Akashamayavale | Vellam | Bijibal | Shahabaz Aman | Jayasurya | Prajesh Sen | Samyuktha Menon

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 2.8K

  • @sreelallalu8751
    @sreelallalu8751 2 ปีที่แล้ว +616

    ഇങ്ങനെ വേണം സംഗീത സംവിധാനം ചെയ്യാൻ . ഓർക്കസ്ട്രേഷന്റെ ബഹളമില്ലാതെ ഗായകനെ കൊണ്ട് ആസ്വാദകരുടെ മനസ്സിലേയ്ക്ക് പാട്ടിനെ ചേർത്തുവയ്ക്കുന്ന സംഗീതം. അതി മനോഹരമായ വരികളും...🔥🔥

  • @anumonts7173
    @anumonts7173 3 ปีที่แล้ว +191

    ഇതു ബിജിബാൽ തന്റെ ഹൃദയം കൊണ്ട് ഈണമിട്ടതാണ്. അദ്ദേഹത്തിന്റെ അന്തരംഗ സ്പന്ദനം ഈണത്തിൽ അനുഭവിച്ചറിയാം.
    Hats Off🙏

    • @lbc1442
      @lbc1442 3 ปีที่แล้ว +1

      ഒറ്റക്കിരുന്നെത്ര കാറ്റു ഞാൻ ഏൽക്കണം.... തീരാനോവുമായി....
      ഓർമയിലാഴ്നെത്ര കാതങ്ങൾ നീന്തണം.... നീയാം തീരമേറാൻ 💔...

    • @johnypaulose5778
      @johnypaulose5778 2 ปีที่แล้ว

      😔😔😔

    • @jaivjay
      @jaivjay 2 ปีที่แล้ว

      ❤️💔

    • @ajithathambi7107
      @ajithathambi7107 2 ปีที่แล้ว

      True💔

    • @abdlurahman7851
      @abdlurahman7851 2 ปีที่แล้ว

      padamnmupaoam

  • @sss77755
    @sss77755 3 ปีที่แล้ว +86

    നല്ല വരികൾ.... ഉള്ളിൽ കരഞ്ഞുകൊണ്ടാവണം ബിജിബാൽ ഈണം നൽകിയത്... നെഞ്ചിൽ തറഞ്ഞു കയറുന്നതും അതുകൊണ്ടാവാം ...❤️

  • @irfanvk202
    @irfanvk202 2 ปีที่แล้ว +29

    ആകാശമായവളേ
    അകലെപ്പറന്നവളേ
    ചിറകായിരുന്നല്ലോ നീ
    അറിയാതെ പോയന്നു ഞാൻ
    നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
    ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
    ഞാനോ ശൂന്യമായി..
    ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്
    ഉള്ളം പിണഞ്ഞു പോയി..
    ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
    തീരാ നോവുമായി..
    ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
    നീയാം തീരമേറാൻ..
    കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
    നിനവോ നീ മാത്രമായ്..
    അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
    വാനം വിമൂകമായി..
    ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
    നീയോ രാക്കനവോ..
    ആകാശമായവളേ
    അകലെപ്പറന്നവളേ
    ചിറകായിരുന്നല്ലോ നീ
    അറിയാതെ പോയന്നു ഞാൻ
    നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
    ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
    ഞാനോ ശൂന്യമായി..

    • @bijilunni8198
      @bijilunni8198 ปีที่แล้ว +2

    • @chandhranv8095
      @chandhranv8095 7 หลายเดือนก่อน

      ​@@bijilunni8198K*❤😂❤❤😂

  • @jubirc8899
    @jubirc8899 3 ปีที่แล้ว +78

    2020 ലെ എറ്റവും മികച്ച ഗായകനുളള സംസ്ഥാന അവാർഡ്നേടിയ ഷഹബാസ് അമന് അഭിനന്ദനങ്ങൾ

  • @JafarSadik
    @JafarSadik 3 ปีที่แล้ว +885

    വേനല്‍ മണ്ണിലെ പുതുമഴപോലെ
    മനസ്സിനെ പ്രസാദിപ്പിക്കുന്ന
    ചില ഗാനങ്ങള്‍ കടന്നു വരും.
    മനസ്സിനെ രമിപ്പിക്കുന്ന
    നല്ല ഗാനങ്ങളുടെ ക്ഷാമ കാലത്ത്
    ഇതാ ഒരു ഗാനം കൂടി 'ആകാശമായവളേ...'.
    വരികളെഴുതിയ
    പ്രിയ സുഹൃത്ത് നീധീഷ്
    മലയാള ചലച്ചിത്ര ഗാനമേഖലയുടെ
    പുതിയ പ്രതീക്ഷയാണ്.
    വയലാറും, ഓ.എന്‍.വി.യും,
    ഗിരീഷ് പുത്തഞ്ചേരിയും ഒഴുകിയ
    ഇടങ്ങളിലൊരു പ്രതീക്ഷയുടെ
    കല്ലോലമായി മാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
    ആശംസകള്‍,
    ഒപ്പം ഷഹബാസ് അമന്‍ എന്ന
    സംഗീത പ്രതിഭയ്ക്കും,
    പ്രജേഷ് സെന്നിനും...
    "ഒറ്റക്കിരുന്നെത്ര കാറ്റു ഞാനേല്‍ക്കണം
    തീരാമുറിവുമായി...
    ഓര്‍മ്മിയിലാഴ്‌ന്നെത്ര കാതങ്ങള്‍ നീന്തണം
    നീയാം തീരമേറാന്‍..."

    • @uptodatemallu7799
      @uptodatemallu7799 3 ปีที่แล้ว +3

      Yes jafar nideeshettan polichu 🥰

    • @ALI-oi7xb
      @ALI-oi7xb 3 ปีที่แล้ว +9

      Sireeee.... Am ur stdent

    • @rajus143143
      @rajus143143 3 ปีที่แล้ว +1

      Mashe...

    • @muneeranm
      @muneeranm 3 ปีที่แล้ว +2

      Jafar sirrrrrrr 💜

    • @nanthuananthu8763
      @nanthuananthu8763 3 ปีที่แล้ว

      @@uptodatemallu7799o

  • @couragetraders1873
    @couragetraders1873 3 ปีที่แล้ว +875

    ഒരുപാട് നാളുകൾക്കു ശേഷം മലയാളികൾക്ക് ഇത്ര മനോഹരമായൊരു ഗാനം സമ്മാനിച്ച Bijipal ഏട്ടനിരിക്കട്ടേ ന്റെ വക ഒരു 🌹

    • @sherlyabraham1934
      @sherlyabraham1934 2 ปีที่แล้ว +6

      💕💕💕💕💕💕💕💖💕🍁🌷🎈🎉

    • @anilrenjini
      @anilrenjini 2 ปีที่แล้ว +5

      @@sherlyabraham1934 good

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +4

      ആളുടേ wife അല്ലേ മരിച്ചത്

    • @sreejithv1990
      @sreejithv1990 2 ปีที่แล้ว

      @@Hiux4bcs അതെ

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +4

      അവസാനം ഭർത്താവിന് ഭാര്യയും, ഭാര്യക്ക് ഭർത്താവും കൂടെ kaanu 😊
      എത്ര കൂട്ടുകാർ, എത്ര മക്കൾ, ബന്ധുക്കൾ, നാട്ടുകാർ ഉണ്ടെന്ന് പറഞ്ഞാലും.. this film real story anu❤️💯

