ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരൻ.... എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്പോട്ട് പോകാൻ കഴിയട്ടെ..... മലയാള സിനിമ യുടെ ചരിത്രത്തിൽ താങ്കളുടെ പേരും എഴുതപ്പെടട്ടെ.... ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും..... ഒരുപാട് സ്നേഹത്തോടെ 😍😍😍😍😍😍🙏
അതിമനോഹരം. ഈ കഴിവ് കാണേണ്ടവർ കാണാതെ പോകുന്നല്ലോ... എത്രയും ഉയരങ്ങളിലേക്ക് എത്തുവാൻ ഒരിക്കലെങ്കിലും ഈ ഗായകൻ്റെ പാട്ടുകേട്ടിട്ടുള്ളവർ തീർച്ചയായും പ്രാർഥിക്കും🙏🙏🙏🙏🙏
ഒരു പാട്ട് ഒറിജിനലേക്കാൾ മികച്ചതായി തോന്നുന്നത് വളരെ അപൂർവ്വമായിരിക്കും . എന്തായാലും അതിവിടെ സംഭവിച്ചിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏 പക്ഷെ ആദ്യ
എത്ര മനോഹരമായ വരികൾ. ഹൃദയത്തെ കൊളുത്തി പിടിക്കുന്നു. വരികളും സംഗീതവും. ഈ പാട്ട് കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയാത്തവർ ആരുണ്ട്. സംഗീതവും വരികളും ഇണചേർന്ന് കിടക്കുന്നു. നന്നായി പാടി. അതിമനോഹരം.
ചില പാട്ടുകൾ ഒറിജിനൽ വേർഷനേക്കാൾ നല്ലത് ആരിക്കും കവർ സോങ്. Ex ആട്ടു തൊട്ടിലിൽ, കാശി തുമ്പ കാവായി... തുടങ്ങിയവ. അതുപോലെ എനിക്കും ഇതിന്റെ ഒറിജിനെക്കാൾ ഫീൽ ആയിട്ട് തോന്നി. കണ്ണടച്ച് ഹെഡ്‍ഫോൺ വെച്ച് കേട്ടാൽ... 👌 പറയാൻ പറ്റുന്നില്ല. അർഹിക്കുന്ന അവസരം കിട്ടാത്ത ഒരു പാട്ട് കാരൻ ആണ് താങ്കൾ. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹
E song repeat adichu ethra thavana kettu ennu ariyillaa.... Orupaad ishtam aanu....
Thankyou🙏🏻♥️
ഈ പാട്ട് ഒരുപാടുപേര് പാടികേട്ടു ഞാൻ.. പക്ഷെ ഇത്ര മനോഹരമായി.,. ആരും പാടി കേട്ടില്ല ആദ്യമായിട്ടാ സുമേഷിന്റെ പാട്ടുകേൾക്കുന്നെ സൂപ്പറാട്ടോ 👌👌👌👌
എന്നാ ഫീൽ
Sathyam
പൊളിച്ചു മോനെ ❤️❤️❤️❤️❤️🌹🌹🌹🌹
Thankyou 🙏♥️
Sathyam
യഥാർത്ഥ ഗാനത്തേക്കാൾ കൂടുതൽ ഹൃദ്യമായി തോന്നി . .❤ദൈവം അനുഗ്രഹിക്കട്ടേ ..
Seriyanu enikum thoni.
Evarude voice enthu nallatha.kelkuvan thane orufeel undu.
Thankyou
Supper mone..
Yes🥰
പാടാൻ കഴിയുന്നത് വലിയ ദൈവാനുഗ്രഹം തന്നെ സൂപ്പർ ആയിട്ടുണ്ട് മോനെ
എന്താ ഫീൽ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤
God Bless you monae Super ❤❤❤ എത്ര കേട്ടാലും മതിയാവുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ
എത്ര വട്ടം കേട്ടാലും മതിവരാത്ത പാട്ട്. കേൾക്കാൻ സുഖമുള്ള ശബ്ദം . ലഭിക്കുക എന്നത് തന്നെ ദൈവത്തിന്റെ വരദാനമല്ലെ സൂപ്പർ❣️❣️❣️
യഥാർത്ഥ പാട്ടി ന്നെകാൾ ഹൃദൃമായിതോന്നി ശരിക്കും കരഞ്ഞു പോയി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
Eeee payyan cinima pinnani gayakan aai hit aakatte
Ingerude നക്ഷത്ര ദീപങ്ങൾ.. ഹോ അപാരം 🙏🏻🙏🏻🙏🏻🙏🏻ആറന്മുള അമ്പലത്തിൽ frontil ഇരുന്ന് കേട്ട ഞാൻ ❤️❤️
മനോഹരം... ഈ ഒറ്റപ്പാട്ടിൽ താങ്കളുടെ ആരാധകനായി ❤❤❤❤
❤❤❤🎉
ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരൻ.... എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്പോട്ട് പോകാൻ കഴിയട്ടെ..... മലയാള സിനിമ യുടെ ചരിത്രത്തിൽ താങ്കളുടെ പേരും എഴുതപ്പെടട്ടെ.... ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും..... ഒരുപാട് സ്നേഹത്തോടെ 😍😍😍😍😍😍🙏
Enikum vallathoru adupamane ee paattinode odukkathe feel ane ningal padiyathe ella anugrahavum nalkatte God tnks
എനിക്കുവളരേഇഷ്ട്ടപെട്ടു ഈപാട്ഒറിജിനൽപടിയതരോ അതുപോലെഫീല് ഉണ്ടായിരുന്നു ഇട്ടോപാതോപ്രാവശ്‌തംകെട്ടു മതിവരുന്നില്ല നിങ്ങൾവലിയൊരുഗായകണവാട്ടി 😌❤️❤️❤️🙏🙏🙏🙏👌👌👌👌👌👍👍👍👍
Thankyou So Much
Super super singing beautiful voice
ഈ പാട്ട് ഒരുപാട് സംഗീതസംവിധായകർ കേൾക്കട്ടെ...പിന്നീട് ഒത്തിരി സിനിമയിൽ പാടാൻ അവസരങ്ങൾ ലഭിക്കട്ടെ ....
