SUMESH AYROOR | PLAY BACK SINGER |കുടുംബവിശേഷങ്ങളും പാട്ടുമായി

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 78

  • @pk.schennalod819
    @pk.schennalod819 3 ปีที่แล้ว +21

    സൗന്ദര്യമുള്ള വ്യക്തി അതിലേറെ സൗന്ദര്യമുള്ള സ്വഭാവം അതിലേറെ സൗന്ദര്യമുള്ള ശബ്ദം വേറെ എന്തു വേണം:

  • @dileefsulthanas657
    @dileefsulthanas657 3 ปีที่แล้ว +17

    അശ്വതിയെക്കുറിച്ചോർത്ത് കേരളം അഭിമാനിയ്ക്കട്ടെ

  • @nyloozvlog617
    @nyloozvlog617 3 ปีที่แล้ว +10

    കണ്ണിന് നല്ല രീതിയിൽ കാഴ്ച്ച തിരിച്ച് കിട്ടും എന്ന് അയ്യപ്പ സ്വാമി യോട് ഞാൻ .കേണ് പ്രാർത്ഥിച്ചോളാം എന്നിക്കും പാടാൻ നല്ല കഴി വുണ്ട് എന്നിട്ടും ഞാൻ പാടാതെ ഇരിക്കുന്നു ഇത്രയും നല്ല കഴിവ് അത് മാക്സിമം ഉപയോഗിക്കുന്ന സുമേഷ് നിങ്ങളെ എനിക്ക് ദയങ്കരം ഇഷ്ടമാണ് എന്റെ കണ്ണ് നിങ്ങൾ എടുത്തോ സുമേഷ് എനിക്ക് നിങ്ങളോട് ഇത്രയേ ചെയ്യാൻ കഴിയൂ പണം തന്ന്സഹായിക്കാൻ എന്റെ കൈയ്യിൽ ഒന്നുമില്ല എന്റ രണ്ട് കണ്ണും നിങ്ങളെടുത്തോ 🙏🙏🙏😌💖💖😢🙏

  • @renjithrenjith5527
    @renjithrenjith5527 2 ปีที่แล้ว +7

    കിട്ടിയ പങ്കാളി അതിൽ അപ്പുറം എന്ത് ഭാഗ്യം വേണം ചേട്ട...... സന്തോഷമായി തന്നെ പോകട്ടെ കുടുംബം

  • @radharadha9432
    @radharadha9432 3 ปีที่แล้ว +11

    എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏

  • @shajinandhanam4117
    @shajinandhanam4117 3 ปีที่แล้ว +10

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🌹🌹👍

    • @radhaprakash7428
      @radhaprakash7428 2 ปีที่แล้ว

      കണ്ണിന്റെ അസുഖം എങനെ ഉണ്ട്

  • @tech4you527
    @tech4you527 3 ปีที่แล้ว +9

    എല്ലാ വിധ ഐശ്വര്യങ്ങളും ദൈവം തരട്ടെ

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +5

    National award നു അർഹത യുണ്ട്. ആകാശ മായവളെ പാടിയ തു കേട്ടപ്പോൾ തോന്നിയതാണ്

  • @sherlyg2048
    @sherlyg2048 ปีที่แล้ว +1

    സുമേഷിനും കുടുംബത്തിനും എല്ലാം അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @arunnair4036
    @arunnair4036 2 ปีที่แล้ว

    സുമേഷിന്റെ. പാട്ടെ. സൂപ്പർ. ഞാൻ. കാട്ടൂർ. വീഡിയോ. കാണാൻ. പറ്റിയതിൽ. വളരെ. സന്തോഷം. കാട്ടൂർ. മഹാവിഷ്ണു. ക്ഷേത്രം. വന്നപ്പോൾ. പാട്ടു. കേട്ടു. ഇനിയും. കാണാൻ. കഴിയുമെന്ന്. Viswikkunnu

  • @venugopalannair8207
    @venugopalannair8207 3 ปีที่แล้ว +5

    എല്ലാവിധമായ അനുഗ്രഹം ദൈവംനല്‍കട്ടെ. നല്ല ഒരു കുടുംബം

    • @sureshm-yt4ur
      @sureshm-yt4ur 3 ปีที่แล้ว

      God will BLESS U&Ur Family abundantly. Wishing for your Higher ups

    • @remadevi8332
      @remadevi8332 3 ปีที่แล้ว

      ജീവിത കാലം മുഴുവനും ഈശ്വരാനുഗ്രഹവും സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰

  • @renjithrenjith5527
    @renjithrenjith5527 2 ปีที่แล้ว +4

    ഭഗവാൻ കൈയ് വിടില്ല കാഴ്ചയും മങ്ങില്ല ഞാൻ എന്റെ പ്രാർത്ഥനയിൽ ചേർക്കാം ചേട്ട

  • @vmohanan9730
    @vmohanan9730 ปีที่แล้ว +1

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

  • @PrathibhaPavithran
    @PrathibhaPavithran ปีที่แล้ว

    Very very sooper family
    So sweet voice
    God bless you

  • @abdulazees6802
    @abdulazees6802 2 หลายเดือนก่อน

    Godblesyou. Allthebest. Ilikeyourfamily

  • @alleykuttykrishnan2659
    @alleykuttykrishnan2659 5 หลายเดือนก่อน

    Beautiful voice, you are very blessed to have a soothing beautiful voice. You proved that, hope your eyes get better soon, get well😍

  • @renjithvk8576
    @renjithvk8576 2 ปีที่แล้ว +1

    കാണാൻ വൈകിപ്പോയ വീഡിയോ. 😔😄😄❤👍👍

  • @rithikayt
    @rithikayt 2 ปีที่แล้ว +2

    Innu Jubilee college il Onam celebration nu vannu nammal kanditundayirunnu 👍👍God ella vidha sowbagyavum tharatte ennu ashamsikunnu

    • @sumeshayroor5784
      @sumeshayroor5784 2 ปีที่แล้ว

      Thankyou 🙏♥️

    • @gopik7544
      @gopik7544 ปีที่แล้ว

      Hridaya. Shuthiyulla. Ningaludekoode. God. Ondaakum

  • @SmithaS-l4x
    @SmithaS-l4x 29 วันที่ผ่านมา

    God.bless.you❤❤❤.Nalla.patte 13:54

  • @renjithrenjith5527
    @renjithrenjith5527 2 ปีที่แล้ว +3

    ഇപ്പൊ എങ്ങനെ ഉണ്ട് കണ്ണിനു ഡോക്ടർസ് എന്ത് പറഞ്ഞു എനിക്ക് വളരെ ഇഷ്ടമാണ് ചേട്ടന്റെ സോങ് നല്ല ശബ്ദമാണ്

  • @athulyas9540
    @athulyas9540 2 ปีที่แล้ว +1

    God bless you... Naatukaran aanu...

  • @vijayanpillaipk8403
    @vijayanpillaipk8403 3 ปีที่แล้ว +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @rithikayt
    @rithikayt 2 ปีที่แล้ว +1

    Nalla sound anu 🙏🙏🙏 God bless u 🙏🙏🙏

  • @venugopalpillai1154
    @venugopalpillai1154 ปีที่แล้ว +1

    Very good person. Humble and talented

  • @MmDivakaran
    @MmDivakaran 5 หลายเดือนก่อน

    May God Bless u.

  • @vishnuv9097
    @vishnuv9097 3 ปีที่แล้ว +5

    Hai brother
    God bless your family.🙏

  • @btv8402
    @btv8402 3 ปีที่แล้ว +3

    Awesome family.. God bless you.

  • @dileepdilee7515
    @dileepdilee7515 ปีที่แล้ว +1

    🥰🥰🥰🥰👍

  • @vismayav.s8314
    @vismayav.s8314 2 ปีที่แล้ว +1

    Lovely song and lovely family 💖💖💖💖

  • @sreenivasapanicker8845
    @sreenivasapanicker8845 2 ปีที่แล้ว +1

    Good 👍

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว +1

    HAI GOOD MORNING SUPER SONG S GOD BLESS YOU 👌👌👌👌👌👌👍👍👍👍👍

  • @vmohanan9730
    @vmohanan9730 ปีที่แล้ว

    സുമേഷ് abhinan🙏🙏🙏

  • @valsadavid2259
    @valsadavid2259 4 ปีที่แล้ว +2

    Randalum superayittu pady

  • @sivankuttyk9070
    @sivankuttyk9070 3 ปีที่แล้ว +2

    എന്നും
    നന്മയും ഐശ്വര്യവും
    ചേരുന്നു.