  • @soorajchandran8717
    @soorajchandran8717 3 ปีที่แล้ว +3576

    Uff ആ ശബ്ദം തിരഞ്ഞെടുത്ത ആള്‍ക്ക് 100 കുതിരപ്പവന്‍ shahabaz❤

    • @amalmohanan3520
      @amalmohanan3520 3 ปีที่แล้ว +21

      Thrrtm thedum

    • @RajuRaju-xs3zn
      @RajuRaju-xs3zn 3 ปีที่แล้ว +21

      @@amalmohanan3520 p lose lp

    • @manojthulasi2063
      @manojthulasi2063 2 ปีที่แล้ว +9

      @@amalmohanan3520 I

    • @manojthulasi2063
      @manojthulasi2063 2 ปีที่แล้ว

      Hi Starr see were sar at East are e so are sweet era star even say arrest ā arrest street East strawberries sweet r āß easiest eaa starship āáe

    • @jibinz_ksa
      @jibinz_ksa 2 ปีที่แล้ว +14

      really Magical Voice...From God the almighty 💝💝💝

  • @amaluannathomas2595
    @amaluannathomas2595 2 ปีที่แล้ว +561

    നഷ്ട്ട പ്രണയം ഉള്ളവരുടെ മനസ്സിൽ ശരിക്കും ഈ വരികൾ ഇറങ്ങി ചെല്ലും. വരികളിലൂടെ ജീവിച്ച ഒരു feel🔥🔥

    • @noushadmoideen5592
      @noushadmoideen5592 2 ปีที่แล้ว +7

      Amalu, True.

    • @shaanwithme4118
      @shaanwithme4118 2 ปีที่แล้ว +4

      Sathyam

    • @beenajohnson8993
      @beenajohnson8993 2 ปีที่แล้ว +5

      Sathiyamanu amalu 100%

    • @jibinvarghese9776
      @jibinvarghese9776 2 ปีที่แล้ว +7

      കണ്ണ് നിറഞ്ഞൊഴുകിയിരിക്കും ഈ പാട്ട് കേൾക്കുമ്പോൾ എപ്പോ കേട്ടാലും

    • @Heavensoultruepath
      @Heavensoultruepath 2 ปีที่แล้ว +3

      True

  • @taefangirl2749
    @taefangirl2749 2 ปีที่แล้ว +253

    ഹൃദയത്തിൽ തുളഞ്ഞു കയറി രക്തം പൊടിക്കുന്ന ശബ്ദം.

    • @lifeuncut9873
      @lifeuncut9873 2 ปีที่แล้ว +3

      ഉള്ളിൽ തട്ടിയാൽ, onnum പറയാനില്ല 😍

  • @sajeesh333
    @sajeesh333 3 ปีที่แล้ว +984

    തിയേറ്ററിൽ ഷഹബാസ് അമന്റെ ശബ്ദം ഒഴുകി വന്നപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകി പോയി. ആകാശമായവളെ ❤❤❤

  • @noufalptb2434
    @noufalptb2434 3 ปีที่แล้ว +68

    ഞാനോ ശൂന്യമായ് എന്ന വരി വല്ലാത്ത ഒരു ഫീൽ ആണ് ജയേട്ടൻ വൺ ഓഫ് ബെസ്റ്റ് movie തീയേറ്ററിൽ സോങ് തന്ന feel . കരഞ്ഞുപോയി

  • @sayyidshaheer592
    @sayyidshaheer592 3 ปีที่แล้ว +406

    ഇതിനേക്കാൾ മനോഹരമായത് കേൾക്കാൻ കഴിയില്ല......ഇമോഷൻസ് ഇങ്ങനെ വരികളിലും ഈണത്തിലും ശബ്ദത്തിലും എങ്ങനെ.....❤️❤️💚

    • @harisks470
      @harisks470 3 ปีที่แล้ว

      ഷഹബാസ് ഒരു ജിന്ന് ആണ് ബ്രോ

  • @shajitr6018
    @shajitr6018 3 ปีที่แล้ว +23

    ഓര്മയിലാഴ്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ... ഹൃദയത്തിൽ തറക്കുന്ന വരികൾ... നമിക്കുന്നു ഈ ഗാന സൃഷ്ടാക്കളെ...

  • @leftraiser699
    @leftraiser699 2 ปีที่แล้ว +55

    "തോരാത്ത രാമഴയിൽ" this is the most soothing line

  • @32rahulrajan45
    @32rahulrajan45 3 ปีที่แล้ว +310

    ഫസ്റ്റ് ഡേ തന്നെ പടം കണ്ടു.. അപ്പോൾ തന്നെ സെർച്ച്‌ ചെയ്ത് കേട്ടത് ഈ പാട്ട് ആണ്.. ഈ സോങ്ങിൽ തിയേറ്റർ ഫീൽ ഒന്നു വേറെ തന്നെയാണ്.. ജയസൂര്യ one of the best actor💯❤️

    • @shinojp3786
      @shinojp3786 3 ปีที่แล้ว +2

      ഞാനും..

    • @SurajInd89
      @SurajInd89 3 ปีที่แล้ว +5

      Padam engane und

    • @swafvanjafar313
      @swafvanjafar313 3 ปีที่แล้ว +3

      @@SurajInd89 based on true story.. Jayasurya kalakkend. Prathekich intervel scene okke.. Padam 3.5/5

    • @anjithajoseph4060
      @anjithajoseph4060 3 ปีที่แล้ว +3

      Loved this song 🥰 lyrics 💯 ummaaah😚💋

    • @32rahulrajan45
      @32rahulrajan45 3 ปีที่แล้ว +1

      @@anjithajoseph4060 🙈

  • @nandukuttan6294
    @nandukuttan6294 3 ปีที่แล้ว +509

    മുരളി മദ്യത്തിന് അഡിക്ട് ആയി ഞാൻ ഈ പാട്ടിനും ❤️🌠ന്റെ ബിജിയേട്ടാ 👌😍

    • @appozhiyilsujith
      @appozhiyilsujith 3 ปีที่แล้ว +6

      ❤️ athe

    • @sethu3111
      @sethu3111 3 ปีที่แล้ว +4

      But no de addiction ,please

    • @ashraffkasmi5985
      @ashraffkasmi5985 2 ปีที่แล้ว

      Albhudhamaaya shabhdham

    • @syamal4394
      @syamal4394 2 ปีที่แล้ว

      എന്റെ ഹൃദയം
      നിറഞ്ഞു പോയി

    • @abhinavkuttouth5419
      @abhinavkuttouth5419 ปีที่แล้ว

      Pakzha nan poi bro ottakaya arakelum venda

  • @sonymamkoodan9872
    @sonymamkoodan9872 3 ปีที่แล้ว +178

    സ്പിരിറ്റിലെ 'മരണമെത്തുന്ന നേരത്ത് ' എന്ന റഫീക് അഹമ്മദിൻ്റെ വരികൾ പകർന്ന ഫീൽ പിന്നീട് കിട്ടുന്നത് ഇത് കേട്ടപ്പോൾ...താങ്ക്സ് ബിജിബാൽ.. താങ്ക്സ് ഷഹബാസ്....താങ്ക്സ് നിധീഷ്...

