ഈ സാക്ഷ്യം നിങ്ങൾ കേൾക്കണം, 38 മിനിറ്റ് ഉണ്ട് അത്രയ്ക്ക് സൂപ്പറാണ്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 215

  • @mathewjohn4431
    @mathewjohn4431 8 หลายเดือนก่อน +4

    Ave maria ❤❤❤amen🎉

  • @anijose5087
    @anijose5087 8 หลายเดือนก่อน +49

    അമ്മേ കടബാധ്യത ഉള്ള എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു

  • @renukadevi7765
    @renukadevi7765 7 หลายเดือนก่อน +2

    മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @evamaria-sm8uh
    @evamaria-sm8uh 7 หลายเดือนก่อน +2

    Ammea eniku oru joly tharanam😭😭😭🙏🙏🙏

  • @mariammat.j.4014
    @mariammat.j.4014 7 หลายเดือนก่อน +9

    എന്റെ അമ്മേ എനിക്കും ഈ അൾത്താരയിൽ കയറിനിന്ന് ഒരു സാക്ഷ്യം പറയാൻ ഇടയാക്കെണമേ.

  • @sheenamohan9479
    @sheenamohan9479 6 หลายเดือนก่อน +3

    അമ്മേ എന്റെ ബാധ്യത മാറ്റിത്തരണമേ

  • @Jayakumar-xf1hx
    @Jayakumar-xf1hx 6 หลายเดือนก่อน +2

    Amen Amen Amen 🙏 🙌 👏 ❤️

  • @shymolmohan4576
    @shymolmohan4576 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻അമ്മേ എല്ലാ മക്കളെയും എല്ലാ ദുഃഖങ്ങളിൽ നിന്നും കൈപിടിച്ച് കയറ്റണെ 🙏🏻❤

  • @jancyjohn6252
    @jancyjohn6252 7 หลายเดือนก่อน +2

    Amme Krepasanam mathave please pray for our financial situation and debt forgiveness

  • @chinnammajoy7563
    @chinnammajoy7563 8 หลายเดือนก่อน +2

    എൻ്റെ മകൻ്റെ കാര്യത്തിലും ഇതുപോലെ അമ്മേ ഇടപടണമെ

  • @sijiachu6736
    @sijiachu6736 8 หลายเดือนก่อน +2

    Eshoye ente kadangalum budhimuttukalum matti tharenamae🙏🙏

  • @seenashabu2739
    @seenashabu2739 7 หลายเดือนก่อน +10

    എന്റെ അമ്മേ എന്റെ മോൻ 25lakh കടത്തിലാണമേ. എത്രയും പെട്ടന്ന് തീർത്തു തരേണമേ അമ്മേ സഹായിക്കണേ അമ്മേ

  • @lalymathews2681
    @lalymathews2681 8 หลายเดือนก่อน

    Amma mathava have mercy on my children ❤❤

  • @SB-mp5jb
    @SB-mp5jb 8 หลายเดือนก่อน +79

    എന്റെ അമ്മേ ഇതേപോലെ വിഷമം അനുഭവിച്ച്കൊണ്ടിരിക്കുന്ന എന്റെ സഹോദരനെ ഒന്ന് കൈപിടിച്ച് കയറ്റണമേ.... 🙏♥️🙏😭😭😭🙏

    • @ritathomas-jd3wl
      @ritathomas-jd3wl 8 หลายเดือนก่อน +9

      6

    • @renukadevi7765
      @renukadevi7765 7 หลายเดือนก่อน +2

      🙏🙏🙏

    • @elsammakuriachan6050
      @elsammakuriachan6050 6 หลายเดือนก่อน +1

      Ente amme ente kudubatheyum kdaglilninnum mohippknme amme nanni amen 🙏🏻⚽🌷🌷🌷⚽⚽🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mathewsraju1421
      @mathewsraju1421 6 หลายเดือนก่อน

