Guest Band LIVE |Milan വീണ്ടും പാടുന്നു ഒപ്പം Praveen Sirഉം |Akashamayavale Song |News18 Kerala LIVE

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 537

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว +103

    പ്രവീൺ മാഷിനെ ഒരിക്കലും മറക്കരുത് മിലെൻ കുട്ടാ... രണ്ടു പേർക്കും നന്മ വരും 🙏🏻🙏🏻🙏🏻👍

  • @c__________-r7x
    @c__________-r7x 2 ปีที่แล้ว +297

    എൻ്റെ കുട്ടി.....അങ്ങനെ പറയാനും വേണം നല്ലൊരു മനസ്സ്........ur great sir

    • @sanjuvlogssandra9474
      @sanjuvlogssandra9474 2 ปีที่แล้ว +4

      ഇത് ഞാനും കരുതി.... 👍👍

    • @reenajose7609
      @reenajose7609 2 ปีที่แล้ว +2

      Sure genuine ayita sir pareyunethu student ne kurichu👏👏👏👏

    • @rajanidhanapalan7355
      @rajanidhanapalan7355 2 ปีที่แล้ว +2

      അതെ. യഥാർത്ഥ അദ്ധ്യാപകൻ

    • @shaliniomana6295
      @shaliniomana6295 2 ปีที่แล้ว +1

      ❤❤❤❤❤

    • @beenageorge8263
      @beenageorge8263 2 ปีที่แล้ว +2

      God bless you monee

  • @shajis5299
    @shajis5299 2 ปีที่แล้ว +192

    മാഷിനും, മാഷിന്റെ കുട്ടിക്കും അഭിനന്ദനങ്ങൾ.. പ്രോത്സാഹനം നൽകുന്ന കൂട്ടുകാർക്കുംസ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🌹

    • @philominasebastian5152
      @philominasebastian5152 2 ปีที่แล้ว +3

      മിലാൻ മോനെ മനോഹരമായിട്ട് പാടി കെട്ടോ അഭിനന്ദങ്ങൾ മോനെ പ്രോത്സാഹിപ്പിക്കുന്ന സാറിന് അതിലേറെ അഭിനന്ദനങ്ങൾ

    • @adilym6255
      @adilym6255 2 ปีที่แล้ว +1

      👍👍👍❤..

  • @NishaNisha-qt1vi
    @NishaNisha-qt1vi 2 ปีที่แล้ว +81

    ഈ കുട്ടി പാടിയ പാട്ട് ജനങ്ങളെ കേൾപ്പിച്ച സാറിന് ഒരുപാട് നന്ദിയുണ്ട് നന്നായി പാടുക മോൻ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️👌👌👌👌👌

  • @aakash17267
    @aakash17267 2 ปีที่แล้ว +229

    നല്ലൊരു അധ്യാപകൻ 😎❤️ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത നിലനിത്തുന്നു അദ്ദേഹം ഇങ്ങനേയുള്ളവരെ കാണുന്നതേ സന്തോഷം 🙏🙏രണ്ട് പേർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ ഈ ലോകത്തെ നന്മകളൊന്നും വറ്റി യിട്ടില്ല എന്ന് മനസിലാകുമ്പോൾ ഒരുപാട് സന്തോഷം 👋👋👋❤️❤️

    • @ponnammadavid6051
      @ponnammadavid6051 2 ปีที่แล้ว +2

      സാറിനെ മറക്കല്ലേ, മോനേ.

  • @namonews7069
    @namonews7069 2 ปีที่แล้ว +385

    എന്റെ കുട്ടി എന്ന് പറയുന്ന അധ്യാപകൻ.... നന്മയുള്ള ഒരു മനുഷ്യൻ 🙏🙏

  • @swathiraj7902
    @swathiraj7902 2 ปีที่แล้ว +102

    എന്റെ കുട്ടി, അതിൽ ഉണ്ട് സാർ ക്ക് അവരോടുള്ള സ്നേഹം ❤❤

  • @lizyamasamuel4792
    @lizyamasamuel4792 2 ปีที่แล้ว +104

    മിലൻടെ മാഷിനെ കണ്ടപ്പോൾ നമ്മുടെ ജോൺ ബ്രിട്ടസിനെ പോലെ തോന്നുന്നു,, മോനേ മോനാക്കിയ മാഷേ മോൻ എത്ര ഉയരങ്ങളിൽ എത്തിയാലും മറക്കരുതു 🌹❤

