നും അറിയാത്ത പക്വത ഇല്ലാത്ത ഇവരെ എന്തിന് മേയർ ആക്കി.ഇവരുടെ അനാസ്ഥ കാരണം പാവപെട്ട മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടു.ഇതിനെ പോലെ ഉള്ളതിനെ വെച്ച് കൊണ്ട് ഇരിക്കാതെ ഇറക്കി വിടണം.അടുത്ത തിരഞ്ഞ് എടുപ്പിന് ആ പാർട്ടിയെ തന്നെ ജനങ്ങൾ പൊങ്കാല ഇട്ടോളും😡😡
ആട്ടും കാട്ടോം കടലേം കണ്ടാ തിരിച്ചറിയാത്തവളേ മേയറാക്കിയാൽ ഇങ്ങനേയിരിക്കും അനുഭവിക്കുക. ഇതിനൊക്കേ പാവം മനുഷ്യരുടെ ജീവൻ ബലികൊടുക്കേണ്ടിവരുന്നത്. വലിയ ദുഃഖമുണ്ടാക്കുന്നു.
ജനങ്ങൾ അദ്വാനിക്കുന്ന കാശു മുഴുവനും പല രീതിയിൽ നക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ ജനങ്ങളെ വീണ്ടും ഇളിഭ്യരാക്കിക്കൊണ്ടു തർക്കിച്ചു കളിക്കുന്നു. മാലിന്യം വീണ്ടും വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു. ഈ രണ്ടു സർക്കാർ സ്ഥാപനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു കളിച്ചാൽ ജോയിയുടെ ജീവൻ തിരിച്ചു വരുമോ. തോട്ടിൽ അടി ഒഴുക്കുണ്ടോ എന്ന് നോക്കാതെ ഇറക്കി വിട്ടത് ആരുടെ തെറ്റാണു. ഈ രണ്ടു സർക്കാർ മാലിന്യങ്ങൾ ആർക്കു വേണ്ടിയാണ് നിലനിൽക്കുന്നത്. ഓരോ വിഭാഗക്കാരും തർക്കിച്ചു ജയിക്കാൻ കഴിവുള്ള ചിലരെ നിയമിക്കുന്നു സത്യസന്തത എന്ന വാക്ക് കേരളം മനസ്സുകളിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു. കോൺഗ്രെസ്സുകാരും കമ്മികളും ജാതകളും ഈങ്കുലാബ് വിളികളും ബാരിക്കേഡ് തള്ളി മറിക്കാൻ ഉപയോഗിക്കുന്ന അദ്വാനം ഉണ്ടെങ്കിൽ കേരളത്തിലെ എല്ലാ റോഡുകളും തോടുകളും എത്ര പ്രാവശ്യം നന്നാക്കാൻ പറ്റൂമായിരുന്നു
Waste മുഴുവൻ വലിച്ചെറിയുന്ന പൊതുജനവും, പൊതുസ്ഥലത്തെ മാലിന്യം വൃത്തിയാക്കാത്ത കോർപ്പറേഷനും ഒരുപോലെ ഉത്തരവാദികളാണ്. അതു കഴിഞ്ഞുള്ള ഉത്തരവാദിത്വമേ റെയിൽവേക്കുള്ളൂ.
എന്തൊരു മാധ്യമ പ്രവർത്തകരാണ് ഒരു ചോദ്യത്തിന് ഉത്തരം പറയാൻ സമ്മതിക്കില്ല റെയിൽവേ അവരുടെ അതിർത്തിയിൽ ഒരു കമ്പിവേലി വെച്ച് അടയ്ക്കുക അപ്പോൾ മാലിന്യം അവിടെ തടഞ്ഞു വെള്ളം മാത്രം അങ്ങോട്ട് വരികയുള്ളൂ എത്ര മാലിന്യം വന്നു അടയുന്നു എന്ന് നമുക്ക് കാണാമല്ലോ ജനങ്ങളുടെ കാര്യം നോക്കാൻ കഴിവില്ലാതെ ഭരണത്തിൽ കയറി ഓരോരോ കേരളീയം മറ്റേത് എന്ന് പറഞ്ഞ് കുറെ പരിപാടികളും നടത്തി നടന്നുകൊള്ളും ഒരു നാണവുമില്ല അപകടം വന്നു കഴിഞ്ഞാൽ എല്ലാം വഴി മറ്റുള്ളവരുടെ തലയിൽ ചാരാതെ അവരവർ അവരവരുടെ ജോലി ചെയ്യുക പാവപ്പെട്ട ജനങ്ങളാണ് കഷ്ടപ്പെടുന്നത് ഈ വേനക്കാലം മുഴുവൻ ഉണ്ടായിട്ടും ഇവർ എന്ത് ചെയ്യുകയായിരുന്നു
ബ്രമ്മപുരത്തിന്റ കാര്യം എടുത്തു നോക്കിയാൽ മതിയല്ലോ കോർപ്പറേഷൻ ചെയ്യുന്ന പ്രവർത്തി കുറെ ആളുകൾ പ്രയാസം അനുഭവിച്ചു അപ്പോൾ കിട്ടുന്ന ഫണ്ട് നല്ല രീതിയിൽ ഉപയോഗിക്കുന്നില്ല
എല്ലാം കൊടുത്തതിൻ്റെ കൂടെ റിസ്ക്യൂ നടക്കുന്ന സമയത്തിൽ കൊറേ വെസ്റ്റും അതേ വഴിയിൽ ഒഴുക്കിവിട്ടുകൊടുത്ത് അത്രേ മാത്രം നമ്മളെക്കൊണ്ട് സഹായിക്കാൻ പട്ടത്തുള്ളൂ ❤
@arunCK44 റെയിൽവേക്ക് വൃത്തിയാക്കാന് പ്രേത്യേകം സ്റ്റാഫും. Collect ചെയ്യുന്ന വേസ്റ്റ് treat ചെയ്യാൻ waste treatment plants ഉം ഉണ്ട്. കാര്യങ്ങൾ മനസിലാക്കാതെ വെറുതെ സംസാരിക്കുന്നതിൽ എന്ത് ആനന്ദമാണ് കിട്ടുന്നത് സുഹൃത്തേ? ഇത് നടന്ന സ്ഥലം കണ്ടിട്ടുള്ളവർക്ക് അറിഞ്ഞൂടെ ഈ വേസ്റ്റ് മുഴുവൻ തിരുവനന്തപുരം നിവാസികളുടെ സംഭവനയാണെന്നു? 2015 ൽ മുഴുവൻ വേസ്റ്റും മാറ്റിയ ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ടാലോ, അതിൽ നിന്നെന്ത് മനസിലാകും, കോർപറേഷൻ നേതൃത്വത്തിൽ ഇതുപോലെയുള്ള അപക്വമതികളെ കൊണ്ടിരുത്തിയാലുള്ള ദുരന്തം!
