വെറുതെ ഇരുന്നു യുട്യൂബിൽ തോണ്ടിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... ഇതു കണ്ടില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാവുമായിരുന്നു .... അദ്ദേഹത്തിന്റെ ആലാപനവും സംസാരവും ഒരേ പോലെ മധുരം .... മനോഹരം .. 🙏❤️
Sslc തോറ്റ നമ്മൾ രണ്ടാമതൊന്നു എഴുതിയെടുക്കാൻ മലപ്പുറം wisdom tutorial കോളേജിൽ പഠിച്ചുകൊണ്ടിരുന്ന നാളുകളിൽ, അന്ന് നിന്റെ കഥകളും കവിതകളും കേൾക്കുമ്പോൾ ആസ്വാസ്ഥ്യം എനിക്ക് തോന്നിയപ്പോൾ വേണുമാഷ് പറഞ്ഞത് ഞാനോർക്കുന്നു,(ഇവനൊരു ഭാവിയുണ്ട് ).വാസിൽ എന്ന തൂലികാ നാമത്തിൽ, മുഹമ്മദ് റാഫിയെന്ന എന്റെ കൂട്ടുകാരൻ ഇന്നത്തെ ഷഹബാസ് അമാനിൽ എത്തിനില്ക്കുമ്പോൾ!!! കൂട്ടുകാരാ റാഫീ,,,, അഭിമാനം മാത്രം!♥️ Usman PT
ഷഹബാസ് എനിക്ക് അജ്നാതാണ് ചുമ്മാ യൂട്യൂബ് നോക്കിയപ്പോൾ കണ്ടതാണ് പിന്നീട് സംഗീതത്തിന്റെ മാരിവിൽ തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി സംഗീത വാടിയിലെ ഓരോ പുഷ്പങ്ങളേയും കാണിച്ചുതന്നു അപ്പോഴാണ് അറിഞ്ഞത് അവൾ ഇപ്പോഴും പ്രൌടയാണെന്ന് ആയിരം ആയിരം നന്ദി ആയിരം വർഷം താങ്കൾ ജീവിക്കട്ടെ
നന്നായിരിക്കുന്നു ശ്രീ അമൻ ! അമർത്ത്യമായ സംഗീത മാധുരിയാൽ താങ്കൾ അനുഗൃഹീതൻ ! ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. കോഴിക്കോടൻ സംഗീത പാരമ്പര്യത്തിന് നല്ല ഒരു തുടർച്ചയാവാൻ താങ്കൾക്ക് കഴിയുന്നു. തബല അസാദ്ധ്യം ! ഫ്ളു ട്ടും കേമം! മൊത്തം നല്ല സംഗീതത്തിന്റെകുളിർ മഴ നന്ദി!
❤ ഏത് സ്വർഗ്ഗത്തിലേക്കാണ് ഷഹബാസ് നീയെന്നെ എടുത്തെറിഞ്ഞത് ....? കവിതയും സംഗീതവും ഇഴയിണങ്ങിയ നിന്റെ മനോഹരാലപത്തെ ഹൃദയത്തിലിട്ട് ഞാൻ നുണയുകയാണ് ........❤ സ്നേഹമെപ്പോഴും ഷഹബാസ് .....❤❤❤
എന്ത് നല്ലൊരു ശബ്ദത്തിന്റെയും അത് എത്ര ഭംഗിയായി അവതരിപ്പിക്കണമെന്നും കഴിവുള്ള കലാകാരൻ. ശരിക്കും കെട്ടിരുത്തി കളഞ്ഞു. എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. നല്ല ഉയരങ്ങളിൽ എത്തട്ടെ ❤🌹🙏🏻😊
എന്തൊരു മാസ്മരികത, ലയിച്ചിരുന്നുപോയി. ഒരുനാൾ ഇതെല്ലാം ഉപേക്ഷിച്ചു ഈ ഭൂമിയിൽ നിന്ന് മടങ്ങണമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വല്ലാത്ത നോവ്. കുറച്ച് വളരെ കുറച്ച് ഗാനങ്ങൾ അങ്ങനെ ഉള്ളത് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...... വിട്ടുകളയാതെ. അതിൽ ഒന്നാണ് ഈ ഗാനം 💗💗
ഞാൻ ആദ്യമായാണ് ഷഹബാസ് അമന്റെ പാട്ട് കേൾക്കുന്നത്..... ഇത് കേട്ടില്ലായിരുന്നുവെങ്കിൽ ശരിക്കും നഷ്ടമായേനെ.... ഒരു വലിയ അറിവാണ് അദ്ദേഹം പകർന്നു നല്കിയത്....❤
ഉസ്താദുമാർ കേൾക്കണ്ട. പാവം അതിസുന്ദരമായി പാടുന്ന ഈ ഗായകന് നരകം ആണല്ലോ വിധിച്ചിരിക്കുന്നത്😢. കാരണം അല്ലാഹു പറഞ്ഞിട്ടുണ്ട് പാട്ട് കേൾക്കുന്നവനോ പാടുന്നവനോ നരകത്തിൽ പോകുമെന്നാണല്ലോ ഉസ്താദുമാർ പ്രസംഗിക്കുന്നത്🤭🤭🤭🤭. ഹൃദയത്തിൽ ഉൾക്കൊണ്ട് മറ്റുള്ളവരുടെ മനസ്സിലേക്ക് സംഗീത മഴ പൊഴിക്കുന്ന അനുഗ്രഹീത കലാകാരന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. അതുപോലെതന്നെ, ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏
താങ്കൾ എവിടെയാണ് പാട്ട് കേൾക്കുന്നതും , പാട്ടും തെറ്റാണെന്ന് കേട്ടത് ...... അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.🤐 . ഇസ്ലാം വിലക്കിയ Type Music, musical instruments കൾ ഉണ്ട് . എന്നാൽ ചിലർ അതിൽ ചിലത് അനുവദനീയമാണ് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എല്ലാം വിലക്കിയിട്ടും ഇല്ല. പാട്ടിലും, മദ്ഹിലും ഏറ്റവും വലിയ സംഭാവന തന്നെ മാപ്പില , സൂഫി , കലാ സാംസ്കാരിക വേദിയിലുണ്ട്. എത്ര വലിയ തെറ്റ് ചെയ്ത ആളാണെങ്കിലും ഒരാളെയും നരകത്തിലേക്ക് , സ്വർഗത്തിലേക്ക് എന്ന് വിധിക്കാൻ ഒരു മനുഷ്യനും സാധിക്കില്ല. അത്തരം വിഷയങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലുളള കാര്യമല്ല.
