*നമ്മൾ ഈ വീഡിയോ കാണുന്ന എല്ലാവരും ഒരോ ലൈക്ക് അടിച്ചാൽ തന്നെ ഈ വീഡിയോ ഒരുപാട് റീച് ആകാൻ സാഹയം ആകും... ഒരുപാട് നല്ല ഒരു പാട്ട് അതി മനോഹരം ആയിട്ടു പാടി.. ❤*
@@sylendrakumar6992 ഒന്ന് link അയച്ചു തരുമോ? Please... 😃യേശുദാസിനെക്കാൾ ഈ പാട്ടുകൾ നന്നായി പാടുന്ന ആളുകൾ ഉണ്ടെന്നു പറയുന്ന ആളുകൾ ഉള്ള നാടാണിത്... പിന്നെ ആണ് സൈലന്ദ്ര കുമാർ ... 6992 chettan😃
യേശുദാസ് ന്റെ മകൻ പോലും ഇതിന്റെ നാലിലൊന്നു പാടില്ല. എന്നിട്ടും അവനെ ഒക്കെ പൊക്കിക്കൊണ്ട് നടക്കുന്നു . എത്ര നന്നായി സുമേഷ് പാടുന്നു. നല്ല അവസരങ്ങൾ കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
studio. effect ഇല്ലാതെ vijay yesudas പാടുമ്പോൾ പലപ്പോഴും പാട്ട് വലിഞ്ഞു പോകുന്നതും Pitch out ആകുന്നതും കേട്ടിട്ടുണ്ട്. Yesudas-ന്റെ മകൻ എന്ന ഒരു പരിഗണന കിട്ടുന്നതു കൊണ്ടാണ് അയാളുടെ കുറവുകളോട് കൂടി നമ്മൾ അയാളെ അംഗീകരിക്കുന്നത്. സുമേഷ് ആരുടെയും പിൻബലം ഇല്ലാതെ സ്വന്തം കഴിവുകൊണ്ട് കയറി വന്നവരാണ്. അവർക്ക് പിടിച്ചു നിൽക്കാൻ ഈ മേഖലയിൽ പ്രമാസമാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലും (രാഷ്ട്രീയം, സിനിമ, പിന്നണി ഗാനം) "നെപ്പോട്ടിസം" ആണല്ലോ നമുക്കു കാണാൻ കഴിയുന്നത്
@@nikhilms3336വിജയിനെ പോലെ.. അതിനേക്കാൾ ബെറ്റർ ആയി പാടാൻ കഴിവുള്ളവർ ധാരാളം ഉണ്ട്, നല്ല ടാലന്റ് ഉള്ള പാട്ടുകാർ.. സംഗീതം പഠിക്കാതെ തന്നെ. പക്ഷേ അവരെ ഒന്നും വളർന്നു വരാൻ സമ്മതിക്കില്ല... പ്രേത്യേകിച്ചു....സവർണ്ണ ജാതി അല്ലെങ്കിൽ ഒട്ടും...... അത് ഗായകൻ ആയാലും, ഗായിക ആയാലും........ അവർക്കു മാത്രമായി ഉള്ള ഒരു കാറ്റഗറി ആണ് " ട്രാക്ക് "...... സംശയം ഉണ്ടോ....
യേശുദാസിന്റെയും M. G ശ്രീകുമാറിന്റെയും അതേ ശബ്ദത്തിലും ഫീലോടെ പാടാൻ കഴിവുള്ള ഇതേ വരെ കേട്ടവരിൽ ഒന്നാമൻ... എന്നാലും സ്വന്തമായ ഒരു ഐഡന്റിറ്റി യിൽ വിജയിക്കട്ടെ... 👏👏👏💕👍
കണ്ണിന്റെ കാഴ്ച്ച നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത കലാകാരന് എല്ലാവരും സപ്പോർട്ട് ചെയ്യുക 🙏🙏🙏🙏❤❤❤❤
Super. Super. Onnum. Parayanilla
What has happened to his eyes?
