വീട് ഒരു Asset അല്ല! | 5 വീട് വെക്കാനുള്ള Cash ഉണ്ടാകുമ്പോഴേ ഒരു വീട് വെക്കാവൂ | Sharique Samsudheen

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.4K

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +54

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @pettsworldd6813
      @pettsworldd6813 2 ปีที่แล้ว

      Shafique shamsudheen paranju gold okke vittu sharilidaan..goldum poyi paisayum poyi
      Aarum ingeru parayunnath blind aayi kekkalle..veed vaykkaanudhesikkunnavar iyal parayunnathu kett veed vaykkaathirunnaal avasaanam oru rakshayumillaathavum

    • @manu_cm
      @manu_cm 2 ปีที่แล้ว +3

      Anchor കുറച്ച് ആക്ടിംഗ് കുറച്ചാൽ നന്നായിരുന്നു

    • @woodencarvingarun307
      @woodencarvingarun307 2 ปีที่แล้ว +2

      Anchor Super ആണ് . energetic ആണ്. Anchoring ഒരു കലയാണ്. അതിൽ അഭിനയമാവാം.

    • @gopakumarmuttom
      @gopakumarmuttom ปีที่แล้ว

      Sharique got arrested for cheating ₹ 500 കോടി

    • @anilmancha4079
      @anilmancha4079 ปีที่แล้ว

      The citizens of India is telling Sri Sharique is very possitive and siccear to the financial points the interviewer is asking. The interviewing lady is really boaring and is not having the maturity. First of all she has to learn and analyses the financial subjects.This is what the citizens of India is telling to the liseners of this interview.

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว +395

    Am an architect...ചെറിയ വീട് വയ്ക്കു..സന്തോഷം ആയി ഇരിക്കൂ....വീട് നാട്ടുകാരെ കാണിക്കാൻ ഉള്ള പൊങ്ങച്ചം ആകരുത്...🙏

    • @joffzz13
      @joffzz13 2 ปีที่แล้ว +10

      Correct. .ചെറിയ vitu പ്രകൃതിക്കും നല്ലതാണ്

    • @telmaharris315
      @telmaharris315 2 ปีที่แล้ว +1

      സർ where is ur firm. Like to build a small house as u told

    • @shareefek7946
      @shareefek7946 2 ปีที่แล้ว +1

      Sir nte firm evde yan... Njangalkum veed vekkanam. But cheruth mathi

    • @mohamednishadmohamednishad3385
      @mohamednishadmohamednishad3385 2 ปีที่แล้ว

      Correct

    • @kunjumolkoshy209
      @kunjumolkoshy209 ปีที่แล้ว

      Yes

  • @nandakumarpb
    @nandakumarpb 2 ปีที่แล้ว +78

    വീണയെയും , ഷംസുദ്ധീനെയും കണ്ടപ്പോൾ വീഡിയോ ഒന്ന് നോക്കി . comments നോക്കിയപ്പോൾ എല്ലാരും വീടിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത് ആരും ട്രേഡിങ്ങ് ,സ്റ്റോക്ക് മാർക്കറ്റ് ഇതിനെ പറ്റി എഴുതിയ കണ്ടില്ല .
    ഇതാണ് മലയാളികൾ !! :)

    • @abdulameerkv8160
      @abdulameerkv8160 2 ปีที่แล้ว +1

      That's Why?

    • @nihal4426
      @nihal4426 2 ปีที่แล้ว +3

      Yes albudha pettu poyi
      He said statisticaly we don't want a home but emotionaly we want home ath eduth paranjin enittum ath kelkatheath emotional aki eduthu
      Malayali poliya😑

    • @akhilkrishnaprasad_a
      @akhilkrishnaprasad_a 2 ปีที่แล้ว +2

      Thumbnail te preshnavum aavam...

    • @Allahu718
      @Allahu718 2 ปีที่แล้ว

      I love you man

    • @roshroj
      @roshroj 2 ปีที่แล้ว +1

      Vere oru karyam kooi und... Veenak ithrem nannai interview cheyyan ariyam ennu manasilayille... Shariqnod chodikkanda chodyangal kiru krithyamai chodichu Veena.. etjirabhiprayam undo?

  • @nishadsn06
    @nishadsn06 2 ปีที่แล้ว +389

    ഞാൻ ഒരു വീട് വെയ്കാൻ എല്ലാം റെഡി ആക്കി.. എസ്റ്റിമേറ്റ് 70 ലക്ഷം രൂപ.. എനിക്ക് വെയ്ക്കാൻ പറ്റും.. പക്ഷെ അവസാനം ഞാൻ മാറ്റിപ്പിടിച്ചു.. വെറും ഏഴു ലക്ഷം രൂപക്ക് 900 sq. Ft ഓടിട്ട വീട് പണിതു...ഞാനും കുടുംബവും ഹാപ്പി.. ഒരു കുഞ്ഞു പശു വാങ്ങി, കോഴി, പച്ചക്കറി എല്ലാം ഉണ്ട്..ബാക്കി പൈസ ഉടനെ ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്യും..

    • @aksrp258
      @aksrp258 2 ปีที่แล้ว +27

      Business il invest cheytu kadalil kalayate maryadak kondupoyi mutual fundilum stocksilumayi long term invest chey.

    • @ARUN.SAFARI
      @ARUN.SAFARI 2 ปีที่แล้ว +12

      Invest Only in your passion

    • @aksrp258
      @aksrp258 2 ปีที่แล้ว

      @@ARUN.SAFARI passion chilapol pasam ayi teerum

    • @sanuwandoor7595
      @sanuwandoor7595 2 ปีที่แล้ว +28

      You take very good decision....
      മറ്റുള്ളവരുടെ ഇടയിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി ലോണെടുത്തും സ്വർണം പണയം വെച്ചു വീടുണ്ടാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ചെറിയൊരു നല്ലൊരു വീടുണ്ടാക്കി ബാക്കി പൈസക്ക് ഒരു നല്ല വരുമാനം ആർക്കും ഉണ്ടാക്കുന്നത്👍👍👍👍

    • @seejochacko
      @seejochacko 2 ปีที่แล้ว +1

      സത്ത്യം

  • @talalmanzoor
    @talalmanzoor 2 ปีที่แล้ว +400

    ആവശ്യത്തിൽ കവിഞ്ഞുള്ള വീട് വെക്കുന്നത് മണ്ടത്തരമായിരിക്കാം. പക്ഷെ ഒരു വീട് വെക്കുന്നത് മണ്ടത്തരം അല്ല. നമ്മുടെ സാമൂഹിക സാഹചര്യം കൂടി കണക്കിലെടുത്താൽ ഒരു വീടെങ്കിലും സ്വന്തമായിട്ട് വേണം.

    • @Rahul_ke
      @Rahul_ke 2 ปีที่แล้ว +7

      ആരെ കാണിക്കാൻ

    • @shahid9201
      @shahid9201 2 ปีที่แล้ว +29

      @Sheldon Cooper മാർക്കറ്റിന്റെ പവർ കൊണ്ട് എന്ത് കാര്യം
      പണമുണ്ടാക്കുന്നത് തന്നെ ജീവിതത്തിൽ സന്തോഷിക്കാൻ വേണ്ടിയാണ് വീട് അത്യാവശ്യമുളളവർ ആ സമയത്ത് തന്നെ വീട് വെക്കണം
      അല്ലാതെ മാർക്കറ്റിന്റെ പവർ നോക്കി പോയാൽ അതേ ഉണ്ടാകൂ മരിക്കുന്നത് വരെ

    • @shahid9201
      @shahid9201 2 ปีที่แล้ว +5

      @Sheldon Cooper പുതിയ വീടുണ്ടാക്കാൻ എനിക്ക് തിടുക്കമില്ല അത്യാവശ്യമാകുമ്പോൾ ആലോചിക്കാം

    • @kevinprince5255
      @kevinprince5255 2 ปีที่แล้ว +1

      @Sheldon Cooper when you shift to a new place, you can give your house for rent

    • @kevinprince5255
      @kevinprince5255 2 ปีที่แล้ว +2

      @Sheldon Cooper but rent increases yearly while emi remains the same over the years

  • @sparshasureshddclub8093
    @sparshasureshddclub8093 2 ปีที่แล้ว +10

    താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്നയാളാണ് ഞാൻ. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമിച്ചു. പ്രായം 42. അറിയാൻ അല്പം വൈകി. പക്ഷേ ഇനിയും ശ്രമിക്കാവുന്നതേയുള്ളു. നന്ദിയുണ്ട്.

  • @praveenkumarpraveen1937
    @praveenkumarpraveen1937 2 ปีที่แล้ว +156

    സ്വന്തമായി ഒരു വീട് അത്യാവശ്യമുള്ള കാര്യമാണ്... വാടകവീട് എന്നും വാടക വീടുതന്നെ... House owner ന്റെ ഇടപെടൽ ഓർക്കാപുരത്തുള്ള ഒഴിവാക്കൾ ഒരു പ്രശ്നം തന്നെ... സമാധാനത്തോടെ കിടന്നുറങ്ങാൻ അധികം ബാധ്യതകളില്ലാത്ത ഒരു വീട് അനിവാര്യം...