കാലം എത്രപുരോകമാനം ഉണ്ടായിട്ടും കേരളത്തിൽ വെസ്റ്റ് നശിപ്പുകുന്നതിനായി ഒരു സിസ്റ്റം ശരിയല്ല. പിന്നെ അനുവതിച്ചു കിട്ടുന്ന കാശു മുഴുവൻ സ്വന്തം കാര്യത്തിനായി ഉബയോഗിച്ചാൽ നാട്ടിലെ സേവനത്തിനും ഉയർച്ചക്കും വേണ്ടി കാശ് ഉണ്ടാവില്ല. അപ്പൊ ഖജനാവ് കാലി ആണ് പിണുവിന് ആരോഗ്യം ഉണ്ടായി ഇനിയും 1000വർഷം ജീവിക്കട്ടെ 🙌🏻🙌🏻🙏🏻
അപ്പോൾ 1000/2000 രൂപ കൈക്കൂലി വാങ്ങി കണ്ണടക്കും സാർ 😂.കൈക്കൂലി കിട്ടാൻ പുതു വഴി തേടി നടക്കുന്ന ഉദ്യോഗസ്ഥ വൃന്ദം.കടുത്ത ഫൈൻ ഈടാക്കുക തന്നെയാണ് മാലിന്യം വലിച്ചെറിയുന്നവർക്ക് കൊടുക്കാവുന്ന ശിക്ഷ 🎉
നാണമില്ലാത്ത റെയിൽ വേ യാതൊരു ആരോഗ്യ കാര്യവുംശ്രദ്ധിക്കാത്ത സ്റ്റാളുകൾ റെയിൽവേയുടെ കോമ്പൗണ്ടിൽ തന്നെ യാതൊരു മാനദണ്ഡവുമില്ലാതെ കൂട്ടിയിടുന്നു എന്തിന് രാജധാനി എക്സ്പ്രസ്സിൽ നിന്നും ട്രെയിനിൻനിന്നും ചാക്കിൽ കെട്ടി എറണാകുളം മുതൽ വിവിധ ലോക്കൽ ബോസിയുടെ പ്രദേശങ്ങളിൽ അലക്ഷയമായി തള്ളുന്നു നാണമില്ലാത്ത ഗതികട്ട റെയിൽവേ
മാഡത്തിന്റെ ക്ഷമയും.... എല്ലാ വർക്കും മറുപടി പറയാനുള്ള മനോഭാവവും..... അഭിനന്ദനങ്ങൾ....
ഞാൻ ഈ മാഡത്തെ ബഹുമാനിക്കുന്നു. ഇത്ര സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചതിന് ഒരു ബിഗ് സല്യൂട്ട്
ഇതിന് ഉദരവാദി കോപ്പറേഷൻ തന്നെ K S R T C സ്റ്റാന്റിന് പുറകെ നോക്കിയാൽ മതി അപ്പോൾ മനസ്സിൽ ആകും
ഇതിനെല്ലാം ഉത്തരവാദി വേസ്റ്റ് ഇടുന്ന ജനങ്ങളാണ്
സത്യം, ഇത്രേം ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണം ലോകത്തെങ്ങും ഇല്ല 😍
ഇങ്ങനെയുള്ള വസ്തുതകൾ പറയുമ്പോൾ മേയരത്തി നുണ പറയാൻ പ്രധാനമായും തുറക്കുന്ന വായടക്കും.
True. Because of this filthy water flowing in front of Indian Coffee House, no one can go inside to eat or drink.
ഇതിൻറെ പകുതി ചോദ്യങ്ങൾ മാധ്യമങ്ങൾ മേയറോടോ സംസ്ഥാന സർക്കാരിനോടൊ ചോദിക്കുന്നില്ല
ചോദിക്കില്ല...ഇടത് അനുകൂല മാപ്രകൾക്ക് അതിനുളള നട്ടെല്ലില്ല...ചോറ് തരുന്നവരോടുളള കൂറ്
അവിടെ ചോദിച്ചാൽ ബിജ്യൻ രാജാവ് കണ്ണുരുട്ടി പേടിപ്പിക്കും. മാപ്രകൾക്ക് എല്ലാർക്കും പേടിയാ..😂
മാപ്രകൾ ഏത് വഴിക്ക് പോകും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇവറ്റകൾ മോഡി രാജിവെക്കണമെന്ന് പറയാത്തത് അത്ഭുതമാണ് 😁
പിടുക്ക് വിറക്കും മാപ്രകളുടെ
No one blame Railway 🎉
പഠിച്ച് ജോലി നേടിയ വ്യക്തിയും മറ്റുള്ളവരുടെ വിരൽ തുമ്പിൻ്റെ ഔദാര്യത്തിൽ കയറിയ രണ്ടു സ്ത്രീകൾ തമ്മിലുള്ള വ്യത്യാസം ജനങ്ങൾ വിലയിരുത്തുക
😁🙌💯😊
സത്യം
അവരോട് ചോദിക്കുന്നതിനു കൃത്യമായി മറുപടി tip to the point.... കൃത്യമായി നഗരസഭയുടെ പണി ആണ് മാലിന്യ നിർമാർജനം എന്ന് കൃത്യമായി സ്ഥാപിച്ചു. സൂപ്പർ മാഡം 😊😊😊😘വാഴ മേയർ, ശവം കുട്ടി മറുപടി എല്ലാവരും കേട്ടു...full ന്യായീകരണ കോമഡി 😂😂
😂😂
വളരെ മനോഹരമായി റെയിൽവേയുടെ പ്രതിനിധി വിശദീകരിച്ചു
വിദ്യാഭ്യാസവും വിവരവും അവർക്കുണ്ട്..... മേയർക്ക് ഇല്ലാത്തതും അത് തന്നെ
അത് ADRM ആണ്
തീർച്ചയായും ഇതു corporatioൻ്റെ ജോലിയാണ്. Corporation അവരുടെ കുപ്പയെല്ലാം railway യുടെ സ്ഥലത്തു കൊണ്ടിട്ട ശേഷം അതുvailway clean ചെയ്യണം എന്നു പറയുന്നതു എവിടത്തെ ന്യായം ആണ്
കോർപറേഷൻ്റെ വെയ്സ്റ്റ് ആനോടോ,,നാട്ടുകാർ നന്നാകണം ആദ്യം,,എല്ലാം valicherinjittu ഒരു ഉമ്പിയ ന്യായീകരണം🤧
ഇത് വർഷങ്ങളായി റെയിൽവേ ഉന്നയിക്കുന്നതാണ്, കോർപറേഷന്റെ വിചാരം റയിൽവേ പാകിസ്താന്റെ ഭാഗം ആണെന്നാണ് ഒരു മാനദണ്ഡവും ഇല്ലാതെയാണ് കോർപറേഷൻ റെയിൽവേ ഏരിയയിൽ വേസ്റ്റ് കൊണ്ട് തള്ളുന്നത് 😡
@@JacobGeorge-uz9th please penalize those who violating
@@user_zyzymvb ബോധവൽകരണം ആണ് നല്ലത്,, ഫൈൻ അടക്കാൻ ജനങ്ങൾക്ക് താൽപര്യം ഇല്ല,, വലിച്ചെറിയുക എന്നതാണ് haabit 🙂
Ys oro vykthikal vicharichal mathi,avaravarude veedukalil samskarikukayo Haritha karma senaky kodkukayi cheithal ithonnum undavilla@@JacobGeorge-uz9th
യദു വിന് നീതി നല്‍കുക....!!!