  • @prasad9396
    @prasad9396 ปีที่แล้ว

    Nalla
    Paattukaran

  • @mariyamkwt8467
    @mariyamkwt8467 2 ปีที่แล้ว +2

    ♥️♥️♥️♥️♥️♥️♥️♥️♥️joyel jovel ♥️♥️♥️♥️

  • @rajendranpillaiv9182
    @rajendranpillaiv9182 ปีที่แล้ว

    Anugrahangal undakata

  • @dharneendranv4438
    @dharneendranv4438 2 ปีที่แล้ว

    🙏 Great n Greats ❤️👍🙏🙏🙏

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏sumesh

  • @gopakumar8875
    @gopakumar8875 3 ปีที่แล้ว +1

    Sumeshe sahodari Thaamghalkku kannint kazhcha kittum theercha Ghuruvayur Ambhalathi l Kannante thirinadakkal thamghalude kanninte roopam vechu manamuruki thozhuthaal theerchayaayum kazhcha sakthi kittum Vaidyanathan aanu Sree guruvayurappan pattumeghil abide oru divasam bhajanamirikuka ennum bhaghavaante anugraham undavatte hari hari bhol Radhe bhol jai radhe syaam

  • @sbalakrishnannair6186
    @sbalakrishnannair6186 2 ปีที่แล้ว +1

    You are amazing God bless you 🙏

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +5

    വിമര്ശനങ്ങളെ പോസിറ്റിവ് ആയി സ്വീകരിക്കുക ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @Rahul05r
    @Rahul05r ปีที่แล้ว

    എന്റെ ക്ലാസ്സ്‌മേറ്റ് 😍

  • @afinasalim.s7855
    @afinasalim.s7855 3 ปีที่แล้ว +1

    സൂപ്പർ 👍

  • @goprovision5258
    @goprovision5258 2 ปีที่แล้ว +1

    God bless you.

  • @satheeshn1037
    @satheeshn1037 ปีที่แล้ว

    👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @padminikg2320
    @padminikg2320 ปีที่แล้ว

    God bless you and your family

  • @vipinpk9799
    @vipinpk9799 2 ปีที่แล้ว +3

    Ayurarogya sowghyam undavatte

  • @binukrishnan4429
    @binukrishnan4429 3 ปีที่แล้ว +2

    ചേട്ടൻ എന്റെ mis u

  • @vijeeshkarakkad6282
    @vijeeshkarakkad6282 2 ปีที่แล้ว +1

    ❤❤❤❤

  • @thamburuvlogs59
    @thamburuvlogs59 3 ปีที่แล้ว +1

    സൂപ്പർ

  • @gopikattiokolil8311
    @gopikattiokolil8311 3 ปีที่แล้ว +1

    super

  • @raphaeltd6470
    @raphaeltd6470 3 ปีที่แล้ว +2

    🙏👍

  • @aradhyavlogs9818
    @aradhyavlogs9818 4 ปีที่แล้ว +2

    Super🥰

  • @heartiestmusics6474
    @heartiestmusics6474 2 ปีที่แล้ว +1

    💓💓💓

  • @sssunmetube
    @sssunmetube 3 ปีที่แล้ว +2

    Eashwaraanugraham koode undu
    ....

  • @sanjovl9615
    @sanjovl9615 ปีที่แล้ว

    ക്രിസ്ത്യൻ പാട്ട് പാടുന്നത് കേൾക്കാൻ ആഗ്രഹമുണ്ട്‌ പറ്റുമോ ?

  • @raghavanchaithanya9542
    @raghavanchaithanya9542 8 หลายเดือนก่อน

    Sumeshinuentehai

  • @sanjovl9615
    @sanjovl9615 ปีที่แล้ว

    ക്രിസ്ത്യൻ Song പാടുന്നത് കേൾക്കാൻ ആഗ്രഹമുണ്ട്. പറ്റുമോ?

  • @valsadavid2259
    @valsadavid2259 4 ปีที่แล้ว +1

    Ayiroor evideyane

  • @raghavanmadhavan4058
    @raghavanmadhavan4058 2 ปีที่แล้ว +3

    ഒരു ഗായകനെയും അനുകരിക്കാതിരിക്കാൻ ശ്രമിക്കുക,സ്വന്തം ശബ്ദം ഡെവലപ്പ് ചെയ്തു ഐഡന്റിറ്റി ഉണ്ടാക്കുക
    നല്ല വോയിസ്‌ ആണ്.

  • @vijijithu4560
    @vijijithu4560 3 ปีที่แล้ว +2

    Haii

  • @radhakrishnanpd2758
    @radhakrishnanpd2758 ปีที่แล้ว

    Radhakrishnan. Madakkattu. Kangazha

  • @salimcb2938
    @salimcb2938 2 ปีที่แล้ว +1

    God bless you

  • @IND.5074
    @IND.5074 ปีที่แล้ว

    ❤️❤️❤️

  • @jikku1006
    @jikku1006 3 ปีที่แล้ว +2

    Haii