    • @rasilulu4295
      @rasilulu4295 2 ปีที่แล้ว +4

      സത്യം 👍👍👍👍👍👍👍

    • @riya-i8h
      @riya-i8h 2 ปีที่แล้ว +14

      ഇതൊക്ക തെറ്റായ ചിന്താഗതി ആണ്. വാടക കൃത്യം ആയി കൊടുത്താൽ ആരും choriyillla

    • @udayappu5415
      @udayappu5415 2 ปีที่แล้ว

      Sathyam attaa 30 years ollam ayee atta sondaay mayee veedilathaa vadakykk. vadakaa kodduthuu madduthu sondamyee oru veed athu cherthuu ayalum mathee
      samadanamtodaa jevekkaloo😔😔😔

    • @udayappu5415
      @udayappu5415 2 ปีที่แล้ว

      Samyathinn koddukan kazenilagill prashnam annuu broo. nattil anngil jolikkk kannkaykkyya kulliym Ella broo nan nattil taxi driver annu nattil eppozatha avastayil vadaka koddukann pollum budemutee llaa broo

    • @arunsgps3583
      @arunsgps3583 2 ปีที่แล้ว +1

      @@riya-i8h vadaka cash mathiyalo emi adkan ...

  • @shobha8816
    @shobha8816 2 ปีที่แล้ว +543

    സ്വന്തമായി ഒരു വീട് അത് അത്യാവശ്യം ആണ്, അത് തരുന്ന ആത്‍മവിശ്വാസം ചെറുതല്ല 🙏🙏🙏

  • @mohamedunaise216
    @mohamedunaise216 2 ปีที่แล้ว +2

    ഒരു സാധാരണക്കാരന്റെ നിഷ്കളങ്കമായ ചോദ്യങ്ങളാണ് ചേച്ചി ചോദിച്ചത് വളരെ കൃത്യമായി വിശദമായി ശാരീക് മറുപടിയും കൊടുത്തു

  • @pshitha4622
    @pshitha4622 2 ปีที่แล้ว +298

    ചെറിയ വീട് വച്ചാൽ കുഴപ്പം ഇല്ല... അത് നൽകുന്ന സെക്യൂരിറ്റി വളരെ വലുത് ആണ്

  • @ayoobpallipath8244
    @ayoobpallipath8244 2 ปีที่แล้ว +9

    52 വയസ്സായ ഞാൻ ഷേർ മാർക്കറ്റിനെക്കുറിച്ചും Tradingനെക്കുറിച്ചും സീരിയസ്സായി കേൾൾക്കാൻ തുടങ്ങിയത് തന്നെ ഈ ബ്രോയുടെ സ്പീച്ച് കേട്ടിട്ടാണ്. സിമ്പിളായി പറയാനും ആളുകളെ inspire ചെയ്യാനുമുള്ള കഴിവ് അപാരം തന്നെ. Demat എക്കൗണ്ട് എടുത്തതും ബ്രോയുടെ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ തന്ന ലിങ്ക് വഴിയാണ്. Thank you bro.

    • @ajmal_org9073
      @ajmal_org9073 2 ปีที่แล้ว

      Eppa fund kitti tudagiyo

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว +71

    ഒരു വീട് വെക്കുന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്നം തന്നെയാണ്
    എന്നാൽ business maind ലിൽ കാണുമ്പോൾ വീട് വെക്കുന്നതിനേക്കാൾ നല്ലത് ആ പൈസ നല്ലൊരു business ലിൽ invest ചെയ്യുന്നതാവും, പലരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് കോടികൾ ഉണ്ടാക്കുക അല്ല ജീവിതം
    കുടുംബമായി സന്തോഷത്തോടെ സമാദാനത്തോടെ സ്വന്തം വീട്ടിൽ താമസിക്കുക അതിനേക്കാൾ വലിയൊരു ജീവിത വിജയം ഒരു മനുഷ്യന് ഉണ്ടാവില്ല 😍👍🏼

    • @rasheedk8223
      @rasheedk8223 2 ปีที่แล้ว

      Correct

    • @imthiyazimthi5580
      @imthiyazimthi5580 2 ปีที่แล้ว +6

      ഇവർ പറയുന്നതിൽ കാര്യമുണ്ട് വീട് അത് ആദ്യം തന്നെ വെക്കരുത് ആദ്യം വരുമാനമാർഗ്ഗം ഉണ്ടാക്കുക പിന്നീട് വീട് ഉണ്ടാക്കി അതിൽ താമസിക്കുക ആദ്യം ലോൺ എടുത്ത് വീട് ഉണ്ടാക്കിയാൽ പിന്നെ നമ്മൾക്ക് ഒരു വരുമാനം മാർഗ്ഗം ഉണ്ടാക്കാൻ സാധിക്കുകയില്ല ആ വീട്ടിൽ സന്തോഷത്തോടെ താമസിക്കാൻ സാധിക്കുകയില്ല നമ്മുടെ ജീവിതകാലം മുഴുവനും ആ വീടിൻറെ ലോൺ അടിച്ചു തീർക്കാൻ കഷ്ടപ്പെടേണ്ടി വരും വരുമാനമുള്ളവർ വീടുവെക്കുന്നത് കൊണ്ട് കുഴപ്പമില്ല.

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 2 ปีที่แล้ว +1

      മർമ്മം അറിഞ്ഞവൻ മാടിനെ തല്ലില്ല....

    • @റൂഹിനെതേടിയവൻ
      @റൂഹിനെതേടിയവൻ 2 ปีที่แล้ว

      @@samsudeen.aabdulrahiman9958 അങ്ങനെ പറഞ്ഞാൽ എന്താ..?

    • @sulathamohandas9783
      @sulathamohandas9783 2 ปีที่แล้ว

      Q1¹

  • @vipenchika1841
    @vipenchika1841 2 ปีที่แล้ว +62

    എല്ലാവരുടെയും സ്വപ്നം ആണ് വിട്. അത് ചെറിയ രീതിയിൽ വെച്ചാൽ മതി. അപ്പോൾ ഒരു കുഴപ്പവുമില്ല.

    • @che9785
      @che9785 2 ปีที่แล้ว +4

      👍👍

    • @shatutorialmalayalam
      @shatutorialmalayalam 3 หลายเดือนก่อน

      അദ്ദേഹം പറയുന്നതും അത് തന്നേയാണ് വീട് വേണം പക്ഷേ അത് ഒരു ബാദ്യത ആകരുത് നമ്മുടെ നാട്ടിൽ ജീവിക്കാൻ വീട് വെച്ചിട്ടു അത് ബാധ്യത ആയി മാറി ആല്മഹത്യ ചെയ്യന്നവർ വരെ ഉണ്ട് .

  • @ysmraji
    @ysmraji 2 ปีที่แล้ว +4

    വീണയുടെ innocent ആയി ചോദിക്കുന്ന രീതി നന്നായിട്ടുണ്ട്. കാര്യത്തിന് കുറിച്ച് കാര്യം ആയി അറിയാഞ്ഞിട്ടും ഇന്റർവ്യൂ നന്നായി ചെയ്തു. 👌🏻

  • @dastagirabdussalam9029
    @dastagirabdussalam9029 2 ปีที่แล้ว +121

    ബാധ്യത വരുത്തി വലിയ വീട് വെക്കുന്നതാണ് നമ്മൾ മലയാളികളുടെ ഒരു പ്രധാന പ്രശ്നം!

    • @avfitnessandlifestyle9676
      @avfitnessandlifestyle9676 2 ปีที่แล้ว +1

      Exactly

    • @sou_thpaw
      @sou_thpaw 2 ปีที่แล้ว +2

      Baadhyadha varuthaada vekkunnadum preshnam thanne.. Veed oru dead investment aan. Ningalde kayyil 50,00,000 und, ath motham mudakki oru veedu vechu. Pinne ningalde kayyil onnum undavilla. Maricha nalla oru bankil 50,00,000 invest cheytha 10% interest kittunnundenki oru varsha 500,000 roopa kittum. Ningal 10,000 roopa vadaka koduth oru veettil ninnal polum ningalde chilav oru varsham 120,000 roopaye varullu. Athaayath veesu vekkathadu kond ningalde profil 380,000rs.
      Marich 50,00,000 nu veedu vecha veed undakki avide thamasich oru varsham aavumboyekk ningalde veedinte value almost 40,00,000 aayt undakum. 10,00,000 nashtam. Pinne bankil ittal kittendiyrnnu 380,000 vum nashtam.
      Athaayath nammal oru lifetime motham pani edutha cash kond Pinne namukk upakaram varunnilla, veed enna avasyam niravettam, but vere avasyangalk nammal veendum ellumuriye thuchamaaya shambalathil work cheyyendi varunnu. Ini ithinu purame enthenklm loan undenki aalojich nokk, oro varsham koodum thorum veed nte value kuranju varum,but adakkunna loan amount kooduthalum aan.
      Athaayad 50,00,000 vilayulla veednu vendi interst adakkam 70,00,000 laksham 5 varsham kond adachu theerkunn aalk 5 varsham kayinja 70,00,000 nte mothal alla kayyil undaka. Marich oru 35,00,000 nte mothalu matrame kayyil undavollu..
      Ingane oke nokkumbo veedu vekkunnad valiya mandatharam aanenn parayendi varum. Aa sense il namuk 3 or 4 or 5 veedukal vekkan ulla praapthi undakumbo oru veed vekuka enn parayunnad valare sheri aam enn angeekarikkendi varum
      Vivaram illatha malayakikak enth financial planning

    • @muhammedfazil5351
      @muhammedfazil5351 2 ปีที่แล้ว +1

      @@sou_thpaw well said bro🙌🏻❤️

  • @justinjames8994
    @justinjames8994 2 ปีที่แล้ว +8

    Sharique shamsuddin പോലുള്ള ഒരു ആളെ interview ചെയ്യാൻ കുറച്ച് അറിവും വിവരവും ഉള്ള ഒരു interviewer നെ വേണം വെക്കാൻ...
    പുള്ളിടെ കൈയിൽ നിന്ന് ഇതിലും കുടുതൽ അറിവ് കിട്ടിയേനേ...
    Financial, Business മേഖലയെ കുറിച്ച് ഒരു പിണ്ണാക്കും അറിയാത്തവരെ ഇനിയെങ്കിലും anchor ആയി ഇരുത്തരുത്.. 🙏🙏🙏

    • @smerats3728
      @smerats3728 8 หลายเดือนก่อน

      Exactly

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +6

    വീടിന്റെ കാര്യത്തിൽ നമ്മുടെ സമൂഹത്തിൽ പലർക്കും ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കാൻ ബുദ്ധിമുട്ടായിരിക്കും.. നമ്മളിൽ പലർക്കും വീട് അസ്സറ്റ് അല്ല എന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ ബുദ്ധിമുട്ടാവും.. പക്ഷെ അതാണ്‌ യാഥാർഥ്യം.. അത് നമ്മളും അംഗീകരിച്ചേ പറ്റൂ..

