പരിശുദ്ധ അമ്മ നിന്റെ കണ്ണുനീര് കാണും ഈ ആരാധനയിലൂടെ നിനക്ക് ഉത്തരം തരും July 21, 2024

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പരിശുദ്ധ അമ്മ നിന്റെ കണ്ണുനീര് കാണും ഈ ആരാധനയിലൂടെ നിനക്ക് ഉത്തരം തരും July 21, 2024
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 180

  • @Abhishek-16u
    @Abhishek-16u หลายเดือนก่อน +6

    അമ്മ മാതാവേ അനുഗ്രഹിക്കണേ ഞങ്ങളെ സംരക്ഷിക്കാണേ 🙏🙏🙏🙏🙏🙏

  • @abitharetheesh853
    @abitharetheesh853 หลายเดือนก่อน +8

    അമ്മ മാതാവേ ജമ്മുവിലെ p ഭീകരാക്രമണം ത്തിൽ എല്ലാ പട്ടാളക്കാരെ സംരക്ഷിക്കണെ, ഭീകര വാധികളെ പിടിക്കണ, ജന്മുവിൽ സമാധാന അന്തരീക്ഷത്താൽ നിറയ്ക്കണെ,

  • @remanath661
    @remanath661 หลายเดือนก่อน +12

    അമ്മ മാതാവേ.എന്നെങ്കിലും.arnjune കണ്ട് കിട്ടാൻ വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @reenashise7243
    @reenashise7243 หลายเดือนก่อน +6

    അമ്മ മാതാവേ എൻ്റെ മക്കൾ കൂടി വിശാസത്തിൽ വാരാൻ അനുഗ്രഹിക്കേണമേ

  • @jessyjoy-oz4fn
    @jessyjoy-oz4fn หลายเดือนก่อน +1

    അർജു ജീവനോടെ കിട്ടണേ യേശുവേ ✝️✝️✝️🙏

  • @rejijacob4182
    @rejijacob4182 หลายเดือนก่อน

    അമ്മയെ പരിശുദ്ധ മാതാവേ ലോകത്തിലെ ദുഃഖത്തിലും ആപത്തിലും അപകടത്തിലും മക്കളെ ഓരോരുത്തരേയും അങ്ങ് കാത്തുകൊള്ളണമേ ഞങ്ങൾക്ക് വേണ്ടി അവിടുന്ന് അപേക്ഷിക്കണമേ അധ്യസ്ഥം വഹിക്കണമേ മാതാവേ

  • @DilipUsha-ne1fo
    @DilipUsha-ne1fo หลายเดือนก่อน +1

    അമ്മ മാതാവേ കാക്കണേ. മോനെ കാക്കണേ. മോളുടെ കാര്യം നടക്കണേ.. അമ്മേ....

  • @jishajense7423
    @jishajense7423 หลายเดือนก่อน +8

    അമ്മേ മാതാവേ എൻ്റെ എല്ലാ കാര്യങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടാകേണമേ🙏🙏🙏

  • @user-ef5hs9nx6m
    @user-ef5hs9nx6m หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിത്തരണമേ😭

  • @user-xf9hh7fy4y
    @user-xf9hh7fy4y หลายเดือนก่อน

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @sreelekhakrishnan1808
    @sreelekhakrishnan1808 หลายเดือนก่อน +1

    അമ്മേ എന്റെ മക്കളെ കാത്തോളണമേ 🙏🙏🙏🙏

  • @Revamma1234-hc1xe
    @Revamma1234-hc1xe หลายเดือนก่อน

    എൻ്റെ മകളുടെ ജീവിതത്തിൽ ശക്തമായി ഇടപെടണെ അവൾക്ക് ഈശ്വരചിന്ത വർദ്ധിക്കനും അതുമൂലം ഒരു കുഞ്ഞിനെ പ്രസവിക്കാനും ഇടയാക്കണമേ മാതാവെ