      🙏🙏

    • @daisy6620
      @daisy6620 4 หลายเดือนก่อน

      Amen 🙏🙏🙏

  • @julieantappan1230
    @julieantappan1230 8 หลายเดือนก่อน +13

    അമ്മേ മാതാവേ എന്റെ മക്കളെ വിശുദ്ധീകരിക്കണമേ 🙏🙏❤️❤️

  • @LeelaBalan-s7d
    @LeelaBalan-s7d 7 หลายเดือนก่อน +2

    Amme.mathave.kadangal.theerkan.oru.vazhi.kanikane.❤❤❤❤aamen❤❤❤❤

  • @beenajoseph7995
    @beenajoseph7995 8 หลายเดือนก่อน +23

    അമ്മേ എൻറ മക്കളുടെ ഭാവിജീവിതത്തെഅനുഗൃഹിക്കണമേ❤

  • @simonmj4628
    @simonmj4628 5 หลายเดือนก่อน +1

    Amma mathave meenu nu vendi prarthikane Amen Amen Amen

  • @sheenamohan9479
    @sheenamohan9479 6 หลายเดือนก่อน +1

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @vambika6488
    @vambika6488 8 หลายเดือนก่อน +17

    അമ്മേ മാതാവേ കൃപാസനം ഉടമ്പടി മകളാണ് എൻ്റെ 50 ലക ഷം രൂപയുടെ കടം എൻ്റെ കുഞ്ഞിന് 31-ം 5- 202412 ലക്ഷം രൂപ അടക്കണം ഒരു നിവത്തിയും ഇല്ല കപാസനം പരിശുദ്ധ അമ്മ ഒരു വഴി തുറന്ന് തത്തം തരണം വഴിയു വാതിലും അവിടന്ന് തുടന്നതരണം

  • @daisyrarichan7984
    @daisyrarichan7984 8 หลายเดือนก่อน +7

    അമ്മേ എന്റഭർത്താവിന്റെ paralys മാറ്റിതരണേ അതുകൊണ്ട് ഞങ്ങൾ ആകെ ബുദ്ധിമുട്ടിലാണ് അമ്മേ ഞങ്ങടെ മോന് മിലിറ്ററി സ്പോർട്സ് കോട്ടയിൽ ജോലി കിട്ടിയാൽ രക്ഷപെട്ടേനെ അമ്മ ആ ജോലി തരണേ

  • @SalijajoyJoy
    @SalijajoyJoy 7 หลายเดือนก่อน +2

    Amme mathave kripasanam yatrayil njngalkke Vanna tadasangal matti taraname ennethe Ella karyanglum nadatti taraname 🙏🙏🙏🙏🙏🙏🙏

  • @sherinvarughese5515
    @sherinvarughese5515 8 หลายเดือนก่อน +11

    അമ്മേ മാതാവേ കട ഭാരങ്ങൾ ആയീ ബുദ്ധിമുട്ടു ന്നാ എല്ലാം മക്കളെയും കാത്തു കൊള്ളണമേ എന്ന് അമ്മ വഴി തിരു കുമാരനോട് അപേഷിക്കുന്നു.

  • @babukunhipurayil6615
    @babukunhipurayil6615 4 หลายเดือนก่อน +3

    അമ്മേ മാതാവേ എല്ലാ കടബാധ്യതയുള്ള മക്കളുടെ കണ്ണുനീരങ്ങ് പെണ്ണേ 🙏

  • @devikabs2621
    @devikabs2621 5 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ ആവിശ്യങ്ങൾ നടത്തിതരണേ അമ്മേ amen

  • @ienoroseworld9761
    @ienoroseworld9761 7 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏🙏🙏

  • @RenjiniSantha
    @RenjiniSantha 2 หลายเดือนก่อน

    എന്റെ അമ്മേ 🙏 🙏🙏🙏🙏 എനിക്കും ഈ ആൾത്താരയിൽ കയറി നിന്ന് സാക്ഷ്യം പറയാൻ അവസരം ഉണ്ടാക്കി തരണേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @lillyaby4054
    @lillyaby4054 6 หลายเดือนก่อน

    അമ്മ മാതാവേ, കടങ്ങൾ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏

  • @thankachysahadevan5299
    @thankachysahadevan5299 5 หลายเดือนก่อน

    അമ്മ മാതാവേ നീ ഞങ്ങളുടെ ഞങ്ങളുടെ
    നല്ലതുപോലെ കച്ചവടങ്ങൾ കിട്ടണേ മാതാവേ കടകളിലെ

