90കളിലേക്ക് നമ്മെ ഈ ഗാനം കൊണ്ടുപോകും..ഇതെന്റെ ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 99

  • @gourishankaram2230
    @gourishankaram2230 9 หลายเดือนก่อน +6

    സുമേഷ് വളരെ നന്നായിട്ടുണ്ട് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏❤️👌👌👌🌹

  • @radamani8892
    @radamani8892 ปีที่แล้ว +5

    പ്രിയ കലാകാരാ 🙏🏻കണ്ണുകളുടേ കാഴ്ച എത്രയും വേഗം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @Isabella-g3s7w
    @Isabella-g3s7w 2 ปีที่แล้ว +2

    എത്ര കേട്ടിട്ടും മതിയാകുന്നില്ലലോ സുമേഷേട്ടാ ❤️❤️❤️❤️❤️🙏🙏🙏

  • @abhisheknair7225
    @abhisheknair7225 3 หลายเดือนก่อน

    MGSree+Yesudas ശബ്ദം എവിടെയോക്കെയോ തൊട്ടുപോകുന്ന എത്ര മനോഹരമായ ആലാപനം..❤❤

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 10 หลายเดือนก่อน +2

    എന്ത് ഭംഗിയാ ന്ത് സുഖാ കേൾക്കാൻ ❤❤❤❤❤❤❤❤❤

  • @SunilKumar-nl1yz
    @SunilKumar-nl1yz ปีที่แล้ว +2

    വളരെ അധികം പുതുമയുള്ള പാട്ട് അതിന്റെ മാധുര്യം പറഞറിയിക്കാൻവയ്യ. ശബ്‌ദഗാംഭീരം അതിമനോഹരം കേട്ടിട്ടും മതിയാകുന്നില്ല ഇനിയും മധുര ആലഭാനം ഉണ്ടാകട്ടെ 🌹🌹👍🏿❤👏

  • @SoundofHeavenMylady
    @SoundofHeavenMylady 2 ปีที่แล้ว +3

    പുതിയ തലമുറയിലെ ഗാനഗന്ധർവൻ...

  • @DeepthiDileep-g7g
    @DeepthiDileep-g7g 8 หลายเดือนก่อน +1

    Super voice, entha feel God bless you❤

  • @rajeshmj6605
    @rajeshmj6605 3 ปีที่แล้ว +7

    അനുഗ്രഹീത കലാകാര ...താങ്കളെ ഒരിക്കൽ നേരിൽ കാണണം ...ഈ സ്വര മാധുരി നേരിട്ടു കേൾക്കണം

  • @sagarviswanathan1956
    @sagarviswanathan1956 ปีที่แล้ว

    Excellent voice and superb singing 👏🏻👏🏻

  • @mohanlalkumar1682
    @mohanlalkumar1682 ปีที่แล้ว

    Excellent 👍 song dear

  • @RajaniKrishnan-c2q
    @RajaniKrishnan-c2q 9 หลายเดือนก่อน

    Super 🎉🎉🎉 God bless you

  • @binoydas4984
    @binoydas4984 2 ปีที่แล้ว

    Madhumozhi polichu

  • @ravindrannair5149
    @ravindrannair5149 ปีที่แล้ว +2

    ഇത് പോലെ ഉള്ള സെമി ക്ലാസ്സിക്കൽ പാട്ടുകൾ പാടുക. ശബ്ദം അതിനു പറ്റിയതാണ്. എല്ലാ വിധ ദൈവ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.

