ഒരാൾക്ക് അറിവ് ( knowledge) ഉണ്ടാവുന്നത് ആ വെക്തി അത് കരസ്ഥമാക്കാൻ വേണ്ടി പ്രയത്നിക്കുമ്പോഴാണ് ,അതിന് വേണ്ടി ഒരു ദിവസത്തിലെ നാലിൽ മൂന്ന് ഭാഗവും ചിലവഴിക്കേണ്ടി വരും .. Are we ready for hardwork ?
വർഷങ്ങൾ പെട്ടെന്ന് കടന്നു പോകും .ഇനിയും കാലം ഉണ്ടല്ലോ,പിന്നെ sampathikkam എന്നുള്ള ചിന്ത ആണ് ഏറ്റവും അപകടം.വലിയ വീട് ഉണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ മണ്ടത്തരം
മീഡിയക്കാരെല്ലാം ആശാന്റെ പിറകെ ആണെന്ന് തോന്നണു.. ഈ ഒരു മൊതലിന്റെ വീഡിയോ വന്നാൽ നല്ല വ്യൂവേഴ്സ് കൂടുന്നുണ്ട്.. ആരെയും ബോറടിപ്പിക്കാതെ money management ന്റെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തരാൻ ആശാന് മാത്രേ പറ്റു.. ♥️♥️👍👍
അതിൽ തെറ്റൊന്നുമില്ല. ലോകത്തെ മിക്കവാറും എല്ലാ ജീവിജാലകങ്ങളും അതിന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നുണ്ട്. മറ്റു ജീവജാലങ്ങളെ സാമ്പന്ധിച്ചു മനുഷ്യന് കാലഘട്ടത്തിനനുസരിച്ചുള്ള വീട്, ജീവിത ശൈലി,.. പണം, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക ജീവിത രീതി എന്റർറ്റൈൻട്മെന്റ് ഒക്കെ ആവശ്യമാണ്.. അതും കൈമാറേണ്ടതും പകർന്നു നൽകേണ്ടതും മനുഷ്യൻ എന്ന ജീവിയുടെ പ്രകൃതി നിയമം ആണ്. തന്റെ കുഞ്ഞിനെ സംരക്ഷിക്കേണ്ട ധാർമികത മാതാപിതാക്കൾ കാണിക്കും.
He is aashan for sure. few years back i got motivated by him and started saving in a better way than the way i was doing previously. Motivation is the key and he is good at that.
An Indian born entrepreneur Niraj Goel already invested 2000cr in Bangalore Whitefield to launch his AI based app for Indian stock markets . In the future no traders required . This app will trade for us . His company Clone Algo is one of the successful company in Silicon Valley .
If u trust indian economy, never invest in mutual funds. It's a money making mechanism for fund managers. Invest directly in Indian stock market. It just take 1 hr a week to do your research.
ഇയാൾക്ക് ഇങ്ങനെ എത്തിപ്പെടാൻ കഴിഞ്ഞതും ഒരു നല്ല മണി baground ഉള്ളത് കൊണ്ടാണ്. അല്ലാതെ നമ്മളെപ്പോലെ ഒരു കുടുംബത്തിന്റെ ഭാരം തലയിൽ ചുമക്കേണ്ടി വന്നിരുന്നെങ്കിൽ അതിന് കഴിയുമായിരുന്നില്ല.
Veena aduthu thanae kiddanal arum rekshapettittu illa..if you are born poor its not ur mistake..but if you dies poor its your mistakes = quotes by Bill gates Ethrayo alukkal poor ayt janikkum avarude mindset nd dedication vechu wealth creation cheyyunu Ningal ude mindset mattilankl 10 years kazhinjalum ithupolae ethnklm video ude addiyil comment cheyyam Ithupolae...think and grow it...
ഇവിടെ സുഖമായി ജീവിക്കണം എന്ന് പറയുന്നു. സുഖമായി ജീവിക്കുക എന്ന് പറയുമ്പോൾ ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കണം അപ്പോൾ കടം വരും അങ്ങനെ വരുമ്പോൾ നമ്മൾ കൺട്രോൾ ചെയ്യണം അപ്പോൾ ജീവിതം സന്തോഷമാക്കാൻ കഴിയില്ല പിന്നെന്ത ജീവിതം
I invested in MFs, and I am getting 12% average returns. This is much better than FD interest rates. Banks are giving only 6%, and treasury is giving only 7.5% simple interest. I suggest every one to go for MFs if you are planning for long run.
