ഈ ആരാധനയിൽ നീ പ്രാർത്ഥിക്കുന്ന എന്തും അമ്മ നിനക്ക് നൽകും July 5, 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • ഈ ആരാധനയിൽ നീ പ്രാർത്ഥിക്കുന്ന എന്തും അമ്മ നിനക്ക് നൽകും July 5, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 188

  • @shobanas4583
    @shobanas4583 16 วันที่ผ่านมา +21

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hq 16 วันที่ผ่านมา +8

    അമ്മേ പരിശുദ്ധ അമ്മേ ദേയിവ മാതാവേ തമ്പുരാന്റ് അമ്മേ കരുണ തോന്നണമേ 😭😭😭🙏🙏🙏ക്യാഷ് ആക്കൊണ്ടിൽ കേറണമേ ആമ്മേൻ 🙏🙏🙏

  • @Mebin2-ye5fu
    @Mebin2-ye5fu 16 วันที่ผ่านมา +3

    സെബാസ്റ്റ്യൻ. പരിശുദ്ധ. അമ്മേ. എനിക്കൊരു. വീടുവാങ്ങി. ജീവിക്കാനുള്ളപണം. എന്റെ. അകൗണ്ടിലേക്കു. വരേണമേ. ആമേൻ. 🙏🏻🙏🏻🌹❤💈🏠💈🙏🏻🙏🏻🌹🌹❤❤

  • @rejanishaji1457
    @rejanishaji1457 16 วันที่ผ่านมา +4

    അമ്മേ മാതാവേ പിതാവേ എല്ലാ പ്രതിസന്ധിയിൽ നിന്നും എന്നെ കാത്ത്കൊള്ളേണമെ അമ്മേ❤❤❤

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 16 วันที่ผ่านมา +6

    അമ്മ മാതാവെ എന്റെ അഗ്രഹം സദിച്ചു തരണെ

  • @UshaKunju-td4ru
    @UshaKunju-td4ru 16 วันที่ผ่านมา +20

    അമ്മ മാതാവേ. ജോസഫ് അച്ഛന് അയസും ആരോഗ്യവും എന്നും നൽകേണമേ ആമേൻ 🙏

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 16 วันที่ผ่านมา

      അമ്മ മാതാവോ 6ജാസ്ഫ അച്ചത് അയസും എനിക്ക് മെഡിക്കൽ പാസ്സ് അക്കിക്കതാണം 10ാം തിയി 150-ഗ് 2:38

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 16 วันที่ผ่านมา

      15% തിയക്കി മെഡിക്കൽ രണ്ട് എണ്ണം എടുത്തു അത് പ്പസ്സ് അക്കി തരാണം അമ്മ മാതേവേ മാതവോ 4:19

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 16 วันที่ผ่านมา

      അമ്മേ മാതാവേ എൻ്റെ മോന് കുറച്ചു മാസ'മാറ്റു ഉണ്ട് അമ്മേ മാതേവ താന്നി 5:41

    • @jobimonjose5857
      @jobimonjose5857 15 วันที่ผ่านมา

      V VV v
      VV VV v MCB
      VV VV vvv.! v mm v
      VV v

  • @valsammasebastian5348
    @valsammasebastian5348 16 วันที่ผ่านมา +2

    അമ്മേ മാതാവേ നാളെ സർജറിയെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അതു കഴിഞ്ഞള്ളട്ടെസ്റ്റുക ഇം നെഗറ്റിയാകണമേ എന്ന് പ്രത്ഥിക്കുന്നു.

  • @user-zi9ry7zq9h
    @user-zi9ry7zq9h 16 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ജോലിയിലെ പ്രതിസന്ധികൾ മാറ്റി തരണമേ. ജോലിയിൽ പരാജയങ്ങളും, പരാതികളും വരാതെ വിജയം നൽകണമേ. അങ്ങിനെ എന്റെയും എന്റെ കുടുംബത്തിന്റെയും വരുമാന മാർഗം തുറന്നു തരണമേ.

