Car body styles explained | Malayalam video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 344

  • @informativeengineer2969
    @informativeengineer2969  5 ปีที่แล้ว +83

    ഈ വിഷയത്തിൽ എന്നേക്കാൾ കൂടുതൽ അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കും.. നിങ്ങളുടെ അറിവുകൾ എല്ലാം കമെന്റ് ചെയ്യുക..
    വീഡിയോ ഇൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക...
    Thank you..

    • @jksmedia1
      @jksmedia1 5 ปีที่แล้ว +3

      Maruti suzuki zen carbon
      2 doors

    • @faizymahzood
      @faizymahzood 5 ปีที่แล้ว

      Please make a video on the combined working of engine gear and clutch and how it drives a vehicle... your videos are very good...keep it up brother👍

    • @mraswin1854
      @mraswin1854 5 ปีที่แล้ว

      Estate design or station wagon vittu poyi..

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      Athokke adutha part il parayam..

    • @joyeshgeorge3014
      @joyeshgeorge3014 5 ปีที่แล้ว

      Skoda Octavia which type. ?

  • @rajivkd8470
    @rajivkd8470 5 ปีที่แล้ว +1

    കാറിനെ കുറിച്ച് നല്ല ഒരു അറിവ് തന്നു ഈ വീഡിയോ
    ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീഷിക്കുന്നു

  • @sujithvb1725
    @sujithvb1725 5 ปีที่แล้ว +66

    Bro ഈ all wheel drive ഉം 4 wheel drive ഉം തമ്മിലുള്ള വ്യത്യാസം എന്താണ് ഒരു video ചെയ്യാവ്വോ..

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +12

      Ok..

    • @San-ml3df
      @San-ml3df 5 ปีที่แล้ว +30

      Simple ആയി ഞാൻ പറയാം തെറ്റ് ഉണ്ടേൽ മച്ചാൻ വീഡിയോ ചെയ്യും.
      All wheel Drive എന്നാൽ എൻജിനിൽ നിന്ന് മുന്നിലെ വീലിലേക്ക് പവർ സപ്ലൈ ചെയ്യും (front differential) എന്നാൽ നമുക്ക് ആവശ്യമുള്ളപ്പോൾ പിന്നിലെ വീലിലേക്കും പവർ കൊടുത്താൽ 4 വീലിലും പിടുത്തം കിട്ടും.ഉദാ Audi Quattro, Renault Duster....
      4X4 എന്നാൽ പിന്നിലെ വീലിൽ ആണ് അതിന്റെ Differential/Housing (ലോറിയിലൊക്കെ പിന്നിലെ വീലിന്റെ ഇടയിൽ കാണുന്ന ഒരു ഉണ്ടപോലത്തെ സാധനം) ശേഷി കൂടിയ SUV കൾക്ക് ആണ് സാധാരണ ഉണ്ടാവാറ്. പിന്നിലെ വീൽ ആണ് എപ്പോഴും കറങ്ങുക കുത്തനെയുള്ള കയറ്റം കയറ്റാൻ seperate gear ഉപയോഗിച്ച് മുന്നിലേക്കും പവർ കൊടുത്താൽ 4X4 ആവും.Tata Safari Storm, Mitsubishi Pajero, Mahindra Thar....
      ബ്രോ കറക്റ്റ് ആണോ??

    • @TechWorldExplore
      @TechWorldExplore 5 ปีที่แล้ว +8

      4 wheel drive il 4 wheelum orupole karangum, but ethu wheel aano cheliyil kudungiyathu, athu kooduthal karangum , road grip ulla wheel( cheliyil kudungatha wheel) karangilla
      Athu Kondu vandi keran kure kastam aayirikum
      All wheel drive
      4 wheelum karangum, but ethu wheel nu aanu cheliyil kudungiyathu athu karangilla, grip ulla wheel karangum, athu Kondu vandi vegam Keri porum.
      Athukondu all wheel drive nu milage kooduthal aayirikum, 4 wheel drivine vechu nokumpol

