നീ കടന്ന് പോകുന്ന ടെൻഷൻ അമ്മയെ എൽപ്പിക്കുക July 5, 2024

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 258

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 3 หลายเดือนก่อน

    Amme parishudha mathave eeputhrane pralobhanathil peduthathe dhaiva vidhiyode rakshikane eeputhrane

  • @Ambily-j3m
    @Ambily-j3m 3 หลายเดือนก่อน +3

    മാതാവെ എൻ്റെ കട ഭാരങ്ങളെ അമ്മേ യുടെ കരങ്ങളിൽ തരുന്നു സഞ്ചാരി മാതാവേ അനുഗ്രഹിക്കണേമെ❤❤❤❤❤❤❤❤

  • @SanthaKk-m9c
    @SanthaKk-m9c 3 หลายเดือนก่อน +2

    അമ്മേ എൻറ്റെകൈയുടെവേദനകുറച്ചുതരണെ

  • @SARITHABINODH
    @SARITHABINODH 3 หลายเดือนก่อน

    Amme mathave🙏

  • @UshaKumari-qi7dz
    @UshaKumari-qi7dz 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ നീറുന്ന ഹൃദയവേദനയ്ക്കു ഒരു പരിഹാരം കാട്ടി തരണേ മാതാവേ ആമിൻ

  • @AniVarghese-s4m
    @AniVarghese-s4m 3 หลายเดือนก่อน

    അമ്മ മാതാവേ സഞ്ചാരി അമ്മേ എന്റെ ജീവിത നിയോഗങ്ങളുടെ മേൽ കനിവാകണമേ

  • @jayasreek8203
    @jayasreek8203 3 หลายเดือนก่อน +1

    Amen nanthi 🙏🌹❤️

  • @SanthaKk-m9c
    @SanthaKk-m9c 3 หลายเดือนก่อน

    അമ്മമാതാവെ എൻറ്റെമകൻറ്റെകല്ലൃണംനിച്ചയിച്ചിരിക്കുന്നുഭംഗിയായിനടത്തിതരണെമാതാവെകുറവുകൾഒന്നുംഉണ്ടാകരുതെമാതാവെംകൃപതോന്നണെ

  • @MilanyLuiz
    @MilanyLuiz 3 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ കടങ്ങളും രോഗവും മാറ്റിതരണ മേ. ആമേൻ

  • @minijohn850
    @minijohn850 3 หลายเดือนก่อน +1

    Amme visakkuvakanulla thadasa mattitharana

  • @SabuKj-lb1ku
    @SabuKj-lb1ku 3 หลายเดือนก่อน

    ഇശോ എന്റെ ഇന്റർവ്യൂ സമയം നീ എന്റെ ആരുകിൽ നിന്ന് എന്നെ വിജയസ്ഥാനത് എത്തികേണമേ 🙏🙏

  • @laisageorge7112
    @laisageorge7112 3 หลายเดือนก่อน

    അമ്മേ പ്രാർത്ഥിക്കണേ മക്കൾക്കുവേണ്ടി 🙏🙏🙏🙏🙏🙏🙏

  • @SindhuP-x2y
    @SindhuP-x2y 3 หลายเดือนก่อน

    അമ്മ മാതാവേ ലോൺ വേഗം അടച്ചു തീർക്കാനും മകന്റെ വിവാഹം നടക്കാനും കൃപ ചൊരിയേണമെ അമ്മേ🙏

  • @SreejaSaji-m1s
    @SreejaSaji-m1s 3 หลายเดือนก่อน

    അമ്മേ പരിശുവ അമ്മേ എന്റെ ഈയ മീന്റെ ദു:സ്വഭാവങ്ങൾ അമ്മ വേത ടെ എടുത്തുകളയണമേ

  • @MollyMathew-yx5fz
    @MollyMathew-yx5fz 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമായ എൻ കുടുംബത്തെ സമര്‍പ്പിക്കുനനു ഞങ്ങളെ അനുഗ്രഹികണമെ,

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 3 หลายเดือนก่อน

    മാതാവേ എന്നും എന്റെ കൂടെ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @alluallu3953
    @alluallu3953 3 หลายเดือนก่อน