    • @shinu.9128
      @shinu.9128 2 ปีที่แล้ว

      👍

    • @bipi6155
      @bipi6155 2 ปีที่แล้ว

      അതേ

    • @nasilanihal2832
      @nasilanihal2832 2 ปีที่แล้ว

      Nikum thonni

    • @lillylawrance6285
      @lillylawrance6285 2 ปีที่แล้ว

      അതെ എനിക്കും അങ്ങിനെ തോന്നി ജോൺ ബ്രിട്ടാസിനെ പ്പോലെ

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว

      Athe

  • @manjumaniyan1500
    @manjumaniyan1500 2 ปีที่แล้ว +180

    ഇത് പോലെയൊരു അധ്യാപകനെ കിട്ടിയ മക്കളെ നിങ്ങൾ ഭാഗ്യമുള്ള മക്കൾ ആണെന്ന് ഹൃദയം നിറഞ്ഞു പറയുന്നു 🥰🥰🥰❣️

    • @sumathyv.r3555
      @sumathyv.r3555 2 ปีที่แล้ว +1

      പാടാനറിയുന്ന എത്രയോ പാട്ടുകാരുണ്ട് വേദിക കിട്ടാതെ അവരുടെ കഴിവുകളറിയാതെ ഇന്നും ഇരുട്ടിൽ കഴിയു

    • @saleesworld982
      @saleesworld982 2 ปีที่แล้ว

      Yes..... ഇന്ന് ഗുരു ശിഷ്യ ബന്ധങ്ങൾ ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യത്തിൽ ഇതുപോലുള്ള trs ആദരണീയർ തന്നെയാണ്

    • @molysasidharan2536
      @molysasidharan2536 2 ปีที่แล้ว

      All the best dear milen👍

  • @unnikrishnan9574
    @unnikrishnan9574 2 ปีที่แล้ว +138

    പ്രവീൺ മാഷിനും , മിലനും...അഭിനന്ദനങ്ങൾ.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +87

    സാറിന്റെ അഴകുള്ള ഭാഷ.. ഗംഭീരം.. ❤️

  • @monsterhere98
    @monsterhere98 2 ปีที่แล้ว +1

    സാറിനെ അധ്യാപകൻ എന്നല്ല പറയേണ്ട ദൈവം എന്നാണ് പറയുന്നത്. ഇതുപോലൊരു ദൈവമായ മനുഷ്യനാണ്

  • @surabhivenugopal8926
    @surabhivenugopal8926 2 ปีที่แล้ว +38

    നല്ല ഒരു മാഷേ ബിഗ് സല്യൂട്ട് മോനും 👍ഉയരങ്ങൾ വളർട്ട് മാഷേനും നന്മകൾ ഉണ്ടാവട്ടെ

  • @armygirl4068
    @armygirl4068 2 ปีที่แล้ว +136

    മാഷിന്റെ ഉള്ളിലെ നന്മയും മിലൻറെ കഴിവും ❤നിഷ്കളങ്കതയും ആണ്‌ ഇതിന് കാരണം 😍

  • @RajeshRajesh-tv7ge
    @RajeshRajesh-tv7ge 2 ปีที่แล้ว +72

    ആകാശമായവളെ - .....
    എത്ര മനോഹരം
    കുട്ടി ഗായകന് എല്ലാം ഭാവുങ്ങളും നേരുന്നു

  • @athulmedia6932
    @athulmedia6932 2 ปีที่แล้ว +1

    ഇങ്ങനെയുള്ള നല്ല അധ്യാപകരെയാണ് നമ്മുടെ നാടിനു ആവശ്യം. 🙏🙏🙏

  • @rajeshgopi3610
    @rajeshgopi3610 2 ปีที่แล้ว +8

    നമ്മുടെ അയൽപ്പക്കകാരനായ മാഷിനും മാഷിന്റെ കുട്ടിക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @kavithasatheesh4901
    @kavithasatheesh4901 2 ปีที่แล้ว +1

    ഇതാണ് അധ്യാപകൻ ഇങ്ങനെയാവണം അധ്യാപകർ തന്റെ കുട്ടികളുടെ മനസ്സുകൾ അവരിലെ കഴിവുകൾ ഇതെല്ലാം തിരിച്ച റിയുന്നവരാണ് യഥാർത്ഥ അധ്യാപകൻ, സാർ താങ്കൾ ഒരുപാട് ഉയരത്തിലാണ് നല്ല മനസ്സിന്റെ ഉടമയായ അങ്ങേക്ക് അഭിനന്ദനങ്ങൾ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @anniejohn281
    @anniejohn281 2 ปีที่แล้ว +2

