എന്റെ വിജയത്തിന്റെ കഥ 🔥 How it Took Me 7 Years to Become an Overnight Success

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Open FREE Demat & Trading Account on Fyers - bit.ly/3tx3ZJx
    In this soul talk video, I talk about my life story before this TH-cam channel and fundfolio aka marketfeed. All I have to say is that "Dreams will come true. All you have to do is to put in the work"
    Welcome to another Sharique Samsudheen video 🚀
    #shariquesamsudheen #soultalk #hustle
    Open Free Demat Trading Account With Upstox - upstox.com/ope...
    Open Demat & Trading Account with Angel Broking - tinyurl.com/y5...
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 1K

  • @ShariqueSamsudheen
    @ShariqueSamsudheen  ปีที่แล้ว +34

    🔥 എന്റെ algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - bit.ly/ms_algotrading

  • @princephilip8260
    @princephilip8260 ปีที่แล้ว +629

    ജീവിതത്തിൽ ഇതുപോലെ ഉപകാരപ്രദമായ പാഠങ്ങൾ പഠിപ്പിച്ചു തന്ന മറ്റൊരു അദ്ധ്യാപകൻ ഇല്ല ❤️

    • @muhammedarshad9779
      @muhammedarshad9779 ปีที่แล้ว +3

      Yes

    • @rasnhid
      @rasnhid ปีที่แล้ว +13

      അധ്യാപകൻമാർ ഉണ്ടായിരുന്നു.. അന്നേരം ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല.. അതാണ് സത്യം

    • @MohdAli-wc2qi
      @MohdAli-wc2qi ปีที่แล้ว

      തുടക്കം മുതൽ ശരിഖിന്റ വീഡിയോ കാണാറുണ്ട്, ട്രെഡിങ് തുടങ്ങി, ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു, സഹകരിക്കണം

    • @sankcp0
      @sankcp0 ปีที่แล้ว

      Yes

    • @sumayyapainat2203
      @sumayyapainat2203 ปีที่แล้ว

      Yes sharik sir is my favourite teacher

  • @advaith8362
    @advaith8362 ปีที่แล้ว +85

    Sir 🙏🙏🙏 എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ താങ്കളാണ്❤️ കോവിഡിന് മുമ്പായി ഗൾഫിൽ ബിസിനസുകൾ എല്ലാം തകർന്നു എല്ലാവരും ഒളിച്ചു നിൽക്കുമ്പോഴാണ് യാദൃശ്യമായി സാറിന്റെ വീഡിയോ കാണുന്നത് എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായ ശേഷം സാറിനെ( ഈശ്വരൻ അനുഗ്രഹിച്ചാൽ )കാണാൻ ഞാൻ വരും.പ്രായത്തിൽ എന്നെക്കാൾ കുറവാണെങ്കിലും താങ്കളെ ഒരു ഗുരുനാഥനായും ജേഷ്ഠ സഹോദരനായി കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏

    • @VKTOURPLANAR01
      @VKTOURPLANAR01 ปีที่แล้ว +1

      😂😂😂😂 marikolum marikolum 😂😂thudakathinteyanu

  • @5076578182
    @5076578182 ปีที่แล้ว +238

    എനിക്കും തിരിഞ്ഞുനോക്കുമ്പോൾ നേരിൽ കാണാതെ മൂന്നുവർഷമായി കൂടെ നടക്കുന്ന ഒരു സുഹൃത്തായിഎന്റെ ജീവിതത്തിലും നിങ്ങൾ മാറ്റങ്ങൾ ഉണ്ടാക്കി

  • @lineeshvs9563
    @lineeshvs9563 ปีที่แล้ว +35

    ഷാരിക്ക് നിങ്ങൾ എന്ന് തൊട്ട് യൂടൂബ് ചാനൽ തുടങ്ങിയോ അന്ന് തൊട്ട് ഞാൻ നിങ്ങളെ അറിയുന്നു. അന്ന് തൊട്ട് ഇന്ന് വരെ നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും ഒന്ന് മറ്റൊന്നിനെക്കാൾ മൂല്യ മുളളതാകുന്നു. താങ്കൾ കേരളത്തിൽ ജനിച്ചത് ഞങ്ങൾക്കഭിമാനമാണ്. എല്ലാ ആശംസകളും നേരുന്നു. അതിശക്തം💪💪

  • @TradeTravelerAbhijith
    @TradeTravelerAbhijith ปีที่แล้ว +40

    thank you for making such knowledgeable videos 😍I always see your video to strengthen my concepts . I really like the way you explain everything even the toughest topics so easily . One of the best gem of financial industry🔥💯
    Athishaktham⚡️⚡️

  • @rionvinodmathews9533
    @rionvinodmathews9533 ปีที่แล้ว +14

    യൂറോപ്പ് മാനിയ ബാധിച്ചപുതിയ തലമുറയ്ക്ക് പഠിക്കാനുള്ള കഥ... Awesome

  • @thinkerbro5617
    @thinkerbro5617 ปีที่แล้ว +17

    ഇതൊക്കെ അനുഭവിക്കാൻ ആരോഗ്യം കൂടി ശ്രദ്ധിക്കുക കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abrielskingdom2420
    @abrielskingdom2420 ปีที่แล้ว +67

    Dear brother, I am not here to learn trading or about start ups. I am here just to absorb the positive energy you radiate. Your vibe is priceless bro. Keep up the good work. God bless…