When u r interviewing a financially knowledge person u should at least arrange an interviewer who have a basic or good knowledge in finance , this is like disrespecting him and didn’t utilize the opportunity to the fullest.
i have a doubt on setting up corpus amount. How do we set the corpus amount for an age of 60 years old , considering the inflation as well which is the basis of all investments
Avg inflation rate in India is 6% p.a Avg returns from Bank fD,Savings are also 6%...So no logic in Investing there... Btw...avg returns in long term MF are 15%...(subject to market risks.. mostly for short term) So i think ... it's worth.
Share market ൻ്റെ കാര്യമാണോ? ധനാർത്തിയുള്ള വിവരദോഷിയുടെ പണം അതേ വിധം ധനാർത്തിയുള്ള കുശാഗ്ര ബുദ്ധിക്കാർ അതിവിദഗ്ധമായി തട്ടിയെടുക്കുന്ന ഏർപ്പാടാണത് എന്നാണെനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു കമ്പനിക്കും 5 പൈസ നഷ്ടമില്ല. കടമെടുത്തതോ അധ്വാനിച്ചു സമ്പാദിച്ചതോ ആയ പണമിറക്കുന്ന ആളുകൾക്ക് മാത്രമാണിതിൽ നഷ്ടവും ലാഭവും. ആർക്കെങ്കിലും ലാഭം കിട്ടാൻ ആരെങ്കിലും നഷ്ടം സഹിക്കുന്നു എന്തോന്നിത് . നാടു നന്നാവുമായിരിക്കും ആ എന്തോ!
ദിവസക്കൂലിക്കാരായാലും ഓരോ ദിവസവും കുറച്ചു പണം മിച്ചം പിടിച്ച് ആഴ്ചയിലാ ഴ്ചയിൽ 'Reserve bank ൻ്റെ rule-follow ചെയ്യുന്ന ബാങ്കിലിട്ട് ഒരു തുകയാകുമ്പോൾ f Dഇടുക ഇതു മാത്രം ചിന്തിച്ചാൽ മതി. കടം വാങ്ങി കാര്യങ്ങൾ നടത്തിയിട്ട് പലിശ കൊടുത്ത് മുടിയുന്ന കാഴ്ചയാണ് സാധാരണക്കാരുടെ ഇടയിലുള്ളത്.
Interviewerinte avatharana sheeli istayi. I think oralppam koodi research aavamayirunnunu..That way you can ask better questions to an expert like him. For instance, what is crypto currency, bit coin, doge coin, ithellam enthanunnu search cheyathal you can ask more questions.. but hats off..I like your simplicity..🙂
Best example is last year if you kept Rs. 40000 for buying 8 gm gold, with that you can't buy it this year, the value has come down likewise is about fd.
Mutual fund തന്നെ വേണം എന്നില്ല. Post ഓഫീസിൽ rd തുടങ്ങിയാലും മതി. Mutual fund ഇൽ 7 വർഷം ഒക്കെ കഴിഞ്ഞാൽ ആണ് 50% gain ഇൽ എത്തുന്നത്. അപ്പോൾ per year 50/7=7% ന്റെ ലാഭം ആണ് ഉള്ളത്. ഈ പറയുന്ന പൊലിപ്പിച്ച മെച്ചം ഒന്നും ഇല്ല. rd ആയാലും ഏകദേശം ഈ പലിശ കിട്ടും. ഇൻകം tax പ്രശ്നം ഉണ്ടെങ്കിൽ മക്കളുടെ പേരിൽ rd ഇടാം. Ppf, nps എല്ലാം നല്ലതാണ്
ശ്രീ ,ഷംസുദീൻ എല്ലാവർക്കും മനസിലാകുന്ന ലളിതമായ വിശദീകരണം. നല്ല ശബ്ദം അഭിനന്ദനങ്ങൾ.
True
sharique നെ പോലീസ് അറസ്റ്റ് ചെയ്തു.
