നിനക്ക് ദൈവമൊരുക്കിയത് കിട്ടാൻ "ഒരു കാര്യം'' | ക്രിസ്ത്യാനിയുടെ മാത്രം പ്രഹസനങ്ങൾ!! | Fr Mathew

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 818

  • @maryantony4719
    @maryantony4719 3 หลายเดือนก่อน +6

    ഇങ്ങനെ ഒരു വചനം.കേൾക്കാൻ സദ്ധിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. യേശുവേ നന്ദി
    Thank you Acha

  • @ansammariju
    @ansammariju 9 หลายเดือนก่อน +11

    🙏🏻🙏🏻കുടുംബത്തിലെ അസ്വസ്ഥകൾ മാറി കുടുംബസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @sheebasheebashaju7763
    @sheebasheebashaju7763 3 หลายเดือนก่อน +5

    മക്കളെ സമർപ്പിക്കുന്നു ഈശോയെ 🙏🏻🙏🏻❤ഒരു ഭവനം പണിയുവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sharmilas7500
    @sharmilas7500 3 หลายเดือนก่อน +5

    എൻ്റെ കുടുംബത്തെ അങ്ങയിൽ ഏൽപിക്കുന്നു❤

  • @joh106
    @joh106 หลายเดือนก่อน +5

    വയലാമണ്ണിൽ അച്ചൻ 🙏കർത്താവിന്റെ പ്രീയ ദാസൻ 🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 6 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @AnnmaryRose
    @AnnmaryRose 3 หลายเดือนก่อน +5

    കർത്താവേ അനുഗ്രഹിക്കണമേ

  • @sabuat5647
    @sabuat5647 3 หลายเดือนก่อน +4

    ഈശോയെ അനുഗ്രഹിക്കണമേ

  • @shibipeter4226
    @shibipeter4226 9 หลายเดือนก่อน +6

    എന്റെ യേശുവേ എന്റെ ഭർത്താവിന്റെ മദ്യാപാനം മാറ്റിതരണ മേ

  • @sheenashaji2623
    @sheenashaji2623 9 หลายเดือนก่อน +5

    ഈശോയേ എന്റെ നിയോഗ ങ്ങൾ സ്വീകരിച്ച് അങ്ങ് എനിക്ക് സാധിച്ചു തരണേ....

  • @BinuSebn
    @BinuSebn 2 หลายเดือนก่อน +4

    എന്റെ ഇശോയേ എന്റെ സ്ഥലം വിൽക്കാൻ സഹിക്കാൻ വരേണമേ 🙏🏽🙏🏽

  • @ajipoulose6051
    @ajipoulose6051 9 หลายเดือนก่อน +7

    യേശുവേ എനിക്കു തന്നെ എല്ലാ അനുഗ്രഹ ഗൾക്കും നന്ദി

  • @Augustine10
    @Augustine10 2 หลายเดือนก่อน +4

    ദൈവമേ എനിക്കു തന്ന എല്ലാ ദാനങ്ങൾക്കും നന്ദി.

  • @jobychakiathmkr
    @jobychakiathmkr 7 หลายเดือนก่อน +4

    എന്റെ കുടുംബത്തിനുവേണ്ടി praathikaname🙏🏽🙏🏽

  • @JISHASOLAMAN
    @JISHASOLAMAN 7 หลายเดือนก่อน +7

    എന്റെ മകളുടെ പരീക്ഷ വിജയം ഉണ്ടാകണമോ പഠിക്കാൻ ള്ള മടി മാറ്റിതരണമോ പഠിച്ച തേല്ലാം ഓർമ്മയുണ്ടാകണമേ ഇളയ മകൾ B2 പാസാകണമോ ജർമ്മനിക്ക് പോകാൻ പറ്റണമോ

  • @lorakorah1339
    @lorakorah1339 3 หลายเดือนก่อน +30

    കർതാവേ! ബാബുവിന്റെ urine bag ഉം ഓക്സിജൻ app ഉം മാറ്റി ശ്വാസം വിടാനും urine pass ചെയ്യാൻ സാധിച്ചു കൊടുക്കണേ. Nothing is impossible to God. Lk. 1.37. To You Lord we bring Babu to your compassionate eyes. Lord have mercy on him. Touch him and heal him Lord!