  • @ajmal7366
    @ajmal7366 ปีที่แล้ว +21

    ഏതോ ഒരു ചിത്രകാരൻ പറഞ്ഞിട്ടുണ്ട് 30 മിനിറ്റ് കൊണ്ട് ചിത്രം വരയ്ക്കാൻ എന്റെ 30 വർഷത്തെ പരിശ്രമം ഉണ്ട് എന്ന് ❤

  • @KERALAMEDIA100
    @KERALAMEDIA100 ปีที่แล้ว +11

    ഭാവിയിൽ കേരളക്കരയിൽ നിന്നും ലോകം അറിയപ്പെടുന്ന ഒരു വലിയ ഒരു business man ആയ് മാറട്ടെ .... അപ്പോഴും സത്യസ സംബന്ധമായ് Business ചെയ്യാൻ കഴിയട്ടെ....

  • @bonds_man
    @bonds_man ปีที่แล้ว +13

    എങ്ങനെ ഒരു trader or invester ആവാം എന്ന് നിങ്ങൾ പഠിപ്പിച്ചു. ♥️ അതിലൂടെ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചു.
    അതുപോലെ കേരളത്തിലെ യുവാക്കൾക്ക് ഒരു വലിയ മാറ്റം കൊണ്ട് വരാൻ കയിയും.
    "ഒരു ബിസിനസ് or സ്റ്റാർട്ട്അപ് എങ്ങനെ തുടങ്ങി വിജയിപ്പിക്കണം എന്ന വിഷയത്തിൽ ഒരു സീരീസ് വീഡിയോസ് ചെയ്യുകയാണങ്ങിൽ".
    ഇത് ആവിശ്യം ഉള്ള ഒരു million നിൽ അതികം വരുന്ന ഒരു വലിയ community ഉണ്ട് നിങ്ങളുടെ കയ്യിൽ...♥️

  • @uzammohammed825
    @uzammohammed825 ปีที่แล้ว +230

    "It's not about ideas. It's about making ideas happen"

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം ปีที่แล้ว +9

    Corona കാലം അർത്ഥ വത്തായി ഉപയോഗിക്കാം പറ്റിയത് ബ്രോ യുടെ വീഡിയോ കണ്ടും പഠിച്ചും ആയിരുന്നു ശരിക്കും nostalgic...😊

  • @EnglishwithJinteshjohn
    @EnglishwithJinteshjohn ปีที่แล้ว +10

    Inspiring Words Sharique. There is nothing like Overnight success.

  • @Aadhil.738
    @Aadhil.738 ปีที่แล้ว +3

    Sharique hired a person to reply to his comments, am i right?😅

  • @Kayyalnjan
    @Kayyalnjan ปีที่แล้ว

    Meta force ന്റെ investment നെ പറ്റി പറയു

  • @hashirkk6704
    @hashirkk6704 ปีที่แล้ว +8

    ആശാനെ എല്ലാം ഒരു നിമിത്തം ആണ്.. ആശാൻ മുന്നെ പറഞ്ഞ ഏതെങ്കിലും ഒരു ഐഡീസുകൾ success ആയിരുന്നെങ്കിൽ ഇത്രയോളം വലിയൊരു വിപ്ലവം ഇവിടെ ഉണ്ടവില്ലയിരുന്ന് ❤️😍

  • @dashboard5531
    @dashboard5531 ปีที่แล้ว +1

    righT kai muTTinu enThu paTTi....

  • @sreekumarkallingal
    @sreekumarkallingal ปีที่แล้ว +2

    Porichu machane.. Success ആയവരെ മാത്രമേ ജനം കാണുള്ളൂ. അതിനു പിന്നിലെ വര്ഷങ്ങളുടെ പരിശ്രമം.. അത് ആർക്കും അറിയില്ല....

  • @suji.v.ssachinsuji4683
    @suji.v.ssachinsuji4683 ปีที่แล้ว +8

    ഞാൻ കേട്ടിരുന്നു കണ്ടുമിരുന്നു. അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയുന്നു, താങ്കളുടെ ഉദ്ദേശ ശുദ്ധി വളരെഅധികം അഭിനന്ദനം അർഹിക്കുന്നു. കാരണം അത് അതുപോലെ എന്നെ പോലെ ചിന്തിക്കുന്ന ആൾക്കാരിലേക്ക് എത്തിക്കാൻ താങ്കൾക്കു സാധിച്ചു

  • @subhashsuresh4030
    @subhashsuresh4030 ปีที่แล้ว +29

    എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയ വെക്തി ❤️
    ആശാൻ ❤️🔥

  • @muhammedsuhail95
    @muhammedsuhail95 ปีที่แล้ว +2

    നിങ്ങളുടെ വാക്ക് കേട്ട് invest തുടങ്ങിയ ഞാൻ 😢. ഇപ്പോഴും മാർക്കറ്റ് down an, ini market recovery cheyyo

  • @jitheeshkv342
    @jitheeshkv342 ปีที่แล้ว +9

    2020 March muthal, Aashan ente life il und, Trading enikum pattum enu thoniyath aashante videos kandu thudangiyapo muthalanu. Thank you aashan, Athi Shaktham.