    അമ്മേ മാതാവേ enne അവിടന്ന് കാത്തുകൊള്ളേണമേ

  • @vijayakumarivijaya6255
    @vijayakumarivijaya6255 3 หลายเดือนก่อน

    അമ്മേ 🙏തമ്പുരാന്റെ അമ്മേ, എന്നെയും അനുഗ്രഹിക്കേണമേ അമ്മേ. എന്റെ യും വിഷമങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏ആമേൻ 🙏

  • @Shaki-bp3dy
    @Shaki-bp3dy 3 หลายเดือนก่อน

    അമ്മയെ എന്റെ കടബാധ്യതകൾ മാറ്റി തരണേ

  • @aswathyek
    @aswathyek 3 หลายเดือนก่อน

    എന്റെ മാതാവേ എന്റെ ടെൻഷൻ മറ്റേണമേ.. പരിഹാരം തരണേ

  • @favoritesong1942
    @favoritesong1942 3 หลายเดือนก่อน

    മാതാവേ എൻെറ കടങ്ങൾ എല്ലാം വിട്ടാൻ സാഹായികേണമേ.

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 3 หลายเดือนก่อน

    അമ്മേ.. അനുഗ്രഹിണെ.... ഈ ലോകത്തെ കാത്തുകൊള്ളണമേ.... എല്ലാരുടെയും മനസ്സിൽ നന്മ ഉണ്ടാകണേ

  • @lekhadileep8411
    @lekhadileep8411 3 หลายเดือนก่อน

    അമ്മേ മാതാവേ കടത്തിൽ നിന്ന് ഒരു മോചനം തരണമേ

  • @sarajohn2192
    @sarajohn2192 3 หลายเดือนก่อน +4

    എന്റെ അമ്മേ മാതാവേ എന്റെ cancer പൂർണമായും സുഖപെടുത്തണമേ 🙏🙏🙏🙏🙏

  • @BloomingHealthy-cz5oj
    @BloomingHealthy-cz5oj 3 หลายเดือนก่อน

    ഇന്നു ഉച്ചകഴിഞ്ഞു എൻ്റെ മോളുടെ വൈവ നടക്കുകയാണു അമ്മേ മാതാവേ അവളുടെഅടുത്തു തിരുക്കുമാരുന്നേടുകൂടി നില്ക്കണമേ . അമ്മയുടെ മേലങ്കിക്കുള്ളിൽ പൊതിയണമേ . ആമേൻ

  • @alicepm2295
    @alicepm2295 3 หลายเดือนก่อน

    അമ്മ മാതാവ് എൻ്റെ യാത്ര തടസ്സം മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @favoritesong1942
    @favoritesong1942 3 หลายเดือนก่อน

    മാതാവേ എൻെറ കുഞ്ഞിനെയും ഭാര്യയെയും അവിടുന്ന് അനുഗ്രഹിക്കേണമേ

  • @ValsalaJose-zy3uh
    @ValsalaJose-zy3uh 3 หลายเดือนก่อน

    അമ്മേ, മാതാവേ, ഞങ്ങളുടെ മകന് അവന്റെ പഠനത്തിനനുയോജ്യമായ ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ . ഈശോയേ, അമ്മ മാതാവേ ആയിരമായിരം നന്ദി...🙏🙏🙏🙏

  • @florydavis6169
    @florydavis6169 3 หลายเดือนก่อน +1

    Amme mathave kreupasanam prasthvra mathave ente vishamam ammeke ariyamello sahayikkaname amma kiveedale amme mathave rashikan vegam varename please prayer for my family yasuve mahathom yasuve nani 🙏🙏🙏🙏🙏🕯️🕯️♥️🌹🌹😊

  • @lailavarghese5084
    @lailavarghese5084 3 หลายเดือนก่อน

    Amme mathave anugrahikkaname 🙏 Yesuve ente makalkk Jollyikk pokanulla thadasagal avidunne matti tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @Ameliyatomy
    @Ameliyatomy 3 หลายเดือนก่อน

    ഞങ്ങളുടെ സ്ഥലം താഴ്ന്ന പ്രദേശത്താണ് അനുഗ്രഹം മാതാവേ

  • @NishaNisha-gv6mn
    @NishaNisha-gv6mn 3 หลายเดือนก่อน +1

    Amme mathave ente mone anugrahikkaname. Hindi examinu nannayi attend cheyyan sahayikkane 🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6eu 3 หลายเดือนก่อน