    • @litvoice9415
      @litvoice9415 3 ปีที่แล้ว +2

      Check who composed that song..🌻

    • @remyar6531
      @remyar6531 3 ปีที่แล้ว +2

      പുലരിപ്പൂ പോലെ virinjum അത് നല്ല song ആണ്. വരികൾ 👌

    • @sonymamkoodan9872
      @sonymamkoodan9872 3 ปีที่แล้ว +1

      @@remyar6531 yes..

    • @Project-m1k
      @Project-m1k 3 ปีที่แล้ว

      True 👌

    • @sreejavijayan1526
      @sreejavijayan1526 2 ปีที่แล้ว +1

      @@remyar6531 athe

  • @sijocjose1660
    @sijocjose1660 2 ปีที่แล้ว +369

    വളരെ വർഷങ്ങൾക്ക് ശേഷം അർത്ഥവത്തായ ഒരു മനോഹര ഗാനം.... കവി നിധീഷ് നടേരിക്കും, ബിജിബാലിനും ഗായകൻ ഷബാസിനും.... കൂപ്പു കൈ.... 🙏🏻🙏🏻

  • @salijames4782
    @salijames4782 2 ปีที่แล้ว +32

    നല്ല Song കരഞ്ഞ് പോയി ഓർമ്മകളെ എവിടെയോ കൊണ്ട് എത്തിച്ചു🌹🌹🌹

  • @anjana-98
    @anjana-98 3 ปีที่แล้ว +223

    ഓരോ വരികളും ചുടുചോര പോലെ... ഉള്ളിൽ അങ്ങനെ ഒഴുകി മറിയുകയാണ് ! ❣️

    • @sanjaysanju1444
      @sanjaysanju1444 3 ปีที่แล้ว +1

      Pinallaaah

    • @akgpillaia.k.aajith7145
      @akgpillaia.k.aajith7145 3 ปีที่แล้ว +1

      Njn urukunnathu pole

    • @arunkumarbkoyilandy
      @arunkumarbkoyilandy 3 ปีที่แล้ว +10

      എഴുതിയത് എൻ്റെ ബാല്യകാല സുഹൃത്താണ്... നിധീഷ് നടേരി..

    • @pramodr8721
      @pramodr8721 3 ปีที่แล้ว

      True

    • @sareeshkizhakkayil8644
      @sareeshkizhakkayil8644 3 ปีที่แล้ว +2

      @@arunkumarbkoyilandy naderi evidya ningal....?

  • @shajahan1064
    @shajahan1064 3 ปีที่แล้ว +314

    ഒരു ഗായകൻ മൂളുമ്പോൾ പോലും നമ്മളെ കണ്ണ് നിറയുന്നുണ്ടേൽ അയാളുടെ പേര് shahabazkka എന്നായിരിക്കണം. ആ ഉള്ളിൽ തട്ടുന്ന വരികളും, പിടിച്ചിരുത്തുന്ന ഈണവും കൂടെ ഇക്കാടെ ശബ്ദവും..
    Literally ded..❤️

  • @shyamedamana
    @shyamedamana 3 ปีที่แล้ว +60

    തിയേറ്ററിൽ അമന്റെ ഈ ശബ്ദം ഒഴുകി വന്നപ്പോ കണ്ണ് നിറഞ്ഞു പോയി ♥️

  • @sijimolsibi8290
    @sijimolsibi8290 2 ปีที่แล้ว +9

    ഓർക്കസ്ട്രായുടെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു മനോഹരഗാനം. ഗായകന്റെ ശബ്ദം ഒരു രക്ഷയുമില്ല 👌👌

  • @mahi-ce7gm
    @mahi-ce7gm 2 ปีที่แล้ว +13

    ഹൃദയത്തിൽ തുളച്ചു കയറുന്നു വരികൾ.. ആ ശബ്ദത്തിന്റെ ഒരു ഫീൽ ചിറകായിരുന്നല്ലോനീ.. സൂപ്പർ👍👍❤️❤️😍

  • @a_human_on_earth
    @a_human_on_earth 3 ปีที่แล้ว +192

    ചിത്രത്തിലെ സീൻ കണ്ടപ്പോ.. ഒന്നുറപ്പിച്ചു.. കൂടെ എന്നായാലും ഒരാൾ വേണം.. എന്ത് വന്നാലും.. എങ്ങിനെ ആയാലും.. ഒപ്പം ചേർത്തുപിടിക്കാൻ ഒരാൾ.. ❤️

    • @bijimolk3872
      @bijimolk3872 2 ปีที่แล้ว

      Sathyam 💯

    • @akspark217
      @akspark217 2 ปีที่แล้ว +3

      അങ്ങനെ ഒരാളായി "അമ്മ" പോരെ.......💕

    • @Artistannakutti
      @Artistannakutti 2 ปีที่แล้ว

      Sathyam

    • @alanmathew3616
      @alanmathew3616 2 ปีที่แล้ว +22

      @@akspark217 partner ന് പകരം അമ്മ ആവില്ല, അമ്മക്ക് പകരം ആരും ആവില്ല

    • @sureshmaabilash2375
      @sureshmaabilash2375 2 ปีที่แล้ว

      Sathyam

  • @kandev870
    @kandev870 3 ปีที่แล้ว +269

    ബിജിച്ചേട്ടാ... ചേച്ചിക്കായ് ഈണം കൊടുത്തപോലെ.... മനമറിഞ്ഞു ഭാവം നൽകി ഷഹബാസ് ചേട്ടനും...👌👌👌👏👏

    • @susanjohn1126
      @susanjohn1126 3 ปีที่แล้ว +3

      Correct... eniku agnae thonnathirunnillaa....

    • @AD--hy9gq
      @AD--hy9gq 3 ปีที่แล้ว +2

      അവര് മരിച്ചു പോയതാണ് കുറെ മുന്നേ

    • @kandev870
      @kandev870 3 ปีที่แล้ว +10

      @@AD--hy9gq അതെ.... പക്ഷെ ബിജിച്ചേട്ടന്റെ മനസ്സിൽ ഇന്നും ജീവന്റെ വെളിച്ചമാണെന്ന് അറിയാൻ ഈ പാട്ട് മതി

    • @anandkrishnams007
      @anandkrishnams007 3 ปีที่แล้ว +1

      Yes brother. I felt the same way ❤️

  • @AD--hy9gq
    @AD--hy9gq 3 ปีที่แล้ว +67

    Lyrics എഴുതിയ പുതുമുകത്തിന് അഭിനന്ദനങൾ 👍.