  • @Aman-ch1wr
    @Aman-ch1wr ปีที่แล้ว +4

    ആശാനെ ആ love story കൂടെ ഇതുപോലെ ഒരു video ആയി ചെയ്യാമോ...❤

  • @mufii2544
    @mufii2544 ปีที่แล้ว +5

    ഇയാളെ വീഡിയോ കാണുന്നു.. പക്ഷെ എന്നിട്ടും ഒന്നും ചെയ്യാൻ ആകാതെ ഞാൻ മാത്രമാണോ ഉള്ളത്...
    കുറെ community മെംബേർസ് ഉഷാറായിട്ടുണ്ട്.. Bt ഇപ്പോഴും 😮😮😮

  • @aswindass6383
    @aswindass6383 ปีที่แล้ว +1

    Fucking followers 👏👏

  • @anirudhkannan4089
    @anirudhkannan4089 ปีที่แล้ว +20

    Aashane, the impact you’ve had in my life cant be expressed in words❤thank you for marketfeed, and all your inspiring videos in this channel, including this one 😍 Athishaktham 🔥

  • @nikhilmt6029
    @nikhilmt6029 ปีที่แล้ว

    ഞാൻ ആദ്യമായി ട്രേഡിംഗ് നടത്തിയ ഒരു വ്യക്തിയാണ്. പക്ഷേ ഞാൻ എൻ്റെ share sell ചെയ്തപ്പോൾ പിന്നെ അക്കൗണ്ടിൽ കാണിക്കുന്ന കാഷിൽ ഒരു 800 രൂപക്ക് അടുത്ത് കുറവ് വന്നു. Clearing member RKSV has allocated cash component of rs 793 എന്നൊരു messagum വന്നു. ഇതെന്താണ് സംഭവം എന്ന് ആരെങ്കിലും പറഞ്ഞ് തരാവോ..
    മുൻപ് ഞാൻ ഇങ്ങനെ ഒരു ചർഗിനെ കുറിച്ച് കേട്ടിട്ടില്ല

  • @naizakalam
    @naizakalam ปีที่แล้ว +4

    37.06 minutes undaayittum 1 second polum scip cheyyaathe kandu. Athrakkum inspiration ayittulla video. Thank you so much sir. ❤❤

  • @rajeevgopal981
    @rajeevgopal981 ปีที่แล้ว

    താങ്കളുടെ മിക്ക video ക ളും ഞാൻ കാണാറുണ്ട് കൂടുതലും tradingമായി ബന്ധപ്പെട്ടവ. എനിക്ക് tradring പഠിക്കണമെന്ന് ആഗ്രഹമുണ്ട്. video കണ്ട് മാത്രം trade ചെയ്താൽ വിജയിക്കാൻ പറ്റുമോ? ക്രിപ്റ്റോ currency ആണ് താൽപര്യം .താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

  • @rakeshap8462
    @rakeshap8462 ปีที่แล้ว +3

    നിങ്ങളെ വീഡിയോ കണ്ടു ഞാൻ ട്രേഡിങ് ചെയ്ത കുറെ പൈസ പോയി... 😭

  • @bennyjacob9249
    @bennyjacob9249 ปีที่แล้ว

    ഹലോ സുഹൃത്തേ, ഷെയർ മാർക്കറ്റിൽ നിഷേപിക്കുന്നവർ എങ്ങനെ ആണ് ടാക്സ് അടക്കുന്നത് ഒന്ന് വിശദീകരിക്കാമോ

  • @Shaijuibrahim
    @Shaijuibrahim ปีที่แล้ว +29

    ചാരിറ്റി കൂടുതലായി ചെയ്യണം കേട്ടോ ahirathilum നമുക്ക് എല്ലാം achieve ചെയ്യണം insha Allah...... Allah bless you

    • @harrynorbert2005
      @harrynorbert2005 ปีที่แล้ว +9

      പുള്ളി ഇപ്പൊ ചെയ്യുന്നതും ഒരു ചാരിറ്റി ആണ്.

  • @syedvjmusthi
    @syedvjmusthi ปีที่แล้ว +2

    ഞാൻ…ഞാൻ…ഞാൻ… Total 122 😂😂
    😂😂
    😂😂
    Maybe some ഞാൻ missing 😀🙏🏼🙏🏼
    Just a funny 😅
    ❤❤❤❤ ❤

  • @FASILMUHAMMED916
    @FASILMUHAMMED916 ปีที่แล้ว +4

    @sharique നിങ്ങൾ കാരണമാണ് ഞാൻ ട്രേഡിങിനെ കുറിച്ച് പഠിയ്ക്കാൻ തുടങ്ങിയത് . ഇതുവരെ ട്രേഡിങ്ങ് സ്റ്റാർട്ട് ചെയ്തില്ലേലും ഞാൻ demat അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഒരുക്കങ്ങളിലായാണ് . നമ്മൾ ഒരേ age ആണെങ്കിലും നിങ്ങൾ ട്രേഡിങ്ങിലൂടെ succes ആവുകയും ഞാൻ പഠിക്കാൻ തുടങ്ങുന്നതുമെയുള്ളു . ഒരേ പ്രായമാണെങ്കിലും നിങ്ങളുടെ skill പ്രസന്റേഷൻ എല്ലാം വലിയതോതിൽ എന്നെ admire ചെയ്യിക്കുന്നു ....നിങ്ങളുടെ സപ്പോർട്ട് ഞാൻ ആഗ്രഹിക്കുന്നു ഒരു മെന്റർ എന്ന സ്ഥാനത്തു നിന്നുനിന്നും .. How can I connect You ...there has any chance to meet you...🥰