മേയറുടേയും MLA യുടേയും അഹങ്കാരത്തിന് വിധേയമായി ജോലി നിഷേധിക്കപ്പെട്ട യദുവിന് ജീവിത സാഹചര്യം സര്‍ക്കാര്‍ അനുവദിക്കുക..!!
ആ പരട്ട ആര്യയെ എടുത്തു എറിയാവോ 😄😄😄❤️❤️
. മൂന്നാം ക്ലാസുകാരിനെ പിടിച്ച മേയർ ആക്കിയ ഇങ്ങനെ ഇരിക്കും
🤣🤣🤣
Yesss but 3 standard athinum oru standard undu...meyar athukkum keezhe
കുട്ടിയും കോലും കളിച്ചു നടക്കേണ്ട കാലം 😅
@@bijunambiar4995 അതിന് ഉള്ളത് ഇല്ല
@@jyothiskumarcnarayanan7287 സത്യം
എന്തൊരു ആവേശം മീഡിയക്ക്.. ഇതുപോലെ കുറച്ചു ചോദ്യം മേയരോട് ചോദിക്കാൻ ഒരാൾക്കും വയ്യ. അവരുടെ തള്ളൽ കേട്ടു മിണ്ടാതെ ഇരിക്കും
Bcz kerala medias are devotees of communist.thats it..
ഒചാനിച്ചു നിൽക്കുന്ന മാപ്രകളുടെ കാര്യം 😂😢
ഇവരെ mayor ആകണം like വേണം
Dey itj test ezhuthi edukkunna job anu allathe thendi thirinju nadnnitt kayari election nilkkunne poole alla party vote kondu kondu ethu kazhuthakkum mayor akum examble alle tvm
Athum ithum atitt compare cheyyalle ravum pakalum ayulla vystyasam ullu
റെയിൽവേ യുടെ സ്ഥലതെക്കു വരുന്ന കനാൽ അതിർത്തിയിൽ വച്ചു ഗ്രിൽ വച്ചു ബ്ലോക്ക് ചെയ്യണം. മേയരുടെ മാലിന്യം റെയിൽവേക്കു വേണ്ട
സത്യം 🌹🌹@@vsr3777
മേയർ തന്നെ മാലിന്യം ആയി മാറി. ആ മാലിന്യം ആദ്യം മാറ്റൂ. മേയരെ തിരഞ്ഞെടുത്ത ജനങ്ങൾ അനുഭവിക്കട്ടെ...
ഈ ജനങ്ങൾ തന്നെയാണ് വേസ്റ്റ് തള്ളുന്നത് അത് ആദ്യം നിർത്തണം
മേയരുടെ വീട്ടിലെ മാലിന്യം അല്ല നാട്ടുകാർ നന്നാവണം അദ്യം
Sathyam@@kizhakkayilsudhakaran7086
വീഴ്ച ജനങ്ങളുടെ ഭാഗത്തുമുണ്ട് .. മാലിന്യങ്ങൾ തോന്നുന്നിടത്ത വലിച്ചെറിയുന്നത് നിറുത്തണം. സർക്കാർ തക്കതായ ശിക്ഷാ നടപടികൾ നടപ്പിലാക്കണം
Exactly correct
വൃത്തിയുള്ള സ്ഥലത്ത് ആരും മാലിന്യം നിക്ഷേപിക്കില്ല
ജനങ്ങളുടെ കയ്യിൽ നിന്ന് 50-100 രൂപ മേടിച്ചിട്ട് വേസ്റ്റ് എടുത്തോണ്ട് പോകുന്നത് അവിടെ ഇടാനാണോ..
ഇടാനുള്ള ഉചിതമായ സ്ഥലം കൂടി കൊടുക്കണം.. അല്ലേൽ പിന്നെ എന്താ ചെയുക
താങ്കൾ പറയുന്നത് ശരിയാണ് അതിന് സർക്കാർ ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് അതിൽ വേസ്റ്റുകൾ ഇടാൻ പഠിപ്പിക്കണം! തീർച്ചയായും മാറ്റം ഉണ്ടാകും.
മാപ്രകളുടെ ഒരു ആവേശം കാണുമ്പോൾ ജനങ്ങൾക്ക് മനസിലാക്കും സത്യം
janathinu manassilayathu therenjeduppil kandathalle. mapra ennu paranjalonnum vasthavam illathakilla.