  • @manojaravind4618
    @manojaravind4618 2 ปีที่แล้ว +2

    ഹൃദയം പിടക്കും
    നഷ്ട പ്രണയത്തെ
    മാസ്മരിക വരികളാൽ ഹൃദ്യമാക്കിയ കവി 🥀വാദ്യോപകരണങ്ങളുടെ അതിപ്രസരമില്ലാതെ
    അനശ്വര ഗാനം തീർത്ത
    സംഗീത സംവിധായകൻ..🥀
    ആഴമേറിയ ആർദ്രതയാൽ ആലാപന വശ്യതയോടെ ആസ്വാദത്തിന്റെ അനന്തവിഹായസ്സിലേക്ക്
    നയിച്ച ഗായകൻ... 🥀
    മധുരം...
    മധുരതരം..
    മധുരോ ദാത്തം..
    നിധീഷിനും, ബിജിപാലിനും
    ഷഹബാസ് അമനും അനുമോദനങ്ങൾ...
    ഹൃദയപൂർവ്വം.. 🥀

  • @shinyskitchenandtips6871
    @shinyskitchenandtips6871 2 ปีที่แล้ว +49

    ഈ മനുഷ്യന്റെ ശബ്ദം ഹൃദയത്തിൽ പറ്റിപിടിച്ചിരിക്കുന്നു. എവിടെ കേട്ടാലും ഈവരികൾക്ക് കാതോർക്കുന്നു. കണ്ണ് തുറക്കാൻ പോലും തോന്നുന്നില്ല. ഇതിന്റെ വരികളും ഈണവും എല്ലാം. വാക്കുകൾ ഇല്ല പറയാൻ. ❤️❤️❤️❤️

  • @ajithrajeev902
    @ajithrajeev902 3 ปีที่แล้ว +222

    എല്ലാം നഷ്ട്ട പെട്ടവന്റെ വേദനയും നിസ്സഹായതയും ഇതിലും മനോഹരമായി എങ്ങനെ എഴുതാൻ പറ്റും lyrics💯💯music💯💯singing❤️🖤

    • @TechAVmallu
      @TechAVmallu 3 ปีที่แล้ว +4

      kanneer poovinte kavilil thalodi pinne madhuram jeevamruthabindhu. Lalettante jeevikkunna kadhapathrangalum.

    • @gamingwithdevil6750
      @gamingwithdevil6750 2 ปีที่แล้ว

      ❤️

  • @sebastianpk9399
    @sebastianpk9399 3 ปีที่แล้ว +36

    ജോസഫ് കഴിഞ്ഞതിൽ പിന്നെ കേട്ട പാട്ടുകൾ.. സന്തോഷം... അഭിനന്ദനങ്ങൾ...

  • @dittojoseph007
    @dittojoseph007 3 ปีที่แล้ว +345

    ഷഹബാസ് മൂളുന്നത് കേൾക്കാൻ തന്നെ എന്താ രസം.. പിന്നെ പാടുമ്പോൾ പറയണോ 😍#addicted

  • @younme6712
    @younme6712 2 ปีที่แล้ว +6

    കേൾക്കുമ്പോൾ അതിൽ അലിഞ്ഞില്ലാതാവുന്ന ഒരു ഫീൽ... ആകാശമായവളെ എന്ന ഒറ്റ വാക്കിൽ എല്ലാവർക്കും അവരുടെ ആരെയൊക്കെയോ കാണാനാവും ❤

  • @bazeedude
    @bazeedude 2 ปีที่แล้ว +9

    വരികൾ 🙏🙏🙏🙏 ഒരു രക്ഷയുമില്ല.. ഈണവും.. ശബ്ദവും..heavenly ❤

  • @vyshakc9101
    @vyshakc9101 3 ปีที่แล้ว +533

    ഈ സിനിമയ്ക്ക് വേണ്ടി ഇതിനേക്കാള്‍
    ചേര്‍ന്ന വരികള്‍ എഴുതാന്‍ ഇല്ല,
    നല്ലൊരു ഈണം നല്‍കാന്‍ ഇല്ല,
    ഹൃദയത്തിൽ തൊടാൻ ഇതിലും നല്ലോരു ശബ്ദം തേടാന്‍ ഇല്ല
    🖤🖤🖤

  • @borniodigital
    @borniodigital 3 ปีที่แล้ว +876

    ഈ വർഷത്തെ സംസ്ഥാന അവാർഡ് ഈ ഗാനത്തിന് തന്നെ

  • @althafhussainac2479
    @althafhussainac2479 3 ปีที่แล้ว +207

    വരികളെ ഇഷ്ടപ്പെടുന്നവരൊക്കെയും ഇവിടെ അഭിപ്രായം രേഖപ്പെടുത്തീട്ടുണ്ട്.....😄

  • @bipinrajss7661
    @bipinrajss7661 ปีที่แล้ว +2

    പാട്ടിനോളം പോന്ന പ്രകടനവും കാഴ്ച വെച്ച് ജയസൂര്യ ..എന്നും ഹൃദയത്തോട് ചേർത്ത് വെച്ച പാട്ട്

  • @newanishagencies2094
    @newanishagencies2094 ปีที่แล้ว +1

    ബിജി amaizing. ഹൃദയ വേദനകൾ താളമായി ആയി പിറന്നപ്പോൾ, മലയാളിക്ക് ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ ഒരു നല്ല ഗാനം കിട്ടി. Nideesh ബിജി ക്കായി എഴുതിയതോ, അതോ ഈ സിനിമക്ക് വേണ്ടി എഴുതിയതോ എന്നൊരു സംശയം. Shahabaz, എന്താ ഒരു feel. മൂന്നു പേർക്കും അഭിനന്ദനം, ഒപ്പം, സംവിധായകനും, ഈ പാട്ടു രംഗം തന്മയത്തോട് അവതരിപ്പിച്ച ജയസൂര്യയ്ക്കും. ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവരെ നഷ്ട്ടപെടുമ്പോൾ നമ്മുടെ ലോകം തന്നെ ശൂന്യമാകും.* ഹൃദയങ്ങൾ ഒന്നായി ഉടലുകൾ അകലുമ്പോൾ ഈശ്വരൻ പോലും കരഞ്ഞു പോകും
    , ഈ വിശ്വമാകെ തരിച്ചു പോകും *

  • @proudlysingles8037
    @proudlysingles8037 3 ปีที่แล้ว +146

    എന്തോ ഈ പാട്ടു കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ സംങ്കടം വരുന്നു.😢😞

  • @abhi_rk
    @abhi_rk 3 ปีที่แล้ว +349

    പാട്ട് തീർന്ന് നിശ്ശബ്ദമായപ്പോൾ മനസ്സ് ശൂന്യമായപോലെ...❤️
    Song From Bijibal's Heart❤️

  • @aadiyapramod7349
    @aadiyapramod7349 3 ปีที่แล้ว +52

    ഹൃദയം നുറുങ്ങുന്ന വരികളെഴുതിയ നിഥീഷിനെയും, ഹൃദയം കൊണ്ട് സംഗീതം നൽകിയ ബിജിപാലിനെയും, നെഞ്ചുരുകി പാടിയ ഷഹബാസ് അമനെയും...ഹൃദയത്തിൽ തട്ടി അഭിനന്ദിക്കുന്നു...