പറയാൻ വാക്കുകൾ ഇല്ല സുമേഷ് അതിമനോഹരമായി പാടി ട്ടോ 🙏🙏🙏❤️❤️❤️❤️❤️❤️❤️
ഗംഭീരമായി പാടി
അഭിനന്ദനങ്ങൾ
ആശംസകൾ.....
Thankyou
അതിമനോഹരം. ഈ കഴിവ് കാണേണ്ടവർ കാണാതെ പോകുന്നല്ലോ... എത്രയും ഉയരങ്ങളിലേക്ക് എത്തുവാൻ ഒരിക്കലെങ്കിലും ഈ ഗായകൻ്റെ പാട്ടുകേട്ടിട്ടുള്ളവർ തീർച്ചയായും പ്രാർഥിക്കും🙏🙏🙏🙏🙏
Njan അടുത്തിടെയാണ് താങ്കളുടെ പാട്ട് കേട്ട് തുടങ്ങിയത്... എല്ലാം ഒന്നിനൊന്നു മെച്ചം... വളരെ മനോഹരം.. God bless you.. ❣️❣️❣️
original ക്കാൾ മനോഹരമായി തോന്നി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഒരു പാട്ട് ഒറിജിനലേക്കാൾ മികച്ചതായി തോന്നുന്നത് വളരെ അപൂർവ്വമായിരിക്കും . എന്തായാലും അതിവിടെ സംഭവിച്ചിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏 പക്ഷെ ആദ്യ
എത്ര മനോഹരമായ വരികൾ. ഹൃദയത്തെ കൊളുത്തി പിടിക്കുന്നു. വരികളും സംഗീതവും. ഈ പാട്ട് കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയാത്തവർ ആരുണ്ട്. സംഗീതവും വരികളും ഇണചേർന്ന് കിടക്കുന്നു. നന്നായി പാടി. അതിമനോഹരം.
ആഹാ വളരെ മനോഹരം👌👌👌👌 സൗണ്ട് ഒരു രക്ഷയുമില്ല 🙏🙏
Super. യഥാർത്ഥ പാട്ടിനേക്കാളും ഫീൽ.
ഗംഭീരം..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ.
നല്ല ശബ്ദം നന്നായിട്ടുണ്ട് God bless " you🙏🙏🙏
എത്ര മനോഹരമായി പാടി വല്ലാത്തൊരു അനുഭൂതി പകർന്ന് തന്നു.........
എനിക്കൊത്തിരി ഇഷ്ട്ടമുള്ള. പാട്ടുകാരൻ, god bless u sumeshetta
ഒരു രക്ഷയുമില്ല തകർത്തു..... എത്ര കേട്ടാലും മതി വരില്ല
നല്ല മധുരമായ ശബ്ദം കൂടുതൽ ഉയരങ്ങളിൽ എത്താൻ സാദിക്കട്ടെ.
Sumesh, ഒറിജിനൽ പോലെ മനോഹരമായി പാടി ❤👏❤👌❤
Super mone dheivam anugrahikkatte nalla gaayakan sivan. Prarthanakal ❤❤
എൻ്റെ പ്പൊന്നുമോനെ അടിപ്പൊളി എല്ലാം തോറ്റുപ്പോകും
ഞാൻ ഇത് ഇപ്പോൾ ആണ് കേട്ടത് supper സ്വരം പൊളി
കഴിഞ്ഞദിവസം കവിയൂര് അമ്പലത്തിൽ വന്നു പാടിയിരുന്നു super 🥰
വളരെ വളരെ നന്നായിരിക്കുന്നു നമസ്കാരം
മാമന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട് ഇത്രയും മനോഹരമായ പാട്ട് എവിടെയും കേട്ടിട്ടില്ല
വിജയ് യേശു ദാസിനെക്കാളും ഒരു പടി മുന്നിൽ എത്തി അത്രമേൽ ഹൃദ്യം മാധുര്യം..... 👌
സൂപ്പറോ സൂപ്പർ
ആശംസകൾ .
ഒരു പാട് കവർ സോംഗുകൾ കേട്ടു.
