ഞാൻ നിന്നോട് കൂടെ ഉണ്ടാകും l Kreupasanam miraculous prayer l powerful prayer

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

ความคิดเห็น • 395

  • @santhata5728
    @santhata5728 3 หลายเดือนก่อน

    Ammen ammen ammen.. 🙏അമ്മമാതാവേ എന്റെ എല്ലാരോഗങ്ങളും മാറ്റി തരേണമേ. 🙏🙏🙏🙏

  • @soumyamolvkvk1971
    @soumyamolvkvk1971 หลายเดือนก่อน

    അമ്മേ ഇന്ന് എന്റെ അമ്മയെ അപകടത്തിൽ നിന്ന് രക്ഷിച്ചതിനു ഒരായിരം നന്ദി എന്റെ ഹൃദയത്തിൽ നിന്നും പറയുന്നു അമ്മേ കൃപാസനും മാതാവേ.. 🙏🙏🙏🙏🙏🙏🙏🙏

  • @mydhilipg4005
    @mydhilipg4005 4 หลายเดือนก่อน

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Anugrahikkenname Mathave Yesudeva Josephacha 🙏🙏🙏🙏🙏

  • @devikabs2621
    @devikabs2621 6 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ പ്രേശ്നങ്ങൾ onnu ഇടപെടേണ് അമ്മേ മാതാവേ amen

    • @indravelyadhan3878
      @indravelyadhan3878 6 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ ചോട്ടന്റെ അസുഖം മാറ്റിതരണം മാതാവേ മാതാവേ മാതാവേ🙏🙏🙏🙏

  • @sheenamol4063
    @sheenamol4063 6 หลายเดือนก่อน

    അമ്മേ മാതാവേ 🙏🙏🙏🙏

  • @lillyavarachan332
    @lillyavarachan332 6 หลายเดือนก่อน

    അമ്മേ കാത്തു കൊള്ളേണമേ. ആമേൻ🙏🙏🙏

  • @TkJoy-g2m
    @TkJoy-g2m 6 หลายเดือนก่อน +11

    എന്റെ കുടുംബത്തെ രോഗത്തിൽ നിന്നും കടഭാര ങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ മാതാവേ ആമേൻ

  • @minnusmediavision6988
    @minnusmediavision6988 2 หลายเดือนก่อน

    എല്ലാം സഹിക്കാൻ ഉള്ള ശക്തി തരണമേ അമ്മേ 🙏🙏🙏

  • @annasimon7181
    @annasimon7181 6 หลายเดือนก่อน +1

    Mother Mary for my family 🙏

  • @LissyBabu-i6i
    @LissyBabu-i6i 13 วันที่ผ่านมา

    ക്കമ്മെ മാതാവെ നല്ലത് ഞ്ഞങ്ങൾക്ത്തരെ ണെ🙏🏿🙏🏿

  • @jolik4816
    @jolik4816 5 หลายเดือนก่อน

    Amme mathave Ella family problems ulla makkaleyum anugrahikkaname

  • @sarojinimattukatta2202
    @sarojinimattukatta2202 5 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നത്തെ മരുമകൾക്ക് വിളിക്കുവാൻ അവൾക്ക് മനസ്സ് ഈശോയെ എൻറെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ ഞങ്ങളോട് പിണക്കമെല്ലാം പിണക്കം കടന്നുവരുവാൻ അമ്മയോട് സഹായിക്കേണമേ അവളെ സമർപ്പിക്കുന്നു

  • @poulose5eldho
    @poulose5eldho 6 หลายเดือนก่อน +3

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളേ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ച് തരേണമേ ആമേൻ...🙏🙏🙏

    • @chinnaunni
      @chinnaunni 6 หลายเดือนก่อน

      ഈ സ്വാ യേ മാതാവേ എന്നയും എന്റെ കുടുബത്തെയും കടഭാരങ്ങൾ തീ ർത് തന്ന് അനുഗ്രഹിക്കേണമേ. ആമ്മേൻ