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 16 วันที่ผ่านมา +2

    അമ്മേ രതീഷിന്റെ ദേഷ്യം വഴക്ക് എല്ലാം ഇപ്പോൾ തന്നെ എടുത്തു മാറ്റണം ആൾ ശാന്തം അകണം അദ്ദേ🙏🙏🙏😥

  • @rejanishaji1457
    @rejanishaji1457 16 วันที่ผ่านมา +1

    അമ്മേ മാതാവേ പിതാവേ എൻ്റെ വിമ്മിഷ്ടവും ചുമയും മാറ്റിത്തരേണമേ❤❤❤

  • @shobanas4583
    @shobanas4583 16 วันที่ผ่านมา +7

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രിയണമേആമേൻ

  • @RajiK-zt6eu
    @RajiK-zt6eu 16 วันที่ผ่านมา +2

    അമ്മമാതാവേ എന്റെ പ്രയാസങ്ങളും സങ്കടവും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു ഈ പ്രേതിസന്ധിയിൽ നിന്നും ഒർജിനൽ വിടുതൽ തരണം അമ്മേ 🙏പരിഹാര മാർഗം കാണിച്ചു തരണം അമ്മേ താമസിക്കരുതേ അമ്മേ ദൈവമാതാവേ 🙏

  • @user-dt3ks1qm1m
    @user-dt3ks1qm1m 16 วันที่ผ่านมา +4

    അമ്മേ എന്റെ ഈശോയെ 🙏

  • @vijayasreebiju2275
    @vijayasreebiju2275 16 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ 🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ മാതാവേ🙏 സെമ് ഔട്ടും ആകരുതേ മാതാവേ🙏 അക്കൗണ്ടൻസി &സ്റ്റേറ്റിസ്റ്റിക്സ് മനസിലാക്കി പടിക്കാൻ പറ്റേണമേ നല്ല മാർക്ക് കിട്ടേണമേ മാതാവേ🙏 എൻ്റെ അമ്മയ്ക്ക് രോഗ സൗഖ്യം നൽകേണമേ മാതാവേ🙏 കൊച്ചിച്ഛൻ്റെ കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങേണമേ മാതാവേ🙏 വീടിൻ്റെ സൈഡിൽ കൂടെ ഉള്ള വഴി നമുക്ക് തന്നെ കിട്ടേണമേ മാതാവേ🙏 നമുക്ക് അനുകൂലമായി കോടതിയിൽ നിന്ന് വിധി വരേണമേ അമ്മ മാതാവേ🙏 എൻ്റെ എല്ലാ പ്രാർത്ഥനയും അവിടുത്തെ തിരുകരങ്ങളിൽ ഏൽപ്പിക്കുന്നു 🙏
    മാതാവേ ഈ വരുന്ന 2 ആഴ്ചയ്ക്ക് ഉള്ളിൽ 3rdസെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുകയാണ് എല്ലാ വിശയത്തിനും ജയ്ക്കേണമേ മാതാവേ സ്പ്ലി കിട്ടരുതേ എന്നോട് കരുണ തോന്നേണമേ മാതാവേ🙏1st സെമസ്റ്ററിൽ 5 വിഷയത്തിന് ഞാൻ പാസായി 1 വിഷയത്തിന് സപ്ലിയുണ്ട് 5 വിഷയയത്തിന് എന്നെ ജയിപ്പിച്ച എൻ്റെ അമ്മ മാതാവിന് ഒരു പാട് നന്ദി 🙏

  • @BindhuJames-by2fn
    @BindhuJames-by2fn 16 วันที่ผ่านมา +3

    ഈശോയെ അവിടുന്ന് എന്നെ എളിമ പെടുത്തണമേ അങ്ങയുടെ സ്നേഹത്തിന്റെ ഉപകരണം ആക്കി മാറ്റണമേ🙏🙏🙏

  • @jobyputhussery8289
    @jobyputhussery8289 15 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ മക്കൾക്കും സൗക്യവും സമാധാനവും നൽകി അനുഗ്രഹിക്കണമേ...നല്ലപോലെ ഉറങ്ങാൻ കഴിയണമേ.