ഇത് സൂപ്പർബ്ളി ഫന്റാസ്ടിക്ക്
Manoharamayi padi
Sneham niranja abhinandanangal
Super super chetai👌👌👌❤️❤️
Great സുമേഷ് ചേട്ടാ... സായി from കോട്ട
Whaaa.. Awesome voice and feel😍😍😍😘👍
Supet
ചില പാട്ടുകൾ ഒറിജിനൽ വേർഷനേക്കാൾ നല്ലത് ആരിക്കും കവർ സോങ്. Ex ആട്ടു തൊട്ടിലിൽ, കാശി തുമ്പ കാവായി... തുടങ്ങിയവ. അതുപോലെ എനിക്കും ഇതിന്റെ ഒറിജിനെക്കാൾ ഫീൽ ആയിട്ട് തോന്നി. കണ്ണടച്ച് ഹെഡ്‍ഫോൺ വെച്ച് കേട്ടാൽ... 👌 പറയാൻ പറ്റുന്നില്ല. അർഹിക്കുന്ന അവസരം കിട്ടാത്ത ഒരു പാട്ട് കാരൻ ആണ് താങ്കൾ. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹
അതിമനോഹരം 👍👍👍👍👏👏❤❤🥰🥰🥰
👌🏻👌🏻👌🏻 അടിപൊളിയായി പാടി
Super, god gifted voice ,Chetta doore doore , dooreyanu keralam poyvaramo ee song padamo plzzz
Manoharam
സൂപ്പർ 👍🏼👍🏼👍🏼👍🏼👌🏿👌🏿👌🏿
💕Very beautiful singg ♥️Congrats♥️GodBlessU 🙋♀️
വിളിച്ചില്ലെങ്കിലേ അതിശയമുള്ളൂ ☺️☺️ക്യൂട്ട്....... 😘😘
Excellent
ഒറിജിലിനെ വെല്ലും അത്ര മനോഹരം ❤️❤️❤️
❤❤❤....2 varsham vaikippoyi kelkkuvaan.... God bless you my brother ❤
Aadyamaayaannu dasetanu shesham ennathinu valiyoru utharam happy. Per perfection ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
HAI GOOD EVENING SUPER SONG SUPER SUPER GOD BLESS YOU 👌👌👌👌👌👌👍👍👍👍🙋♂️
സൂപ്പർ 👌👏👏👏
Sang very well.wonderful.
Poliiiii bro
Sumesh chettaaa superr 👏👏👏👏👏
സുമേഷ് നന്നായിപാടി.
Very Talent person and Heart touching song
Big Salute
Super song super voice.
സൂപ്പർ 🙏🙏🙏🙏👍👍
super 👌🌹 awesome awesome 👍 amazing 😍😍😍 nice 👍👍👍 manoharam 👌💓💓💓💓💓 Assalayittu paadiiii ttoo 🙏🤗🥰 Excellent 👌👍
Wow athimohrm 👌👌🙏🙏🙏🙏🙏
ഒർജിനലിനേക്കാൾ ഗംഭീരമായി പാടി
👍🏼 എന്താ ഫീൽ...
Sooperrrrr. Nalla voice
Super, God bless you and your family
Orupad uyarangal Ethan Daivam anugrehikette chettayi. Valare manoharam
Orupadu thavana kettittum mathiyavunnilla..nalla feel nalla voice...valare valare valare nannayi paadi...👍👌👏👏👏🌹🌹🥰
Thankyou🙏♥️
So su..... per
👍👍👍
Orupadu peru padikettu pakshe innanu ithu sphudathayodu koodi kelkkunnathu super👍👍
Superb സുമേഷ്... നമ്മൾ തമ്മിൽ റാന്നിയിൽ വച്ചു സംസാരിച്ചിട്ടുണ്ട്. With അശ്വതി
Super
പറയാൻ വാക്കുകളില്ല..മനോഹരം
May God bless you . Wonderful and very very touching. Your voice is mesmerising.
Supur super
Suppr
Ohhhhh God. Ingerkku Kanninu Kazhcha Kuravayirunnu.Ippo Engineyanu..Ariyilla.God Bless you
Namaskaram chetta...
Enikku ee paattu orupad ishttamayi..
Endhu rasamayitta paadunnathu.. kettirikkan pattiya song aanu🥰🥰
God bless you
എത്ര മനോഹരം!!!
അതി മനോഹരം...
Superb.......
❤❤❤👍super🌹
❤❤❤
Just like Shahabas Aman sung. Congratulations.
Veedum veedum kelkunna paat
ഈ പാട്ട് ഒരുപാട്പേര് പാടിയത് കേട്ടിട്ടുണ്ട്..... But ഇത്രയും ഹൃദ്യമായി മറ്റാരും പാടിയിട്ടുണ്ടാവില്ല.❤
👌👌👌🙏🙏🙏
Super sumesh
Super, God bless you 👌🙏❤
Bro ഈ പാട്ട് പലരും പാടി കേട്ടു പക്ഷെ ഈ ഒരു ഫീൽ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️👏🔥
Athi manoharam
superb with good feeling
Thankyou
Talented & promising singer..