Air Filters Explained | Malayalam Video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 367

  • @informativeengineer2969
    @informativeengineer2969  5 ปีที่แล้ว +49

    ട്രക്ക് ന്റെയും SUV കളുടെയും എയർ ഇൻടേക് നല്ല ഹൈറ്റ് ഇൽ ആണെന്ന് പറഞ്ഞു അതിനെ Snorkel air intake എന്നാണ് പറയുന്നത്.. air filter bonnet ന്റെ അകത്തായിരിക്കും പക്ഷെ എയർ വലിച്ചെടുക്കുന്ന Duct നല്ല ഹൈറ്റ് ഇൽ ആയിരിക്കും...
    അതുകൊണ്ട് വെള്ളം കയറില്ല..
    നല്ല temperature കുറഞ്ഞ എയർ വലിച്ചെടുക്കാനും സാധിക്കും...

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      @nawaz mp video cheythittund..

    • @anskmd
      @anskmd 5 ปีที่แล้ว +1

      Honda amaze diesel car Some times Engine warning simbul kanikkunnu. Service centre il kanichappol air duct vazhi rainy seasonil water drops engineil ethiyadanennu problem illa ennu paranju. Pls give me a advice.

    • @shajahanparamban548
      @shajahanparamban548 5 ปีที่แล้ว

      Knocking explain തരുമോ

    • @ഒരുയാത്ര
      @ഒരുയാത്ര 4 ปีที่แล้ว

      ഓയിൽ ലീക്കിനെ കുറിച്ച് ഒന്ന്‌ പറയാമോ

    • @aspillai23
      @aspillai23 3 ปีที่แล้ว

      Pl

  • @mr_woodpecker4974
    @mr_woodpecker4974 5 ปีที่แล้ว +107

    ഏതൊരു സാധാരണക്കാരനായ "വണ്ടി പ്രാന്തനും" എളുപ്പം മനസിലാകുന്ന വിവരണം..!
    വളരെ നന്നാകുന്നുണ്ട്.
    ഒരുപാട് ഇഷ്ടം ആകുന്നുണ്ട് 👍
    Thanks 🙏🌹

  • @anupchandran
    @anupchandran 5 ปีที่แล้ว +50

    പോളിടെക്‌നിക്‌ പഠിക്കാത്തതുകൊണ്ട് എൻജിൻ ന്റെ പ്രവർത്തന രീതി അറിയില്ല.. നിങ്ങളുടെ ചാനൽ കൊണ്ട് എല്ലാം മനസിലാക്കാൻ സാധിക്കുന്നു :) thanks

  • @alwinshaju6150
    @alwinshaju6150 5 ปีที่แล้ว +41

    എല്ലാ വീഡിയോകളും ഉപകാരപ്രദവുമാണ് നന്നായി മനസിലാകുന്നുമുണ്ട്😃🤗🤗

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 5 ปีที่แล้ว +18

    നല്ലൊരു അവതരണം .എയർ ഫിൽറ്ററിനെ കുറിച്ചു ഇത്രയൊക്കെ പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷം.അടുത്ത വിഡിയോസിനായി കാത്തുനിൽക്കുന്നു.👍

  • @Jestins_auto_vlog
    @Jestins_auto_vlog 5 ปีที่แล้ว +4

    വളരെ നല്ല അറിവ്..
    ആ ജലദോഷത്തിന്റെ example കലക്കി, അതിൽ തന്നെ കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും..
    അഭിനന്ദനങ്ങൾ.....

  • @prajilmt8441
    @prajilmt8441 4 ปีที่แล้ว +1

    ഒരു ഓട്ടോമൊബൈൽ ക്ലാസ്സിൽ ഇരിക്കുന്ന mood. സൂപ്പർ ക്ലാസ്സ്‌. ഏതൊരാൾക്കും മനസിലാകുന്നില്ല രീതിയിലുള്ള അവതരണം

  • @athulpm15
    @athulpm15 5 ปีที่แล้ว +15

    Fule injunction & Carborater thammilulla difference explain cheyyunna oru video idaamo ?