പാട്ടിന് ജൻമം നൽകിയ രവീന്ദ്രൻ മാഷിന് അഭിനന്ദനങ്ങൾ
*നമ്മൾ ഈ വീഡിയോ കാണുന്ന എല്ലാവരും ഒരോ ലൈക്ക് അടിച്ചാൽ തന്നെ ഈ വീഡിയോ ഒരുപാട് റീച് ആകാൻ സാഹയം ആകും... ഒരുപാട് നല്ല ഒരു പാട്ട് അതി മനോഹരം ആയിട്ടു പാടി.. ❤*
ഇതിനു കമന്റ് ഇടാതിരിക്കാൻ സാധിക്കില്ല.. നല്ലപോൽ പാടുവാൻ ഉള്ള കഴിവുണ്ട്. 👍👍
ഇദ്ദേഹം പ്രൊഫക്ഷണൽ സിംഗർ ആണ്
പറയാൻ വാക്കുകൾ ഇല്ല സൂപ്പറായിട്ട് പാടി മോനെ ദൈവം അനുഗ്രഹിച്ച കലാകാരൻ
Super ayittund. 🎉 deyvam anugrahikkatte❤
സംഗീതത്തിന്റെ ആത്മാവറിഞു പാടി. ഇങ്ങനെ കേരളത്തിൽ ചുരുക്കം പേരിൽ നിങ്ങളു൦ ന൬ായി പാടി❤
വളരെ ഹൃദ്യമായി പാടി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുവഹിക്കട്ടെ
Good 👍
വളരെ മനോഹരമായി പാടിയിരിക്കുന്നു 👌👌👌എല്ലാവിധ നന്മകളും നേരുന്നു ❤️❤️❤️❤️
Yesudas കഴിഞ്ഞാൽ ഈ ഗാനം മനോഹരമായി പാടി കേൾക്കുന്നത് ഇപ്പോഴാണ്.. അടിപൊളി
ഓഹ് അത്രക്ക് വേണോ 🙄
വേണം... ❤😊
@@boomer55565 അത് നിങ്ങൾ വേറെ singersinte പാട്ടു കേൾക്കാത്ത കൊണ്ട് തോന്നുന്നതാ... 😄
@@sylendrakumar6992 ഒന്ന് link അയച്ചു തരുമോ? Please... 😃യേശുദാസിനെക്കാൾ ഈ പാട്ടുകൾ നന്നായി പാടുന്ന ആളുകൾ ഉണ്ടെന്നു പറയുന്ന ആളുകൾ ഉള്ള നാടാണിത്... പിന്നെ ആണ് സൈലന്ദ്ര കുമാർ ... 6992 chettan😃
Suuuuper
മനോഹരം എന്നല്ല അതിമനോഹരം ഒരുപിന്നണിഗായകൻ ആകട്ടെ 🙏🙏🙏🌹
അതിമനോഹരം മോനെ ഈശ്വരൻ അനുഗ്രെഹിക്കെട്ടെ 👍👍👍
വളരെ ഹൃദ്യമായി പാടി സുമേഷ്.
ഇനിയും കൂടുതൽ സംഗീത സാന്ദ്രമായി പാടുവാൻ എല്ലാവിധ ഭാവുകങ്ങൾ ..!
വളരെ മനോഹരമായി പാടുന്ന ഈ കലാകാരനെ ഇതു കേൾക്കുന്ന എല്ലാ നല്ലവരായ സംഗീത പ്രേമികളും ലൈക് അടിച്ചും അല്ലാതെയും പ്രോത്സാഹി പ്പിക്കുക.
മനോഹരമായി പാടി . എന്താ ഫീലിംഗ് . വീണ്ടും കേൾക്കാൻ തോന്നുന്നു ഇനിയും നല്ല പാട്ടുകൾ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു
വളരെ നന്നായി പാടി 🎉🎉🎉
എന്റെ മോനെ സൂപ്പർ എന്താ പറയേണ്ടേ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ ഈ അമ്മക്ക് തോന്നുന്നു 😘
യേശുദാസ് ന്റെ മകൻ പോലും ഇതിന്റെ നാലിലൊന്നു പാടില്ല. എന്നിട്ടും അവനെ ഒക്കെ പൊക്കിക്കൊണ്ട് നടക്കുന്നു . എത്ര നന്നായി സുമേഷ് പാടുന്നു. നല്ല അവസരങ്ങൾ കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
Vijay Is A Talented Singer❤
Asooyappetitu Karyamilla❤.
അതോണ്ട് ഒരാളെ ഉയർത്താൻ മറ്റൊരാളെ താഴ്ത്തേണ്ട കാര്യമല്ല.. ഒക്കെ
മണ്ടത്തരം പറയരുത്.സുമേഷ് വളരെ നന്നായി പാടി എന്നു പറയുന്നതാണ് നല്ലത്.