    • @San-ml3df
      @San-ml3df 5 ปีที่แล้ว +1

      @@TechWorldExplore AWD മൈലേജ് കിട്ടുന്നത് light ആയത് കൊണ്ടാണ്, വലിയ truck കളിലും heavy pickup ലും ഉപയോഗിക്കാൻ പറ്റാത്ത ഒന്നാണ് AWD. താങ്കൾ പറഞ്ഞ വീൽ കറങ്ങുന്ന കാര്യം Differential locking ആണ്.എല്ലാ വണ്ടിക്കും അങ്ങനെ തന്നെയാണ്.അതില്ലായിരുന്നെങ്കിൽ വണ്ടി വളയ്ക്കുമ്പോൾ 4 വീലും ഒരുപോലെ കറങ്ങി വണ്ടി തെന്നിപോകും

    • @pk.5670
      @pk.5670 5 ปีที่แล้ว

      @@informativeengineer2969 Reply kal shariyaano ennoru doubt... Clear cheyth oru video cheyyu...

  • @shahi9261
    @shahi9261 5 ปีที่แล้ว +15

    Benz nte നല്ല ഭംഗിയുള്ള hatchback cars നാട്ടിൽ കാണാറുണ്ട്. പിന്നെ 6 door ഉള്ള cars benzil ഉണ്ട് . വേറെയും comapany ടെയും കണ്ടിട്ടുണ്ട് ദുബായിൽ. നീളം കൂടിയ 6 door car

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      Neelam koodiya 6 door cars.. Limousine type aanu.. athinekkurich adutha part il parayam..

    • @shahi9261
      @shahi9261 5 ปีที่แล้ว +2

      Air ബ്രേക് എങ്ങിനെ work ചെയ്യുന്നു എന്നറിയാൻ കുട്ടി കാലം മുതൽ ആഗ്രഹം ഉള്ളതാണ്. Plz

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      Ok👍👍

    • @shahul9324
      @shahul9324 5 ปีที่แล้ว

      @@shahi9261😁 👍💪

    • @muhammedansar116
      @muhammedansar116 5 ปีที่แล้ว

      @@shahi9261 me also 🤔

  • @RajeshK-eq1no
    @RajeshK-eq1no 5 ปีที่แล้ว

    സൂപ്പർ ഇത് ഒക്കെ ഞാൻ ഇപ്പോളാ അറിയുന്നത് എന്നെപ്പോലെ ഇത് അറിയാത്തവർ ധാരാളം ഉണ്ടാകും വളരെ പ്രയോജന പ്രഥമായ അറിവുകൾ വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ

  • @khalidmoosa8511
    @khalidmoosa8511 4 ปีที่แล้ว

    വിഷയം നന്നായി പഠിച്ച് അവതരിപ്പിച്ചു. അത് തടസ്സമില്ലാത്ത അവതരണം. good..! ചില വാക്കുകൾ ആവർത്തിയ്ക്കുന്നത് ഒഴിവാക്കുക.

  • @Raguchimbu
    @Raguchimbu 5 ปีที่แล้ว +7

    ഇതിനോട് ബന്ധപെടുത്താവുന്ന കാര്യമാണ് സെഗ്മെന്റ്, കാറിന്റെ നീളം അനുസരിച്ച് s1,s2,s3 എന്ന് കാറ്റഗറി ചെയ്യുന്നു. പഴയ മാരുതി സ്വിഫ്റ്റ് dezirene അപേക്ഷിച്ചു പുതിയത് നീളം കുറവാണ്, segment ഒരു പോയിന്റ് കുറവാണ്, വില, tax, ഇൻഷുറൻസ് എല്ലാം കുറയും.
    ടാറ്റാ indigo CS ഉദാഹരണം aanu,
    Limos ആണ് ഏറ്റവും കൂടിയ segment

  • @shajik7683
    @shajik7683 4 ปีที่แล้ว

    വളരെ .' ഏറെ കാര്യങ്ങൾ മനസിലായി ബ്രാ ഇനിയും പ്രതീക്ഷിക്കുന്നു

  • @afsalummathoor1297
    @afsalummathoor1297 5 ปีที่แล้ว +13

    Njan avishyapetta topic. Thanks bro....