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 5 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മകൻ ജോലിക്ക് മടി കൂടാതെ പോകണം 🙏നല്ല ബുദ്ധി കൊടുക്കണം 🙏പ്രാർത്ഥിക്കണം 🙏🙏🙏

  • @renukadevi7765
    @renukadevi7765 7 หลายเดือนก่อน +7

    മാതാവേ എന്റെ ജീവിതപങ്കാളിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാനസാന്തരം കൊടുക്കണേ 🙏

  • @ajithkumarpr5863
    @ajithkumarpr5863 8 หลายเดือนก่อน +12

    അമ്മേ എല്ലാ കടങ്ങളും തീർക്കുവാൻ ഒരു വഴി കാണിച്ചു തരണേ.... കൂടാതെ സക്സ്യം പറയാൻ സാധിച്ചു തരണേ.....

  • @raichusvlog2759
    @raichusvlog2759 8 หลายเดือนก่อน +13

    പരിശുദ്ധ അമ്മേ ഈ സാക്ഷ്യത്തോട് ചേർത്ത് കടബാധ്യതയും അമ്മ ഏറ്റെടുക്കണം ഞങ്ങടെ കടബാധ്യതയും മാറ്റി ഞങ്ങളുടെ അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണമേ

  • @lizatomas8296
    @lizatomas8296 7 หลายเดือนก่อน +8

    എന്റെ അമ്മേ എന്റെ വീടിന്റെ പണി കടമില്ലാതെ പൂർത്തിയാക്കാൻ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 8 หลายเดือนก่อน +8

    എന്നെ കൈവിടില്ല എന്റെ അമ്മ ഉറപ്പാ..... വലിയ സന്തോഷത്തിനുള്ള ചെറിയ സങ്കടം അരിക്കണേ ഇത്...

  • @kalasurendren4
    @kalasurendren4 8 หลายเดือนก่อน +4

    അമ്മ മാതാവേ കടബാധ്യതയിൽ നിന്ന് കരകയറ്റണേ . എന്റെ ചേട് കുടുബത്തോട് ഒരു ഉത്തരവാദിത്യം ഇല്ല.17വർഷമായി കടത്തിൽനിന്ന് കരകയറ്റമില്ല. 4 സെന്റെ സ്ഥലവും വീടും ജപ്തി ചെയ്ത ൽ കിടക്കാൻ ഒരു ഇടമില്ല മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണേ എന്റെ മോൾക്ക് പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടണേ .

  • @jayarajakumar6001
    @jayarajakumar6001 7 หลายเดือนก่อน +4

    അമ്മ മാതാവേ എൻ്റെ മകൻ ജിജോയുടെ വിവാഹം തടസ്സം മാറ്റിതരനെ നല്ലൊരു മോളെ ഞങ്ങൾക്ക് തരണേ അമ്മേ

  • @julieantappan1230
    @julieantappan1230 8 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏

  • @shezonefashionhub4682
    @shezonefashionhub4682 8 หลายเดือนก่อน +2

    ഈ സാക്ഷ്യം ഒക്കെ കേൾക്കുമ്പോൾ മനസ്സിനുണ്ടാവുന്ന ധൈര്യം വലുതാണ്.
    Praise the Lord 🙏🙏🙏♥️♥️♥️ ചേട്ടന്റെ ഒക്കെ വിശ്വാസം കാണുമ്പോൾ 🙏🙏🙏

  • @deepammedicals9550
    @deepammedicals9550 8 หลายเดือนก่อน +2

    Ammev pray for my family

  • @babukunhipurayil6615
    @babukunhipurayil6615 4 หลายเดือนก่อน +1

    എന്റെ ജീവിതത്തിൽ ഒരു വലിയ സാക്ഷിയാക്കി മാറ്റി തരണമേ 🙏

  • @thankachysahadevan5299
    @thankachysahadevan5299 5 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടിൽ തരേണമേ