  • @SumaP-Nabha
    @SumaP-Nabha ปีที่แล้ว +3

    3 വര്‍ഷമായി നേരില്‍ കാണാതെ എന്നെ guide ചെയതു കൊണ്ടിരിക്കുന്ന കുട്ടിയാണ്....ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ❤️🥰🙏

  • @DeepsTailoring
    @DeepsTailoring ปีที่แล้ว +1

    Sharique പറഞ്ഞതെല്ലാം കേട്ടു, കുറച്ചു കാലങ്ങൾക്ക് മുന്ന് ചിന്തിച്ചതാണ് പലപ്പോഴും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കോന്നത്.Long term success തന്നെയാണ് എല്ലായ്പ്പോഴും നല്ലതും.പെട്ടെന്ന് success ആയി എന്ന് പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് ഓരോരുത്തരെക്കുറിച്ചും പറയുമ്പോഴും ഞാൻ സ്വയം ചിന്തിക്കാറുണ്ട്. ഞാൻ മനസ്സിലാക്കി യെടത്തോളം നിരന്തരമായ പ്രയത്‌നത്തോടെയും ലോഭത്തോടെയും ധനികർ ആകുന്നവരുണ്ട്.ഇതാണ് അവരുടെ നേട്ടം. അതേ നിലനില്ക്കൂ✅💯.ഞാൻ ഒരുപാട് ഫീൽഡിൽ job ചെയ്തിട്ടുണ്ട്.

  • @shabeebshibu
    @shabeebshibu ปีที่แล้ว +6

    ബ്രോ ആരോഗ്യം കൂടി നോക്കണം എന്നാലേ ഇതൊക്കെ ആസ്വദിക്കാൻ പറ്റൂ ❤❤❤❤

  • @cheemzeditz
    @cheemzeditz ปีที่แล้ว

    Million fcukin followers ന്നു വച്ചാൽ??

  • @souleshv.k4282
    @souleshv.k4282 ปีที่แล้ว +3

    💪💪ATHISAKTHAM 💪💪
    പരാജയങ്ങളെ ചവിട്ടുപടിയാക്കി വിജയത്തിലേക്കു കുതിച്ചവൻ.... ആശാൻ..... അതിശക്തം 💪💪

  • @rajandaniel805
    @rajandaniel805 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ,wife nte ഡീറ്റെയിൽസ് പറയണേ

  • @sunilkumar-vk9xq
    @sunilkumar-vk9xq ปีที่แล้ว +3

    പ്രിയ സഹോദരാ.... താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കണ്ടു... ട്രെഡിങ് പഠിച്ചു... കുറെ നഷ്ടങ്ങൾ ഉണ്ടായി... എങ്കിലും കുറെ പുതിയ കാര്യങ്ങൾ പഠിച്ചു.. സംതൃപ്തി ഉണ്ട്..... താങ്കൾക്ക് എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. എന്റെ പ്രാർത്ഥനയിൽ താങ്കളും.. ഉണ്ട് 🙏🏻

    • @sunilmchacko7123
      @sunilmchacko7123 ปีที่แล้ว

      If you really want to make profits, rather if you don't want to become a loser, please stop doing futures and options, day trading, trading using margin. Please follow long term investing. The three good youtube channels helped me are given below.
      1) aaa profit analytics: purchase their wealth builder pack with monthly one recommendation. High probability to get 30% return in 6 months to one year.
      2) Trade4Living: Super TH-cam channel helping us to learn and earn. Fees is just a Biriyani cost.
      3) Binoy share tips: Excellent picks. 6 months to 1 year holding time. No fees, full free.

  • @TheEagleFreaks
    @TheEagleFreaks ปีที่แล้ว +1

    US dollar Collapse ആകാൻ സാധ്യത ഉണ്ടോ എന്നതിനെ കുറിച്ച് ഒരു Video ചെയ്യാമോ

  • @bibinpoppy9419
    @bibinpoppy9419 ปีที่แล้ว +3

    ജീവിതം കോണ്ട് മാതൃക കാണിച്ചു തരുന്നദിന് ന൬ി , പലതും പറ്റില്ല എന്നു മനസ്സു പറയുബോൾ . ദാ ഇവനെ നോക്കെടാ എന്നു തിരിച്ചു പറയാൻ മാത്രം വള൪൬ിരികു൬ എന്റെ മനസ്സിൽ നിങ്ങൾ 🙏

  • @077vkr
    @077vkr ปีที่แล้ว +2

    ഈ പുള്ളിയുടെ നെഗറ്റീവ് ആയി ഞാൻ കാണുന്നത്..ലാഭം മാത്രം വലിയ വാർത്ത ആയി കാണിക്കും.എന്നാൽ നഷ്ട്ടം വന്നാൽ അത് പറയില്ല.ട്രേഡിങ്ങ് എന്നാൽ ലാഭവും നഷ്ടവും ഉണ്ടാകും.പുതിയതായി മാർക്കറ്റിൽ വന്നവർക്ക് തെറ്റായ ധാരണ വരാൻ ഇത് ഇടയാക്കും.ഇടയ്ക്കിടെ ലോസ് വന്ന വീഡിയോ ഇട്ടാൽ മാത്രമേ പലർക്കും മാർക്കറ്റ് എന്താണ് എന്ന് പലർക്കും മനസിലാക്കാൻ പറ്റൂ.