  • @AchuChittar
    @AchuChittar 16 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടപടിക്ക് ഉത്തരം അരുളേണമെ ഇശോയേ

  • @geetham.c9792
    @geetham.c9792 16 วันที่ผ่านมา +2

    മാതാവേ ക്ഷ മീക്കേണമേ 🙏🙏🙏

  • @sindhu.s3568
    @sindhu.s3568 16 วันที่ผ่านมา +11

    അമ്മേ മാതാവേ ജോസഫ് അച്ചനെ ഒരു ആവത്തും വരാതെ കാത്ത് കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @susammavarghese4992
    @susammavarghese4992 16 วันที่ผ่านมา +2

    Amme ente bank loan കടങ്ങൾ അമ്മ മാറ്റി തരണേ

  • @Mebin2-ye5fu
    @Mebin2-ye5fu 16 วันที่ผ่านมา +1

    സെബാസ്റ്റ്യൻ. എന്റെ. അമ്മേ. എത്രയോപേർക്ക്. അമ്മ. പ്രെത്യക്ഷപ്പെടുന്നു. സാന്നിധ്യം. അറിയിക്കുന്നു. ഞങ്ങളോട്. ദയ. തോന്നണമെ. എന്റെ. നിയോഗങ്ങൾ. സാധിക്കണമേ. കരുണ. തോന്നണമെ. ആമേൻ. 🙏🏻🌹❤💈🏠💈🙏🏻🌹❤💈🏠💈

  • @sinijohnson8997
    @sinijohnson8997 16 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകളെ ഞാൻ നിന്നിലേക്ക് സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ച് ജോലിയില്ലാതെ വിഷമിക്കുന്ന എന്റെ മകൾക്ക് അവളുടെ വിദ്യാഭ്യാസത്തിനനുസരിച്ചിട്ടുള്ള സന്തോഷവും സംതൃപ്തിയോടും ചെയ്യാൻ കഴിയുന്ന നല്ലൊരു ജോലി അവൾക്ക് നൽകണമെന്ന് തിരുഹൃദയ നാഥനോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ഈ മാസം 19നകം എന്റെ മകൾക്ക് നല്ലൊരു ജോലി കിട്ടണമെന്ന് ഈശോയോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️💙💙💙💙💙

  • @simijoseph8116
    @simijoseph8116 15 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി യാചിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @aleyammape873
    @aleyammape873 16 วันที่ผ่านมา +5

    അമ്മേ എന്റെ കണ്ണീരിന്റെ അളവ് കൂടിയാലും, എന്നെ ഉപേക്ഷിക്കാതെ മക്കളെയും ചേർത്തുനിർത്തണമേ .

  • @dollybineesh8829
    @dollybineesh8829 16 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അമ്മയുടെ കാലിലെയും കൈയ്യിലേയു൦ വേദന മാറ്റി കൊടുക്കണമേ❤❤രാത്രി യിൽ ശാന്തമായി കിടന്നുറങ്ങാനുളള കൃപയും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @anniethomas8073
    @anniethomas8073 15 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ

  • @user-wf6vp3ii9l
    @user-wf6vp3ii9l 16 วันที่ผ่านมา

    അമ്മ മാതാവേ ശത്രുക്കളുടെ അഭാവത്വ വ ക്കുകളിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏

  • @philominafrancise1376
    @philominafrancise1376 16 วันที่ผ่านมา

    അമ്മമാതാവേ നാളത്തെ മകളുടെ എക്സാം സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @alnajohny1337
    @alnajohny1337 16 วันที่ผ่านมา

    അമ്മേ മാതാവേ അമ്മ എനിക്ക് യാതൊരുവിധ തടസങ്ങളും കൂടാതെ ഒക്ടോബറിലേക്കുള്ള ക്ലാസില്ലേക് പങ്കുചേർപ്പിക്കണമേ🙏🏻

  • @anniegl-wq1kx
    @anniegl-wq1kx 15 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ഭർത്താവിനെ പിശാചിന്റെ ബധനത്തിൽ നിന്ന് പൂർണ്ണമായ വിടുതലും സ്വാതന്ത്ര്യവും നൽക്കി മടക്കി തരണമേ. കുടുബമായി ഒരുമിച്ച് ജീവിക്കുവാൻ സഹായിക്കാണമേ 🙏🏻