  • @rejijacob4182
    @rejijacob4182 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവേ സുനിയുടെ ശാരീരിക വേദനയിൽ നിന്ന് നിന്നെല്ലാം വിടുതൽ കൊടുക്കണമേ കൊടുക്കണം

  • @jijosajansajan3487
    @jijosajansajan3487 หลายเดือนก่อน +1

    Amme mathave yante pressure normal aki tharane delivery normal aki tharane complications onnum ellathe nadakane scaning report normal aki tharane blood test normal aki tharane Amen

  • @vijayasreebiju2275
    @vijayasreebiju2275 หลายเดือนก่อน

    അമ്മ മാതാവേ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ 🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ മാതാവേ🙏 സെമ് ഔട്ടും ആകരുതേ മാതാവേ🙏 അക്കൗണ്ടൻസി &സ്റ്റേറ്റിസ്റ്റിക്സ് മനസിലാക്കി പടിക്കാൻ പറ്റേണമേ നല്ല മാർക്ക് കിട്ടേണമേ മാതാവേ🙏 എൻ്റെ അമ്മയ്ക്ക് രോഗ സൗഖ്യം നൽകേണമേ മാതാവേ🙏 കൊച്ചിച്ഛൻ്റെ കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങേണമേ മാതാവേ🙏 വീടിൻ്റെ സൈഡിൽ കൂടെ ഉള്ള വഴി നമുക്ക് തന്നെ കിട്ടേണമേ മാതാവേ🙏 നമുക്ക് അനുകൂലമായി കോടതിയിൽ നിന്ന് വിധി വരേണമേ അമ്മ മാതാവേ🙏 എൻ്റെ എല്ലാ പ്രാർത്ഥനയും അവിടുത്തെ തിരുകരങ്ങളിൽ ഏൽപ്പിക്കുന്നു 🙏
    മാതാവേ ഈ വരുന്ന 2 ആഴ്ചയ്ക്ക് ഉള്ളിൽ 3rdസെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുകയാണ് എല്ലാ വിശയത്തിനും ജയ്ക്കേണമേ മാതാവേ സ്പ്ലി കിട്ടരുതേ എന്നോട് കരുണ തോന്നേണമേ മാതാവേ🙏1st സെമസ്റ്ററിൽ 5 വിഷയത്തിന് ഞാൻ പാസായി 1 വിഷയത്തിന് സപ്ലിയുണ്ട് 5 വിഷയയത്തിന് എന്നെ ജയിപ്പിച്ച എൻ്റെ അമ്മ മാതാവിന് ഒരു പാട് നന്ദി 🙏

  • @user-ux7jj8ep5w
    @user-ux7jj8ep5w หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ ഇന്ന് അമ്മേടെ തുരു സന്നിധിയിൽ വന്നിട്ടും എന്തിനാ അമ്മേ എന്നെ പരീക്ഷിക്കുന്നെ.... അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ.... 3 മാസം ഞാൻ മുടങ്ങാതെ അമ്മേടെ തുരു സന്നിധിയിൽ ഞാൻ വന്നു ഉടമ്പാടി എടുക്കാം അമ്മേ.... ഇ വാക്ക് ഞാൻ തെറ്റിക്കില്ല അമ്മേ... എന്റെ പ്രാർത്ഥന കൈ കൊണ്ട് അമ്മ.... എന്റെ ഏട്ടന് സുഖപ്പെടുത്തി ത അമ്മേ.... ബ്ലഡ്‌ റിസൾട് വരുപോൾ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ റിസൾട്ടിൽ.... അമ്മ ഞങ്ങളെ അനുഗ്രഹിക്കണേ..... ആമേൻ🙏

  • @BijaGeorge
    @BijaGeorge หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ എന്റെ വീടിന്റെ പണികൾ വേഗം നടത്തിത്തരേണമേ. അമ്മേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ

  • @VanithakumariVR
    @VanithakumariVR หลายเดือนก่อน

    അമ്മ മാതാവേ എന്റെ മനസ്സിൽ സങ്കടങ്ങൾ മാറ്റി സന്തോഷം തരേണമേ 🙏❤️❤️❤️❤️❤️🙏🙏🙏🙏🙏എന്റെ ചേട്ടന്റെ അസുഖം പൂർണമായും മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️മോൻ അനീഷിനെ OET പാസ്സാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞തുണക്കണേ പൊന്നമ്മേ

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    Amme mathave karunathonnename njangalil dhukabharangal neekkk samadanam tharename 😢💔🙏👏✝️🌺🌷🌹💐💐

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    Amme mathave nanninadiyil kidakkunna arjuneyum mattu makkaleyum rekshikename 😢😢💔🙏👏💐🌹🌺🌷🌸✝️✝️

  • @gracymohan655
    @gracymohan655 หลายเดือนก่อน +1

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @MariammaZachariah
    @MariammaZachariah หลายเดือนก่อน +1

    Ammae Mathavae please 🙏 bless 🙏 please 🙏 please 🙏 help us 🙏

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน +1

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-vk9p_Madhura
    @user-vk9p_Madhura หลายเดือนก่อน +1

    Amen 🙏🙏🙏🙏🙏♥️♥️♥️♥️🌹

  • @prasannapradeep4091
    @prasannapradeep4091 หลายเดือนก่อน +1

    Ente kreupasana mathave nangale anugrahikkename ente ella asukkangallum Matti tharename

  • @remaniammini6294
    @remaniammini6294 หลายเดือนก่อน +1

    Ente kripasana Amma madhave adiyattikku oru bhavanam thannu anugrahikkaname ente appacha adiyattikku ariyatha vazhiyil adhbhudham pravarthippikkaname ente amme thakarnnum nurughiyum irikkunna hridhayathe dhaivame nirasikkalle ente parisudha amme madhave adiyatti aviduthe thirusannithyil kuravullavalanu thettukariyanu kuttakariyanu papiyanu ennu sammadhikkinnu nadha aa kuravukalae onnum oorkaruthe ente appacha adiyattiyude prayasangal ellam mattitharumarakaname amme ente aavashiyanghal arinju sahayikkaname enikku kripasanathil vannu achaneyum kandu sashiyam parayuvan idavaruthaname ente parisudha amme madhave amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv หลายเดือนก่อน +3

    അമ്മേ മാതാവേഅമ്മേ മാതാവേ ഇന്ന് ഒരു 10000 രൂപയുടെ ഒരു ചിട്ടിയുണ്ട് എൻറെ അമ്മയെ ഈശോയെ എനിക്ക് അത് തരണ❤❤❤❤❤

  • @VanithakumariVR
    @VanithakumariVR หลายเดือนก่อน

    അമ്മേ ഇന്ന് തന്നെ അർജുൻ നെ കണ്ടുപിടിക്കണേ 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏❤️ജീവനോടെ kaakkane🥰🥰🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️അമ്മേ എന്റെ പ്രാർത്ഥന സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @user-ho9kr9ht7u
    @user-ho9kr9ht7u หลายเดือนก่อน

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @mayap5136
    @mayap5136 หลายเดือนก่อน

    മാതാവേ കർത്താവിന്റെ അനുഗ്രഹത്താൽ ഇന്ന് അഞ്ചു മണിക്ക് മുന്നേ എന്റെ മനസ്സിലുള്ള വിഷമം മാറ്റി തരണമേ മാതാവേ കൈവിടല്ലേആമേൻ 🙏🙏🙏🙏🙏🙏

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 หลายเดือนก่อน +5

    എൻ്റെ കൃപാവരമാതാവേ എല്ലാ നിയോഗങ്ങളും സാധിപ്പിച്ച് എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ കൃപയുണ്ടാകണേ🙏🙏🙏

  • @nishasunil2053
    @nishasunil2053 หลายเดือนก่อน +3

    അമ്മേ മാതാവേ അമ്മയുടെ മുന്നിൽ അപേക്ഷിച്ച കാര്യം സാധിച്ചു തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @beenajoseph117
    @beenajoseph117 หลายเดือนก่อน