    • @noufalssf
      @noufalssf ปีที่แล้ว

      Iyyal profit vanna vidiyoyum idaarilla. Yearly p&l statement maatram kaanikkunnadaan. Pinne moopar live tradil loss undaakunnad palapravshyam nhan kanditund

    • @noufalssf
      @noufalssf ปีที่แล้ว

      Sunday live enna ori program ind. Adil vann ellaa aazchayum profit aano loss aano enn parayarund

  • @nd_vk3869
    @nd_vk3869 ปีที่แล้ว +1

    എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച യൂട്യൂബർ

  • @TheBatmanOfficial
    @TheBatmanOfficial ปีที่แล้ว +5

    Encouraging, impressive journey Shariq. Thr problem I am facing is to find fund, capital for my start up dear. Njan dubayil anu ullathu. Ivide working anu. Orupadu investorsine kandu but work out akunnila. Engane capital kandetham rnnu onnu paranju tharamo??
    Shariq enganyanu fund kandethiyirunnathu in early start ups? Pls reply

  • @zariyabmuhammed6139
    @zariyabmuhammed6139 ปีที่แล้ว +1

    Aashane marketfeed il ippol vedios kaanunillallo???

  • @eternallove3867
    @eternallove3867 ปีที่แล้ว +1

    ഇദ്ദേഹം പൊട്ടാൻ പോകുന്ന കമ്പനികളെ കുറിച്ച് എല്ലാം വീഡിയോ ഇടാറുണ്ട്.... അതിന്റെ താഴെ കുറേ കമന്റോലികൾ കുരക്കുന്നത് കാണാറുണ്ട്... അവസാനം കമ്പനി കൂട്ടുമ്പോൾ ഇദ്ദേഹത്തെ പ്രശംസിക്കാറുണ്ട്.... ഒരു കഥ 🙄

    • @eternallove3867
      @eternallove3867 ปีที่แล้ว

      @WHat_sApp_125 sharik ഇക്ക ഒരു റിക്വസ്റ്റ് ആണ്.. ഞാൻ വിളിച്ചാൽ ഫോൺ എടുക്കുമോ?

  • @GreenQube567
    @GreenQube567 ปีที่แล้ว +13

    Large points കിട്ടി sir... Thank you. Thank you very much. ഇത്രയും വിശദമായ വിവരങ്ങൾ വെച്ചുള്ള ഒരു സക്സസ്സ് പോസ്റ്റ് എനിക്ക് self motivate ആവാനും ... തളരാതെ മുന്നോട്ട് പോകാനുള്ള കുറെയധികം ഊർജ്ജവും നൽകി.🙏

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 ปีที่แล้ว

    താങ്കൾ നന്ദി പറയേണ്ടത് അമേരിക്കൻ കമ്പനി ആയ ""you tube """എന്ന compay യോട് ആണ്..
    പിന്നെ താങ്കളുടെ ചാനെൽ സബ്സ്ക്രൈബർ മാരോടും..
    പിന്നെ കുറച്ചു താങ്കളുടെ ഹാർഡ് work ഉം ,,disiplinum..
    എന്തായാലും good luck bai..😌😌😌✋✋✋
    നിങ്ങളിൽ നിന്നും എനിക്കും പലതും പഠിക്കാൻ കഴിഞ്ഞു...🙏

  • @Pranav_Cherukara
    @Pranav_Cherukara ปีที่แล้ว +1

    Bro oru help venam
    Ntae flipkart axis bank credit cardil ninnu pasia aro flipkart vazhi purchase cheytu njn apo tannae bankil inform cheyt card block aki cyber stationil complaint file cheytu. Ekadesham 9800 rs poi atu njn tirich adaikan liable aano. Njn 30 min ullil tannae bankinae contact cheytarunn

  • @bcvideas3873
    @bcvideas3873 ปีที่แล้ว

    Najn UAE yil work ചെയ്യുന്നു എനിക്ക് ഇവിടെ
    Pay plus എന്ന master card ഉണ്ട് ഇത് എനിക്ക് വിസ കാൻസേൽ ചെയ്താൽ നാട്ടിൽ ഇങ്ങനെ ഉപയോഗിക്കാൻ കഴിയും
    ഇത് അൽ അൻസാരി ലേബർ കാർഡ് അണ്
    E കാർഡിൽ എനിക്ക് പൈസ ഇടൻ കഴിയുമോ

  • @vivekpanicker1904
    @vivekpanicker1904 ปีที่แล้ว +8

    I still remember March 23 2020 ,posting your initial videos and it was corona time peacefully sitting at home and watching your Utube .

  • @souparnika1130
    @souparnika1130 ปีที่แล้ว +1

    23 april 2023 മുതൽ എന്റെ ജീവിതത്തിലും എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോന്നു നോക്കട്ടെ. ഇന്നാണ് കാണാൻ പറ്റിയത്.

  • @finvestocks6160
    @finvestocks6160 ปีที่แล้ว +15

    Thanks for sharing your inspirational story, always you are a inspiration to me!!
    I am lucky to start following you from 2018 when one of the personal finance video stuck me while browsing through the youtube during jogging.
    I am one among those who's gone through all the training series, even-though i started my stock market journey since 2006.But your stock market series given a systematic learning...Based on your inspiration, started my first channel in the year 2021 for sharing learnings what i got in past 15 years!!..but as you said its a failure or still struggling..at times thought of leaving as the time dedicated is huge with no reward!!!
    As you said overnight success is after struggle of years give inspiration to move forward...happy to hear from you at right time!!!!😊 Thanks bro!!!