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 5 ปีที่แล้ว

    ഈ വിഷയങ്ങളിൽ കുറെ സംശയങ്ങൾ ഉണ്ടായിരുന്നു..എല്ലാം മനസ്സിലായി Tnx brw ഇതിന്റെ secondപാർട്ടിനായി കാത്തിരിക്കുന്നു

  • @Prnzz
    @Prnzz 4 ปีที่แล้ว +1

    Renault duster ,gypsy ,thar evide athonum suv alle 4 wd drive alley???

  • @kshemarajeev3781
    @kshemarajeev3781 3 ปีที่แล้ว

    Hindustan Ambassador carum Priemier Padmini carum sedan aaanoo

  • @vaishakk7138
    @vaishakk7138 4 ปีที่แล้ว

    Wow.... Awesome details, please release next video about the other types of car bodies.... 😍😍

  • @santhoshkumaronline
    @santhoshkumaronline 4 ปีที่แล้ว

    Car modify cheyumpol sradhikenda kariyam oru video cheyamo

  • @kshemarajeev3781
    @kshemarajeev3781 3 ปีที่แล้ว

    2021 model hyundai i20 um Maruti Suzuki balenoyum Tata altrozum semi hatchback alle

  • @machinist4385
    @machinist4385 5 ปีที่แล้ว

    ബ്രോ ഞാൻ ഈയിടെ ആണ് വീഡിയോ first ആയി കാണുന്നത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു .എനിക്ക് വാഹങ്ങളോടും പ്രവർത്തന രീതികളും പഠിക്കാൻ വളരെ ഇഷ്ട്ടം ആണ് .😍 യൂട്യൂബിൽ മിക്കവാറും നോക്കാറുള്ളതും അത് തന്നെ . എങ്കിലും മലയാളം വീഡിയോസ് വളരെ കുറവാണ്. വളരെ നന്ദി അറിയണം എന്ന് കരുതുന്ന എല്ലാം വീഡിയോസ് ഇൽ ഉള്പെടുത്തുന്നുണ്ട് 😚😚 . ബ്രോ ഹെവി വാഹങ്ങളും ഉള്പെടുത്തമോ .

  • @saidpathoor8137
    @saidpathoor8137 4 ปีที่แล้ว

    ഇതിന്റെ സെക്കന്റ് പാർട്ട് ചെയ്യണം എന്നാണ് എന്റെ ഒരു ഇത്... 😍😍😍👍👍👍

  • @TechWorldExplore
    @TechWorldExplore 4 ปีที่แล้ว

    Bro nammude naatil/ saambathika sthithi anusarichu.. nokumpol AWD Price kooduthal aanu..but 4*4 comparatively price kuravum..
    AWD aanu modern and advanced technology..
    4*4 il satharana vandiyude pole differential thanne aanu, ennal oru different athu front wheelinum, back wheelinum undakum..(normal vandiyil oru differential system*(Google it know) onnenkil back wheel drive allenkil front wheel drive..
    4*4
    Ethelum oru wheel (eg *back) cheliyil kudungiyal cheliyil kudungatha wheel(eg* front) oru gear maati 4*4 aakiyal vandi keri porum...
    (4*4❗❗❗ithu gear maatunnathu okke manual process aanu automatically alla)
    AWD (all wheel drive)
    Automatic process aanu main , oru wheel (front L or R, rear L or R, both rear , both front, one fron and one back, any others..)
    Evideyelum cheliyil kudungi Keran kastam undel.. veruthe rotate aayal, (automatic drive control unit nte sahayathode) grip ulla wheel mathram rotate aakum so vandi kudungatha keri porum.. so petrol/diesel milage kooduthal kittum..
    For more details contact
    basils20nov@gmail.com
    Please subscribe my channel also
    th-cam.com/users/TechWorldExplore
    Please oru support undakanam..
    4 wheel drive il 4 wheelum orupole karangum, but ethu wheel aano cheliyil kudungiyathu, athu kooduthal karangum , road grip ulla wheel( cheliyil kudungatha wheel) karangilla
    Athu Kondu vandi keran kure kastam aayirikum
    All wheel drive
    4 wheelum karangum, but ethu wheel nu aanu cheliyil kudungiyathu athu karangilla, grip ulla wheel karangum, athu Kondu vandi vegam Keri porum.
    Athukondu all wheel drive nu milage kooduthal aayirikum, 4 wheel drivine vechu nokumpol