    എന്റെ മകനും അവന്റെ കൂട്ടുകാർക്കും നാളത്തെ പരീക്ഷയിൽ അമ്മ മാതാവ് കൂടെയിരുന്ന് അവരെ അനുഗ്രഹിക്കേണമേ

  • @user-ho9kr9ht7u
    @user-ho9kr9ht7u หลายเดือนก่อน

    Ente kripasanamathave ente makkalke nale exam aane athellam randuperkkum ezhuthan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @priyanp4176
    @priyanp4176 หลายเดือนก่อน

    പരിശുദ്ധ അമ്മേ എനിക്ക് നേരിട്ട് അമ്മയുടെ അടുത്തേക്ക് കാണുവാനുള്ള വഴി തെളിയിക്കണമേ 🙏❤️🙏

  • @user-lx6pg4lk9t
    @user-lx6pg4lk9t หลายเดือนก่อน +3

    മാതാവിലുംയേശുവിലുംഉറച്ചുവിശ്വസിക്കുവാനും നെഗീറ്റിവ്ചിന്തകൾമാറ്റാനുംമാതാവേ സഹായിക്കണമേ🙏🏻

  • @juliepmathew2295
    @juliepmathew2295 หลายเดือนก่อน

    അമ്മേ മാതാവേ പപ്പ കാണിക്കുന്ന സ്ഥലം അവർക്ക് ഇഷ്ടപ്പെടണമേ
    അമ്മേ മാതാവേ കട ബാധ്യതയിൽ നിന്ന് വിടുവിക്കേണമേ ഞങ്ങൾക്ക് ഈ കാര്യം അസാദ്ധ്യമാണ് അമ്മേ

  • @shaijushaijukv3875
    @shaijushaijukv3875 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊളളണമേ അമ്മേ നാളെ നടക്കുന്ന മെഡിസിൻ്റെ പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ അമ്മേ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ കൈവിടല്ലേ🙏🙏

  • @bijiakkutty4518
    @bijiakkutty4518 หลายเดือนก่อน +8

    അമ്മേ മാതാവേ എന്റെ മകളുടെ ജീവിതത്തിൽ ഇടപെടേണേ 🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol หลายเดือนก่อน

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molyalexander7211
    @molyalexander7211 หลายเดือนก่อน

    Amen Amen Amen hallelujah Hallelujah 🙏 ❤

  • @SujaBaiju-uh3ro
    @SujaBaiju-uh3ro หลายเดือนก่อน +1

    ആമേൻ

  • @user-gz8vk9pq5x
    @user-gz8vk9pq5x หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ കടങ്ങളും മാറ്റി തരണേ🙏🙏

  • @rajirs2489
    @rajirs2489 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ജോലി നല്കണമേ

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน +1

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @deenachandran9178
    @deenachandran9178 หลายเดือนก่อน +1

    Praise the lord

  • @user-ho9kr9ht7u
    @user-ho9kr9ht7u หลายเดือนก่อน

    Ente kripasanamatha ente husbantine transfer kittane amme mathave amen amen amen amen amen amen amen amen amen amen amen

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน +1

    ഹാലേലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-ho9kr9ht7u
    @user-ho9kr9ht7u หลายเดือนก่อน

    Ente kripasanamathave ente husbantine food kazhikkan pattane mate kuzhappangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @sathyansathyanmanju3449
    @sathyansathyanmanju3449 หลายเดือนก่อน

    അമ്മേ 🙏🏻എന്റെ അമ്മേ ആമേൻ

  • @prasannapradeep4091
    @prasannapradeep4091 หลายเดือนก่อน +1

    Kreupasana mathave ente manasika prasanagal Matti tharename

  • @nedumtharathomas4746
    @nedumtharathomas4746 หลายเดือนก่อน +1

    Amme Mathave parisudh amme sanchari mathav please pray for my son to get a blessing life pankali in his life

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน +1

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @jessytorane5091
    @jessytorane5091 หลายเดือนก่อน

    Amme ente amme ente eesoude amme please help all the people and the properties in the world

  • @suseelapsuseelap6163
    @suseelapsuseelap6163 หลายเดือนก่อน

    Ammaeparishuddhaammaedaivamathaveenteyu.kudumbhathinteyumellakaryangalilumidapedanamae..amen..avemariakanyamathavekaividathekaljanae....