ഒന്നു പോയേ . കേരളത്തിലെ ഏത് ഉസ്താദ് മാതൃടെ പരിപാടികളാണ് താങ്കൾ കണ്ട താവോ ..ആ പരിപാടികളിലൊക്കെ ഗാനങ്ങൾ ജനങ്ങൾ കേൾക്കു. കഥാപ്രസംഗ പരമ്പരകൾ തന്നെ നടക്കാറുണ്ടല്ലോ. മാപ്പിളപ്പാടുകൾ | മദ്ഹ് ഗാനങ്ങൾ . മാലപ്പാട്ടുകൾ, മൗലിദുകൾ ,മുഹ്യദീൻ മാല, രിഫാഈ മാല, പടപ്പാട്ടുകൾ ഇവയൊക്കെ കൊണ്ടു നടക്കുന്നതും പാടുന്നതും പ്രോത്സായിപ്പിക്കുന്നതും പിന്നെ ആരാണ്. അഞ്ജനം എന്നാൽ ഞാൻ അറിയും മഞ്ഞൾപോലെ വെളുത്തിട്ട്... എന്ന പോലെയാണല്ലോ താങ്കളുടെ അവസ്ഥ. നബിദിനപരിപാടികളും ബുർദ ആലാപന സദസുകളും ദഫ് മുട്ടും അറബനമുട്ടും ഉസ്താദ് മാരാണ് നടത്തുന്നത്. കേരളത്തിലല്ലേ ജീവിക്കുന്നത്.
ചക്രവാള സീമകൾ വിട്ട്, ക്ഷീരപഥങ്ങളും കടന്ന്, സമയം പോലും നിശ്ചലമാകുന്ന ഏതോ മായിക ലോകത്തേക്ക് ഈ നിശീഥിനിയുടെ അഗാധതയിൽ മുങ്ങിയ നേരത്ത് ഈ സംഗീത മാരി വർഷം ഒരു കൊച്ചരുവിയായി പിന്നെ ഒരു മഹാനദിയായി പ്രവഹിച്ചു. ആ കളകളാരവങ്ങൾ,തൂമരന്ദം പോലെ സംഗീതമായൊഴുകി, സാഗരസംഗീതത്തിൽ വിലയം പ്രാപിച്ച്, സംഗീതസാഗരമായി പരിണമിച്ചു - ശഹ്ബാസ്💐
നന്ദി, സോദരാ... ഒത്തിരി സന്തോഷം ആദ്യമായി അറിയുന്ന ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്. ആ തബലിസ്റ്റിന്റെ കഴിവും അസാദ്ധ്യമാണ് പ്രത്യേകിച്ചും പഴയകാല ഗാനസദ്യകളിലെ ഒരു പ്രധാന വിഭവമാണ് തബല അദ്ദേഹത്തെ പടം ഒപ്പുന്ന വ്യക്തി അവഗണിച്ചത് താങ്കളുടെ ഈ ഗാനസദ്യയിലെ ഉപ്പുകല്ലായി തോന്നി. വിവരക്കേടോ തമ്പല ഒന്നുമല്ല എന്നുള്ള ചിന്തയോ ... ആർക്കറിയാം. ആനയ്ക്ക് പട്ട കിട്ടിയാൽ പോരേ എന്തു പന ഏതു പന എന്നു നോക്കേണ്ട കാര്യമില്ലല്ലൊ.