    • @_way_4490
      @_way_4490 3 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏

    • @lailababu223
      @lailababu223 3 หลายเดือนก่อน +1

      🙏🙏🙏

    • @lillyantony7693
      @lillyantony7693 2 หลายเดือนก่อน

      Ente yesu enikuvendathellam sorgathil orukivechithund esoye ellathinim nanni parayuni

  • @leelammamg9399
    @leelammamg9399 9 หลายเดือนก่อน +5

    🙏🙏 യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരേണമേ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @VinithaSatheesh-im5hq
    @VinithaSatheesh-im5hq 3 หลายเดือนก่อน +4

    അച്ഛ എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ കടബാത്യത കാരണം സന്തോഷം എന്താണന്നു മറന്നു പോയി എന്റെ കുടുംബത്തിൽ സന്തോഷം തിരിച്ചു കിട്ടണം എനിക്ക് ഒരു ലോൺ ശേരിയാകണമേ എന്റെ ഈശ്യേഎന്നോട് കരുണ തോന്നണേ 🙏🙏🙏

    • @minipius-yy9dz
      @minipius-yy9dz 3 หลายเดือนก่อน +1

      May Jesus( living God) will help you.....

  • @iveyanitha1408
    @iveyanitha1408 3 หลายเดือนก่อน +3

    God bless you acha 👍message 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @VimalaMohan-um7cb
    @VimalaMohan-um7cb หลายเดือนก่อน +3

    യേശുവേ എന്റെ കുടുംബത്തെ എന്റെ മക്കളെ എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും കാത്തുസൂക്ഷിക്കേണമേ ജോലി ഇല്ലാതിരിക്കുന്ന മക്കൾക്ക് എത്രയും വേഗം പിഎസ്‌സി എക്സാം എഴുതിയതിൽ നിന്ന് വേഗത്തിൽ റിസൾട്ട് വരികയും ദൈവം അനുഗ്രഹത്തോടെ കൂടെ ഒരു സ്ഥിരം ജോലി ലഭിക്കുന്നതിനുവേണ്ടി എത്രയും വേഗം മക്കളുടെ വിവാഹം നടക്കുന്നതിനും ദൈവം അനുഗ്രഹമുള്ള ഒരു കുടുംബ ജീവിതം ലഭിക്കുന്നതിനുവേണ്ടിയും

  • @bijimanoj6897
    @bijimanoj6897 7 หลายเดือนก่อน +4

    കടബാധ്യതകൾ തീർക്കാൻ വഴി തരണേ. സ്ഥലവില്പനക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @thankammajames
    @thankammajames 4 หลายเดือนก่อน +3

    ഈശോയെ എന്റെ മോന് ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹികണമേ.. 🙏🙏🙏👏

  • @sherly_j
    @sherly_j 9 หลายเดือนก่อน +6

    Mathew അച്ഛാ അച്ഛന് പരിശുദ്ധ ആത്മാവ് എന്തു മാത്രം അഭിഷേകം തന്നിരിക്കുന്നു. ഇനിയും വരങ്ങൾ കൊണ്ട് നിറക്ക ട്ടെ.ദൈവം. 🙏🙏

  • @Augustine10
    @Augustine10 2 หลายเดือนก่อน +3

    ദൈവമേ എനിക്ക് 2 കാലും തന്നതിനു നന്ദി.

  • @Xavier-c2y
    @Xavier-c2y 2 หลายเดือนก่อน +3

    Ente yeshuve...എന്റെ മോശം സാഹചര്യത്തിൽ നിന്ന് എന്നെ അങ്ങയുടെ മഹത്വത്തിനായി ഉയർത്തണമേ

  • @jessykuttiachan5117
    @jessykuttiachan5117 9 หลายเดือนก่อน +6

    ഈശോയെ പൈശാചികമായ എല്ലാ പരീക്ഷണങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കേണമേ. 🙏🙏🙏