@@oneMetreTeaതെരഞ്ഞെടുപ്പിൽ എന്തു കണ്ടു? ഇതുപോലല്ലേ 2019 -ൽ കണ്ടത്? എന്നിട്ട് 2020-ലും 21- ലും എന്തായിരുന്നു കണ്ടത്? മറന്നു പോയിരിക്കും ......!!
@@nagappannair6627 ayyo ormippikkalle, marannittilla. athinte durantham ippozhum anubhavikkukayalle engine marakkum. annathe lokasabha therenjeduppil sabharimala vishayam valiya swadeenam undaaki ennu k team thanne paranjathaanul, ee pravasyam angane onnilla. annum koode ninna hard core parti adimakaluve vote vare marinju enna kanakku. ennalum ningal paranjapole sanji vare azhimathi kitum, p r workum parasya bhahalavum okke aayi vannal veendum janangale pattikkan kazhinjekkam.
God forbid any incident like Covid and then Pinarayi will really struggle. People should not fall for the last 3 months before election stunts like kits, pension, etc. In next budget, Pinarayi will increase all the taxes to prepare for last 3 months before election.
@@oneMetreTea ആദ്യം താൻ മലയാളത്തിൽ എഴുതാൻ പഠിക്ക് -എന്നിട്ട് വാ ഇതാരാണ് ഇങ്ങനെ തപ്പിപ്പിടിച്ച് വായിക്കുന്നത്? ഒരു വാക്കൊക്കെ ആണെങ്കിൽ പോട്ടെന്ന് വക്കാം!
റെയിൽവേ യുടെ മേൽ കുറ്റം ചാർത്താൻ പാട് പെടുന്ന മാപ്രാകൾ .
Railway that means central government.
റയിൽവേയെ പിന്നെ നല്ല വണ്ണം നമുക്ക അറിയാവുന്നതല്ലേ
Corporation ile waste ni corporation thanne uttaravadhi. Pinne ee corporation bharanakoodam endhini..? Theettam vaari thinnaan aano ulledh. Avasanam pettappol railway de thalayil kettivekkaan shramam nadakunund...
12 കിലോമീറ്റർ നീളമുള്ള കാനൽ ക്ളീൻ ചെയ്യേണ്ടത് 250 മീറ്റർ ദൂരം കമ്പോണ്ടിലൂടെ പോകുന്ന റെയിൽവേ ആണെന്ന് മേയറും സംഘവും...
ഈ തോട്ടിലോട്ട് മാലിന്യം തുറന്നു വിടുന്ന എല്ലാപേര്ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് തക്കതായ ശിക്ഷ ലഭ്യമാകണം. ഈ മാലിന്യ കൂമ്പാരത്തിന് ജോയിയുടെ ജീവൻ കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും അധികാരികൾ ഉണരണം. വിവരം കേട്ട രാഷ്ട്രീയ നേതാക്കന്മാർ തമ്മിലടി നിർത്തണം. നാടിൻറെ പുരോഗതിയായിരിക്കണം അവരുടെ മുദ്രാവാക്ക്യം.നശീകരണത്തിന് കൂട്ട് നിൽക്കരുത്.
മാഡം ഇവന്മാരുടെ ചോദ്യങ്ങൾക്ക് കൂടുതൽ മറുപടി കൊടുക്കാൻ നിൽക്കണ്ട പോയി പണി നോക്കാൻ പറ 😡😡
ഇവന്മാരുടെ ഒരു ആവേശം കണ്ടോ ഭയകര തന്നൈ, അനാവശ്യ ചോദിയങ്ങൾ, ഇംഗ്ലീഷ് പറയു madam എല്ലാവരും പിന്മാറും ഓ വല്ലാത്ത വർഗം
ഈ സ്ത്രീയുടെ 10% ജോലി ആര്യ ചെയ്തിരുന്നെങ്കിൽ!!!!
athinu budhi vendee😂
ഈ സ്ത്രീക്ക് വിദ്യാഭ്യാസം ഉണ്ട്. കുടുംബ മഹിമയും ഉണ്ട്
@@4khl.😂😂😂
@@KrishnaKumar-fy2pr education vere budhi'um vivaravum vere
ശതമാന കണക്ക് പറഞ്ഞാൽ കുഞ്ഞുവാവക്ക് മനസിലാകില്ല, കണക്ക് പരീക്ഷക്ക് സീറോ മാർക്ക് ആണ് കിട്ടിയത്, അത്കൊണ്ട് വല്ല ദിവസകൂലിയോ, തച്ചോ ഒക്കെ ആണെങ്കിൽ പുടി കിട്ടിയേക്കും.
കൊണേഷ് ആര്യയെ പിടിച്ചു ആദ്യം പ്രാഥമിക വിദ്യാഭ്യാസം കൊടുക്കുക ✌️
😂😂😂
ആരൊക്കെയോ തുള്ളി കളിപ്പിക്കുന്ന ഒരു കുരങ്ങ് മാത്രമാണ് മേയർ ആര്യ, ഒട്ടും വിവരം ഇല്ലാതായി പ്പോയ ഒരു സ്ത്രീ.
Ldf വരും എല്ലാം ശരി യാവും 🤣🤣🤣🤣🤣
ഇവിടെ കോണേശന് എന്താ കാര്യം 🤣
ഒന്നിനും കൊള്ളാത്ത ഒരു മേയർ തള്ളിനു മാത്രം ഒരു ദാരിദ്ര്യം ഇല്ല
നല്ല ബോധമുള്ള സ്ത്രീ സംസാരം അടിപൊളി ആ മെജരെ മാറ്റി ആ കസേരയിൽ ഇവരെ ഇടുത്തു
Ivar. Central. Government. Employee. Arya. Cpm. Employee. O k
Don’t even compare this railway spokesperson’s eligibility to a CPM mayor..
@@gops0508 അറിയാം എന്നാലും മേജറുമായീ താരതമ്യം ചെയ്തു പറഞ്ഞുപോയതാ
@@sushamaa7125 She is an IRS holder while Mrs Aarya is just a CPM cadre.. 😜
ഏതു വിധേനയും കുറ്റം റെയിൽവേയുടെ മേൽ കെട്ടിവയ്ക്കുന്നത് മാധ്യമപ്രവർത്തകർ നടത്തുന്ന ജാഗ്രത എത്ര വലുതാണ് ഇതിൻറെ പകുതി ആവേശം നഗരസഭയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വീഴ്ചകളെ കുറിച്ച് ഒരു റിപ്പോർട്ട് ചെയ്യാൻ ഇവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ നഗരം എത്ര മനോഹരമായിരുന്നു
ഇവരെ ക്രൂശിച്ചിട്ടെന്ത് കാര്യം മാപ്രകളേ😮
ആളെ പണിക്ക് കൊണ്ട് വന്നു ഇവർ അല്ലേ.