  • @dharmendranc9662
    @dharmendranc9662 2 ปีที่แล้ว +2

    ആലാപനത്തിന്റെ വേറിട്ട ശബ്ദം ഷഹബാസ് എത്ര മനോഹരമായി പാടുന്നു...... അഭിനന്ദനങ്ങൾ

  • @rajiharidas2141
    @rajiharidas2141 2 ปีที่แล้ว +3

    ഹൃദയ ത്തിൽ.സ്പർശിച്ച മനോഹര ഗാനം .സ്വരം കേട്ടപ്പോൾ.അറിയാതെ കരഞ്ഞുപോയി ..... ഹൃദ്യം.... ശ്രുതി മധുരം...... hearty congratulations 🙏

  • @nigeshgopinath7361
    @nigeshgopinath7361 3 ปีที่แล้ว +25

    @Bijipal , എത്ര മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് . തങ്ങളെ മനസ്സിലാക്കാൻ പറ്റുന്നു, പ്രിയപ്പെട്ടവളെ എത്ര മിസ്സ് ചെയ്യുന്നു എന്ന്.
    വളരെ നന്നായിടടുണ്ട്

  • @Fishingpravasivk
    @Fishingpravasivk 3 ปีที่แล้ว +19

    കടവോ ഇരുണ്ടുപോയി
    പടവിൽ തനിച്ചുമായ്
    നിനവോ നീ മാത്രമായ്
    അന്തി കിളിക്കൂട്ടമൊന്നായ് പറന്നുപോയി
    വാനം വിമൂകമായി
    ഇറ്റുനിലാവെന്റെ നെറ്റിമേൽ തൊട്ടതു നീയോ രാക്കനവോ
    ഷഹബാസ് 🖤

  • @naflanaf5952
    @naflanaf5952 3 ปีที่แล้ว +26

    ആകാശമായവളെ...അകലെ പറന്നവളെ ..ചിറകായിരുന്നല്ലോ നീ....🦋

  • @jayeshet2354
    @jayeshet2354 2 ปีที่แล้ว +1

    സിനിമയിൽ ശുഭപര്യവസാനിയായ super പടം, ഒരു സമൂഹത്തിന് നല്ലൊരു Message കൊടുത്ത പടം. മദ്യം എങ്ങനെ മനുഷ്യനെയും അവൻ്റെ കുടുംബത്തേയും നശിപ്പിക്കുന്നു എന്ന് കാണിക്കുന്ന സിനിമ. ജീവിതത്തിൽ മദ്യത്തിന് അഡിക്റ്ററ്റായ ഒരാൾക്ക് ഒരിക്കലും ഒരു തിരിച്ചുവരവുണ്ടാകില്ല.

  • @josmyjoy569
    @josmyjoy569 3 ปีที่แล้ว +7

    Bijibal-Shahabas-Nidhish❤️ആർക്കും ആരുടെയും പകരമാകാൻ ഒരിക്കലും കഴിയില്ലെന്നുള്ള പച്ചയായ സത്യം ആകാം ഈ പാട്ട് ഇത്രമേൽ ഹൃദയത്തിൽ കുത്തിതുളച്ചു കേറിയതും മുറിപ്പാട് ഉണ്ടാക്കിയതും........ ഈ വരികൾക്ക് ചേർന്ന മറ്റൊരു ഈണം ഇല്ല.... ഈ ഈണത്തിന് ചേർന്ന ശബ്ദവും ഇല്ല.... ജോൺസൻ മാഷിന് ശേഷം കരയിച്ച സംഗീതം.... റഫീഖ് അഹമ്മദിന്റെ "മരണമെത്തുന്ന നേരത്തിനു "ശേഷം ഹൃദയത്തിൽ സുഖനൊമ്പരം നൽകിയ വരികൾ.... ! "ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
    തീരാ നോവുമായി..
    ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
    നീയാം തീരമേറാൻ..........."നന്ദി മാത്രം !!

  • @deepaboshy5911
    @deepaboshy5911 3 ปีที่แล้ว +22

    മലയാള സിനിമക്ക് അഭിമാനിക്കാൻ പോന്ന ഒരു ഫാമിലി ഗുഡ് movie. ഒരുപാട് സന്ദേശം ഈ ഫിലിം നമ്മുടെ മുന്നിൽ തുറന്നു വയ്ക്കുന്നു. ജയസൂര്യയുടെ charecter അദ്ദേഹം വളരെ അസാധ്യമായി തന്നെ കൈകാര്യം ചെയ്തു.ചായാഗ്രഹണവും മേക്കപ്പും BGM പാട്ടും വളരെ നന്നായിട്ടുണ്ട് 👍👍👌👏👏

  • @vishnuprince4307
    @vishnuprince4307 3 ปีที่แล้ว +26

    ചിറകായിരുന്നല്ലോ നീ....
    🔥 അറിയാതെ പോയന്നു ഞാൻ🔥

  • @pavipavi8781
    @pavipavi8781 3 ปีที่แล้ว +44

    ഓർമയിൽ ആഴ്നെത്ര കാതങ്ങൾ നീന്തണം, നിയാം തീരമേറാൻ....❤️
    വരികൾ ഈണത്തെ പ്രണയിച്ച് ഒഴുകുന്ന മനോഹരമായ പാട്ട്...❤️ ഒരുപാട് ഇഷ്ടം ❤️❤️

  • @anwarali-ym3ji
    @anwarali-ym3ji 3 ปีที่แล้ว +27

    ♥♥♥ബിജിബാൽ വരികളിൽ ലയിച്ചു സംഗീതം ചെയ്തപ്പോൾ ഓർക്കസ്‌ട്രേഷൻ മറന്നുപോയി, അതാണ് ഈ പാട്ടിനു ഇത്രേം സൗന്ദര്യം നൽകിയത്. വരികളിൽ ലയിച്ചു ഷഹ്ബാസ് പാടിയപ്പോൾ ഈ പാട്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി. റഫീഖ് അഹമ്മദിന്റെ ഒരു ഒന്നൊന്നര പിന്മുറക്കാരൻ ആയി നിധീഷ് നടേരി പടി കയറി കടന്നു വരുന്നു. മൂന്നു പ്രതിഭകൾക്കും ഹൃദയത്തിൽ തൊട്ടൊരു അഭിനന്ദനം.

  • @thankamanisaseendran509
    @thankamanisaseendran509 2 ปีที่แล้ว +81

    Bjibal പ്രിയതമയുടെ വേർപാടിന്റെ വേദനയിൽ
    ഈ ഒരു ഈണം.. Amazing.. ❤️🙏പാട്ടും ട്യൂൺ
    🙏❤️❤️💐

    • @joshitr1945
      @joshitr1945 ปีที่แล้ว

      എൻ്റെ പ്രിയതമൻ്റെ വേർപാടിൽ എന്നെ തനിച്ചാക്കി പോയ പോലെ എനിക്ക് വേണ്ടി പ്പാടിയ ഗാനം😢😢❤❤

    • @rajendranc4500
      @rajendranc4500 ปีที่แล้ว

      ശരിക്കും ജോഷി പറഞ്ഞത് പോലെ എന്റെ പേര് ബിന്ദു എന്റെ hus വിടപറഞ്ഞിട്ട് 4 മാസം ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ഗായകനും,ബിജിപാൽ ചേട്ടനും, കവിക്കും ഇനിയും ഇ ങ്ങനെയുള്ള പാട്ടു എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ!

  • @drgeethathiruthiyil6078
    @drgeethathiruthiyil6078 3 ปีที่แล้ว +42

    ഷഹബാസ് ജീ ... മാന്ത്രിക ശബ്ദം
    ബിജി ബാൽ സ്നേഹം .....