    അമ്മേ കാരുണ്യ മാതാവേ എന്റെ മകളുടെ കാര്യത്തിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ നീറുന്ന ഹൃദയ വേദനക്ക് പരിഹാരം അമ്മ കാട്ടിതരണം അമ്മേ ദൈവമാതാവേ ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്തനാണല്ലോ അമ്മേ എന്റെ മകളെ എന്നിൽനിന്നും അകറ്റരുതേ അമ്മേ 🙏ഈ പ്രേമബന്ധത്തിൽ നിന്നും എന്റെ മകളെ ആരിലൂടെയെങ്കിലും പ്രവർത്തിച്ചു വേർപെടുത്തണം അമ്മേ 🙏ഇതു തുടർന്ന് കൊണ്ടുപോകാൻ അനുവദിക്കരുത് അമ്മേ 🙏ഇനിയെങ്കിലും ഒരു വിടുതൽ തന്നു സഹായിക്കണം അമ്മേ 🙏🙏

  • @Shaki-bp3dy
    @Shaki-bp3dy 3 หลายเดือนก่อน

    അമ്മ എന്റെ കടബാധ്യതകൾ മാറ്റി തരണേ

  • @sandhyasandhya2771
    @sandhyasandhya2771 3 หลายเดือนก่อน

    അമ്മേ മാതാവേ ചേട്ടനെ തിരിച്ചു ജോലി ലഭിക്കേണമേ 🙏🙏🙏

  • @MaryUNNIMary
    @MaryUNNIMary 3 หลายเดือนก่อน

    Ente ammede kayile alargi vararuthe amme mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nadheeraanjalummood1599
    @nadheeraanjalummood1599 3 หลายเดือนก่อน

    മാതാവേ. എന്റെ. കടം. മാറ്റിതരണമേ.

  • @JALAJAR-ml6ye
    @JALAJAR-ml6ye 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ കടഭാരം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എൻ്റെ മകനും മരുമകൾക്കും എന്നെ അനുജത്തിക്കട മകൾ ദിവ്യശ്രീയ്ക്കും മകൻ ശ്രീകുട്ടനും കുഞ്ഞമ്മയുടെ മകൾ ആ തിരക്കും ഒരു ജോലി ശരിയാക്കി തരണേ ആമേൻ

  • @jamesko43
    @jamesko43 3 หลายเดือนก่อน

    എൻ്റെ രോഗ സൗഖ്യം സമർപ്പിക്കുന്നു

  • @niyasreeja8386
    @niyasreeja8386 3 หลายเดือนก่อน

    Amma mathave nte tala mudi valaran sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏🙏🙏

  • @dania020
    @dania020 3 หลายเดือนก่อน

    അമ്മെ ഞങ്ങളുടെ ജീവിതമാർഗ്ഗമില്ലാതെ കഷ്ടപ്പെടുകയാണ് ഒരു മാർഗ്ഗം കാണിച്ചു തരണെ ഒരു ജോലി കാണിച്ചു തരണെ

  • @beenarajesh5823
    @beenarajesh5823 3 หลายเดือนก่อน

    എൻ്റെ കടം മൂലമുള്ള Tension അമ്മയെ ഏല്പിക്കുകയാണ് എൻ്റെ മകളുടെ വണ്ണം ഒന്ന് കുറഞ്ഞ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏

  • @sreejaayyappan7907
    @sreejaayyappan7907 3 หลายเดือนก่อน

    Amme mathave sambathika budhimuttukal mattitharaname sahayikkaname santhoshavum samadhanavum tharaname Amen❤️❤️❤️🙏🏻🙏🏻🙏🏻

  • @SindhuVkm-e3i
    @SindhuVkm-e3i 3 หลายเดือนก่อน

    എന്നെ കൊച്ചിന് പഠിക്കാനുള്ള ഒരു വഴി തുറക്കണം അതിനു സാമ്പത്തികം നൽകണേ മാതാവേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 หลายเดือนก่อน

    എന്റെ മാതാവേ എനിക്ക് ലോണുകൾ അടയ്ക്കാൻ ഒരു മാർഗവും ഇല്ല മാതാവേ എല്ലാവരുടെയും ചീത്ത വിളി കേൾക്കുകയാണ് ഞാൻ എനിക്ക് ഒരു സമാദാനവും ഇല്ല മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ മാതാവേ എന്നെ സഹായിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️🌹🌹🌹🌹🌹