    • @bosemp2419
      @bosemp2419 ปีที่แล้ว

      Great fantastic valuable message 👍

    • @shaness120
      @shaness120 6 หลายเดือนก่อน

      House as an asset is not a big issue. But house as an address is a big issue 😮

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +156

    വീട് ഇല്ലാത്തവന് അതിന്റെ വിഷമം മനസിലാവും😔.നമ്മുടെ വരുമാനം അനുസരിച്ചുള്ള ഒരു വീട് വെക്കണം.ഒരു വീട് നമുക്ക് തരുന്ന സുരക്ഷ വളരെ വലുതാണ്.ആർഭാടം കാണിക്കാൻ ഒരു വലിയ വീട് വെക്കുന്നത് വേണേൽ മണ്ടത്തരം ആണെന്ന് പറഞ്ഞോളൂ but വീട് വെക്കുന്നത് മണ്ടത്തരം ആണ്‌ എന്ന് പറയരുത്....

    • @SajanVarghes
      @SajanVarghes 2 ปีที่แล้ว +2

      very correct

    • @SajanVarghes
      @SajanVarghes 2 ปีที่แล้ว +1

      and also housing loan helpes in tax saving also(80 c)

    • @nishad1593
      @nishad1593 2 ปีที่แล้ว +2

      Atheham parayunnath sredikoo

    • @Miscxpres
      @Miscxpres 2 ปีที่แล้ว +12

      വീട് വെക്കുന്നത് മണ്ടത്തരം എന്നല്ല പറഞ്ഞത്....ഇല്ലാത്ത ക്യാഷ്, അല്ലെങ്കിൽ ഒരാൾക്ക് afford cheyyan പറ്റാത്ത വീട് വേക്കരുതെ എന്നാണ്......അദ്ദേഹം oru investment , Allengil Financial advisor view പോയിൻ്റിൽ ആണ് പറയുന്നത്....

    • @behappy5679
      @behappy5679 ปีที่แล้ว +1

      @@SajanVarghes engane?

  • @varghesett9482
    @varghesett9482 2 ปีที่แล้ว +26

    വീണ ആശാന്റെ വീഡിയോ എല്ലാം ഒന്ന് കാണുന്നത് നന്നായിരിക്കും എല്ലാ സംശയങ്ങളും തീരും
    അതിശക്തം 👍

  • @alwinanto9300
    @alwinanto9300 ปีที่แล้ว +1

    സാധാരണക്കാരൻ്റെ വീക്ഷണത്തിൽ നിന്നുള്ള ചോദ്യങ്ങൾ ....Good

  • @Familyjournalofficial
    @Familyjournalofficial 2 ปีที่แล้ว +57

    He is my Ashan in Share market 🙏
    I learned share market through his class...
    Now am on my investment journey 🤝😊🙏

    • @MNK1998
      @MNK1998 2 ปีที่แล้ว +2

      Ninghalkku share market vazhi ithuvare ethra kitti☺️

    • @noushada5647
      @noushada5647 2 ปีที่แล้ว

      ഏറ്റവും കുറഞ്ഞ കാലയളവിലേക്കുള്ള കുറഞ്ഞ തുകയുടെ deposit ഏതാണ്? please

    • @noushada5647
      @noushada5647 2 ปีที่แล้ว

      @Sheldon Cooper ഒന്നും മനസ്സിലായില്ല bro

    • @dilsharahim4150
      @dilsharahim4150 2 ปีที่แล้ว

      how to do we enroll for his classes ? what's the medium

    • @Familyjournalofficial
      @Familyjournalofficial 2 ปีที่แล้ว

      @@dilsharahim4150 ,there is one youtube channel, sharik samsudheen .....watch and get details about classes

  • @divyagenius8930
    @divyagenius8930 2 ปีที่แล้ว +1

    ഞാനും shareq ന്റെ വീഡിയോ കണ്ട് inspired ആയ ഒരാളാണ്. എന്തൊരു positivity ആണ്

  • @shamnasp669
    @shamnasp669 2 ปีที่แล้ว +113

    Athishaktham teams ivide come on 🥰
    100k ullapol muthal athishaktham team il und ❤️

  • @19857720
    @19857720 2 ปีที่แล้ว +4

    സത്യം.
    ഒരു വീട് എന്നത് നമ്മുടെ ഒരു സ്ഥിരമായ അഡ്രസ് കൂടിയാണ്.
    അത് സ്വാന്തമായി ഒരു വീട് ഇല്ലത്തവർക്ക് മാത്രമെ മനസ്സിലാവു.
    വീടിന് Maintenance ചിലവുകൾ ഉണ്ട് ശരിയാണ് പക്ഷെ.
    അത് നമ്മുടെ ജീവിത ചിലവിന്റെ ഒരു ഭാഗമായി കണ്ടാൽ ഒരു കുഴപ്പവും ഇല്ല .

  • @jalazmani4842
    @jalazmani4842 2 ปีที่แล้ว +100

    ഈ പറഞ്ഞതിൽ വലിയ ഒരു സത്യമുണ്ട്. എന്റെ ഒരു സുഹൃത്ത്‌ ഇപ്പോൾ 40 ലക്ഷത്തോളം രൂപ ലോൺ എടുത്ത് വീട് വാങ്ങി. അവന് ഏതാണ്ട് 40,000 രൂപക്കടുത്ത വരുമാനമുണ്ട് മാസം. അവൻ ഇനി 23K അടുപ്പിച്ചു 30 വർഷത്തോളം എങ്ങാണ്ട് ലോൺ അടക്കണം monthly. അതായത് റിട്ടയർ ആകുന്നത് വരെ. ബാക്കി ചിലവുകൾ എത്രത്തോളം വരും. അപ്പോൾ പണ്ട് ഒരു അമേരിക്കൻ business tycoon പറഞ്ഞത് പോലെ. വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരു വ്യക്യതി ഒരു ആയുസ്സ്കാലം കടക്കാരനാകുന്നു.

    • @sobhanaraveendran5738
      @sobhanaraveendran5738 2 ปีที่แล้ว +7

      Varumaanattinanusarichu veedundaakkanam

    • @muhammedsuhaila9679
      @muhammedsuhaila9679 2 ปีที่แล้ว +1

      Correct

    • @srinath3387
      @srinath3387 2 ปีที่แล้ว +13

      സ്വന്തം ആയി വീട് വാങ്ങാതെ rent കൊടുത്തു ജീവിക്കുമ്പോൾ.. നമ്മൾ കൊടുക്കുന്ന rent മറ്റൊരാളിന്റെ ഹോം ലോൺ അടക്കുക ആണ് ചെയ്യുന്നത്.. ആ rent തിരിച്ചു കിട്ടുന്നില്ല.. നേരെ മറിച്ചു 30 വര്ഷം കഴിയുമ്പോൾ 40 ലക്ഷത്തിനു പകരം 60 ഓ 80 ഓ ആയിട്ടുണ്ടാകും വീടിന്റെ വില.

    • @aksrp258
      @aksrp258 2 ปีที่แล้ว +3

      @@srinath3387 30 kollam kond 2 satamanam roi nashtamanu mishter. Atu mutual fundil ittal atinte pathiratti kittum. Having said that jeevikan oru koora enna nilayil oru cheriya veed mati jeevikan.

    • @srinath3387
      @srinath3387 2 ปีที่แล้ว +1

      @@aksrp258 nammal kodukkunna rent mutual fund ilottu allallo nikshepikunnathu? adhinu return illa. swantham aayi veedillathe mattullavarude loan Rent enna peril adachittu karyam illa ennanu njan paranjathu.