  • @renjithrenjith4142
    @renjithrenjith4142 3 ปีที่แล้ว

    അറിവ്... നേടുന്നതിനേക്കാൾ... ബുദ്ധിമുട്ട്... ആണ്... അത്... എല്ലാ... തലങ്ങളിൽ... ഉള്ളവരിലേക്കും... അവർക്ക്... മനസിലാകുന്ന... രീതിയിൽ... പകർന്നു കൊടുക്കുക.. എന്നുള്ളത്.... ഈ കാര്യത്തിൽ... നിങ്ങൾക്ക്.. 100... ൽ.. 100ൽ.. ആണ്.. മാർക്ക്‌.. Congratss

  • @rohitphilip595
    @rohitphilip595 2 ปีที่แล้ว

    വളരെ നല്ല എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം

  • @sree_1430
    @sree_1430 5 ปีที่แล้ว +6

    എല്ലാ വീഡിയോയും വളരെ വ്യക്തവും,ആരും അറിയാൻ തൽപര്യപെടുതന്ന subject um aanu🥰🥰🥰...awsm video...
    .
    .
    ഒരു സംശയം...
    ബൈക്കുകളിൽ കമ്പനി തരുന്ന ഫിൽറ്റർ അല്ലാതെ (Soundnu വേണ്ടി ഉപയോഗിക്കുന്ന BMC പോലത്തെ) വാങ്ങി use cheyunna filter use cheythal എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ???

  • @ajithroy3484
    @ajithroy3484 5 ปีที่แล้ว +11

    ചേട്ട ചേട്ടന്റെ ഒട്ടുമിക്ക വീഡീയോകളും ഞാൻ കണാറുണ്ട് ഒരു വണ്ടിയുടെ എഞ്ചിന്റെ ഭാഗങ്ങൾ ക്കേടായാൽ അത് എങ്ങനെ നന്നാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യമോ

    • @mmjamsheer86
      @mmjamsheer86 4 ปีที่แล้ว +2

      അത്രക്ക് വേണോ,

  • @hobojoker9834
    @hobojoker9834 4 ปีที่แล้ว +2

    Thanks a lot for this valuable information, i was struggling with some air filter issues. Thanks for this knowledge.

  • @sarinakperambra683
    @sarinakperambra683 5 ปีที่แล้ว

    എയർ ഫിൽട്ടറിനെ കുറിച്ച് ഇത്രയും പഠിക്കാൻ സാധിച്ചു താങ്ക്സ്

  • @abhilashptb3199
    @abhilashptb3199 5 ปีที่แล้ว +1

    bro ....നന്നായി മനസ്സിലാകുന്ന അവതരണമായതുകൊണ്ടുതന്നെ ... super ....👍👍

  • @abykuriakose9341
    @abykuriakose9341 ปีที่แล้ว

    Your teaching ability is commendable. Learnt a lot about this.thank you

  • @babujithin7825
    @babujithin7825 5 ปีที่แล้ว +1

    നല്ല അറിവ് നൽകിയ താങ്കൾക്ക് വളരെ നന്ദി 🙏

  • @nuhmanvt9939
    @nuhmanvt9939 5 ปีที่แล้ว +1

    ഏന്തൊരു അവതരണം.. അടിപൊളി.ഇനിയും പലതും അറിയാൻ കാത്തിരിക്കുന്നു...

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +5

    Thanks bro very usefull...picture description good..useful..👍👍👍😍

  • @_mr_mech_94
    @_mr_mech_94 4 ปีที่แล้ว

    Njan സൗദി il ആണ് iti പഠിക്കുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടാക്കിൽ തിയറി നന്നായി പഠിക്കുക ജോലി നിങ്ങൾ ഒരിക്കലും iti അല്ലെക്കിൽ നാട്ടിൽ ട്രെയിനിങ് സെൻഡറുകളിൽ നിന്ന് പഠിക്കാൻ പറ്റില്ല അത് നിങ്ങളുടെ കഴിവ് അനുസരിച്ചു ടൈം അനുസരിച്ചേ പഠിക്കു.
    അങ്ങനെ പഠിക്കണം ഇന്നുണ്ടാക്കിൽ തിയറി നിങ്ങൾ നന്നായി പഠിക്കുക.

  • @SarathmohanCJ
    @SarathmohanCJ 5 ปีที่แล้ว +9

    വളരെ നന്നായി explain ചെയ്തു. താങ്കൾ എന്തു ജോലിയാണ് ചെയ്യുന്നത് ?

  • @abdurahim0127
    @abdurahim0127 5 ปีที่แล้ว +5

    Fuel filter & shoot oru video cheyyamo????.
    Still waiting fur HYdraulic system video!!!!