  • @sheejaj6391
    @sheejaj6391 16 วันที่ผ่านมา +1

    മാതാവേ എന്റെ മോൾ കാവ്യെയും അച്ചുവിനെയും കിരണിനെയും മാതാവേ കാത്തുകൊള്ളണമേ. അവൾക്കു എത്രയുംവേഗം മാതാവേ ഒരു ജോലികൊടുക്കണേ. അവരുടെ കടം എല്ലാം തീർത്തികൊടുക്കണേ. 😂😂🙏🙏🙏

  • @anniethomas8073
    @anniethomas8073 15 วันที่ผ่านมา

    അമ്മേ മാതാവേ ജോസഫ് അച്ഛനെ കാത്തോണേ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ കൂടുതൽ പരിശുദ്ധ ആൽമാവിൽ നിരക്കണമേ 🙏

  • @ArchithV-tb3ih
    @ArchithV-tb3ih 16 วันที่ผ่านมา

    കൃപാസനത്തിന്റെ അമ്മേഈ അമ്മയുടെ സങ്കടം മാറ്റി തരണമേ മാതാവ് എന്നെ ഉടമ്പടിക്കുളത്തരം തരണമേ ഈശേ യാ എന്നെ എന്നെ കടുംബത്തിന്റെ പാർത്ഥനക്കോർമകൾ മാടങ്ങി വരൻ വേണ്ടി എന്റെനിയോഗം പതിച്ചു തരണമേ ആ വആവ ആവ മരിയ❤❤❤

  • @joyajobin6193
    @joyajobin6193 16 วันที่ผ่านมา

    അമ്മേ jugal എത്രയും പെട്ടെന്ന് പൈസ തിരിച്ചു തരാന്‍ വേണ്ടി പ്രാര്‍ത്ഥന അപേക്ഷിക്കുന്നു

  • @sunim8621
    @sunim8621 16 วันที่ผ่านมา

    അമ്മേ ഓഫീസിൽ സമാധാന അന്തരീക്ഷം ഉണ്ടാകാൻ അനുഗ്രഹിക്കണേ

  • @dasokkal6954
    @dasokkal6954 16 วันที่ผ่านมา +1

    അമ്മയെ എന്റെ ജോലി തടസ്സങ്ങൾ മാറി നല്ലൊരു സിനിമയുടെ വർക്കിന് എന്നെ വിളിക്കണം മേ ഞാൻ ഒരു സിനിമ മേക്കപ്പ് മാൻ ആണ് എനിക്ക് ഇപ്പോൾ വർക്ക് വളരെ കുറവാണ് എന്റെ പ്രാർത്ഥന കേൾക്കണമേ

  • @subisachu
    @subisachu 16 วันที่ผ่านมา

    എൻ്റെ മാതവേ മകൾ ഗേപിക് പാഠികൻ ഉള്ള കൃപ കേടുകേണേമ എൻ്റെ അച്ഛന്റെ കാലിലെ ആണി രോഗം മാറ്റി താരണെമ

  • @Praseelafrancis
    @Praseelafrancis 16 วันที่ผ่านมา

    എന്റെ പരിശുദ്ധ അമ്മേ നാളെ 1.30 മുതൽ 3.30 വരെ ഞങ്ങൾ എഴുതുന്ന പരീക്ഷയ്ക്ക് ഞങളുടെ കൂടെ ഉണ്ടാകണമേ. ഒരു ടീച്ചർ ആയി govt സ്കൂളിൽ ജോലി ചെയ്യാൻ അനുഗ്രഹിക്കേണമേ. ഞങളുടെ ആശ്രയമേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏♥️♥️

  • @anupratheesh9490
    @anupratheesh9490 16 วันที่ผ่านมา

    Ente amme ente kudumbathe yum njangaleyum ayusum arogyavum thannu rakshikkename.

