2 ആവശ്യങ്ങൾ കൃപാസനം അമ്മയോട് ചോദിക്കൂ mother mary prayer KREUPASANAM prayer christian prayer

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • 2 ആവശ്യങ്ങൾ അസ്ലം അമ്മയോട് ചോദിക്കൂ mother mary prayer KREUPASANAM prayer christian prayer jesus
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

ความคิดเห็น • 1.9K

  • @lijisanthosh6108
    @lijisanthosh6108 8 หลายเดือนก่อน +8

    എൻ്റെ അമ്മേ മാതാവേ എൻ്റെ കടബാധ്യതനീക്കി തരണമേ🙏🙏🙏🙏🙏🙏🙏

  • @MuraliMM-p7r
    @MuraliMM-p7r 8 หลายเดือนก่อน +2

    അമ്മേ... എൻ്റെ വീട് പണി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ

  • @shanmon2100
    @shanmon2100 หลายเดือนก่อน +26

    🙏എനിക്ക് വേണ്ടി എല്ലാംവരും ഒന്ന് പ്രാത്ഥിക്കാമോ😢😢😢🙏😢😢🙏🙏 ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കു 🙏🙏🙏🙏🙏🙏🙏🙏

    • @sijumathai1400
      @sijumathai1400 หลายเดือนก่อน +1

      തീർച്ചയായും

    • @santhammasanthamma2976
      @santhammasanthamma2976 หลายเดือนก่อน +2

      പ്രാർത്ഥിക്കുന്നുണ്ട് സഹോദര

    • @SujithaNikhilSN
      @SujithaNikhilSN 28 วันที่ผ่านมา +1

      Mathave ente theera dharidradhukathil ninnum ente karakettaname

    • @ancyraju6054
      @ancyraju6054 20 วันที่ผ่านมา +1

      👍തീർച്ചയായും

    • @febinbabu7900
      @febinbabu7900 3 วันที่ผ่านมา

      മാതാവേ കാക്കണേ

  • @MuraliMM-p7r
    @MuraliMM-p7r 8 หลายเดือนก่อน +1

    അമ്മേ ... സാമ്പത്തിക ബാധ്യതയാൽ വളരെ കഷ്ടപ്പെടുകയാണമ്മേ. രോഗത്തിന് ചികിൽസ നടത്തുവാൻ നിവൃത്തിയില്ല. അനുഗ്രഹിക്കണമ്മേ....

  • @AnnElviya
    @AnnElviya 10 หลายเดือนก่อน +32

    ഈശോയെ അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകേണമേ നന്ദി ആമേൻ 🙏🙏🙏🙏

    • @ThulasiSoman-yi3cw
      @ThulasiSoman-yi3cw 6 หลายเดือนก่อน +2

      Anna,Kdabadythil,Ninnumochipichu,May30nuvisuthAltharilNinnuSaksyumpruvansadiknam

  • @ShebaJerin
    @ShebaJerin 20 ชั่วโมงที่ผ่านมา +1

    അമ്മേ എന്റ അച്ചാച്ചനെ രോഗശാന്തി കൊടുക്കണമാ 🙏🙏🙏
    കുടുംബം സമാദാനം തരണമാ ആമേൻ 🙏🙏🙏🙏

  • @prijicg6045
    @prijicg6045 8 หลายเดือนก่อน +6

    എന്റെ അമ്മേ മകൾക്കു നന്നായി പഠിച്ചു മുന്നേറി വിജയം കൈവരിക്കാൻ സഹായിക്കണമേ 🙏

  • @susammajacob5962
    @susammajacob5962 13 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകളുടെ PCODമാറ്റി തരണമെ അമ്മേ പരിശുദ്ധ ദൈവമാതാവേ exam വരുന്നു അമ്മ സഹായിക്കണമെ

  • @sojomon3097
    @sojomon3097 8 หลายเดือนก่อน +7

    1] അമ്മ മതാവെ എനിക്ക് ഒരു വീടും സ്ഥലവും വേണം 8 Send സ്ഥലവും 1100 sq വീടും
    2] അമ്മെ എൻ്റെ ജീവിത പങ്കാളിയുടെ മക്കളുടെയും കൂടെ ഒത്ത് സന്തോഷതേടെ സനോഹതേടെയും ജീവിക്കാൻ കൃപ തരണെമെ.
    3] എൻ്റെ ഭാര്യയുടെ ദേഷ്യം മറ്റിതരണമെ. എൻ്റെ ഭാര്യയുടെ മനസ്സനെ അലടുന്ന എല്ലാ അസ്ഥത്തകൾ മറ്റിതരണമെ. നല്ല ഒരു കുടുംബനാഥയി ജീവിക്കാൻ നുള്ള കൃപ തരണമെ.
    ❤️❤️✝️❤️❤️

  • @varghesemathew5928
    @varghesemathew5928 10 หลายเดือนก่อน +23

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഭവനത്തിൽ സന്തോഷവും സ്നേഹവും സമാധാനവും തരണമേ

  • @Babubabukr334
    @Babubabukr334 8 หลายเดือนก่อน +2

    Amme maathave aniku Nadakkan sakthi tharaname Amme ente Amme maathave 😢😢😢🙏🙏🙏

  • @SangeethaThomas-w8m
    @SangeethaThomas-w8m 10 หลายเดือนก่อน +24

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണമെ അമ്മേ...