ചോദ്യം ചോദിക്കാനുള്ള് മാപ്രകളുടെ ആക്രാന്തം കാണുമ്പോൾ മേയറോടും
മുഖ്യനോടും ഇതിൻ്റെ പത്തിലൊന്ന് ആർജവത്തോടെ മാപ്രകൾക്ക് ചോദ്യം ചോദിക്കാനുള്ള ധൈര്യം ഉണ്ടോ?വിദ്യാഭ്യാസം,കഴിവ്,ബോധം ഉണ്ടായിട്ട് ജോലി വാങ്ങിയവരും പാർട്ടി കൂറിൽ മാത്രം ഉന്നതസ്ഥാനത്ത് എത്തിയവരും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാകും .
Sathyam
Well said
Very professional n inteligent n brave lady
മേയറുടെ കയ്യിൽ സിപിഎമ്മിനെ കുടുക്കാൻ പറ്റിയ എന്തോ പെൻഡ്രൈവ് ഉണ്ട്😂😂 ഇല്ലെങ്കിൽ എന്നെ മാറ്റേണ്ടതാണ്
😂😂 athe
കാണും
മാറ്റിയാൽ പാർടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിരീക്ഷണം. ഇവളെ പാർട്ടി വരെ സഹിച്ചിരിക്കുകയാണ്.
മാറ്റിയാൽ പല tvm കമ്മികളും ബിജെപിയിൽ ചേരും 😂😂
തീവ്രത വിഡിയോസ് ആണൊ😅
ഇത്രേം ചോദ്യങ്ങൾ മന്ത്രിമാരോട് ചോദിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇന്നു കേരളത്തിൽ.
മാഡം അഭിനന്ദനങ്ങൾ ❤️🙏❤️
വിവരവും വിവേകവും ഇല്ലാത്ത ഒരു മൊണ്ണ മേയർ😂
അവർ വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു. ഇതു പോലെ കാര്യങ്ങൾ പറഞ്ഞു അവതരിപ്പിക്കാൻ മേയ ർക്കു കഴിയില്ല
ആദ്യത്തെ ഉത്തരവാദികൾ അവിടെ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ ആളുകൾ ആണ് അവർ തല താഴ്ത്തട്ടെ എത്ര പറഞ്ഞാലും മനസിലാകാത്ത ജന്മങ്ങൾ
വളരെ ശരി
Athay
U don't understand. Corporation thane waste dump cheyunathu avidenanu
മാലിന്യം വലിച്ചെറിയുന്ന സംസ്ക്കാരം നാം നിർത്തിയില്ലെങ്കിൽ ഇതും ഇതിലപ്പുറവും സംഭവിക്കും.
വിദേശ രാജ്യങ്ങളിൽ പ്രീ പ്രൈമറി തലം മുതൽ ഇക്കാര്യം ബോധവൾക്കരിക്കുന്നു.കൂടെ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുന്നു.നമ്മുടെ നാട്ടിൽ സ്വന്തം മുറ്റം വൃത്തിയാക്കി പൊതുസ്തലത്തേക്കോ അടുത്ത പറമ്പിലേക്കോ തള്ളുന്നു😢
ഇനി കുറച്ചു questions Mayor നോട് ചോദിക്ക്.... Mayor ne ക്കാൾ കഷ്ടം ഈ മാധ്യമങ്ങൾ.
She is genuine and speaking sincerely.
Railway ചെയ്യുന്നുണ്ട്. നഗരസഭാ ഒന്നും ചെയ്യുന്നില്ല മെയര്‍ അമ്മ ksrtc തടയാന്‍ പോയി 😂😂😂
No wonder we get to see waste piled all around the Railway Stations. Stop trying to justify the irresponsible Railways regarding Waste Management.
@@likhisuryan7201only 1% part of canal is located at the boundaries of thampanoor railway station.Dont you know about the waste mountains in the canal at the places of thakarparambu,uppidamoodu,vanchiyoor,kaithamukku,kannammoola etc...The canal reaches thampanoor after flowing through these places.Even if the railway station area is cleaned, during heavy rains, the garbage from other places will reach here again
മാഡം അത് ഒരു u k g കുട്ടിയാണ്. വിദ്യ മുഴുപ്പിച്ചില്ല..ക്ഷ്മിച്ച് കളയൂ, വിവരമുള്ളവറൂമo. ആയി ചർച്ച നടത്തു.
മാപ്രകൾ കൂട്ടം കൂടി ചോദ്യങ്ങൾ കൊണ്ട് ആക്രമിച്ചപ്പോൾ നല്ല അടിപൊളിയായി റെയിൽവേ ഉദ്യോഗസ്ഥ മറുപടി കൊടുത്തു.
കുണു വാവയോട് ചോദ്യം ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി.
See how clearly she is explaining without any irritation showing. Great mam
ഇതാണ് വിദ്ധ്യാഭ്യാസവും വിദ്യ ആഭാസവും തമ്മിലുള്ള വെത്യാസം 😅🤣 കഷ്ട്ടം .
Here is a responsible railway employee, manager and strong adminstrator.
ഇതിൽ കുറ്റക്കാർ ജനങ്ങൾ തന്നെ ആണ്..... ജനങ്ങളുടെ അനാസ്ഥ ആണ് ഇതിന് കാരണം
കോർപറേഷന്റെ വീഴ്ച റായിൽവേയുടെ തലയിൽ വക്കാനുള്ള പ്ലാൻ ആണ്
റെയിൽവേയുടെ ഈ പ്രതിനിധിയെ അഭിനന്ദിക്കുന്നു. മാധ്യമങ്ങൾക്ക് ഒരു ego യും ഇല്ലാതെ വിവരങ്ങൾ ഷെയർ ചെയ്യുന്നു. ഇവരെ മേയർ ആക്കുക.
