രോഗ ദുരിതങ്ങളുടെ അടിവേരുകൾ പിഴുതെറിയുന്ന ആരാധന

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 719

  • @Sarasamma-wb9hg
    @Sarasamma-wb9hg 4 หลายเดือนก่อน +3

    എൻറെ ഈശോയെ എൻറെ രോഗ ദുരിതങ്ങൾ മാറ്റി തരണമേ എൻറെ ഈശോയെ എൻറെ ദുഃഖങ്ങളും മാറ്റി തരണമേ എൻറെ ഈശോയെ എൻറെ തലവേദന മാറ്റി തരേണമേ

  • @ShobhaM-tf8tp
    @ShobhaM-tf8tp 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെമകനെ അനുഗ്രഹിക്കേണമേ നല്ലൊരു ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ പരിശുദ്ധമാവിനാൽ അവനെ നിറയ്ക്കണമേ 🙏🙏🙏

  • @devikabs2621
    @devikabs2621 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ പ്രേശ്നങ്ങൾ എല്ലാം മാറ്റിതരണേ എന്റെ കടങ്ങൾ മാറ്റിതരണേ amen

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 5 หลายเดือนก่อน +8

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @kunjumolsabu5156
    @kunjumolsabu5156 5 หลายเดือนก่อน +26

    മാതാവേ എന്റെ കുടുംബത്തെ സകല പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കണമേ 🙏🙏🙏🙏

    • @ShilajaSudesan
      @ShilajaSudesan 4 หลายเดือนก่อน

      അമ്മ.മാതാവായ.അമ്മ.antavayaril8mathamuya

  • @Vaishnashiju
    @Vaishnashiju 5 หลายเดือนก่อน +21

    എന്റെ അമ്മ മാതാവ് എന്റെ കുടുംബത്തിലെ അസുഖങ്ങളെല്ലാം മാറ്റി തരണമേ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മ മാതാവേ കൃപ നൽകണമേ കൃപ നൽകണമേ അമ്മ മാതാവേ

  • @AntoRappai-r8x
    @AntoRappai-r8x 5 หลายเดือนก่อน +7

    പരിശുദ്ധ അമ്മയെ ലോകം മുഴുവൻ വണങ്ങുവാനും ആദരിക്കുവാനും ഈശോയെ ലോകത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @JessyJohnson-q2b
    @JessyJohnson-q2b 5 หลายเดือนก่อน +2

    അമ്മെ മാതാവെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിത മാർഗ്ഗങ്ങളിലും കടബാധ്യത കളുടെ മേലും രോഗങ്ങളുടെ മേലും കരുണ തോന്നണമേ അനുഗ്രഹിക്കണമേ🙏🙏

  • @freeknjr10
    @freeknjr10 5 หลายเดือนก่อน +2

    അമ്മേ മാതാവേ ശ്വാസംമുട്ട് മൂലം കഷ്ടപ്പെടുന്ന എന്നെയും ഇതുപോലെയുള്ള എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @abhilashus2168
    @abhilashus2168 5 หลายเดือนก่อน +8

    കർത്താവേ എന്റെ കുടുംബത്തിൽ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കണമെന്ന് 🙏🙏🙏

  • @mathewva3502
    @mathewva3502 4 หลายเดือนก่อน +2

    അമ്മേ എൻ്റെ ഭർത്താവിനെ തൊടണ മേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @mathewpa7137
    @mathewpa7137 5 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ കഷ്ടതകളെല്ലാം മാറ്റി സൗഖ്യം തരേണമേ മകൻ്റെ ജോലി ശരിയാക്കി കുടുംബത്തിൻ്റെ കടബാദ്ധ്യതയിൽ നിന്നും വിടുതൽ തരേണമേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ

  • @SalyReji-c2z
    @SalyReji-c2z 5 หลายเดือนก่อน +2

    മാതാവേ എന്റെ ശരീരത്തിന്റെ അസ്വസ്ഥത മാറ്റിത്തരേണമേ മുട്ടിന്റെ തെയ്മാനം മാറ്റിത്തരേണമേ