  • @nishanishu4894
    @nishanishu4894 3 ปีที่แล้ว

    എന്താണ് ഫോർവീൽ ഡ്രൈവ് ഓൾ വീൽ ഡ്രൈവ് തമ്മിലുള്ള വ്യത്യാസം

  • @simplylyricsmojon4791
    @simplylyricsmojon4791 5 ปีที่แล้ว

    Im sorry ഈ വീഡിയോമായി ബന്ധപ്പെട്ട കമന്റ്‌ അല്ല എന്റെ.. വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.. tnx Bro..knowledge is power ur grate bro.. പിന്നെ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇവിടെ പല ആൾക്കാർ ക്കും tools എങ്ങനെ use ചെയ്യണം എന്ന് അറിയില്ല especially special tools .. എവിടെ എങ്ങനെ ഒക്കെ use ചെയ്യണം എന്ന് അറിയില്ല.. അതിനെ കുറിച്ച് oru വീഡിയോ ചെയ്യാമോ.... !?

  • @muhsin8324
    @muhsin8324 5 ปีที่แล้ว +2

    Multi utility vehicle (muv)???

    • @nihalrasheed84
      @nihalrasheed84 5 ปีที่แล้ว

      MPV and Muv same ... utility and purpose

  • @mohammadniyaz1572
    @mohammadniyaz1572 4 ปีที่แล้ว

    Contessa carukale patti vivarikkamo

  • @Lakme03-91
    @Lakme03-91 5 ปีที่แล้ว +9

    Simple review ,lag illla, that's main quality

  • @TechWorldExplore
    @TechWorldExplore 5 ปีที่แล้ว

    4 wheel drive il 4 wheelum orupole karangum, but ethu wheel aano cheliyil kudungiyathu, athu kooduthal karangum , road grip ulla wheel( cheliyil kudungatha wheel) karangilla
    Athu Kondu vandi keran kure kastam aayirikum
    All wheel drive
    4 wheelum karangum, but ethu wheel nu aanu cheliyil kudungiyathu athu karangilla, grip ulla wheel karangum, athu Kondu vandi vegam Keri porum.
    Athukondu all wheel drive nu milage kooduthal aayirikum, 4 wheel drivine vechu nokumpol

  • @das7380
    @das7380 5 ปีที่แล้ว +6

    ഇത് പോലെ ബൈക്ക് നെ പറ്റിയും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @shahul9324
      @shahul9324 5 ปีที่แล้ว +1

      Theerchayayum💪

  • @akhilgopan6331
    @akhilgopan6331 5 ปีที่แล้ว +1

    Plz bus nta body type vach oru video cheyyaanm

  • @visakhviswa4822
    @visakhviswa4822 5 ปีที่แล้ว

    Hydrolic clutchinte gunangal parayamo....