  • @anandu___8268
    @anandu___8268 ปีที่แล้ว +2

    അപ്പോ ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങേട്ട് 3 വർഷം ആയല്ലേ...😱 എത്ര പെട്ടന്നാ കാലം പോയെ..

  • @amritkrishnams497
    @amritkrishnams497 ปีที่แล้ว +60

    You had made a huge impact by creating a revolution about trading and investment through stockmarket in Kerala .Happy to see you and your company grow ashan ❣️

  • @javad_.
    @javad_. ปีที่แล้ว

    Smma business ne kurich oru vedeo cheyo plz

  • @rajeeshpallikara8607
    @rajeeshpallikara8607 ปีที่แล้ว +57

    Shariqu video കണ്ട് അല്ലെങ്കിൽ ക്ലാസ്സ്‌ attend ചെയ്ത് profitable traders ആയ എത്ര പേരുണ്ട്. At least last 3 month കാണിക്കാൻ പറ്റുന്നവർ. Pls comment.
    I am on of them.
    He is real hero.❤❤❤

    • @rajeeshpallikara8607
      @rajeeshpallikara8607 ปีที่แล้ว

      P& l account last 3 month.

    • @CrazyTrader007
      @CrazyTrader007 ปีที่แล้ว

      Yenthinnanu?

    • @Orthodrsbr
      @Orthodrsbr ปีที่แล้ว

      How many

    • @jezzika2550
      @jezzika2550 ปีที่แล้ว

      Eetha cheyyane bro intraday aano

    • @zameermhmd1
      @zameermhmd1 ปีที่แล้ว +2

      Pullikk padippikkaan maathram kazhyum... Profitable aakkaan kazhyilla... profitable aakanel swayam hardwork cheyyanam

  • @abhinathg
    @abhinathg ปีที่แล้ว

    Restaurant thudagiya karyam oru interviewil paranjarunnu.
    disciplined follower..😌

  • @James-yf2jv
    @James-yf2jv ปีที่แล้ว +4

    APJ Abdul kalams' quote on dreams is worth repeating. Not the dreams that appear in your sleep,but the dreams that don't allow you to sleep (sic).

  • @muthootkr
    @muthootkr ปีที่แล้ว

    നമ്മൾ ഒക്കെ താങ്കളുടെ ഫക്കിങ് ഫോള്ളോവെർസ് ആണല്ലേ,
    ഇരിക്കട്ടെ.

  • @deepaktripatyias7379
    @deepaktripatyias7379 ปีที่แล้ว +4

    This month I am going to be medical doctor....6 years of dream.
    Edit:- working as a doctor now

  • @sangeethkrishna380
    @sangeethkrishna380 ปีที่แล้ว +1

    ഹെഡിങ് വായിച്ചു കയറിയാൽ... ഒന്നും കാണാൻ പറ്റില്ല.. 😝

  • @xcunltd
    @xcunltd ปีที่แล้ว +9

    It’s a good thought to speak about your obvious failures. Not a common stuff successful people do. Although not a great thing but something which would console the new generation who would want to make a difference. Applause to you Sharique.

  • @antonywalter9511
    @antonywalter9511 ปีที่แล้ว +1

    37.06 minitue ഈ വീഡിയോ കാണാൻ സമയം എടുത്തു. ജീവിതത്തിൽ ഏറ്റവും ഫലപ്രദമായി ചിലവഴിച്ച സമയങ്ങളിൽ ഒന്നാണ് ഇത്

  • @sajishpn
    @sajishpn ปีที่แล้ว +7

    Ten years of journey…അതിശക്‌തം❤️❤️

  • @Sadhique906
    @Sadhique906 8 หลายเดือนก่อน +1

    എന്നെ stock market basic പഠിപ്പിച്ച ഗുരു.. 🙏🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️

  • @Dreamsbutique
    @Dreamsbutique ปีที่แล้ว +3

    But sirnte video kanadayirunnu enn ippool karuthunna njan😭😭 oru kadavum illathirunna njan ippool lakhshangalude kadakkariyayii😔😔

  • @TS_Talks1995
    @TS_Talks1995 ปีที่แล้ว +2

    ഒന്നും ശരിയല്ലെന്ന് തോന്നുമ്പോൾ ഞാൻ ഒരു കൽപ്പണിക്കാരൻ ജോലി ചെയ്യുന്നത് നോക്കും.. വലിയ പാറ കഷ്ണത്തിന് 100 തവണ അടി കിട്ടിയാലും ഒരു കുലുക്കവും ഉണ്ടാകില്ല.. എന്നാൽ നൂട്ടിയന്നാമത്തെ അടിയിൽ അത് രണ്ട് ആയി പിളരും.. ആ അവസാനത്തെ അടികൊണ്ടല്ല, അതിനു മുമ്പത്തെ ഓരോ അടിയും കാരണം ആണ് അത് പിളർന്നത്.. എന്ന് നമുക്ക് മനസ്സിലാക്കാനാകും..