  • @thresiammajoseph1605
    @thresiammajoseph1605 5 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബംത്തിലുള്ള എല്ലാവരുടെയും രോഗപിടകൾ മാറ്റിതരണേണമേ സ്തുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-sm5br9hu2l
    @user-sm5br9hu2l 5 หลายเดือนก่อน +14

    അമ്മേ മാതാവേ എനിക്ക് ഒരു സുരക്ഷിത മായ സ്ഥലത്ത് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ കാത്തു രക്ഷിക്കണ

    • @jijosimon9951
      @jijosimon9951 5 หลายเดือนก่อน

      പല്ലിന്റെ കാര്യം sariyakkitharaname

  • @AnujaAneeah
    @AnujaAneeah 5 หลายเดือนก่อน +3

    എന്റെ മാതാവേ ഞങ്ങളുടെ കട ബാധ്യത കൾമാറ്റിതരണ മേ😢

  • @shensivincent3194
    @shensivincent3194 5 หลายเดือนก่อน +4

    അമ്മേ മാതാവേ എനിക്ക് ദാനമായി തന്ന മക്കളെ ദൈവ സ്നേഹത്താലും പരിശുദ്ധമാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കൊണ്ട് നിറയ്ക്കാൻ
    അമ്മേ മാതാവേ എൻ്റെ മകൾ ന്യൂസിലൻ്റ് പ്രോസസിങ് 89 ശതമാനം ആയി ഇനി 2 മൊട്യൂൾ ആഗസ്റ്റ് മൂന്നാം തീയതി എഴുതുന്നു അമ്മേ മാതാവേ മാദ്ധസ്ഥ്യം വഹിക്കണമെ

  • @jessymolmathew9239
    @jessymolmathew9239 6 หลายเดือนก่อน +12

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @swethaswetha6045
    @swethaswetha6045 6 หลายเดือนก่อน +9

    എന്റെ അമ്മ മാതാവേ എന്റെ എല്ലാ വേദനകളും മാറ്റിത്തരേണമേ 🙏എന്റെ മോന്റെ കണ്ണിന്റെ അലർജി വേഗം മാറ്റികൊടുക്കണേ അമ്മേ 🙏

  • @kunjumolsabu5156
    @kunjumolsabu5156 5 หลายเดือนก่อน +23

    അമ്മ മാതാവേ എന്റെ കുടുംബത്തെ സകല രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ
    🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

    • @sheeja2sheeja114
      @sheeja2sheeja114 5 หลายเดือนก่อน +1

      അമ്മ മാതാവേ എന്റെ കുടുംബത്തെ സകല രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ🙏🏻🙏🏻🙏🏻

    • @AVtech-ew4hb
      @AVtech-ew4hb 4 หลายเดือนก่อน

      അമ്മേ മാതാവേ നീല കുടുംബത്തിലുള്ളവരെ രോഗങ്ങളിൽ നിന്നും രക്ഷിക്കണേ

  • @Shanysaji-p6q
    @Shanysaji-p6q 5 หลายเดือนก่อน +3

    മക്കളെ അനുഗ്രഹിച്ച് സഹായിക്കണേ ആവര് ആയിരിക്കുന്ന സ്ഥലത്ത് കാവലും സഹായം കൂടെ ഇരിക്കണേ🙏🙏🙏

  • @Vaishnashiju
    @Vaishnashiju 2 หลายเดือนก่อน

    കൃപാസന മാതാവേ എന്റെ ഷുഗർ നോർമൽ അവസ്ഥയിൽ വരണമേ എന്റെ ബിപിയും നോർമലാവസ്ഥയിൽ വരണമേ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @SusammaMathew-g8x
    @SusammaMathew-g8x 6 หลายเดือนก่อน +14

    എൻ്റെ ദൈവമേ എൻ്റെ മോളുടെ രോഗം മാറ്റി കൊടുക്കണേ കടം മാറ്റി കൊടുക്കണേ

  • @shensivincent3194
    @shensivincent3194 5 หลายเดือนก่อน +5

    അമ്മേ മാതാവേ വിവാഹ പ്രായമെത്തിയ എല്ലാ യുവതി യുവാക്കൾക്കും അവർക്ക് അനുയോജ്യവും നിലനിൽക്കുന്നതുമായ ചേർന്ന തുണയെ കണ്ടെത്താൻ ഉള്ള മാർഗ്ഗങ്ങൾ തെളിച്ചു തരണമെ.