  • @SujaL-l4m
    @SujaL-l4m 4 หลายเดือนก่อน

    Ella roghikaleyum soughyamakkename
    Bhavanamillathirikkunna
    Makkalkku Bhavanam
    Nalkename Madhave❤❤❤❤❤

  • @venisivan1897
    @venisivan1897 6 หลายเดือนก่อน +2

    എന്റെ നിയോഗങ്ങൾ നടത്തി തരണേ മാതാവേ 🙏🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 6 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ ഉള്ളിൽ.നിറഞ്ഞു നിന്നു ധൈര്യവും മനസമാധാനം തരണേ എൻ്റെ അമ്മേ മാതാവേ

  • @jaisammathomas8677
    @jaisammathomas8677 6 หลายเดือนก่อน

    MakkalillathaellamakkalkkumMakkalenalkianugrahikkaname.Amen❤❤❤

  • @ReshmaRatheesh-ej2nd
    @ReshmaRatheesh-ej2nd 6 หลายเดือนก่อน +3

    മാതാവ് ഈശോയോട് പറയണ o ഏത് ദുഷ്ടശക്തി ഞങ്ങളുടെ േമൽ ഏൽക്കാതിരിക്കട്ടെ

  • @saijuaswathy5872
    @saijuaswathy5872 2 หลายเดือนก่อน

    Aente amme mathave aente kudubathe katholanau ❤❤ amme mathave aente barayude pinakamatitharanau aente ❤❤❤❤ amme mathave ❤❤❤❤❤

  • @SumaSuma-jf9sb
    @SumaSuma-jf9sb 6 หลายเดือนก่อน

    Amen🙏🙏🙏

  • @kunjumolmj7706
    @kunjumolmj7706 5 หลายเดือนก่อน

    Amme rashickane

  • @NimmyAneesh
    @NimmyAneesh 6 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കണെ, എന്നും കൂടെ ഉണ്ടാകണേ കാവൽ ആയി 🙏🏻🙏🏻

  • @omanabalakrishnan763
    @omanabalakrishnan763 6 หลายเดือนก่อน

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് ജോലി കിട്ടി എന്നു കൂടെ ഉണ്ടായിരിക്കേണമെ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എന്നും കൂടെ ഉണ്ടായി രിക്കേണമെ

  • @LathaJoseph-fz3tl
    @LathaJoseph-fz3tl 3 หลายเดือนก่อน

    Amme mathave Prasanthinte manasikamaya admiyamaya ella bendanangalil ninnum viduvichu prakasam kondu nirakaname

  • @emmanueljoseph4388
    @emmanueljoseph4388 6 หลายเดือนก่อน

    10 cent സ്ഥലം വിറ്റു എന്റെ കുടുംബത്തിന്റെ പ്രശ്നം തീർക്കാൻ അത് എടുക്കാൻ ആളുകളെ കൊണ്ടുവരണേ മാതാവേ 🙏

  • @omanabalakrishnan763
    @omanabalakrishnan763 6 หลายเดือนก่อน

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് ജോലി കിട്ടി എന്നു കൂടെ ഉണ്ടായി റിക്കേണമീ എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എൻ്റെ അമ്മേ മാതാവേ എന്നും കൂടെ ഉണ്ടായി rickename

  • @amminijoseph1735
    @amminijoseph1735 4 หลายเดือนก่อน

    Ente molku oru bhavanam nalki anugrhekkaname ameen 🙏❤️

  • @SanthanPs
    @SanthanPs 4 หลายเดือนก่อน

    സഞ്ചാരിമാതാവേ എന്റെ ദുഃഖങ്ങൾ അറിയുന്നുണ്ടല്ലോ എല്ലാവിധ സാത്താന്റെ ഉപദ്രവങ്ങളിൽ നിന്നും എന്നെ രക്ഷിക്കണേ അവിടുത്തെ സന്നിധിയിൽ വന്ന ഉടമ്പടി പുതുക്കാനുള്ള കൃപ തരണം അമ്മ മാതാവേ. എന്റെ തൊഴിൽപരമായ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിച്ച്. എന്നെ മാനസാന്തരപ്പെടുത്തണം അമ്മ മാതാവേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു 🙏🙏🙏