അമിതമാകാതെ ആവശ്യത്തിന്
പിന്തുണയ്ക്കുക
studio. effect ഇല്ലാതെ vijay yesudas പാടുമ്പോൾ പലപ്പോഴും പാട്ട് വലിഞ്ഞു പോകുന്നതും Pitch out ആകുന്നതും കേട്ടിട്ടുണ്ട്. Yesudas-ന്റെ മകൻ എന്ന ഒരു പരിഗണന കിട്ടുന്നതു കൊണ്ടാണ് അയാളുടെ കുറവുകളോട് കൂടി നമ്മൾ അയാളെ അംഗീകരിക്കുന്നത്. സുമേഷ് ആരുടെയും പിൻബലം ഇല്ലാതെ സ്വന്തം കഴിവുകൊണ്ട് കയറി വന്നവരാണ്. അവർക്ക് പിടിച്ചു നിൽക്കാൻ ഈ മേഖലയിൽ പ്രമാസമാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലും (രാഷ്ട്രീയം, സിനിമ, പിന്നണി ഗാനം) "നെപ്പോട്ടിസം" ആണല്ലോ നമുക്കു കാണാൻ കഴിയുന്നത്
@@nikhilms3336വിജയിനെ പോലെ.. അതിനേക്കാൾ ബെറ്റർ ആയി പാടാൻ കഴിവുള്ളവർ ധാരാളം ഉണ്ട്, നല്ല ടാലന്റ് ഉള്ള പാട്ടുകാർ.. സംഗീതം പഠിക്കാതെ തന്നെ. പക്ഷേ അവരെ ഒന്നും വളർന്നു വരാൻ സമ്മതിക്കില്ല... പ്രേത്യേകിച്ചു....സവർണ്ണ ജാതി അല്ലെങ്കിൽ ഒട്ടും...... അത് ഗായകൻ ആയാലും, ഗായിക ആയാലും........ അവർക്കു മാത്രമായി ഉള്ള ഒരു കാറ്റഗറി ആണ് " ട്രാക്ക് "...... സംശയം ഉണ്ടോ....
സുമേഷ് ചേട്ടാ സൂപ്പർർർ..... 👏👏👏👏👏🌹🌹
ഇതിൽ.കൂടുതൽ.ഈ.പാട്ടു.നന്നായി.പാടാൻപറ്റില്ല...സൂപ്പർ.സൂപ്പർ.അഭിനന്ദനങ്ങൾ
വളരെ നന്നായി സുമേഷ് പാടി........ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഡെയ്വം സഹായിക്കട്ടെ.... കണ്ണിനെന്താ പറ്റിയെ
യേശുദാസിന്റെയും M. G ശ്രീകുമാറിന്റെയും അതേ ശബ്ദത്തിലും ഫീലോടെ പാടാൻ കഴിവുള്ള ഇതേ വരെ കേട്ടവരിൽ ഒന്നാമൻ...
എന്നാലും സ്വന്തമായ ഒരു ഐഡന്റിറ്റി യിൽ വിജയിക്കട്ടെ... 👏👏👏💕👍
Valare nannayi padunnu kollam നല്ല ശ ബ്ദം
വളരെ നല്ല പാട്ടു ഇവരെ പ്രോസാ ൽപ്പിക്കാൻ ആരും എല്ലാം വലിയവീർക്കു തടിക്കു ഇടുന്ന കാലം
വളരെ നീതി പുലർത്തി.
ഇനിയും.കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിയ്ക്കട്ടെ
സൂപ്പർ ! ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇത്രയും പാടാൻ കഴിഞ്ഞ താങ്കൾക്ക് നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നു .
ആഹാ..... അതി മനോഹരം .....ന്താ പറയാ!! ശബ്ദവും ഭാവവും ഹൊ!! അതി ഗംഭീരം.......❤❤
സൂപ്പർ സൂപ്പർ സൂപ്പർ മോൻ നല്ല മനോഹരമായി പാടി ❤❤❤ദൈവം അനുഗ്രഹിക്കട്ടെ❤❤
Very good voice , tremendous voice control...sang well.May God bless him
മനോഹരമായി പാടി നല്ലശബ്ദം
ബ്രോ പൊളിച്ചു 👍🏼👍🏼👍🏼
സൂപ്പറായിട്ടുണ്ട് 🌹
പാടി ഉയരങ്ങളിൽ എത്തട്ടേ.....❤❤❤
Oru rakshayumilla..Super..❤❤❤
AHANGGARI DAS ini chavattu kottayil ..ithu poley ullavarkku chance kodukky❤❤❤❤
Nice singing.Great sound May God bless you dear.❤🎉🎉
Manoharamayirunnu alapanam..Feel was too good..Enjoyed every bit of the song..Congrats ❤
ഭാവുകങ്ങൾ നേരുന്നു, ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ.❤❤
വികാരനിർഭരമായ ആലാപനം! 🎉🎉🎉
വാക്കുകൾ ഇല്ല പറയാൻ .അത്ര മനോഹരം
സംഗീതം തന്നെ ജീവിതം കൂടുതൽ പുരോഗതി യും
വിജയങ്ങളും ഉണ്ടാവട്ടെ !!!