  • @niyasreeja8386
    @niyasreeja8386 3 หลายเดือนก่อน

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🙏🙏🙏🙏🙏

  • @tresalawrence9955
    @tresalawrence9955 3 หลายเดือนก่อน

    ഈശോയെ നിധി ന് bakery നടത്താൻ കഴിവു നൽകണേ.❤

  • @chitravlogs1515
    @chitravlogs1515 3 หลายเดือนก่อน

    അമ്മേ മാതാവേ രക്ഷിക്കണമേ

  • @anishavt7220
    @anishavt7220 3 หลายเดือนก่อน

    Mathave ente makalude paniyum chumayum Mari
    Amma anugrahichathinu orayiram nanny

  • @pappachanlukocelukoce5582
    @pappachanlukocelukoce5582 3 หลายเดือนก่อน +4

    അമ്മേ എനിക്ക് വേണ്ടി അപേക്ഷിക്കണമേഅമ്മേ പരുശുദ്ധ അ എന്നെ അന്ഗ്രഹിക്കണമേ, എനിൽ അലട്ട് അസുഖംങ്ങൾ മാറ്റി തരണമേ ആമേൻ

  • @minijohn850
    @minijohn850 3 หลายเดือนก่อน +1

    Amme visakkulla thadasam mattaname

  • @ChithraNair-wb4hi
    @ChithraNair-wb4hi 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖം പെട്ടെന്ന് മാറ്റിതരണമേ..

  • @lillym1711
    @lillym1711 3 หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏

  • @SanthaKk-m9c
    @SanthaKk-m9c 3 หลายเดือนก่อน

    അമ്മെകൈയുടെവേദനമാറ്റിതരണെ

  • @deepadeepus6466
    @deepadeepus6466 3 หลายเดือนก่อน

    അമ്മ മാതാവേ കാത്തു കൊള്ളണമേ 🙏ആമേൻ

  • @ajuvishnuaju399
    @ajuvishnuaju399 3 หลายเดือนก่อน

    അമ്മേ ഇന്നത്തെ ചിട്ടി എനിക്ക് ആണ് അമ്മക്ക് ഒരായിരം നന്ദിയും സ്തുതിയും 🙏🙏🙏🙏🙏

  • @monisamuel2797
    @monisamuel2797 3 หลายเดือนก่อน

    അമ്മേ മാതാവേ മോക്ക് പോകാനുള്ള സാമ്പത്തിക വഴി തുറക്കണം ലോൺ കിട്ടണം

  • @ShinySunny-m5i
    @ShinySunny-m5i 3 หลายเดือนก่อน

    അമ്മേ എനിക്ക് വാടക കൊടുക്കാനുള്ള പണം തന്നു സഹായിക്കണേ ഞൻ ഇപ്പോൾ പോകാൻ ഇരിക്കുന്നു തടസങ്ങൾ ഇല്ലാതെ നടത്തി തരണമേ ❤❤🙏🙏🙏🙏🙏

  • @AnniejoseAnniejose
    @AnniejoseAnniejose 3 หลายเดือนก่อน

    അമ്മേ എന്നെ സമർപ്പിക്കുന്നു

  • @sushamakumari2875
    @sushamakumari2875 3 หลายเดือนก่อน

    Mathave,ente kunjungale ammayil samarpikunnu. Avarude athyavasyanhal ammaykariyamallo.Ellam Amma etteduthu sadhichukodukename.Amen.

  • @LissyThomas-ek3sn
    @LissyThomas-ek3sn 3 หลายเดือนก่อน

    അമ്മേ എന്റെ മകൻ റോണിയുടെ വയറുവേദന മറുവനായി ഈശോയോട് അപേക്ഷിക്കണമേ 🙏

  • @thomasxavier9276
    @thomasxavier9276 3 หลายเดือนก่อน +1

    Ente AMME ente chechi neridunna elle preshanganlkkum Née pariharam nalkaname loan adkkan orumaragvum Ella me Niyum Ninte Thirukumaranodu chernne chechyude kudumbatherakhikkaname ❤❤❤❤Amen

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน

    Amme ente amme kadabharam neekki samadanam tharename ente bhavanathil 💔💔😢👏🙏✝️✝️🌹

  • @AVG__BUNNY__YT_444
    @AVG__BUNNY__YT_444 3 หลายเดือนก่อน

    സാമ്പത്തികമായി ബുദ്ധിമുട്ടാണ് മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @shobhashobha8088
    @shobhashobha8088 3 หลายเดือนก่อน