  • @pushpascharia6920
    @pushpascharia6920 7 หลายเดือนก่อน +5

    ഈശോയെ എൻ്റെ മകൻ്റെ മൊബൈൽ ഉപയോഗം കുറച്ചു അവനു ഒരു നല്ല ഭാവി നൽകണേ

  • @beenajoseph7995
    @beenajoseph7995 8 หลายเดือนก่อน +3

    ഭർത്താവിൻറെ ഷുഗറൂം പൃഷറും നിയത്ഥിച് നിർത്തണമേ

  • @valsamartin9379
    @valsamartin9379 9 หลายเดือนก่อน +3

    Mathew acha എൻ്റെ വീട് എല്ലാ വിധ bandanangalil നിന്നും വിടുതൽ labhikkunnathinu വേണ്ടി പ്രാർത്ഥിക്കണമേ

  • @annajohn2553
    @annajohn2553 9 หลายเดือนก่อน +4

    ഈശോയേ ഏന്റെ കൈയ്യ് സുഖപ്പെടുത്തണമേ. ഈശോയേ. ജോലിക്ക് പോകാൻ സ്വദീക്കുന്നില്ല എന്നെ രക്ഷിക്കണമേ. ആമേൻ

  • @sindhusunny3208
    @sindhusunny3208 8 หลายเดือนก่อน +3

    എന്റെ ദൈവമേ സ്‌നേഹത്തിൽ വളരാൻ സഹായികേണമേ.. വിശാസത്തിൽ വളരാൻ സഹായികേണമേ... സുബിശേഷവേളയിൽ വളരാൻ സഹായികേണമേ. അനുദിനം ദൈവ കൃപയിൽ വളരാൻ സഹായിക്കേബമേ... ആമേൻ

  • @joydasan1131
    @joydasan1131 8 หลายเดือนก่อน +71

    ഈശശോയെ ഇലക്ട്രോണിക്സ് റിപ്പെയറിങ് ജോലികൾ ചെയ്യുന്ന എനിയ്ക്ക് കാഴ്ച്ച മങ്ങുന്നത് കാരണം,റിപ്പെയറിങ് ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടനുഭവിയ്ക്കുന്നു. ഈശോയെ എൻ്റെ കാഴ്ചയെ അനുഗ്രഹിയ്ക്കണെ. കാഴ്ച കുറഞ്ഞതിനാൽ എന്നെക്കാളുമധികം കാഴ്ച പരിമിധിയുള്ളവരെ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുന്നു. കണ്ണട കൂടാതെ റിപ്പെയറിങ് ജൊലികൾ ചെയ്യുവാനായി എൻ്റെ കാഴ്ചയെ അനുഗ്ഹിയ്ക്കണെ😥😥😥😥😥🙏ആമേൻ

    • @ponnu89863
      @ponnu89863 8 หลายเดือนก่อน +6

      Vegam sugamaavum.. Viswasathode prarthicholu..

    • @joyeldho2318
      @joyeldho2318 7 หลายเดือนก่อน +2

      Amen Hallelujaha

    • @selmaantony7868
      @selmaantony7868 7 หลายเดือนก่อน +2

      ഈശോയെ അനുഗ്രഹിക്കട്ടെ

    • @sallygeorgy1263
      @sallygeorgy1263 7 หลายเดือนก่อน +2

      Daivam ningale anugrahikate.

    • @Sudha2001-il3yi
      @Sudha2001-il3yi 7 หลายเดือนก่อน +1

      ❤️🙏❤️❤️

  • @beenadavis8871
    @beenadavis8871 9 หลายเดือนก่อน +9

    എല്ലാവരുടെയും എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു മാതാപിതാക്കളെ സമർപ്പിക്കുന്നു,എല്ലാം സഹോദര, സഹോദരിമാരെയും സമർപ്പിക്കുന്നു ബന്ധുമിത്രദികളെ സമർപ്പിക്കുന്നു

  • @heavenofhome3439
    @heavenofhome3439 8 หลายเดือนก่อน +4

    ദൈവം എന്റെ കുടുബത്തിനും മക്കൾക്കും വേണ്ടി ഒരുക്കിരിക്കുന്ന അനുഗ്രഹത്തെ ദൈവത്തിൽ നിന്ന് ലെപിക്കാൻ നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കാൻ ഞങ്ങളെ കുടുപമായി അനുഗ്രഹിക്കണമേ
    ❤️മക്കളെ രണ്ടുപേരുടേമേൽ പരിശുദ്ധത്മാവിനാൽ നിറഞ്ഞു വിശുദ്ധരായി വളരാൻ അനുഗ്രഹിക്കണമേ ❤️