  • @lalianilkumar4865
    @lalianilkumar4865 6 หลายเดือนก่อน

    Amme mathave

  • @SulochanaKv-z4v
    @SulochanaKv-z4v 6 หลายเดือนก่อน +1

    അമ്മേ മാതാവേ തിരു കുമാര എന്നെ എൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ നിന്നോട് അപേക്ഷിക്കുന്നവരെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @TreesaJR-tj8pf
    @TreesaJR-tj8pf 6 หลายเดือนก่อน +2

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്ക മേ എനിക്ക് ഒരു നല്ല ജോലി തന്ന് അനുഗഹിക്ക മേ

  • @jessyclamand1188
    @jessyclamand1188 6 หลายเดือนก่อน

    Amme Mathave ante Achayanet kanninu kazhca thannu Anugrahikkename kalile murive begum sukhamakkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @jintojames5386
    @jintojames5386 3 หลายเดือนก่อน

    ❤ Amma Ammathva Enta jolly enak Ammathva thernea Ammathva 🙏🙏🙏 Amma Ammathva Not My Merat But By Grace Ammathva 😭🏠😭😭😭😭😭😭😭

  • @SusyJacob-ui2dk
    @SusyJacob-ui2dk 6 หลายเดือนก่อน

    ആമേൻ .

  • @mollyjose2282
    @mollyjose2282 6 หลายเดือนก่อน

    Amme mathave ammayude prathyashikaranathinte sthiram sakshi aki yeshu namthil enneyum ente kudumbathe um uyarthaname

  • @ambilis9332
    @ambilis9332 6 หลายเดือนก่อน

    Yes vaganum sathyum god💞🌹

  • @vijayammaabraham1911
    @vijayammaabraham1911 6 หลายเดือนก่อน +2

    പരിശുദ്ധ മതാ വേ എന്ന ക്കു വന്ന അപകടത്തിൽ നിന്നും മാത്യവു എന്ന രക്ഷിച്ചു കാത്തു അനു ഗ്രാറ്റിച്ചു തന്ന മാതാവിനു നന്ദി അർപ്പിക്കുന്നു വാണ്ട കാത്തു റകാമ്മ്ര ഞ മേ ആ മേൻ

  • @gracybinu1438
    @gracybinu1438 6 หลายเดือนก่อน

    Ente amma madhave ente molkum koodeyulla kunjungalkum nalloru joli lafikan sahaykane 👏👏👏👏

  • @prabithaashokashok8494
    @prabithaashokashok8494 6 หลายเดือนก่อน +1

    അമ്മേ സഞ്ചാരി മാതാവേ മാർച്ച്‌ 31ന് എന്റെ നിയോഗത്തിൽ ഇടപെട്ടു എന്നെ ഒരു സാക്ഷി യാക്കേണമേ തിരുകുമാരനും മാതാവിന്നും സ്തോത്രം ഹല്ലേലുയ ആമേൻ ❤❤❤🙏🙏🙏

  • @stefingeorgea8230
    @stefingeorgea8230 4 หลายเดือนก่อน

    Ammamadave yente Binoye vishugdeekarikrname rahasya bandhangalil ninnum rakshikaname

  • @vinodinisajeeve7165
    @vinodinisajeeve7165 6 หลายเดือนก่อน

    അമ്മേ എന്റെ ടെൻഷൻ കുറച്ചു തന്നു അനുഗ്രഹിക്കേണമേ ❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 6 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകന് പാലക്കാട് ജില്ലയിലെ LDC PSC ലിസ്റ്റില് നിന്നും Head ക്വാർട്ടേഴ്സ് വാക്യാൻസിയിൽ തിരുവനന്തപുരം ജില്ലയിൽ കിട്ടാൻ അമ്മ അനുഗ്രഹിക്കാൻ കൃപയാകണമെ