    • @Deepa594
      @Deepa594 9 หลายเดือนก่อน

      (പ്ര ഗ്നറ്റാകുവാനുള്ള എല്ലാം തടസങ്ങളും മാറ്റി ഒരു കുത്തിനെ നൽകണമെ

    • @sajum7153
      @sajum7153 5 หลายเดือนก่อน

      😢p
      P
      P
      P
      P
      Pp
      P
      P
      Pp
      Pp
      P

  • @beenak5169
    @beenak5169 8 หลายเดือนก่อน +27

    അമ്മ മാതാവേ ഞാൻ വീടില്ലാതെ മക്കളുമായി കഷ്ട്ടപെടുന്നു ഒരു വീട് വൈക്കുവാൻ അമ്മേ സഹായികേണമേ മക്കൾകു വേണ്ടി പ്രാർത്ഥിക്കുന്നു അവരേവഴിതെറ്റാതെ കാത്തു കൊള്ളേണമേ

    • @nishasudevan1074
      @nishasudevan1074 8 หลายเดือนก่อน +2

      Amen

    • @anilarjun7642
      @anilarjun7642 8 หลายเดือนก่อน +2

      ആളെ തിങ്കളാഴ്ച മകളുടെ ലോൺ പാസാക്കി കൊടുക്കണം ബാങ്കിൽ പോയി ഫയൽ എടുക്കണം സഞ്ചാരി മാതാവേ സഞ്ചാരി മാതാ

  • @Asha-d4y
    @Asha-d4y 10 หลายเดือนก่อน +9

    അമ്മേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും അനുസരണയും കൊടുക്കണേ🙏🙏🙏🙏

  • @sreejarajesh3040
    @sreejarajesh3040 10 หลายเดือนก่อน +30

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.

    • @RosammaKj-pb9sd
      @RosammaKj-pb9sd 3 หลายเดือนก่อน

      എന്റെ ശുശ്രൂഷ മേലാ അനുഗ്രഹിക്കുവാനും നഷ്ടപ്പെട്ടു പോകാതെ എന്നെ കാത്തുകൊള്ളണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sigiManuvel
    @sigiManuvel 10 หลายเดือนก่อน +7

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് സന്തോഷവും സമാധാനം നിറഞ്ഞ ജീവിതം തരേണമേ പരിശുദ്ധ അമ്മേ എനിക്കുവേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @MargretJohn-k8g
    @MargretJohn-k8g 10 หลายเดือนก่อน +30

    അമ്മേ മാതാവേ അമ്മയുടെ സമാധാനം കൊണ്ടു എന്റെ കുടുംബത്തെ നിറയക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @margaretk.antony4432
    @margaretk.antony4432 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി സഹായം നൽകി കൊണ്ടിരിക്കുന്ന എല്ലാ സഹോദരങ്ങളെയും വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യണമേ ആമേൻ

  • @Kevin-mm7bc
    @Kevin-mm7bc 10 หลายเดือนก่อน +22

    എന്റെ കുടുംബത്തെ കടബാരത്തിൽ നിന്നും രക്ഷിക്കണമേ അമ്മേ

    • @johnsone196
      @johnsone196 9 หลายเดือนก่อน

      Mathave ente friend swagathinu thetukal swoyam bodhyapedanum innenne ingott vilikkan ullu manasukodukanum friend nte perilulla case veruthe vidanum anugrahikkane

  • @Kevin-mm7bc
    @Kevin-mm7bc 10 หลายเดือนก่อน +6

    എന്റെ മോന്റ അമ്മ അനുഗ്രഹിക്കട്ടെ ഇന്ന് തന്നെ അത് പൂർത്തിയാക്കി തരണേ അമ്മേ

  • @antonyalex912
    @antonyalex912 8 หลายเดือนก่อน +1

    Amme mathave vinuvine P R nalki anugrahikkename amen

  • @prabha5039
    @prabha5039 10 หลายเดือนก่อน +18

    അമ്മേ മാതാവേ എനിക്ക് ശാരീരിക സൗഖ്യം നൽകാൻ പ്രാർത്ഥിക്കണേ.