    അമ്മേ ഇന്ന് അടക്കേണ്ട ലോൺ ആണ് അത് നാളെ 10മണിക്ക് എങ്കിലും അടക്കാൻ അമ്മ എന്നെ സഹായിക്കണം മാതാവേ

  • @angelmariasebastian3149
    @angelmariasebastian3149 3 หลายเดือนก่อน

    അമ്മോ ഞങളെ അനുഗഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @ushakarthik350
    @ushakarthik350 3 หลายเดือนก่อน

    അമ്മേ വീട് വാങ്ങാൻ ആരെങ്കിലും ഒരുക്കി കൊണ്ട് വരണേ 🙏🙏🙏

  • @Sreedevi-h4e
    @Sreedevi-h4e 3 หลายเดือนก่อน +1

    Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushavinod1159
    @ushavinod1159 3 หลายเดือนก่อน

    അമ്മേ എന്റെ പൊന്ന് അമ്മേ മോന് ഫീസ് കൊടുക്കാൻ വഴികാട്ടിത്തരണെ.

  • @bini-b1g
    @bini-b1g 3 หลายเดือนก่อน

    അമ്മേ മാതാവേ മോൾ ഗർഭിണിയാണ് അവൾക്ക് ഒരാപത്തും വരുത്തരുതെ അമ്മെ🙏🙏❤

  • @Jessybinto
    @Jessybinto 3 หลายเดือนก่อน

    അമ്മേകൃപാസന മാതാവേ എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകാൻ സഹായിക്കണം

  • @johnsonjoseph7217
    @johnsonjoseph7217 3 หลายเดือนก่อน

    അമ്മേ.... മാതാവേ..... എന്റെ മകൻ ദുബായിൽ visiting വിസയിൽ ആണ്....... ജോലി ഇല്ലതെ ഇരിക്കുകയാണ്...... അമ്മേ മാതാവേ... എതാകിൽ തരത്തിൽലുള്ള തടസങ്ങൾ മുടക്കങ്ങളും ഉണ്ടകിൽ ആ തടസങ്ങൾ മാതാവ് ഇടപെട്ടു മാറ്റി
    മകന് ഒരു നല്ല ജോലി ലഭിച്ചുനൽകി എന്റെ മകനെ രക്ഷിക്കണമേ എന്നുമുറ്റിപ്പയിട്ട് അപേഷിക്കുന്നു......... ആമേൻ

  • @sheejasuresh8564
    @sheejasuresh8564 3 หลายเดือนก่อน

    Amme enne sahayikkan swargam thurannu irangi varename

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน

    Amme ente kadabharam neekki samadanam tharename ente unniyude shramangale innu Amma sabhalamakkename anugrahikename kathukollename 👏🙏👏🙏😢💔😢💔🌹🌷

  • @achusachu8930
    @achusachu8930 3 หลายเดือนก่อน

    അമ്മേ എന്റെ മനസ്സ് ആകെ തകർന്നിരിക്കുകയാണ് അമ്മേ എന്നെയും കുടുംബത്തെയും കൈ വിടരുതെ സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏 അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammathyparambil6047
    @leelammathyparambil6047 3 หลายเดือนก่อน +2

    അമ്മേ എനിക്കു കിട്ടാനുള്ള പണം വേഗം കിട്ടണം.. മക്കളെ അനുഗ്രഹിക്കണമേ 🙏

  • @laisageorge7112
    @laisageorge7112 3 หลายเดือนก่อน

    അമ്മേ അരുണിന് വർക്ക്‌ ഓരമിട്ടും പി. ർ. ഉം വാങ്ങി തരണമേ ❤❤❤❤❤❤❤❤

  • @AnithaTom-dx5pl
    @AnithaTom-dx5pl 3 หลายเดือนก่อน

    Ente rajanchettane samarpikkunnu ammamathave chettante adukalchennu asukham sukhpeduthaname ammayude sannithyam avarkku manassilakkaname

  • @shinyjohn9725
    @shinyjohn9725 3 หลายเดือนก่อน

    Ente amme ente sachune oru joli kittane

  • @ushakarthik350
    @ushakarthik350 3 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കണേ 🙏

