Sumesh Ayroor
Sumesh Ayroor
  • 80
  • 400 957
ഒരു ബസ്സ് ഡ്രൈവർ തന്റെജോലി തിരക്കിനിടയിൽ കുത്തിക്കുറിച്ച വരികളാണ് ഞാനാലപിച്ച ഈഓണപ്പാട്ട്🙏🏻❣️
ഒരു ബസ്സ് ഡ്രൈവർ തന്റെജോലി തിരക്കിനിടയിൽ കുത്തിക്കുറിച്ച വരികളാണ് ഞാനാലപിച്ച ഈഓണപ്പാട്ട്,ഔസ്ട്രേലി യയിലിരുന്ന് ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് എന്റെ ഈ വർഷത്തെ 2മത്തെ ഓണപ്പാട്ട് റിലീസ് ചെയ്യുന്നു
Lyrics : Anshith Ulliyeri
Music :Salam Veeroli
Producer :Vaishnav Mohan
Female Singer: Sisira.K.S
Recording : Anish Thekkekara
MkMix& Master: Gain Media Recording Studio,Vadakara
D.O.P : Sreeju Raj.N
Video Edits: Anil Raghavan
#onam #onappattu #song #onamsong #viralvideo
มุมมอง: 1 087

วีดีโอ

ഈകാലത്ത് കഴിവുണ്ടായിട്ട് മാത്രം കാര്യമില്ല.. ഡെസ്കിൽതാളമിട്ട് പാടിയ Mere Dolna പ്രിയപ്പെട്ടവർക്കായ്‌
มุมมอง 2K5 หลายเดือนก่อน
ഈകാലത്ത് കഴിവ്കൊണ്ടുമാത്രം കാര്യമില്ല.. ഒന്നെങ്കിൽ God Father,അല്ലെങ്കിൽ മറ്റ്‌ പലതും വേണം🙏 ഡെസ്കിൽ താളമിട്ടുള്ള ഗാനം ചോദിച്ച പ്രിയപ്പെട്ടവർക്കായ്‌🙏🏻❣️ #viralvideo #shreyaghoshal #MGSreekumar #sameer #pritamchakraborty #SayeedQuadri #meredholna #kottupattu
പെരിയോനേ നജീബ്ഇക്കയ്ക്ക് വേണ്ടി പാടാനുള്ള ഭാഗ്യമുണ്ടായി.കണ്ടു ഷെയർ ചെയ്യാൻ മറക്കല്ലേ🙏🏻♥️
มุมมอง 1.3K8 หลายเดือนก่อน
സിനിമയിൽപാടിയില്ലെങ്കിലും നജീബ്ഇക്കയ്ക്ക് വേണ്ടി പാടാനുള്ള ഭാഗ്യമുണ്ടായി.ഒപ്പം പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിക്കാനുള്ള ഭാഗ്യവും.ഗാനം ഇഷ്ടപ്പെട്ടാൽ ഒരു ഷെയർ🙏🏻മനോഹരമായി പ്രോഗ്രാമിങ് ചെയ്തുതന്ന SoundEngineer അനീഷ് തെക്കേക്കരയ്ക്ക് നന്ദി ഇക്കയെ പരിചയപ്പെടുത്തിയ സന്തോഷ് ആറാട്ടുപുഴ ചേട്ടായിക്ക് ഹൃദയം നിറഞ്ഞ നന്ദി Lyrics: Rafeeq Ahammed Sir Music: A.R Rahaman Sir #aadujeevitham #periyone #arrahman ...
നിറം നോക്കിയല്ല ഒരുകലാകാരനെ, കലാകാരിയെ അംഗീകരിക്കേണ്ടത്🙏🏻
มุมมอง 3268 หลายเดือนก่อน