  • @sheenaanish1352
    @sheenaanish1352 17 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ കടബാധ്യതകൾ നീക്കി തരണമേ അതോടൊപ്പം എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും ശക്തിയും നൽകണമേ

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl 10 หลายเดือนก่อน +15

    അമ്മേ മാതാവേ കാത്തുകൊള്ളണമേ. ഉടബാടിയിൽ ജീവിക്കാൻ കഴിയണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൾക്ക് ഇന്ന് സന്തോഷം ചെയ്യുന്നതിൽ എല്ലാം നോർമൽ ആയേരിക്കേണമേ ആമേൻ ഒരു ആപത്തും വരല്ലേ എന്റെ മോളെ കാത്തോളനമേ എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @chandralekha4190
    @chandralekha4190 10 หลายเดือนก่อน +19

    മാതാവേ എന്റെ ഭവനത്തെ കാത്ത് കൊള്ളണെ മാതാവേ

  • @sasikalakala5026
    @sasikalakala5026 9 หลายเดือนก่อน +11

    അമ്മേ എന്റെ മോൻ എന്നോട് എപ്പോഴും ദേഷ്യം കൊണ്ട് എന്നെ ഉപദ്രവിക്കാൻ നോക്കുന്നു എപ്പോഴും ദേഷ്യം എന്റെ മോനു നല്ല ബുദ്ധി തോന്നിപ്പിക്കണേ മാതാവേ എന്റെ മോളുടെ കല്യാണത്തിന് സാമ്പത്തികമായി ഒന്നും ആയിട്ടില്ല എത്രയും വേഗം എനിക്ക് സമാധാനം തരണേ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണേ 🙏🙏🙏🙏🙏

  • @manojv8635
    @manojv8635 8 หลายเดือนก่อน +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവശ്യം സാധിച്ചു തരണമേ

  • @jessydileep9766
    @jessydileep9766 9 หลายเดือนก่อน +7

    എന്റെ അമ്മേ മോനു ദൈവസ്നേഹവും വിശ്വാസവും കൊടുത്തു അനുഗ്രഹിക്കണേ 🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 หลายเดือนก่อน +1

    അമ്മേ... മാതാവേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചരിയായ എന്റെ മാതാവേ എന്റെ പ്രാർത്ഥന നീ കേളക്കണമേ..... 🙏❤🙏❤🙏❤🙏

  • @darkgarudan7715
    @darkgarudan7715 9 หลายเดือนก่อน +1

    എന്റെഇശോയെ എന്റെ അമ്മേ എന്റെ ഓരോ അവശ്യ ങ്ങളും നടത്തി തരണമേ 🙏🏻🙏🏻🙏🏻w

  • @achusachu8930
    @achusachu8930 10 หลายเดือนก่อน +9

    ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും നന്ദി പറയുന്നു വസ്തു വില്പന നടക്കുകയും ബാങ്ക് ലോൺ തീർക്കുവാനും സാധിച്ചതിന് അമ്മയ്ക്കും ഈശായെ യ്ക്കും കോടാനുകോടി നന്ദി പറയുന്നു ആവെ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jollymathew1852
    @jollymathew1852 10 หลายเดือนก่อน +12

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അവരുടെ ഈ പ്രദിസന്ദിഘട്ടത്തിൽ anugrahikkane

  • @ratheeshpunnathara4523
    @ratheeshpunnathara4523 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ എന്നിൽ നിന്നും പിരിക്കല്ലേ ജീവിത അവസാനം വരെ ന്റെ കൂടെ ഉണ്ടാവണമേ മാതാവേ ഞങ്ങളുടെ ഇടയിൽ ഉള്ള തടസങ്ങൾ മാറ്റി ഞങ്ങളെ ചേർത്തു നിർത്തണെ എന്നും

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 หลายเดือนก่อน +33

    എന്റെ അമ്മേ എന്റെ നിയോഗംങ്ങൾ അമ്മ സാധിച്ചും തരണേ 🙏🙏

  • @MargretJohn-k8g
    @MargretJohn-k8g 10 หลายเดือนก่อน +26

    അമ്മേ മാതാവേ എന്റെ മകളുടെ ദേഷ്യ സ്വഭാവം മാറ്റി അമ്മ അവളെ ശാന്ത സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

    • @Linda-manobal
      @Linda-manobal 9 หลายเดือนก่อน +1

      Kripasana maathave ente makkaleyum lokam muzhuvanulla Ellaa makalleyum samarpichu prarthikunnu halleluya yesuve nanni yesuve sthudhi yesuve aaradhana ✝️✝️✝️🙏🙏🙏

  • @kakkombanzmedia9826
    @kakkombanzmedia9826 8 หลายเดือนก่อน +2

    എന്റെ ആവശ്യം മറ്റൊന്നുമല്ല മാതാവേ.... അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണം.... എന്റെ ഈശോയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണം... അതിനുള്ള കൃപ നൽകണേ മാതാവേ 🙏🙏🙏