  • @sijiantoo2505
    @sijiantoo2505 3 ปีที่แล้ว +527

    നിങ്ങടെ ശബ്ദം ചെവിയിൽ അല്ല ഹൃദയത്തിൽ ആണ് തുളച്ചു കയറുന്നെ 💞💞 മിഴിയിൽ നിന്നും മിഴിയിലേക്ക്............💖💖💖

    • @baijusanthosh8043
      @baijusanthosh8043 3 ปีที่แล้ว +7

      മനസ്സിൽ നിന്നും മായുന്നില്ല എത്ര കേട്ടിട്ടും മതിയാവുന്നില്ല bijipal, ഷഹബാസ് thanku very much🌹🌹🌹🌹🌹🌹

    • @baijusanthosh8043
      @baijusanthosh8043 3 ปีที่แล้ว

      💕💕💕💕💕🚩

    • @mishalgonsalves5573
      @mishalgonsalves5573 3 ปีที่แล้ว +1

      Sathyam

    • @omartalks8512
      @omartalks8512 2 ปีที่แล้ว +2

      എല്ലാം ഒന്നിന് ഒന്ന് മെച്ചം

    • @Heavensoultruepath
      @Heavensoultruepath 2 ปีที่แล้ว +1

      True

  • @youtub-ow6bm
    @youtub-ow6bm 3 ปีที่แล้ว +1999

    എന്റെ chemistry sir എഴുതിയ song ആണ് 🥳🥳🥳🥳🥳🥳🥳

    • @mallu6780
      @mallu6780 3 ปีที่แล้ว +19

      😍😍😍

    • @SURESHP-yb6ix
      @SURESHP-yb6ix 3 ปีที่แล้ว +58

      Enteyum ....nidhesh sir alle .....attapady ano

    • @muhammedjaseel2847
      @muhammedjaseel2847 3 ปีที่แล้ว +24

      Yoo thalll😅

    • @abhishek4106
      @abhishek4106 3 ปีที่แล้ว +17

      @@muhammedjaseel2847 aado,,nidheesh

    • @makanteachan
      @makanteachan 3 ปีที่แล้ว +51

      അതിമനോഹരം. ആ സാറിന് ഒരു ഉമ്മ.

  • @ashabindu2824
    @ashabindu2824 4 หลายเดือนก่อน

    ഈ കവി ഇല്ലെങ്കിൽ ഈ പാട്ടെങ്ങനെ പാട്ടാകും.... Great lyrics sir...
    Music and sung beautifully... ILove this❤ song.....

  • @SureshSuresh-bl2vd
    @SureshSuresh-bl2vd 7 หลายเดือนก่อน

    പരമാണു വിലും നിറഞ്ഞുനിൽക്കുന്ന ഉയിരിൻ്റെ പൊരുൾ ആരാണെന്നും എന്താണെന്നും ഗുരു എന്ന ഈ സിനിമ യിലേ ഈ ഗാനത്തിലൂടെ വളരെ സ്പഷ്ടമാക്കിയിരിക്കുന്നു. എന്നിട്ടും ഈ പരം പൊരുളിനെ തേടി നമ്മൾ അലഞ്ഞു കൊണ്ടേയിരിക്കുന്നു.

  • @salimsayed7377
    @salimsayed7377 3 ปีที่แล้ว +4

    സ്നേഹിച്ചു കൊതി തീരും മുൻപേ പറന്നകന്ന പ്രിയതമയുടെ ഓർമ്മകൾ ഉള്ളിൽ നോവായി പടരുമ്പോൾ ബിജിപാലിൽ നിന്ന് ഈ സംഗീതം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ഒപ്പം ഷഹബാസ്ക്കാടെ ഹൃദയ ഹാരിയായ ആലാപനവും...

  • @fishingdude3214
    @fishingdude3214 3 ปีที่แล้ว +513

    പ്രിയപ്പെട്ടത് കൺമുമ്പിൽ ഒരു കൈയകലത്ത് നഷ്ടപെടുന്നത് നോക്കി നില്കാൻ മാത്രം വിധിക്കപ്പെട്ടവർക് ഈ song തരുന്ന ഫീൽ 😔....♥♥

  • @mallu6780
    @mallu6780 3 ปีที่แล้ว +78

    എന്തു വരികൾ 😍
    എന്തു സംഗീതം ആണ് 😍
    എന്തു ശബ്ദം ആണിഷ്ട😍😍😘😘 കണ്ണ് നിറയുന്നു ദിവസവും ഞാൻ പലതവണ ആസ്വദിക്കാറുണ്ട് ഈ പാട്ട് 😘

  • @vinodiniammal125
    @vinodiniammal125 2 ปีที่แล้ว +5

    പാട്ടു കണ്ണിൽ വരെ നിറഞ്ഞു. Beautiful lyrics and voice.

  • @jomedia2909
    @jomedia2909 10 หลายเดือนก่อน

    ചൂട്ടും അണഞ്ഞുപോയ്, പാട്ടും മുറിഞ്ഞുപോയ്
    ഞാനും ശൂന്യമായി ..........അകന്നു പോകലിന്റെ വേദന ഇതിലും ഭംഗിയായി
    എങ്ങനെ അവതരിപ്പിക്കും?.......അഭിനന്ദങ്ങൾ.

  • @timespoileralert5916
    @timespoileralert5916 3 ปีที่แล้ว +24

    തീയേറ്ററിൽ കണ്ടപ്പോൾ തിരഞ്ഞ പാട്ടാണ് ഇത് ഒരു രക്ഷ ഇല്ലാ ബ്രോ 🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥🌀🌀🌀♥️♥️♥️♥️♥️♥️♥️

  • @unnikrishnanvakayatillam
    @unnikrishnanvakayatillam 3 ปีที่แล้ว +27

    എന്തൊരു ഫീലാണ് .... വരികൾ ഒരു രക്ഷയുമില്ല .... സംഗീതം ഒന്നും പറയാനില്ല .... ഇതല്ലാതെ മറ്റൊരു ശബ്ദം ഈ പാട്ടിന് ആലോചിക്കാനേ പറ്റുന്നില്ല❤️❤️❤️❤️

  • @rajvysakh
    @rajvysakh 3 ปีที่แล้ว +256

    ജോൺസൺ മാഷിന് ശേഷം ബിജിയേട്ടന്റെ പാട്ടുകളാണ് കൂടുതലും നെഞ്ചിൽ തറച്ചിട്ടുള്ളത്.

    • @akshaypk1357
      @akshaypk1357 3 ปีที่แล้ว +5

      Vidhyasagarum

    • @rajvysakh
      @rajvysakh 3 ปีที่แล้ว +16

      @@akshaypk1357 ഒരു പാട് പേരുണ്ട്. വിദ്യാസാഗറും ശരത് സാറും രവീന്ദ്രൻ മാഷും അങ്ങനെ എല്ലാവരും വിസ്‌മയിപ്പിച്ചിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത് അതല്ല. ചില പാട്ടുകൾ കൊണ്ട് മനസ്സിൽ വിങ്ങൽ ഉണ്ടാക്കാൻ ജോൺസൺ മാഷിനോളം കഴിവ് മറ്റാർക്കുമില്ല. അതിന് ശേഷം കണ്ടത് ബിജിയേട്ടനിലാണ്.

