എല്ലാം exel ഷിറ്റിൽ ഇട്ട് കാണാൻ നല്ലതാണ് പക്ഷേ ശെരിക്കും ഇതൊന്നും നടപടി ഉള്ള കാര്യം അല്ല. എല്ലാരും കടം എടുത്തും ലോൺ എടുത്തും ആണ് ജീവിക്കുന്നത് ഇങ്ങനെ എല്ലാവർക്കും ചെയ്യാൻ സാധിക്കും എങ്കിൽ എന്തിനാണ് ഇന്ന് കേരളത്തിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെക്ക് കുടിയേറുന്നത് ഇവിടുത്തെ തുച്ഛമായ വരുമാനം കൊണ്ടും ഭിമമായ ജീവിത ചിലവ് കൊണ്ടും ഇതൊന്നും നടക്കില്ല
ഇതു കലക്കി ആശാനേ.... കഴിഞ്ഞ ഒരു 3 വർഷത്തിനുള്ളിൽ ജോലി കിട്ടി, സ്ഥിര വരുമാനം കിട്ടി തുടങ്ങിയവർ ഭാഗ്യവാന്മാർ (23 - 28 age)..... ഇങ്ങനെ ഒരു ഉപദേശം കിട്ടിയത് നിങ്ങളുട ഏറ്റവും വലിയ ഭാഗ്യം. Strictly follow this, start investing and secure a beautiful life ahead.
You are a Gem man❤ Only a few people in the world would share their knowledge on financial freedom and also having Q in there names like DQ. Thank you so much to make us to dream & create a framework for our future👍 All our blessings and prayers for your goals too🙏
കൽക്കുലേഷൻ ഒകെ കൊള്ളാം. പക്ഷെ ഇന്ന് നമ്മുടെ നാട്ടിൽ ജോലി ചെയ്താൽ ഒരു സാധാരണക്കാരന് കിട്ടുന്നത് ഒരു ദിവസം 400.00 രൂപ മുതൽ 750.00 രൂപ വരെയാണ്. അതായത് 750*30 = 22,500.00 രൂപ ഇത് ഇന്നത്തെ കാലത്ത് ജീവിച്ചു പോവാൻ തന്നെ മതിയാവില്ല. എങ്കിലും Retainment life ന് പ്രധാന്യം ഉള്ളതിനാൽ ഇതിൽ നിന്നും എങ്ങനെ ഒരു കാൽക്കുലേഷൻ നടത്തും എന്നും പറയുന്നതല്ലെ നല്ലത്. നമ്മുടെ സമൂഹത്തിലെ 75% ആൾക്കരുടെയും മാസവരുമാനം ഏകദേശം അത്രയല്ലെ ഉള്ളു.
Sathyam veruthe lakshagale kanakku parayunnathilum nallath pavapettavarekk yojikunna oru amount athayath ente monthly salarry 28000 anu ath vach parayunnathanu
Sharique നെ കുറിച്ചു ഞാൻ കരുതിയത് എത്ര genuine ആയ മനുഷ്യൻ ആണെന്ന്. ഈ video തുടങ്ങും മുന്നേയും കൂടുതൽ അങ്ങനെ തോന്നി. പിന്നീട് ഈ video ടെ പകുതി ആയപ്പോൾ മനസിലായി നിങ്ങൾ ശെരിക്കും ഒരു ബിസിനസ് മാൻ ആണെന്ന്. 😂😃 നിങ്ങളുടെ ഈ രണ്ടു സുഹൃത്തുക്കളും അംബാനിയുടെ യും ടാറ്റ യുടെയും മക്കൾ ആണോ...അല്ല അറിയാൻ പടില്ലാഞ്ഞിട്ട് ചോദിക്കുവാ......😤🤗
ആശാനേ നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങളുടെ നീയറലി എന്ന് പറയുന്ന പദപ്രയോഗം വളരെ ഇഷ്ടമാണ് എന്താണ് കാണിച്ചു വച്ചിരിക്കുന്നത് ഇതിൻറെ ഒരു അറ്റത്തെ കുറിച്ച് ചിന്തിക്കാൻ ആർക്കും കഴിയില്ല നിങ്ങളുടെ ചിന്തകളെ പകർത്തിയത് എനിക്ക് നേട്ടങ്ങളെ ഉണ്ടായിട്ടുള്ളൂ പക്ഷേ ഇത് അന്യായ വീഡിയോ നിങ്ങൾ ഒറ്റയ്ക്ക് വന്ന കേരളത്തിലെ ആയിരക്കണക്കിന് യുവാക്കളെ ഫൈനാൻഷ്യൽ ഫ്രീഡം ഉണ്ടാക്കുവാൻ പഠിപ്പിക്കുന്നത് വളരെ നല്ലതാണ് അവസാനം പറഞ്ഞ വാക്കുകളാണ് കിടിലം എല്ലാവരുടെയും ചിന്തകൾ ഉണരട്ടെ അതിനു മാത്രമല്ല താങ്കളെ കൊണ്ട് പറ്റുകയുള്ളൂ. ബാക്കിയുള്ള കണക്കുകൾ അവരവരുടെ തന്നെ നോക്കി ചെയ്തുകൊള്ളുക സിംഹം ഷെയർ മാർക്കറ്റ് സിംഹം സിംഗിളാ താ വരും വളരെ നന്മയുള്ള അറിവുള്ള ബുദ്ധിയുള്ള മറ്റുള്ളവരോട് സ്നേഹവും കടപ്പാടും ഉള്ള താങ്കളെ എല്ലാതരത്തിലും അഭിനന്ദിക്കുന്നു