  • @seenaclament5021
    @seenaclament5021 หลายเดือนก่อน +1

    Mother mary always protect us
    Cure my knee pain for ever
    Jesus always be with us and give a good life partners for both my nephews
    Jesus always keep me fresh
    Jesus bless and protect us where ever we go

  • @user-tb3jd3ip6j
    @user-tb3jd3ip6j หลายเดือนก่อน +8

    അമ്മേ മാതാവേ അപകടത്തിൽ പെട്ട അർജുനെ കാത്തുകൊള്ളണമേ ആമ്മേൻ ആവേ മരിയ 🙏🙏🙏🙏🙏

  • @kochurani7012
    @kochurani7012 หลายเดือนก่อน +3

    എന്റെ പൊന്നു കൃപസനം മാതാവേ കാത്തുകൊള്ളണമേ, ആമേൻ.

  • @user-sy1lj4qv9z
    @user-sy1lj4qv9z หลายเดือนก่อน

    അമ്മ മാതാവേ അബിൻ മേൻ തനിച്ചാണ് അവനേ കാത്തുകേള്ളണമേ ആമേ🙏🙏🙏

  • @VanithakumariVR
    @VanithakumariVR หลายเดือนก่อน

    Amma മാതാവേ എന്റെ അനീഷ് ഇന്നലെ OET എഴുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️അവനെ സഞ്ചാരി അമ്മേ കൂടിയിരുന്നു മോനെ പാസ്സാക്കണേ 🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ അനീഷിന്റെ അച്ഛൻ ഒരു RCC patient ആണ് 😔മോന്റെ റിസൾട്ട്‌ കേട്ടിട്ട് സ. സന്തോഷം അമ്മ കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃപ choriyane പൊന്നമ്മേ ❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ആമേൻ ആമേൻ ആമേൻ

  • @user-lx6pg4lk9t
    @user-lx6pg4lk9t หลายเดือนก่อน

    മാതാവേനാളെഎന്റെ മോന്ഫിസിക്സും ഇംഗ്ലീഷ് പരീക്ഷയാണ്A+ഉംfullമാർക്ക്തരണമേ പരീക്ഷയ്ക്ക്കൂടെ ഉണ്ടാവണമേ🙏🏻

  • @BindhuBindhu-go9vi
    @BindhuBindhu-go9vi หลายเดือนก่อน

    അമ്മേ ഞാൻ അനുഭവിക്കുന്ന പ്രശ്നം അവിടുന്നു കാണണേ ആമേൻ 🙏🙏🙏🙏

  • @user-ho9kr9ht7u
    @user-ho9kr9ht7u หลายเดือนก่อน

    Ente kripasanamathave ente husbantine hemocheyyumpol vomitting onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @LeesaJose-xo5ol
    @LeesaJose-xo5ol หลายเดือนก่อน

    ആവേ ആവേ ആവേ മരിയ

  • @annapaulson1780
    @annapaulson1780 หลายเดือนก่อน

    Amme mathave appchanu സൗഖ്യും നൽകനെ, ചേട്ടനെന്നെ വിവാഹം നടുത്തി അനുഗ്രഹിക്കാൻ അപ്പച്ചന് anugrahikane

  • @rajeshgeorge2511
    @rajeshgeorge2511 หลายเดือนก่อน +1

    Enta asukham Matti tharana mathava

  • @nedumtharathomas4746
    @nedumtharathomas4746 หลายเดือนก่อน +1

    Amme Mathave parisudh amme sanchari mathav please pray for my office wage revision case payment to get very soon