  • @georgethampan3531
    @georgethampan3531 6 หลายเดือนก่อน +9

    അച്ചോ കൃപാസനത്തിന്റ രണ്ടാം പതിപ്പായി അച്ഛന്റെ പ്രവർത്തനം ഉയരത്തിൽ എത്തും തീർച്ച 🙏👍🙏🙏🙏

  • @merymicheal8907
    @merymicheal8907 9 หลายเดือนก่อน +2

    എന്റെ കർത്താവെ എന്റെ മകൻ ന്റെ ഭാ വി നീ ന്റെ കൈയിൽ ആണല്ലോ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @rajendranc4766
    @rajendranc4766 7 หลายเดือนก่อน +4

    0: മാതാവേ അമ്മേ മകന് കുഞ്ഞുങ്ങൾ ഇല്ല അമ്മേ ഇന്നലെ അവൾക്ക് ഐ.യു. ഐ. ചെയ്തു അമ്മേ ഇതെങ്കിലും oK ആക്കാൻ അമ്മ അനുഗ്രഹിക്കണം ഉപേക്ഷിക്കരുത് കനിയേണമേ അമ്മേ ആമേൻ

  • @geethathomas3483
    @geethathomas3483 3 หลายเดือนก่อน +3

    Yeshuvéé nanni, Yeshuvéé sthothram, Yeshuvéé araadhana🙏🙏🙏

  • @JayaSree-k7t
    @JayaSree-k7t 9 หลายเดือนก่อน +2

    എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ സ്ഥലം വിറ്റ് തരുവാൻ പ്രാർത്ഥിക്കുന്നു അതിനു വേണ്ട നല്ല വില കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @gracygeorge7074
    @gracygeorge7074 9 หลายเดือนก่อน +4

    ഈശോ എന്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ . ഈശോമിശിഹായുടെ വാഗ്ദ്ധാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ

  • @stellakuruvilla5095
    @stellakuruvilla5095 หลายเดือนก่อน +2

    എൻ്റെ കർത്താവെ എൻ്റെ ദൈവമെ എൻ്റെ അമ്മേ എൻ്റെ ആശ്രയമെ എൻ്റെ മക്കളെയും മക്കളുടെ കൂടെ മദ്യപിക്കുന്ന എല്ലാ മക്കളെയും മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമെ ആമേൻ

  • @beenarani1007
    @beenarani1007 9 หลายเดือนก่อน +18

    ഞങ്ങളുടെ ഭവനത്തിലെ കടബാധ്യതയിൽ നിന്ന് വിടുവിക്കേണമേ കർത്താവേ

    • @deepthirajan565
      @deepthirajan565 หลายเดือนก่อน

      വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ മാത്രം പോരാ ചേച്ചീ. നമ്മൾ അതിനു ജോലി തിരക്കി ഇറങ്ങണം, അതിനോടൊപ്പം പ്രാർത്ഥിക്കണം,

  • @aswinim5452
    @aswinim5452 7 หลายเดือนก่อน +3

    Nanjan oru hindu Anu nair nanipol krishne kalum vilikunath ipol karthavineya enku vendiyum parthikanam mathew acha

  • @loversanthi888
    @loversanthi888 6 หลายเดือนก่อน +3

    ദൈവമേ എന്റെ മകൻ ഒരു ഇൻറർവ്യൂ കഴിഞ്ഞ് നിൽക്കുന്നു ആ ജോലി അവന് കിട്ടുന്നതിനായ് അങ്ങ് അനുഗ്രഹിക്കണമേ ആമേൻ

  • @tessyhelna
    @tessyhelna 9 หลายเดือนก่อน +4

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @ancythomas8785
    @ancythomas8785 9 หลายเดือนก่อน +19

    എന്റെ ദൈവമേ എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ അറിയുന്നവനല്ലേ: എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമേ ആമേൻ🙏🙏🙏🙏🙏🙏🙏