🎉😊
നന്നായി പാടിയിരിക്കുന്നു. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു 👏👏👏❤❤
ഗംഭീരം
വളരെ മനോഹരമായി പാടി സൂപ്പർ ഫീൽ 👌👌👌👌
വളരെ അധികം ഇഷ്ടമായി.
എല്ലാ വിധ ആശംസ കളും നേരുന്നു
മനോഹരം❤
സൂപ്പർ വെരി nice 🌹🌹🌹🌹❤️❤️❤️❤️
സുമേഷേട്ടാ എന്താ ഫീൽ സൂപ്പർ
amazing 😍😍😍 beautiful singing 👌💯💜💜💜 awesome 👍💓💓💐💐💐
Pareyan vakkukalilla atra manoharam 👏👏😘😘
Great, hat's off you dear sumesh
Super.Wish you a great future.
കെട്ടിപ്പിടിച്ച് ഒരുമ്മ❤❤❤❤❤
E gayakane avasarangal undavatte
നമിക്കുന്നു സുമേഷ്..... ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Excellent voice. He should get proper publicity. Having excellent talent. Please support him
Very well sung brother Very good God's gift
Suuuuupper 👍
1:45 ❤❤❤🎉
സമ്മതിച്ചു വാക്കുകളില്ല
Sumesh...you are talented and gifted singer with simplicity......
Thanks to you and God.....
സൂപ്പർ
Excellent അനിയാ.. ഒന്നും പറയാനില്ല... അതി ഗംഭീരം...
വളെരെനാന്നായി, പാടി,❤❤❤❤🎉🎉🎉🎉
You really made use of your talent God's gift
Well done ❤
Super ❤❤❤❤
❤🌹🌹🌹🌹🌹🌹🌹🌹🌹🌹
വളരെ നന്നായി പാടി. God bless
Athi manoharam...❤❤❤❤😂😂🎉🎉🎉🎉🎉🎉😢
Excey singing. Really pray to get good chances for your tallent. May God bless you
Ethrayo.nalla.gayakar.ariyappedathe.pokunnu.
Super സൂപ്പർ super
Superb dear…
സുമേഷ് ! വാക്കുകളില്ല. ദൈവം അറിഞ്ഞു തന്ന കഴിവ്.
💞💞💞🙏
Excellent 🎻🎼🎸🙏🏼🙏🏼💞💞🌹
Nice😊🎉
God ഗുഡ് ഗുഡ് :സുമേഷ് 🙏🙏🌹🌹🌹🌹w🌹👍👍👍👊
Suppr
👌👌👌
Sir fentastic performance. Engane ithupole paadunnu!? God bless!!!
Super Super👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഗംഭീരം ❤
👍👍👍🙏
Oru rakshayumilla..ethra manoharamaayittaanu thaangal paadiyirikkunnad..
🔥🔥
Excellent! No words to say.
God has blessed a sweet voice
for this simple and humble singer.
Sooooper
Very nice to hear the voice.Keep it up
❤god bless you
Super. Superb. 👍👍👍
സുമേഷ്... സൂപ്പർ... 🙏🙏🙏🙏🙏🙏🙏🙏🙏🙏ചേച്ചി
Great
Athimanoharamayi paadi. Hats off dear
very good
എ ന്താ ശബ്ദം ആ കാശമായവളെ. കേട്ടു ട്ടോ എ ല്ലാം സുസുന്ദരം
സൂപ്പർ 👏👏👏👏👏🥰🥰🥰🥰🥰🥰🥰
ഏട്ടൻ 😍😍😘😘💖💖🤟🤟🤟
സൂപ്പർ... 👏👏👏
അനുഗ്രഹീത ഗായകൻ നല്ല ഭാവി ഉണ്ടാകട്ടെന്നാശംസിക്കുന്നു❤