നിറം നോക്കിയല്ല ഒരു കലാകാരനെയോ കലാകാരിയെയോ അംഗീകരിക്കേണ്ടത്🙏🏻 Vykom പ്രോഗ്രാമിൽ ആദ്യഗാനമാലപിക്കാൻ പറഞ്ഞപ്പോൾ പാടിയഗാനം ഏവർക്കുമായി Thankyou Sunil Ettan Banglore🙏🏻♥️ #followers #post #sreevinayakam #musician #song #kollam #rlvramakrishnan #sathyabhama #hamsdhwani #kottayam #kannur #thiruvananthapuram #kalamandalamsathyabhama @sargammusics @ARRahman
അമേരിക്കയിൽ നിന്ന് 'മായാമഞ്ജലിൽ' പാടിയപ്പോൾ♥️💞
มุมมอง 762ปีที่แล้ว
അമേരിക്കയിൽ നിന്ന് മായാമഞ്ജലിൽ ഗാനം പാടിയപ്പോൾ♥️💞 Venue: Universal Studios,Florida(USA) ഈ ജന്മത്തിൽ ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയത് തന്നെ മഹാഭാഗ്യം ഈശ്വരാനുഗ്രഹം എല്ലാ സ്പോൺസേഴ്‌സിനും വിശിഷ്യ ഷിബു അച്ചാനും(Thomas Oommen) ഒരായിരം നന്ദി🙏🏻Thank God🙏🏻 Love U Alll♥️ Recrding,Mix&Programming: Anish Thekkekkara Camera: Manoj Kumar.MK #reelsfb #viralreels #viralvideos #viralpost #reels #instagram #tren...
ഞാൻ സംഗീതംനൽകി മാസ്റ്റർ ദേവനാരായണനും കുമാരി വൈഗാ ലക്ഷ്മിയും ഞാനും ചേർന്നാലപിച്ച ഗാനം ഏവർക്കുമായ്..
มุมมอง 2.4Kปีที่แล้ว
ഉളനാട് ഉണ്ണിക്കണ്ണന്റെ നാട്ടുകാരെങ്കിലും കാണണേ🙏🏻എന്റെ സംഗീതത്തിൽ ഉളനാട് ഉണ്ണിക്കണ്ണനെ സ്തുതിച്ചുകൊണ്ട് മാസ്റ്റർ ദേവനാരായണനും കുമാരി വൈഗാലക്ഷ്മിയും ഞാനുമാലപിച്ച ഭക്തിഗാനം ഈശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് റിലീസ് ചെയ്യുന്നു ഒപ്പം ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ🙏🏻 വരികൾ:ഡോ.പി.എൻ.രാജേഷ് കുമാർ Rec,Mix&Mastering: Anish Thekkekara Orchestration: Lal Chingavanam DOP& Edits: Hemand Choreography: Anju Binu...
ഞാനാലപിച്ച നല്ലൊന്നാന്തരമൊരു ഓണപ്പാട്ടാ..പക്ഷെ തിരക്കുകൾ കൊണ്ട് ആരും കാണുമെന്ന് തോന്നുന്നില്ല😔
มุมมอง 319ปีที่แล้ว
ഞാനാലപിച്ച നല്ലൊന്നാന്തരമൊരു ഓണപ്പാട്ടാ.. പക്ഷെ തിരക്കുകൾകൊണ്ട് ആരും കാണുമെന്ന് തോന്നുന്നില്ല😔എങ്കിലുമൊരു പ്രതീക്ഷയോടെ റിലീസ് ചെയ്യുന്നു🙏🏻ഈവർഷത്തെ ന്റെ3മത്തെ ഓണപ്പാട്ട്🙏🏻♥️ Advance ഓണാശംസകൾ 💞 Lyrics : K S PREMSHAJ Music : THIRUVIZHA VENU Orchestration:SUMESH ANAND Cinematography:SAJI LEO. Edit :NEERAJ VENU Produced by :K S PREMRAJ
ഇന്ത്യാഗേറ്റിന് മുമ്പിൽനിന്ന് സംഗീതം നല്കിയാലപിച്ചഗാനം🙏🏻🇮🇳♥️
มุมมอง 170ปีที่แล้ว