@@subinck3300enthina
N😊
No. He is a fraud. ⚠️ ALERT
ആശാൻ ഫാൻസ് ഇവിടെ കോമൺ.. The man who inspired me. The man who made me think about financial freedom 🥰🥰.
ഈ ശിഷ്യനെ അനുഗ്രഹിക്കൂ ഗുരുവേ 🙏🙏
0000lllllllllllllllll
Me too
Sishyanmareyoke moonjich asan matram paisayundakkunnu
Sharique Scam 2022 News കണ്ടവർ ഉണ്ടോ
?
വളരെ നിഷ്കളങ്കമായ സംസാരമാണ് അവതാരകയുടെത്
ആർഭാട്ടം, അത്യാഗ്രഹം, അഹകാരം ഇല്ലങ്കിൽ. നിങ്ങളുടെ ജീവിതം സന്തോഷകരമായിരിക്കും
1950s please stay away
@@melvinsebastian1318 ingane paranjondu nadannavanmar ellam ipo kuthupalayeduthu nadakunnund
@@melvinsebastian1318 എന്ന് എത്ര കിട്ടിയാലും മതിയാവാത്ത 2020s
Grow up brother
*ഈ ചെറു പ്രായത്തിലുള്ള ഇദ്ദേഹത്തിന്റെ അറിവുകൾ കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു*
No pallorkum palla pole allle
ഒരാൾക്ക് അറിവ് ( knowledge) ഉണ്ടാവുന്നത് ആ വെക്തി അത് കരസ്ഥമാക്കാൻ വേണ്ടി പ്രയത്നിക്കുമ്പോഴാണ് ,അതിന് വേണ്ടി ഒരു ദിവസത്തിലെ നാലിൽ മൂന്ന് ഭാഗവും ചിലവഴിക്കേണ്ടി വരും .. Are we ready for hardwork ?
there are other skills which may help you to earn even more money! knowledge is not the only skill :)
That is your EGO makes you devalue yourself. Try to learn from every little things..
Satymaan bro
ആശാന്റെ മുന്നിൽ ഇരുന്നു ഒരു ശിഷ്യ ചോദിക്കും പോലെ തോന്നിച്ചു അവതാരകയുടെ ചോദ്യങ്ങൾ 😍👌
വർഷങ്ങൾ പെട്ടെന്ന് കടന്നു പോകും .ഇനിയും കാലം ഉണ്ടല്ലോ,പിന്നെ sampathikkam എന്നുള്ള ചിന്ത ആണ് ഏറ്റവും അപകടം.വലിയ വീട് ഉണ്ടാക്കുക എന്നുള്ളതാണ് ഏറ്റവും വലിയ മണ്ടത്തരം
Satyam
Correct
2:36 2:40 @@kichukichi6074
ചിരി വന്നു അവതാരികയുമായ question കേട്ടപ്പോൾ magic ഉണ്ടോ പണം ഉണ്ടാക്കാൻ. എൻ്റെയും ചോദ്യം
മീഡിയക്കാരെല്ലാം ആശാന്റെ പിറകെ ആണെന്ന് തോന്നണു.. ഈ ഒരു മൊതലിന്റെ വീഡിയോ വന്നാൽ നല്ല വ്യൂവേഴ്സ് കൂടുന്നുണ്ട്.. ആരെയും ബോറടിപ്പിക്കാതെ money management ന്റെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തരാൻ ആശാന് മാത്രേ പറ്റു.. ♥️♥️👍👍
സത്യം
Good explinert
😂😅 hahaha... lavan fraud aanennu ethra perkku ariyaam..??