  • @mohamedshamiltp
    @mohamedshamiltp 5 ปีที่แล้ว +2

    Super bro
    Second part വേഗം ചെയ്യൂ

  • @Srg-cn8re
    @Srg-cn8re 5 ปีที่แล้ว

    What is the difference between all wheel drive and 4 wheel drive

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 ปีที่แล้ว +12

    ഇട്രെസ്റ്റിംഗ് വീഡിയോ ബ്രോ second part പ്രതീക്ഷിക്കുന്നു മിത്സുബിഷി pajero my ഫേവറേറ് suv💪💪

  • @ratheesanvrvannathikanamra4810
    @ratheesanvrvannathikanamra4810 4 ปีที่แล้ว

    പല പ്രമുഖ കാർ ബ്രാൻഡുകളുടെയും സബ് ബ്രാൻഡുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    ഉദാ:
    Toyota-Lexus,Daihatsu
    Nissan- Infinity,Datsun
    Hyundai-Kia,Genesis
    Volkswagen-Audi, Skoda

  • @faizymahzood
    @faizymahzood 5 ปีที่แล้ว +1

    Plz do a video abt the combined working of engine, gear and clutch...how it drives a vehicle

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 4 ปีที่แล้ว +1

    Mahindra xuv 500 um Volkswagen ameo ath body style

  • @prathyush5343
    @prathyush5343 5 ปีที่แล้ว +6

    Sub categories-neppatti oru video cheyyane sir. Because njanoru vandipranthan aanu.

  • @mishabmizu5899
    @mishabmizu5899 5 ปีที่แล้ว

    Reno duster etha

  • @jackson-zr6ml
    @jackson-zr6ml 5 ปีที่แล้ว +1

    Sheriya convertible no use , podi , sunlight no use here in kochi , u r right informative engineer😍😘. , spr vdeo , iniyum venam vdeos😍😍😘😘

  • @mohammedshafih9852
    @mohammedshafih9852 5 ปีที่แล้ว +5

    pls do a video about muscle cars like Dodge Hell cat ,Ford Mustag etc....

  • @jijomercy
    @jijomercy 5 ปีที่แล้ว

    Where is the next part?

  • @MultiLijin
    @MultiLijin 5 ปีที่แล้ว +1

    can you please do a video about the working of timing belt in a car..

  • @albinmathew6764
    @albinmathew6764 5 ปีที่แล้ว

    Bro plz explain types of floting axles and torque converter

  • @joysamuel8505
    @joysamuel8505 5 ปีที่แล้ว

    Gr8. Highly appreciated. Very informative. Awaiting g your next video. All the best.👍

  • @prashobprasannan2255
    @prashobprasannan2255 5 ปีที่แล้ว

    Automatic gear vs manual gear, gearbox, working athina kurich oru video cheyyaamo sir

  • @nivedksurendran4598
    @nivedksurendran4598 5 ปีที่แล้ว

    4 inline engine vedio evide poyi

  • @lone_berserker
    @lone_berserker 5 ปีที่แล้ว

    Bro,What about Roadster, Spyder and Limousin , performante, and all.

  • @flowerscomedy3087
    @flowerscomedy3087 4 ปีที่แล้ว

    Bro car designing ne kurich oru video idummo pls

  • @kshemarajeev3781
    @kshemarajeev3781 3 ปีที่แล้ว

    Tata Tigor sedan car aanoo oru doubt und bro

  • @dennisjohnson5111
    @dennisjohnson5111 4 ปีที่แล้ว

    Is coupe suitable for offroad?

  • @mraswin1854
    @mraswin1854 5 ปีที่แล้ว +2

    Car acceleratorinte mechanism aduthath venam

  • @rahulsreenivasan524
    @rahulsreenivasan524 5 ปีที่แล้ว

    Oru rakshayilla kidu explanation

  • @jishnuksaji1652
    @jishnuksaji1652 4 ปีที่แล้ว

    MPV il varunathalle mahindra xylo oke

  • @amalkrishnam1293
    @amalkrishnam1293 5 ปีที่แล้ว +1

    Hornet yil varunna needle bearing enthanne paranje tharan pattuvoo, which help to increase the mileage

  • @ALANBIJUMEA-
    @ALANBIJUMEA- 4 ปีที่แล้ว

    Can you take a video detailing Center of gravity in automobiles.