ഇന്ത്യാഗേറ്റിന് മുമ്പിൽനിന്ന് ഞാൻസംഗീതം നല്കിയാലപിച്ചഗാനം ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് സമർപ്പിക്കുന്നു.. വരികൾ: ജയേഷ് പിള്ള,റാന്നി Programming,Rec&Mix: Anish Thekkekara ഫോണിൽ Videoഎടുത്തുതന്ന Playback Singer ദേവാനന്ദ് ചേട്ടായിക്ക് ഹൃദയംനിറഞ്ഞ നന്ദി🙏🏻
Akhil Marar ചേട്ടായിക്കായി ഞാൻ സംഗീതംനല്കിയാലപിച്ച ഗാനം ഒന്നു കേട്ടുനോക്കൂ #akhilmarar
มุมมอง 949ปีที่แล้ว
ഞാൻ അഖിൽ മാരാർ ചേട്ടായിക്കായി സംഗീതം നല്കി ആലപിച്ചഗാനം ചേട്ടായി പേജിൽ പോസ്റ്റ് ചെയ്തു🙏🏻😘ഒരുപാട് നന്ദി പ്രിയചേട്ടായി ഒത്തിരി സന്തോഷം♥️😘 വരികൾ: Jayesh Pilla Ranni Programming: Anish Mathew Thekkekara Studio:Decibel Audio Factory Thankyou So Much Akhil Etta,Thankyou Anish Violin,Thank God🙏🏻 Love U Allll♥️♥️♥️ #akhilmarar #akhilmarararmy #akhilmararbiggboss #arrahman #akhil #biggbossmalayalam #moha...
ബിഗ്‌ബോസ് വിന്നർ അഖിൽമാരാർ ചേട്ടായിയുടെ FBപേജിൽ എന്റെ ഗാനങ്ങൾ💞
มุมมอง 659ปีที่แล้ว
Akhil Mararചേട്ടായിടെപേജിൽ എന്റെഗാനങ്ങൾ. #BiggBoss #winner എന്റെ എളിയസംഗീതത്തെ ഒരുപാട് പിന്തുണയ്ക്കുന്ന പ്രിയചേട്ടായിക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🏻Thankyou SoMuch Dear Bro🙏🏻Thank God🙏🏻 Love U Allll♥️💞 #BiggBossMalayalam #mohanlal #flowers #akhilmarar #akhilmararbiggboss #akhilmarararmy #viralvideo #viralreels #viralvideos #viralposts #arrahman #fb #fbreels #trending #trend #virals #viralpost
ഖത്തറിൽനിന്ന് 'മംഗളങ്ങളരുളും' പാടിയത് ഇഷ്ട്ടപ്പെട്ടാൽ ഒരു ഷെയർ🙏🏻💞Venue: Villagio Mall,Qatar
มุมมอง 1.5Kปีที่แล้ว
ഖത്തറിൽനിന്ന് 'മംഗളങ്ങളരുളും' പാടിയത് ഇഷ്ട്ടപ്പെട്ടാൽ ഒരു ഷെയർ🙏🏻💞Venue: Villagio Mall,Qatar
എം.ജി ശ്രീകുമാർ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്നുകൊണ്ട് സമർപ്പിക്കുന്നു
มุมมอง 1.5Kปีที่แล้ว
എം.ജി ശ്രീകുമാർ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്നുകൊണ്ട് സമർപ്പിക്കുന്നു
ഗാനമേളയിൽപാടിയ ആദ്യഗാനത്തിന് തന്നെ ഇങ്ങനെ ഒരാദരവ്‌ ഒട്ടും പ്രതീക്ഷിച്ചില്ല🙏🏻🌹
มุมมอง 925ปีที่แล้ว