  • @ramsesrahmanramsesrahman1375
    @ramsesrahmanramsesrahman1375 5 ปีที่แล้ว +1

    Performance air filter installing Cheuthal Ulla problems um powerum Oru Cheriya Vidoe Cheyo

  • @afsalbinumer6903
    @afsalbinumer6903 5 ปีที่แล้ว

    Very helpful information ..chetta ..chettante avatharanam super aane karyangal krithyamayi manasilakunnund thank uuu

  • @adarshsr448
    @adarshsr448 5 ปีที่แล้ว +13

    Carburetor and fuel infected explain please

  • @sreejithnalan2281
    @sreejithnalan2281 5 ปีที่แล้ว

    എല്ലാം വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി ,breaking Systam ത്തെ കുറിച്ച് deep ആയിട്ടുള്ള vedio ചെയ്യൂ bro ..

  • @aswinbabu3272
    @aswinbabu3272 5 ปีที่แล้ว +5

    Crdi,mpfi,gdi,tdi,tsi
    Onn cheyyu brother

  • @fasalvkfasalvk7039
    @fasalvkfasalvk7039 5 ปีที่แล้ว

    ഒരുപാട്‌ ഉപകാര ഉള്ള വീഡിയോ.

  • @ashinps2173
    @ashinps2173 5 ปีที่แล้ว +2

    Communication skill super machaaa😘

  • @strixtech7775
    @strixtech7775 2 ปีที่แล้ว

    Air filter clean akkan kore per kattuaddichu cleaning cheyunthu kandittundu ithu oru thettu annu angane kooduthal forcil katt adichal airfilter ile holes kooduthal velthuavukayum correct eficiency kittila athillum nalthu kotti kalayukaa alakil replace cheyuka

  • @parakkalhaneefa
    @parakkalhaneefa 4 ปีที่แล้ว

    നല്ല അവതരണം സൂപ്പർ ആവുന്നുണ്ട്

  • @bouncingz598
    @bouncingz598 3 ปีที่แล้ว +1

    Bro power filter (cone,cylindrical shape air filters) use cheythal kooduthal air intake cheyyille,ecu remap cheyyathe power filter vechaal engine problem indakumo?
    Enik oru second hand bike idukkaanaan
    Athinte owner 4 years aayi k&n powerfilter use cheyyukayaan with out any tuning in ecu .
    Bronte reply valare vilappettathaayirikkum ..

  • @rohithrajp1756
    @rohithrajp1756 5 ปีที่แล้ว +1

    Engine knocking & knock sensor ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @snehaabhilash3120
    @snehaabhilash3120 5 ปีที่แล้ว

    സൂപ്പർ വീഡിയോസ് നല്ലോണം മനസ്സിലാവുന്നുണ്ട്

  • @rijo8610
    @rijo8610 5 ปีที่แล้ว +3

    Good work bro.go ahead.channelinte reach okke patiye koodikkolum..

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      Thank you

    • @sahadevank8341
      @sahadevank8341 4 ปีที่แล้ว

      @@informativeengineer2969 Please more about the automotive theory to me ,it is very interested explain ,and good

  • @rahulr-cv4id
    @rahulr-cv4id 5 ปีที่แล้ว +1

    K and n polulla air filter upayogichal airflow koodile appo engine damage valo varuvo disadvantage onnu parayavo

  • @A.Rahman654
    @A.Rahman654 5 ปีที่แล้ว +3

    കാർബെൻ ഡിഹൈഡ്രേഷൻ ഒന്നു വിവരിക്കാമോ...?

  • @shanojekmaking393
    @shanojekmaking393 5 ปีที่แล้ว

    എങ്ങനെ അറിയാം ആരോട് ചോദിക്കും എന്ന പല ചോദ്യങ്ങളുടെയും ഉത്തരം സാറിന്റെ വീടിയോകളിലൂടെ സിമ്പിളായ വിശദീകരണത്തിലൂടെ ലഭിച്ചു നന്ദി. സാർ എനിക്ക് ഒന്ന് അറിയാനുണ്ടായിരുന്ന അതായത് വാഹനങ്ങൾ ഓടിക്കിതിരുന്നാൽ അതിന്റെ ആയുസ്സ് കുറയും എന്ന് പറഞ്ഞ് കേൾക്കുന്നുണ്ട് എങ്ങനെ? അതുപോലെ മാസങ്ങളോളം നിർത്തിയിടേണ്ടി വണ്ടിയിൽ ശ്രദ്ധിക്കേണ്ട കര്യങ്ങൾ ഒന്ന് വിശദമാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ്