  • @fazilmuhammed9521
    @fazilmuhammed9521 5 ปีที่แล้ว

    Muscular car ne murich oru video cheyyu

  • @user-wy5ts4cf5x
    @user-wy5ts4cf5x 5 ปีที่แล้ว

    Chevorlat Cruze ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rizwanvadakkan8851
    @rizwanvadakkan8851 5 ปีที่แล้ว +1

    Bro, കാറിന്റെ 2 വീലിന്റെയും ഇടയ്ക്കുള്ള ഒരു ബോൾ പോലെയുള്ള വസ്തുവിനെക്കുറിച്ച് ഡീറ്റെയിലായി ഒരു വീഡിയോ ചെയ്യാമോ?

  • @adarshm3663
    @adarshm3663 5 ปีที่แล้ว

    Body on frame design എന്നാൽ എന്താണ്

  • @akhilrajesh5405
    @akhilrajesh5405 4 ปีที่แล้ว

    Honda WRV ഏത് type car ആണ്??

  • @arunkp296
    @arunkp296 5 ปีที่แล้ว +1

    Chetta egr & scr. Ethenea kurechu oru video cheyuvo

  • @XorExclusiveor
    @XorExclusiveor 5 ปีที่แล้ว

    Detroit 2 stroke diesel എൻജിനെപ്പറ്റിയും അതു ഉപയോഗിച്ചിരുന്ന പഴയകാല peterbilt, mack,kenworth തുടങ്ങിയ ട്രക്കുകളെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ? കുറച്ചു ബുദ്ധിമുട്ടായിരിക്കും എന്നറിയാം. എന്നാലും ഒന്നു ഹെൽപ് ചെയ്യാമോ ബ്രോ പ്ലീസ്...

  • @indianguitarhero1464
    @indianguitarhero1464 5 ปีที่แล้ว +1

    Ayyo! Appo 4 wheel drive um all wheel drive um different aano? Ethelum video undo ith manassilaakkan?

  • @sharosajan1059
    @sharosajan1059 5 ปีที่แล้ว

    What about bolero

  • @muhammedanasmt5606
    @muhammedanasmt5606 5 ปีที่แล้ว

    idhupole bike nteyum cheyyanam please

  • @tormundnorth2498
    @tormundnorth2498 5 ปีที่แล้ว

    engine main parts / located areas . For self examing / repairing purpose

  • @mohammedsheheelnv9991
    @mohammedsheheelnv9991 5 ปีที่แล้ว +1

    Super 👍👍
    Front engine & Rear engine nex videoil parayane

  • @tormundnorth2498
    @tormundnorth2498 5 ปีที่แล้ว +1

    Oru V8 engine working vs Inline 4 cyl engine working comparison cheyy

  • @bijovshibu8749
    @bijovshibu8749 5 ปีที่แล้ว +1

    Pls explain knock in C I engine

  • @thamjithbasith6164
    @thamjithbasith6164 4 ปีที่แล้ว

    Cabriolet cars nte working principle vdo upload plz

  • @sidharthsatheesh4955
    @sidharthsatheesh4955 5 ปีที่แล้ว

    Nissan skyline cupe anoo sedan ano

  • @amalrajappan9864
    @amalrajappan9864 5 ปีที่แล้ว

    DOHC and sohc engine differents oru video cheyuvo

  • @ananthu_krishnan
    @ananthu_krishnan 5 ปีที่แล้ว +1

    Huge Thumbs-up

  • @manojus6592
    @manojus6592 3 ปีที่แล้ว

    Thanks for the explanation 👍 Thanks 👍

  • @althafvkm
    @althafvkm 5 ปีที่แล้ว +1

    Please Explain 4WD and AWD

  • @shereejp
    @shereejp 5 ปีที่แล้ว

    Video സൂപ്പർ. Framework of cars വിശദമാകണം. Same framework used by different car manufactures

  • @bigbbigb823
    @bigbbigb823 5 ปีที่แล้ว +4

    welcome 2nd part

  • @mphaneefakvr
    @mphaneefakvr 5 ปีที่แล้ว

    Dodge charger cupay type ആണോ

  • @D2k133
    @D2k133 5 ปีที่แล้ว

    Next vedio apozha?