  • @basilp7534
    @basilp7534 5 หลายเดือนก่อน +1

    Amme mathave ente niyogagal sathichutharane❤❤❤

  • @Sudha2001-il3yi
    @Sudha2001-il3yi 8 หลายเดือนก่อน +2

    🙏🙏🙏❤❤❤

  • @LissyThankachen
    @LissyThankachen 8 หลายเดือนก่อน +7

    യേശുവേ സോസ്ത്രം, യേശുവേ നന്ദി, അമ്മ മാതാവേ എല്ലാവരുടെമേൽ കരുണ തോന്നണമേ

  • @srmarypaulpaul626
    @srmarypaulpaul626 8 หลายเดือนก่อน

    Daivame ange mahathuthinte prakasam ella kannukalum kanatte❤ mahathutham amen mahathum sthuthi❤❤❤❤

  • @vineethajinesh9676
    @vineethajinesh9676 8 หลายเดือนก่อน +2

    എനിക്കൊരു നല്ല ജോലി തന്നു അനുഗ്രഹിച്ചതിനു അമ്മേ ഞാൻ ഒരുപാട് നന്ദി പറയുന്നു. 🙏🏽🙏🏽

  • @julieantappan1230
    @julieantappan1230 8 หลายเดือนก่อน +15

    അമ്മേ എന്റെ യും കുടുംബത്തിന്റെയും വിശ്വാസം വർധിപ്പിക്കണമേ.

  • @anniethomas8073
    @anniethomas8073 7 หลายเดือนก่อน +4

    അമ്മേ ഇതുപോലെ കഷ്ട്ട മനു ഭവിക്കുന്ന കടബദ്യതയുള്ള എല്ലാവരെയും സമർപ്പിക്കുന്നു 🙏

  • @Aswinv.S-f4o
    @Aswinv.S-f4o 6 หลายเดือนก่อน +1

    അമ്മേ എന്റെ മകന്റെ ജോലി എത്രയും പെട്ടന്ന് റെഡിയാക്കി തരണമേ അമ്മേ🙏🙏🙏🙏🙏

  • @GeethaSethunath
    @GeethaSethunath 7 หลายเดือนก่อน +1

    🙏🏿 അമ്മെ മോളുടെ നാളത്തെ പരീക്ഷ എളുപ്പമാകണമെ എന്റെ എല്ലാ കടവും മാറാനുള്ള മാർഗ്ഗം കാട്ടി തരണമെ മോളുടെവിവാഹം നല്ല രീതിയിൽ നടത്തി തരണം ചേട്ടനും മോനും എല്ലാ വിധ അനുഗ്രഹവും നൽക്കണമെ

  • @jayasreesivadas9675
    @jayasreesivadas9675 4 หลายเดือนก่อน +1

    മാതാവേ കർത്താവെ എന്നെ കടം എന്നാ അപമാനം മാറ്റി തരണേ 😢😢😢

  • @soumyadasp2939
    @soumyadasp2939 5 หลายเดือนก่อน +1

    ഞങ്ങളുടെ കുടുംബവും ഇതേ അവസ്ഥയിൽ കടന്നു പോകുന്നു. മാതാവേ ഞങ്ങളേം കൂടി രക്ഷിക്കണമേ

  • @mollychacko6119
    @mollychacko6119 5 หลายเดือนก่อน +1

    അമ്മേ മോടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് / അമ്മയുടെ നടയിൽ / ആയിരങ്ങളുടെ നടുവിൽ | അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ.❤

  • @KRUPASANAM111
    @KRUPASANAM111 5 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ അമ്മ മാതാവേ....എനിക്ക് ഞാൻ ആഗ്രഹഇക്കുന്ന തായ ഒരു ജോലി തന്നു എന്നെ സാക്ഷ്യം പറയാനുള്ള അനുഗ്രഹം തന്റെണമേ🙏🙏🙏🙏🙏🙏