അടുത്തിരുന്ന് കീബോർഡ് വായിക്കുന്ന സഹോദരൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് കഴിവുള്ള കലാകാരനാണ് ടോപ്സിംഗറിൽ ഇദ്ദേഹത്തിന്റെ ഒരു പാട്ട് കേട്ടു. ചിത്രചേച്ചിക്ക് ഒരു തമിഴ് പാട്ട് പാടിയ പോൾ അതിൽ ഹമ്മിംഗ് എടുത്തു കൊടുക്കുന്നതും ഇദ്ദേഹമാണ് അദ്ദേഹത്തിനും എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
ഇന്ന് വൈഫിനോടൊപ്പം റിസോർട്ടിൽ ആണ് ,കൂടെ ഷഹബസ്ക്കന്റെ വോയ്‌സിൽ തന്നെ ഇത് കേൾക്കണം എന്ന് ആയി ,പിന്നെ നിധി തേടി ഇവിടെ വരെ എത്തി ❤കേട്ട് കേട്ട് കേട്ട് ഷഹബസ്ക്കന്റെ kooode അങ് ജീവിച്ചു ❤❤love you ഷഹബാസ് bai 🎉❤
കവിയും കാലവും കവിതയും കവിയുടെ ഭാവന സഞ്ചരിച്ച കാല്പനിക വഴികളിലൂടെ മാസ്മരിക ശബ്‌ദ വ്യതിയാനങ്ങളിലൂടെ കൂട്ടികൊണ്ട് പോയി.ഒരു കവിതാ മനോഹരമായ ഗാനമായി മാറുന്ന മായ വിദ്യ ബാബുക്ക ഈണം നല്കി മലയാളം ഉള്ള കാലത്തോളം തലമുറകൾ കേട്ടുകൊണ്ടേയിരിക്കും.കവി ആദ്യം എഴുതിയ വരികൾ അതേപടി ഷഹബാസ് ഇക്ക ഇമ്പമാർന്ന മധുര നാദത്തിൽ കേൾപ്പിച്ചപ്പോൾ എല്ലാം മറന്ന് അതിൽ ലയിച്ചു.
എന്റെ കല്യാണത്തിന്റെ അന്ന് ചെക്കന്റെ വീട്ടിൽ ചെന്ന് കേറുമ്പോൾ ഈ സോങ്ങാണ് വെച്ചിരുന്നത് കുറേ കാലം പുറകോട്ടുപോയി ഞാൻ ഈ സോങ് കേട്ടപ്പോൾ 😥ippo എന്റെ hus കബറിലാണ്
വെറുതെ ഇരുന്നു യുട്യൂബിൽ തോണ്ടിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്... ഇതു കണ്ടില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമാവുമായിരുന്നു .... അദ്ദേഹത്തിന്റെ ആലാപനവും സംസാരവും ഒരേ പോലെ മധുരം .... മനോഹരം .. 🙏❤️
Very truth . Me also...
ഗംഭീരം
True...... ❤
ഞാനും
Cfor
അനുവാചകന്റെ ഹൃദയത്തെ തന്നിലക്ക് അടുപ്പിക്കുന്ന ഒരു മാന്ത്രിക സംഗീതജ്ഞനാണ് ഷഹബാസ് അമൻ ,
മഹാ സന്യാസിയെ പോലെ സൂഫീ വര്യന്മാരെ പോലുള്ള ഈ സംസാരവും സംഗീതാലാപനം പോലെ തന്നെThanku shahabaz bhai
He's a soofi follower ❤
ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ
കറക്ട് ആണ്.
Sslc തോറ്റ നമ്മൾ രണ്ടാമതൊന്നു എഴുതിയെടുക്കാൻ മലപ്പുറം wisdom tutorial കോളേജിൽ പഠിച്ചുകൊണ്ടിരുന്ന നാളുകളിൽ, അന്ന് നിന്റെ കഥകളും കവിതകളും കേൾക്കുമ്പോൾ ആസ്വാസ്ഥ്യം എനിക്ക് തോന്നിയപ്പോൾ വേണുമാഷ് പറഞ്ഞത് ഞാനോർക്കുന്നു,(ഇവനൊരു ഭാവിയുണ്ട് ).വാസിൽ എന്ന തൂലികാ നാമത്തിൽ, മുഹമ്മദ് റാഫിയെന്ന എന്റെ കൂട്ടുകാരൻ ഇന്നത്തെ ഷഹബാസ് അമാനിൽ എത്തിനില്ക്കുമ്പോൾ!!!
കൂട്ടുകാരാ റാഫീ,,,, അഭിമാനം മാത്രം!♥️
Usman PT
ജന്മസിദ്ധമായ സംഗീത മാധുരി
Super voice 🎉
❤❤
😊
❤
ഷഹബാസ് എനിക്ക് അജ്നാതാണ് ചുമ്മാ യൂട്യൂബ് നോക്കിയപ്പോൾ കണ്ടതാണ് പിന്നീട് സംഗീതത്തിന്റെ മാരിവിൽ തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി സംഗീത വാടിയിലെ ഓരോ പുഷ്പങ്ങളേയും കാണിച്ചുതന്നു അപ്പോഴാണ് അറിഞ്ഞത് അവൾ ഇപ്പോഴും പ്രൌടയാണെന്ന് ആയിരം ആയിരം നന്ദി ആയിരം വർഷം താങ്കൾ ജീവിക്കട്ടെ
Ú
കാലമെത്ര കഴിഞ്ഞാലും കേൾക്കുതോറും വീണ്ടും കേൾക്കുവാൻ ഹൃദയം വെമ്പുന്ന സ്വര സംഗീത ഗാനാലാപം മലയാളഗാനത്തിൻ്റെ രോമാഞ്ചം❤❤❤
നന്നായിരിക്കുന്നു ശ്രീ അമൻ ! അമർത്ത്യമായ സംഗീത മാധുരിയാൽ താങ്കൾ അനുഗൃഹീതൻ ! ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. കോഴിക്കോടൻ സംഗീത പാരമ്പര്യത്തിന് നല്ല ഒരു തുടർച്ചയാവാൻ താങ്കൾക്ക് കഴിയുന്നു. തബല അസാദ്ധ്യം ! ഫ്ളു ട്ടും കേമം! മൊത്തം നല്ല സംഗീതത്തിന്റെകുളിർ മഴ നന്ദി!