    • @JoisyVinu
      @JoisyVinu 8 หลายเดือนก่อน +3

      ❤wenter

  • @sindhusunny3208
    @sindhusunny3208 9 หลายเดือนก่อน +5

    ആമേൻ എന്റെ യേശു അപ്പാ ഒരായിരം നന്ദി... ഓരോ ദിവസവും വഴി നടത്തുന്നതോർത്തു. ആമേൻ

  • @priyavarghese4984
    @priyavarghese4984 9 หลายเดือนก่อน +6

    ഈശോ എന്റെ വീടിനെ എല്ലാ ദുഷ്ട ശത്രുക്കൾളിൽ നിന്നും കാത്തു കൊള്ളണം 🙏🙏🙏🙏🙏

  • @elsammajoseph3906
    @elsammajoseph3906 3 หลายเดือนก่อน +2

    യേശുവെ നന്ദി, യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 9 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ വീട് പണി എത്രയും വേഗം അമ്മ മാതാവ് ഇടപെട്ടു പുർത്തിയാക്കിത്തരേണമേ ആമേൻ. ഹല്ലേലൂയാ 🙏🙏🙏🕯️🕯️🕯️✝️✝️✝️

  • @kujumolbabu5761
    @kujumolbabu5761 2 หลายเดือนก่อน +3

    ദൈവമേ എന്റെ കടം വിടാൻ സഹായിക്കാണമേ
    ഉപജീവനമാർഗം തരണമേ

  • @bindhurl5453
    @bindhurl5453 9 หลายเดือนก่อน +3

    അച്ചാ ഞാൻ ഒരു തകർന്ന അവസ്ഥയിലാണ്. എനിക്ക് അറിയില്ല കടം വാങ്ങിയവർക്ക് എങനെ തിരികെ കൊടുക്കും എന്ന്. അച്ചാ ഒരു സാമ്പത്തിക വഴി തുറന്നു കിട്ടുന്നതിന് പ്രാർത്ഥിക്കണം. എന്റെ ജീവിതം ആരെയുടെയും മുമ്പിൽ നാണം കെടുവാൻ അനുവദിക്കല്ലേ. ഞാനും കണ്ണുനീരോടെ പ്രാർത്ഥിക്കണം. അച്ഛന്റെ പ്രാത്ഥന ഉണ്ടെങ്കിൽ ഞാൻ പരാജയപെടില്ല. എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്. പല സന്ദർഭങ്ങളിലും ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @lissygeorge919
    @lissygeorge919 6 หลายเดือนก่อน +3

    ഇശേയെ ഞങ്ങളേട കരുണ തേനണമെ അങ്ങു തന്ന അനുഗ്രഹതിന് നന്ദി ഇശേയെ. മകന് റയിവിങന് ടെയിററ് കിട്ടണംമേ നന്ദി ഇശേയെ.

  • @rejimoljohn4953
    @rejimoljohn4953 9 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണേ അവന്റെ PR എത്രയും വേഗം കിട്ടണേ.

  • @salythomson103
    @salythomson103 9 หลายเดือนก่อน +2

    ദൈവ കൃപ ഉള്ള ഒരു കുടുംബത്തിൽ നിന്ന് ഒരു മോളെ എന്റെ മോന് പ്രധാനം ചെയ്യണമേ അച്ഛാ പ്രാർത്ഥിക്കണമേ

  • @maryantony4719
    @maryantony4719 3 หลายเดือนก่อน +11

    Ende monde തുമ്മൽ / അലർജി മാറ്റി തരേണമേ . യേശുവേ അനുഗ്രഹിക്കണമേ ,🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NirmalaPhillip-vm9wg
    @NirmalaPhillip-vm9wg 9 หลายเดือนก่อน +5

    ദൈവമെ നീ തന്ന എല്ല അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.

  • @sunnyn3959
    @sunnyn3959 9 หลายเดือนก่อน +3

    ദിവസവും കുർബാന സ്വീകരിക്കും. കൊന്ത ചെല്ലും . പക്ഷേ പോരും , നുണയും, പാരയും. ആർക്കും നൻമ ചെയ്യുകയില്ല. ഇതാണ് സത്യക്രിസ്ത്യാനിയുടെ ലക്ഷണം.