    മോൻ ഉയരങ്ങളിൽ എത്തും. അപ്പോൾ ഈ സാറിനെ മറക്കരുത്. ഇതുപോലുള്ള അധ്യാപകരാണ് ഇന്നത്തെ തലമുറയ്ക്ക് ആവശ്യം. 👍🏻👍🏻👍🏻👍🏻👍🏻

  • @subhashiniev7774
    @subhashiniev7774 2 ปีที่แล้ว +1

    സാറിൻ്റെ നന്മയും കുട്ടിയുടെ കഴിവും കൂടി ചേർന്നപ്പോൾ എന്തൊരു സുകഖകരം . സാറിന് Big Salut.congrats Milen..

  • @muhammedshareef3280
    @muhammedshareef3280 2 ปีที่แล้ว +55

    മിലൻ nte..അധ്യാപകൻ ആകാശത്തോളം....സ്നേഹം

  • @leenaleena8192
    @leenaleena8192 2 ปีที่แล้ว +56

    Big salute sir ഇങ്ങനെ വേണം മാഷ് ആയാൽ 👏👏👏👏

  • @vinodmarath1679
    @vinodmarath1679 2 ปีที่แล้ว +55

    ഇതാണ് അദ്ധ്യാപകൻ, ഇങ്ങനെ വേണം, ഇതാണ് മാതൃക ആവേണ്ടത്

  • @susandas7783
    @susandas7783 2 ปีที่แล้ว +2

    ഇതു പോലെ ഒരു അദ്ധ്യാപകൻ എല്ലാം സ്കൂളിൽ ഉണ്ടാകേട്ടെ.

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 ปีที่แล้ว +43

    മനോഹരഗാനം ,മകൻ നല്ല രീതിയിൽ
    പാടി......... അഭിനന്ദനങ്ങൾ .....

  • @adnanrafna2958
    @adnanrafna2958 2 ปีที่แล้ว +32

    മിലൻ ഒരുപാട് മുന്നോട്ടു പോകും ഉറപ്പ് 👍👍. അതിന് കാരണമായ മാഷിന് ഒരുപാട് അഭിനന്ദിക്കുന്നു👍👍👍👍👍. നന്മയുള്ള ഒരു മനുഷ്യൻ 🥰🥰

  • @surajasanthosh632
    @surajasanthosh632 2 ปีที่แล้ว +35

    ചിറകായിരുന്നല്ലോ നീ.... അറിയാതെ പോയെന്നു ഞാൻ.....എന്ത് ഭംഗിയാ കേൾക്കാൻ 💕💕💕💕❤❤❤❤

  • @manjeshsudhakaran4051
    @manjeshsudhakaran4051 2 ปีที่แล้ว +22

    പ്രവീൺ സാറിനും മിലൻ മോനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.... 🥰🥰🥰🥰🙏🙏

  • @joyp2635
    @joyp2635 2 ปีที่แล้ว +15

    sr. നന്മയുടെയും സ്നേഹത്തിന്റെയും ഉറവിടം ആണ്...എല്ലാവിധ അനുഗ്രഹവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏♥️♥️❤️❤️❤️🥰

  • @radhasivaramapillai2035
    @radhasivaramapillai2035 2 ปีที่แล้ว +5

    എന്റെ കുട്ടി എന്റെ കുട്ടി എന്റെ കുട്ടികൾ ഗുരു ശിഷ്യ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഇക്കാലത്തു ഇങ്ങനെയൊരു അദ്ധ്യാപകൻ.... Sir... അങ്ങയുടെ മഹത്വം വർണനാതീതമാണ്. ഈ ലോകത്തു., നന്മയുടെ നീരുറവ തീർത്തും വറ്റിപ്പോയിട്ടില്ലെന്ന് അറിയുന്നതുതന്നെ മഹാ ഭാഗ്യം... ഭാഗ്യം ചെയ്ത കുട്ടികൾ.. സാറിന് pranaamam🙏❤

  • @vanajakarthikeyan3204
    @vanajakarthikeyan3204 2 ปีที่แล้ว +2

    മോനെ എത്ര ഉയരങ്ങളിൽ എത്തിയാലും മോനെ ഉയരങ്ങളിൽ എത്താൻ സഹായിച്ച മോനെ കയ്യുപിടിച്ചു ഉയർത്തിയ ആ നല്ല മനസുള്ള ആ ഗുരുവിനെ ഒരിക്കലും മറക്കരുതേ മോനേ ❤❤ പ്രണവ് സാർനു പ്രണാമം ❤❤