  • @ranipaul3919
    @ranipaul3919 6 หลายเดือนก่อน

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil ninnum pooranamaayum maruvan vendi Thirukumaranodu madhyastham vahikaname

  • @saraswathyrajaram2950
    @saraswathyrajaram2950 4 หลายเดือนก่อน

    Thank you very much for all&very very sorry, please pardon me for all of my mistakes 🙏🙏🙏🙏🙏

  • @AustinThomas-l6g
    @AustinThomas-l6g 2 หลายเดือนก่อน

    ആമേൻ 🤍🤍🤍

  • @bincybiju2018
    @bincybiju2018 6 หลายเดือนก่อน

    N
    Amen

  • @jasminechacko9189
    @jasminechacko9189 6 หลายเดือนก่อน

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @sophijob1258
    @sophijob1258 3 หลายเดือนก่อน

    Please pray for my family and my special intentions ❤❤❤❤Amme mathave sukapeduttane Amme mathave kurukkukal Azhikkane ❤❤❤❤

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 6 หลายเดือนก่อน

    അമ്മേ എന്റെ body യുടെ heat കുറക്കണമേ, infection വരാതെ കാത്തോണേ,26/03/24,27/03/24, സമർപ്പിക്കുന്നു. കാത്തോണേ അമ്മേ.

  • @ajithkumarpr5863
    @ajithkumarpr5863 6 หลายเดือนก่อน

    അമ്മേ ഞാൻ വിചാരിക്കുന്ന പോലെ ഇന്നും നാളെയും ആയി എല്ലാവരുടെ യും ബാലൻസ് കുറക്കാൻ സാധിച്ചു തരണേ തടസം ഒന്നും ഉണ്ടാക്കല്ലേ....

  • @SalomiRoy
    @SalomiRoy 4 หลายเดือนก่อน

    അമ്മേ റോയേട്ടന് അസുഖം കുറഞ്ഞതിനു നന്ദി പറയുന്നു ഇനിയും കരുതനേ

  • @foxgaming20814
    @foxgaming20814 6 หลายเดือนก่อน

    Amme Ammayude sanidhyam e prarthana kuduka vazhi njan daily ariyinnu.Amme ente vishwasam azhatil akename.

  • @elizebathjoy7536
    @elizebathjoy7536 5 หลายเดือนก่อน

    Ammay entay ealla makkaludayum 10th+2 result nallareethyil ullathavan amma anugrahikkenamay 🙏🙏❤️❤️❤️🙏🙏

  • @jecentstube7802
    @jecentstube7802 4 หลายเดือนก่อน

    അമ്മേ എന്റെ മകൻ ഷിമോബ് ന് വിവാഹ പ്രായം ആയി ഈ വർഷം വിവാഹം നടക്കണം അമ്മ ഇടപെടണം വിവാഹം നടത്തി തരണം

  • @sr.josemary1096
    @sr.josemary1096 6 หลายเดือนก่อน

    Jesus give me the grace to be good and love Martha.you know she hate me.

  • @sophijob1258
    @sophijob1258 4 หลายเดือนก่อน

    ❤❤❤please pray for my family and my special intentions Amme mathave may 23.skilled exam for me . Help me.❤❤

  • @JessyJohny-vz4tq
    @JessyJohny-vz4tq 4 หลายเดือนก่อน

    Parshudha amme exam ezhuthan pokunna ammayude makalude kkode erunnu utharamellamparanukodukkaname amme

  • @Julyktom-wg3du
    @Julyktom-wg3du 6 หลายเดือนก่อน

    🙏

  • @cherianjoseph4162
    @cherianjoseph4162 6 หลายเดือนก่อน

    Ammae mathave bless me and my Robin stop alcohol march30

  • @ashlymariyaantony2328
    @ashlymariyaantony2328 5 หลายเดือนก่อน

    എന്റെ മോൾ ക്ക് മെഡിക്കൽ പ്രവേശനം ലഭിയ്ക്കണ മേ

  • @sudhamoniammaj8929
    @sudhamoniammaj8929 6 หลายเดือนก่อน

    Mathave ente makalude vivaham nadathan sahayikkaname.