    • @AleyammaY-k8t
      @AleyammaY-k8t 5 หลายเดือนก่อน

      🙏🙏🙏

  • @handle-e6k
    @handle-e6k 2 หลายเดือนก่อน

    കർത്താവെ സഞ്ചാരി മാതാവേ എല്ലാം മക്കളുടെയും രോഗം മാറ്റി നൽകേണമേ ആമേൻ 🙏🙏🙏✝️✝️✝️

  • @athikvt3299
    @athikvt3299 5 หลายเดือนก่อน +5

    എൻ്റെ പരിശുദ്ധ അമ്മാ മാതാവേ എല്ലാവരെയും കാത്തു കൊള്ളണമേ🙏🙏🙏🙏
    എൻ്റെ മക്കൾ ആഗ്രഹിക്കുന്ന പോലുള്ള ജീവിത പങ്കളിയെകിട്ടുമാറാകളണെ എൻ്റെ മകൾക്ക് ആയുസും ആഴക കു ഉണ്ട കാണമേ🙏🙏🙏🙏🙏: '

    • @AleyammaY-k8t
      @AleyammaY-k8t 5 หลายเดือนก่อน

      🙏🙏🙏

  • @florydavis6169
    @florydavis6169 5 หลายเดือนก่อน +1

    Amme mathave ente makalku heath probleme ellam mattitharaname amme mathave prthikanamma anugrahikkaname yasuve mahathom yesuve nani 🙏🙏🙏🕯️🕯️🙏🙏🙄♥️🙏🌹🙏

  • @mercymercy1050
    @mercymercy1050 6 หลายเดือนก่อน +10

    എന്റെ മോൾക്ക് എല്ല അസുഖങ്ങൾ ളു നീക്കി ശരിര സുഖം കൊടുക്കണമേ മാതാവേ അ വേദത ഉള്ള ഭാഗത്തു അമ്മ രാത്രി ചെന്നു സപർശിയ്ക്കത്ത അമ്മ🙏🙏🙏🙏🙏🙏🙏

  • @anjali7731
    @anjali7731 2 หลายเดือนก่อน

    അമ്മേ മാതവ് എന്റെ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമ്മെ 4ലക്ഷം ക കടം കൊണ്ട് മനസ്സു തന തളർണ്ണങങ്ങളെ ഏശുന്റെ നാമത്തിൽ ഞങ്ങളെ രക്ഷിക്കണമ്മെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanyalejin6086
    @dhanyalejin6086 5 หลายเดือนก่อน +4

    അമ്മേ മാതാവ് ഭർത്താവ് അസുഖമാറു തരണമേ😭😭😭

  • @kunjumolsabu5156
    @kunjumolsabu5156 5 หลายเดือนก่อน +1

    അമ്മേ മാതാവേ സകല കാൻസർ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @JashiS-p3h
    @JashiS-p3h 4 หลายเดือนก่อน +1

    നല്ലവനായി ജീവിക്കാൻ നല്ല മനസോടെ ജീവിക്കാൻ ഞാൻ സ്നേഹിക്കുന്ന എന്റെ മനസ്സിൽ ഉള്ള സുജന എന്ന കുട്ടിയെ എനിക്ക് ജീവിത സഖിയായി കിട്ടാൻ പരസ്പരം സ്നേഹിച്ചു ഒന്നിച്ചു ജീവിക്കാൻ മാതാവേ സഹായിക്കേണമേ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 4 หลายเดือนก่อน