ഗാനമേളയിൽപാടിയ ആദ്യഗാനത്തിന് തന്നെ ഇങ്ങനെ ഒരാദരവ്‌ ഒട്ടും പ്രതീക്ഷിച്ചില്ല🙏🏻🌹
ഹരേ കൃഷ്ണാ... എന്ന ഗാനം പാടിതീർന്നപ്പോൾ ഓറഞ്ച് സമ്മാനിച്ച പ്രിയ അച്ഛന് നന്ദി🙏🏻 💞Thank God🙏🏻
มุมมอง 6Kปีที่แล้ว
ഹരേ കൃഷ്ണാ... എന്ന ഗാനം പാടിതീർന്നപ്പോൾ ഓറഞ്ച് സമ്മാനിച്ച പ്രിയ അച്ഛന് നന്ദി🙏🏻 💞Thank God🙏🏻
വേദിയിൽവെച്ചുതന്നെ അത് സംഭവിച്ചു.വേദിയിൽ ഇരുന്നുതന്നെ സംഗീതംനല്കിയാലപിക്കാനുള്ള അനുഗ്രഹംഭഗവാൻതന്നു🙏🏻
มุมมอง 1.6Kปีที่แล้ว
വേദിയിൽവെച്ചുതന്നെ അത് സംഭവിച്ചു.വേദിയിൽ ഇരുന്നുതന്നെ സംഗീതംനല്കിയാലപിക്കാനുള്ള അനുഗ്രഹംഭഗവാൻതന്നു🙏🏻
ശിവദം ശിവനാമം...ചെങ്കൽ മഹാദേവ ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന്മുൻപിൽ നിന്ന് പാടിയപ്പോൾ🙏🏻
มุมมอง 274ปีที่แล้ว
ശിവദം ശിവനാമം...ചെങ്കൽ മഹാദേവ ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന്മുൻപിൽ നിന്ന് പാടിയപ്പോൾ🙏🏻
ദക്ഷിണാമൂർത്തി സംഗീതരത്ന പുരസ്കാരംസ്വാമി മഹേശ്വരാനന്ദ സരസ്വതിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ...TVM
มุมมอง 359ปีที่แล้ว
ദക്ഷിണാമൂർത്തി സംഗീതരത്ന പുരസ്കാരംസ്വാമി മഹേശ്വരാനന്ദ സരസ്വതിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ...TVM
Varaha Roopam (Cover) | Sumesh Ayroor | Rishab Shetty | Sai Vignesh | Ajaneesh Lokanath
มุมมอง 5K2 ปีที่แล้ว
Varaha Roopam (Cover) | Sumesh Ayroor | Rishab Shetty | Sai Vignesh | Ajaneesh Lokanath
ഈമണ്ഡലകാലത്തെ വരവേൽക്കാൻ ഞാൻസംഗീതം നൽകിയാലപിച്ച അയ്യപ്പഭക്തിഗാനം പ്രിയപ്പെട്ടവർക്കായ്‌🙏♥️
มุมมอง 4782 ปีที่แล้ว
ഈമണ്ഡലകാലത്തെ വരവേൽക്കാൻ ഞാൻസംഗീതം നൽകിയാലപിച്ച അയ്യപ്പഭക്തിഗാനം പ്രിയപ്പെട്ടവർക്കായ്‌🙏♥️
Mangalangalarulum - മംഗളങ്ങളരുളും Kshanakathu | Coverversion By @sumeshayroor5784@mangalangalarulum6692
มุมมอง 1.6K2 ปีที่แล้ว
Mangalangalarulum - മംഗളങ്ങളരുളും Kshanakathu | Coverversion By @sumeshayroor5784@mangalangalarulum6692
Kannethaa Dooram Song Cover By @sumeshayroor5784 @MazhavilManorama @FlowersComedy
มุมมอง 6682 ปีที่แล้ว
Kannethaa Dooram Song Cover By @sumeshayroor5784 @MazhavilManorama @FlowersComedy