  • @sajithr4639
    @sajithr4639 3 ปีที่แล้ว +6

    എത്ര തവണ കേട്ടാലും മതിവരില്ല നിങ്ങളുടെ പാട്ടുകൾ. ജെഗതീശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @babud9511
    @babud9511 3 ปีที่แล้ว +9

    ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ ആലാപനം വളരെ മികച്ചത്🙏🙏🙏

    • @vegrajkitchen9317
      @vegrajkitchen9317 ปีที่แล้ว

      , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍇🙏🍇🍇🖐🖐🖐👍👍

  • @reghuvallamkulam4150
    @reghuvallamkulam4150 2 ปีที่แล้ว +1

    നല്ല മെലഡി ടച്. അതേപോലെ ആലാപനവും 👏👏👏

  • @sobhikasanthosh3509
    @sobhikasanthosh3509 ปีที่แล้ว

    ആശംസകൾ🙏

  • @samsvlogs3374
    @samsvlogs3374 10 หลายเดือนก่อน +1

    Good voice dear, preserve it, you will reach your destiny.

  • @prabhasatheesh9346
    @prabhasatheesh9346 3 ปีที่แล้ว +8

    Superb 👍👏👏🙏മനോഹരമായ song 👌👌അതിമനോഹരമായി പാടി... God bless you 🙏🙏🙏

  • @praveenprabhakarannambiar9530
    @praveenprabhakarannambiar9530 2 ปีที่แล้ว +2

    എന്തൊരു മനൊഹരം ആയാ പാടിയത് , മനസ്സ് നിറഞ്ഞു 🙏🏻🙏🏻🙏🏻❤️👌🏻👌🏻👌🏻

  • @Isabella-g3s7w
    @Isabella-g3s7w 2 ปีที่แล้ว +1

    നമിച്ചു മനുഷ്യാ നിങ്ങളെ 🙏🙏🙏

  • @rajeswarigopikrishnan366
    @rajeswarigopikrishnan366 3 ปีที่แล้ว +4

    Super👍👍👍👍👏👏👏👏🌹🌹🌹

  • @rhythmofmysoul1
    @rhythmofmysoul1 3 ปีที่แล้ว +12

    ഈശ്വരന്റെ വരദാനം 👌, ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊

    • @sabusabu5342
      @sabusabu5342 2 ปีที่แล้ว +1

      Verrybeautifulsong

  • @anithavg3445
    @anithavg3445 2 ปีที่แล้ว

    Super. God bless you...

  • @chandrashekar6170
    @chandrashekar6170 3 ปีที่แล้ว +7

    Super super super
    എത്രെ കേറ്റാലും മതിയാവില്ല അതി മനോഹരമായ ഗാനം❤️❤️♥️❤️😍😍😍😍😍👌👍😘

  • @sruthylaya9948
    @sruthylaya9948 2 ปีที่แล้ว +1

    സുമേഷ് അതിമനോഹരമായി പാടി
    ദൈവം അനുഗ്രഹിക്കട്ടെ , സംഗീതവും സൂപ്പർ

  • @santhoshsanthosh767
    @santhoshsanthosh767 2 ปีที่แล้ว +2

    അതി മനോഹരം 👌 രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകളുടെ അതേ feel. 💕

  • @AshokKumar-hd6in
    @AshokKumar-hd6in 2 ปีที่แล้ว +1

    വളരെ മനോഹരം. എല്ലാ വിധ ആശംസകളും നേരുന്നു

  • @satheeshn1037
    @satheeshn1037 ปีที่แล้ว +1

    👌👌👌👍👍👍👍🌹🌹🌹

  • @binoydas4984
    @binoydas4984 2 ปีที่แล้ว

    Super song sumesh ayiroor orupaad ishttamayi♥️♥️♥️♥️

  • @venugopalannair2010
    @venugopalannair2010 ปีที่แล้ว

    Kelkumthorum veendum kelkan mannassu vempunnu.