BR0 ഞാൻ പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്ത് വരിക ആയിരുന്നു അവിടത്തെ സൈറ്റ് സൂപ്പർവൈസർ ആയിരുന്നു സാലറി അല്ലാതെ പെട്രോൾ ഫുഡ് എക്സ്പൻസ് ഒന്നും മര്യാധിക്ക് കിട്ടുന്നുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ലോണും മറ്റും അടക്കാൻ പറ്റുന്നില്ലയിരുന്നു .ഞാൻ ജോലി രാജിവച്ച് Swigy ൽ പണിക്ക് കേറി നിങ്ങളുടെ stockmarkt ക്ലാസ് കണ്ട് അത് പടിച്ച് Trading കൂടെ തുടങ്ങി ഇപ്പോൾ മാസം അത്യാവിശ്വം നല്ല വരുമാനം ഉണ്ട്. ഒരു പാട് നന്ദി ഉണ്ട് താങ്കളോട്
The one of the knowledge that didn't get in our curriculum system is that the future financial planning. Its an amazing and influential video that ever made for Malayalees in malayalam, watch it and do cop with the knowledge full segment. Thank you Shareeq
ഈ excel ഷീറ്റ് ഒരു mind blowing ടൂൾ ആണ്. മിക്ക ഫിനാൻഷ്യൽ ഏജൻസികളും ആയിരങ്ങൾ ഫീസ് വാങ്ങി ചെയ്തു കൊടുക്കുന്ന LFE PLANNING. Hats off Sharique & Team. നമ്മുടെ കുട്ടികളുടെ ജീവിതത്തിന്റെ തുടക്കകാലങ്ങളിൽ തന്നെ ഇത്തരം അറിവുകൾ അവരിലേക്കെത്തട്ടെ. ജീവിതം മനോഹരമായി ആസൂത്രണം ചെയ്യാൻ സാധിക്കട്ടെ .
ബ്രോ സൂപ്പർ ക്ലാസ് ഞാൻ ഇപ്പൊ അടുത്തായി ആണ് നീങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് എല്ലാം ഒന്നിനൊന്നു സൂപ്പർ .ഞാനും ട്രേഡിങ്ങ് പഠിക്കാൻ തുടങ്ങി നിങ്ങൾ തരുന്ന കോൺഫിഡൻസ് ഭീകരമാണ് നിങ്ങളുടെ ക്ലാസ് കുറെ മുന്നേ കിട്ടിയിരുന്നു എങ്കിൽ ലൈഫ് സേഫ് ആയേനെ ..പിന്നെ എക്സൽ chart ഫിൽ ചെയ്‌തു കഴിഞ്ഞപ്പോൾ ശരിക്കും കരഞ്ഞുപോയി .സാധാരണകർക്കും ചിന്തിക്കാനും രക്ഷപ്പെടാനും താങ്കൾ കാണിക്കുന്ന മനസിന് ഒരായിരം ആശംസകൾ നേരുന്നു .
Average Salary in India (2022) The average salary in India is ₹3,87,500 per year (or ₹32,840 per month). ഇത് ഒന്ന് കണ്ടിട്ട് ഒരു video കൂടി ഇടുമെന്ന് പ്രതീഷിക്കുന്നു....
This man really need a great appreciation... We really need to be a supporter of him instead of the several stars who never provides anything to us. Sharique bro always provides entire knowledge of him to benefit the society.
This is the first time I was watching one TH-cam video without skipping. Really appreciate the effort to develop the detailed excel sheet. ഈ വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാചകം ഇതാണ് “ചിന്തയെ ഉണർത്താൻ മാത്രമാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്" This is absolutely right .. Really an inspiring talk.. ❤❤
Your 1.1 million subscribers for a Malayalam financial content channel is equal to 10 million worth subscribers for rest of India. You are guiding a solution to unemployment youth to try self employed thru stock market. You must be awarded from the government. A big salute for your sincere, hard and smart work.
Just think realistically,Private employees-How long they can work in Private sector? Maximum 45-50 years,then how can they pay remaining years? Government employees-Pension is the only advantage for them,most of them are under paid..if they pay 15k...then Mundu murukki jeevikkanam through out life..Also if Government cut more than 35 % LTCG then what will happen?Retail investors again SHASHI..Excel planning is for day dreamers...