  • @RajiK-zt6eu
    @RajiK-zt6eu 3 หลายเดือนก่อน

    ദൈവമാതാവേ ഞാൻ എന്ത് പറഞ്ഞാലും സർപ്പത്തെ പോലെ ചീറ്റികൊണ്ട് നിൽക്കുന്നു അമ്മേ ഈ സ്വഭാവത്തെ എന്റെ മകളിൽ നിന്നും നീക്കികളയണം അമ്മേ 🙏🙏🙏🙏

  • @YohannanPeriyantharil
    @YohannanPeriyantharil 3 หลายเดือนก่อน

    Kreupasanna prasthapra mathave Enta Apasha upashekala Mathave ❤❤❤

  • @silvyvarghese2310
    @silvyvarghese2310 3 หลายเดือนก่อน

    Amme arogyamula kunjine kittuthinyit anugrahiknme

  • @renuka-xj2bk
    @renuka-xj2bk 3 หลายเดือนก่อน

    Amme madhave kunjinte asostha matty rharenameeee

  • @mollythomas3253
    @mollythomas3253 3 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ യാത്രയിൽ ഉള്ള മക്കളെ സമർപ്പിക്കുന്നു അവരുടെ കൂടെ ഉണ്ടാകണമേ ആമേൻ

  • @lathajanardhanan2635
    @lathajanardhanan2635 3 หลายเดือนก่อน

    Ame mathave krupasanam presadavra mathaveente farthavinte madyapanavum sandyvedanakaleyum mati tharename

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 3 หลายเดือนก่อน

    Pithavinteyum, parishudha mathavinteyum anugrahathal nalla jholi labhikane, valare kashtapadanu, amen 🎉

  • @Suja-y9c
    @Suja-y9c 3 หลายเดือนก่อน

    അമ്മേ എനിക്ക് തിങ്കളാഴ്ച രണ്ട്മൂന്ന് പേർക്ക് പൈസ കൊടുക്കണം ഒരു വഴിയും ഇല്ല സഹായിക്കണേ അമ്മേ 🙏🙏🙏

  • @vijayavava2525
    @vijayavava2525 3 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarajohn2192
    @sarajohn2192 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മൂത്ത മകന്റെ കല്യാണ തടസം മാറ്റി തരണമേ 🙏

  • @sunimolps8093
    @sunimolps8093 3 หลายเดือนก่อน

    അമ്മ മാതാവേ.🙏നിനക്ക് നന്ദി. അമ്മേ. അമ്മേ എനിക്ക് എന്റെ ജോലി മേഖലയിൽ എറണാകുളം എറണാകുളം ജില്ലയിൽ നിന്നും കോട്ടയം ജില്ലയിലേക്ക് ട്രാൻസ്ഫർ ലഭിക്കാൻ സഹായിക്കണമെ. 🙏🙏amen

  • @latha7481
    @latha7481 3 หลายเดือนก่อน

    അമ്മേ ഇന്ന് രണ്ടു പേർക്ക് ആയി 5 ലക്ഷം രൂപ കൊടുക്കണം അമ്മ ഈ മകൾക്കു വേണ്ടി പത്തിക്കേണമേ

  • @BinshaJomin
    @BinshaJomin 3 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @seenaseenabiju170
    @seenaseenabiju170 3 หลายเดือนก่อน +1

    🙏🙏🙏🙏❤️

  • @abhinandh.suresh1059
    @abhinandh.suresh1059 3 หลายเดือนก่อน

    എന്റെ മകൻ ജയിക്ക ണ മേ ആമേൻ

  • @JishnuBc-qp4zd
    @JishnuBc-qp4zd 3 หลายเดือนก่อน

    നാളത്തെ പരീക്ഷയിൽ മക്കളുടെ കൂടെ ഉണ്ടാവേണമേ 🙏

  • @renuka-xj2bk
    @renuka-xj2bk 3 หลายเดือนก่อน

    Amme kudumbangale samarpikubnu

  • @vidhyaputhussery1545
    @vidhyaputhussery1545 3 หลายเดือนก่อน

    Ammme, ente monum, baryayum thammil ulla preshnangal theernnu avar mamadhanathode jeevitham thudaratte 🙏anugraheekane

  • @deepabijoy4672
    @deepabijoy4672 3 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ എല്ലാം കടബാധ്യതയും തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏

  • @BejiVarughes
    @BejiVarughes 3 หลายเดือนก่อน

    Medicinente avyshem ellathe sukapaduthename amme🙏🙏🙏🙏🙏