    ദേവമാതാവേ കടബാധ്യതകളും മൊത്തം തീർത്തു തരണേ ഈ ആരാധനയിലൂടെ

  • @johnyeajohnyea6192
    @johnyeajohnyea6192 2 วันที่ผ่านมา

    എന്റെ അമ്മയെ എന്റെ ശരീരത്തിൽ ഉള്ള സകലരോഗങ്ങളും നിന്നും എന്നെ സംരക്ഷിച്ചു എനിക്ക് ഒരു നല്ല ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ അമ്മേ

  • @snehappuassuntha8284
    @snehappuassuntha8284 5 หลายเดือนก่อน +1

    എന്റെ അമ്മേ നന്ദി ആരുംഇല്ലാത്ത മക്കളെ
    ചോർത്ത് പിട
    ടിക്കുന്നുഅമ്മയ്ക്കുന ന്ദി.

  • @FloriThomas-tl9ro
    @FloriThomas-tl9ro 5 หลายเดือนก่อน

    എന്റെ അമ്മയുടെ എല്ലാം അസുഖങ്ങൾ മാറ്റിത്തരണമേ 🙏🏿

  • @SominiJohnson-j9x
    @SominiJohnson-j9x 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോന്റെ സന്ധികൾക്കുള്ള വേദനയും പുറത്തു വേദനയും മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @thomasjk6539
    @thomasjk6539 5 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ എല്ലാം രോഗ പീഡകളിൽനിന്നും കടഭാരത്തിൽനിന്നും എന്നെ വിടുവിച്ചു പൂർണ വിടുതലും പൂർണ സൗഖ്യവും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

    • @jollyabraham1426
      @jollyabraham1426 5 หลายเดือนก่อน

      Amme Parisudha Amme kindly provide Grace for a proper diagnosis for my physical ailments Amma

    • @jollyabraham1426
      @jollyabraham1426 5 หลายเดือนก่อน

      Amme Parisudha Amme kindly provide Grace for repentance in our family members Amma 31st July

    • @jollyabraham1426
      @jollyabraham1426 5 หลายเดือนก่อน

      Amme Parisudha Amme

  • @SusammaMathew-g8x
    @SusammaMathew-g8x 6 หลายเดือนก่อน +6

    എൻ്റെ ദൈവമേ എൻ്റെ മാനം രോഗമായ കുടൽ ഒട്ടിപിടിത്വം മാറ്റി ആഹാരം കഴിക്കാൻ കഴിയണേ രക്ഷിക്കണേ

  • @freeknjr10
    @freeknjr10 5 หลายเดือนก่อน

    അമ്മേ മാതാവേ ഡയാലിസിന് വിധേയനാകുന്നു എല്ലാ സഹോദരങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @RoyTC-g2u
    @RoyTC-g2u 2 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ ശരീരത്തിൻ്റെ കാത്സ്യം കുറയുന്ന അവസ്ഥയും തൊണ്ടയുടെ അസ്വസ്ഥതയും മാറ്റി തരണമേ ആമ്മേൻ

  • @VeenaSajan-q2l
    @VeenaSajan-q2l 5 หลายเดือนก่อน +1

    അമ്മമാതാവേ എൻ്റെ കുടുമ്ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ എൻ്റെ ഭാർത്തവിൻ്റെ സംശങ്ങൾ വഴക്ക് എല്ല മറ്റിതരേണേ മേ അമ്മേ പരിശുദ്ധ മാതവേ എൻ്റെ ഭാരത്താ വ് എന്നെ കുഞ്ഞുങ്ങളെ വിട്ടും പോകാതെ ഞങ്ങൾക്ക് തിരിച്ചുതരേണേ മേ അമ്മേ മാതവോ എൻ്റെ പ്രർത്ഥന കേൾക്കണേ ആമേൻ🙏🙏🙏🙏