കെ എസ് എഫ് ഇ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഏതൊരു ഇൻവെസ്റ്റ്മെന്റിനേക്കാളും നല്ലത് . റിട്ടേൺ ഉറപ്പാണ് . 5000 മുതൽ 25000 വരെ മാസ തവണ ഉള്ളതും 40 മുതൽ 120 മാസം വരെ കാലാവധി ഉള്ളതുമായ ചിട്ടികൾ ഏതു പ്രായക്കാർക്കും യോജിച്ചതാണ് .
For a common man in kerala age less than 25. If he is a salaried person his income will less 35k in most of the cases so its a big problem for people in kerala, or freshers.
@shariqueSamsudheen വീണ്ടും അശ്രെദ്ധ പിണഞ്ഞിരിക്കുന്നു കുട്ടിക്ക്.. Retirement planning ഷീറ്റിൽ B3 സെല്ലിലെ ഫോർമുല തെറ്റാണു.. ='input Data Here' B4 ആണ് correct. ഈ ഒരു ചെറിയ തെറ്റ് കൊണ്ട് ഫുൾ calculation മാറി പോകും. എല്ലാവരും തിരുത്തുക ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ
Hi aashane... 👋 As Warren Buffet said " THE BEST INVESTMENT YOU CAN MAKE IS IN YOURSELF " and appreciated our Warren Buffet (aashan) dedicated efforts to help the community how to plan and achieve the future financial goals ... Athishaktham Dxb family...
ഏറ്റവും വലിയ comedy endhennal aake കിട്ടുന്ന salary 10k ആണെന്നാണ്.onn option sell or equity trade cheyyaam enn vechaal capital undaakaan kayiyande. നഷ്ടപ്പെട്ടാലും സാരമില്ലത്ത പണം വേണ്ടേ.. Oru MF idanam nn vechal athum നടക്കില്ല.. Kittunnath petrol അടിച്ചു തീർക്കാനും ദൈനദിന ചിലവ് കഴിക്കാനെ ഒള്ളു. Actually athin പോലും തികയുന്നില്ല..എന്ന പോട്ടെ india vitt വല്ല European രാജ്യത്തും പോകാം ന്ന് വെച്ചാൽ ഒടുക്കത്തെ പൈസ അവിടെ പോകാനും വേണം..ലോട്ടറി വല്ലതും എടുക്കാമെന്ന് വെച്ചാൽ അടിക്കാനുള്ള ചാൻസ് ആശാൻ തന്നെ പറഞ്ഞതാണല്ലോ..അവസാനം ചുറ്റി തിരിഞ്ഞ് ഒരു കോലം ആവുമ്പോൾ ഗൾഫ് ആണല്ലോ ആശ്രയം.. അതാണല്ലോ ശീലം..സങ്കടം കൊണ്ട് ചോദിക്കുകയാണ് ഒരു 15k mele മിനിമം salary കിട്ടുന്ന രൂപത്തിൽ india enn നന്നാവുമെന്ന് ഒന്ന് predict ചെയ്ത് പറഞ്ഞു തരാവോ.. Athum ആഗ്രഹിച്ചു ഇരിക്കാലോ 🙏🙂
My opinion is Invest in yourself. Learn a new skill. Upgrade yourself. And try to get a new job with better salary. Then start invest for long term . SIP. Learn trading Slowly do trading. Then scale-up.
അരുൺ ഇന്ന് 24 വയസ്, കല്യാണം കഴിഞ്ഞിട്ടില്ല. 26 വയസു ആകുമ്പോ ഒരു കാർ മുതലാളി. ലെവൻ ഒരു corpes ആകും 60 വയസാകുമ്പോ.. വളയ്ക്കാൻ ഒക്കുന്ന പെൺപിള്ളേർക് നോക്കാം ലെവനെ
കേരളത്തിൽ, നല്ലൊരു school തുടങ്ങു ആശാനെ. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ മരുന്നിനു പോലും നാട്ടിൽ ഇല്ല. അത് മാത്രമല്ല, എന്നെപ്പോലെയുള്ളവർ പറഞ്ഞ് കൊടുക്കാമെന്നു വിചാരിച്ചാൽ, കേൾക്കാൻ കുട്ടികൾക്ക് താല്പര്യമില്ല, ഞങ്ങൾക്കൊട്ട് സമയവുമില്ല...