  • @justinjohn4630
    @justinjohn4630 8 หลายเดือนก่อน +4

    Ente madave ente kadagal theerth tharename amen🙏🙏😘

  • @KunjuMol-q2v
    @KunjuMol-q2v 8 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ ബാധ്യതകൾ എല്ലാം തീർത്തു തരണമേ
    മകനു വെളിയിൽ പോകാൻ അനുവദിക്കണേ
    മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണം
    എന്റെ മക്കൾക്ക് എല്ലാവർക്കും
    ആയുസ്സ് ആരോഗ്യം കൊടുക്കണം
    മക്കളെ എല്ലാം നിന്റെ കയ്യിൽ ഏൽപ്പിക്കുന്നു
    കലേശന് സൗഖ്യം കൊടുക്കണം
    എന്റെ തല തൊട്ട് ഉള്ള കാലം വരെ തൊടു മാറാകണം
    പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണം മാതാവേ പാപിയാണ്🙏🙏🙏

  • @tessyxavier5205
    @tessyxavier5205 8 หลายเดือนก่อน +15

    എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവെ എൻ്റെ മകന് കുറഞ്ഞ വാടകയിൽ നല്ല ഒരു മുറി കൊടുത്ത് , നല്ല കൂട്ടുകാരെ കൊടുത്ത് വേണ്ടി വരുന്ന ദൈവാനുഗ്രഹം കൊടുത്ത് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @betsymolbenny1819
    @betsymolbenny1819 8 หลายเดือนก่อน +5

    അമ്മേ ഞങ്ങൾ ക്കും, ഇതുപോലെ വിഷമിക്കുന്ന ഓരോ മക്കളോടും കരുണ കാണിക്കണേ.. 🙏🏻🙏🏻

  • @MaryMini-u1t
    @MaryMini-u1t 6 หลายเดือนก่อน +1

    അമ്മേ എന്റെ ആശ്രമേ എന്റെ അയൽപക്കത്തുള്ള രണ്ടു മക്കളെ സമർപ്പിക്കുന്നു വിവാഹ തടസം മാറ്റി tharanamr🙏

  • @shinythampan9646
    @shinythampan9646 6 หลายเดือนก่อน +1

    Praise the Lord 🙏

  • @sajinibabu3854
    @sajinibabu3854 5 หลายเดือนก่อน +1

    അമ്മേ എന്റെ പുരയുടെ ചടങ്ങ് ഒരു തടസം കൂടാതെ നടത്തി തരണമേ എന്നെ സങ്കടം പെടുത്തല്ലേ എന്റെ കൂടെ അമ്മ അല്ലാതെ വേറെ ആരും ഇല്ല എന്നെ വിഷമം തരാൻ ഒത്തിരി പേര് കൂടെ ഉണ്ട് അവരുടെ ഇടയിൽ ഞാൻ ആകെ വിഷമിക്കുന്നു മനസിന് ധൈര്യം തന്ന് എന്റെ മക്കളെ നല്ലവഴി മുന്നോട്ടു കൊണ്ട് പോകാൻ സഹായിക്കണേ അമ്മയിൽ ഞാൻ അടി ഉറച്ചു വിശ്വസികുന്നു ഇപ്പോഴും ഞാൻ വിഷമിച്ചു ഉറക്കത്തിൽ നിന്ന് ഉണർന്നു ഇരുന്ന് അമ്മയെ വിളിച്ചു പ്രാർത്ഥന ചെയ്യുന്നു ഇപ്പോൾ മനസിന്‌ നല്ല ആശ്വാസം തോന്നുന്നു കൈവിടല്ലേ അമ്മേ 😢🙏

  • @ajithkumarpr5863
    @ajithkumarpr5863 8 หลายเดือนก่อน +7

    കടം കാരണം ആത്മഹത്യ ചെയ്യണ്ട അവസ്ഥ വരുത്തല്ലേ... എന്റെ കുഞ്ഞുങ്ങളെ തെണ്ടിക്കല്ലേ.... പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ ഉടനെ വഴി ഒരുക്കാൻ അനുഗ്രഹിക്കേണമേ 😭😭😭

  • @sojaantony557
    @sojaantony557 8 หลายเดือนก่อน +4

    അമ്മയും മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണേ രോഗങ്ങളിൽ നിന്ന് പൂർണ ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ

  • @rosilygeorge5888
    @rosilygeorge5888 8 หลายเดือนก่อน +3

    ആമ്മേൻ

  • @satheeshkv5801
    @satheeshkv5801 8 หลายเดือนก่อน +3

    Amen🙏🏻🙏🏻

  • @varkeyjoseph3713
    @varkeyjoseph3713 8 หลายเดือนก่อน +25

    കടബാദ്ധ ത മാറ്റിത്തരണമെ അമ്മ മതാ വേ പലിശ പൂർണ്ണമായും എഴുതി തള്ളണമെ അമ്മെ.