  • @scotishmallu007
    @scotishmallu007 2 ปีที่แล้ว +115

    ഒരു വീട് വെച്ചാൽ 5 ഒരു 6 വർഷം കഴിഞ്ഞു അത് കൊടുത്താൽ ഒരിക്കലും നഷ്ട്ടം വരില്ല പക്ഷെ ഒരു ആഡംബര വാഹനം വാങ്ങിയാൽ മേടിച്ച വിലയോ അതിൽ പകുതി മാത്രമേ ലഭിക്കികയുള്ളു

    • @skk3219
      @skk3219 2 ปีที่แล้ว +3

      Athu land cost , via, water source okke anusarichirikkum

    • @skk3219
      @skk3219 2 ปีที่แล้ว +2

      @Sam sp athaarum vangilla

    • @chakkijss
      @chakkijss 2 ปีที่แล้ว

      Yes bro

    • @sajithakm6067
      @sajithakm6067 2 ปีที่แล้ว

      Rbil cash nikshapikamo

    • @shahidibrahimk
      @shahidibrahimk 4 หลายเดือนก่อน

      നമ്മൾ പൈസക്ക് ആവശ്യം വന്നു വിൽക്കാൻ നോക്കുമ്പോ, വെടിക്കാൻ ആളെ കിട്ടണം. ☺️

  • @nidhinnidhin8764
    @nidhinnidhin8764 2 ปีที่แล้ว +83

    Ths is one of the best interview posted in this channel where anchor did not get any chance to ask any nonsense or irrevelent questions as usual😀

    • @enolaann6952
      @enolaann6952 2 ปีที่แล้ว +3

      Absoultely right,

    • @lalithasanthosh6326
      @lalithasanthosh6326 2 ปีที่แล้ว +1

      She has no basic knowledge about stock market that's why

  • @annamorris2588
    @annamorris2588 2 ปีที่แล้ว +12

    One good interview by veena..without unnecessary giggling. Good one!

  • @rahimkarakkad
    @rahimkarakkad 2 ปีที่แล้ว +116

    നല്ല അഭിപ്രായം ..വീട്‌ വെക്കേണ്ട എന്നല്ല അയാൾ പറഞ്ഞതിന്റെ അർഥം ..കയ്യിൽ ഉള്ള പണത്തിന്റെ 20% ഫണ്ട് ഉപയോഗിക്കാം എന്നാണ് .10 lakh കയ്യിൽ ഉള്ള ഒരാൾ 2 ലക്ഷത്തിന്റെ വീട്‌ വെക്കാം

    • @sunilkumarsunil3996
      @sunilkumarsunil3996 2 ปีที่แล้ว +16

      ,രണ്ട് ലക്ഷത്തിന് ഇക്കാലത്ത് ഏറ്റവും ചുരുങ്ങിയ രീതിയിൽ വീടുവെക്കാനാകുമോ? സെപ്റ്റിക് ടാങ്കും കക്കൂസ് മുറിയും പണിതാൽ തീരും ഈ തുക

    • @jobishdamodaran1151
      @jobishdamodaran1151 2 ปีที่แล้ว +3

      You r correct...

    • @sunilkumarsunil3996
      @sunilkumarsunil3996 2 ปีที่แล้ว +4

      @@jobishdamodaran1151 പാവപ്പെട്ടവൻ 600 -700sqair feet-ൽ വീടു പണിയാൻ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്നത് 2 .5 മുതൽ 3.5 ലക്ഷം രൂപയാണ് ഈ തുക കൊണ്ട് എങ്ങിനെ വീടു പണി പൂർത്തീകരിക്കാനാകും ? ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവനും, മറ്റു ഭരണകൂട മേലാളൻമാരും വസിക്കുന്ന വീടുകൾ 2000 Square feet വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ചവയിലും, പാവപ്പെട്ടന് ഇത്രയൊക്കെ മതി എന്ന് തീരുമാനിക്കുന്നവരെ ചാട്ടവാറിനടിക്കണം

    • @jobishdamodaran1151
      @jobishdamodaran1151 2 ปีที่แล้ว +17

      @@sunilkumarsunil3996 സുഹൃത്തേ കേരളത്തിലെ വീട് നിർമാണ രീതി ഒരു പക്ഷേ ലോകത്ത് വേറെ ഒരിടത്തും ഉണ്ടാവുക തന്നെ ഇല്ല എന്ന് പറയാം.. ജീവിക്കാൻ വേണ്ടി മാത്രം ആണ് ലോകത്ത് വീടുകൾ നിർമിക്കുന്നത് കൂടുതലും .. എന്നാല് കേരളത്തിൽ ഇത് കാണിക്കാൻ വേണ്ടി മാത്രം ആണ്... കേരളം വിട്ടാൽ വലിയ വീടുകൾ വളരെ കുറവ് ആണ്.. പിന്നെ സാധന സമഗ്രി കളുടെ വിലയും ഇവിടെതെത്തിൻ്റെ പകുതി മാത്രമേ ഉള്ളൂ.. അതിനാൽ സർകാർ വേണ്ടവിധം പഠിച്ച ശേഷം ആണ് അങ്ങനെ ഒരു തീരുമാനവും അതിൻ്റെ ഭാഗം ആയി ചെറിയ ലക്ഷം തുകയും അനുവദിക്കുന്നത്.. കേരികിടക്കൻ ഒരു വീട് എന്നത് മാത്രം ആണ് സർകാർ ലക്ഷ്യം.. കേരളം വിട്ടു സഞ്ചരിച്ചാൽ നമ്മൾക്ക് ഇത് കാണാൻ കഴിയും..
      ഇവിടുത്തെ സാധന വിലയും പണി കൂലിയും ഒക്കെ വളരെ അധികം കൂടുതൽ ആണ്.. അതിനാൽ ചെറിയ തുകയിൽ വീടുകൾ അസാധ്യം.. എന്നാല് വേണ്ട വിധം ആലോചിച്ചു വീടുകൾ വെച്ചാൽ ചെറിയ തുകയിൽ വീടുകൾ വെക്കാം എന്നത് ഇന്നും സത്യം ആണ്.. എന്നാല് മലയാളിക്ക് തീർത്തു ചെറിയ വീട് ചിന്തിക്കാൻ പോലും സാധിക്കില്ല.. 4-5 ലക്ഷത്തിന് ഒരു ചെറിയ വീട് വെക്കാൻ കഴിയും.. ഓർക്കുക വീട് ഒരു അഭിമാന വസ്തു കേരളത്തിൽ മാത്രം ആണ്.. അത് ഒരു അസറ്റ് അല്ല..
      ചെറിയ വീടും വലിയ ജീവിതവും ആണ് നല്ലത് .. അല്ലാതെ വലിയ വീടും തലവേദന പിടിച്ച ജീവിതവും അല്ല.. നല്ലത്...എന്ന് വെച്ച് വലിയ വീട് വേക്കുന്നവർ മണ്ടന്മാർ എന്ന് ഇല്ല.. ഓരോരുത്തരും അവരവരുടെ പോക്കറ്റ് നോക്കി ജീവിക്കുക..

    • @akhil9875
      @akhil9875 2 ปีที่แล้ว +12

      @@sunilkumarsunil3996 2ലക്ഷത്തിന് വീട് വയ്ക്കാൻ അല്ല. നിങ്ങളുടെ സമ്പാദ്യത്തിൻ്റെ ഒരു ശതമാനം വീടിനായി ഉപയോഗപ്പെടുത്തുക സമ്പാദ്യം multiple aayi invest cheyth financial freedom ഉണ്ടാക്കുക

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +3

    വീട് അത്യാവശിമാണ്, size , പറ്റുമ്പോലെ മതി , കൂടുതൽ loan വേണ്ട, 👍👍👍

    • @raveendran_e_
      @raveendran_e_ 6 หลายเดือนก่อน

      What if the investment failed, of course due to unforeseen reasons. A long drawn war with a neighbour will crash the market to bottom and may take a long long time to recover. A crash of the provider may evaporate the entire investment. Apart from our correct decisions our luck also matters, so much.

  • @drarunaj
    @drarunaj 2 ปีที่แล้ว +98

    risk എടുക്കാൻ വയ്യ.
    കൂടുതൽ പഠിക്കാൻ വയ്യ
    upskill ചെയ്യാൻ വയ്യ.
    ചെയ്യുന്ന ജോലി ഇഷ്ടമല്ല.
    പക്ഷെ ഒരുപാട് കാശ് വേണം😂

    • @alfakk3578
      @alfakk3578 2 ปีที่แล้ว +7

      അതാണ് സത്യം

    • @mrperfect4640
      @mrperfect4640 2 ปีที่แล้ว

      buy a money machine

    • @alfakk3578
      @alfakk3578 2 ปีที่แล้ว +1

      Everyone has different views

    • @alfakk3578
      @alfakk3578 2 ปีที่แล้ว

      @@nisarbasheer7972 enthu kond complaint koduthu kooda ?...niyma paramaayi munnott povuka.

    • @drarunaj
      @drarunaj 2 ปีที่แล้ว

      @@nisarbasheer7972 Seriously?? I have nerver heard any such accusation s like this against Sharique...Why don't you register a complaint and shoot a video against him and post it on social media?

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +85

    Owning a house as an investment might not be a good decision in most of the cities. But there are more intangible benefits of owning a home mostly related to social life.

    • @mylove242globally
      @mylove242globally 2 ปีที่แล้ว +4

      emi for the home loan can be substitute of the rent

    • @fridge_magnet
      @fridge_magnet 2 ปีที่แล้ว

      @@mylove242globally Not really. I stay in an apartment which costs around 80+ lacs to buy. EMI for full 80 lacs would be around 70,000(for 20 years). But the rent is 24000. I can effectively invest 46000 rupees by renting. But there are more to this equation. EMI most probably would stay the same for next 20 years. Rent would go up atleast by inflation rate (or more). So its not a very simple Yes/No incase you are buying home for living in it.

  • @ഷാഹുൽകരുവന്തല
    @ഷാഹുൽകരുവന്തല 2 ปีที่แล้ว +26

    സ്വന്തമായി ഒരു വീടെങ്കിലും വേണം ഈ ഭൂമിയിൽ...