hi bro, I got this sheet from your English channel, and it really helped me a lot to set goals with inflation adjustments. As advised, i've selected funds that best suits me at the present situation, moving forward I hope to rebalance as and when required as per my risk profile. One thing if added could help us- changing or rebalancing when goals are nearing realisation. You have it covered in the sheets that are proceeding but newbies may overlook the same. I regret for not starting the investment 10 years back, as it could have the capital that could self fuel for 70% of my goal from now. This means I could plan for my retirement in another 60 months, when I turn 41. Better late than never. Thank God, atleast I started investing now. Thank you bro
ഇതൊന്നും ഇല്ലാതെയും കുറഞ്ഞ ശമ്പളത്തിൽ മോളെ കെട്ടിച്ചു വീട് വെച്ചു ഒരു ആൾട്ടോ കാറും വാങ്ങി സുഖമായി ജീവിക്കുന്നു..വയസ്സ് 42 സാലറി 15k ഇക്കാലത്തു 60 വയസ്സ് കഴിഞ്ഞു എടുക്കാം എന്നു കരുതി സമ്പാടിക്കാൻ നിന്നാൽ മക്കൾക്ക് അടി കൂടാൻ മാത്രമേ അതു ഉപകരിക്കൂ..എപ്പോൾ മരിക്കും എന്നു ഒരു ഉറപ്പും ഇല്ലാത്ത ഇക്കാലത്തു ഉള്ളത് കൊണ്ട് സുഖമായി ജീവിക്കുക
Excellent work .. This sheet will be helpful to all to identify their goals and start planning / investing to achieve . For goals which we make for our dependents like child education and their marriage . house .. etc , should we back it up with equivalent amount of life insurance as well so that if something happen to us they should be safe.
The video timing cannot be better than this. I am drawing my first salary on September 30. I have come across your videos earlier. So I was looking at various sources to invest and set financial goals. Thank you. PS: I am an Nitian myself.
Great video as always...but this is a special one..Thanks bro.... I have one request, can you pls talk about some key shares which we can buy today for long term which gives us high returns. I know you already taught us how to find those, but it will be great if you yourself can suggest the best 10 best shares/company which we can expect high returns in future.(even though it has high risk involved).
If you do not have the following Design Process: Developing Sustainable Winning Trading Strategy, Risk Management, Real-Time Testing & Trade Execution, Reducing Risk With Diversification & Speed, Solving Complexity with Multiple Systems, you will find it difficult building you Forex portfolio. I have the best Forex trader and he is the best Forex expert I know; Benjamin William Wong.
ഇൻവെസ്റ്റ് ചെയ്യൂ ഇൻവെസ്റ്റ് ചെയ്യൂ എന്ന താങ്കളുടെ നിലവിളി കേട്ട് കണ്ട മണി ചെയിനിലും ട്രെഡിങ്ങിങ്കിലും പണം നഷ്ടപ്പെട്ടവർ കുറവല്ല. ഡയലോഗ് അടിക്കാൻ ആർക്കും സാധിക്കും
Thanks Boss.... You are a Gem... This is reality.. This is what we need... and you are here for us to advise... wish from this generation the life will change forever.....Financial freedom
Can I ask a question?Why should we need money for long term by giving up things that we can do now.I thing you can't do things after 60s that can be done now ,So chill your right moment and be happy.
Sharath(Married) Financial Plan - bit.ly/3Uzy4DI
Arun(Unmarried) Financial Plan - bit.ly/3LE1exe
Married & unmarried 😂😂😂
ഗള്ളാ സത്യം പറ ഇത് proposal അല്ലേ 🙂😁
❤
im 35 Now (married0. What if i have 50L in MF and 35K monthly expense? no more investments for Retirements?
Health insurance paranjillaloo. Save cheytha cash last hospitalil kondukendi vannal plan maripokille
ഒരു പണിയും ഇല്ലാത്ത ഞാൻ വരെ ഈ വീഡിയോ കണ്ട് inspiration aayi 😄🔥🔥
Same
Athiyam joli knd pidikk
Nnitt ith kaanu😂
🤣🤣🤣
😂😂
Ayyo...pettennu poy paniyedukan noku...veruthe video kandirikathe😮
Rule No. 1. Invest in Yourself.
Rule No. 2. Create value for yourself.
Rule No. 3. Produce more than you consume.
എല്ലാം exel ഷിറ്റിൽ ഇട്ട് കാണാൻ നല്ലതാണ് പക്ഷേ ശെരിക്കും ഇതൊന്നും നടപടി ഉള്ള കാര്യം അല്ല. എല്ലാരും കടം എടുത്തും ലോൺ എടുത്തും ആണ് ജീവിക്കുന്നത് ഇങ്ങനെ എല്ലാവർക്കും ചെയ്യാൻ സാധിക്കും എങ്കിൽ എന്തിനാണ് ഇന്ന് കേരളത്തിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെക്ക് കുടിയേറുന്നത് ഇവിടുത്തെ തുച്ഛമായ വരുമാനം കൊണ്ടും ഭിമമായ ജീവിത ചിലവ് കൊണ്ടും ഇതൊന്നും നടക്കില്ല
ഇതു കലക്കി ആശാനേ.... കഴിഞ്ഞ ഒരു 3 വർഷത്തിനുള്ളിൽ ജോലി കിട്ടി, സ്ഥിര വരുമാനം കിട്ടി തുടങ്ങിയവർ ഭാഗ്യവാന്മാർ (23 - 28 age)..... ഇങ്ങനെ ഒരു ഉപദേശം കിട്ടിയത് നിങ്ങളുട ഏറ്റവും വലിയ ഭാഗ്യം.