  • @anupratheesh9490
    @anupratheesh9490 16 วันที่ผ่านมา

    Ente amme ente bharthavinte saambathika bhudhimuttukal Matti tharane bharthavinum njangaleyum ayusum arogyavum thannu rakshikkename

  • @Sunitha-mr6gh
    @Sunitha-mr6gh 16 วันที่ผ่านมา

    അമ്മ മാതാവ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണെ

  • @aleyammape873
    @aleyammape873 16 วันที่ผ่านมา

    അമ്മേ സാക്ഷ്യം പറയാൻ കൃപ തന്നനുഗ്രഹിച്ചതിന് നന്ദി. കുറച്ച് നിയോഗം സാധിച്ചത് പറയാനുണ്ടമ്മേ. ഇനി പറയാൻ അമ്മ അനുഗ്രഹിക്കണമേ.

  • @ArchithV-tb3ih
    @ArchithV-tb3ih 16 วันที่ผ่านมา

    കൃപാസന അമ്മേ ഒരിക്കൽ കുടി അപേഷിക്കുന്നു ഇന്ന് 5 - 7 - 24 ഈ മാസം തിരു മുമ്പ് എന്റെ ഉടമ്പടി ആവിശം സതിച്ചു തരണമേ യേശു മാതാവ് എനിക്ക് ഉത്തരം കണിച്ചു എന്റെമകൾക്ക് വേണ്ടി പാർത്ഥിക്കുന്നു അവളെ കരുതി ഞങ്ങൾ ക്കു തിരികേ തരണമേ മാതാവ് യു യേശുവു എന്റെ പാർത്ഥന അനുഗ്രഹം മാക്കി തന്നതിനു നന്ദി പറയുന്നു അമ്മേ

  • @susammavarghese4992
    @susammavarghese4992 16 วันที่ผ่านมา

    Amme ente kariyagal marakkelle

  • @ajithsebastin4159
    @ajithsebastin4159 16 วันที่ผ่านมา

    Amme mathave ente papangal poruthu tharename

  • @mercythankachan6050
    @mercythankachan6050 16 วันที่ผ่านมา

    Ammamethave ente rogaavasthaye samarpkunnu kathukollenname🙏🏼🙏🏼🙏🏼

  • @AryarahulAryanrahul
    @AryarahulAryanrahul 16 วันที่ผ่านมา

    ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @cathernedoraluiz6283
    @cathernedoraluiz6283 16 วันที่ผ่านมา

    Amme mathave എൻ്റെ മകന് ഒരു വിശ്വാസം Ko dukane

  • @sumaashok6512
    @sumaashok6512 16 วันที่ผ่านมา

    Parisudha mathave ammayode njan prathicha avishangal karthavinode madestham vahich sadich tharane mathave❤❤❤

  • @sheejaj6391
    @sheejaj6391 16 วันที่ผ่านมา +1

    മാതാവേ ഞാൻ ഒരു വീട്ടിനു പേസ്മെന്റ് കെട്ടി. ആ വീട്ടിന്റെ പണിക്കുള്ള പൈസ ഒന്നും ശില്ല . മാതാവേ. ആ വെട്ടിന്റെ പണി പൂർത്തിയായി ethrayumvegam . കണാൻ മാതാവേ സഹായിക്കണേ. എനിക്കാരും ഇല്ലാ മാതാവേ. സഹായിക്കണേ. 😂😂😂🙏🙏🙏🙏

  • @BijaGeorge
    @BijaGeorge 16 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ ഇന്നുമുതൽ വീടിന്റെ ഇഷ്ടിക പണി തുടങ്ങി. നാളെ രാവിലെ കട്ടിള വെക്കുവാണ്. അമ്മേ തടസങ്ങൾ ഒന്നും ഇല്ലാതെ എല്ലാം നടത്തിത്തരേണമേ. അമ്മ മാതാവേ എല്ലാ ജോലിക്കാരെയും കാത്തു പരിപാലിക്കേണമേ. ടെൻഷൻ മാറ്റിത്തരേണമേ അമ്മേ കൃപാസന മാതാവേ.