  • @levelUpLegends-b7r
    @levelUpLegends-b7r 4 หลายเดือนก่อน

    Jog raaga❤❤❤

  • @vimodmohan5713
    @vimodmohan5713 3 ปีที่แล้ว +1

    ഈശ്വരൻന്റെ അനുഗ്രഹം എന്നുമുണ്ടക്കട്ടെ ♥️♥️♥️അളിയാ ഇതു ഒരു രക്ഷയും ഇല്ല എന്താ ഫീൽ

  • @anandhukumarm4760
    @anandhukumarm4760 2 ปีที่แล้ว

    Poli..❤️❤️

  • @NishaSuresh-u8o
    @NishaSuresh-u8o 10 หลายเดือนก่อน +1

    സുപ്പർ ഒരു പാട് ഇഷ്ടായി

    • @sumeshayroor5784
      @sumeshayroor5784  10 หลายเดือนก่อน

      നന്ദി🙏🏻♥️

  • @rathishps3686
    @rathishps3686 9 หลายเดือนก่อน

    What a feel ❤❤❤

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +3

    ഗംഭീരം
    അഭിനന്ദനങ്ങൾ
    ആശംസകൾ.

  • @dinesanplavinchottil1963
    @dinesanplavinchottil1963 ปีที่แล้ว

    Pranamam

  • @ranganathanv2938
    @ranganathanv2938 ปีที่แล้ว

    Super very nice to hear I really enjoyed the song VR Minjur Rtd Teacher

  • @babuvarghese5593
    @babuvarghese5593 3 ปีที่แล้ว +1

    തകർത്തു സുമേഷ്, നിങ്ങളൊക്കെ എവിടായിരുന്നു........ 👌👌👌👌ponnana arts.

  • @rvv6922
    @rvv6922 3 ปีที่แล้ว +3

    👌

  • @p.c.thankappan6973
    @p.c.thankappan6973 ปีที่แล้ว

    അടുത്ത യേശുദാസ്

  • @kiranrnair7657
    @kiranrnair7657 3 ปีที่แล้ว +2

    Sumeshetta chettan first kotti padiya Enna thavam seithaney Enna song nammal family ayitte Ella dhivasavum kanum. Veettile Ellarkkum Chettane valare ishtam ane. 😍

  • @mrudushatv3608
    @mrudushatv3608 2 ปีที่แล้ว

    👍👍🙏🙏🙏

  • @anandhukumarm4760
    @anandhukumarm4760 2 ปีที่แล้ว

    Chetta ugran..❤️

  • @vipinpappachen6325
    @vipinpappachen6325 3 ปีที่แล้ว +3

    Orikkal neeritte kanan avasaram kitti.enikkariyam sumeshine

  • @lissymathew339
    @lissymathew339 2 ปีที่แล้ว +1

    Salute to your talent

  • @tkmadhukumar9177
    @tkmadhukumar9177 3 ปีที่แล้ว

    Sreekandeswarante anugraham mazhayay peyyatte ningalilek.

  • @sukumarankalathil-lx5vk
    @sukumarankalathil-lx5vk 11 หลายเดือนก่อน

    ❤❤❤❤

  • @pkbijupulinchalil6269
    @pkbijupulinchalil6269 3 ปีที่แล้ว +2

    സൂപ്പർ

  • @tkmadhukumar9177
    @tkmadhukumar9177 3 ปีที่แล้ว

    Super, Adipoly.

  • @THEJUKUTTAN.
    @THEJUKUTTAN. 3 ปีที่แล้ว +1

    സൂപ്പർ സുമേഷേ.... 👍👍👍👍

  • @cjohn2277
    @cjohn2277 ปีที่แล้ว

    🙏🌹❤️

  • @SunilKumar-lf8uo
    @SunilKumar-lf8uo 7 หลายเดือนก่อน

  • @vishakbinu2150
    @vishakbinu2150 2 ปีที่แล้ว

    🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว

    മനോഹരം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vipinpappachen6325
    @vipinpappachen6325 3 ปีที่แล้ว +3

    Super😍😍😍

  • @bijunair8501
    @bijunair8501 3 ปีที่แล้ว +2

    Super 💕💕💕

  • @saralapazhethil3371
    @saralapazhethil3371 2 ปีที่แล้ว

    എത്ര മനോഹരമായി പാടി !❤️

  • @kunjappyvlog4199
    @kunjappyvlog4199 3 ปีที่แล้ว +2

    Nice bro

  • @dreamcatchers9043
    @dreamcatchers9043 3 ปีที่แล้ว +5

    Super voice

  • @navyaraj-m5840
    @navyaraj-m5840 3 ปีที่แล้ว +1

    Super

  • @somanareeckal2607
    @somanareeckal2607 ปีที่แล้ว

    👍

  • @renjinirenjini7792
    @renjinirenjini7792 2 ปีที่แล้ว

    Crystal clear voice 👌👌👌👌🌹🌹

  • @sreekumesh
    @sreekumesh 3 ปีที่แล้ว +4

    Super song...god bless u...