Strictly follow this, start investing and secure a beautiful life ahead.
Anil bhaaiiii ❤️❤️❤️
ഞാനും എൻ്റെ കുടുംബം മാത്രമല്ല ഈ സമൂഹത്തിൽ ജീവിക്കുന്നത്... ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും എല്ലാവരും ഓർത്തു വെക്കുക
You are a Gem man❤
Only a few people in the world would share their knowledge on financial freedom and also having Q in there names like DQ.
Thank you so much to make us to dream & create a framework for our future👍
All our blessings and prayers for your goals too🙏
Gem. Real Gem. Aspirant. Enthusiastic. Love him
തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ..😍.
Thanks a lot...👍🏻👍🏻
കൽക്കുലേഷൻ ഒകെ കൊള്ളാം.
പക്ഷെ ഇന്ന് നമ്മുടെ നാട്ടിൽ ജോലി ചെയ്താൽ ഒരു സാധാരണക്കാരന് കിട്ടുന്നത് ഒരു ദിവസം 400.00 രൂപ മുതൽ 750.00 രൂപ വരെയാണ്.
അതായത് 750*30 = 22,500.00 രൂപ
ഇത് ഇന്നത്തെ കാലത്ത് ജീവിച്ചു പോവാൻ തന്നെ മതിയാവില്ല.
എങ്കിലും Retainment life ന് പ്രധാന്യം ഉള്ളതിനാൽ ഇതിൽ നിന്നും എങ്ങനെ ഒരു കാൽക്കുലേഷൻ നടത്തും എന്നും പറയുന്നതല്ലെ നല്ലത്.
നമ്മുടെ സമൂഹത്തിലെ 75% ആൾക്കരുടെയും മാസവരുമാനം ഏകദേശം അത്രയല്ലെ ഉള്ളു.
Sathyam veruthe lakshagale kanakku parayunnathilum nallath pavapettavarekk yojikunna oru amount athayath ente monthly salarry 28000 anu ath vach parayunnathanu
അപ്പോൾ ആ തുകകൾ excel ഷീറ്റിൽ അടിച്ചു കൊടുത്താൽ പോരെ
Good video ആണ് മാസം 20000
ശമ്പളം കിട്ടുന്ന ഞാൻ ഇതൊക്കെ കണ്ട് എന്ത് ചെയും എന്ന് അറിയാതെ 🤯😇 തല കറങ്ങി ഇരിക്കുകയാണ്
govt ജോലിയോ ബി8സനസോ ഉള്ള ആളുകൾ മാത്രം കേട്ടാൽ മതി
Me too... Athil 10k emi um
@@reallifelife8732 ☺️ അപ്പോ പറഞ്ഞു വരുന്നത് ഇതൊന്നും സാതാരണകാരൻ പറഞ്ഞതല്ല എന്നന്നോ😉
@@muhammedsinan6255 നിങ്ങൾ തന്നെ പരയു...ഈ കണക്കിന് സേവ് ചെയ്യണം3ങ്കിൽ മാസം എത്ര വരുമാനം വേണം
@@reallifelife8732 ശരിയാണ് നിങ്ങള് പറഞ്ഞത് ഞാൻ കാര്യമായി കണ്ടൂ തുടങ്ങിയത് പിനീടാണ് മനസ്സിലായത്
🤯😇😇😇
Sharique നെ കുറിച്ചു ഞാൻ കരുതിയത് എത്ര genuine ആയ മനുഷ്യൻ ആണെന്ന്. ഈ video തുടങ്ങും മുന്നേയും കൂടുതൽ അങ്ങനെ തോന്നി. പിന്നീട് ഈ video ടെ പകുതി ആയപ്പോൾ മനസിലായി നിങ്ങൾ ശെരിക്കും ഒരു ബിസിനസ് മാൻ ആണെന്ന്. 😂😃
നിങ്ങളുടെ ഈ രണ്ടു സുഹൃത്തുക്കളും അംബാനിയുടെ യും ടാറ്റ യുടെയും മക്കൾ ആണോ...അല്ല അറിയാൻ പടില്ലാഞ്ഞിട്ട് ചോദിക്കുവാ......😤🤗
Always Supb🎉🔥
Ashan is back on track..... Athishaktham aashane ❣️❣️❣️