  • @Mohanan-fj5mh
    @Mohanan-fj5mh 15 วันที่ผ่านมา

    അച്ഛൻ എൻറെ കുടുംബത്തിന് വേണ്ടി നന്നായിട്ട് പ്രാർത്ഥിച്ചു അതുകൊണ്ട് എൻറെ കുടുംബത്തിൽ ഒരു അത്ഭുതം മാതാവ് ചെയ്തു അതിന് കോടതി സ്തോത്രം

  • @badriprasadprasad5843
    @badriprasadprasad5843 16 วันที่ผ่านมา

    Amme mathave sahaikkaname Samrekhikkanane Amen

  • @sarithaajith3265
    @sarithaajith3265 16 วันที่ผ่านมา

    Ente mathave ente cashinte budhimuttukal Matti tharane🙏

  • @simonabraham9645
    @simonabraham9645 16 วันที่ผ่านมา

    Amme ente kadabharam neekki samadanam tharename ente bhavanathil 💔😢👏🙏✝️✝️ amme ente unniyude parishramangale amme anugrahikename sabhalamakkename ✝️✝️✝️🌹🌷

  • @gracymohan655
    @gracymohan655 16 วันที่ผ่านมา

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @user-wf6vp3ii9l
    @user-wf6vp3ii9l 16 วันที่ผ่านมา

    എന്റെ വീടും പറമ്പും 18 ലക്ഷത്തിനു വിറ്റു കിട്ടുവാൻ സഹായിക്കണമേ 🙏🙏🙏🙏🙏

  • @Agnusfrancis-jl4sb
    @Agnusfrancis-jl4sb 16 วันที่ผ่านมา

    Ammeh mathave ellaa shathrukkallil ninnum enne kathu kollanameh mathave🙏🥺😘

  • @Mohanan-fj5mh
    @Mohanan-fj5mh 15 วันที่ผ่านมา

    അമ്മ മാതാവ് എനിക്ക് കുറച്ച് പൈസ തന്നു സഹായി

  • @AmbilyShojan
    @AmbilyShojan 16 วันที่ผ่านมา

    മാതാവേ കൃപയാൽ നിറയ്ക്കണമേ

  • @SindhuAn-xi4hx
    @SindhuAn-xi4hx 16 วันที่ผ่านมา

    എന്റെ മോളെ അമിത മൊബൈൽ ഉപയുഗം മാറ്റി പഠിക്കാൻ അമ്മ അനുഗ്രഹിക്കു

  • @susammavarghese4992
    @susammavarghese4992 16 วันที่ผ่านมา

    Amma avane deiva സ്നേഹം.കൊണ്ട് നിറക്കണമേ

  • @niyasreeja8386
    @niyasreeja8386 16 วันที่ผ่านมา

    Amma mathave nte tala mudi valaran sahayikkane amme mathave 🥺🥺🥺🙏🙏🙏🙏

  • @Mohanan-fj5mh
    @Mohanan-fj5mh 15 วันที่ผ่านมา

    അതൊരു ആൺ കൊച്ചാണ് അച്ചോ അതുകൊണ്ട് അച്ഛൻ ആ കൊച്ചിന് വേണ്ടി നിയോഗം വെച്ച് പ്രാർത്ഥിക്കണം അച്ഛൻറെ പ്രാർത്ഥനയും അമ്മയുടെ കൃപയും എൻറെ കുടുംബത്തിലെ ശരിക്കും വരണം

  • @anupratheesh9490
    @anupratheesh9490 16 วันที่ผ่านมา

    Ente amme enikku oru government job kittane amen 🙏🏻💖

  • @user-um5cr6qc6h
    @user-um5cr6qc6h 16 วันที่ผ่านมา

    Amme mathve rathri eniku urkkam naiki anughrahikaname❤🌺🌺🌺🌺🌺

  • @AnilKumar-ys2wf
    @AnilKumar-ys2wf 16 วันที่ผ่านมา +1

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @sheejaj6391
    @sheejaj6391 16 วันที่ผ่านมา +1