    • @caonlyca4971
      @caonlyca4971 2 ปีที่แล้ว

      Why ? Explain logically not emotionally

    • @derek_demelza
      @derek_demelza 2 ปีที่แล้ว

      @@caonlyca4971 to live independently

  • @ajmalismail2868
    @ajmalismail2868 2 ปีที่แล้ว +198

    വീട് ഒരു തെറ്റായ ഇൻവെസ്റ്റ്മെൻ്റ് ആണെന്ന് പറയാൻ പറ്റില്ല പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. വീട് തരുന്ന സെക്യൂരിറ്റി ചെറുതല്ല

    • @veneethvijay5178
      @veneethvijay5178 2 ปีที่แล้ว +4

      😂

    • @lijokoshy9352
      @lijokoshy9352 2 ปีที่แล้ว +23

      ശരിയാണ് പക്ഷേ പലരും ലോൺ ഓക്കേ എടുത്ത് വീട് വച്ച് അവസാനം അത് അടക്കാൻ പറ്റാത്ത എത്രയോ പേര് ഉണ്ട്. വീട് നല്ലത് ആണ് പക്ഷേ അത് പണിയാൻ ഉള്ള പണം നമ്മുടെ കൈയിൽ വേണം, ലോൺ എടുത്താൽ 100% തിരിച്ച് അടക്കാൻ പറ്റും എന്ന് ഉണ്ടെങ്കിൽ മാത്രം

    • @ajmalismail2868
      @ajmalismail2868 2 ปีที่แล้ว +15

      @@lijokoshy9352 1500sq ft ആവശ്യമുള്ളവർ/സമ്പാദ്യം ഉളളവർ 3k sq ft വീട് വെക്കുന്നത് തെറ്റായ ഇൻവെസ്റ്റ്മെൻ്റ് ആണെന്ന് പറയാം

    • @pshitha4622
      @pshitha4622 2 ปีที่แล้ว +18

      അവരുടെ പൈസയ്ക്ക് അനുസരിച്ച് വീട് വെച്ചാൽ കുഴപ്പമില്ല ആർഭാടം കാണിക്കാതിരുന്നാൽ മതി

    • @uviyer
      @uviyer 2 ปีที่แล้ว +6

      Veedalla security tarunnath, financial stability aan

  • @crickethighlights1385
    @crickethighlights1385 2 ปีที่แล้ว +11

    Stock market trade app (upstox, zerodha, angel broking)
    2 demat account, trade account undavum
    3:market time mon to Friday 9.15 to 3.30
    4: main ayi equity, f/o (future and option)
    5:chart nokkan tradingview nokkam
    6:intraday kku technical analysis (indicator s, price action)
    Investment nu fundamentalyi analysis cheayanm

    • @machaan3540
      @machaan3540 2 ปีที่แล้ว

      Bro number tharo

  • @TonuAlex
    @TonuAlex 2 ปีที่แล้ว +14

    Athishaktham... Aashaan really helped me to be sensible in handling the finances.. ❤️🔥

    • @betterworld4252
      @betterworld4252 2 ปีที่แล้ว +1

      Could you help me with any tata ethical fund contacts

  • @yasinmuhammed7242
    @yasinmuhammed7242 2 ปีที่แล้ว +12

    Best question 15:45
    Thank you 💝👍🏻

  • @abutty4534
    @abutty4534 ปีที่แล้ว

    വീട് എന്നത് ഒരു അഡ്രെസ്സ് ആണ് സഹോദര അല്ലെങ്കിൽ കൂടുതൽ പേരും നിങ്ങളുമായി ഒരു സാമ്പത്തിക ബന്ധം പേടിക്കും നിങ്ങൾ എവിടെ നിന്ന് മുങ്ങും എവിടെ പൊങ്ങും ആർക് അറിയാം എന്ന് ചിന്തിക്കും 👍

  • @KL02Couple
    @KL02Couple 2 ปีที่แล้ว +27

    അതിശകതം Family ലൈക് അടിച്ചു പൊളിക്ക് 👏👏💪💪💪💪💪💪💪💪

  • @bbrilliantinenglish2383
    @bbrilliantinenglish2383 2 ปีที่แล้ว +90

    സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്...
    🔥🔥🔥

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว +32

      ആ സ്വപ്നം നടന്ന് കഴിഞ്ഞാൽ പിന്നെ ഒരു സ്വപ്നം കാണാൻ പോലും പറ്റാത്ത അവസ്‌ഥയിൽ ആവും ചിലർ.

    • @sujalasjayapal
      @sujalasjayapal 2 ปีที่แล้ว +8

      It's a depreciating asset so ആവശ്യം ഉള്ള square feet and soukaryangal ഉള്ള വീട് മാത്രം പണിയുക രണ്ട് പേർക്ക് അഞ്ച് room ulla veed വേണ്ടല്ലോ

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว +4

      @@sujalasjayapal ഞാൻ ഒരുപാട് കേക്കുന്നതാണ് ഇതൊക്കെ, 7 അംഗങ്ങൾ ഉള്ള ഒരു സാധാരണ കുടുംബം ആണെങ്കിൽ എന്ത് ചെയ്യും.!?

    • @sujalasjayapal
      @sujalasjayapal 2 ปีที่แล้ว +4

      @@pointmedia1616 അപ്പോൽ ഏതായാലും ഒന്നിൽ കൂടുതൽ ആളുകൾ income generating age group il ഉളളവർ ആയിരിക്കുമല്ലോ സോ നോ problem ivide പലരും oralude income വെച്ച് ലോൺ എടുത്ത് പിന്നെ ഭയങ്കര struggle ആയി പോകുന്നവര് ഉണ്ട്

    • @josephkurien2349
      @josephkurien2349 2 ปีที่แล้ว +1

      @@sujalasjayapal true

  • @sinojpj5614
    @sinojpj5614 2 ปีที่แล้ว +8

    Great person
    you are causing an economic revolution in kerala

  • @dileepdas2794
    @dileepdas2794 5 หลายเดือนก่อน

    The real Financial advisor, hats off to you bro🎉

  • @HumbleWithPeople
    @HumbleWithPeople 2 ปีที่แล้ว +7

    Rich dad poor dad ബുക്ക്‌ വായിച്ചാൽ മനസ്സിലാകും നമ്മുടെ ചിന്തകൾ എത്ര വലിയ മണ്ടത്തരങ്ങളാണ് എന്ന്. നമ്മുടെ ജീവിതത്തിൽ പൈസയുടെ കാര്യം പഠിക്കുന്നില്ല. പക്ഷെ പണം നമുക്ക് അത്യാവശ്യവും.

  • @nl235
    @nl235 2 ปีที่แล้ว +25

    💯 I don’t understand why people build this big house just to show off. The maintenance itself take too much money.

    • @arjunps6776
      @arjunps6776 2 ปีที่แล้ว +2

      First year, new house is like five star hotel. From then on, corporation toilet without maintenance.

    • @irfanss2210
      @irfanss2210 2 ปีที่แล้ว

      @@arjunps6776 exactly 💯

  • @deepakk2699
    @deepakk2699 2 ปีที่แล้ว +3

    ഇവിടെ . ഷാരീക്ക്bro നെ കൊണ്ടുവരാൻ തോന്നിയത് വളരെ മികച്ച ഒരു തീരുമാനം ആയി👍

  • @ash387
    @ash387 2 ปีที่แล้ว +15

    നാളെ ഉറങ്ങി എഴുന്നേൽക്കുമോ എന്ന് നമുക്ക് ഉറപ്പുണ്ടോ? ഉള്ള പൈസക്ക് നല്ല ഒരു വിടും വാഹനവും സ്വന്തമാക്കി നന്നായിട്ട് ജീവിക്കുക അതിന് ശേഷം സമ്പാദ്യത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ചിന്തിക്കാം

    • @sherlyjoseph7064
      @sherlyjoseph7064 2 ปีที่แล้ว +2

      Exactly brother. People think they will be here on earth forever

    • @ash387
      @ash387 2 ปีที่แล้ว

      @@sherlyjoseph7064 yes your correct

  • @arjstudioarunptp3961
    @arjstudioarunptp3961 2 ปีที่แล้ว +7

    കോടീശ്വരന്മാർ അവരുടെ ബിസിനെസ്സ് വളരുവാൻ വേണ്ടി അങ്ങനെ പലതും പറയും... വെറും രണ്ട് സെൻറ് സ്‌ഥലത്തിൽ ഒരു ഒറ്റ മുറി വീട് മതി എന്ന് പറഞ്ഞിട്ടും നടക്കാത്ത എന്നെപ്പോലെ ഒരുപാട് പേരുള്ള നാടാണ്... ഇവരെപ്പോലുള്ളവർക്ക് അത് മനസിലാവില്ല... 🙏🏻

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose 2 ปีที่แล้ว +10

    അതെ... സത്യം പറയാലോ.. അവതാരകയുടെ ചോദ്യങ്ങൾ പോരാ 😪😪... നിങ്ങള് പോയി ആ 24 news ചാനൽന്റെ യൂട്യൂബ്യിൽ വന്ന interview കണ്ട് നോക്ക് 👍👍

    • @SUHAIL..444
      @SUHAIL..444 2 ปีที่แล้ว +4

      ഈ മേഖലയെ കുറിച് അറിയാത്ത ഒരാള് ചോദിച്ചറിയുന്ന പോലെ കണ്ടാൽ മതി
      അങ്ങനെ ഒരാൾക്ക് കിട്ടുന്ന answer ആണ് ഈ ഇന്റർവ്യൂ ഇൽ ഉള്ളത്
      sharique ഭായ് യുടെ ഒട്ടുമിക്ക വീഡിയോസ് എല്ലാം കണ്ടവർക് ഇത് ചെറുതായി തോന്നാം

    • @santhoshpy6078
      @santhoshpy6078 2 ปีที่แล้ว +2

      കേരളത്തിൽ 99%ആളുകൾക്കും ഇതേക്കുറിച്ചു അറിവില്ല അവർക്കു വേണ്ടിയാണു അവതാരിക സംസാരിച്ചത് .അവതാരിക സൂപ്പർ ആയി എനിക്ക് തോന്നി

  • @ishaquequraishi8031
    @ishaquequraishi8031 2 ปีที่แล้ว +93

    I watched many of his interviews to know from where did he learn all about stock market. There is a great need to implement subjects like this in our education sector... Atleast in degree level.
    It would be a great move towards a poverty free nation if one person in a family could effectively learn about technical and fundamental analysis of stocks.
    Anyway
    Thank you Aashan 🔥

    • @muhammedafsalum1346
      @muhammedafsalum1346 2 ปีที่แล้ว +7

      All the words are in the book “Rich dad poor dad”. Even the thumbnail of this video too.