ശെടാ പ്രായത്തെക്കാൾ പക്വത ഉള്ള ആള് ❤️
വളരെ ശരിയാ. ആഗ്രഹിച്ചൊരു വീട് വച്ചു. അവസാനം കൊടുക്കേണ്ടി വന്നു. ട്രെഡിങ് interest ഉണ്ട് പക്ഷെ എല്ലാരും പറയുന്ന കേൾക്കുമ്പോൾ പേടി ആണ്
സാറ് ജനത്തിനുവേണ്ടി ഓരോ ജില്ലയിലും ഓഫിസ് തുറന്നാൽ ഞങ്ങൾക്ക് ഉപകാരമായേനെ താങ്ക്യു q❤❤q❤❤❤❤
മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വക്കുന്ന മലയാളികൾ.. it is a treand for all Keralilites
No 1
പ്രവാസി
"മക്കൾക്കു വേണ്ടി "എന്നത് മാറിചിന്തിക്കാൻ സമയമായിരിക്കുന്നു
Mandanmaar
അതിൽ തെറ്റൊന്നുമില്ല. ലോകത്തെ മിക്കവാറും എല്ലാ ജീവിജാലകങ്ങളും അതിന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നുണ്ട്. മറ്റു ജീവജാലങ്ങളെ സാമ്പന്ധിച്ചു മനുഷ്യന് കാലഘട്ടത്തിനനുസരിച്ചുള്ള വീട്, ജീവിത ശൈലി,.. പണം, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക ജീവിത രീതി എന്റർറ്റൈൻട്മെന്റ് ഒക്കെ ആവശ്യമാണ്.. അതും കൈമാറേണ്ടതും പകർന്നു നൽകേണ്ടതും മനുഷ്യൻ എന്ന ജീവിയുടെ പ്രകൃതി നിയമം ആണ്. തന്റെ കുഞ്ഞിനെ സംരക്ഷിക്കേണ്ട ധാർമികത മാതാപിതാക്കൾ കാണിക്കും.
He is an Academy.
Deserve a Doctorate in future. 👌
LOL
Yes, without doubt!
Mole..valare nannay interview cheythu..oru jadayumilla..sadharakaran chodhikkanam ennu karuthiyirunna karyangal ellam Mol chodhichu!!!
Keep going..Many blessings Mole!🙌
Sharique pinne Power packed anallo!!!
He is full of Positivity nd Confidence!!!
@abcd 🤣
He is very brilliant man. God bless him
*അതിശ്ശക്തം💥*
*Family Assemble 🔥🔥*
അതിശക്തം 💪
athidrutham.
@@allexwilliams4168 😳ariyula athond
വലിയ സന്തോഷങ്ങൾ ഇല്ലായെങ്കിലും വലിയ ദുഃഖങ്ങളെ ഒഴിവാക്കുക 👌
sharique spam fraud
നിനക്ക് കഴിവ് ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ...
വയസ് 30 ആയി... ഇന്ന് അങ്ങ് മുതൽ തുടങ്ങാം 👍
ആശാനെ ഫോളോ ചെയ്യുന്നവർ ഇവിടെ വാ ❤️❤️❤️❤️👍
He was first inspiration for financial discipline
Anchor lived as I as every dreaming investor ... Kudos.. she asked questions for her on other hand it's for everyone.. excellent Q&A sessions
കാലിനിടയിലെ സുഖ അനുഭവിക്കുകയാണ്
അതിശക്തം ❤️🔥
മലയാളികള്‍ എല്ലാരും പൈസക്കാര്‍ ആവട്ടെ .....
Aameen
ivide keralathil jeevikuanel kore akum 😂
Awesome presentation. He is really an "ആശാൻ "
എങ്ങനെ ആണ് പണം ഉപയോഗിക്കേണ്ടത് എന്ന് പഠിപ്പിച്ചു തെന്ന ആശാൻ 🔥🔥
He is aashan for sure. few years back i got motivated by him and started saving in a better way than the way i was doing previously. Motivation is the key and he is good at that.
ആശാൻ അറസ്റ്റ് ൽ
ആശാൻ പേര് popular ആകുന്നു..😍 😍
ആശാനെ ഒരുപാട് ഇഷ്ടം
ആശാന്റെ വാക്ക് കേട്ട് രണ്ടു വർഷം മുമ്പ് 2 ലക്ഷം mutual fund ൽ ഇട്ടു ഇപ്പോൾ 40000 ആവി ആയി പോയ ഞാൻ 😃
Athenganey poi
ഉള്ളതാണോ 😟
Wait for 2 more yrs.. can see the power of patience 👍🏻
@@Brucelez അപ്പോൾ 20000 ആകുമോ?😢
ഏതൊക്കെ ആണ് ഫണ്ട് എന്ന് പറയാമോ.