  • @mariamithuna
    @mariamithuna 6 หลายเดือนก่อน

    Amme ente bodile vitD koottaname

  • @MiniRoyraphel
    @MiniRoyraphel 6 หลายเดือนก่อน

    Amma mathava I want my son Wedding to happen as soon as possible 🙏

  • @sinijohnsonjohnson9546
    @sinijohnsonjohnson9546 6 หลายเดือนก่อน

    Ente amme ente aavashyangal ellam ammakariyamallo. Ammakku. Nanmayayathu sahichu tharaname

  • @vimalaraghunathan5114
    @vimalaraghunathan5114 5 หลายเดือนก่อน

    എന്റെ അച്ചൻ ഒരു വീട് വാങ്ങി യിരുന്നു പ്രമാണത്തിൽ വഴി ഇല്ലായിരുന്നു. അതു മനസ്സിലായി ലായിരുന്നു. അതു കാരണം വിൽക്കുവാൻ പറ്റുന്നില്ല. അമ്മ സഹായിച്ചു വില്പന നടത്തിത്താരാണ മേ എന്ന് ഞാൻ അപേക്ഷിക്കുന്നു. അത് കൂടാതെ മ കനും ഒരു വീടു വില്കുവാനുട് അതും വിൽക്കണമേയെന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു 7:12

  • @revammapb
    @revammapb 5 หลายเดือนก่อน

    Ente parisudha ammayude madhyasthathayil karthavinte namathil ente monu oru adayalam nalki amma sancharimathavanallo ammaentemonil vassikkaname. Ammayanallo ente mone matrimonialil rejister cheithathu amma thanne ente monu karuthi vacha mole kannichu koduthu kallyannam kazhippichu tharanne. Enne kondu iniyum sadhyamalla . njanente mone ammayil samarppichirikkukayannu. Avidunnu ente kudumbathe karyangalallam nivarthichu tharane. Yesuve sthuthy, yesuve nandhi, yesuve aaradhana

  • @presannalumarikumari644
    @presannalumarikumari644 6 หลายเดือนก่อน

    അച്ചോ.....അച്ഛൻ ദൈവീകകാര്യങ്ങൾ പറയുക മാത്രമല്ല,നല്ല ഹ്യൂ മാറും ഉണ്ട്. ഹാലേലൂയ്യാ നീണാൾ വാഴട്ടെ...പ്രയി സ് ദി ലോർഡ്..എന്റെസഹോദരന്റെ പേരിലുള്ള വസ്തു വിൽക്കാൻ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.നടക്കുന്നില്ല. നടക്കാൻ ചിലർ സമ്മതിക്കുന്നില്ല.
    പരിശുദ്ധ മാതാവേ, ശത്രുക്കളെ നിഷ്പ്രഭരാക്കേണമേ... എന്റെ അപേക്ഷ കൈക്കൊള്ളേണമേ. ഹാലേലൂയ്യ...

  • @AnaghaKs-mz3dj
    @AnaghaKs-mz3dj 5 หลายเดือนก่อน

    അമ്മയും മാതാവേ എനിക്ക് തൈറോയ്ഡിന് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിരിക്കുന്നു ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ സ്കാൻ ചെയ്യുമ്പോൾ അമ്മ മാതാവിന്റെ കരങ്ങൾ സ്പർശിച്ചതിന്റെ തൈറോയ്ഡ് പൂർണമായും എടുത്തുമാറ്റ അമ്മേ

  • @SindhuAnite
    @SindhuAnite 6 หลายเดือนก่อน

    Amme ee divasam husbantine kaipidichu nadathename

  • @Manju.S.S
    @Manju.S.S 6 หลายเดือนก่อน +8

    അമ്മേ മാതാവേ ക്യപാസന മാതാവേ എനി ക്ക് അമ്മയുടെ ഒര് അടയാളം തരണമേ മാതാവേ സഞ്ജാരി മാതാവേ