  • @Joseph-v9n
    @Joseph-v9n หลายเดือนก่อน

    Mother Mary bless our family

  • @LisaJohnson-mv4eb
    @LisaJohnson-mv4eb หลายเดือนก่อน

    Amme mathave mole reshikename 🙏🙏🙏🙏🙏🙏

  • @user-zs6nt4yu7j
    @user-zs6nt4yu7j หลายเดือนก่อน +2

    Kartave josefachante dhyanam kelkunnna enneyum kudumbateyum anugrahikename.halallooya.

  • @user-zs6nt4yu7j
    @user-zs6nt4yu7j หลายเดือนก่อน +3

    Ente easoye enteprartana avidute atmavil ettaname.easoye stuty,easoye stotram easoye aradhana.

  • @nedumtharathomas4746
    @nedumtharathomas4746 หลายเดือนก่อน +1

    Amme Mathave parisudh amme sanchari mathav please pray for my daughter her speaking problem to recover immediately

  • @prasannapradeep4091
    @prasannapradeep4091 หลายเดือนก่อน +1

    Amma mathave ente makan Binoykku ukyil nalla sponsorship ulla oru joli zeriyakki kodukkename

  • @Sheela-lz8sf
    @Sheela-lz8sf หลายเดือนก่อน

    Ammeprisudhajannani sandraukupiridayal vayaruvedhanayumcharthiumannu kaniyanamelokikanadhay avekripavaramvaraprasdhamathyave ❤❤❤❤❤❤❤❤❤❤❤

  • @riyathomas4393
    @riyathomas4393 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഒരു ലോൺ മേടിച്ചത് ആമേൻ

  • @user-kh7bb5lk5c
    @user-kh7bb5lk5c หลายเดือนก่อน

    Kreupasanna prasthapra mathave Enta Apasha sadiehu tharannam Amma

  • @user-ux7jj8ep5w
    @user-ux7jj8ep5w หลายเดือนก่อน

    അമ്മേ അമ്മക് ഒരായിരം നന്ദി 🙏🙏🙏🙏

    • @user-ux7jj8ep5w
      @user-ux7jj8ep5w หลายเดือนก่อน

      എന്റെ ചേട്ടന്റെ അസുഖം മാറ്റി തന്നതിന്.... റിസൾട് കിട്ടി അമ്മേ അതിൽ ഒരു കുഴപ്പം മില്ല..... മാറ്റവേ അമ്മക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @user-bq6vf9xl6c
    @user-bq6vf9xl6c หลายเดือนก่อน