  • @MaryvargheseVarhese
    @MaryvargheseVarhese 26 วันที่ผ่านมา +3

    ഈശോയെ നാളെ 15000/-രൂപ വേണം എനിക്ക് ഈ രാത്രി തന്നെ എന്റെ അക്കൗണ്ടിൽ വീഴണം എന്നെ കൈ വിടരുത് അമ്മേ ഈശോയോട് പറയണം കാത്തുകൊള്ളണമേ 🙏🙏🙏

  • @K_u_t_t_e_
    @K_u_t_t_e_ 8 หลายเดือนก่อน +3

    ഈശോയെ ഞങ്ങൾക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണമേ,🙏🙏🙏🙏🙏😭

  • @jipsonjames6362
    @jipsonjames6362 9 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @sindhuroy9710
    @sindhuroy9710 9 หลายเดือนก่อน +3

    അമ്മമാതാവ ഷൈജുവിന് കൊടുക്കാനുള്ള പൈസയ്ക്ക് ഒരു മാർഗം കാണിച്ച് തരണമേ ഈശോ എൻ്റെ എൻ്റെ മക്കളുടെ വേദന മാറ്റി തരണമേ ആമ്മേൻ

  • @maryantony4719
    @maryantony4719 2 หลายเดือนก่อน +1

    Ende മകൻ്റെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കാൻ അനുഗ്രഹിക്കേണമേ

  • @MiniJose-e7b
    @MiniJose-e7b หลายเดือนก่อน +2

    അച്ഛനെ വചനം പറയാൻ സക്തനക്കനെ

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 2 หลายเดือนก่อน +2

    Dayvame ennevare najangalk nalkiya ella anugraganglkum kodanukody nanny eessoye nanny

  • @lailaabraham2129
    @lailaabraham2129 3 หลายเดือนก่อน +2

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 2 หลายเดือนก่อน +2

    നിഷ മോഹൻ, എല്ലാ അസുഖങ്ങളിൽ നിന്നെല്ലാം വിടുതൽ തരണമേ. കട ബാധ്യതകളിൽ നിന്നും വിടുതൽ തരണമേ. ഭർത്താവ് ഉണ്ണി കൃഷ്ണന്റെ എല്ലാ നെഗറ്റീവ് ചിന്തലയിൽ നിന്നും, കൊമ്പ്ലക്സ് ചിന്തകളിൽ നിന്നും വിടുതൽ തന്ന് രക്ഷിക്കണം

    • @VenuGopal-yc4uc
      @VenuGopal-yc4uc 2 หลายเดือนก่อน

      Prayers🎉🎉🎉🎉🎉🎉🎉🎉

    • @anniesjose5071
      @anniesjose5071 หลายเดือนก่อน

      🙏🙏🙏

  • @sajinidevasia8552
    @sajinidevasia8552 9 หลายเดือนก่อน +3

    എന്റെ ഭർത്താവിന്റെ കടംമേടിക്കുന്ന പ്രവണത മാറ്റി തരണേ, ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏😭😭😭😭😭

  • @JayaVelayudhan
    @JayaVelayudhan 9 หลายเดือนก่อน +2

    ഈശോയെ ഇവിടം വരെ ഒരുക്കി തന്ന എല്ലാത്തിനുംനന്ദി പറയുന്നു എന്റെ നിയോഗങ്ങളും മകളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണമേ

    • @minimathew2570
      @minimathew2570 8 หลายเดือนก่อน

      മക്കളില്ലാത്തവർക്ക്ക് മക്കളെ കൊടുക്കണേ

  • @rosybenny9102
    @rosybenny9102 9 หลายเดือนก่อน +3

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേ ണമേ.

  • @vadackkalhouse1380
    @vadackkalhouse1380 3 หลายเดือนก่อน +2

    ഈശോയെ എനിക്കു ഒരു ജീവിതമാർഗം വേണം. ഇപ്പോൾ ഞാൻ മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. ഈ അവസ്ഥ മാറ്റിതരണം. തന്നേ പറ്റൂ. ബാക്കിയെല്ലാം അവിടുത്തെ ഇഷ്ടം. നന്ദി നന്ദി നന്ദി. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ.