  • @lissymathew5908
    @lissymathew5908 5 หลายเดือนก่อน

    Amme mathave Joyce want get good job in ireland money also gave Amme Mathave don't want lost our money now she's don't have job here she is waiting for a job visa from Ireland please get a good job thank Mathave

  • @beenanoble8730
    @beenanoble8730 6 หลายเดือนก่อน +9

    എൻ്റെ സഹോദരനു ഒരു നല്ല ഭവനം കൊടുത്തു അനുഗ്രഹിക്കണേ അതിനു ള്ള loan എല്ലാം ശരിയാക്കി കൊടുക്കണേ തടസ്സങ്ങൾ മാറി അനുഗ്രഹിക്കണേ

  • @sreedreams143
    @sreedreams143 6 หลายเดือนก่อน +6

    ഈശോയെ മാതാവേ എന്റെ ഏട്ടനെയും കുടുംബത്തെയും, അനിയത്തിയെയും കുടുംബത്തെയും കാത്തുകൊളേണമേ.. ഈ പാപിയായ എന്റെ പ്രാർത്ഥന കൈകോളേണമേ.. അമ്മയെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. വേദനിപ്പിച്ചു..100 കോടി മാപ്പ് പറയുന്നു.. ജീവിതത്തിൽ ഇത്രേം പെട്ടെന്ന് നല്ല സാക്ഷി അക്കണേ

  • @thamarazzworld8990
    @thamarazzworld8990 6 หลายเดือนก่อน +12

    മാതാവേ എല്ലാ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണമേ

    • @beee7941
      @beee7941 6 หลายเดือนก่อน

      മാതാവേ ഇപ്പോഴാണ് എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറ്റിയത് അച്ഛന്റെ വചനങ്ങൾ കേൾക്കുമ്പോൾ എതെല്ലാoമോ നമ്മൾ അമ്മ മാതാവിനോ ട് പ്രാർത്ഥിക്കുന്നത് കിട്ടുമെന്ന് മനസ്സിൽ വരുന്നു

    • @vimalaraghunathan5114
      @vimalaraghunathan5114 5 หลายเดือนก่อน

      , അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ചെവി കേൾക്കുവാൻ ബുദ്ധിമുട്ടാണ്. ചെവിക്കകത്തു എന്തോ ഉള്ളത്. പോലെ തോന്നുന്നുണ്ട്. അമ്മ അതു മാറ്റിത്തരണമേയെന്നു അപേക്ഷിക്കുന്നു.

    • @treesafrancis2538
      @treesafrancis2538 4 หลายเดือนก่อน

      ​അ൭മമൻ

  • @appunniappu3194
    @appunniappu3194 6 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മക്കളെ ജോലിയിൽ അവർ ഉയർച്ചയിലേക്ക് എത്തിപ്പെടണം ഞങ്ങളെ സഹായിക്കാൻ ആരുമില്ല അമ്മക്ക് ഒരു ആശ്രയം ആരുമില്ല

    • @maryjoseph6612
      @maryjoseph6612 6 หลายเดือนก่อน

      അമ്മയെ മക്കൾക്ക് അവർക്ക് അർഹതപ്പെട്ട നല്ല ജോലിയും നല്ല ഉയർന്ന ജോലിയും ശമ്പളവും സന്തോഷവും സമാധാനവും നല്ല സ്ഥലത്ത് ജോലി ചെയ്യാൻ അനുഗ്രഹം കൊടുക്കനെ

  • @ambilis9332
    @ambilis9332 6 หลายเดือนก่อน +4

    പിതാവ് എന്റെ ഫാമിലി മക്കൾ എല്ലാം വരെയും അനുഗ്രഹിക്കട്ടെ നാഥാ സന്തോഷം സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ ഒരുദിവസം നല്ല കാരിയുങ്ങേൽ ചെയ്യാൻ സ്നേഹം ഷ്മ സഹനം പാസ്പര വിശ്വാസം കർത്താവെ അംഗയുടെ പ്രാർത്ഥന റീഡ് തുടരാൻ അനിഹ്രാഗി ക്ക് ണം ജീസസ് amen💯💯❤💞