  • @NOVANEST9618
    @NOVANEST9618 5 หลายเดือนก่อน

    എന്റെ അമ്മയും മാതാവേ എന്റെ നടുവേദന പൂർണമായി മാറ്റി തരണമേ

  • @Libin244
    @Libin244 5 หลายเดือนก่อน

    മാതാവേ അമ്മേ എന്റെ കടങ്ങൾ തീർതു തരണേ

  • @RajeshT-mn8ml
    @RajeshT-mn8ml 2 หลายเดือนก่อน

    അമ്മേ ഇനിയും എനിക്ക് വയ്യാ എന്റെ ഭർത്താവിന്റെ വേദന കാണാൻ അമ്മ ഞങ്ങളിൽ വേറെണമേ തിരുകുമാരന്റ രക്തത്താൽ താഴുകണമേ അമ്മേ ഞങ്ങളിൽ കനിവ് കാണിക്കണമേ അമ്മേ എന്റെ അമ്മേ

  • @Libin244
    @Libin244 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധിതാ തീർത്തു തരണേ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 4 หลายเดือนก่อน

    ദൈവം മാതാവേ എന്റെ എന്റെ ഈ ദൈവത്തെ ചൊറിച്ചിൽ മൊത്തം മാറ്റിത്തരു മാതാവേ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മാതാവേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @sharmilapd2128
    @sharmilapd2128 5 หลายเดือนก่อน +10

    എൻ്റെ മാതാവേ ഭർത്താവിൻ്റെ അസുഖം മാറ്റിത്തരണേ കടബാധ്യതകൾ തീർത്ത് തരണേ

  • @johnyeajohnyea6192
    @johnyeajohnyea6192 2 วันที่ผ่านมา

    എന്റെ അമ്മയെ എന്റെ ശരീരത്തെ ബാധിച്ചിട്ടുള്ള സകല രോഗങ്ങളും മാറ്റി തരണമേ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരേണമേ🙏🙏🙏

  • @lissypiouskodimavunkal8141
    @lissypiouskodimavunkal8141 4 หลายเดือนก่อน

    അമ്മേ മ്മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ അസുഖം എല്ലാം മാറ്റി തരേണമേ.
    കടക്കേണ്ണിയിൽനിന്ന് എന്റെ കുടുംബത്തെ രക്ഷ
    ക്കണമേ

  • @mathewpa7137
    @mathewpa7137 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ ആശുപത്രിയിൽ സമർപ്പിച്ചിട്ടുള്ള ഇൻസുറൻ സ്തുക എനിക്ക് അനുവദിച്ച് തരേണമേ അമ്മേ മാതാവേ എൻ്റെ അസുഖങ്ങൾ മാറ്റി എന്നെ സഹായിക്കേണമേ ആമേൻ

  • @jillraj4901
    @jillraj4901 5 หลายเดือนก่อน +2

    Amen mathave ente asukhangel Matty thareneme amen.....

  • @arshaanoop567
    @arshaanoop567 5 หลายเดือนก่อน +1

    Ente maathave ente pcod asugathe ammayude karangal sparshichu sugapeduthenamea amen 🙏

  • @mariyatomy8216
    @mariyatomy8216 5 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ കൈയുടെ ഞരമ്പിന്റെ ബ്ലോക്ക് മാറ്റിതരാവോ എന്നു യാചിക്കുന്നു😢😢😢😢😢😢 ഓപ്പേറഷൻ കൂടാതെ സൗഖ്യം നൽകാവോ എന്നു യാചിക്കുന്നു

  • @BeenaRevi-l7r
    @BeenaRevi-l7r 5 หลายเดือนก่อน

    Ente kripasanamathave njankalke oru veedu veykkan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @sinimoljohncy6980
    @sinimoljohncy6980 5 หลายเดือนก่อน +3

    അമ്മേ മാതാവേ, ഞാൻ ഒരു നേഴ്സ് ആണ്, ഞാൻ ഒരു parkinson patient നെ ആണ് നോക്കുന്നത്, അവർ more than thirty years suffering, അമ്മേ ഇ മകൾക്കു ഒരു വിടുതൽ നൽകണേ 🙏🙏🙏🙏🙏