    അമ്മമാതാവേ എന്റെ മോൻ കിച്ചുവിനുഎത്രയുംവേഗം ഗൾഫിൽ പോകാൻ മാതാവേ അരിൽകൂടെയും വഴിതുറന്നിതരണേ. മാതാവേ ഗൾഫിൽ പോകാൻ വിസക്ക് പൈസക്കൊടുത്തു കാത്തിരിക്കുന്നു. അത് പട്ടിപ്പാണെന്നു തോന്നുന്നു. മാതാവേ കൊടുത്താപൈസ 30000 രൂപ എത്രയുംവേഗം തിരികെ കിട്ടണേ. അമ്മസഹായിക്കാനേ. എനിക്കാരും ഇല്ലാ മാതാവേ. എന്റെ മോനെ കാത്തുകൊള്ളണമേ. 🙏🙏😂😂😂😂

  • @susammavarghese4992
    @susammavarghese4992 16 วันที่ผ่านมา

    Amme parshudda amme makklk sofavarupikaranam nadathaname avare dushta rupiel നിന്നും കത്ത് കൊല്ലണമേ

  • @Its_me_amizz
    @Its_me_amizz 16 วันที่ผ่านมา +1

    Mathave July 6 nale uchack 1.30 muthal 3.30 vare entekoodethanne undakaname ente Amme. Nale nadakkan pokunna UP examinu nallarank kitti joli nedan entekoode undakaname ente Amma Mathaveeeeee🙏🙏🙏Amma entekoode examinu vannu enne vijayippickumennulla urappilanu njan pokunnathu ente Amme. Orupaadu viswasathode Prarthickunnu ente Amma Mathaveeeeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-lb6zo4vb5n
    @user-lb6zo4vb5n 16 วันที่ผ่านมา

    Amme ente reshmamolkku psc August 17 exam unnatha vijayam കിട്ണമേ

  • @katherinbenny935
    @katherinbenny935 16 วันที่ผ่านมา +1

    Eshoye ennu 4maniku nadakkunna jilla parspara nidhiyil kuriyude narukku eniku kittan anugrahikkaneme amen

  • @graicydcrus8317
    @graicydcrus8317 15 วันที่ผ่านมา

    Amme ente amme🙏🙏🙏🙏🙏🙏🙏

  • @strikergamingleague7824
    @strikergamingleague7824 16 วันที่ผ่านมา

    Amme njangale anugrahikkaname

  • @Mohanan-fj5mh
    @Mohanan-fj5mh 15 วันที่ผ่านมา

    ഞാൻ മരണത്തിൻറെ ജീവിതത്തിന്റെ നടുക്കിൽ ആയിരുന്നു കർത്താവ് എനിക്ക് അതില് കൈ തന്നു സഹായിച്ചു ചേട്ടന് നല്ല ശമ്പളം കിട്ടണം വിസയും റെഡിയാക്കണം

  • @niyasreeja8386
    @niyasreeja8386 16 วันที่ผ่านมา

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🙏🙏🙏🙏🙏🙏

  • @asakrishnaashakrishna776
    @asakrishnaashakrishna776 16 วันที่ผ่านมา

    Anta ammamathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏🙏apathilninnum apakadathelninnum rekshekkanama 🙏🙏🙏🙏sathrukkalayum kathukollanama 🙏🙏🙏 sathrkkalelninnum rekshekkanama 🙏🙏🙏🙏

  • @lekhas3211
    @lekhas3211 16 วันที่ผ่านมา

    Amma ente achante kaliley neeru mattitharane amma sahayikkane

  • @user-tm7jt9xq8d
    @user-tm7jt9xq8d 16 วันที่ผ่านมา

    Ammey molkusamadhanam undai avalku oru kujuney kudikoduthal jan vannu sakshiyam parAyam amen

  • @BincyAbey-un8vd
    @BincyAbey-un8vd 16 วันที่ผ่านมา

    Amme matave bincy abeyude husband abeyku manasandaram undakan anugrahikanam amen 🙏