  • @akhilvijayan7092
    @akhilvijayan7092 6 หลายเดือนก่อน

    March 31 ne Mumbai e😮nte vasthu vitte kadam veedan sahayikkaname mathave

  • @ranibinu287
    @ranibinu287 6 หลายเดือนก่อน +8

    പരിശുദ്ധ അമ്മമാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം vahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mohini9335
      @mohini9335 6 หลายเดือนก่อน

      😊😊പ,ര | ഗി അമ്മമനാ പണി ആ 3:59 4:00

    • @SumaBalan-mu9dn
      @SumaBalan-mu9dn 4 หลายเดือนก่อน

      എന്റെ അമ്മേ മാതാവേ എന്റെ മകന് വിസ കൃൻസൽആകാൻഅമമസമമതികില എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് അമ്മ അവനെ മാറാട് ചേർത്ത് നിർത്താനും അമ്മ അവനെ അനുഗ്രഹിച്ചു രകഷികേണെമ

  • @lathakumari3817
    @lathakumari3817 6 หลายเดือนก่อน

    Amma mathave april5.munpumadhyapanam nirthane mon Avante marrige nadakkane kadamveetan oru vazhi tharane nandhumonu oru sthirajob uk.bkittane enta kalu edhana mattane malavangiya cash unni tharane

  • @joicyjohn8168
    @joicyjohn8168 3 หลายเดือนก่อน

    Please help me

  • @enoyshajan8595
    @enoyshajan8595 6 หลายเดือนก่อน

    Amma aniku50 lakhs kittanna mathavaa

  • @rosysebastian4071
    @rosysebastian4071 6 หลายเดือนก่อน +3

    കർത്താവേ, എൻ്റെ 2 മക്കളുടെയും ഹ്യദയം തുറന്ന് അവർക്ക് മാനസാന്തരം നൽകണമെ ഞാൻ പാപിയാണ് എന്ന് ഏറ്റുപറയാനുള്ള കൃപ നൽകണമെ

  • @alli1926
    @alli1926 6 หลายเดือนก่อน +4

    അമ്മേ കൃപസനമാതവേ എൻറെ മകൻ 10 ൽ പരീക്ഷ എഴുതുന്നു എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസ്സാക്കാൻ മാതാവിന്റെ അനുഗ്രഹം കുടയിഷിക്കണമേ 🙏🏻 അമ്മ മാതാവേ വിനീതിന്റെ കല്യാണം നടക്കുന്നില്ല മാതാവേ എത്രയും പെട്ടെന്ന് നടത്തി തരേണമേ ❤ അമ്മ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🏻 അമ്മ മാതാവേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ

  • @susmitha5948
    @susmitha5948 6 หลายเดือนก่อน +2

    മാതാവേ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ് . കൃപയുണ്ടാകണമേ🙏🙏🙏

  • @vinodinisajeeve7165
    @vinodinisajeeve7165 6 หลายเดือนก่อน +8

    അമ്മേ തിങ്കളാഴ്ചത്തെ ആവശ്യത്തിനുള്ള പൈസ കിട്ടാൻ അമ്മ ഇടപെടേണ്മേ ❤❤

  • @appunniappu3194
    @appunniappu3194 6 หลายเดือนก่อน +10

    അമ്മേ മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എന്റെ ഭവനത്തെ മക്കളെ നിറയണമേ

  • @soumyaprasanthkp2324
    @soumyaprasanthkp2324 6 หลายเดือนก่อน +5

    എന്റെമകന് fullA+നൽകി അമ്മ അനുഗ്രഹിക്കണ്മേ, ഞങ്ങളുടെ വീടിന്റെ പണി അമ്മ മുഴുവനായി തീർക്കുവാൻ അമ്മ സഹായിക്കണമേ