Waaaa
Thabala ohhhh hevy
സിനിമയിൽ വന്നത് അതിഗംഭീരം അതിലും ഗംഭീരം ഒർജിനൽ, നന്ദി ഷഹബാസ് നന്ദി, ഒറിജിനാലിനെ അറിയിച്ചതിൽ, തീർച്ചയായും നിങ്ങൾ ഒരു ജീനിയസ് തന്നെ
❤ ഏത് സ്വർഗ്ഗത്തിലേക്കാണ് ഷഹബാസ് നീയെന്നെ എടുത്തെറിഞ്ഞത് ....?
കവിതയും സംഗീതവും ഇഴയിണങ്ങിയ നിന്റെ മനോഹരാലപത്തെ ഹൃദയത്തിലിട്ട് ഞാൻ നുണയുകയാണ് ........❤
സ്നേഹമെപ്പോഴും ഷഹബാസ് .....❤❤❤
Overakkatha appukkutta😢😢😢
LOL
@@shikarishambu3914
@@shikarishambu3914😂
ശഹ്ബാസ്, ആ പേരു തന്നെ ഒരു ഗാന തല്ലജമാണ്.
എന്ത് നല്ലൊരു ശബ്ദത്തിന്റെയും അത് എത്ര ഭംഗിയായി അവതരിപ്പിക്കണമെന്നും കഴിവുള്ള കലാകാരൻ. ശരിക്കും കെട്ടിരുത്തി കളഞ്ഞു.
എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. നല്ല ഉയരങ്ങളിൽ എത്തട്ടെ
❤🌹🙏🏻😊
ഉമ്പായി എന്ന കാലം അവസാനിച്ചു എന്ന് കരുതി സങ്കടത്തോടെ കേട്ടതാണ് ആഹാ എത്ര മധുരം
wow. very. super❤
കലകേരളം എന്നും നിലനിൽക്കും
അതി മനോഹരമായിപാടി. സബാഷ്
അടുത്ത തലമുറയിൽ ഇതൊക്കെ പാടാൻ ആരുണ്ടാവും 😢
Yes👍
താങ്കളെ ഞാനോന്നു കെട്ടിപിച്ചോട്ടേ........
ഹൃദയപൂർവ്വം.
ഹാ.... സുന്ദരം . വേറോന്നും പറയാനില്ല.
സംഗീതം അത് കിട്ടേണ്ട ആൾക്ക് തന്നെ കിട്ടി. ഭാഗശാലികൾ ആസ്വദിച്ചു
🎉🎉🎉❤wow അവിചാരിതമായി വന്നാവസരം 👏👏👏👏👏👏ഒന്ന് നോക്കിയപ്പോൾ കിട്ടി
വളരെ മനോഹരം. ഷഹബാസ് ഭായ് യുടെ ആലാപനം വളരെ ഹൃദ്യം, ഓർക്കസ്ട്ര ഉത്തമം.. നന്ദി.
ചെറിയ വ്യത്യാസം അല്ല ആകെ കുളം ആക്കി നശിപ്പിച്ചു ഈ പ്രവണത.വർധിക്കുന്നു...ഒറിജിനൽ പഠൻ കഴിവ്.ഇല്ല tune മാറിയാൽ പിടിച്ചു നിൽക്കാൻ ന നിൽക്കാം
1947 മുതൽ 1990വരെ യുള്ള നമ്മുടെ കേരളം ഒരു ഒന്നൊന്നര കേരളo തന്നെ ആയിരുന്നു. അത് പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല. എന്തൊരു സൗഹൃദം. ❤❤❤👌👌👌👍👍👍🌹🌹🌹🙏🙏🙏
Sworgheeýam
❤️❤️❤️
എന്തൊരു മാസ്മരികത, ലയിച്ചിരുന്നുപോയി. ഒരുനാൾ ഇതെല്ലാം ഉപേക്ഷിച്ചു ഈ ഭൂമിയിൽ നിന്ന് മടങ്ങണമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വല്ലാത്ത നോവ്. കുറച്ച് വളരെ കുറച്ച് ഗാനങ്ങൾ അങ്ങനെ ഉള്ളത് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു...... വിട്ടുകളയാതെ. അതിൽ ഒന്നാണ് ഈ ഗാനം 💗💗
Mam, could you pls suggest some more songs like this
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ... (ഓരോരുത്തരുടെയും ഇഷ്ടം വ്യത്യസ്തമായിരിക്കും )
Sathyam 🥲
Vedhanikkinnu oronnu alochichu🥲
Athe valare sathyamaya vakkukal .....maranamvare orkunna pattukalil onnanith
പാട്ട് അടിപൊളി ക്യാമറ മാൻ തല്ലിപ്പൊളി, ഷഹബാസ് 🙏🙏🙏♥️🌹💞🥰
എല്ലാവർക്കും തുല്യ പരിഗണന നൽകി വളരെ നല്ല പെർഫോമൻസ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നു അഭിനന്ദനങ്ങൾ സുഹൃത്തെ ......
എന്താ പറയ🎉 ഹൃദയ സ്പർശി ആയ അവതരണം. ഒരു പാടി ഷ്ടപ്പെട്ടു❤❤❤
അങ്ങയുടെ കാലത്തു ഈ പ്രദേശത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം..... 🙏
അതി മനോഹരം സഹോദരാ ..... സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു ....