    • @pranavaithala5553
      @pranavaithala5553 3 ปีที่แล้ว +1

      @@rajvysakh yes you are right .All his songs has a life in it

  • @safeerahamed8609
    @safeerahamed8609 3 ปีที่แล้ว +9

    അതിമനോഹരമായ ഗാനം.. വരികളും സംഗീതവും ആലാപനവും ഒന്നിന്നൊന്ന് മികച്ചത്..

  • @soumyababyk
    @soumyababyk 10 หลายเดือนก่อน +2

    ഹോ . പ്രണയം . സ്‌നേഹം. ദാമ്പത്യം . നഷ്ടം .. മനോഹരം . എല്ലാം ഒരു പാട്ടിൽ ഒന്നിപ്പിച്ചു.. അതിമനോഹരം ..

  • @aaltharakoottamandoorenter3006
    @aaltharakoottamandoorenter3006 3 ปีที่แล้ว +464

    Insult ചെയ്യപ്പെട്ടവരെ ഈ ലോകത്ത് ജയിച്ചിട്ടുള്ളു ❤️.. ജയേട്ടാ uff 🔥🔥🔥

    • @jithforyou
      @jithforyou 3 ปีที่แล้ว +3

      Ishttapettu

    • @akshayakku7965
      @akshayakku7965 3 ปีที่แล้ว +4

      No... the real hero is murali

    • @prasanthb7130
      @prasanthb7130 3 ปีที่แล้ว +5

      That dialogue is inspiration for any person

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว +6

      അപ്പൊ ഞാനും ജയിക്കും
      അല്ലേ

    • @shimilshaji7113
      @shimilshaji7113 3 ปีที่แล้ว

      🥰

  • @ajajmal4159
    @ajajmal4159 3 ปีที่แล้ว +18

    Movie കണ്ടു കുറേ നേരം ഈ പാട്ട് തന്നെ കേട്ടു കേട്ടു കിടന്നു... രാവിലെ ഓടി എത്തിയതാ ബാക്കി കേൾക്കാൻ... ഒരു രക്ഷയുംമില്ലാത്ത സാധനം 😘

  • @uppoopanteradio922
    @uppoopanteradio922 3 ปีที่แล้ว +536

    ന്റെ ഷബാ പാടുന്നു..!

    • @com-hr9kc
      @com-hr9kc 3 ปีที่แล้ว +1

      ❤️❤️

    • @rishadc8462
      @rishadc8462 3 ปีที่แล้ว +9

      Adutha postinulla pattayi.... lle uppooppa.. 😄

    • @muhsinamk843
      @muhsinamk843 3 ปีที่แล้ว +4

      Uppooopppaa🤗

    • @vichukomath3724
      @vichukomath3724 3 ปีที่แล้ว +1

      A voice ♥️

    • @archaanilkumar8759
      @archaanilkumar8759 3 ปีที่แล้ว +1

      ഉപ്പുപ്പാന്റെ റേഡിയോക്ക് അടുത്ത പാട്ടായി❤️

  • @mwcreations5407
    @mwcreations5407 2 ปีที่แล้ว +8

    ആകാശത്തിന്റെ സൗന്ദര്യം...🎶🎶
    ആഴത്തിലുള്ള പ്രണയം...🔥❤
    ഉടലിൽ ഉണർവ് പടർത്തുന്ന വരികൾ...📝
    സ്ത്രീയെ വളരെ മനോഹരമായി വർണ്ണിക്കുന്ന വരികൾ ❤👌🏻

  • @AshrafAli-pi7xe
    @AshrafAli-pi7xe ปีที่แล้ว +1

    ഈ പാട്ടിനോളം ആവർത്തിച്ച് കേട്ട വേറൊരു പാട്ടില്ല .❤ കൊത്തി മിനുക്കിയ വരികൾ, മന്ദ മാരുതനെപ്പോലെ ഒഴുകുന്ന സംഗീതം, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം.. ഫീൽ❤

  • @aslamhabeeb2808
    @aslamhabeeb2808 3 ปีที่แล้ว +58

    Voice... 💯👌
    ഒരു രക്ഷയുമില്ല.... ഓരോ വരി കേള്‍ക്കുമ്പോള്‍ ഉള്ള feeling പറഞ്ഞറിയിക്കാനാവാത്ത അത്രയും ആണ്‌..... 😍😇

  • @samone5080
    @samone5080 3 ปีที่แล้ว +11

    ഷഹബാസ്ക്കാ... ബിജിപാൽ ചേട്ടാ... ഒന്നും പറയാൻ ഇല്ല... എന്നാ feel.....nideesh വരികൾ ഒരു രക്ഷയില്ല....

  • @myopinion8169
    @myopinion8169 3 ปีที่แล้ว +151

    ബിജിബാൽ സാർ ഈ പാട്ട് കമ്പോസ് ചെയ്തത് അദ്ദേഹത്തിന്റെ ഭാര്യയെ ഓർത്തായിരിക്കും... അദ്ദേഹം ഉള്ളിൽ തട്ടി പൊട്ടിക്കരഞ്ഞിട്ടും ഉണ്ടാവും... ഹൃദയത്തിന്റെ സംഗീതം.. amazing

  • @angelinmyheaven4243
    @angelinmyheaven4243 ปีที่แล้ว +3

    പാട്ടും അതുപോലെ സിനിമയും വല്ലാത്തൊരു ഫീൽ തരുന്നതാണ് ഒരു ഉയിതെഴുന്നേൾപ്പിൻ്റെ കഥ ❤

  • @jithuraj2010
    @jithuraj2010 3 ปีที่แล้ว +4

    ആ മനസിന്റെ കടലോളം ഉള്ള നൊമ്പരം തൊട്ടറിയുന്നു ബിജിബാൽ ചേട്ടാ.. ❤️🙏

  • @febingeoerge1805
    @febingeoerge1805 3 ปีที่แล้ว +28

    അസാധ്യ ഫീൽ നൽകുന്ന പാട്ട്.. വേറെ ഏതോ ലോകത്തേക്ക് പോകുന്ന പോലെ.. Awesome.. Hatsoff bijipal, shahbaz and the entire crew.. Jayasuriya പൊളിച്ചൂട്ടോ.. ഒന്നും പറയാനില്ല 😍😍

  • @abiyaraju7775
    @abiyaraju7775 3 ปีที่แล้ว +28

    ഓർമയിൽ ആഴ്ന്ന് എത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ.... ❤️❤️

  • @sanujss
    @sanujss 3 ปีที่แล้ว +33

    മനോഹരമായ വരികളും സംഗീതവും ആലാപനവും. വിഷാദത്തിൻ്റെ സൗമ്യ ഭാവം

  • @santhoshissac8812
    @santhoshissac8812 3 ปีที่แล้ว +2

    ബിജിപാൽ😘
    നിതീഷ് നടേരി🥰
    ഇക്ക!😍
    ഒറ്റക്കിരുന്നെത്ര
    കാറ്റു ഞനേൽക്കണം
    തീരാ നോവുമായി
    ഓർമ്മയിലാഴ്ന്നെത്ര
    കാതങ്ങൾ നീന്തണം
    നീയാം തീരമേറാൻ;
    ബിജിയേട്ടന് നിതീഷ് നടേരിയുടെ മാന്ത്രിക സൃഷ്ടി! ബിജിയേട്ടൻ പ്രിയതമയ്ക്ക് നൽകിയ ഓർമ്മ ,കേരളത്തിലെ പ്രിയതമമാർ ഏറ്റെടുക്ക അത്ഭുത പ്രതിഭാസം!