  • @Baijupjohn
    @Baijupjohn 2 ปีที่แล้ว +1

    കുട്ടികളിലെ കഴിവുകൾ കണ്ടെത്തി, സ്നേഹത്തോടെ, ആത്മവിശ്വാസം നൽകി പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹത്തെ പോലെ നല്ല അധ്യാപകർ ഉണ്ടായാൽ മിലനെ പോലെ മിടുക്കരായ കുട്ടികളെ കണ്ടെത്താൻ കഴിയും.. സ്വയം ആസ്വദിച്ചും എല്ലാവരെയും ആസ്വദിപ്പിച്ചും ഇനിയും ഏറെ ഉയരങ്ങളിലേക്ക് മിലൻ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.2 പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @swayamola4132
    @swayamola4132 2 ปีที่แล้ว +8

    സത്യം സർ.. ഞാനും ഈ പാട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയത് മിലന്റെ വോയ്‌സിൽ ഇത് കേട്ടപ്പോഴാണ്.. ഇപ്പൊ ഇത് എന്റെ നാവിൽ നിന്ന് പോവുന്നെയില്ല... Congrats & Thanks milan... ❣️❣️💞💕💕God blessed you.. 💞💞💞💞❣️♥

  • @sheelathambi3924
    @sheelathambi3924 2 ปีที่แล้ว +6

    മാഷേ ഒത്തിരി സന്തോഷം ഇങ്ങിനെ ഒരു നിമിഷം തന്നതിന് ഒത്തിരി സ്നേഹത്തോടെ മാഷിനും മിലനും അഭിനന്ദനങ്ങൾ 🌹🌹

  • @ohm9822
    @ohm9822 2 ปีที่แล้ว +24

    Milan❤️👌
    എത്ര നല്ല അദ്ധ്യാപകൻ 😍 🤝

  • @minipn2062
    @minipn2062 2 ปีที่แล้ว +155

    സാറ് പറഞ്ഞത് സത്യമാണ് വെള്ളിയാഴ്ച ലാസ്റ്റ് പീരിയട് ഇങ്ങനെയുള്ള പരുപാടി ഉണ്ടായിരുന്നു പഴയ കാലത്തെ വിദ്യാലമാണ് ഏറ്റവും നല്ലത് അന്നത്തെ പഠന രീതിയും ആ കാലം തിരിച്ചു വന്നെങ്കിൽ

    • @ancyayona1733
      @ancyayona1733 2 ปีที่แล้ว +6

      Yes. Njan പഠിച്ച timeil അങ്ങനെ ആയിരുന്നു ഫ്രൈഡേ last period programes ഉണ്ടാരുന്നു

    • @ambilyvijayan9077
      @ambilyvijayan9077 2 ปีที่แล้ว

      Athe njngalk paatu pusthakam undarnu noki padan, sangeetham padipikuna teacher sulekha teachere orkunu njn ipo

    • @lathu5571
      @lathu5571 2 ปีที่แล้ว +1

      Service chellumbol last period meeting anu. Tr narangayum, kuttikalkku choclate,, kathayum, pattum undayirunnu. Kure kazhinju ellam poyi maranju..

    • @rajeevrajanm7322
      @rajeevrajanm7322 2 ปีที่แล้ว +2

      അതെ ലാസ്റ്റ് പിരീഡ് ആണ്... ഇപ്പോൾ ക്ലാസ്സിൽ ഇങ്ങനെയുള്ള പരിപാടികൾ ഇല്ലേ...?!.. കഷ്ടം... 😪💔

    • @sheenamanoj9807
      @sheenamanoj9807 2 ปีที่แล้ว +4

      ഞാൻ പഠിച്ച കാലം അങ്ങനെ ആയിരുന്നു. ഓർമ്മകൾ

  • @Maria-yf8uv
    @Maria-yf8uv 2 ปีที่แล้ว +7

    ചക്കരക്കുട്ടാ മിലനേ ..... ചക്കരയുമ്മ .സർവ്വശക്തൻ മോനേ ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. Thanq sir for your Great support. God bless you all

  • @leelavk5673
    @leelavk5673 2 ปีที่แล้ว +9

    മോനെ മിലൻ നീ എത്ര ഉയരങ്ങളിലെത്തിയാലും മാഷിനെ മറക്കരുത് നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @anitanair3798
    @anitanair3798 2 ปีที่แล้ว +66