  • @beenabose2221
    @beenabose2221 10 หลายเดือนก่อน +8

    ആമേൻ❤❤❤അമ്മേ മാതാവേ അങ്ങു തന്ന എല്ല നമ്മകൾക്കും ആയിരം ആയിരം നന്ദി🙏🙏🙏🙏

  • @shilpae3035
    @shilpae3035 8 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ കടത്തിൽ നിന്നും രക്ഷിക്കണേ

  • @pushpakumari-sj5zv
    @pushpakumari-sj5zv 10 หลายเดือนก่อน +32

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തു പരിപാലിക്കണേ 🙏🙏🙏ആമേൻ

  • @geethaSasi-up2xb
    @geethaSasi-up2xb 10 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തതരണമേ അനുഗ്രഹം തരണമ്മേ കൃ തോന്നണേ😊

  • @bijumvkannankai7351
    @bijumvkannankai7351 8 หลายเดือนก่อน +1

    നഷ്ടപ്പെട്ട എൻറെ പണം തിരിച്ചു തേടി തരണേ അമ്മേ മാതാവേ

  • @mayamaya5057
    @mayamaya5057 10 หลายเดือนก่อน +31

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

    • @marymp9094
      @marymp9094 10 หลายเดือนก่อน +1

      ഈശോയെ.,....
      മാലിന്യ മേശത്താ മക്കളും. അങ്ങയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമേ ആമ്മേൻ🙏.ആമ്മേൻ🙏.ആമ്മേൻ🙏.

    • @BindhuBalan-pn3uy
      @BindhuBalan-pn3uy 8 หลายเดือนก่อน

      Ammem

    • @BindhuBalan-pn3uy
      @BindhuBalan-pn3uy 8 หลายเดือนก่อน

      Andea kaiveathana mattitharanea ameam

    • @BindhuBalan-pn3uy
      @BindhuBalan-pn3uy 8 หลายเดือนก่อน

      Andea mondea parshaya avanea nalla mark kittanea

    • @BindhuBalan-pn3uy
      @BindhuBalan-pn3uy 8 หลายเดือนก่อน

      Andea mutha maganu videasathi poyi jolichayyan prarthikanea ammeam mariyam

  • @ancyraju6054
    @ancyraju6054 20 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മോനെ അനുഗ്രഗിയ്ക്കണമേ മോന്റെ ജോലിയ്ക്കു പോകനുള്ള എല്ലാവഴികളും തുറന്നു തരേണമേ എന്റെ അനിയത്തിയുടെ മക്കളെ നേർവഴിയ്ക്കു നയിക്കണമേ

  • @neelunileena3661
    @neelunileena3661 10 หลายเดือนก่อน +9

    പാപിയായ എന്നിൽ വന്ന് വസിക്കണം അമ്മേ.ഞാൻ നടക്കേണ്ട വഴിയിൽ എന്നെ കൈപിടിച്ചു നടത്തണേ.ധൈര്യപ്പെടുത്തണേ.എനിക്ക് നന്മയും തിന്മയും തിരിച്ചറിയാൻ ജ്ഞാനം തരണേ അമ്മേ.അമ്മയുടെ സ്നേഹം എനിക്ക് തരണേ..

  • @leelamohandas4830
    @leelamohandas4830 10 หลายเดือนก่อน +5

    കടങ്ങളിൽ നിന്ന് മോചനം തരണേ മാതാവേ 🙏🙏🙏🙏

  • @BADGEGAMING-s6t
    @BADGEGAMING-s6t 9 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ കട ബാധ്യത എത്രയും പെട്ടന്ന് തീർത്തു തരാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @stinya-pp7bp
    @stinya-pp7bp 10 หลายเดือนก่อน +8

    എന്റെ അമ്മ മാതാവേ എന്നോട് കരുണകാണിക്കണേ ❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน

    എന്റെ മോൾക്ക് സ്കാനിംഗ് ചെയ്യുന്നത് നോർമൽ ആയേരിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @animelover748
    @animelover748 10 หลายเดือนก่อน +5

    അമ്മേ മാതാവേ എല്ലാ ഉപകരണങ്ങളുടെയും ഇവിടെയുള്ള എല്ലാ അംഗങ്ങളുടെയും കേടുപാടുകൾ എല്ലാം നീക്കി തരണമേ