  • @sinijohnson8997
    @sinijohnson8997 6 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മയെ വിദേശത്തായിരിക്കുന്ന എന്റെ മകൾ അവളുടെ പഠിപ്പിനനുസരിച്ചിട്ടുള്ള ജോലി കിട്ടാതെ വളരെയധികം വിഷമിക്കുകയാണ് അടുത്തമാസം 19 അവൾക്ക് നല്ലൊരു ജോലി കൊടുക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @godbinnettar9256
    @godbinnettar9256 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ആലപ്പുഴയിലേക്ക് ജോലി മാറ്റം കിട്ടാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ

  • @devudiyafans8836
    @devudiyafans8836 5 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ അസുഖങ്ങളൊക്കെ സുഖ മാക്കിത്തരേണമേ 🙏🏿🙏🏿🙏🏿എന്റെ മക്കളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മറ്റി ത്തരേണമേ 🙏🏿ഈശോയെ എന്റെ അലര്ജിരോഗം മറ്റേണമേ 🙏🏿പ്രകാശേട്ടനെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @jessygeorge2907
    @jessygeorge2907 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വയറിന്റെ വേദനകൾ മാറ്റിത്തരണേ 🙏🙏🙏🙏

  • @KunjavaBibin
    @KunjavaBibin 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങൾക്കും സൗഖ്യം നല്കണമേ. എന്റെ കുഞ്ഞിന്റെ ബുദ്ധിക്കു വളർച്ച ഉണ്ടാകേണം അമ്മേ. 🙏🙏🙏പരിശുദ്ധ കന്യാ മാതാവേ ഞങ്ങടെ പ്രാർത്ഥന കേൾക്കണേമ്മേ 🙏🙏

  • @manjuvadakkevelikathuveliy8130
    @manjuvadakkevelikathuveliy8130 2 หลายเดือนก่อน

    എന്റെ മക്കളെയും അവരുടെ കൂട്ടുകാരെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും തിരുകരങ്ങളിൽ സമർപ്പിക്കുന്നുpoornnamaya രോഗസൗഖ്യം നൽകി അനുഗ്രഹിക്കണേ. എന്റെ മകൻ അഭിജിത്തിന്റെ ബ്ലഡ്‌ ടെസ്റ്റുകളും മറ്റെല്ലാ ടെസ്റ്റുകളും നോർമൽ ആകാൻ മാതാവേ പ്രാർത്ഥിക്കുന്നു തൊട്ട് അനുഗ്രഹിക്കണേ.

  • @Adom_21
    @Adom_21 5 หลายเดือนก่อน +1

    എന്റെ കൃപാസനം പ്രസാദ വര മാതാവേ എനിക്ക് എഴുന്നേറ്റു നടക്കുവാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @sreekala1598
    @sreekala1598 5 หลายเดือนก่อน

    അമ്മ മാതാവേ എൻറെ കാലിൻറെ വേദന മാറ്റിത്തരണം എൻറെ അസുഖം പൂർണമായും മാറ്റി തരണേ മാതാവേ ആമേൻ

  • @GeethaGeetha.N.P
    @GeethaGeetha.N.P 6 หลายเดือนก่อน +87

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ

    • @jisnygeorge9854
      @jisnygeorge9854 5 หลายเดือนก่อน +4

      😊

    • @maryjancy6008
      @maryjancy6008 5 หลายเดือนก่อน +1

      അമ്മേ പരിശുദ്ധ മാതാവേ ഈ അബേക്ഷ കേള്ക്കേണമേ

    • @vittammafernandes7798
      @vittammafernandes7798 5 หลายเดือนก่อน

      |​@@maryjancy6008

    • @sabarirajesh4308
      @sabarirajesh4308 5 หลายเดือนก่อน +2

      എന്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണേ മാതാവേ 🙏🏻🙏🏻

    • @deepasreekumar3912
      @deepasreekumar3912 5 หลายเดือนก่อน

      കർത്താവേ ആന്റിയെ എണീറ്റു നടക്കാൻ അനുവദിക്കേണമേ ആമേൻ🙏🙏🙏🙏

  • @RajanP-ro3mr
    @RajanP-ro3mr 5 หลายเดือนก่อน

    അമ്മേ എന്റെ ശരീരിക പ്രയാസങ്ങൾ മാറ്റിത്തരേണമേ

  • @salinis9078
    @salinis9078 4 หลายเดือนก่อน

    എൻ്റെ അമ്മേ മാതാവ് എനിക്ക് നല്ലൊരു കുഞ്ഞിന് തരണമേ ഒരു ആപത്തും വരല്ലേ എൻ്റെ അമ്മേ 🙏😭