ഈഓണത്തിനേ വരവേൽക്കാൻ ഞാനാലപിച്ച് എന്റെചാനലിലൂടെ Releseചെയ്യുന്ന ആദ്യഓണപ്പാട്ടാണ് മിന്നിച്ചേക്കണേ🙏♥️
มุมมอง 4692 ปีที่แล้ว
ഈഓണത്തിനേ വരവേൽക്കാൻ ഞാനാലപിച്ച് എന്റെചാനലിലൂടെ Releseചെയ്യുന്ന ആദ്യഓണപ്പാട്ടാണ് മിന്നിച്ചേക്കണേ🙏♥️
ജീവിതത്തിലാദ്യമായി ഒറ്റദിവസം കൊണ്ട്ഞാൻസംഗീതം നല്കിയാലപിച്ച കവിത.ഒപ്പം ഏവർക്കുംസ്വാതന്ത്ര്യ ദിനആശംസകൾ
มุมมอง 7122 ปีที่แล้ว
ജീവിതത്തിലാദ്യമായി ഒറ്റദിവസം കൊണ്ട്ഞാൻസംഗീതം നല്കിയാലപിച്ച കവിത.ഒപ്പം ഏവർക്കുംസ്വാതന്ത്ര്യ ദിനആശംസകൾ
രാമകഥാ🔥ഡെസ്കിൽ താളമിട്ട് പാടി പ്രിയപ്പെട്ടവർക്കായ്‌🙏🏻 ഇഷ്ടപ്പെട്ടാൽ ഒരു ഷെയർ #ramakadhaganalayam
มุมมอง 1.3K2 ปีที่แล้ว
രാമകഥാ🔥ഡെസ്കിൽ താളമിട്ട് പാടി പ്രിയപ്പെട്ടവർക്കായ്‌🙏🏻 ഇഷ്ടപ്പെട്ടാൽ ഒരു ഷെയർ #ramakadhaganalayam
ലാലേട്ടൻ എന്നെവിളിച്ചിട്ട് പറഞ്ഞത് കേട്ടോ😳😳 നിന്നെവിളിക്കാനോ എന്നു പറഞ്ഞു പുച്ഛിച്ചവരുണ്ട്🙏♥️
มุมมอง 3.7K2 ปีที่แล้ว
ലാലേട്ടൻ എന്നെവിളിച്ചിട്ട് പറഞ്ഞത് കേട്ടോ😳😳 നിന്നെവിളിക്കാനോ എന്നു പറഞ്ഞു പുച്ഛിച്ചവരുണ്ട്🙏♥️
ഡെസ്കിൽതാളമിട്ട് ഒറ്റ ശ്വാസത്തിലൊരു ഗാനം🙏
มุมมอง 1.5K2 ปีที่แล้ว
ഡെസ്കിൽതാളമിട്ട് ഒറ്റ ശ്വാസത്തിലൊരു ഗാനം🙏
'ഹൃദയംകൊണ്ടെഴുതുന്നകവിത' ഒരു4വരിയെങ്കിലും കേൾക്കാനും Share ചെയ്യാനുംശ്രമിക്കണേ🙏♥️ @sumeshayroor5784
มุมมอง 2.6K2 ปีที่แล้ว
'ഹൃദയംകൊണ്ടെഴുതുന്നകവിത' ഒരു4വരിയെങ്കിലും കേൾക്കാനും Share ചെയ്യാനുംശ്രമിക്കണേ🙏♥️ @sumeshayroor5784
പ്രശസ്തമായ റാന്നികീക്കൊഴൂർ ചെറുവള്ളികാവിൽ ദേവിയെ സ്തുതിച്ചുകൊണ്ട് ഞാനാലപിച്ച ഗാനം ഏവർക്കുമായ്🙏🙏♥️
มุมมอง 1.2K2 ปีที่แล้ว
പ്രശസ്തമായ റാന്നികീക്കൊഴൂർ ചെറുവള്ളികാവിൽ ദേവിയെ സ്തുതിച്ചുകൊണ്ട് ഞാനാലപിച്ച ഗാനം ഏവർക്കുമായ്🙏🙏♥️
നാദിർഷഇക്കാ പോസ്റ്റ് ചെയ്ത ആഗാനം ഏവർക്കും CHRISTMAS NEWYEAR ആശംസകൾ നേർന്നുകൊണ്ട് സമർപ്പിക്കുന്നു🙏♥️
มุมมอง 1.5K2 ปีที่แล้ว
നാദിർഷഇക്കാ പോസ്റ്റ് ചെയ്ത ആഗാനം ഏവർക്കും CHRISTMAS NEWYEAR ആശംസകൾ നേർന്നുകൊണ്ട് സമർപ്പിക്കുന്നു🙏♥️
ഞാനൊത്തിരിസ്നേഹിക്കുന്ന ദിലീപ്ഏട്ടന് || Birthday Special Dedication for Dileep Ettan
มุมมอง 4K3 ปีที่แล้ว
ഞാനൊത്തിരിസ്നേഹിക്കുന്ന ദിലീപ്ഏട്ടന് || Birthday Special Dedication for Dileep Ettan