ഞാൻ ആദ്യമായാണ് ഷഹബാസ് അമന്റെ പാട്ട് കേൾക്കുന്നത്..... ഇത് കേട്ടില്ലായിരുന്നുവെങ്കിൽ ശരിക്കും നഷ്ടമായേനെ.... ഒരു വലിയ അറിവാണ് അദ്ദേഹം പകർന്നു നല്കിയത്....❤
മയാനദിയിലെ മിഴിയിൽ നിന്നും മിഴിയിലേക്ക്
ഞാനും
Chanthukudanjoru suryan....Film chanthupottu ❤
Me too
ചാന്ത് പൊട്ട് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്തു 🥰🥰ആ പാട്ട് ഇദ്ദേഹവും സുജാത ചേച്ചിയും 👌👌👌കിടു സാധനം
ശരിക്കും അങ്ങ് സംഗീതത്തിന്റെ മാന്ത്രികൻ തന്നെയാ ..... കേട്ടിരിക്കാൻ എന്തൊരു ഊർജ്ജം .... ഈ ശബ്ദം എന്നും നിലക്കാതിരിക്കട്ടെ
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ മനസ് തുടക്കുന്ന ഗാനം
ഉബായി തുറന്നിട്ട ഈ ഗന്ധർവ്വ ഗസലിന് .. മറ്റൊരു മുഖം ..
ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനങ്ങൾ സമ്മാനിച്ച ഈ മഹാൻമാർക്ക് 🎉 നന്ദി
Wow.... അദ്‌ഭുതകരം. എല്ലാം മറന്ന് 17 മിനിറ്റ് നേരം ഈ മനോഹര പ്രോഗ്രാം കേട്ട് ഞാനിരുന്നു . നന്ദി ഷഹബാസ്..മഹ്ദി.
അവസാനിപ്പിച്ചപ്പോ കേട്ട ആ ഒരു ചിരിയിൽ പോലും സംഗീതം... ♥♥♥♥♥
നമ്മൾ കേൾക്കാത്ത, കാണാത്ത, അനുഭവിക്കാത്ത മറ്റൊരു തലത്തിലേക്ക് ഈ അവതരണം നമ്മെ കൊണ്ടുപോയി... 🥰
കവിത, പുതിയ അറിവ്, വേറിട്ട അവതരണം, ആലാപനം എല്ലാം ഔന്നത്യത്തിലെത്തിയ ഒരവതരണം - ഷഹബാസ് ഹായ്
എളിമയുടെയും അറിവിന്റെയും സൗഹൃദ ബലഹീനതയുടെയും കൊടുമുടി.. അതാണ് ഷഹബാസ് ഇക്ക 💞🥰🎻🎹
അങ്ങയുടെ വോയിസ് പോലും അത്രയ്ക്ക് ഹൃദയത്തിൽ തട്ടുന്നു.... മനോഹരം.... അങ്ങയുടെ സംഗീതം... 👏🏻👏🏻👏🏻👏🏻💗💗💗
പറയാൻ വാക്കുകളില്ല അത്ര മനോഹരമായ സംഗീതവും ശബ്ദവും
സൂപ്പർ. മലയാള ഗാനത്തിനു ഹിന്ദുസ്ഥാനി സംഗീത സ്റ്റേജ് രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു. സഭാഷ് ഷഹബാസ്💐🌹
കീബോർഡിലെ ആൾ സുപരിചിതം👍👏
ഷഹബാസ് വളരെ മനോഹരമായി തന്നെ ഈ ഗാനം അവതരിപ്പിച്ചു ഫലിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത് നന്നായി അല്ലാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹
കാലങ്ങൾക്കപ്പുറത്തേക്ക്
മനസ്സിനെ നയിച്ച മാസ്മരിക
ഗാനം, ഈണം താളം ...അനുഭൂതിയുടെ തേൻമഴ ചൊരിഞ്ഞു. ഒരായിരം അഭിനന്ദനങ്ങൾ.
ഈ ഗാനം ആദ്യമായി കേട്ട നാൾ മുതൽ ഇന്ന് വരെ ഒരു മൂന്നു പ്രാവശ്യം എന്കിലും കേൾക്കാത്ത ദിവസം ഉണ്ടായിട്ടില്ല എന്നതാണ് സത്യം ❤❤❤
Kurachu kurakkan pattuvo
കുറക്കാമല്ലോ. എത്ര?
Blessed musicians...Thanks for the given opportunity to listen them.
അതിരുകളില്ലാത്ത സംഗീതം !!
മഹാ പ്രതിഭകളാൽ സമ്പന്നമാണ് ഭാരതം. !!
പൂർവ്വികർക്ക് പ്രണാമം 👃👃
എങ്ങനേ വേണമെങ്കില്ലും പാടാം സൂപ്പർ മാഷേ😊❤️🙏🙏😍
Congrats, മനോഹരം, ഗസൽ പാടി ലോകം കീഴടക്കു 🌹🌹🌹🌹🌹🌹🙏🙏🙏
ഉസ്താദുമാർ കേൾക്കണ്ട. പാവം അതിസുന്ദരമായി പാടുന്ന ഈ ഗായകന് നരകം ആണല്ലോ വിധിച്ചിരിക്കുന്നത്😢. കാരണം അല്ലാഹു പറഞ്ഞിട്ടുണ്ട് പാട്ട് കേൾക്കുന്നവനോ പാടുന്നവനോ നരകത്തിൽ പോകുമെന്നാണല്ലോ ഉസ്താദുമാർ പ്രസംഗിക്കുന്നത്🤭🤭🤭🤭. ഹൃദയത്തിൽ ഉൾക്കൊണ്ട് മറ്റുള്ളവരുടെ മനസ്സിലേക്ക് സംഗീത മഴ പൊഴിക്കുന്ന അനുഗ്രഹീത കലാകാരന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. അതുപോലെതന്നെ, ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏
അത് വിശ്വസം ആണ്. പാടാൻ അനുവാദം കൊടുത്ത ദൈവം നൽകിയത് അവൻ ആണ്.. ഇൻസ്‌ട്രുമെന്റ് ആണ് അനുമതി ഇല്ലാത്തത്.