    • @sunilmchacko7123
      @sunilmchacko7123 ปีที่แล้ว

      If you really want to make profits, rather if you don't want to become a loser, please stop doing futures and options, day trading, trading using margin. Please follow long term investing. The three good youtube channels helped me are given below.
      1) aaa profit analytics: purchase their wealth builder pack with monthly one recommendation. High probability to get 30% return in 6 months to one year.
      2) Trade4Living: Super TH-cam channel helping us to learn and earn. Fees is just a Biriyani cost.
      3) Binoy share tips: Excellent picks. 6 months to 1 year holding time. No fees, full free.

  • @anandu___8268
    @anandu___8268 ปีที่แล้ว

    ചേട്ടാ.. upstox inde new rules പറഞ്ഞു തരാൻ ഒരു വീഡിയോ ചെയ്യാമോ...😢

  • @kaalabhairav8357
    @kaalabhairav8357 ปีที่แล้ว +7

    ലോകത്തിൽ 2 ശതമാനം ആളുകൾ മാത്രമേ വിജയിക്കുന്നുള്ളു എന്നതും യാഥാർഥ്യം ആണ് 😊

    • @sunilmchacko7123
      @sunilmchacko7123 ปีที่แล้ว

      If you really want to make profits, rather if you don't want to become a loser, please stop doing futures and options, day trading, trading using margin. Please follow long term investing. The three good youtube channels helped me are given below.
      1) aaa profit analytics: purchase their wealth builder pack with monthly one recommendation. High probability to get 30% return in 6 months to one year.
      2) Trade4Living: Super TH-cam channel helping us to learn and earn. Fees is just a Biriyani cost.
      3) Binoy share tips: Excellent picks. 6 months to 1 year holding time. No fees, full free.

  • @jasluharis9052
    @jasluharis9052 ปีที่แล้ว +40

    I started watching your channel to learn the stock market. But today you've given me clarity about my life goals. You taught me more about perseverance than any other did in the past, because you're the real time hero, lives in the present ❤😊you're such an incredible man bro. Currently I'm working for the govt., but definitely I'll achieve my dream life with my perseverance and plans. Insha Allah 😊 Thanks for the efforts you've made ❤ we love you ✨️

    • @Apache1970
      @Apache1970 9 หลายเดือนก่อน

      Ethu department anu bro ?

  • @TS_Talks1995
    @TS_Talks1995 ปีที่แล้ว +1

    ഈ പറഞ്ഞതിനെ നമുക്ക് " Plateau of latent potential "കഴിവ് ഒളിഞ്ഞിരിക്കുന്ന പീഠഭൂമി" എന്ന് വിളിക്കാം എന്ന് ആദ്യമായി പറഞു തന്നത് 👇
    - Atomic habits (james clear) ❤

  • @sijusivan4188
    @sijusivan4188 ปีที่แล้ว +7

    Ur videos always add inspiration to life.. ..and A million salutes to you, bro, for changing my life

  • @adiz3500
    @adiz3500 ปีที่แล้ว

    Brother.. I dnt know anything abt stock market.. Evde poyaal aan padikkan pattuka..

  • @baker2b100
    @baker2b100 ปีที่แล้ว +4

    ഒറ്റ വാക്ക്... നന്ദി

  • @mensstylist
    @mensstylist ปีที่แล้ว

    24 ന്യൂസ്‌, ചാനൽ വഹിച്ച പങ്ക് മറക്കരുത് ബ്രോ thats reel was awsome

  • @harisgrm7878
    @harisgrm7878 ปีที่แล้ว

    എന്താണു SLB .ദീർ ഘകാല നിക്ഷേപകർക്ക്‌ അങ്ങനെ ഒരു ഏണിങ്ങ്സ്‌ ലഭിക്കുമോ?

  • @rishadrishad5294
    @rishadrishad5294 ปีที่แล้ว +1

    ഇനി ഞാനും പോയി സ്റ്റോക്ക് മാർക്കറ്റ് പഠിക്കട്ടെ

  • @Kaithara
    @Kaithara ปีที่แล้ว +3

    Sharique shamshudeen നിൽ നിന്നു ഒരുപാട് പഠിക്കാനുണ്ട്
    💐💐💐well done💐💐💐

    • @sunilmchacko7123
      @sunilmchacko7123 ปีที่แล้ว

      If you really want to make profits, rather if you don't want to become a loser, please stop doing futures and options, day trading, trading using margin. Please follow long term investing. The three good youtube channels helped me are given below.
      1) aaa profit analytics: purchase their wealth builder pack with monthly one recommendation. High probability to get 30% return in 6 months to one year.
      2) Trade4Living: Super TH-cam channel helping us to learn and earn. Fees is just a Biriyani cost.
      3) Binoy share tips: Excellent picks. 6 months to 1 year holding time. No fees, full free.

  • @ajayvincent7351
    @ajayvincent7351 ปีที่แล้ว +1

    Enik enthokayo cheyanm en ed but eth cheyanm en confusion 😐

  • @sonydaniel5698
    @sonydaniel5698 ปีที่แล้ว

    Engane ithrem cash undaki ennu parayum enna vijariche. Kashtayi poii.

  • @trillyoff2109
    @trillyoff2109 ปีที่แล้ว

    ആരും ചിന്തിക്കാത്ത startup idea എനിക്കും ഉണ്ട് പക്ഷെ nan പോയി കാണുന്ന ഇൻവെസ്റ്റേഴ്സ് വിജയിപ്പിച്ചു കാണിച്ചൽ ഇൻവെസ്റ്റ്‌ ചെയാം ണ് പറഞ്ഞു.... ഞാൻ പറഞ്ഞു ഞാൻ പണം ഇറക്കി വിജയിപ്പിച്ചാൽ എനിക്ക് നിങ്ങളുടെ ആവശ്യം ഇല്ലാലോ..... 😇...