Minimum guarantee യിൽ ജീവിക്കുക
സുന്ദരമായ വാക്കുകൾ,
sharique samsudheen Eshudas Mg annan sp balaachandran arivinte avasaana vaakaya gurukal jeevichiruna kaalagattathil Enk jenmam Edukn kzhinjath munnjenma punyamannu
ഇന്ത്യ എന്ന മഹാരാജ്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ 🥹🥹A real man of character ❤️
എത്ര പ്രായം മുതൽ ജീവിക്കണം മനസ്സിന് ഇഷ്ടപ്പെട്ടത് പോലെ. 60 വയസ്സ് കഴിഞ്ഞുള്ള അടിച്ചു പോളി ജീവിതം ആഗ്രഹിക്കുന്നില്ല.
A man who has successfully marketed his speaking skills in many ways, that is aashan. 🍀👍🏻
ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിഷ്യർ.
ആശാൻ അതിശക്തം ❤️
നന്നായിടം കുഴ്യ്ക്കുന്ന കാര്യം മാത്രമാണ് പറഞ്ഞു വരുന്നത്
അതിശക്തം ❤
Enthaanu Bro athishaktham enthaanu
@@aseesuk7002aa vakk ee youtuber idayk video il parayunathanu
ആശാനെ ശരിക്ക് അറിയില്ലെന്ന് തോന്നുന്നു കുട്ടിക്ക്
He is really an inspiring person who opens the door of the world of trading to many malayalies.. athisaktham❤️
⭐
😗❤️😘🎉😀
അതിശക്‌തം 👍
Golden rule
Plan like you will live forever.
Live like you won’t
An Indian born entrepreneur Niraj Goel already invested 2000cr in Bangalore Whitefield to launch his AI based app for Indian stock markets . In the future no traders required . This app will trade for us . His company Clone Algo is one of the successful company in Silicon Valley .
Its not possible
if that so then it should not be entertained... the market works with people's emotions... Ai I don't think it'll work with emotions.. 🙃
Itupole AI olathum ennu paranja pala mandanmarum ipo moonji tetti irikunnund. Metaverse udaharanam
സാറ് പറയുന്നതൊക്കെ ശരിയാ പക്ഷേ ഞങ്ങളെപ്പോലുള്ള സാധാരണക്കാരന് കഴിയാൻ പാടുപെടുന്നു
Thank you Shariqji...
If u trust indian economy, never invest in mutual funds. It's a money making mechanism for fund managers. Invest directly in Indian stock market. It just take 1 hr a week to do your research.
Invest in Index Funds....
True...study stock market it's little difficult but rewards will be there if you can work hard and put some effort.
Absolutely right
@@ThilakIND878 what ? Grandpa Comrade Karl Marx? You are running behind the capitalist system? 😪🥲
@@cijoykjose Habeebii... I love you...❤️
Adhishaktam 💪💪💪💪
ഇയാൾക്ക് ഇങ്ങനെ എത്തിപ്പെടാൻ കഴിഞ്ഞതും ഒരു നല്ല മണി baground ഉള്ളത് കൊണ്ടാണ്. അല്ലാതെ നമ്മളെപ്പോലെ ഒരു കുടുംബത്തിന്റെ ഭാരം തലയിൽ ചുമക്കേണ്ടി വന്നിരുന്നെങ്കിൽ അതിന് കഴിയുമായിരുന്നില്ല.
Veena aduthu thanae kiddanal arum rekshapettittu illa..if you are born poor its not ur mistake..but if you dies poor its your mistakes = quotes by Bill gates
Ethrayo alukkal poor ayt janikkum avarude mindset nd dedication vechu wealth creation cheyyunu
Ningal ude mindset mattilankl
10 years kazhinjalum ithupolae ethnklm video ude addiyil comment cheyyam
Ithupolae...think and grow it...
@@nabeel7818 എന്നുവെച്ചാൽ എങ്ങനെയെങ്കിലും പണം ഉണ്ടാകണമെന്ന്. മാർഗം ഒരു പ്രധാന കാര്യമേയല്ലെന്ന്
@@butterflybutterfly7964 njn angnae paranjilalo..ningalkkum ninglaude family ku safe avanmnkl nala opportunities search cheythu munnottu pokuka..think and find opportunities..
Athe
@@nabeel7818 വളരെ കുറഞ്ഞ ശതമാനം ആളുകൾ ആണ് രക്ഷപ്പെടുന്നത്. ഒരു ലക്ക് ആണ് എല്ലാം.