താങ്കൾ എവിടെയാണ് പാട്ട് കേൾക്കുന്നതും , പാട്ടും തെറ്റാണെന്ന് കേട്ടത് ......
അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.🤐 .
ഇസ്ലാം വിലക്കിയ Type Music, musical instruments കൾ ഉണ്ട് .
എന്നാൽ ചിലർ അതിൽ ചിലത് അനുവദനീയമാണ് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എല്ലാം വിലക്കിയിട്ടും ഇല്ല.
പാട്ടിലും, മദ്ഹിലും ഏറ്റവും വലിയ സംഭാവന തന്നെ മാപ്പില , സൂഫി , കലാ സാംസ്കാരിക വേദിയിലുണ്ട്.
എത്ര വലിയ തെറ്റ് ചെയ്ത ആളാണെങ്കിലും ഒരാളെയും നരകത്തിലേക്ക് , സ്വർഗത്തിലേക്ക് എന്ന് വിധിക്കാൻ ഒരു മനുഷ്യനും സാധിക്കില്ല.
അത്തരം വിഷയങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലുളള കാര്യമല്ല.
ഈ മനോഹര ഗാന ആലാപനത്തിനിടക്കു വർഗീയ വിഷവുമായി വരുന്ന നീയൊക്കെ മനുഷ്യനാണോ ?അതോ മാനവാകാരം പൂണ്ട മാലിന്യമോ ?
ഒന്നു പോയേ . കേരളത്തിലെ ഏത് ഉസ്താദ് മാതൃടെ പരിപാടികളാണ് താങ്കൾ കണ്ട താവോ ..ആ പരിപാടികളിലൊക്കെ ഗാനങ്ങൾ ജനങ്ങൾ കേൾക്കു. കഥാപ്രസംഗ പരമ്പരകൾ തന്നെ നടക്കാറുണ്ടല്ലോ. മാപ്പിളപ്പാടുകൾ | മദ്ഹ് ഗാനങ്ങൾ . മാലപ്പാട്ടുകൾ, മൗലിദുകൾ ,മുഹ്യദീൻ മാല, രിഫാഈ മാല, പടപ്പാട്ടുകൾ ഇവയൊക്കെ കൊണ്ടു നടക്കുന്നതും പാടുന്നതും പ്രോത്സായിപ്പിക്കുന്നതും പിന്നെ ആരാണ്. അഞ്ജനം എന്നാൽ ഞാൻ അറിയും മഞ്ഞൾപോലെ വെളുത്തിട്ട്... എന്ന പോലെയാണല്ലോ താങ്കളുടെ അവസ്ഥ. നബിദിനപരിപാടികളും ബുർദ ആലാപന സദസുകളും ദഫ് മുട്ടും അറബനമുട്ടും ഉസ്താദ് മാരാണ് നടത്തുന്നത്. കേരളത്തിലല്ലേ ജീവിക്കുന്നത്.
ഇവിടെയും വർഗീയത വേണോ
ഒരു അനുഗ്രഹീത കലാകാരനാണ് ഈ ഗായകൻ. ഹൃദ്യമായ ആലാപനം. കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഒന്ന് കൂടി കേൾക്കാൻ വന്നതാണ്.
ഹൃദയത്തിൽ തൊടുന്ന ആലാപനം.......❤❤❤❤👍👍👍👍
ഈ അടുത്ത ദിവസം..നേരിൽ ഒന്നു കേൾക്കാൻ ഭാഗ്യമുണ്ടായി...ഒന്നും പറയാനില്ല...amazing
ഷഹബാസ് ഉസ്താദേ അങ്ങേ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്... ഈ വരികൾ വീണ്ടും വീണ്ടും കേട്ട് ഹ്രദയത്തിൽ എത്തിക്കാൻ ❤❤❤🙏🏼🙏🏼
ഇത്തരം കവിതകൾ കടന്നുപോയ അനർഘ നിമിഷങ്ങൾ ആസ്വദിച്ചവർ ഭാഗ്യവാന്മാർ തന്നെ.....എന്റെയും ബാല്യകാലമായിരുന്നു. ഇന്ന് ആ ഓർമ്മ വിണ്ടും പുതുക്കിയതിനു നന്ദി.
പാട്ടിന്റെ ഇടയിൽ സംസാരിച്ചു Audience നെ ഇരിപിക്കാനുള്ള കഴിവ് 🔥🔥🔥saab shahabaz ❤❤
കേൾക്കാൻ എന്തു രസം വേറിട്ട വഴിയിലൂടെ ഷഹബാസ്ജിയുടെ സംഗീത യാത്ര
സംഗീതത്തിന് വേണ്ടി ജീവിക്കുന്ന മനുഷ്യൻ ദൈവം അറിഞ്ഞു അനുഗ്രഹിച്ച മനുഷ്യൻ 🥰🥰🥰❤❤
പഴയ കാല പാട്ടുകൾ അതു ഒരു വല്ലാത്തൊരു ഫീൽ ആയിരുന്നു... ഈ കാലഘട്ടത്തിലും 100% വീണ്ടും ജീവിക്കുന്നു... Thank you sahabas 😊ikka ... I love you umma❤️
അപാരആലാപനം അതിലുപരി വിവരണം ഒരുപാട് നന്ദി
എത്ര മനോഹരമാണ് ഈ ഗാനം. മധുരമായ ഈ ഈണം കേൾക്കുമ്പോൾ.......