She is a central gov employee. An ADRM. She don't need to be a mayor.
she wont, why should she leave a better job to become mayor
ഒരാളുടെ ചോദ്യത്തിന്ള്ള ഉത്തരം പറഞ്ഞു മുഴുമിപ്പിക്കുന്നതിനു കുറെ പേര് വീണ്ടും ചോദിച്ചാൽ എങ്ങിനെ ശരിയാകും
Vivaram ulla aarengilum maaprakalude idayil undo? Evide chennalum chantha aakkum.😅
Very good explanation from the Railway representative 👍
why are these questions not asked to the mayor??? its strange..
She is ADRM. A lady who is super educated unlike the mayor.
Mayor Arya should learn from this Railway official.
സഹികെട്ടു റെയിൽവേ ചെയ്തു ജനങ്ങളെ ഓർത്ത്..... മേയർ ചെയ്യേണ്ടത് ചെയ്തില്ല.... മേയരോടാണ് ചോദിക്കേണ്ടത്.... എന്തു പണിക്കാണ് അവിടെ ഇരിക്കുന്നത് എന്ന്.... റോഡിൽ കാണിച്ച പരാക്രമം ഇവിടെ കണ്ടില്ല...
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. സ്വാഹ!!!!
എനിക്ക് കെഎസ്ആർടിസി തടയാൻ പോകാൻ സമയമുള്ള ഇത് വേറെ ആരെയും നോക്കട്ടെ എന്നുള്ള മനോഭാവമാണ്
യദുവിൻ്റെ കൂടെ ദൈവം ഉണ്ട് അതുകൊണ്ടാണ് ആര്യയെ തുറന്ന് കാണിക്കാൻ സാധിച്ചത്
നാണമില്ലേ തിരുവനന്തപുരംകാരെ ഇത്രയും മാലിന്യം ഒഴുക്കി വിടാൻ. നിങ്ങളാണ് ആ ജീവൻ എടുത്തത്.
മാധ്യമ മിടുക്കന്മാരെ ഈ ചോത്ത്യങ്ങൾ കോർപ്പറേഷ അധികാരികളോടും, സർക്കാറിനോടും ഇതുപോലെ ചോദിക്കാൻ ധൈര്യമുണ്ടോ
ഇതിനിപ്പോ ഒരേയൊരു പോംവഴിയെ ഉള്ളൂ കോർപ്പറേഷൻ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ റെയിൽവേടണലിൻ്റെ അതിരിൽ അത്യാവശ്യം കപ്പാസിറ്റിയുള്ള ഉരുക്ക് നെറ്റ് ഉപയോഗിച്ച് റെയിൽവേ തടഞ്ഞുനിർത്തുക മാലിന്യം അടിഞ്ഞ് കൂടുമ്പോൾ മേയർ വാരികൊണ്ടുപോകട്ടെ അല്ലങ്കിൽ കോർപ്പറേഷനിലെ മാലിന്യങ്ങൾ കനാലിൽ തളളുന്നത് തടഞ്ഞ് മൊത്തം ശേഖരിച്ച് സംസ്കരിക്കുക ഓരോ കുടുബത്തിൽ നിന്നും മാസം അമ്പത് രൂപ വീതം പിരിവെടുത്ത് ഇത്തരം നെറികെട്ട പണിചെയ്യാതിരിക്കുക.......!
ഇതുപോലത്തെ നാല് ചോദ്യം മേയറോട് ചോദിക്കാൻ ധൈര്യമുണ്ടോ മാപ്രകളേ....പിടുക്ക വിറയ്ക്കും..😏
ഈ കൂടിയിട്ടുള്ള ജനങ്ങളെല്ലാം വേസ്റ്റ് അതിലേക്കു വലിച്ചെറിഞ്ഞ് മേടത്തെ ചോദ്യം ചെയ്യുന്നു
പാവം പെട്ട ജനങ്ങളുടെ ജീവന് ഇപ്പോൾ ഒരു വിലയും ഇല്ല.കാന ക്ലീൻ ചെയ്യൽ ഇവർക്ക് മഴ തുടങ്ങുന്നതിനു മുന്നേ ചെയ്യിക്കാൻ പറ്റില്ലെ ? തിരുവനന്തപുരം മേയർ ആകണം എങ്കിൽ പക്വത ഉളളവരെ കയറ്റണം.ഒന്നും അറിയാത്ത പക്വത ഇല്ലാത്ത ഇവരെ എന്തിന് മേയർ ആക്കി.ഇവരുടെ അനാസ്ഥ കാരണം പാവപെട്ട മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടു.ഇതിനെ പോലെ ഉള്ളതിനെ വെച്ച് കൊണ്ട് ഇരിക്കാതെ ഇറക്കി വിടണം.അടുത്ത തിരഞ്ഞ് എടുപ്പിന് ആ പാർട്ടിയെ തന്നെ ജനങ്ങൾ പൊങ്കാല ഇട്ടോളും😡😡
She is absolutely correct. Mayor is mandabudhi
മേയർ കള്ളം പറയുന്ന ആൾ ആണ്
നല്ല സംസാരം 👍🏻
Proud of this madam! She is my neighbour 😊
മുകളിൽ k റെയിൽ താഴെ വാട്ടർ മെട്രോ ഇതിന്റെ എല്ലാം ട്രയൽ റൺ ആണിത് 😄
കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത്.. ന്യൂയോർക്കിനെ വെല്ലുന്ന വേസ്റ്റ് മാനേജ്മെന്റ് 😂😂
😂😂😂😂
😊
Well said, thank you 🌹
ആട്ടും കാട്ടോം കടലേം കണ്ടാ തിരിച്ചറിയാത്തവളേ മേയറാക്കിയാൽ ഇങ്ങനേയിരിക്കും അനുഭവിക്കുക. ഇതിനൊക്കേ പാവം മനുഷ്യരുടെ ജീവൻ ബലികൊടുക്കേണ്ടിവരുന്നത്. വലിയ ദുഃഖമുണ്ടാക്കുന്നു.