  • @kamalasanan
    @kamalasanan 3 ปีที่แล้ว

    6:47 correct aanu bro..

  • @mr_nair___
    @mr_nair___ 5 ปีที่แล้ว

    Honda Jazz ഏത് സെഗ്മെന്റിൽ വരുമെന്ന് ആർക്കെങ്കിലും അറിയാമോ....?🤔 Hatch back aayirikkum alle...

  • @pravinrajababu4518
    @pravinrajababu4518 5 ปีที่แล้ว

    7:46to7:52 what is different for all wheel drive&four wheel drive bro?

  • @kpsashok5082
    @kpsashok5082 3 ปีที่แล้ว

    Thanks for good information in malayalam

  • @akshayvijayan2882
    @akshayvijayan2882 5 ปีที่แล้ว

    Aduth video k vendi കാത്തിരിക്കുന്നു

  • @nithinsajeev3941
    @nithinsajeev3941 5 ปีที่แล้ว

    Appo ee mustang pooleyulla muscle cars eethil varum?

  • @San-ml3df
    @San-ml3df 5 ปีที่แล้ว +1

    ഇനീം Category ഉണ്ട്.
    PUV =Pickup Utility Vehicles
    AUV =Armor Utility Vehicles
    MUV=Multi Utility Vehicles
    ....
    ഇത് കൂടാതെ Limo type ഉണ്ട് (ഒരു ബസ്സിനോളമോ അതിനേക്കാൾ നീളം കൂടിയതോ)
    Station wagons..വീതിയും നീളവും കൂടുതലും ഉയരം കുറവും ആയത്,കണ്ടാൽ crossover പോലെ തോന്നുമെങ്കിലും ഇത്തിരി വ്യത്യാസമാണ് ഉദാ Tata Estate,
    Wagon എന്നൊന്ന് വേറെ ഉണ്ട് പക്ഷെ ഇന്ത്യയിൽ ഇല്ല ഈ ടൈപ്പ്,നമ്മുടെ vagon R അല്പം വലുതായാൽ കാണുന്ന type മോഡൽ ആണ് Wagon vehicles, പൊതുവെ logistics purpose/travel friendly ആയിട്ടാണ് വിദേശികൾ ഈ വണ്ടിയെ ഉപയോഗിക്കാറ്.
    Ertiga MPV ഗണത്തിൽ പെട്ടോ?ഇറങ്ങിയ സമയത്ത് അതിനെ LUV ഗണത്തിൽ ആയിരുന്നു കമ്പനി കൊള്ളിച്ചതും അവാർഡ് മേടിച്ചതും
    ഇതിനൊക്കെ ഇഷ്ടംപോലെ Sub categories ഉണ്ട്.
    Dzire ഒരു തികഞ്ഞ Sedan എന്ന് പറയാൻ പറ്റില്ല അതൊരു Compact sedan ആണ് Compact SUV പോലെ തന്നെ ആണ് Sedan ഉം .Kizashi,Ciaz ആണ് മാരുതി Sedan cars.
    പിന്നെ Tata Aria ഒരു SUV body ടൈപ്പ് ആണേലും പുള്ളി CUV ആണ് (cross over),
    അതുപോലെ Mahindra Xylo ഒരു MUV ആണ് (Multi Utility Vehicle).
    Crossover ഇന്ത്യയിൽ പരാജയം മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂ.

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      👍👍 Thank you

    • @San-ml3df
      @San-ml3df 5 ปีที่แล้ว

      Bro VW polo വേറെ VW GTI വേറെ അല്ലെ,ചിന്ന Doubt

  • @nidhinmohanan8766
    @nidhinmohanan8766 5 ปีที่แล้ว

    Bro,
    4 Wheel Drive ഉം All Wheel Drive ഉം തമ്മിൽ ഉള്ള വ്യത്യാസം എന്താ?
    ഒരു video ചെയ്യാമോ?