  • @lathal9024
    @lathal9024 6 หลายเดือนก่อน +2

    ഞാൻ ഒരു വാഹന ഇൻഷുറൻസ് ഏജന്റ് ആണ് എനിക്കു പോളിസി ഒന്നും കിട്ടുന്നില്ല എനിക്കു ദാരാളം പോളിസി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @valsammageorge9482
    @valsammageorge9482 8 หลายเดือนก่อน +2

    അച്ഛന് പറയുന്നവ 100% ശരിയാ. മരണത്തിനു മുൻപ് ആരും ആരെയും പരിഗണിക്കുന്നില്ല. അന്യോന്യം ഉള്ളിൽ സ്നേഹവും ഇല്ലാ. എന്തേലും കാര്യം സാധിക്കാൻ ഉണ്ടേൽ മാത്രം ഏറ്റവും അ ടുത്തവർ വളരെ സ്നേഹപ്രകടനം വളരെ നാൾക്ക് മുന്നേ തുടങ്ങും.സ്നേഹപ്രകടനം അഭിനയം ആണെന്ന് നേരെവാ നേരെപോ എന്ന രീതിയിൽ പോവുന്നവർക്ക് തിരിച്ചറിയാനും പറ്റില്ല.

  • @milesandmeals5101
    @milesandmeals5101 7 หลายเดือนก่อน +4

    ഇത്ര നന്നായി മനസിലാക്കി തന്ന അച്ഛനെ ദൈവം സമൃദ്ധമായി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ❤
    യേശുവേ നന്ദി 😘😘

  • @beenajoseph7366
    @beenajoseph7366 หลายเดือนก่อน +2

    എന്റെ അച്ചാ ചിരിപ്പിക്കല്ലേ അച്ഛൻ പറയുന്ന് 100 ശതമാനം സതൃമാണ്

  • @ushapanicker9767
    @ushapanicker9767 6 หลายเดือนก่อน +3

    കർത്താവേ അങ്ങ് ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞാൻ അങ്ങേക്കു കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു യേശുവേ നന്ദി 🙏🙏🙏❤️❤️❤️

  • @MariyaGeorgekutty-b2o
    @MariyaGeorgekutty-b2o 9 หลายเดือนก่อน +3

    ഇശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @rashmypolachan6638
    @rashmypolachan6638 หลายเดือนก่อน +2

    Ende Dheyvame nee thanna krepakalke kodanukodi nannies.❤

  • @AnnmaryRose
    @AnnmaryRose 3 หลายเดือนก่อน +3

    നന്ദി നന്ദി നന്ദി

  • @JohncyPj-f8w
    @JohncyPj-f8w 5 หลายเดือนก่อน +3

    കർത്താവിൽ ആശ്രയിക്കാൻ മക്കളെ പഠിപ്പിക്കണമെ

  • @anniebenny2020
    @anniebenny2020 9 หลายเดือนก่อน +3

    യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ വരേണമേ.

  • @ReenaMoljs
    @ReenaMoljs 6 หลายเดือนก่อน +2

    എൻ്റെ ഈശോയേ എന്നെ ശുദ്ധീകരിക്കണമേ എൻ്റെ വേദനകളെ സഹിക്കുവാനും, ക്ഷമിക്കുവാനുള്ള കൃപ നല്കണമേ