  • @vijayakumarivijaya6255
    @vijayakumarivijaya6255 6 หลายเดือนก่อน +1

    ഈശോയെ ഇന്നും എന്നും ഞങ്ങളെ അനുഗ്രഹിക്കേണമേ. രോഗങ്ങൾ സുഖപ്പെടുത്തി തരേണമേ 🙏ആമേൻ 🙏

  • @blessytony9520
    @blessytony9520 8 หลายเดือนก่อน +3

    അമ്മേ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തെരണമേ 🙏അമ്മേ 🙏

    • @Kjband4321
      @Kjband4321 8 หลายเดือนก่อน +1

      God will

  • @shylajoy8211
    @shylajoy8211 8 หลายเดือนก่อน +1

    അമ്മേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @resheejaresheeja725
    @resheejaresheeja725 10 หลายเดือนก่อน +9

    അമ്മേ മാതാവേ വര്ഷങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൊറിച്ചിൽ മാറ്റി തരണമേ

    • @naseer1312
      @naseer1312 5 หลายเดือนก่อน

      Ente same problem anu enikk vendi prarthikkane

  • @Vavakashi
    @Vavakashi 10 หลายเดือนก่อน +11

    മോളുടെ ഭാവി അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏🙏🙏😊

  • @SivanSivadasan-r1t
    @SivanSivadasan-r1t 8 หลายเดือนก่อน

    അമ്മേ എന്റെ ജോലി ശരി യാക്കി തരണമേ

  • @AnnElviya
    @AnnElviya 10 หลายเดือนก่อน +4

    പരിശുദ്ധ അമ്മ തന്ന അനുഗ്രഹത്തിന് നന്ദി ആമേൻ 🙏🙏🙏🙏

  • @alfithankachan1505
    @alfithankachan1505 7 หลายเดือนก่อน

    എന്റെ മാതാവേ... എന്റെ നിയോഗം നടത്തി താരാണെമെ

  • @JaclinAruja
    @JaclinAruja 9 หลายเดือนก่อน +6

    എന്റെ മക്കൾ സ്ഥിരമായി നല്ല ജോലി കിട്ടാത്തതിനാൽ വളരെയധികം വിഷമിക്കുന്നു എന്റെ മക്കൾ മാതാവിന്റെ അനുഗ്രഹം ലഭിച്ചു അവിടെ സാക്ഷ്യം പറയാൻ ഇടവരു തണ മേ🙏

  • @Anannya---------ponnuzzz
    @Anannya---------ponnuzzz 9 หลายเดือนก่อน

    മാതാവേ എന്റെ കയ്യിലും നീര് മാറ്റി തരണമേ മാതാവേ എനിക്ക് ഒന്നാം തീയതി മുതൽ പണിയാൻ പോകാൻ പറ്റണം മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏

  • @PriyaPradeep-r7r
    @PriyaPradeep-r7r 9 หลายเดือนก่อน +4

    അമ്മേ മാതാവേ ഏട്ടന്റെ പേരിൽ എഴുതി കൊടുക്കണേ വീട്. ഞങ്ങൾക്ക് പോകാൻ വേറെ ഇടം ഇല്ല അമ്മേ. 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @manjuprasad4599
    @manjuprasad4599 8 หลายเดือนก่อน

    അമ്മേ എന്റെ നാത്തൂൻ ചാച്ചനോട് ക്ഷമിക്കാനും സ്നേഹിക്കാനും അനുഗ്രഹിക്കേണമേ

  • @Sreehari.693
    @Sreehari.693 10 หลายเดือนก่อน +5

    എത്രയും പെട്ടന് വിസ വരണം എന്റെ കൃപാസ്‌ന മതാവ

  • @sSs-pf2hk
    @sSs-pf2hk 10 หลายเดือนก่อน +4

    അമ്മേ കൃപാസന മാതാവേ എന്റെ മകൻ അശ്വിൻ ക്രിസ്മസ് എക്സാമിനു എല്ലാ വിഷയത്തിനും ജയിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️🕯️

  • @AntoDevassy-z6c
    @AntoDevassy-z6c หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വർഗീസ് അളിയന്റെ രോഗം മാറ്റി കൊടുക്കണമേ ആമേൻ എന്റെ കടബാധിത തീർത്തുത്താരേണമേ ആമേൻ 🙏🙏🙏

  • @harinadhanakvpkd1761
    @harinadhanakvpkd1761 10 หลายเดือนก่อน +5

    അമ്മേ മദ്ധൃസ്ഥതയിൽ ഞങ്ങളുടെ സാമ്പാത്തിക ബുദ്ധിമുട്ടകൾ തീർത്ത് തരാൻ അമ്മയുടെ തിരുകൂമരനോട് അപേക്ഷിക്കണമേ.ഞങ്ങളുടെ വീട് പണി തീർത്ത് തരണമേ

  • @Aayilya-d3b
    @Aayilya-d3b 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെകൽമുട്ടുവേദന മാറ്റിത്തരനെ.. മകന്റെ മദ്യപാനം നിർത്തിത്തരണമേ മാതാവേ.