    • @ajithmr44
      @ajithmr44 8 หลายเดือนก่อน

      Amen🙏

  • @niyasreeja8386
    @niyasreeja8386 8 หลายเดือนก่อน

    Amma mathave njn innale ezhutiya examinte ospe pass Avane amme mathave 🥺🥺🥺🙏🙏🙏🙏🙏🙏🙏

  • @sheelashaji7086
    @sheelashaji7086 6 หลายเดือนก่อน

    അമ്മേ മക്കളെ അനുഗ്രഹിക്കണ്ണമേ

  • @SobhaHarikumar
    @SobhaHarikumar 2 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ അമൃത ഹോസ്പിറ്റലിൽ വെന്റി ലേറ്റ് ചെയ്തിരിക്കുന്ന മകനെ തൊടണമേ

  • @daisyjose4459
    @daisyjose4459 6 หลายเดือนก่อน +1

    Kada badhyathakalil ninnum njangale rakshikane Amma mathavee🙏

  • @elzafrancis800
    @elzafrancis800 5 หลายเดือนก่อน +1

    Amme mathave ente Austin മോന് ഈ വർഷം തന്നെ
    Pharmacy sign off ആകാനും എക്സാം എഴുതാനും സാധിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 8 หลายเดือนก่อน +2

    ഇങ്ങനെയുള്ള ആൾക്കാരുമായി സഹകരിക്കാനുള്ള കാരുണ്യങ്ങൾ ചെയ്യാനുള്ള അഭിഷേകംതരണമേ🙏🙏🙏🙏🙏🙏🌹🌹🌹

  • @LysaJose-n6g
    @LysaJose-n6g 5 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള വഴി അവിടുന്ന് കാണിച്ചു തരണംമാതാവേ കുഞ്ഞിന് പോകാനുള്ളലോണ് കിട്ടണേ മാതാവേതടസ്സങ്ങൾ മാറ്റി തരണേവിപിനോർമൽ ആക്കി തരണേ

  • @molycherian9469
    @molycherian9469 8 หลายเดือนก่อน +3

    ഈശോയെ മക്കളെ സമർപ്പിക്കുന്നു

  • @shinyjohnson4257
    @shinyjohnson4257 8 หลายเดือนก่อน +2

    Amme edapedaname innu.sakshyam kelkunna Ella makkale visudeekarikaname Amen Ave Maria 🙏🙏🙏

  • @bindhubindhu6320
    @bindhubindhu6320 8 หลายเดือนก่อน +5

    അമ്മ മാതാവെ എന്റെ മകന്+1 ൽ അഡ്മിഷൻ തരണെ അടുത്തള്ള സ്കുളിൽ അഡ്മിഷൻ തരണെ സഹായിക്കണമെ അമ്മേ

  • @sarammasaju4329
    @sarammasaju4329 8 หลายเดือนก่อน +4

    Amme mathave ente kunjoru joli kodukaname amen

  • @jancyjohn6252
    @jancyjohn6252 7 หลายเดือนก่อน +4

    Please pray for all those who are struggling financially 🙏

  • @ReneeshVA
    @ReneeshVA 6 หลายเดือนก่อน +1

    എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ 🙏🙏🙏

  • @sijiachu6736
    @sijiachu6736 8 หลายเดือนก่อน +1

    Amme ente kanninte kazhcha pokunnathinu munpu veedukettan anugrahikenamae🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @UshaKumari-fz3uv
    @UshaKumari-fz3uv 8 หลายเดือนก่อน +2