  • @toneykjoy2005
    @toneykjoy2005 5 ปีที่แล้ว

    Compact sedan?

  • @sidharthr1138
    @sidharthr1138 5 ปีที่แล้ว

    Limousine type car . Athu ee videoil missing aanu

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Vereyum kurach type und..
      2nd part cheyyam enn vachu.. pinne vittu poyi

  • @adarshvs32
    @adarshvs32 5 ปีที่แล้ว +1

    Bike body types explain cheyyamo???

  • @noorulameen3028
    @noorulameen3028 5 ปีที่แล้ว

    You have forgotten that Tata Aria is the India"s first'Crossover vehicle

  • @binoyvb3021
    @binoyvb3021 5 ปีที่แล้ว

    Electric cars ne kurichu video ido?

  • @muhammedhisham2487
    @muhammedhisham2487 4 ปีที่แล้ว

    Bro covert vandi ennal entha

    • @viswasmenon8829
      @viswasmenon8829 3 ปีที่แล้ว

      Roof convert cheyyan saadhikunna cars anu bro convertible allenkil cabriolet cars ennoke parayunbathu

  • @Hari_santh
    @Hari_santh 4 ปีที่แล้ว +1

    Estate cars inem ulppeduthamayirunnu

  • @nafeeliqbalkk2346
    @nafeeliqbalkk2346 4 ปีที่แล้ว

    Ford ecosport ഏത് ഗണത്തിൽ വരും?

  • @shahul9324
    @shahul9324 5 ปีที่แล้ว +3

    All wheel drive 4wheel drive manasyilayila🤔

    • @SHIHABKANHIRAKKOTTIL
      @SHIHABKANHIRAKKOTTIL 5 ปีที่แล้ว +2

      All wheel drive എല്ലാ സമയത്തും 4wheel ഡ്രൈവിൽ ആയിരിക്കും,
      4wheel drive 2wheel ഡ്രൈവ് ലേക്കും 4wheel ഡ്രൈവിലേക്കും ആവശ്യത്തിന്ന് അനുസരിച്ചു മാറ്റാം

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +6

      Video cheyyam

    • @shahul9324
      @shahul9324 5 ปีที่แล้ว

      @@SHIHABKANHIRAKKOTTIL tank you

    • @shahul9324
      @shahul9324 5 ปีที่แล้ว

      @@informativeengineer2969 ok
      Tanks bro

    • @ajnaskalleri
      @ajnaskalleri 4 ปีที่แล้ว

      @@SHIHABKANHIRAKKOTTIL no, അത് surface നനുസരിച്ചും moving നനുസരിച്ചും മാറാം.

  • @yoosufkdl
    @yoosufkdl 5 ปีที่แล้ว

    ഫോർ വീൽ ഡ്രൈവും ഓൾ വീൽ ഡ്രൈവും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @thoufeeqabdulrahman6922
    @thoufeeqabdulrahman6922 5 ปีที่แล้ว +1

    bro pls explain theories with some practical demonstrations🙏

  • @pamithp1393
    @pamithp1393 3 ปีที่แล้ว

    Bus body video cheyyaamo?

  • @muhammednasih9635
    @muhammednasih9635 4 ปีที่แล้ว

    കുറേകാലം വാഹനം സ്റ്റാര്ട്ട് ചെയ്യാതിരുന്നാല് എന്ത് സംഭവിക്കും sir

  • @livingstonss2894
    @livingstonss2894 5 ปีที่แล้ว

    Rotary engine നെ കുറിച്ചൊര് വീടിയോ ചെയ്യാമോ bro ?.

  • @robins1960
    @robins1960 3 ปีที่แล้ว

    Tata nexon aero dynamics coope design compact suv ann.

  • @zaadisvlog
    @zaadisvlog 5 ปีที่แล้ว

    Fiat linea sedan , punto hatchback, abarth 2 door hatchback