  • @alishekeeb1648
    @alishekeeb1648 ปีที่แล้ว +3

    Hello.. may be my qustion will be a nonsense. But i am asking as a student. Sharique discussing strategy about weekly 1%profit. But if we are doing swing trading with this same capital i think we can make almost the same profit with low risk. So if we can do swing then why should we do option with high risk?

  • @sangeethm1984
    @sangeethm1984 ปีที่แล้ว +1

    the teacher

  • @mathewsebastian9156
    @mathewsebastian9156 ปีที่แล้ว +3

    തിരിഞ്ഞു നോക്കുമ്പോൾ,,,
    Treding നെ പറ്റി അറിയാൻ ശ്രെമിക്കണ്ടായിരുന്നു എന്ന് 😢തോന്നുന്നു 😢😢😢😢😢😢

    • @nothinmuch
      @nothinmuch ปีที่แล้ว

      Why

    • @mathewsebastian9156
      @mathewsebastian9156 ปีที่แล้ว

      @@nothinmuch loss

    • @ramb6328
      @ramb6328 ปีที่แล้ว +1

      @@mathewsebastian9156 Hello mathew, നേട്ടങ്ങളും , നഷ്ട്ടങ്ങളും ജീവിതത്തിന്റെ ഭാഗങ്ങള്‍ ആണ്. ആരും എന്നും നേട്ടങ്ങള്‍ മാത്രമായോ അല്ലെങ്ങില്‍ നഷ്ട്ടങ്ങള്‍ മാത്രമായോ ജീവിക്കുന്നില്ല. നാം അതിനെ എങ്ങനെ നേരിടുന്നു എന്ന് ആശ്രയിച്ചിരിക്കും നമ്മുടെ success..നിരാശ നമ്മുടെ തലച്ചോറിനെ നെഗറ്റീവ് ആയി ബാധിക്കും..അത് കൊണ്ട് ,പൂര്‍വാധികം ശക്തമായി വരിക..പോരാടുക. never give up. learn from mistakes. don't make the same mistakes again.never be greedy. .start trading with low capital..ie 15000. make 20000, and like that slowly move up. do option buying with 1 lot. bull market is coming..im sure you will succeed. all the best.

    • @sunilmchacko7123
      @sunilmchacko7123 ปีที่แล้ว

      If you really want to make profits, rather if you don't want to become a loser, please stop doing futures and options, day trading, trading using margin. Please follow long term investing. The three good youtube channels helped me are given below.
      1) aaa profit analytics: purchase their wealth builder pack with monthly one recommendation. High probability to get 30% return in 6 months to one year.
      2) Trade4Living: Super TH-cam channel helping us to learn and earn. Fees is just a Biriyani cost.
      3) Binoy share tips: Excellent picks. 6 months to 1 year holding time. No fees, full free.

  • @ranjurajv-r6741
    @ranjurajv-r6741 ปีที่แล้ว +1

    Dubai... Athishaktham...😂

  • @dollar_dream_bonanza
    @dollar_dream_bonanza ปีที่แล้ว +1

    I hoe i will read my comment on 2030 with my millions of followers

  • @allways1039
    @allways1039 ปีที่แล้ว

    MTFE forex Trading നെ കുറിച്ച് ഒന്ന് പറയാമോ. Scam ആണോ . ഇപ്പൊ ഒരുപാട് പേര് ഇതലേക്ക് promo code വെച്ച് ആളെ ചേർക്കുന്നുണ്ട് .. Please re-play..

  • @vahabdc1228
    @vahabdc1228 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടാൽ സാധിക്കുമോ

  • @shamsuvt7392
    @shamsuvt7392 ปีที่แล้ว

    അതിന്റെ പേര് homly എന്നായിരുന്നു... 🤣🤣🤣

  • @DewdearAcademy
    @DewdearAcademy ปีที่แล้ว +4

    Even this TH-cam channel itself is my hussle for a great journey. Hope we will come up with a video like this...
    If possible please give how to build a business and a startup...
    Ashan will make a series like our stock market lessons..

  • @nejadk4881
    @nejadk4881 ปีที่แล้ว

    Ithellam illandaavan oru day thanne daaralam ashane

  • @chinthumuraleedharan7733
    @chinthumuraleedharan7733 ปีที่แล้ว +5

    Actually you said correctly you are become a part of my life , before I don't have any idea about trading now I also ready to start for my future . In my life I wish to see some people like you. Definitely it was not film actors

  • @gypsygirl1357
    @gypsygirl1357 ปีที่แล้ว

    Bro MTFE enna oru platform AI bot trading ippol kett varunnund. Ath ethratholam genuine aan?

  • @jayakrishnancm4653
    @jayakrishnancm4653 ปีที่แล้ว +7

    Thank you for sharing your story 👍👍
    You always had a side hustle
    And anyone who is focused and persistent will eventually be a winner. 👑

  • @shihabrahman7959
    @shihabrahman7959 ปีที่แล้ว

    Yes thaangalude 1st vedio kandirnna njn 2020 march (corona)😂