ความคิดเห็น

  • @GauravKrishna-i3t
    @GauravKrishna-i3t 6 วันที่ผ่านมา

    Super god bless you

  • @MohananVN-o2u
    @MohananVN-o2u 7 วันที่ผ่านมา

    പിഷ റൗടി ക്കു പിടിച്ചില്ല

  • @sreelakshmi6919
    @sreelakshmi6919 หลายเดือนก่อน

    ❤❤❤❤❤❤❤

  • @ajeshcs7916
    @ajeshcs7916 หลายเดือนก่อน

    🙏🙏🙏

  • @KKPRATHAPKUMAR
    @KKPRATHAPKUMAR หลายเดือนก่อน

    Fantastic

  • @ALONE-gc4fb
    @ALONE-gc4fb หลายเดือนก่อน

    ഗായകൻ പൊളിച്ചു 😍സംഗീതവുമായി ഒരു ബന്ധവും ഇല്ലാത്ത ലാലേട്ടൻ അതിലും പൊളിച്ചു ഒറ്റ ടേക്ക് 😍👍🏻

  • @Sreekku-Boys-and-girls
    @Sreekku-Boys-and-girls 2 หลายเดือนก่อน

    🥰🥰🥰

  • @JayalekshmiAjayakumar-pi9qx
    @JayalekshmiAjayakumar-pi9qx 2 หลายเดือนก่อน

    🙏🙏🙏

  • @pbradhakrishnan7524
    @pbradhakrishnan7524 2 หลายเดือนก่อน

    👍🏼 എന്താ ഫീൽ...

  • @JayalekshmiAjayakumar-pi9qx
    @JayalekshmiAjayakumar-pi9qx 2 หลายเดือนก่อน

    🙏🙏🙏

  • @sunilcherthala9901
    @sunilcherthala9901 2 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല സുമേഷ് അതിമനോഹരമായി പാടി ട്ടോ 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @radamani8892
    @radamani8892 2 หลายเดือนก่อน

    സൂപ്പർ 🙏🏻🙏🏻🙏🏻

  • @krishnann9892
    @krishnann9892 2 หลายเดือนก่อน

    E mone kazhcha kodukkeneme bhagavane.😢

  • @satheesankarthikaputhiyedath
    @satheesankarthikaputhiyedath 2 หลายเดือนก่อน

    ഭഗവാനിൽ അർപ്പിച്ചു പാടി

  • @HariKumar-kv9kv
    @HariKumar-kv9kv 2 หลายเดือนก่อน

    ❤🎉🎉

  • @narayanan5614
    @narayanan5614 2 หลายเดือนก่อน

    ❤️❤️❤️❤️🙏🏻🙏🏻👌🏻👌🏻💐

  • @HUSAINAZHIYATH
    @HUSAINAZHIYATH 2 หลายเดือนก่อน

    Super ❤😊😊

  • @58_minaa27
    @58_minaa27 3 หลายเดือนก่อน

    Anshith 🥰👌👏

  • @abhisheknair7225
    @abhisheknair7225 3 หลายเดือนก่อน

    MGSree+Yesudas ശബ്ദം എവിടെയോക്കെയോ തൊട്ടുപോകുന്ന എത്ര മനോഹരമായ ആലാപനം..❤❤

  • @AmbikaNairinAustralia
    @AmbikaNairinAustralia 3 หลายเดือนก่อน

    ❤❤❤

  • @sureshbabukv3018
    @sureshbabukv3018 3 หลายเดือนก่อน

    🥰🥰🥰🥰

  • @anusujianusoorya3254
    @anusujianusoorya3254 3 หลายเดือนก่อน

    സൂപ്പർ 💕💕💕

  • @Syamnipk123
    @Syamnipk123 3 หลายเดือนก่อน

    സൂപ്പർ ❤️❤️❤️

  • @asishakurup5039
    @asishakurup5039 3 หลายเดือนก่อน

    Super👏🏻👏🏻👏🏻👏🏻

  • @user-xv6sh1kc9h
    @user-xv6sh1kc9h 3 หลายเดือนก่อน

  • @sreharitt7039
    @sreharitt7039 3 หลายเดือนก่อน

    👏👏👏👏👍🏾

  • @aneeshkk285
    @aneeshkk285 3 หลายเดือนก่อน

    അൻഷിത്ത് മനോഹരമായ ഓണപ്പാട്ട് മനോഹരം

  • @ppni1652
    @ppni1652 3 หลายเดือนก่อน

    സൂപ്പർ

  • @NishaNisha-dy6iy
    @NishaNisha-dy6iy 3 หลายเดือนก่อน

    ❤❤❤

  • @nijinraj4206
    @nijinraj4206 3 หลายเดือนก่อน

    👍🏻👍🏻👍🏻

  • @harikeshthambi7945
    @harikeshthambi7945 3 หลายเดือนก่อน

    Lyrics😍😍

  • @harikeshthambi7945
    @harikeshthambi7945 3 หลายเดือนก่อน

    ❤❤❤❤❤

  • @Kalabhavanamruthkumar
    @Kalabhavanamruthkumar 3 หลายเดือนก่อน

    എഴുത്ത് തുടരട്ടെ...... അഭിനന്ദനങ്ങൾ കൊച്ചിൻ കലാഭവൻ്റെ പേരിലും

  • @ksheeba441
    @ksheeba441 3 หลายเดือนก่อน

    മനോഹരമായ ഗാനം ,അൻഷിത് ഉള്ളിയേരിക്കും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ

  • @Geetha.N-h4e
    @Geetha.N-h4e 3 หลายเดือนก่อน

    👌👌👌👌👍👍👍👍👍🥰🥰🥰

  • @udayakumarkp6707
    @udayakumarkp6707 3 หลายเดือนก่อน

    കഴിവുള്ള കലാകാരനു നേരവും കാലവും പ്രശ്നമല്ലായെന്ന് ജോലിതിരക്കിലെഴുതിയ ഈ മനോഹര ഗാനം തെളിയിച്ചു. സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @VismayaVinodPK-d7h
    @VismayaVinodPK-d7h 3 หลายเดือนก่อน

    Nice 🥰🥰..... Amazing lyrics.... Nd nice voice ❤️❤️... Ellam kondm adipoli... 🫂🥰🥰🥰🥰

  • @VismayaVinodPK-d7h
    @VismayaVinodPK-d7h 3 หลายเดือนก่อน

    Nice 🥰🥰..... Amazing lyrics.... Nd nice voice ❤️❤️... Ellam kondm adipoli... 🫂🥰🥰🥰🥰

  • @VismayaVinodPK-d7h
    @VismayaVinodPK-d7h 3 หลายเดือนก่อน

    Nice 🥰🥰..... Amazing lyrics.... Nd nice voice ❤️❤️... Ellam kondm adipoli... 🫂🥰🥰🥰🥰

  • @VismayaVinodPK-d7h
    @VismayaVinodPK-d7h 3 หลายเดือนก่อน

    Nice 🥰🥰..... Amazing lyrics.... Nd gd voice ❤️❤️

  • @VismayaVinodPK-d7h
    @VismayaVinodPK-d7h 3 หลายเดือนก่อน

    ❤️❤️❤️

  • @jineeshputhanchery4209
    @jineeshputhanchery4209 3 หลายเดือนก่อน

    സൂപ്പർ❤

  • @rafiollurollurrafiollur167
    @rafiollurollurrafiollur167 3 หลายเดือนก่อน

    Soooper👍🏻👍🏻🎉🎉

  • @ashrafnarathkozhikode1433
    @ashrafnarathkozhikode1433 3 หลายเดือนก่อน

    അൻഷിത്ത് ഉള്ളിയേരിയുടെ ഹൃദയം തൊടുന്ന വരികൾ... ശ്രവണ മധുരമേകുന്ന ആലാപനം... അണിയറ ശില്‌പികൾക്ക്.... ഹൃദയാഭിവാദ്യങ്ങൾ.... അഷ്റഫ് നാറാത്ത്

  • @sathidas5744
    @sathidas5744 3 หลายเดือนก่อน

    Adipoli❤❤❤❤❤

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 3 หลายเดือนก่อน

    ദൃതരാഷ്ടരോട് കണ്ണിനു കാഴ്ച വേണോ എന്ന് ചോദിച്ച കൃഷ്ണാ ഈ കുട്ടിയുടെ വിളി നീ കേൾക്കുന്നില്ലേ,, അതോ ഈ കലിയുഗത്തിൽ നീയും ദുഷ്ട ശക്തിയായോ,അതോ നിന്റെ ശക്തി ക്ഷയിച്ചോ,

  • @rejimonck363
    @rejimonck363 3 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ❤❤

  • @sonusoman1995
    @sonusoman1995 3 หลายเดือนก่อน

    ഞാൻ അഷ്ടമി രോഹിണി മുതൽ തേടി നടന്ന കണ്ണന്റെ പാട്ട്.. ഒരുപാട് ഇഷ്ടം ചേട്ടാ 🙏🥹🥹❤

  • @pushpasuku9520
    @pushpasuku9520 3 หลายเดือนก่อน

    Super

  • @NyanaKumari-n6w
    @NyanaKumari-n6w 3 หลายเดือนก่อน

    👌👌👌🙏🙏