  • @Aswin-dm7ok
    @Aswin-dm7ok 4 หลายเดือนก่อน

    Dedication at its best

  • @akashpp9450
    @akashpp9450 5 ปีที่แล้ว

    Chetta enthinan overflow valve explain plz oru video chyamo

  • @anwarozr82
    @anwarozr82 2 ปีที่แล้ว

    Air filter ഇല്ലാതെ ഓടിക്കുമ്പോഴല്ലേ കൂടുതൽ air ഇൻടേക്ക് ചെയ്യാനും കൂടുതൽ power ഔട്ട്പുട്ട് കിട്ടാനും സാധ്യത? (കൂടുതൽ കാലത്തേക്ക് അല്ലെങ്കിൽ )

  • @indianguitarhero1464
    @indianguitarhero1464 4 ปีที่แล้ว +2

    Bro, ee performance air filter use cheythal mileage kurayumo? Enthelum disadvantage undo?

  • @amalrajappan9864
    @amalrajappan9864 5 ปีที่แล้ว +1

    Performance air filter enginu enthelum presanam undakuvo

  • @deepakravi807
    @deepakravi807 5 ปีที่แล้ว +1

    Full support eniyum videos edanam ❤

  • @mithultl
    @mithultl 4 ปีที่แล้ว

    Bro, what is secondary air induction system? Onnu paranju tharamo? Allenkil video cheyyumo?

  • @sugathakumarisathtasivan5971
    @sugathakumarisathtasivan5971 5 ปีที่แล้ว

    Bro charcoal cannister nte working ne kurich oru video idamo...??

  • @josetom4504
    @josetom4504 4 ปีที่แล้ว

    Timer belt ne patti oru video cheyyamo... About it's uses and when to change

  • @muhammedmansoor1435
    @muhammedmansoor1435 4 ปีที่แล้ว

    Video ushare ayikkunnu🙂👏👏

  • @thanseelrahim
    @thanseelrahim 4 ปีที่แล้ว +1

    K@N filter use cheythal valla problem varoo enginu?

  • @sreekalabs706
    @sreekalabs706 5 ปีที่แล้ว +1

    Bro please make a video discussing about the difference between AWD and 4x4.

  • @aadhiaditya218
    @aadhiaditya218 5 ปีที่แล้ว

    Video okke polikkann machanne... Nte kore doubt maari kiiitii ...Eniyum videos prathikshikkuunnuuu

  • @darvitechvlog2944
    @darvitechvlog2944 8 หลายเดือนก่อน

    Sr. വണ്ടി വാഷ് ചെയുമ്പോൾ (വാട്ടർ സർവിസ് ) വെള്ളം കേറാതെ ശ്രെദ്ധിക്കണമോ (എന്റെ ബൈക്ക് പാഷൻ pro ആണ് )

  • @anoopchalil9539
    @anoopchalil9539 4 ปีที่แล้ว

    Can you make a video when to change engine oil gear oil air filter spark plug in cars.. petrol diesel automatic?

  • @TECHMECHDIY86
    @TECHMECHDIY86 4 ปีที่แล้ว

    K & N air filter use cheyyunnathine patti onnu parayamo

  • @athulrag345
    @athulrag345 5 ปีที่แล้ว

    Cheriya Aire filter hero Honda polulla cc kuranja 100cc okke ulla bikunu cheriya Aire filter vachu sound change cheythaal milage short aavum ennu parayunnu ath seriyaano ent splenderint sound maattanamnnund

  • @sree_1430
    @sree_1430 5 ปีที่แล้ว +1

    Fuel injection & carburettor onn video ചെയ്യാമോ??

  • @samlulu2012
    @samlulu2012 4 ปีที่แล้ว +1

    Decarbonisation nallathaano or bad..any side effects for it..what about engine flush like liqui Moli plz explain

  • @akhilashokan1175
    @akhilashokan1175 5 ปีที่แล้ว +1

    K&N filter use cheythal engine nthelum problem undakuo..

  • @blesswinvarghese8561
    @blesswinvarghese8561 5 ปีที่แล้ว

    Ende vandi hero honda passion plus aannu..njan orikkal athinde filter cap open cheythu oodichu...anneram valivu kuranjath poole thonni...athenthukondaanu...filter cap thurakkumbo kuuduthal air kerukayalle cheyyunnath...pinnengana power kurayunnath??

  • @rahmanpv6360
    @rahmanpv6360 5 ปีที่แล้ว

    EGR VALVE ന്റെ പ്രവർത്തനം എന്താണ്? ഒരു വീഡിയോ ചെയ്യാമോ?