    സാറിനും മിലനു० ദെെവ० അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @babypm5282
    @babypm5282 2 ปีที่แล้ว +1

    പ്രവീൺ സാറിന് ബിഗ് സല്യൂട്ട്

  • @malayali_queen
    @malayali_queen 2 ปีที่แล้ว +108

    യിക്കാലത്തു യിങ്ങനെ ഒരു അദ്ധ്യാപകനെ കാണാകിട്ടില്ല, നന്മയുള്ള ഹൃദയത്തിന്റെ ഉടമയാണ് സർ, മിലന്റെ പാട്ട്, പറയാൻ വാക്കുകൾക്കിട്ടുന്നില്ല, രണ്ട് പേർക്കും എല്ലാ ആശംസകളും nerunnu🌷

    • @namonews7069
      @namonews7069 2 ปีที่แล้ว +2

      എറണാകുളം ഉള്ള ഒരു കുട്ടി ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തിട്ട് സ്കൂൾ ൽ ടീച്ചേർസ് അറിഞ്ഞ ഭാവം നഠിച്ചിട്ടില്ല എന്നറിഞ്ഞു. 7വയസ്സിൽ 90 കവിതകൾ. മീഡിയ support ചെയ്തു കണ്ടതാണ്. അതോടെ സ്കൂളിൽ സ്റ്റാഫ്‌ ന്റെ മക്കളെ പ്രശസ്തരക്കാൻ ഉള്ള ഒറ്റമാണെന്ന് 🤣🤣🤣

  • @anilathankappan6563
    @anilathankappan6563 2 ปีที่แล้ว +1

    മക്കളെപ്പോലെ സ്വന്തം വിദ്യാർത്ഥി കളെ കാണുന്ന, നന്മയുള്ള അധ്യാപകൻ 😍🙏🙏🙏

  • @thasleema8020
    @thasleema8020 2 ปีที่แล้ว +17

    വളരെ സന്തോഷം തോന്നുന്നു 💖💖
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
    അദ്ധ്യാപകന് പ്രത്യേക അഭിനന്ദനങ്ങൾ 🙏

  • @Sanjuzzworld
    @Sanjuzzworld 2 ปีที่แล้ว +1

    Wow മാഷേ പറയാൻ വാക്കുകൾ ഇല്ല 🙏🌹❤️

  • @sheelajoy4299
    @sheelajoy4299 2 ปีที่แล้ว +1

    കലാ സ്നേഹിതൻ ആയ ടീച്ചർ

  • @commentred6413
    @commentred6413 2 ปีที่แล้ว +8

    വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളിൽ കലയും അഭ്യസിപ്പിക്കാൻ ശ്രെമിക്കുന്ന അദ്ധ്യാപകന് ഒരായിരം നന്മകൾ നേരുന്നു 💞💞💞

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +1

    മിലൻ ടോപ്സിംഗറിൽ തകർക്കുന്നുണ്ടല്ലോ.

  • @manjadi8745
    @manjadi8745 2 ปีที่แล้ว +2

    പ്രവീൺ സാറിനെ പോലെ നല്ല ഒരു അധ്യാപകനെ കിട്ടിയ മിലൻ❤ ഒരു ഭാഗ്യവാനാണ്💛💙👍👏

  • @Aflaahvm
    @Aflaahvm 2 ปีที่แล้ว +1

    Sirnu mon uyarangalil Ethan valiya kothi und mashinu big salute

  • @shylakb9164
    @shylakb9164 2 ปีที่แล้ว +1

    അനുഗ്രഹീതരായ ഗുരുവും, ശിഷ്യനും🙏 2 പേർക്കും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ🙏