ആശാനേ നിങ്ങളാണ് യഥാർത്ഥ ഹീറോ നിങ്ങളുടെ നീയറലി എന്ന് പറയുന്ന പദപ്രയോഗം വളരെ ഇഷ്ടമാണ് എന്താണ് കാണിച്ചു വച്ചിരിക്കുന്നത് ഇതിൻറെ ഒരു അറ്റത്തെ കുറിച്ച് ചിന്തിക്കാൻ ആർക്കും കഴിയില്ല നിങ്ങളുടെ ചിന്തകളെ പകർത്തിയത് എനിക്ക് നേട്ടങ്ങളെ ഉണ്ടായിട്ടുള്ളൂ പക്ഷേ ഇത് അന്യായ വീഡിയോ നിങ്ങൾ ഒറ്റയ്ക്ക് വന്ന കേരളത്തിലെ ആയിരക്കണക്കിന് യുവാക്കളെ ഫൈനാൻഷ്യൽ ഫ്രീഡം ഉണ്ടാക്കുവാൻ പഠിപ്പിക്കുന്നത് വളരെ നല്ലതാണ് അവസാനം പറഞ്ഞ വാക്കുകളാണ് കിടിലം എല്ലാവരുടെയും ചിന്തകൾ ഉണരട്ടെ അതിനു മാത്രമല്ല താങ്കളെ കൊണ്ട് പറ്റുകയുള്ളൂ. ബാക്കിയുള്ള കണക്കുകൾ അവരവരുടെ തന്നെ നോക്കി ചെയ്തുകൊള്ളുക സിംഹം ഷെയർ മാർക്കറ്റ് സിംഹം സിംഗിളാ താ വരും വളരെ നന്മയുള്ള അറിവുള്ള ബുദ്ധിയുള്ള മറ്റുള്ളവരോട് സ്നേഹവും കടപ്പാടും ഉള്ള താങ്കളെ എല്ലാതരത്തിലും അഭിനന്ദിക്കുന്നു
Thank you so much mentor ❤ For Sharing the Valuable Tool 💯
BR0 ഞാൻ പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്ത് വരിക ആയിരുന്നു അവിടത്തെ സൈറ്റ് സൂപ്പർവൈസർ ആയിരുന്നു സാലറി അല്ലാതെ പെട്രോൾ ഫുഡ് എക്സ്പൻസ് ഒന്നും മര്യാധിക്ക് കിട്ടുന്നുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ലോണും മറ്റും അടക്കാൻ പറ്റുന്നില്ലയിരുന്നു .ഞാൻ ജോലി രാജിവച്ച് Swigy ൽ പണിക്ക് കേറി നിങ്ങളുടെ stockmarkt ക്ലാസ് കണ്ട് അത് പടിച്ച് Trading കൂടെ തുടങ്ങി ഇപ്പോൾ മാസം അത്യാവിശ്വം നല്ല വരുമാനം ഉണ്ട്. ഒരു പാട് നന്ദി ഉണ്ട് താങ്കളോട്
The one of the knowledge that didn't get in our curriculum system is that the future financial planning. Its an amazing and influential video that ever made for Malayalees in malayalam, watch it and do cop with the knowledge full segment. Thank you Shareeq
ഈ excel ഷീറ്റ് ഒരു mind blowing ടൂൾ ആണ്. മിക്ക ഫിനാൻഷ്യൽ ഏജൻസികളും ആയിരങ്ങൾ ഫീസ് വാങ്ങി ചെയ്തു കൊടുക്കുന്ന LFE PLANNING. Hats off Sharique & Team. നമ്മുടെ കുട്ടികളുടെ ജീവിതത്തിന്റെ തുടക്കകാലങ്ങളിൽ തന്നെ ഇത്തരം അറിവുകൾ അവരിലേക്കെത്തട്ടെ. ജീവിതം മനോഹരമായി ആസൂത്രണം ചെയ്യാൻ സാധിക്കട്ടെ .
When amazon and flipkart tempts me to spend on things I don't need, I have Aashan to bring me back on track 😇
Exactly same issue .. whenever I find an offer it tempts me to buy.
Ha ha ha😂♥️
😂😂😂👍👍👍
Sadhanam avashyam undel vangikk
🤣🤣🤣
ബ്രോ സൂപ്പർ ക്ലാസ് ഞാൻ ഇപ്പൊ അടുത്തായി ആണ് നീങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് എല്ലാം ഒന്നിനൊന്നു സൂപ്പർ .ഞാനും ട്രേഡിങ്ങ് പഠിക്കാൻ തുടങ്ങി നിങ്ങൾ തരുന്ന കോൺഫിഡൻസ് ഭീകരമാണ് നിങ്ങളുടെ ക്ലാസ് കുറെ മുന്നേ കിട്ടിയിരുന്നു എങ്കിൽ ലൈഫ് സേഫ് ആയേനെ ..പിന്നെ എക്സൽ chart ഫിൽ ചെയ്‌തു കഴിഞ്ഞപ്പോൾ ശരിക്കും കരഞ്ഞുപോയി .സാധാരണകർക്കും ചിന്തിക്കാനും രക്ഷപ്പെടാനും താങ്കൾ കാണിക്കുന്ന മനസിന് ഒരായിരം ആശംസകൾ നേരുന്നു .
ithokke aanu effort enn parayunnath... ningal tarunna information is so much valuable..
വരുമാനം 10000
ചിലവ് 20000
ഇങ്ങനെ ഇതൊക്കെ നടന്നു പോകുന്നു എന്ന് ഇപ്പോഴും ഒരു ഐഡിയയും ഇല്ല ...!