    Amma mathave palisa kadathil ninnum kudumbathe rekshikkane

  • @jancyjohn6252
    @jancyjohn6252 7 หลายเดือนก่อน +1

    Please pray for our family

  • @greeshmagowtham3750
    @greeshmagowtham3750 8 หลายเดือนก่อน +5

    Amme mathave anughrahikkaname🙏🙏🙏🙏🙏🙏

  • @AswathySreekumar-dg7zh
    @AswathySreekumar-dg7zh 8 หลายเดือนก่อน +3

    Ente madave ente kadagal theerth tharename kathone

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 8 หลายเดือนก่อน +4

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @xobyt6673
    @xobyt6673 8 หลายเดือนก่อน +3

    Amme mathave

  • @manjuthomas2332
    @manjuthomas2332 7 หลายเดือนก่อน +1

    മാതാവേ എന്യ്ക്ക് udabadiyil തുടരാൻ സഹായിക്കാനമ്മേ

  • @shinyjohnson4257
    @shinyjohnson4257 8 หลายเดือนก่อน +3

    Financial problems ulla ellavareyum samarpikunu Amen Ave Maria 🙏🙏🙏

  • @shellapsunny926
    @shellapsunny926 5 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ തിങ്കളാഴ്ച പള്ളിയിലെ അച്ഛൻ ഞങ്ങളോട് ഒന്നും ചോദിക്കുക നീ ഇടവരുത്തരുത് എന്റെ മകൾക്ക് ഡേറ്റ് എടുക്കുമ്പോൾ എട്ടെടുക്കുവാ റോഡിൽ ഓടിക്കുവാനോ അമ്മമാതാവ് സഹായിക്കണം അമ്മ മാതാ അവിടെ കൂടെ വന്നിറങ്ങി ചെല്ലണമേ

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 5 หลายเดือนก่อน +1

    എന്റെ ലോൺ ശെരി ആക്കി തരണം 🙏🙏🙏

  • @SimiBinoy-mr9mz
    @SimiBinoy-mr9mz 8 หลายเดือนก่อน +2

    Enteee mathave prarthane kellkkanname.

  • @SomiShibun
    @SomiShibun 8 หลายเดือนก่อน +2

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @annammamattel6352
    @annammamattel6352 7 หลายเดือนก่อน +1

    Aveee..Mariaaa..❤❤❤❤❤❤

  • @remakrishnankutty9708
    @remakrishnankutty9708 6 หลายเดือนก่อน +1

    അമ്മ മാതാവേ ഞാൻ ഒന്നര മാസമായി ഞാൻ സുഖമില്ലാതെ ഇരിക്കുകയാണ്. എത്രയും പെട്ടെന്ന് എന്റെ അസുഖം മാറ്റി തരണമേ . എനിക്ക് ജോലിക്ക് പോകുവാനും, പൂർണ്ണ ആരോഗ്യം എനിക്ക് തിരിച്ച് കിട്ടണ മേ അമ്മ മാതാവേ
    രമാ കൃഷ്ണൻ കുട്ടി .
    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ. അമ്മ മാതാവേ ഭർത്താവിന്റെ അസുഖവും മാറ്റിത്തരണമേ. അമ്മ മാതാവേ

  • @brigittapushpadasan374
    @brigittapushpadasan374 7 หลายเดือนก่อน +1

    Amen 🙏🙏🙏

  • @sunilstephen7044
    @sunilstephen7044 7 หลายเดือนก่อน +1

  • @jancyjohn6252
    @jancyjohn6252 7 หลายเดือนก่อน +3

    Please pray for those who have lost their job

  • @ReejakunjumonReejakunjumon
    @ReejakunjumonReejakunjumon 8 หลายเดือนก่อน +15

    കടഭാരം മാറാനുള്ള വഴി മാതാവേ ജൂൺ മാസം നൽകണേ 😭😭😭🙏🙏

  • @anntreza
    @anntreza 7 หลายเดือนก่อน +1

    Amme ente kudumbathe visudheekarikeneme. June30 nu munpu njangalude veedum sthalangalum vilkivanum, kadabadhiathakal marikkittivzanumulla kreupavaramm nall8 anigrahikename