  • @rajammavarghese9662
    @rajammavarghese9662 2 ปีที่แล้ว +16

    പ്രവീൺ സാറിനു താങ്ക്സ് ഈ കുട്ടിയെ വിരളകിയതിനു, മോന്റെ പറ്റും സൂപ്പർ anu

  • @dasank5656
    @dasank5656 ปีที่แล้ว +1

    മണി അടിക്കാതെ ഈശ്വരൻ കയറി വരും അത് ഇ വിടെ കണ്ടു മിലനിലൂടെ 🌹🌹🌹🙏🙏

  • @jayasreeparthasarathy6161
    @jayasreeparthasarathy6161 2 ปีที่แล้ว +46

    അഭിനന്ദനങ്ങൾ മിലൻ ... ഒപ്പം ഒപ്പത്തിനൊപ്പം പ്രവീൺസർ.പ്രവീൺ സാറിൻ്റെ ക്ലാസിലെ കുട്ടികളെല്ലാം എത്ര മിടുക്കിക്കുട്ടികളും മിടുക്കന്മാരുമായാണ്Live ൽ ഇരിക്കുന്നത്. അത് ഈ അധ്യാപകനോടുള്ള കുട്ടികളുടെ ഇഷ്ടം തന്നെയായിട്ടാണ്...
    തോന്നുന്നത്.
    ഗുരുശിഷ്യബന്ധത്തിൽ പുസ്തകം മാത്രം പോരാ ...കുട്ടികളിലെ മറ്റു കഴിവുകളെക്കൂടി പുറത്തു കൊണ്ടുവരാൻ കൂടിയുള്ളതാവണം. കുഞ്ഞുണ്ണി മാഷിൻ്റെ ആപ്തവാക്യം ഓർത്തു പോവുന്നു. "ഗുരുശിഷ്യബന്ധത്തിൽ പുസ്തകമൊരു തടസ്സമല്ലോ."
    അല്ല.പുസ്തക പoനം കഴിഞ്ഞ് മാഷിതാ കുട്ടികളിലെ കലാവാസനകളെയും പുറത്തെടുക്കുന്നു. സൂപ്പർ ... അഭിനന്ദനങ്ങൾ. .. മിലന് ഉയരങ്ങൾ എത്തിപ്പിടിക്കാനാവട്ടെ. ബാക്കിയുള്ള കുട്ടികളിലെയും കഴിവുകൾ ഓരോന്നും ഇതുപോലെ വൈറലാവട്ടെ. ആശംസകൾ.മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ famous ആവട്ടെ.

  • @KrishnaKumar-qb2ee
    @KrishnaKumar-qb2ee 2 ปีที่แล้ว +1

    ഈ മോനെ കൈ പിടിച്ചുയർത്തിയ ഈ. sir.. nu ഒരു big salute.... ഒപ്പം മിലൻ. mon ഒരുപാടു ഉയരങ്ങളിൽ എത്തണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു... 👍👍👍🙏🙏❤️❤️

  • @ramyasathu8433
    @ramyasathu8433 2 ปีที่แล้ว +1

    അദ്ധ്യാപകൻ എങനെ ആകണം എന്ന് നിങ്ങൾ കാണിച്ചു കൊടുത്തതിന് ഒരുപാട് താങ്ക്സ്

  • @sajithajaleel1919
    @sajithajaleel1919 2 ปีที่แล้ว +1

    Aa adyapakante vakkukal kannu nirachu.... mon uyaragalil ethatte ❤️❤️

  • @makboolmakbool1994
    @makboolmakbool1994 2 ปีที่แล้ว +28

    ഇങ്ങനെ യാവണംനല്ല അദ്ധ്യാപകൻ 🌹🌹🌹🌹🌹

  • @lekhaashokan8567
    @lekhaashokan8567 2 ปีที่แล้ว +1

    Sarinum milanmonum Abhinandanam🙏🙏🌹🌹

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +16

    പൊന്നുമോന് സാറിനു. അഭിനന്ദനം നന്മ ഉണ്ടാക്ട്ട് മകന്

  • @fidhahasim8927
    @fidhahasim8927 2 ปีที่แล้ว +1

    Ente naattil aanu ......Praveen sir allangilum poli aanu ...nalla sneham Ulla sir aanu

  • @jyothisarish9178
    @jyothisarish9178 2 ปีที่แล้ว +16

    ആശംസകൾ മനസ്സ് നിറഞ്ഞു. നന്മകൾ ഉണ്ടാവട്ടെ 🙏👍😍

  • @sobhil1936
    @sobhil1936 ปีที่แล้ว +1

    എന്റെ മാഷേ ❤️🙏🙏🙏🙏

  • @binsiashokan7877
    @binsiashokan7877 2 ปีที่แล้ว +13

    നല്ലൊരു അധ്യാപകൻ എന്നും ഇങ്ങനെ ആകാൻ സാധിക്കട്ടെ

  • @ashaj1329
    @ashaj1329 2 ปีที่แล้ว +5

    ഞങ്ങളുടെ കാലത്ത്‌ ഇങ്ങനെ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നെങ്കില്‍.... 💐💐💐

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      😂😂😂😆😆appo nammalkkum nalla pichum.....adiyum okke aayerunnallo🤣🤣🤣