🙄🙄🙄
ഇത് തന്നെ ആണ് ആശാനെ വ്യത്യസ്തനാക്കുന്നതും.. അതിശക്തം ❤
Average Salary in India (2022)
The average salary in India is ₹3,87,500 per year (or ₹32,840 per month). ഇത് ഒന്ന് കണ്ടിട്ട് ഒരു video കൂടി ഇടുമെന്ന് പ്രതീഷിക്കുന്നു....
Nammude nattil 65% alkare salary daily 400 to 750 vare anu per month maximum 22500rs ikkalathu jeevichu povann pollum athu thekayulla appo investment cheyannn money enganne manage cheyumm
41:25 Food for thought!! 🔥👏
മാറി ചിന്തിക്കുന്നവർ വരട്ടെ, മാറ്റങ്ങൾ വരട്ടെ!!
വിശാല ഹൃദനായ ആശാനോട് ഈ ശിഷ്യൻ ക്ഷമിച്ചിരിക്കുന്നു... 😁😁😁
😂
😀😀
😁😁😁
താങ്കൾ ഒരു ജീനിയസാണ്. കാമ്പസുകളിൽ താങ്കളുടെ മെസേജ് എത്തിക്കാൻ ശ്രമിക്കണം.
This man really need a great appreciation... We really need to be a supporter of him instead of the several stars who never provides anything to us. Sharique bro always provides entire knowledge of him to benefit the society.
Really.. he needs to be recognized officially
നിങ്ങളുടെ പേജിലെ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്നാണിത്
നിലവിൽ ലക്ഷങ്ങൾ കടമുള്ള ആളുകൾ എന്ത് ചെയ്യും ആശാനെ..
This is the first time I was watching one TH-cam video without skipping.
Really appreciate the effort to develop the detailed excel sheet.
ഈ വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാചകം ഇതാണ്
“ചിന്തയെ ഉണർത്താൻ മാത്രമാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്" This is absolutely right .. Really an inspiring talk.. ❤❤
Your 1.1 million subscribers for a Malayalam financial content channel is equal to 10 million worth subscribers for rest of India. You are guiding a solution to unemployment youth to try self employed thru stock market. You must be awarded from the government.
A big salute for your sincere, hard and smart work.
കൂട്ട് കാരന്റെ അവതരണമാണ് ഏറ്റവും ആ ഗർഷീണിയം👍👍
Just think realistically,Private employees-How long they can work in Private sector? Maximum 45-50 years,then how can they pay remaining years? Government employees-Pension is the only advantage for them,most of them are under paid..if they pay 15k...then Mundu murukki jeevikkanam through out life..Also if Government cut more than 35 % LTCG then what will happen?Retail investors again SHASHI..Excel planning is for day dreamers...
കെ എസ് എഫ് ഇ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ഏതൊരു ഇൻവെസ്റ്റ്മെന്റിനേക്കാളും നല്ലത് . റിട്ടേൺ ഉറപ്പാണ് . 5000 മുതൽ 25000 വരെ മാസ തവണ ഉള്ളതും 40 മുതൽ 120 മാസം വരെ കാലാവധി ഉള്ളതുമായ ചിട്ടികൾ ഏതു പ്രായക്കാർക്കും യോജിച്ചതാണ് .
അതൊന്നും സാരമില്ല.. ഇനി തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ മാത്രം മതി 😍😍😍
Share cheyyan parayunnath kelkum munne share cheytha njan...❤️🔥
The first and most investment you should done should be on your health!!
Self realisation after after 16 year!!
ആശാനേ...ഇതു മൊബൈലിൽ വർക്ക് ആവുന്നില്ല.....😒😒😔😔
Wonderful 👍
ഇങ്ങനെ ഒരു planing ന് മോട്ടിവേറ്റ് ചെയ്തതിനു thanks.
ഇതിന്റെ പുറകിലുള്ള effort ന് big salute 👌
Thumbnail aanu main ❤️
Ee video 5 years munp kandarnel nte life kurach better ayene 🙏
ഇതാണ് ഇത്രേം കാലം ഞാൻ തിരഞ്ഞത്... Thanks bro...
വിശാലഹൃദയനായ ആശാനോട് ക്ഷമിച്ചിരിക്കുന്നു
35 വയസ്സിലും below 20 k salaryil work ചെയ്യുന്ന ഞാൻ..
expense 24 to 33 k monthly..
For a common man in kerala age less than 25. If he is a salaried person his income will less 35k in most of the cases so its a big problem for people in kerala, or freshers.
Ippo neet entrance exam ezthi irikkunna.. njan kett motivated aayi 😲🤯 .. chinthikkaan thondangi....🙌 Thankyou sir
i am Already Doing this. but This Is Special .Great Work...