പറയാൻ വാക്കുകളില്ല സഹോദരാ ❤❤ എത്ര ഹൃദ്യമായ ആലാപനം ❤️❤️
Parayan varnikkan vaakkukalilla.....❤❤❤❤❤❤❤❤❤ Ms.Baburaj, P. Bhaskaran ...Great peoples living through your Great rendering ❤
സഹിക്കാൻ പറ്റില്ല അത്രയ്ക്കും ഹൃദയമധുരമായ ഗാനം thank you somuch ഷഹബാസ് ❤️❤️❤️❤️❤️👌👌👌🙏🙏🙏
സംഗീതം ആനന്ദം ..... ആനന്ദം സംഗീതം .... നന്ദി സഹോദരാ ....
സഹോദരാ നിങ്ങളുടെ സ്വര മാധുര്യം ഓരോ ഹൃദയത്തിലും തട്ടി നിൽക്കുന്നത് ആണ് ❤️❤️🙏🏻🙏🏻
MSB... KJY....PB...What a musical combination ever happened...???... Oru pushpam... Thamasamenthe varuvaan..... 🙏🙏🙏
ചക്രവാള സീമകൾ വിട്ട്, ക്ഷീരപഥങ്ങളും കടന്ന്, സമയം പോലും നിശ്ചലമാകുന്ന ഏതോ മായിക ലോകത്തേക്ക് ഈ നിശീഥിനിയുടെ അഗാധതയിൽ മുങ്ങിയ നേരത്ത് ഈ സംഗീത മാരി വർഷം ഒരു കൊച്ചരുവിയായി പിന്നെ ഒരു മഹാനദിയായി പ്രവഹിച്ചു. ആ കളകളാരവങ്ങൾ,തൂമരന്ദം പോലെ സംഗീതമായൊഴുകി, സാഗരസംഗീതത്തിൽ വിലയം പ്രാപിച്ച്, സംഗീതസാഗരമായി പരിണമിച്ചു - ശഹ്ബാസ്💐
Ohww... ❤❤❤❤❤
വർണ്ണന ഗംഭീരം.👌
❤❤❤
❤️❤
Thank you for researching the birth of our favorite song of the century.
ഇതിലെ എല്ലാവരും സൂപ്പർ, പ്രത്യേകിച്ച് തബലിസ്റ്റ് 👍
♥️♥️ Woh ! super 👍 അതിമനോഹരം,,, പറയാൻ വാക്കുകളില്ല ♥️♥️♥️🌹🌹🌹🌹
What a lines p baskaran ur great ❤ babooka❤
ഹൃദയസ്പർശിയായ ഗാനം കേട്ടാലും കേട്ടാലും മതിവരാത്തത് മനോഹരമായ ശബ്ദം അഭിനന്ദനങ്ങൾ
സംഗീതത്തിന്റെ സഞ്ചാരപഥങ്ങൾ മഹത്തരം❤
മണ്ണാങ്കട്ട
Wow Superb,Shahabas. Aneks miss
Very very mind blowing.
നന്ദി, സോദരാ... ഒത്തിരി സന്തോഷം ആദ്യമായി അറിയുന്ന ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്. ആ തബലിസ്റ്റിന്റെ കഴിവും അസാദ്ധ്യമാണ് പ്രത്യേകിച്ചും പഴയകാല ഗാനസദ്യകളിലെ ഒരു പ്രധാന വിഭവമാണ് തബല അദ്ദേഹത്തെ പടം ഒപ്പുന്ന വ്യക്തി അവഗണിച്ചത് താങ്കളുടെ ഈ ഗാനസദ്യയിലെ ഉപ്പുകല്ലായി തോന്നി. വിവരക്കേടോ തമ്പല ഒന്നുമല്ല എന്നുള്ള ചിന്തയോ ... ആർക്കറിയാം. ആനയ്ക്ക് പട്ട കിട്ടിയാൽ പോരേ എന്തു പന ഏതു പന എന്നു നോക്കേണ്ട കാര്യമില്ലല്ലൊ.
💢💥💌👏🌹❤️
ഞാനും First Time❤🎼🎼😊 Jai Shahbas Aman😂🙏
Thabalist?
Very nice video 👍
Its truth......
കുളിരുകോരി ഈ വരികളും ഇത്രമനോഹരമായ ആലാപനവും കേട്ടപ്പോൾ. വാക്കുകളില്ല. ❤❤❤👍👌🙏
ആത്മാവിൽ മഞ്ഞ് വീഴുന്നു 🥰💞
എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ.. Love from ❤..