  • @celinanand3442
    @celinanand3442 2 ปีที่แล้ว

    എന്തൊരു ഫീൽ ആണ് ഈ പാട്ടിനു. മിലൻ പാടിയപ്പോൾ ആണ് ശ്രദ്ധിച്ചത്. ഈ പാട്ടിനും ആ മോനും ആയിരം നന്ദി

  • @sreejithjb5245
    @sreejithjb5245 3 ปีที่แล้ว +18

    ആദ്യമായാണ് ഒരു പാട്ടിനെക്കുറിച്ച് എഴുതുവാൻ മനസ്സ് നിർബന്ധിതമാകുന്നത്.
    എത്ര നോവേറ്റിട്ടാവും ഈ ഗാനം ബിജിയേട്ടനിലൂടെ പിറന്നിട്ടുണ്ടാവുക.?
    എന്തൊരു ആഴമാണ് നാദേരിയുടെ വരികൾക്ക് ,
    എന്തൊരു ഭാവമാണ് ഷഹബാസിന്റെ ശബ്ദത്തിന് ,
    "വാക്കും - വർണ്യവും - വാ "യും ഒന്നായ മനോഹാരിത , ആകാശമായവളെ ....❤️

  • @umarul.utub01
    @umarul.utub01 3 ปีที่แล้ว +8

    ഈ പാട്ടിൻ്റെ തിയേറ്റർ Experience അവർണനീയം. അത്രക്കും ലഹരിയുണ്ട് ഈ പാട്ടിൽ.💞

  • @Shamjuash
    @Shamjuash 3 ปีที่แล้ว +54

    ചൂട്ടും അണഞ്ഞുപോയ് പാട്ടും മുറിഞ്ഞു പോയി ഞാനും ശൂന്യമായി ...😘😘😘

  • @mollythomas2806
    @mollythomas2806 2 ปีที่แล้ว +22

    ദൈവത്തിൻ്റെ ശബ്ദം ഭൂമിയിൽ അലയടിക്കുന്നു. വരികൾ ദൈവദുതന്മാരും, മാലാഖമാരും ഒരുമിച്ചിരുന്ന് ചമച്ച് ഒരുക്കിയത്...
    ആകാശമായവളേ....🙏❤️🌷

  • @ChangayiVlog
    @ChangayiVlog 2 ปีที่แล้ว +2

    ഈ പാട്ട് കാണുമ്പോൾ മനസ്സിൽ നിറയുന്ന ഫീൽ ഏതു വാക്കുകൾ കൊണ്ടു പറയണം എന്ന് അറിയില്ല.
    എന്റെ മരണശേഷം എന്റെ ആൾ ഈ പാട്ട് പാടിയിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി. ❤

  • @elizabethmj522
    @elizabethmj522 3 ปีที่แล้ว +36

    ഒരുപാട് ഇഷ്ടം ആയി ഈ പാട്ട്.. വരികൾ എഴുതിയ നീധീഷ് നും ബിജിബാൽ. Sir നും.. Big സല്യൂട്ട്..💓shahbaz അമനും.. വല്ലാത്ത ഫീൽ ആണ്.. ആളുടെ voice..❤️

  • @chitrarajtc
    @chitrarajtc 3 ปีที่แล้ว +53

    ബിജിപാലിന്റെ പാട്ട്!!കണ്ണ് നിറഞ്ഞു, ഹൃദയം കനത്തു പോകുന്ന ബിജിപാലിന്റെ പാട്ട്!!❤️❤️❤️❤️

  • @ahamedkuttypancharayil8508
    @ahamedkuttypancharayil8508 3 ปีที่แล้ว +19

    മനോഹരമായ വരികൾ അതി മനോഹരമായി ഷഹബാസ് പാടി❤️

  • @soul-mateofdreams9914
    @soul-mateofdreams9914 2 ปีที่แล้ว +3

    ഒറ്റയ്ക്ക് ഇരുന്നെത്ര കാറ്റ് ഞാനേൽക്കണം തീരാ നോവുമായി....
    ഓർമ്മയിൽ ആഴ്‌ന്നെത്ര കാതങ്ങൾ നീന്തണം
    നീയാം തീരമിൽ നാം...... ❤️

  • @sathwikslittleworld
    @sathwikslittleworld 2 ปีที่แล้ว

    എന്റെ 5വയസ്സുള്ള മകൻ ഇത് കേൾക്കുമ്പോഴേക്ക് ചെവി പൊത്തി ബെഡ്ൽ പോയി കിടന്നു കരയും..... വരികളുടെ അർഥം അറിയനായില്ലെങ്കിലും ഇതിന്റെ മ്യൂസിക് മതീ ഹൃദയത്തിൽ കൊള്ളാൻ...... ❤

  • @jmdnbr
    @jmdnbr 3 ปีที่แล้ว +160

    I can`t understand why people dislike this soulful songs, Magic

    • @anandks3148
      @anandks3148 3 ปีที่แล้ว +11

      Because........ bakki parayanulla english enik aryilla

    • @adiladhi9256
      @adiladhi9256 3 ปีที่แล้ว +13

      Because they lost their soul

    • @nizam6923
      @nizam6923 3 ปีที่แล้ว +2

      @@anandks3148 ok malayalathil paranjo thankalude abhiprayam.. .

    • @anandks3148
      @anandks3148 3 ปีที่แล้ว +4

      @@nizam6923 ivnmarudea okkea ചെവി അടിച്ചു പൊട്ടിക്കണം 😉😉

    • @MufazEt
      @MufazEt 3 ปีที่แล้ว +1

      May be there are haters of this channel🤔

  • @priyasunil7620
    @priyasunil7620 3 ปีที่แล้ว +13

    ഇ പാട്ടിലെ വരികൾ, സംഗീതം ഒപ്പം ഷഹബാസ് എന്ന പ്രതിഭ യുടെ ശബ്ദം വല്ലാത്തൊരു ഫീൽ

  • @aveerufilm1280
    @aveerufilm1280 3 ปีที่แล้ว +72

    ദൈവം സൃഷ്ടിച്ച പാട്ട് എന്നാണ് ഇതിനെ പറയേണ്ടത്❤️

  • @sheebajiju2737
    @sheebajiju2737 2 ปีที่แล้ว

    ഇത്ര നല്ല ഒരു പാട്ടിനെ ഇതിലും നന്നായി അവതരിപ്പിക്കാൻ ആർക്കും സാധിക്കില്ല വരികളും സംഗീതവും അത്രക്ക് മനോഹരമായിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു

  • @sruthip.s4086
    @sruthip.s4086 ปีที่แล้ว +3

    ഇങ്ങേർ അല്ലാണ്ട് ആരു പാടിയാൽ ഈ പാട്ട് ഇത്ര മനോഹരം ആകും 💖ꜱʜᴀʜᴀʙᴀᴢ💝