    • @navasn590
      @navasn590 2 ปีที่แล้ว +1

      There have a subject called investment management in most of BBA or bcom finance course

    • @nisarbasheer7972
      @nisarbasheer7972 2 ปีที่แล้ว

      Please do not believe this guy. He is a fraud. I saw his instagram link from the description and followed him. Then he followed me back and started chatting with me. Then he introduced a scheme. Invest 9700 Rs and he will make it 97000 Rs within 24 Hours. There is no additional fee for that.
      I believed this guy because, he appeared in prominent channels and made so many good youtube videos.
      He took 9700 Rs first and then he asked to transfer 15000 as part of the processing. Then I paid 15000. All this happened within 24 hours. Then he asked me to install a digital wallet and showed me the money credited there. Before this he agreed that there is no more payment required and you will get your money soon. After showing the money in the wallet, he told me that the company is asking to pay Vat to release the money and vat amount is $1000.
      Then I confirmed that he is cheating. I stopped there and I did not paid. I told him - I understood that you are a cheater, Even though he tried to convince me to get $ 1000 from me.
      My friends, please take care and please do not fell in to the traps like this.
      I have all the chat history in my Instagram. It happened on 24- 10-2022.

    • @suhailmpz
      @suhailmpz ปีที่แล้ว

      Financial managements are part of courses like CA CMA CS

  • @subhashphilip1759
    @subhashphilip1759 2 ปีที่แล้ว +18

    സാദാരണ ആൾകാർക്ക് വീട് അത്യാവശ്യം ആണ്. പ്രത്യേകിച്ച് നാട്ടിൻ പുറത്തുകാർക്ക്. എല്ലാവർക്കും പണക്കാരൻ ആകുവാൻ ഒക്കുകയില്ല. ഒരു വീട് ഒണ്ടെങ്കിൽ അത്യാവശ്യം മനഃസമാദാനം കിട്ടും.

  • @infotech5895
    @infotech5895 2 ปีที่แล้ว +209

    വീട് പണി പലർക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു.. മറ്റുള്ളവരെ കാണിക്കാൻ ആണ് പലരും വീട് പണിയുന്നത്.. കോൺട്രാക്ടർ മാരും ഇങ്ങനെയുള്ളവരെ പറ്റിക്കുന്നു.

    • @arun01000
      @arun01000 2 ปีที่แล้ว

      True

    • @soumalpareeth9651
      @soumalpareeth9651 2 ปีที่แล้ว

      Exactly ❤

    • @artham112
      @artham112 2 ปีที่แล้ว +2

      നമ്മക്ക് ആവശ്യമുള്ള വീട് നമ്മളാണ് ഉണ്ടാക്കുന്നത് ... കോൺട്രാക്ടർ മ്മാര് അല്ല

    • @infotech5895
      @infotech5895 2 ปีที่แล้ว +2

      @@artham112 വീടുപണി കോൺട്രാക്ട് കൊടുക്കുന്ന ഏർപ്പാട് ഉണ്ട്.. കേട്ടിട്ടില്ലേ...?

    • @ninu7092
      @ninu7092 2 ปีที่แล้ว

      True.... show kanikkan cheyyaruthu

  • @cnthjcb9108
    @cnthjcb9108 2 ปีที่แล้ว +15

    Veenas this interview was really good...
    Basic intelligent beginners questions... Veena did a good study and asked questions which really helped audience also to understand

    • @manoharanpm2652
      @manoharanpm2652 2 ปีที่แล้ว


      ?
      വീടിലാത്ത വm റിയാo അതിന്റെ വിഷമം ചെറുതാണെങ്കിലും ഒരു വീട് വേണ്ട

  • @manjushawarriorna8116
    @manjushawarriorna8116 2 ปีที่แล้ว +43

    കൊറോണ വന്നപ്പോൾ സ്വന്തം വീട് ഉള്ളവർ ആശ്വാസം എന്തെന്ന് മനസിലാക്കി.. കുറച്ച് സ്ഥലം കൂടി ഉള്ളവർ പട്ടിണി ഇല്ലാതെ കഴിയാം എന്ന ഒരു വിശ്വാസവും ഉണ്ടായി... 😊

  • @CP-dk7ye
    @CP-dk7ye 2 ปีที่แล้ว +37

    Big admirer of Sharique Shamsudheen! Good to see him here!

  • @peace3114
    @peace3114 2 ปีที่แล้ว +4

    ഒരു ചെറിയ വീട് വെയ്ക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. കാശുള്ളവർക്ക് വാടക വീടാണ് നല്ലത്.

  • @HakeemVlog
    @HakeemVlog 2 ปีที่แล้ว +1

    വളരെ മനോഹരമായ അഭിമുഖം
    എല്ലാ വിഷയവു ഉൾപെടുത്തി....

  • @hakunamatata-xe8sg
    @hakunamatata-xe8sg 2 ปีที่แล้ว +8

    Do whatever your heart desires, give it 100 percent.. everything including money will follow you ✌️

  • @raseed4712
    @raseed4712 2 ปีที่แล้ว +12

    വീട് വേണം bro.. വീടുള്ളവർക്ക് പറയാം.. ഇല്ലാത്തവരെ പോയി കാണണം

  • @malluhistorian7628
    @malluhistorian7628 2 ปีที่แล้ว +9

    വേണമെങ്കിൽ ചെറിയ വീട് വയ്ക്കാം മുകളിൽ V board കൊണ്ട് വീട് വച്ച് വാടകക്ക് കൊടുത്താൽ അതും ലാഭം

  • @sihassl7851
    @sihassl7851 2 ปีที่แล้ว +2

    എനിക്ക് share market business ഇഷ്ട്ടം ആണ് but oru കോടിപതി ആകാൻ അല്ല
    ഒരു നല്ല ബിസിനെസ്സ് കാരൻ ആകാൻ ആണ്

    • @sihassl7851
      @sihassl7851 ปีที่แล้ว

      ഈ share market business ചെയ്യുന്നത് എങ്ങനെ ആണ്
      share വാങ്ങുന്നത് എങ്ങനെ ആണ്
      വിൽക്കുന്നത് എങ്ങനെ ആണ്

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +6

    എന്റെ അഭിപ്രായം ചെറിയ ഒരു വീട് സ്വന്തം ഉണ്ടാകുന്നത് ആണു ഏറ്റവും നല്ലത് അത് ലൈഫിൽ നമുക്ക് ഒരു സന്തോഷം തരും 😊

  • @ab1ek145
    @ab1ek145 2 ปีที่แล้ว +7

    Most of mallus got awareness of share market from Shariq.. thanks a lot..

  • @adarshcp6608
    @adarshcp6608 2 ปีที่แล้ว +2

    ഇദ്ദേഹം Rich dad poor dad നന്നായി വായിച്ചിട്ടുണ്ട്

  • @habinsha8037
    @habinsha8037 2 ปีที่แล้ว +16

    Yup, he is exactly right because even the world's richest man doesn't have a home. He is staying in the office and rental homes.
    Genius man🧐😎

    • @minnu362
      @minnu362 2 ปีที่แล้ว +1

      Note the point “ richest man “

    • @minnu362
      @minnu362 2 ปีที่แล้ว +1

      True

  • @rajendranpillai8406
    @rajendranpillai8406 2 ปีที่แล้ว +7

    Me and family spend last 25 year in gulf after that now we build a small house (1400 sqft) and upstair given for rent, I always love small house like colonial style

    • @ashwathymr4029
      @ashwathymr4029 2 ปีที่แล้ว +3

      1400 sq ft. Is not a small house.

    • @abhyshk_
      @abhyshk_ ปีที่แล้ว

      1400 sqft 🙂

  • @harikrrishnanb
    @harikrrishnanb 2 ปีที่แล้ว +10

    ഒരു സാധനം.. അതിപ്പോ വീടോ കാറോ എന്തെങ്കിലും ആകട്ടെ... അത് നിങ്ങൾ രണ്ടാമത് ഒരെണ്ണം കൂടി മേടിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഒരു തരത്തിലും ബാധിക്കില്ല എന്നുണ്ടെകിൽ നിങ്ങൾക്ക് അത് ധൈര്യം ആയി മേടിക്കാം... അല്ലാത്ത പക്ഷം നിങ്ങൾ രണ്ടാമത് ഒരെണ്ണം മേടിക്കാൻ ഉള്ള ലെവലിൽ എത്താൻ ശ്രമിക്കുക... ലോൺ എടുത്ത് അടക്കാൻ പറ്റാത്ത EMIഉം ആയാൽ ജീവിത കാലം മുഴുവൻ ജോലി ചെയ്യേണ്ടി വരും... Just try to use an EMI calculator and see it yourself.