Very nice!!! Idon't how many times I listen this recital. Thanks Aman
ദേശ് രാഗത്തിന് ഇത്രയും വശ്യതയോ...❤❤😊
അടുത്തിരുന്ന് കീബോർഡ് വായിക്കുന്ന സഹോദരൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് കഴിവുള്ള കലാകാരനാണ് ടോപ്സിംഗറിൽ ഇദ്ദേഹത്തിന്റെ ഒരു പാട്ട് കേട്ടു. ചിത്രചേച്ചിക്ക് ഒരു തമിഴ് പാട്ട് പാടിയ പോൾ അതിൽ ഹമ്മിംഗ് എടുത്തു കൊടുക്കുന്നതും ഇദ്ദേഹമാണ് അദ്ദേഹത്തിനും എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Name ariyumoo
@@Dr.TJofficial . ഓർമയില്ല ബ്രോ
@@Dr.TJofficialsusanth ennu aanennu thonnunnu
Yes
Great artist products of music school
ഷഹബാസ്,,,,,,,? യേശുദാസിനേക്കാളും വളരേ മനോഹരമായി താങ്കൾ ഈ ഗാനം പാടി. നിരവധി തവണ കേട്ടിട്ടും മതിയാവുന്നില്ല. ഹായ്,,,,, എന്തൊരു അനുഭൂതി. 👌👍👏✌️🌹🌹🌹🌹🙏🙏🙏🙏🙏💋😃
എന്തൊരു മധുരമായ ആലാപനം... 🥰🥰🥰🥰❤️❤️❤️🌹🌹🌹🌹🙏🙏🙏
ഇന്ന് വൈഫിനോടൊപ്പം റിസോർട്ടിൽ ആണ് ,കൂടെ ഷഹബസ്ക്കന്റെ വോയ്‌സിൽ തന്നെ ഇത് കേൾക്കണം എന്ന് ആയി ,പിന്നെ നിധി തേടി ഇവിടെ വരെ എത്തി ❤കേട്ട് കേട്ട് കേട്ട് ഷഹബസ്ക്കന്റെ kooode അങ് ജീവിച്ചു ❤❤love you ഷഹബാസ് bai 🎉❤
അസാമാന്യം... അനിതരം... അഭൗമം... അനുഗ്രഹീതം... അനിർവചനീയം... ഈ പ്രതിഭ... 🌹🌹🌹❤️❤️❤️
👋👋
Sundaram manoharam... ❤️❤️❤️👍🙏
Itrayum naal hindiyil soofi songs ketta njan malayalathil aadyamayi kettapol valare santhosham
അദ്ദേഹം സംഗീതത്തിൻ്റെ രാജകുമാരൻ ആയിരുന്നു🎶🦋
ആ വരികളുടെ മനോഹാരിതയും രണ്ടു പേരും
കവിയും കാലവും കവിതയും കവിയുടെ ഭാവന സഞ്ചരിച്ച കാല്പനിക വഴികളിലൂടെ മാസ്മരിക ശബ്‌ദ വ്യതിയാനങ്ങളിലൂടെ കൂട്ടികൊണ്ട് പോയി.ഒരു കവിതാ മനോഹരമായ ഗാനമായി മാറുന്ന മായ വിദ്യ ബാബുക്ക ഈണം നല്കി മലയാളം ഉള്ള കാലത്തോളം തലമുറകൾ കേട്ടുകൊണ്ടേയിരിക്കും.കവി ആദ്യം എഴുതിയ വരികൾ അതേപടി ഷഹബാസ് ഇക്ക ഇമ്പമാർന്ന മധുര നാദത്തിൽ കേൾപ്പിച്ചപ്പോൾ എല്ലാം മറന്ന് അതിൽ ലയിച്ചു.
Nothing to say...
Amazing performance..
I remembered our great Umbayee...
Music...how beautiful...
Oh great great great👍👍🙏🙏
ഇദ്ദേഹത്തിന്റെ voice❤❤❤❤❤❤❤
ഷഹബാസ് വേറൊരു ലെവലാണ്. എന്തൊരു മധുരമായ ഗാനം ബാബുരാജ് ഹോ ഇത്രയും മനോഹരമായ ഒരു ഗാനം നമുക്ക് നൽകിയ ❤
P baskarante lirics ❤ Oppam babukkante music ❤❤❤
മനോഹരം ❤❤❤❤പറയാൻ വാക്കുകളില്ല 🥰
Shahabas. Sahib. Thankalum koodeyulla kalakaranmarum. Super
ഒരുപാട് വേദനകൾ ഒരു ഗാന നിമിഷം കൊണ്ട് മൂടപ്പെട്ട നേരം. ഇതൊരു നഷ്ടമായേനെ ❤❤
ഗംഭീരം.. 👌🙏🏻🙏🏻
വളരെ മനോഹരം
ഒരു വരി മാത്രം അദ്ദേഹം തൊട്ടിട്ടില്ല❤
Thank u dr..thank u universe..e vilapetta arivu thannathinu....thank u god🙏👍❤️
എന്റെ കല്യാണത്തിന്റെ അന്ന് ചെക്കന്റെ വീട്ടിൽ ചെന്ന് കേറുമ്പോൾ ഈ സോങ്ങാണ് വെച്ചിരുന്നത് കുറേ കാലം പുറകോട്ടുപോയി ഞാൻ ഈ സോങ് കേട്ടപ്പോൾ 😥ippo എന്റെ hus കബറിലാണ്
God bless his soul
😢😢
Allah akhir am sugakaramakkatte
Sister 😢
😢
Wow. ഹൃദയം .....നനഞ്ഞു.....
ഷഹബാസ് നിന്നെ ഒന്ന് കാണാൻ എത്ര മോഹമായിരുന്നു. നിന്റെ ഗാനം സൂപ്പർ ലവ് uuuuuu
എത്ര തവണ ഇതു കേട്ടു എന്ന് അറിയില്ല അത്രമാത്രം ഇഷ്ട പെട്ടുപോയി
മധുരം, അതിമധുരം ... മറുലോകത്തിലിത്തിരിനേരമിരുത്തി -----.. നന്ദി!
ഷഹബാസ് നീ അതുല്യൻ. ഈ തലമുറക്ക് കാലത്തിന്റെ വരദാനം