  • @msssports8540
    @msssports8540 3 ปีที่แล้ว

    വളെരെ നല്ല വീഡിയോ 👍👍👍

  • @shibipktsypk8266
    @shibipktsypk8266 5 ปีที่แล้ว +2

    DSG Gear box നെ പറ്റിയുളള ഒരു video ചെയ്യണേ, DS G യിൽ gear change ആ മുന്നത് electrical y സംവിധാനം ഉപയോഗിച്ചാണോ ?

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      Dsg (Dct).. amt, cvt, ithine kurichulla oru basic video cheythittud..

  • @sijoabraham6258
    @sijoabraham6258 ปีที่แล้ว

    Air filter nte side l oru glass tube athinte ullil spring pole entho ithinte function enthaanu air filter l

  • @anandhukannai544
    @anandhukannai544 5 ปีที่แล้ว +2

    ബ്രോ Engine പോർട്ടിങ് എന്താണ്? ഒരു വീഡിയോ ചെയാമോ 😁😁😁

  • @bijoyp.j8664
    @bijoyp.j8664 5 ปีที่แล้ว

    എന്നത്തേയും പോലെ അടിപൊളി bro...

  • @nyjaljosephsartho8903
    @nyjaljosephsartho8903 5 ปีที่แล้ว +1

    Performance airfilter use chyunnatu bad aanoo enginenu??

  • @bismibismija8119
    @bismibismija8119 3 ปีที่แล้ว

    K&n air filter koode oru free flow sc project kuude koduthal engine problems varumo?

  • @basheermattil84
    @basheermattil84 5 ปีที่แล้ว +1

    Thanks brother. Good information👍

  • @shahi9261
    @shahi9261 5 ปีที่แล้ว

    Ningalil ninu kure padichu .
    Ellam nalla videos anu. Njan ente 5-6 koottukarku ningale TH-cam link ayachittundu.

  • @msproducts6445
    @msproducts6445 3 ปีที่แล้ว

    K&n air filter മാൻ truck വണ്ടിക്ക് ഉപയോഗിക്കാമോ. അതു ലഭ്യമാകുമോ

  • @mithultl
    @mithultl 4 ปีที่แล้ว

    Bro, Bike silenceril ninn oru pottunna/bhum!! sound undavunnathum ee air supplyum thammil bandam undo? Enthukondanath ?

  • @vimalkumar4023
    @vimalkumar4023 5 ปีที่แล้ว

    Bro reversing marine engine onnu explain cheyamo plz

  • @Wellwisher211
    @Wellwisher211 4 ปีที่แล้ว

    Well said bro
    Thanks 4 the valuable information 👍

  • @christophermathew4422
    @christophermathew4422 5 ปีที่แล้ว

    Super... spark plugs cheyyamo

  • @saeedkpahamed4948
    @saeedkpahamed4948 5 ปีที่แล้ว +1

    Please make a video about various types of breaking systems...

  • @krishnakumara7822
    @krishnakumara7822 5 ปีที่แล้ว +1

    Good information, next FIP, ECM, Air break,

  • @prasanthn3814
    @prasanthn3814 5 ปีที่แล้ว

    split AC de working enganeya. video pettenu upload cheiyu

  • @nawa77m
    @nawa77m 5 ปีที่แล้ว

    Hi, can u explain exhaust sound?
    Ex. Difference between sound like RX100 and bullet (Thup Thup)

  • @vaishnavkp1029
    @vaishnavkp1029 4 ปีที่แล้ว

    bro apo cotton type airfilter upayogich koodthal air kadathividumbol dust particles akath kadakkile ?

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 4 ปีที่แล้ว

    Bikel power filter fittu cheythal enginu kuzhapum undakumo?

  • @Shakeermuh
    @Shakeermuh 4 ปีที่แล้ว

    Swift Diesel ൽ ഏത് Type Air filter ആണ് ഉപയോഗിക്കുന്നത്

  • @avion8678
    @avion8678 4 ปีที่แล้ว

    Hai sir...bike nu performance airfilter upayohichal kuzhappundo? Engine no mileage no enthelum preshnam varumo?. Plz reply sir..
    Tnku..😊

  • @sinbadminhad75
    @sinbadminhad75 5 ปีที่แล้ว

    Please explain about inline pump and rotary pump and vane pump

  • @anskmd
    @anskmd 5 ปีที่แล้ว

    Honda amaze diesel car Some times Engine warning simbul kanikkunnu. Service centre il kanichappol air duct vazhi rainy seasonil water drops engineil ethiyadanennu problem illa ennu paranju. Pls give me a advice.