  • @kalyandilip215
    @kalyandilip215 10 หลายเดือนก่อน +17

    മാതാവ് ഞങ്ങളുടെ കടങ്ങൾ എല്ലാ തീർത്തു തരുവാൻ സഹായി കണമേ മാതാവേ ഞങ്ങളുടെ ലോൺ അടക്കാ നുള്ള് പൈസ കുളള്മാർഗംപറഞുതരണം മാതാവ് ഞങ്ങളെ സഹായിക്കണമേ ❤😢

  • @aniammajoseph8101
    @aniammajoseph8101 16 ชั่วโมงที่ผ่านมา

    യേശുവേ അമലിന്റെ വിസ അപ്പ്രൂവകണമേ 🙏🏻🙏🏻🙏🏻ഈശോയെ അലീനമോളുടെ കണ്ണുകൾക്ക് പൂർണ കാഴ്ച തരണമേ 🙏🏻🙏🏻🙏🏻മേൽബിൻമോനെ സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @babumon-wh1ix
    @babumon-wh1ix 9 หลายเดือนก่อน +4

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കുടുംബത്തെയും കാത്തുകൊള്ളേണമേ എന്റെ കടബാധ്യത മറ്റേണമേ

  • @LovliBathery
    @LovliBathery 8 หลายเดือนก่อน

    G ദാവേ ഞങ്ങളുണ്ട് പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോട് കരുണ കാണിക്കണമേ 🙏

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 10 หลายเดือนก่อน +7

    അമ്മേ മാതാവേ നിത്യ സഹായ മാതാവേ എനിക്ക് അടുത്ത മാസം 4 ന് മുൻപേ 30ആയിരം രൂപ കിട്ടാനെ മാതാവേ ജപ്തിയിൽ നിന്നും എന്നെ ഒഴിവാക്കി തരണമേ മാതാവേ 🙏🏼🙏🏼🙏🏼

  • @alfredantonykd7582
    @alfredantonykd7582 9 หลายเดือนก่อน +16

    എന്റെ കട ബാധ്യത തീരുവാനും മക്കൾ പരിശുദ്ധ അമ്മ വഴി വിശ്വാസത്തിൽ വളരുന്നതിനു വേണ്ടിയും 🙏🏻🙏🏻🙏🏻🙏🏻

    • @Mariyasvlogs5024
      @Mariyasvlogs5024 8 หลายเดือนก่อน +1

      അമ്മയെ രണ്ടാമത്തെ മകനും മൂത്ത മകളും തമ്മിലുള്ള പിണക്കം മാറ്റണമേ ഒരു സ്നേഹത്തിൽ ഒന്നിച്ചു കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ രണ്ടാമത്തെ മാനസികമായ രോഗവും ശരീരവുമായി നടുവേദനയും മാറ്റി അനുഗ്രഹിക്കേണമേ കണ്ണീരോടെ ഞാൻ യാചിക്കും നിന്റെ അപേക്ഷ ഉപേക്ഷിച്ചില്ലേ 🙏🙏❤️🌹

    • @justinrajs1589
      @justinrajs1589 8 หลายเดือนก่อน +1

      Amma enta avasiagal niravetytharanamea kadam casu vasthu vilpaña ashukam matytharanamea ammea ✝️✝️🙏🙏

  • @jessyanil9451
    @jessyanil9451 8 หลายเดือนก่อน

    അമ്മേ എല്ലാ കടബാധ്യതകളും തീർത്ത് തരേണമേ അമ്മേ ഞങ്ങളെ കാത്ത് കൊള്ളണമേ അമ്മേ

  • @jominasumesh3592
    @jominasumesh3592 10 หลายเดือนก่อน +6

    എന്റെ ജീവിത പ്രേശ്നങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ സഞ്ചാരി മാതാവേ 🙏🙏😔😔

  • @suchithrabijukumar5409
    @suchithrabijukumar5409 10 หลายเดือนก่อน +18

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ. Sslc ക്ക് 90 % വിജയം വരിക്കാൻ എന്റെ കുഞ്ഞിനെ സഹായിക്കണേ

    • @jincyroy4632
      @jincyroy4632 10 หลายเดือนก่อน +1

      Amme krupasana mathave Aniku Friday two wheelar test anu njaggale ellavareyum pasakkane Amme🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aneenaammuz4125
      @aneenaammuz4125 10 หลายเดือนก่อน

      ​@@jincyroy4632😊iaiiaaa11😊

    • @josephmelit2224
      @josephmelit2224 9 หลายเดือนก่อน

      Amme ente anoopinu exam fee adakkanulla paisa tharaname🙏

    • @athira3807
      @athira3807 9 หลายเดือนก่อน

      അമ്മ മാതാവേ... എന്റെ മകനെയും മകളെയും ഓർത്തു എന്റെ നെഞ്ച് പൊട്ടുവാണ്.... ഞാൻ കൂടെ ഇല്ല അമ്മേ... അവരുടെ അമ്മയെ പോലെ അമ്മ അവരുടെ കൂടെ ഉണ്ടാകണമേ... രണ്ടു മക്കളെയും അമ്മ വഴി നടത്തണമേ 🙏🙏🙏🙏🙏