    Amme ende niyogam amma sadhichu tharename

  • @monicalouis9861
    @monicalouis9861 หลายเดือนก่อน

    My omitting heal amenamenamen

  • @JessySunny-cs4ju
    @JessySunny-cs4ju หลายเดือนก่อน

    😊😊അമ്മ മാധവ് എൻ്റെമൊന്നെ𒔿യന്നുഗ്രഹികണമേ

  • @user-qw8sd4ev4c
    @user-qw8sd4ev4c หลายเดือนก่อน +1

    Amme arjune vegam kandu pidikan amma avarude koode chennu kanichu kodukane

  • @opt_imus__prime
    @opt_imus__prime หลายเดือนก่อน +1

    Mathave nte veshmangal maaty tharane🙏

  • @vinithadinesh6106
    @vinithadinesh6106 หลายเดือนก่อน +1

    Yente Magan samsarikane mathave

  • @user-rr5pl8zd4v
    @user-rr5pl8zd4v หลายเดือนก่อน

    അമ്മേ എനിക്ക് വെളിയിൽ പോകാൻ ഒരു തടസവും ഉണ്ടാകരുതേ

  • @SheejaRajesh-iw1ro
    @SheejaRajesh-iw1ro หลายเดือนก่อน

    Amme mathavekude undakane

  • @user-du6qd7us4g
    @user-du6qd7us4g หลายเดือนก่อน

    Ardana karthavin namathine❤❤❤amen❤

  • @sumasivan559
    @sumasivan559 หลายเดือนก่อน

    മാതാവേ kathukollane

  • @sabuabraham576
    @sabuabraham576 หลายเดือนก่อน

    Amme Anuvinode karunayudakane

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Enikum monum aayusum aarokyavum manasinu dhairyavum samathanavum tharranai madhavai yeshuvai🙏🙏 njagaluda sharerikamayum manasikamayum sambathikamayum valare erai vishamikiuva avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 eniku m monum illam sahikanum shamikanum kazhivu tharranai madhavai yeshuvai🙏🙏 enikum monum illam ulkollanulla kazhivu tharranai madhavai yeshuvai🙏🙏 oro nimishavum enaim monaim aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva illam Matti tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharranai madhavai yeshuvai🙏🙏 tonyaim twinklinaim thirichu medichu tharranai madhavai yeshuvai🙏🙏 lucka tony twinkle moonu perkum aayusum aarokyavum manasinu dhairyavum samathanavum tharranai madhavai yeshuvai🙏🙏 enikum monum eppozhum snehathil aayerikanai🙏🙏 enikum monum sothamaye cheriya bhavanam medichu tharranai madhavai yeshuvai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏 njagalk sothamaye cheriya bhavanam medichu tharranai madhavai yeshuvai🙏🙏 thadasam Matti tharranai madhavai yeshuvai🙏🙏 e lokathu njagalk dhaivavum, madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 enikum monum eppozhum asugagal vannu kondai erikuva njagalai pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 njagalai anugrahikanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏 eniku mudagatha udampady ravilaim rathriyumvaykan sathikanai madhavai yeshuvai🙏🙏 thadasam koodatha vaykan sathikanai madhavai yeshuvai🙏🙏

  • @bindhugeorgekutty5318
    @bindhugeorgekutty5318 หลายเดือนก่อน

    അമ്മേ krepasanathil വരാൻ ഉള്ള തടസം മാറ്റി തരണേ

  • @anusree.s2053
    @anusree.s2053 หลายเดือนก่อน

    Ammeee parishudha Amme 🥹🩷🙏🏻 enne passs akkanae examnu🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🩷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🩷🩷🩷🩷🥹

  • @shinybenny12
    @shinybenny12 หลายเดือนก่อน

    Shinybenny amme parisudha amme ammayude snehavum sannidhyavum sahayavum eppozhum enteyum kudubathinteyum kudeyuddayirikkaname

  • @user-ho9kr9ht7u
    @user-ho9kr9ht7u หลายเดือนก่อน

    Ente kripasanamathave ente husbantine urine pass cheyyumpol vedhana undavaruthe blood varunnathe kuzhappamonnum kanalle athe ange marane amen amen amen amen amen amen amen amen amen amen amen

  • @user-xf9hh7fy4y
    @user-xf9hh7fy4y หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @user-mj3nb8te5x
    @user-mj3nb8te5x หลายเดือนก่อน

    Amen🕯️🕯️🕯️🙏🙏🙏💫

  • @user-xf9hh7fy4y
    @user-xf9hh7fy4y หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Njagaluda bhavanathil santhoshavum samathanavum tharranai madhavai yeshuvai🙏🙏

  • @aswanims8695
    @aswanims8695 หลายเดือนก่อน

    Amme madhave ente aniyane jeevithathileku thirichu kondu varane vendilator il ninnu avane rakshikane avanu punarjeevan nalkane
    . vyshagh 27 vayasu avanu vendi p4athikane amma yude kripa indqvane qvane avidethe thirumutathu kondu varan ulla bagyam indakane

  • @user-xf9hh7fy4y
    @user-xf9hh7fy4y หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Eniku monodu snehavum monu enodu snehavum bhahumanavum aayerikanai🙏 madhavai yeshuvai🙏🙏