  • @sageeshkarikkan7890
    @sageeshkarikkan7890 5 ปีที่แล้ว

    chila vahanangalude airfilteril enginil ninnu oil adich kayari filter cmplnt aakunnath kanam athenthu kondanu varunnathennu parayaamo

  • @Raguchimbu
    @Raguchimbu 5 ปีที่แล้ว

    എയർഫിൽറ്റർ ബോക്സിൽ കുറേശ്ശേ ഓക്സിജൻ കടത്തിവിട്ടാൽ എന്താ സംഭവിക്കുക.
    അതുപോലെ എയർഫിൽറ്റർ ബോക്സിൽ എയർ തണുപ്പിച്ചു കൊടുത്താലോ.

  • @sajeevkp2109
    @sajeevkp2109 5 ปีที่แล้ว +1

    കോട്ടൺ എയർ ഫിൽട്ടർ ക്ലീൻ ചെയ്യുന്നത് എങ്ങിനെയണ് അത് ഒന്ന് വിശധികരിക്കുക അത് മാറ്റുന്ന രീതിയും കൂടി ഒരു വീഡിയോ ചെയ്ത് ഞങ്ങൾക്ക് തരുമോ

  • @umaismuhammed.p567
    @umaismuhammed.p567 5 ปีที่แล้ว

    Old model carbator land cruiseril oil filterinte boxil oil kanam athenthina

  • @kannanarun1028
    @kannanarun1028 5 ปีที่แล้ว +1

    Automobile patti oru interview varumbol athine pattivaruna (question and answer)andhalam avam? (oru video cheyamo)?

  • @sujithparambil9808
    @sujithparambil9808 5 ปีที่แล้ว

    Evap system Oru video cheyyamo

  • @ivinantony5586
    @ivinantony5586 5 ปีที่แล้ว

    Oil filter ine kurrich video cheyyanee

  • @roymathew9869
    @roymathew9869 5 ปีที่แล้ว

    Enginakathu dust kayariyal engane clean cheyyam

  • @femilsiby7792
    @femilsiby7792 3 ปีที่แล้ว

    Bro super bro well explained 🔥❤️❤️

  • @Stranger123ff
    @Stranger123ff 3 ปีที่แล้ว

    Ithrakk manassilakunna vitham arum parannittilla 💞💯💯

  • @co-operationguidemalayalam6256
    @co-operationguidemalayalam6256 4 ปีที่แล้ว

    Hi bro... എന്റെ ഹോണ്ട Dio വാഹനത്തിന്റെ സൈലെന്സറിൽ നിന്നും ഇടക്ക് പടക്കം പൊട്ടുന്ന പോലെ ഒരു പൊട്ടൽ ശബ്ദം കേൾക്കുന്നു... ഇതിന്റെ കാരണം എന്താണ്...??.. അത് പോലെ slow വർക്കിങ്ങിൽ പെട്ടെന്ന് വണ്ടി off ആകുന്നു... വലിയ topic ആണെങ്കിൽ വീഡിയോ ചെയ്താൽ നന്നാവും....
    എയർ ഫിൽറ്റർ പുതിയത് ഫിറ്റ്‌ ചെയ്തു... കാർബുറേറ്റർ ക്ലീൻ ചെയ്തു... എന്നിട്ടും ശരി ആയിട്ടില്ല... മെക്കാനിക് പറഞ്ഞത് കാർബുറേറ്റർ ന്റെ ഒരു ജെറ്റ് തേയ്മാനം സംഭവിച്ചിട്ടുണ്ട് എന്നാണ്... ഇതാവുമോ കാരണം..?

  • @gangadharanmuthalali8262
    @gangadharanmuthalali8262 3 ปีที่แล้ว

    Air filterinu pakaram thuni or mask vech kettiyal problem undo plz reply 😒

  • @veerappan1893
    @veerappan1893 3 ปีที่แล้ว

    R15 v3 il eeth type Air filter anu?

  • @r.sworld929
    @r.sworld929 5 ปีที่แล้ว

    Thanks a lot for best informations.

  • @jineshpaulthambi
    @jineshpaulthambi 5 ปีที่แล้ว +3

    Hybrid വാഹനങ്ങളെ കുറിച്ചൊരു video ചെയ്യാമോ

  • @nivedkp5121
    @nivedkp5121 5 ปีที่แล้ว

    Bro Tyre specification ne പറ്റി oru video cheyyamo aspect ratio okke vech