  • @thresiammapeter8743
    @thresiammapeter8743 10 หลายเดือนก่อน +14

    അമ്മേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിൽക്കാൻ കൃപ തരണമേ. ഞങ്ങളുടെ യാചനകൾ അമ്മ ഈശോയോട് പറഞ്ഞു ഞങ്ങൾക്ക് സാധിച്ചു തരണമേ. മക്കളോട് കരുണ തോന്നണമേ. കാത്തുകൊള്ളണമേ. ആമേൻ

    • @christyalbin4048
      @christyalbin4048 10 หลายเดือนก่อน

      Pithavinum puthranum parisudhatmavinum sthuthi
      Ente mathave ente kadabadyatha yk mathavu oru vazhi kanichu tharanam ethrayum vegam ente sankadangal amma attedukanam. Allenkil amma ente veedu ethrayum vegam koodiya vilak @atedukanam.
      Ente kadangal theerthu njan swasthamakatte aameen.

    • @jessjose1129
      @jessjose1129 10 หลายเดือนก่อน

      Amma bless my Monu promotion and transfer from present place

    • @jessjose1129
      @jessjose1129 10 หลายเดือนก่อน

      Bless him with family life 🙏

  • @ReshmiSuni
    @ReshmiSuni 9 หลายเดือนก่อน

    എന്റെ കടങ്ങൾ തീർക്കണേ അമ്മേ 🙏 എന്റെ കുടുംബത്തിലെ പ്രശ്നം എല്ലാം മാറ്റാണെ 🙏🙏🙏

  • @AgnesJiya2007
    @AgnesJiya2007 หลายเดือนก่อน

    അമ്മേ എന്റെ അമ്മക്ക എന്റെ ആശ്രയമേ എനിക്കും എന്റെ കുടുംബത്തിനും തന്ന അനുഗ്രഹത്തിനു നന്ദി അമ്മേ ഞങ്ങൾ ഒരു വീടു കണ്ടിട്ടും ആ വീടും സ്ഥലവും കടം കൂടാതെ വങ്ങുവാനും കടബാധ്യത തീർക്കുവാനും ഉള്ള അനുഗ്രഹം നൽക്കണമേ ആമ്മേൻ

  • @anishjoseph3242
    @anishjoseph3242 8 หลายเดือนก่อน

    മാതാവേ എന്റെ ജോലി പോകാതെ കാക്കേണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ

  • @blackburry6377
    @blackburry6377 8 หลายเดือนก่อน +1

    അമ്മേ കടങ്ങളൊക്കെ തീർക്കാൻ കഴിയണമേ ജോലി ലഭിക്കണമേ അമ്മേ 🙏🏻🙏🏻

  • @WlbisonX
    @WlbisonX วันที่ผ่านมา

    എൻ്റെ വിവാഹം ഉടനെ നടക്കണ മേ
    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @smithajose8838
    @smithajose8838 8 หลายเดือนก่อน

    അമ്മേ എന്റെ ജോലി ശരിയാകണമേ കട ബാധ്യതമാറ്റണമേ

  • @LovliBathery
    @LovliBathery 8 หลายเดือนก่อน

    ഈ ഫോൺ നന്നാക്കി തന്നതിന് അമ്മയ്ക്ക് ഒരായിരം നന്ദി പറയുന്നു🙏

  • @sreekalaradhakrishnan6240
    @sreekalaradhakrishnan6240 8 หลายเดือนก่อน

    അമ്മ മാതാവേ എന്റെ സ്ഥലം വിറ്റ് കടം തീർത്തു തരേണമേ 🙏🙏🙏

  • @Hilari-tz9me
    @Hilari-tz9me 8 หลายเดือนก่อน

    അമ്മേ മാതാവേ യെnde കടബാഭ്യതകളിൽ അത്ഭുമായി അമ്മ ഇടപെടണമേ അമ്മയുടെ സാക്ഷിയായ ഞാൻ ജീവിക്കും ഞാൻ മേരിസുമാ അമ്മേ എന്നെ അവഗണിങ്കരുതേ

  • @AnilKumar-su8qx
    @AnilKumar-su8qx 8 หลายเดือนก่อน +1

    അമ്മേ അമ്മേ എൻറെ അസുഖം പൂർണ്ണമായി മാറ്റിത്തരണം അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ

  • @Anjimakshi
    @Anjimakshi 8 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്നും അതുപോലെനല്ല ശമ്പളഉള്ള ജോലി കിട്ടുവാനും എത്രെയും വേഗം ഇടപെടണമേ.ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @shailajose2298
    @shailajose2298 8 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി പൂർത്തീകരിക്കാൻ സഹായിക്കണേ

  • @sremolibin3Sredharan
    @sremolibin3Sredharan 8 หลายเดือนก่อน

    എന്റെ മാതാവേ ചേട്ടയും കുഞ്ഞിഞ്ഞളും മായി സമതാനമായി ജീവിക്കാൻ സാധിക്കണേ

  • @athiraammu1103
    @athiraammu1103 6 หลายเดือนก่อน

    അമ്മേ മാതാവേ ജോലി കിട്ടി അനുഗ്രഹിക്കണേ 🙏

  • @ansayanasanu7724
    @ansayanasanu7724 5 หลายเดือนก่อน

    അമ്മേ മാതാവെ എൻ്റെ കുടുംബത്തിൻ്റെ ആപത്തുകൾ മാറ്റിത്തരേണമെ ഈ കഷ്ടതകളിൽ നിന്നും ഞങ്ങളെ കൈ പിടിച്ച് ഉയർത്തേണമെ മാതാവെ ആരോടും ഒരുവിതത്തിലും വൈരാഗ്യവും അസുയയും ദേക്ഷ്യവും വിരോധവും തോരു തെ ദൈവമാതാവെ

  • @rajeehshbabukv772
    @rajeehshbabukv772 8 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെ വീട് പണി തീർത്ത്കിട്ടാൻഎത്രയുംവേഗംലോണ്പാസായികിട്ടണേ..അമ്മമാതാവ്ഞങ്ങളെഅനുഗ്രഹിക്കണേ

  • @vijilavijila9085
    @vijilavijila9085 5 หลายเดือนก่อน

    അമ്മേ മാതാവേ അമ്മ മാതാവേ കൃപാസനം മാതാവേ ഞാൻ കടത്താൽ മുങ്ങി നിൽക്കുന്നു എന്റെ അമ്മേ എന്റെ പടങ്ങൾ മാതാവേ കരുണാമ മാതാവേ എന്നോട് നീ കൃപചെയ്യേണമേ എന്റെ മാതാവേ കൃപാസനം മാതാവേ

  • @BijiCs-p6t
    @BijiCs-p6t 8 หลายเดือนก่อน

    അമ്മേ മാതാവേ, എന്റെ മക്കളുടെ വിവാഹം നടക്കാൻ, അനുഗ്രെഹിക്കണമേ, അവരുടെ മദ്യപാനം നിർത്തി തരണമേ, ആമ്മേൻ

  • @SubiPrakash-tp2sm
    @SubiPrakash-tp2sm 8 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ കടം മാറാൻ സഹായിക്കണേ

  • @sunithathomas3091
    @sunithathomas3091 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റേയും എൻ്റെ കുടുംബത്തിൻ്റെ മേലും അങ്ങയുടെ കരുണ വർഷിക്കണമേ

  • @leelamanoharan2529
    @leelamanoharan2529 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ...ഞങ്ങളെ അനുഗ്രഹിക്കേണമേ... എന്റെ രണ്ടു കുഞ്ഞുങ്ങളെയും മാതാവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നേ... എന്റെ മൂത്ത മകളുടെ കടബാധ്യത തീർക്കാൻ വഴിയൊരുക്കിത്തരേണമേ... മാതാവേ എന്റെ ഇളയ മകൾക്ക് ഒരു കുഞ്ഞിനെ കൂടി തന്നനുഗ്രഹിക്കേണമേ... മാതാവേ ഞാൻ കടം കൊടുത്ത തുക തിരികെ കിട്ടാൻ മാതാവിന്റെ ഇടപെടലുണ്ടാകണമേ... അമ്മേ പരിശുദ്ധ മാതാവേ ഡിസംബർ 7 ആകുമ്പോഴത്തേക്ക് ഞങ്ങളുടെ വിഷമങ്ങൾ മാറ്റിത്തരേണമേ... അമ്മേ കൃപാസനം മാതാവേ ഞങ്ങളെ കൈവിടല്ലേ...🙏🏻🙏🏻🙏🏻 അനുഗ്രഹിക്കേണമേ...🙏🏻🙏🏻🙏🏻

  • @minitomy1473
    @minitomy1473 8 หลายเดือนก่อน

    മാതാവേ ബി പരീക്ഷക്ക് ഒരുങ്ങു എൻ്റെ മോൾക്ക് നല്ല വിജയം നൽകണമേ

  • @LovliBathery
    @LovliBathery 8 หลายเดือนก่อน

    കൃപാസനം പ്രസാദ വര മാതാവേ ഞങ്ങളോട് കരുണ കാണിക്കണമേ🙏