  • @syamasiju
    @syamasiju 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആരിക്കണമേ. കുഴപ്പം ഇല്ലന്ന് dr. ണെ കൊണ്ട് പറയ്ക്കണമേ. എന്റെ ഈ ഒരു നിയോഗം നടത്തി തരണമേ അമ്മ മാതാവേ

  • @minijohnson7805
    @minijohnson7805 5 หลายเดือนก่อน

    എന്റെ ജീവിതപങ്കാളിയും മക്കളും അനുഗ്രഹിക്കപ്പെടാണമേ 🙏🏻

  • @thankachyalexsam9709
    @thankachyalexsam9709 หลายเดือนก่อน

    അമ്മ എന്റെ രോഗത്തിന് വേണ്ടി അമ്മ എന്നെ അനുഗ്രഹിക്കണം നടക്കുവാൻ വേണ്ടി കൈകളുടെ വേദന അമ്മയുടെ നടയിൽ വന്ന ഉടമ്പടി എടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @shailasimon
    @shailasimon 5 หลายเดือนก่อน

    അമ്മമാതാവേ എന്നെ അമ്മയുടെ പ്രതീക്ഷിക്രണ ത്തിന്റെ സാക്ഷി ആയി മാറ്റണം മേ ആമേൻ 🙏🙏🙏

  • @rincymajo
    @rincymajo 2 หลายเดือนก่อน

    അമ്മേ ഞാൻ എടുത്ത് ലോട്ടറി അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണ്ണമേ അമ്മേ

  • @SasiKA-ch2yz
    @SasiKA-ch2yz 5 หลายเดือนก่อน +1

    ഈശോയെ എല്ലാ പ്രതിസന്ധി മാറ്റി തരണമേ

  • @JeemonVidhyadaran
    @JeemonVidhyadaran 5 หลายเดือนก่อน +1

    അമ്മേ മാതാവേ ദിവ്യമാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഇന്ന് കൊടുക്കാനുള്ള പൈസ എല്ലാവർക്കും കൊടുത്ത് ബാധ്യത തീർത്ത് ഞങ്ങളെ കാത്തു കൊളഉണേ എല്ലാത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

  • @aryagj448
    @aryagj448 5 หลายเดือนก่อน

    അമ്മേ ഒരു സാക്ഷിയാക്കി മാറ്റണമേ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @maryantony6328
    @maryantony6328 5 หลายเดือนก่อน

    ❤ അമ്മേ മാതാവേ സമാധാനം 🎉 നല്കണമേ ❤

  • @kunjumolsabu5156
    @kunjumolsabu5156 5 หลายเดือนก่อน

    മാതാവേ എന്റെ സഹോദരനെയും കുടുംബത്തെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏❤️❤️❤️

  • @pushpirichard652
    @pushpirichard652 5 หลายเดือนก่อน +1

    അമ്മ മാതാവേ എൻ്റെ മകൻ്റെ BSc Nursing ഉള്ള പണം കണ്ടെത്തുവാൻ എന്നെ സാഹായിക്കണമേ അമ്മേ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @aswathyva2404
    @aswathyva2404 5 หลายเดือนก่อน

    എന്റെ മാതാവേ എന്റെ അസുഖം മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 5 หลายเดือนก่อน