  • @adilym6255
    @adilym6255 2 ปีที่แล้ว +1

    മിലൻ നീ ഒരു ഒന്നൊന്നര മിലൻ തന്നെ... നിന്റെ സാറിന് നാളെ അഭിമാനിക്കാം ഉറപ്പ് ❤❤❤

  • @omanasunil6395
    @omanasunil6395 2 ปีที่แล้ว +2

    മില്ലെന്റെ സാറിനെ ജോൺബ്രിട്ടസിന്റെ shape പോലെ മില്ലെന്റെ പാട്ടെ അടിപൊളി 🙏❤

  • @ashamolps5935
    @ashamolps5935 2 ปีที่แล้ว +1

    Nalla bhasha saily sir,super

  • @aleyammasamuel1830
    @aleyammasamuel1830 2 ปีที่แล้ว +2

    Years back I was also a teacher in Kerala,Trivandrum,Perurkada P.S,NadarajaPillai Govt HighSchool and Got chances for judging the students along with our music teachers.And so so.Now watching Milan ‘s song and his teacher .Now in my eighties watching it from United States Of America I am so glad and proud of Milan and his teacher so as students .May God Bless you all.

  • @anugrah6994
    @anugrah6994 2 ปีที่แล้ว +5

    ഇതുപോലുള്ള ടീച്ചർ മാർ ആണ് നമുക്ക് വേണ്ടത് അദ്ദേഹത്തിന്റെ ക്‌ളാസിലിരിക്കുന്ന കുട്ടികളും മിലനെപ്പോലെ ഭാഗ്യം ഉള്ള വരാണ് ♥️♥️👌

  • @bujjikallamparambil1428
    @bujjikallamparambil1428 2 ปีที่แล้ว +1

    Salute and respect to you Sir .

  • @sreenujayaprakash3796
    @sreenujayaprakash3796 2 ปีที่แล้ว

    ഇത് പോലെ സാർ ഉണ്ടങ്കിൽ പിന്നെ എന്തിനാ മോനെ വിഷമിക്കുന്നത് സൂപ്പർ അടിപൊളി ഈശ്വരൻ കൂടെ ഉണ്ട്

  • @sugathakumari3150
    @sugathakumari3150 2 ปีที่แล้ว +1

    Bigsalut sir

  • @graceclement7301
    @graceclement7301 2 ปีที่แล้ว +1

    Nalla techer ,ende school kaalahattathil ethupole ulla oru techer undayirunnu enkil njan ennu ariyapedunna oru singer ayene

  • @ammubaby9645
    @ammubaby9645 ปีที่แล้ว +1

    Milan congratulations sarinum

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +5

    Sir
    SALuTE
    BIG SALUTE .
    സർ, ആകാശമാകട്ടെ.
    ഈ കുഞ്ഞു നക്ഷത്രങ്ങൾ
    അവിടെ
    മിന്നിത്തിളങ്ങട്ടെ!
    ആശംസകൾ
    കോടിയാശംസകൾ

  • @ancythomas402
    @ancythomas402 2 ปีที่แล้ว +1

    PRAVEEN KUMAR NOT ONLY A TEACHER BUT ALSO AN ARTIST

  • @santhinik.r.7367
    @santhinik.r.7367 2 ปีที่แล้ว +1

    All the Best ellavarkkum
    Mashinum ellavarkkum
    God bless

  • @priyakg3769
    @priyakg3769 2 ปีที่แล้ว +1

    അധ്യാപക സമൂഹത്തിന് സാർ നല്ലൊരു മാതൃകയാണ്... അഭിമാനം✨✨

  • @neethu8099
    @neethu8099 2 ปีที่แล้ว +1

    You are great sir,,,we need teachers like you for our children

  • @ushammanp2254
    @ushammanp2254 2 ปีที่แล้ว +1

    എത്ര നല്ല അധ്യാപകൻ

  • @valsalagopalakrishnan9680
    @valsalagopalakrishnan9680 2 ปีที่แล้ว +9

    Sir
    അങ്ങയുടെ നിഷ്കളങ്കമായ
    സ്നേഹത്തിന് deivam എന്നും കൂടെ ഉണ്ടാകും

  • @lathikalathika3941
    @lathikalathika3941 2 ปีที่แล้ว

    ഇതാണ് അധ്യാപകൻ ഇതാവണം അധ്യാ പകൻ.🙏 കുട്ടീ ഈ അധ്യാപകനെ ദൈവത്തേ പോലെ മനസ്സിൽ കരുതുക.❤️