  • @anandhushaji7365
    @anandhushaji7365 16 วันที่ผ่านมา

    ammmee maathavee🥺🙏🏽😭

  • @BincyAbey-un8vd
    @BincyAbey-un8vd 16 วันที่ผ่านมา

    Amme matave bincy abeyude husband abeyude avihitha bandam maranam amen 🙏

  • @BincyAbey-un8vd
    @BincyAbey-un8vd 16 วันที่ผ่านมา

    Ante jesus bincy abeyku veedinte Kadam veedan anugrahikanam amen 🙏

  • @Shalu-k7j
    @Shalu-k7j 16 วันที่ผ่านมา

    Amme mathave monte jobnte karyam orthu prarthikkunnu.anugrahikkename🙏🙏🙏🙏🙏

  • @MaryLukose-tj2tm
    @MaryLukose-tj2tm 16 วันที่ผ่านมา

    Jobinu oru nalla job kittename Amma mathave

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 16 วันที่ผ่านมา +1

    Amen😭🙏🏻

  • @BincyAbey-un8vd
    @BincyAbey-un8vd 16 วันที่ผ่านมา

    Amme matave bincy abeyude husband abeyude veedinte Kadam veedan anugrahikanam amen 🙏

  • @anandhushaji7365
    @anandhushaji7365 16 วันที่ผ่านมา

    Avea maariyaa. Ente kudubathinte dhukagal ellam matti kodukanamee🙏🏽🙏🏽

  • @MiniRevi
    @MiniRevi 16 วันที่ผ่านมา

    Amma mathave ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LittySusan-ij9yu
    @LittySusan-ij9yu 16 วันที่ผ่านมา

    Oro divsvm achante vachanm kettanu eniku sakthi labikunatu.Nandi yesuve

  • @anandhushaji7365
    @anandhushaji7365 16 วันที่ผ่านมา

    ammee njglude kainn nthellum thett pattiyattundegil shemikaneee ammee🙏🏽🙏🏽😭😭

  • @anandhushaji7365
    @anandhushaji7365 16 วันที่ผ่านมา

    Ente ammee maathavee 10nu munnee paisa ready aakii tharenamee🙂🙏🏽🙏🏽😭 loan kittan njgle anugrahikanee ammee🙏🏽🙏🏽 kaii vidallee njglee🥹😭🙏🏽🙏🏽

  • @radhasekhar7291
    @radhasekhar7291 16 วันที่ผ่านมา

    Mathave paru amma yuda jeevithathil mathavinta nirasaanithyam nalki anugrahikanumei

  • @Agnusfrancis-jl4sb
    @Agnusfrancis-jl4sb 16 วันที่ผ่านมา

    Ammeh mathave entte frnd mariya avalude ellaa dhushtta chinthakalum vashiyum matti mathavintte makalayi mattaneh ammeh🙏

  • @abhijithabhi943
    @abhijithabhi943 15 วันที่ผ่านมา

    Ammamathavay.annayum.antamakanayum.anugrahikkNamay
    Anta.kadangalallam.mattithRanamay
    Anikkupanayam.vachirikkunna.swenrnagalDuhkdukkanpatytanay

  • @Reshma-Rigo
    @Reshma-Rigo 16 วันที่ผ่านมา

    Amme mathave albhutham kanikane mathave koode undakane njngade mudangi kidakuna salary thannu anungrahikane

  • @user-vc7vg5zy5q
    @user-vc7vg5zy5q 16 วันที่ผ่านมา

    Mathave sudheeshinu oru kunjine koduthu anugrahikename

  • @sakunthalas8604
    @sakunthalas8604 16 วันที่ผ่านมา

    Amma Mathave njn molude supply result vannu Ammayude anugrahathal passayathil orayiram nanni Thanks Thanks

  • @jishaantony7379
    @jishaantony7379 16 วันที่ผ่านมา

    Ammae mathavae sabhathikamayitt othiri bhudhimutt ondemmae annae sahayikyanamae amen rekshapeduthanamae ammae kripasana mathavae prathishikaranathintae Sakshi akan ennae abhishekam cheyanamae amen

  • @martinka3171
    @martinka3171 16 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്കു ഷോപ്പ് തുടങ്ങുവാനുള്ള സാമ്പത്തികം തരേണമേ 🙏