  • @prema4196
    @prema4196 2 ปีที่แล้ว +1

    ഷാരുഖ് ഷംസുദീൻ്റെ ചർച്ച കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ....

  • @Shusaib-t9z
    @Shusaib-t9z 2 ปีที่แล้ว +4

    Sharique is a pure Lion..😽
    He proved himself

  • @jithumani1293
    @jithumani1293 2 ปีที่แล้ว +8

    Interview covered everything that we wished to ask.

  • @mukundanvijayan3231
    @mukundanvijayan3231 2 ปีที่แล้ว +29

    I am sixty plus and I can vouch the guy talks sense especially with regard to house ownership. I remember some twenty years ago a friend from another state , who at that point in time would have been at least four times wealthier than me visiting my house and while leaving asking me “ why do you need such a big house? “ . Mind you my house was not big by Kerala standards!

    • @shahulvalapad1950
      @shahulvalapad1950 2 ปีที่แล้ว

      It’s kerala 😀

    • @Jish2024
      @Jish2024 2 ปีที่แล้ว +4

      Dear sir. When it comes to kerala it's not the same kind of culture. (I have been living out side kerala for last 17yrs) for eg in Tamil Nadu I had seen many if my friends house rooms are small congested and less in numbers according to the no of persons living there. At some places their parents sleep in the drawing room. Or sister sleeps with parents. Or when a guest visits them more than one loose their bedroom and the will have to manage with their drawing room Sofa. For them this is quite ok. Will we be able to manage this. But yes we malayalis are building most of the house to brag.

  • @rashiatroad8658
    @rashiatroad8658 2 ปีที่แล้ว +117

    വീണ കുറച്ചൂടെ അറിവ്‌ നേടിയ ശേഷം മാത്രമേ ഇങ്ങനെയുള്ള ഇന്റർവ്യു ചെയ്യാവു

    • @okey1317
      @okey1317 2 ปีที่แล้ว +7

      angane ulla interview already orupad undallo

    • @abhishek-zp2bi
      @abhishek-zp2bi 2 ปีที่แล้ว +28

      Ano ok. Enna oru MBA in finance chethit interview edkam.

    • @rahnaamalkv7845
      @rahnaamalkv7845 2 ปีที่แล้ว

      @@abhishek-zp2bi 😂😂😂👍

    • @neenumathewneenu8665
      @neenumathewneenu8665 2 ปีที่แล้ว +5

      Crcr, pullikkarikku adhikam orubawareness pala karayangalkkum illa...actorsineyokke interview cheyyanathu ennathu mathram ...ingane oru interviewer aakumpol nthu karyangalkkurichokkeyum kooduthal vivarangal venam..

    • @jishabose8682
      @jishabose8682 2 ปีที่แล้ว +16

      No this is a basic interview meant for common man

  • @malayalianimator2.051
    @malayalianimator2.051 2 ปีที่แล้ว +93

    അതിശക്തം team ഹാജർ 🔥🔥❤

  • @Ali_Mohd_7
    @Ali_Mohd_7 2 ปีที่แล้ว +1406

    വീട് ഉള്ളവർക്ക് അങ്ങനെ പറയാം

    • @muhammedjafeel2309
      @muhammedjafeel2309 2 ปีที่แล้ว

      Oru veed vekkan minimum 15 lakhs venam...aa cashn oru vandi vangi ottam odiyal daily cash varum...veed vechal angane kittumo...ningalk ariyavunna ...vishvasamulla meghalayil cash invest cheyth ....cash neduka....ennitt oru veed vechal nallath.....alland oru veed vechitt athinte kadam theerkkanullath avaruth bakki jeevitham

    • @daffodils12317
      @daffodils12317 2 ปีที่แล้ว +44

      Ata vadaka kodukunthu kadalil kayam kalakum poleyan😡

    • @harikrishnan770
      @harikrishnan770 2 ปีที่แล้ว +102

      @@daffodils12317 athu money managementine kurich arivillathond aanu

    • @daffodils12317
      @daffodils12317 2 ปีที่แล้ว +15

      @@harikrishnan770 vadaka paisa tirichu kittuoo chaettaa kodukune ilallo swandamayit veedullvn ithoke cheyyam

    • @daffodils12317
      @daffodils12317 2 ปีที่แล้ว +19

      @@harikrishnan770 adambarathil veedu vachu kadam kettunnavare pattiyalla njn parayunthu

  • @leenaphilip
    @leenaphilip 2 ปีที่แล้ว +5

    It is not the size or grandness of your house that matters, it is how happy and peaceful you are living in that house. So having a small house that is affordable helps with that peace and happiness

  • @riverosky6408
    @riverosky6408 2 ปีที่แล้ว +5

    Money is secondary for me..kedakaan oru sthalavum..endgilum kazhikaan kittiya njn happy...life is short..enjoy

    • @Kydyhsh
      @Kydyhsh 2 ปีที่แล้ว

      💯.yes cash undakki varumbozhekkum life theerum..

  • @k.r.rajesh4291
    @k.r.rajesh4291 2 ปีที่แล้ว

    2012 ജനുവരിയിൽ എസ് ഐ പി തുടങ്ങിയ ഞാൻ ഇപ്പോഴും തുടരുന്നു. നിക്ഷേപിച്ചു തുടങ്ങിയ തുകയുടെ 4 ഇരട്ടി ഇപ്പോ നിക്ഷേപിക്കുന്നു. കൊറോണ തുടങ്ങിയപ്പോ ഏകദേശം 40% നഷ്ടം നേരിട്ടിരുന്നു. അപ്പോളാണ് ഞാൻ നിക്ഷേപം വർദ്ധിപ്പിച്ചത്, ആ തീരുമാനം ആണ് ഏറ്റവും നിർണായകമായത്.

  • @malayalipkd4541
    @malayalipkd4541 2 ปีที่แล้ว +3

    എന്റെ പൊന്നു ഭായ് ... കാശിനു മുകളിൽ മനസ്സിന് സന്തോഷം തരുന്ന ചിലതുണ്ട് അതിൽ ഒന്നാണ് ,,, വീട് .. എത്ര കാശു ഉണ്ടാക്കിയാലും വീടിനും കുടുംബത്തിനും മാത്രം തരാൻ കഴിയുന്ന സന്തോഷം ഉണ്ട് പിന്നെ വീട് ഉണ്ടാക്കി കാശു കളഞ്ഞു എന്ന് പറയുന്ന നിങ്ങളെ പോലുള്ള SO CALLED FINANCIAL CONSULTANT മറന്നു പോവുന്ന ഒരു കാര്യം ഉണ്ട് ,,, ഷെയർ മാർകെറ്റിൽ ക്യാഷ് ഇൻവെസ്റ്റ് ചെയ്തു പൊളിഞ്ഞു പോയ ഒരുപാട് പേരുണ്ട് 🙏🙏

    • @Gamingonly-x3v
      @Gamingonly-x3v 2 ปีที่แล้ว

      Kaalam maari bhai... Keralathil oru paad enviromental issue undavunna sthithik moopar parayunnthil karyam und... Ningal irikunna veed oru kuzhappavum illand avde ndavum ennathil valla orappum undo?

  • @kingsman1331
    @kingsman1331 2 ปีที่แล้ว +1

    Njan oru sadharana veettammayanu..shariqnte video kandu ente 17 vayasulla makan aanu sharemarketine kurich enik paranju thannath..oru varshamayi marketine kurich padikunnu. Innu veetilirunnukond thanne masam 50000rs vare undakunund..

    • @Gamingonly-x3v
      @Gamingonly-x3v 2 ปีที่แล้ว

      Ningade capital etra anenn aryan agrahikunnu.. scalping or positional?... equity or derivatives?

  • @E_N_E_M
    @E_N_E_M 2 ปีที่แล้ว +4

    " RICH DAD POOR DAD " - ബുക്കിന്റെ effect ആണ്

  • @sivasankarapillai9750
    @sivasankarapillai9750 2 ปีที่แล้ว

    കേരളത്തിലെ സാഹചര്യത്തിൽ യാത്രാ സൗകര്യം ആരോഗ്യകരമായ സ്ഥലത്ത്, ഭാവിയിൽ വികസനം വരാവുന്ന സ്ഥലത്തിന് അടുത്ത് architect designed house നല്ലതാണ്. സ്വർണ്ണം വാങ്ങി വെക്കുന്നതിനേക്കാൾ സുരക്ഷിതം ആണ്.

  • @govindkrishna7003
    @govindkrishna7003 2 ปีที่แล้ว +3

    Don't invest in a house is a message of all modern financial experts.

  • @subhash6726
    @subhash6726 2 ปีที่แล้ว +2

    ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള കാര്യമാണ് സ്വന്തമായിട്ട് ഒരു വീട് അതുണ്ടാക്കാതെ 30 വർഷം കഴിഞ്ഞുള്ള പ്രോഫിറ്റിനു വേണ്ടി അതൊഴിവാക്കുകയാണെങ്കിൽ പിന്നെ എന്ത് ജീവിതം 30 വർഷം കഴിഞ്ഞുള്ള അധിക പൈസ ഉപയോഗപ്പെടുന്നത് നമ്മുടെ മക്കൾക്കാണ് അവര്ക് ഇത്രമാത്രം ഉണ്ടാക്കികൊടുത്താൽ പിന്നെ അവരെന്തു സമ്പാദിക്കും അവർക്കെന്ത് ജീവിതലക്ഷ്യമായിരിക്കും ഉണ്ടാവുക (അടുത്ത ജന്മത്തിൽ പറ്റിയാവുമെന്ന് കരുതി ഇപ്പോളെ മലം കഴിക്കണ്ട കാര്യമുണ്ടോ )

    • @MomentsGaming
      @MomentsGaming 2 ปีที่แล้ว +1

      Concept ningalk manasilayittilla. Video onnu kudi kandu nokk..