  • @deepthy7997
    @deepthy7997 2 ปีที่แล้ว +38

    ആ അധ്യാപകൻ കുട്ടികളുടെ ഭാഗ്യമാണ് 😊👍

  • @janakikk1692
    @janakikk1692 2 ปีที่แล้ว +10

    സാഹിത്യ സമാജം . നല്ലൊരു ഓർമ്മ

  • @ambadyudayanpacha3331
    @ambadyudayanpacha3331 2 ปีที่แล้ว +1

    പ്രിയപ്പെട്ട പ്രവീൺ സർ താങ്കൾക്കും കുട്ടികൾക്കും ഒരായിരം ആശംസകൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍👍👍👍

  • @ranitomy5701
    @ranitomy5701 2 ปีที่แล้ว +18

    Congratulations once again Sir and Milan

  • @sureshr7937
    @sureshr7937 2 ปีที่แล้ว +3

    . . പാട്ട് അതിമനോഹരം നല്ല .. ഒരു അധ്യാപക ൻ

  • @kannunazar9504
    @kannunazar9504 2 ปีที่แล้ว +9

    സൂപ്പർ മോനെ എന്റെ മോനും ഇതുപോലെ ക്‌ളാ സിൽ ഇരുന്ന് പാടാറുണ്ട് എന്നെങ്കിലും എല്ലാവരും അറിയുമായിരിക്കും

  • @mariammareji8589
    @mariammareji8589 2 ปีที่แล้ว +11

    Teacher super,You are the hero also congratulations to Milan,Wish you all the best🙏🙏🙏

  • @sreelatha9763
    @sreelatha9763 2 ปีที่แล้ว +15

    മിലനും മാഷിനും അഭിനന്ദനങ്ങൾ👏👏👏

  • @sudhapratheep7803
    @sudhapratheep7803 2 ปีที่แล้ว +3

    സത്യം പറഞ്ഞാൽ വെള്ളം സിനിമയിലെ ഈ പാട്ട് ഇപ്പഴാ എല്ലാവരും ശ്രദ്ധേയമാക്കിയത്. എന്തായാലും നല്ല ഫീലുള്ള പാട്ടാണ്. I like it🥰🥰👌👌👌👌👌

  • @shobanasuresh9921
    @shobanasuresh9921 2 ปีที่แล้ว +3

    ദൈവത്തേ പോലെ ഒരു മാഷിനെ കിട്ടിയ മോൻ ഒരുപാട് ഭാഗ്യപാൻ തന്നെ മാഷിനെയും കുട്ടികളെയും ദൈവം തുണക്കട്ടെ

  • @adnanvlog112
    @adnanvlog112 2 ปีที่แล้ว +1

    ഇതുപോലെ പ്രോത്സാഹിപ്പിപ്പിക്കാൻ ഒരു സാർ വേണം ❤️❤️

  • @quizmalayalam7713
    @quizmalayalam7713 2 ปีที่แล้ว +1

    മാഷെ.. U R GREAT മിലൻ മോനെ അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🌹

  • @radharamakrishnan2702
    @radharamakrishnan2702 2 ปีที่แล้ว

    എന്റെ മോനെ നിന്റെ സ്വരത്തിന്റെ മാധുര്യം കേട്ടിരുന്നു പോകും ആരായാലും മുത്തേ ❤❤ആശംസകൾ മോനെ

  • @bijibiju3813
    @bijibiju3813 2 ปีที่แล้ว +1

    Sir orayiram abhinandhanangal

  • @gamingwithafnax9563
    @gamingwithafnax9563 2 ปีที่แล้ว

    ഇത്രയും നല്ല മനസുള്ള അധ്യാപകൻ ഉള്ള ക്ലാസിൽ ഇനിയും ചിത്രശലഭങ്ങൾ പറന്നു ഉയരട്ടെ

  • @sureshbabubabu3149
    @sureshbabubabu3149 2 ปีที่แล้ว +1

    പ്രവീൺ സർ നും അദ്ദേഹത്തിന്റെ മിലനും അഭിനന്ദനങ്ങൾ 🙏🏻

  • @nalinivargeese3290
    @nalinivargeese3290 2 ปีที่แล้ว +1

    GOD bless 💖 you teacher and all👍

  • @rajis123
    @rajis123 2 ปีที่แล้ว +6

    സാറിനും മോനും അഭിനന്ദനങ്ങൾ 😍👏👏👏