  • @neelimapillai3539
    @neelimapillai3539 3 ปีที่แล้ว +2

    God bless u bro ♥

  • @manasaacharya108
    @manasaacharya108 3 ปีที่แล้ว +2

    Super 👌

  • @sobhikasanthosh3509
    @sobhikasanthosh3509 3 ปีที่แล้ว +1

    എത്ര നന്നായി പാടുന്നു ' ഇനിയും ഉയരങ്ങളിൽ എത്താൻ. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ

  • @bijeeshpp23
    @bijeeshpp23 3 ปีที่แล้ว +2

    good

  • @jiddahbala1833
    @jiddahbala1833 3 ปีที่แล้ว +1

    Goooood 👌

  • @mkvijayan3976
    @mkvijayan3976 2 ปีที่แล้ว

    Super super voice 🌹🌹🌹🌹🌹🌹

  • @bijijoseph4391
    @bijijoseph4391 3 ปีที่แล้ว

    Very good sumesh

  • @anish.cachumon2320
    @anish.cachumon2320 3 ปีที่แล้ว

    സൂപ്പർബ് ♥️♥️

  • @mahimavishnu7256
    @mahimavishnu7256 3 ปีที่แล้ว

    Chettyi super 🌹🌹🌹🌹🌹

  • @anandat7362
    @anandat7362 3 ปีที่แล้ว

    Ohhh thakarthu... ❤❤❤

  • @travelistabyjerin9571
    @travelistabyjerin9571 3 ปีที่แล้ว +3

    Sahoo❤️❤️❤️❤️

  • @sobhikasanthosh3509
    @sobhikasanthosh3509 3 ปีที่แล้ว +1

    Supar

  • @manavpathak3282
    @manavpathak3282 3 ปีที่แล้ว +2

    Super voice❤️❤️❤️

  • @asharobin1987
    @asharobin1987 3 ปีที่แล้ว +3

    👌👌👌

  • @prasadna2749
    @prasadna2749 3 ปีที่แล้ว

    Super song & Singing

  • @unnikrishnanav6351
    @unnikrishnanav6351 3 ปีที่แล้ว

    A complete

  • @manavpathak3282
    @manavpathak3282 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @maryssaju1935
    @maryssaju1935 3 ปีที่แล้ว +1

    👏👏❤️❤️

  • @anish.cachumon2320
    @anish.cachumon2320 3 ปีที่แล้ว

    God blessed sumesh etta

  • @anish.cachumon2320
    @anish.cachumon2320 3 ปีที่แล้ว

    👍👍👍👍♥️♥️🙏

  • @vipinpappachen6325
    @vipinpappachen6325 3 ปีที่แล้ว +3

    Pazhaya ormakalilekke poye

  • @Isabella-g3s7w
    @Isabella-g3s7w 2 ปีที่แล้ว

    യൂട്യൂബിൽ നോൺസ്റ്റോപ്പ് സോങ് അപ്പലോഡ് ചെയ്യുമോ. വണ്ടിയിൽ ഇരുന്നിട്ട് സെലക്ട് ചെയ്ത് കേൾക്കാൻ പറ്റില്ല. ഡ്രൈവർ ആണ്.

  • @devubinu8727
    @devubinu8727 3 ปีที่แล้ว

    സൂപ്പർ 👍👍

  • @subhakochummen4310
    @subhakochummen4310 3 ปีที่แล้ว

    Super