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +16

    Trading is anyway better than gambling like rummy. He is really an inspiration.

    • @bilaal1370
      @bilaal1370 2 ปีที่แล้ว +1

      Tradingil 10-15% gambling undu bro..
      Investing aahnu greater 0% gmabling

    • @rinil7854
      @rinil7854 2 ปีที่แล้ว +1

      @@bilaal1370 എങ്ങനെ, yes ബാങ്ക് വാങ്ങി തെണ്ടിപോയി ഞാൻ

  • @soniyajoseph7231
    @soniyajoseph7231 2 ปีที่แล้ว +1

    Questions are very relevant, basic people ariyanam ennu agrahikkunna questions.

  • @roshanthomas2000
    @roshanthomas2000 2 ปีที่แล้ว +29

    Those who aim only for money buying a house is huge loss.
    Those who aim for some happiest moment in lifespan in earth it is not a huge loss.
    Afterall: its all about once preference of life.
    Someone earning something is....., by loosing something.
    ie, net effect is a big '0'

  • @azeelkerala
    @azeelkerala 2 ปีที่แล้ว +1

    തുടക്കത്തിലേ തന്നെ life ന്റെ കാതലായ കാര്യം പറഞ്ഞ് തന്നു .

  • @justinjames8715
    @justinjames8715 2 ปีที่แล้ว +9

    Good Interview ♥️🤗. Nice Anchoring Veena. 👍

  • @avinwilson9955
    @avinwilson9955 2 ปีที่แล้ว +4

    The way he speaks reflects his passion and confidence for financial independence, wish we get more interviews as this

  • @faheemmkd8680
    @faheemmkd8680 2 ปีที่แล้ว +7

    Everything starts with WHY.
    First principal thinking 👌

  • @Gypsy_Diaries
    @Gypsy_Diaries ปีที่แล้ว +1

    Everyone in the comments are talking about only HOME 🙄 there are several other aspects they are discussing in this video. I guess the reason is that home is an emotional entity as we know. Anyway great interview 🤍

  • @danjac2010
    @danjac2010 2 ปีที่แล้ว +7

    Whatever money i have made
    Now is only because i heard sharique in my last years of job ! How i wish i heard him when i started my job!

  • @prasadkrishna7608
    @prasadkrishna7608 3 หลายเดือนก่อน

    Valare seriyaanu..... cherupathile kayyil othungatha tharam valaya veedu vechu.... jeevitham konjatta aayi

  • @ashirsairajkm7376
    @ashirsairajkm7376 2 ปีที่แล้ว +3

    47:52 ഇതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്

  • @maheshthayinagar9184
    @maheshthayinagar9184 2 ปีที่แล้ว +2

    Veedu orikkalum Nashtamalla.. നമ്മുടെ Aagrahangal aanu veedu... Aagraham nadathunnathu thanneyalle jeevitham...

  • @holypunk12
    @holypunk12 2 ปีที่แล้ว +12

    This is the best advise Indians need generally ! Paying EMI on an interest rate more that 6-7% is disastrous. The supposed interest payment can be invested in other funds to generate more savings ! Even if you need a house loan portion should be very less like 20-30% maximum.

    • @mufeedam9895
      @mufeedam9895 2 ปีที่แล้ว

      Ol poll

    • @nisarbasheer7972
      @nisarbasheer7972 2 ปีที่แล้ว

      Please do not believe this guy. He is a fraud. I saw his instagram link from the description and followed him. Then he followed me back and started chatting with me. Then he introduced a scheme. Invest 9700 Rs and he will make it 97000 Rs within 24 Hours. There is no additional fee for that.
      I believed this guy because, he appeared in prominent channels and made so many good youtube videos.
      He took 9700 Rs first and then he asked to transfer 15000 as part of the processing. Then I paid 15000. All this happened within 24 hours. Then he asked me to install a digital wallet and showed me the money credited there. Before this he agreed that there is no more payment required and you will get your money soon. After showing the money in the wallet, he told me that the company is asking to pay Vat to release the money and vat amount is $1000.
      Then I confirmed that he is cheating. I stopped there and I did not paid. I told him - I understood that you are a cheater, Even though he tried to convince me to get $ 1000 from me.
      My friends, please take care and please do not fell in to the traps like this.
      I have all the chat history in my Instagram. It happened on 24- 10-2022.

  • @mastersviewpoint
    @mastersviewpoint 2 ปีที่แล้ว +2

    വീട്- കുടുംബമായി ജീവിക്കുന്നവർക്ക് സമാധാനം പ്രധാനം ചെയ്യും...
    മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം വളരുന്ന കൊച്ചുമക്കൾക്ക് അവരുടെ ലോകമാണ് വീട്...
    പണം നേടിയാലും നേടാൻ സാധിക്കാത്ത പലതുണ്ട്....
    ഇന്ന് വീട് വെക്കുന്ന പണത്തിന്റെ എത്ര ഇരട്ടി വരും 10 വർഷം കഴിഞ്ഞാൽ വീട് വെക്കാൻ എന്ന് ഇദ്ദേഹം predict ചെയ്യുമോ...?

    • @johnyc.j.309
      @johnyc.j.309 2 ปีที่แล้ว +1

      പനമ്പോലെ വലുതാണ് വ്യക്തിബന്ധങ്ങളുളം സ്വന്റാമായി വീടുടെങ്കിൽ സ്ഥിരമായി മേൽവിലാസം ഉണ്ടാകും ഓരോ പ്രാവശ്യവും വീട് ഷിഫ്റ്റ്‌ ചെയ്യാംന്നവന് അതിന്റെ പ്രയാസങ്ങളറിയാം അവനവന്റെ ശേഷി കനുസരിച്ചു സ്വന്തമായി വീടുള്ളല്ലത് എപ്പോഴും നല്ലതാണ്

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +3

    Every financial influencer who says don't buy a home is saying it from a privileged position. They either have an ancestral home or means to buy a home anyday. Mindlessly spending money on enormous homes might be stupidity (if you can't afford it) , but the kind of safety you feel under the house you own is valuable for most people.

  • @susammasamuel2009
    @susammasamuel2009 2 ปีที่แล้ว +1

    35:49 - Parag Parikh Flexi Cap Fund (36:30)
    44:22 - vold

    • @renishravindran4358
      @renishravindran4358 2 ปีที่แล้ว

      but athe epo negative aanalo kurache naale aayit kanikanathe

  • @jalalsaide
    @jalalsaide 2 ปีที่แล้ว +22

    വീടിനു വേണ്ടി ക്യാഷ് ഇൻവെസ്റ്റ്‌ ചെയ്താൽ ഒരു രൂപ പോലും റിട്ടേൺ ഇല്ല. അതാണ് ഉദ്ദേശിച്ചത്

    • @suhailaslam9660
      @suhailaslam9660 2 ปีที่แล้ว +4

      കുറച്ചു കഴിഞ്ഞിട്ട് ഉമ്മനെയും ഉപ്പനെയും മക്കളെയും നോക്കിട്ട് തിരിച്ചു 1 രൂപ പോലും റിട്ടേൺ ഇല്ല്യ എന്ന് പറയോ

    • @manumamachan7145
      @manumamachan7145 2 ปีที่แล้ว +4

      @@suhailaslam9660 achanum ammayum veedum ayi engane tharathamyam cheyyum.

    • @shobha8816
      @shobha8816 2 ปีที่แล้ว +3

      വീട് തരുന്ന ഒരു സമാധാനം ഉണ്ട്

    • @Gamingonly-x3v
      @Gamingonly-x3v 2 ปีที่แล้ว

      @@shobha8816 Urul pottal vann veed poyavarod ith poyi para..

    • @mrose4034
      @mrose4034 2 ปีที่แล้ว +1

      Does investing in vehicle give any return? High cost mobiles give return? But all buy vehicle and mobile bcos it’s a necessity and same way house is also a necessity but which is affordable and not to defeat somebody.

  • @paulpjoseph1306
    @paulpjoseph1306 2 ปีที่แล้ว +1

    ഇങ്ങേര് എന്ത് പറഞ്ഞാലും സ്വന്തമായി ഒരു വീട് നമ്മുടെ സ്വപ്നം ആണ്. കുറച്ചുനാൾ കഴിയുമ്പോൾ ഇങ്ങേര് ഒരു അടിപൊളി വീട് വെക്കും.. അപ്പോൾ പറയും വീട് നമുക്ക് ആവശ്യം ആണെന്നും... അത് എങ്ങനെ ആയിരിക്കും എന്നായിരിക്കും
    അപ്പോൾ ഇപ്പൊ ഇതു കേട്ട നമ്മൾ 3G ആകും
    ട്രൈഡ് മാർക്കറ്റ് സാധാരണക്കാരാന് പറ്റിയതല്ല
    അതുകൊണ്ട് ഉള്ള സമയത്ത് കൊക്കിൽ ഉതകുന്ന നല്ല ഒരു വീട് വെച്ച് ജീവിക്കാൻ നോക്ക്
    മറക്കണ്ട വീട് ഒരു നഷ്ടം അല്ല സ്വപ്‌നം ആണ്
    പക്ഷെ നമ്മുടെ ചെലവ് മാനേജ് ചെയ്യാൻ പഠിക്കണം