    മാതാവേ എൻ്റെ മാറാരോഗം മാറ്റി രക്ഷിക്കണേ

  • @mayaboby3293
    @mayaboby3293 5 หลายเดือนก่อน

    മാതാ മേ എൻ്റെ മോൾക്കും പൂർണ്ണ സൗഖ്യം നൽകണേ

  • @RamyaShaju-k6q
    @RamyaShaju-k6q 5 หลายเดือนก่อน

    ചേച്ചിയുടെ ഗർഭപാത്ര മുഴ സുഖപെടുത്തണേമേ

  • @anjali7731
    @anjali7731 5 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ കർത്തവ് അങ്ങയുടെ തിരുരക്തം കൊണ്ട് തലമുതൽ ഉള്ളംകാലുവേരെയും കഴുകി സൗഖ്യം മാക്കിത്തരണമ്മെ ആമേൻ സ്‌ത്രേം ഒരായിരം നന്ദി🙏🙏🙏🙏🙏

  • @DineshOsmmm
    @DineshOsmmm 5 หลายเดือนก่อน +1

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @jessyvarghese4636
    @jessyvarghese4636 5 หลายเดือนก่อน

    Ammemadhave KunjugaludeRogapedakalmattyAashwasamnalkanameAmme.. Halleluzha... Ammen ❤🎉🎉🎉❤❤❤

  • @alekhrenalj2309
    @alekhrenalj2309 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കഴുത്തു വേദന നീരും matitharenamey

  • @BeenaRevi-l7r
    @BeenaRevi-l7r 5 หลายเดือนก่อน

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @SajiMol-w7t
    @SajiMol-w7t 5 หลายเดือนก่อน

    അമ്മേ മാതാവേ കൊച്ചിന്റെ പനി മാറ്റി തരണമേ 🙏🙏

  • @KavithaKavitha-c2r
    @KavithaKavitha-c2r 5 หลายเดือนก่อน

    എന്റെ.ദൈവമെ.ഫിക്സ്.രോഗം.മാറ്റിത്തരേണമേ

  • @sisilybose9021
    @sisilybose9021 5 หลายเดือนก่อน +1

    യേശുവേദൈവ സ്റ്റേ ഹം കൊണ്ട് ഈ ശിശഷയിൽ പങ്കടക്കുന്ന എല്ലാവരെയും നിറക്കണമേ ആമ്മേൻ

  • @anupratheesh9490
    @anupratheesh9490 4 หลายเดือนก่อน

    Ente amme ente kudumbathe yum njangaleyum ayusum arogyavum thannu rakshikkename.amen

  • @LailaSaji-in1os
    @LailaSaji-in1os 5 หลายเดือนก่อน

    അമ്മേ നാളെ ഞാൻ എൻറ മകളെയും കൊണ്ട് കോട്ടയം മെഡിക്കൽ കോ. ളേജിൽ പോകുക യാണ് പരിശുദ്ധ മാതാവെ ഞങ്ങളുടെ കൂടെ കാണണേ ആമേൻ

  • @ushakumarimavelikara
    @ushakumarimavelikara 5 หลายเดือนก่อน

    എൻ്റെ മോനും നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ...🙏

  • @nancysanil5625
    @nancysanil5625 5 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ മാതാവേ.. എന്റെ അമ്മയുടെ സാക്ഷികളാക്കി എന്നെയും, എന്റെ കുടുംബത്തെയും എന്റെ അമ്മ മാറ്റാൻ കൃപയുണ്ടാകണമേ....... 🙏🙏🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 5 หลายเดือนก่อน +1

    എന്റെ അമ്മ മാതാവെ എന്റെ സാന്ദ്ര മോളെ അനുഗ്രഹിക്കണേ കൃപാസന മാതാവെ എന്റെ മേൾ ടെ നാളത്തെ സ്കാനിംഗിൽ യാതൊരു കുഴപ്പവും കാണരുതേ മാതാവെ

  • @ushakumarimavelikara
    @ushakumarimavelikara 5 หลายเดือนก่อน

    എൻ്റെ ഈശോയപ്പാ... എൻ്റെ തൈറോയിഡും Bip യുംuric Acid മാറ്റിത്തരണമേ..🙏തലകറക്കവും മാറ്റിത്തരണമേ🙏♥️

  • @Libin244
    @Libin244 5 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ

  • @ShajiTO-j3b
    @ShajiTO-j3b 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @beenathomas2540
    @beenathomas2540 5 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