നല്ല ഇന്റർവ്യൂ 👍👍നല്ല ചോദ്യങ്ങൾ
She doesn't Know S*** About, Money management!!
ആശാൻ ❣️
sharique സ്കാം 500 കോടി തട്ടിയ sharique പോലീസ് പിടിയിൽ
Wonderful talk about the finance management.
Great fantastic valuable information thanks 👍 by BOSE Mumbai Kerala
നിഷ്കു ആംഗർ adipoli😂😂.. ആശാൻ 🔥🔥🔥🔥🔥
Thanks a lot for your wonderful information ❤
Clarity ❤ shariq
You are my roll model
അതിശക്തം💪
ഇവിടെ സുഖമായി ജീവിക്കണം എന്ന് പറയുന്നു. സുഖമായി ജീവിക്കുക എന്ന് പറയുമ്പോൾ ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കണം അപ്പോൾ കടം വരും അങ്ങനെ വരുമ്പോൾ നമ്മൾ കൺട്രോൾ ചെയ്യണം അപ്പോൾ ജീവിതം സന്തോഷമാക്കാൻ കഴിയില്ല പിന്നെന്ത ജീവിതം
അതിശക്തം 💪💪💪
ആശാൻ 😎
അവതാരിക വളരെ നിഷ്കളങ്കമായി സംസാരിച്ചു...
Paisa valaraan
Kurachu aatum kaattom factumpose 20:20:0:16
Ettukoduthaal mathi
Daily nanakkan marakkaruth
I invested in MFs, and I am getting 12% average returns. This is much better than FD interest rates. Banks are giving only 6%, and treasury is giving only 7.5% simple interest. I suggest every one to go for MFs if you are planning for long run.
Which mutual fund you recommend?
meaning less.
Which fund
Nifty 50 mutual fund ano🥴
@@mohdshaan5492 may be index funds.
അതേ..സോഷ്യൽ മീഡിയകളിലെ മോടിവേഷണൽ തട്ടിപ്പുകൾ കേട്ട് എടുത്തു ചാടാതിരിക്കുന്നതാണ് നല്ലത്.വ്യക്തമായ ഫിനാൻഷ്യൽ പ്ലാനാണ് എല്ലാവർക്കും വേണ്ടത്.
One of the best video I have watched recently...Good questions and good answers...points mentioning...Very productive and positive...
ആശാന്റെ voice ❤️🔥
അതിശക്തം FAM♥️❤️💕
Ithinekkaalokke Upari njn oru karyam parayatte…. Nammal earn cheyth thudangumbaze nammalk money management arinjirikkanam… enne sambandhich njn ithokke arinj thudangumbazekkum njn more than my salary committed aayipoyi… ipo ente salary ente needs nu thanne thikayunnilla….. seriously nammalude educational e money management kondu varanam… enkil mathrame correct timil nammal nalla rethiyil Money management cheyooo….
Kurachu koodi better question chodikayrunnu
Safer but comfortable life must be our motto
Currency is a imagined reality.
Our aashaan ❤
Very nice advice
11:14🔥🔥🔥🔥
When u r interviewing a financially knowledge person u should at least arrange an interviewer who have a basic or good knowledge in finance , this is like disrespecting him and didn’t utilize the opportunity to the fullest.
i have a doubt on setting up corpus amount. How do we set the corpus amount for an age of 60 years old , considering the inflation as well which is the basis of all investments
Avg inflation rate in India is 6% p.a
Avg returns from Bank fD,Savings are also 6%...So no logic in Investing there...
Btw...avg returns in long term MF are 15%...(subject to market risks.. mostly for short term)
So i think ... it's worth.