ജനങ്ങൾ അദ്വാനിക്കുന്ന കാശു മുഴുവനും പല രീതിയിൽ നക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ ജനങ്ങളെ വീണ്ടും ഇളിഭ്യരാക്കിക്കൊണ്ടു തർക്കിച്ചു കളിക്കുന്നു. മാലിന്യം വീണ്ടും വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു. ഈ രണ്ടു സർക്കാർ സ്ഥാപനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു കളിച്ചാൽ ജോയിയുടെ ജീവൻ തിരിച്ചു വരുമോ. തോട്ടിൽ അടി ഒഴുക്കുണ്ടോ എന്ന് നോക്കാതെ ഇറക്കി വിട്ടത് ആരുടെ തെറ്റാണു. ഈ രണ്ടു സർക്കാർ മാലിന്യങ്ങൾ ആർക്കു വേണ്ടിയാണ് നിലനിൽക്കുന്നത്. ഓരോ വിഭാഗക്കാരും തർക്കിച്ചു ജയിക്കാൻ കഴിവുള്ള ചിലരെ നിയമിക്കുന്നു സത്യസന്തത എന്ന വാക്ക് കേരളം മനസ്സുകളിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു. കോൺഗ്രെസ്സുകാരും കമ്മികളും ജാതകളും ഈങ്കുലാബ് വിളികളും ബാരിക്കേഡ് തള്ളി മറിക്കാൻ ഉപയോഗിക്കുന്ന അദ്വാനം ഉണ്ടെങ്കിൽ കേരളത്തിലെ എല്ലാ റോഡുകളും തോടുകളും എത്ര പ്രാവശ്യം നന്നാക്കാൻ പറ്റൂമായിരുന്നു
Waste മുഴുവൻ വലിച്ചെറിയുന്ന പൊതുജനവും, പൊതുസ്ഥലത്തെ മാലിന്യം വൃത്തിയാക്കാത്ത കോർപ്പറേഷനും ഒരുപോലെ ഉത്തരവാദികളാണ്. അതു കഴിഞ്ഞുള്ള ഉത്തരവാദിത്വമേ റെയിൽവേക്കുള്ളൂ.
ഇലക്ഷന് റിസൾട്ട് വരുന്നതിനു മുൻപ് മഴകലപൂർവ ശുജീകരണത്തിന് കേന്ദ്രം 200 കോടി കൊടുത്തില്ലേ അത് എന്തു ചെയ്തു....
നീയാരിക്കും കൊണ്ടുകൊടുത്തത്....എല്ലാം സ്മയത്ത് കൊടുക്കുന്ന കേന്ദ്രം
@@chandrasekharannairputhiya3389 കേന്ദ്രം കൊടുക്കേണ്ടതെല്ലാം കൊടുക്ക്‌നുണ്ട് അതൊന്നും ജനങ്ങളിലേക്ക് എത്തൂന്നുണ്ടോ....?
മേയറോട് ചോദിക്കാൻ ₹&-@## ഇല്ലാത്ത മാധ്യമങ്ങൾ 😂😂😂😂
Railway കു കുറച്ചു parts മാത്രേ ഉള്ളു.. But clean ചെയ്യേണ്ടത് starting point alle first cleaning process.
Very correct madom
മാധ്യമങ്ങൾക്ക് നല്ല രീതിയിൽ മറുപടി നൽകി ❤❤❤❤good
വിവരം ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ ഉള്ള വിത്യാസം....
എന്തൊരു മാധ്യമ പ്രവർത്തകരാണ് ഒരു ചോദ്യത്തിന് ഉത്തരം പറയാൻ സമ്മതിക്കില്ല റെയിൽവേ അവരുടെ അതിർത്തിയിൽ ഒരു കമ്പിവേലി വെച്ച് അടയ്ക്കുക അപ്പോൾ മാലിന്യം അവിടെ തടഞ്ഞു വെള്ളം മാത്രം അങ്ങോട്ട് വരികയുള്ളൂ എത്ര മാലിന്യം വന്നു അടയുന്നു എന്ന് നമുക്ക് കാണാമല്ലോ ജനങ്ങളുടെ കാര്യം നോക്കാൻ കഴിവില്ലാതെ ഭരണത്തിൽ കയറി ഓരോരോ കേരളീയം മറ്റേത് എന്ന് പറഞ്ഞ് കുറെ പരിപാടികളും നടത്തി നടന്നുകൊള്ളും ഒരു നാണവുമില്ല അപകടം വന്നു കഴിഞ്ഞാൽ എല്ലാം വഴി മറ്റുള്ളവരുടെ തലയിൽ ചാരാതെ അവരവർ അവരവരുടെ ജോലി ചെയ്യുക പാവപ്പെട്ട ജനങ്ങളാണ് കഷ്ടപ്പെടുന്നത് ഈ വേനക്കാലം മുഴുവൻ ഉണ്ടായിട്ടും ഇവർ എന്ത് ചെയ്യുകയായിരുന്നു
😂ആര്യ അപ്പോൾ തള്ളി മറിച്ചത് വെറുതെ ആയി 😆😆😆😆😆😆
കമ്പ്യൂട്ടർ വന്നപ്പോൾ യൂണിയൻ കാർക് ജോലി ഇല്ലാതാകും എന്നു പറഞ്ഞ പാർട്ടി ആണ്
Great speech madam
ഈ ഉദ്യോഗസ്ഥ ചെയ്യുന്ന ജോലിയുടെ ഒരു അംശ മെങ്കിലും കോർപറേഷൻ മേയർ ചെയ്തെങ്കിൽ മതിയായിരുന്നു.
കേരള മാധ്യമങ്ങൾക് റെയിൽവേയെ കുറ്റം പറഞ്ഞു കിട്ടാണം 😂
History created with young mayor.. And sufferings started
ചോദ്യം ചോദിക്കാനുള്ള ഉൽസാഹം വളരെ അഭിനന്ദനം എങ്കിലും വിജയനും ആര്യയും ഉള്ളപ്പോൾ നാക്ക് പൂട്ടിട്ട് പൂട്ടും
ബ്രമ്മപുരത്തിന്റ കാര്യം എടുത്തു നോക്കിയാൽ മതിയല്ലോ കോർപ്പറേഷൻ ചെയ്യുന്ന പ്രവർത്തി കുറെ ആളുകൾ പ്രയാസം അനുഭവിച്ചു അപ്പോൾ കിട്ടുന്ന ഫണ്ട് നല്ല രീതിയിൽ ഉപയോഗിക്കുന്നില്ല
ബ്രഹ്മപുരം ഇപ്പോ നീ കണ്ടിട്ടുണ്ടോ ?