  • @philominawilliam7912
    @philominawilliam7912 6 หลายเดือนก่อน +3

    അമ്മേ മാതാവേ എല്ലാ രോഗികളെയും ഓർത്ത് ചേർത്ത് പിടിക്കണേ. സൗഖ്യദായകനായ യേശുവേ മക്കൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ നന്ദി ദൈവമേ

  • @aaron.v.s.......
    @aaron.v.s....... 6 หลายเดือนก่อน

    Amme ente mone fees adakkan sahayikkane

  • @reenaviji7185
    @reenaviji7185 6 หลายเดือนก่อน

    May 13 dchool open cheyyumbol Mol 10 standeredil Kahane.

  • @Manju.S.S
    @Manju.S.S 6 หลายเดือนก่อน +4

    അമ്മേ മാതാവേ ക്യപാസന മാതാവേ 30/3/24 അമ്മേ മാതാവേ ഈ ഡേറ്റിനകത്ത് വച്ച് എൻെറ് പ്രശ്നങ്ങൾ തീ ർക്കാൻ ഒര് വഴി തരണമേ മാതാവേ സഞ്ജാരി മാതാവേ

    • @chinnaunni
      @chinnaunni 6 หลายเดือนก่อน +1

      എന്റെ അമ്മേ ഏപ്രിൽ 15'. തിയ്ക്കു എന്റെ കടഭാരങ്ങൾ തീ ർ ക്കണമേ എന്റെ പരിശുദ്ധ അമ്മ ഈ സ്വാ യോ ടു പറയണം അമ്മൻ ആമ്മേൻ.

  • @ancylucose5977
    @ancylucose5977 6 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മോന്റെ വിഷമങ്ങൾ മാറ്റികൊടുത്താനുഗ്രഹിക്കണേ അമ്മേ. പരിശുദ്ധൽമാവിനെ നൽകി അവനെ അനുഗ്രഹിക്കണേ.

  • @beenanoble8730
    @beenanoble8730 6 หลายเดือนก่อน +2

    അമ്മ മാതാവേ ഞങ്ങളെ ഉപേക്ഷിക്കല്ലേ ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ Husband ൻ്റെ Result വന്നിട്ടുണ്ട് അമ്മ ഇട പെടണമെ ഒരു പ്രശ്നവും ഉണ്ടാകല്ലേ ആമ്മീൻ

  • @shainymanoj9553
    @shainymanoj9553 6 หลายเดือนก่อน +2

    സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ എനിക്കുള്ള സമയം തീരാൻ പോകുന്നു 🙏🙏🙏🙏

  • @indiranair5037
    @indiranair5037 6 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്തോളണേ മാതാവേ എൻ്റെ മോനെ രക്ഷിക്കണേ അമ്മക്ക് ല്ലാതേ മറ്റാർക്കും അവനെ നന്മയിലേക്ക് നയിക്കാൻ സാധിക്കില്ല എൻ്റെ അമ്മേ കൈ വെടിയരുത് ആമേൻ

  • @SajiSherly
    @SajiSherly 6 หลายเดือนก่อน +2

    എന്റെ സജിച്ചായനും പപ്പാക്കും സൗഖ്യം കൊടുക്കണേ മാതാവേ 🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 4 หลายเดือนก่อน +2

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അമ്മേ കൃപാസന മാതാവേ അങ്ങയുടെ മധ്യസ്ഥതയിൽ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ വേണ്ടി അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน +1

    എന്റെ അമ്മേ കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️🙏🌹❤️

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 6 หลายเดือนก่อน +2

    Enne kayividale mathave jepthi ozhivakkan enik munnil oru vazhi kanichu tharaname mathave enne kayividale mathave

  • @reenathomas3583
    @reenathomas3583 5 หลายเดือนก่อน +2

    എൻ്റെ അമ്മേ കൃപാസനമാതാവേ എൻ്റെ മകനെ വിശ്വാസത്തിൽ വളർതഹിക്കണമേ കൃപ നൽകണമേ