  • @vijayanpillai1076
    @vijayanpillai1076 6 หลายเดือนก่อน +2

    ഞാൻ എങ്ങനെ പ്രാർത്ഥിക്കണം, എന്താണ് പ്രാർത്ഥിക്കേണ്ടത്🙏🙏🙏🙏❤️❤️❤️❤️

    • @sindhusunny3208
      @sindhusunny3208 3 หลายเดือนก่อน

      പരിശുദ്ധ അത് മാവേഎന്നിൽ വന്നു നിറയണമേ എന്ന് പറഞ്ഞു പ്രാര്ഥിക്ക്. ആമേൻ

  • @BinuSebn
    @BinuSebn 2 หลายเดือนก่อน +2

    എന്റെ ഈശോയേ എന്റെ കുഞ്ഞുങ്ങൾ ജോലിക്കായി വെളിയിൽ പോവാൻ സഹിക്കാൻ varename🙏🏽🙏🏽

  • @sabuat5647
    @sabuat5647 3 หลายเดือนก่อน +2

    ദൈവമേ നന്ദി

  • @sheebaantony6570
    @sheebaantony6570 2 หลายเดือนก่อน +1

    ഈ ശോയെ വിദേശത്ത യാത്ര പോകുന്ന എൻ്റെ മക്കളെ കാത്തു കൊള്ളണമേ

  • @sabuat5647
    @sabuat5647 3 หลายเดือนก่อน +2

    ദൈവമേ നന്ദി നന്ദി നന്ദി

  • @BincyP-g5s
    @BincyP-g5s 8 หลายเดือนก่อน +1

    ദൈവമേ എന്റെ ഭർത്താവ് വിദേശത്ത് പോകുവാനുള്ള എല്ലാ തടസങ്ങളു മാറ്റി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ

  • @bindhurl5453
    @bindhurl5453 8 หลายเดือนก่อน +3

    ദൈവമേ ഈ കേട്ടവചനത്താൽ അനുഗ്രഹിക്കണേ യേശു അപ്പാ.... ആമേൻ

  • @beenajoseph7995
    @beenajoseph7995 8 หลายเดือนก่อน +2

    ഈശോയെ അച്ഛൻറ വചനത്തിലൂടെഅനേകായിരങൾ രകഷിക്കപെടാൻഇടവരുത്തണമേ

  • @itsmevineetha2973
    @itsmevineetha2973 8 หลายเดือนก่อน +1

    ജീവിച്ചിരിക്കുമ്പോളും മരിച്ചു കഴിഞ്ഞുമുള്ള സ്നേഹത്തെപ്പറ്റി പറഞ്ഞത് എത്ര ശെരിയാണ്.. ഞാൻ അതെപ്പറ്റി മിക്കവാറും ചിന്തിക്കാറുണ്ട് 👍👍വളരെ സത്യങ്ങൾ 👌👌👌

  • @thresiacyriac4325
    @thresiacyriac4325 9 หลายเดือนก่อน +3

    ഈശോയെ അങ്ങതന്ന എല്ലാ അനുഗ്രഹകളാ ഓർത്തു അങ്ങക്കു കോടി കോടി നന്ദി നന്ദി 🙏🙏🙏🕯️🕯️🕯️🌹🌹🌹♥️♥️♥️

  • @manojjosephkavungal
    @manojjosephkavungal 9 หลายเดือนก่อน +8

    പ്രിയപ്പെട്ട അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️👏❤❤🌹🌹🌹🌹🌹

  • @SindhuBabu-e6z
    @SindhuBabu-e6z 7 หลายเดือนก่อน +3

    എന്റെ ഇശോയെ എന്റെ മകന് എന്നോട് ഉള്ള എല്ലാം പിണക്കവും മാറ്റിതരണേ 🙏🙏🙏🙏🙏

  • @merymicheal8907
    @merymicheal8907 9 หลายเดือนก่อน +1

    ഈശോ മകനെക്കത്തുകൊള്ളണമേ പ്ര ർഥന യിൽ ശക്തി നല്കണമേ ❤🙏🏻🙏🏻❤

  • @sharmilas7500
    @sharmilas7500 3 หลายเดือนก่อน +3

    Jesus I trust in you ❤

  • @prathibhamathew4386
    @prathibhamathew4386 7 หลายเดือนก่อน +3

    ഈശോയെ എന്റെ കാലിന്റെ അതിവേദന മാറ്റിത്തരേണമേ, ദയ തോന്നണേ ആമേൻ 🙏🏼

  • @minimini3606
    @minimini3606 9 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം അങ്ങ് ഒരുക്കുന്ന വഴികളെ ഓർത്തു നന്ദി യോടെ ദൈവമേ നിനക്ക് സ്തോത്രം

  • @jibinjose4462
    @jibinjose4462 9 หลายเดือนก่อน +3

    എന്റെ യേശുവേ ഞങ്ങൾ വലിയ പ്രതിസന്ധിയിൽ കൂടി കടന്നു പോകുകയാണ് ഞങ്ങളിൽ കനിയണമേ രക്ഷിക്കണേ.. അച്ചോ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ..🙏🙏

  • @manojjosephkavungal
    @manojjosephkavungal 9 หลายเดือนก่อน +3

    എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