എല്ലാം കൊടുത്തതിൻ്റെ കൂടെ റിസ്ക്യൂ നടക്കുന്ന സമയത്തിൽ കൊറേ വെസ്റ്റും അതേ വഴിയിൽ ഒഴുക്കിവിട്ടുകൊടുത്ത് അത്രേ മാത്രം നമ്മളെക്കൊണ്ട് സഹായിക്കാൻ പട്ടത്തുള്ളൂ ❤
How can Arya answer to such an educated IRS person.
തിരുവനന്തപുറത്തെ വേസ്റ്റ് ആണ് മേയർ ...... അതിനെ എടുത്തു തൊട്ടിൽ കളയ് ആദ്യം
😂
കോർപ്പറേഷൻ മോഷണത്തിനുള്ള ഒരു Organisation മാത്രമോ.?
Who is collecting money from Trivandrum residents? Corporation or Railway?
@arunCK44പൊട്ടനാണോ? റയിൽവേ ടിക്കറ്റ് ട്രെയിനിൽ യാത്ര ചെയ്യാനല്ലേ
Railways should abide by Waste Management instead of washing their hands from responsibility.
@arunCK44 റെയിൽവേക്ക് വൃത്തിയാക്കാന് പ്രേത്യേകം സ്റ്റാഫും. Collect ചെയ്യുന്ന വേസ്റ്റ് treat ചെയ്യാൻ waste treatment plants ഉം ഉണ്ട്. കാര്യങ്ങൾ മനസിലാക്കാതെ വെറുതെ സംസാരിക്കുന്നതിൽ എന്ത് ആനന്ദമാണ് കിട്ടുന്നത് സുഹൃത്തേ? ഇത് നടന്ന സ്ഥലം കണ്ടിട്ടുള്ളവർക്ക് അറിഞ്ഞൂടെ ഈ വേസ്റ്റ് മുഴുവൻ തിരുവനന്തപുരം നിവാസികളുടെ സംഭവനയാണെന്നു? 2015 ൽ മുഴുവൻ വേസ്റ്റും മാറ്റിയ ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ടാലോ, അതിൽ നിന്നെന്ത് മനസിലാകും, കോർപറേഷൻ നേതൃത്വത്തിൽ ഇതുപോലെയുള്ള അപക്വമതികളെ കൊണ്ടിരുത്തിയാലുള്ള ദുരന്തം!
കാലം എത്രപുരോകമാനം ഉണ്ടായിട്ടും കേരളത്തിൽ വെസ്റ്റ് നശിപ്പുകുന്നതിനായി ഒരു സിസ്റ്റം ശരിയല്ല. പിന്നെ അനുവതിച്ചു കിട്ടുന്ന കാശു മുഴുവൻ സ്വന്തം കാര്യത്തിനായി ഉബയോഗിച്ചാൽ നാട്ടിലെ സേവനത്തിനും ഉയർച്ചക്കും വേണ്ടി കാശ് ഉണ്ടാവില്ല. അപ്പൊ ഖജനാവ് കാലി ആണ് പിണുവിന് ആരോഗ്യം ഉണ്ടായി ഇനിയും 1000വർഷം ജീവിക്കട്ടെ 🙌🏻🙌🏻🙏🏻
എല്ലാത്തരം മാലിന്യവും സർക്കാർ ശേഖരിക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്. അങ്ങനെ ചെയ്താൽ ജനം പൊതു സ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയില്ല.
Yes. This politicians should learn from foreign countries
അതാണ്.. 👆
ഇപ്പുറവും അപ്പുറവും നെറ്റ് വെച്ചിരുന്നെങ്കിൽ ഉള്ളിൽ വേസ്റ്റ് നിറയില്ലായിരുന്നു
വേസ്റ്റ് ജനം നെറ്റിന് മുകളിൽ കൂടി തള്ളുന്നതാണ് അധികവും😮
തിരുവനന്തപുരം സ്മാർട്ട് സിറ്റിയാക്കാൻ കേന്ദ്രസർക്കാർ കൊടുത്ത 800 കോടി എവിടെപ്പോയി എന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയേണ്ടത്..?
തോട്ടിലേക്ക് മാലിന്യം എറിയുന്ന ആളുകൾക്ക് 10000 രൂപ വച്ച് fine ഈടാക്കൂ, ഒരാഴ്ച കൊണ്ട് problem solve ആകും
അപ്പോൾ 1000/2000 രൂപ കൈക്കൂലി വാങ്ങി കണ്ണടക്കും സാർ 😂.കൈക്കൂലി കിട്ടാൻ പുതു വഴി തേടി നടക്കുന്ന ഉദ്യോഗസ്ഥ വൃന്ദം.കടുത്ത ഫൈൻ ഈടാക്കുക തന്നെയാണ് മാലിന്യം വലിച്ചെറിയുന്നവർക്ക് കൊടുക്കാവുന്ന ശിക്ഷ 🎉
നാണമില്ലാത്ത റെയിൽ വേ
യാതൊരു ആരോഗ്യ കാര്യവുംശ്രദ്ധിക്കാത്ത സ്റ്റാളുകൾ
റെയിൽവേയുടെ കോമ്പൗണ്ടിൽ തന്നെ യാതൊരു മാനദണ്ഡവുമില്ലാതെ കൂട്ടിയിടുന്നു
എന്തിന് രാജധാനി എക്സ്പ്രസ്സിൽ നിന്നും ട്രെയിനിൻനിന്നും ചാക്കിൽ കെട്ടി എറണാകുളം മുതൽ വിവിധ ലോക്കൽ ബോസിയുടെ പ്രദേശങ്ങളിൽ അലക്ഷയമായി തള്ളുന്നു
നാണമില്ലാത്ത ഗതികട്ട റെയിൽവേ
ഈ തിരച്ചിൽ ദൗത്യം കഴിയുമ്പോൾ മേയർ അംഗനവാടി വലിയൊരു തുക എഴുതി മേടിക്കും
റെയിൽവെ, മാലിന്യമെന്തു ചെയ്യുന്നുവെന്ന് വിശദീകരിക്കേണ്ടി വരും.😮😮
05:45 Why media’s are not even considering this common man ?He is also asking an important question
Salute you madam 👍