Share market ൻ്റെ കാര്യമാണോ? ധനാർത്തിയുള്ള വിവരദോഷിയുടെ പണം അതേ വിധം ധനാർത്തിയുള്ള കുശാഗ്ര ബുദ്ധിക്കാർ അതിവിദഗ്ധമായി തട്ടിയെടുക്കുന്ന ഏർപ്പാടാണത് എന്നാണെനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു കമ്പനിക്കും 5 പൈസ നഷ്ടമില്ല. കടമെടുത്തതോ അധ്വാനിച്ചു സമ്പാദിച്ചതോ ആയ പണമിറക്കുന്ന ആളുകൾക്ക് മാത്രമാണിതിൽ നഷ്ടവും ലാഭവും. ആർക്കെങ്കിലും ലാഭം കിട്ടാൻ ആരെങ്കിലും നഷ്ടം സഹിക്കുന്നു എന്തോന്നിത് . നാടു നന്നാവുമായിരിക്കും ആ എന്തോ!
ഇന്റവ്യൂ ചെയ്യാൻ വരുമ്പോൾ കുറച്ചെങ്കിലും ഒന്ന് മനസിലാക്കി വരണ്ടേ 🚴♀️അതിശകതം ഫാമിലി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇത് നിന്നെപ്പോലെയുള്ള പണ്ഡിതൻമാർക്ക് വേണ്ടിയല്ല... അവതാരകയുടെ ചോദ്യവും ഉത്തരവും ഞങ്ങൾ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്
Correct
🍵
ആശാൻ ❤👍👌
Aashane......❤❤❤❤
അതിശക്തം ആശാനേ..❤
Umayappa❤️❤️❤️❤️🔥🔥q
Excellent,expertise,experienced and enthusiastic explanation!
Cute anchor and cute smile!
correct
ദിവസക്കൂലിക്കാരായാലും ഓരോ ദിവസവും കുറച്ചു പണം മിച്ചം പിടിച്ച് ആഴ്ചയിലാ ഴ്ചയിൽ 'Reserve bank ൻ്റെ rule-follow ചെയ്യുന്ന ബാങ്കിലിട്ട് ഒരു തുകയാകുമ്പോൾ f Dഇടുക ഇതു മാത്രം ചിന്തിച്ചാൽ മതി. കടം വാങ്ങി കാര്യങ്ങൾ നടത്തിയിട്ട് പലിശ കൊടുത്ത് മുടിയുന്ന കാഴ്ചയാണ് സാധാരണക്കാരുടെ ഇടയിലുള്ളത്.
Jeevichum kond thanne save cheyanam allathe naragich jeevich kure paisa undakiyit karyam illa
ആശാൻ 👍👍🙏🙏
Interviewerinte avatharana sheeli istayi. I think oralppam koodi research aavamayirunnunu..That way you can ask better questions to an expert like him. For instance, what is crypto currency, bit coin, doge coin, ithellam enthanunnu search cheyathal you can ask more questions.. but hats off..I like your simplicity..🙂
Thankyou ♥️
FD.... Principle amount will not reduce in any case
But MF & Shares Principle amount may go down.
Best example is last year if you kept Rs. 40000 for buying 8 gm gold, with that you can't buy it this year, the value has come down likewise is about fd.
Athishaktham fans.....💪🏻
പെട്ടന്ന് പണക്കാരനാകാൻ ബെദ്ധപെട്രത്
ചോദ്യങ്ങൾ വേറെ വേറെ topicകളിലേക്ക് പോവുന്നത് മനസിലാവുന്നില്ല
A brilliant guy with knowledge of money and increasing of wealth.
Ashaan ❤
Mutual fund തന്നെ വേണം എന്നില്ല. Post ഓഫീസിൽ rd തുടങ്ങിയാലും മതി. Mutual fund ഇൽ 7 വർഷം ഒക്കെ കഴിഞ്ഞാൽ ആണ് 50% gain ഇൽ എത്തുന്നത്. അപ്പോൾ per year 50/7=7% ന്റെ ലാഭം ആണ് ഉള്ളത്. ഈ പറയുന്ന പൊലിപ്പിച്ച മെച്ചം ഒന്നും ഇല്ല. rd ആയാലും ഏകദേശം ഈ പലിശ കിട്ടും. ഇൻകം tax പ്രശ്നം ഉണ്ടെങ്കിൽ മക്കളുടെ പേരിൽ rd ഇടാം. Ppf, nps എല്ലാം നല്ലതാണ്
ആശാനേ 💕💕💕
പവിയേ......anchor❤
Soorry, ഞാൻ ഈ റേഞ്ചിലെക്ക് എത്താൻ കാത്തിരിക്കേണ്ടതുണ്ട്.....