നിന്നോട് ഞാൻ അവസാനം ക്ഷമിച്ചിരിക്കുന്നു ഓക്കേ 👍
Video kandit Kannu thalli poi ... anyways thanks for the 'food for thought' towards financial planning & freedom🔥
@shariqueSamsudheen വീണ്ടും അശ്രെദ്ധ പിണഞ്ഞിരിക്കുന്നു കുട്ടിക്ക്.. Retirement planning ഷീറ്റിൽ B3 സെല്ലിലെ ഫോർമുല തെറ്റാണു.. ='input Data Here' B4 ആണ് correct. ഈ ഒരു ചെറിയ തെറ്റ് കൊണ്ട് ഫുൾ calculation മാറി പോകും. എല്ലാവരും തിരുത്തുക ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ
thankyou sir May Allah bless you
Hi aashane... 👋 As Warren Buffet said " THE BEST INVESTMENT YOU CAN MAKE IS IN YOURSELF " and appreciated our Warren Buffet (aashan) dedicated efforts to help the community how to plan and achieve the future financial goals ...
Athishaktham Dxb family...
Adipoli🤩🤩 Thanks 👍
Hats off to your work. Revolution.
intro kikkidilam. kidiloljwalam💕💕nalla slang. good. keep it up
Can I trade from UAE. Please make a video for the safest trading in UAE.
ജുൻജുൻ വാലയുടെ വയസു വച്ചിട്ട് calculate ചെയ്യാം ☘️👍🏻
Evde invest cheyyanam ennallla, evdenn kittum invest cheyyan Ennanu chodyam
@UCRH0jRWjA0x3elyo2Avc7Xg I’m not going to dignify that with a response. Have a good day
അരുണിനെ ജോലി ഇല്ലങ്കിൽ ഏത് ചെയ്യും 😢
ഏറ്റവും വലിയ comedy endhennal aake കിട്ടുന്ന salary 10k ആണെന്നാണ്.onn option sell or equity trade cheyyaam enn vechaal capital undaakaan kayiyande. നഷ്ടപ്പെട്ടാലും സാരമില്ലത്ത പണം വേണ്ടേ.. Oru MF idanam nn vechal athum നടക്കില്ല.. Kittunnath petrol അടിച്ചു തീർക്കാനും ദൈനദിന ചിലവ് കഴിക്കാനെ ഒള്ളു. Actually athin പോലും തികയുന്നില്ല..എന്ന പോട്ടെ india vitt വല്ല European രാജ്യത്തും പോകാം ന്ന് വെച്ചാൽ ഒടുക്കത്തെ പൈസ അവിടെ പോകാനും വേണം..ലോട്ടറി വല്ലതും എടുക്കാമെന്ന് വെച്ചാൽ അടിക്കാനുള്ള ചാൻസ് ആശാൻ തന്നെ പറഞ്ഞതാണല്ലോ..അവസാനം ചുറ്റി തിരിഞ്ഞ് ഒരു കോലം ആവുമ്പോൾ ഗൾഫ് ആണല്ലോ ആശ്രയം.. അതാണല്ലോ ശീലം..സങ്കടം കൊണ്ട് ചോദിക്കുകയാണ് ഒരു 15k mele മിനിമം salary കിട്ടുന്ന രൂപത്തിൽ india enn നന്നാവുമെന്ന് ഒന്ന് predict ചെയ്ത് പറഞ്ഞു തരാവോ.. Athum ആഗ്രഹിച്ചു ഇരിക്കാലോ 🙏🙂
Same with 7.5k Salary 😅
True bro..Gathiked aan. Invest cheyyaanum trade cheyyaanum poyitt chelavin polum kittna paisa thikayunnilla.matte leven paranja pole Living cost um kittunna salary um thammil DNA test nadathi nokiyaal polum bandham kandupidikkaan kayizhilla.. Inippo gulfl kayaranm.. degree okke kayinjatha.. Paranjittendh karyam..paisakk paisa vende.. Degree 4neram eduth viyungaan pattillallo..
@@Raheempallikad 😔🙂keep smile... Allathe ppo ndha
My opinion is Invest in yourself. Learn a new skill. Upgrade yourself. And try to get a new job with better salary. Then start invest for long term . SIP. Learn trading Slowly do trading. Then scale-up.
ഇതിലും വലിയ repaly സ്വപ്നങ്ങളിൽ മാത്രം.... അങ്ങേരു പുതിയ ഉഡായിപ്പായിട് ഇറങ്ങിയാകുവാ...25 30 k salary ഉള്ളവർകു ok aanu
അരുൺ ഇന്ന് 24 വയസ്, കല്യാണം കഴിഞ്ഞിട്ടില്ല. 26 വയസു ആകുമ്പോ ഒരു കാർ മുതലാളി. ലെവൻ ഒരു corpes ആകും 60 വയസാകുമ്പോ.. വളയ്ക്കാൻ ഒക്കുന്ന പെൺപിള്ളേർക് നോക്കാം ലെവനെ
Thanks man….it’s never too late to start….I am definitely not planning to fail…
കേരളത്തിൽ, നല്ലൊരു school തുടങ്ങു ആശാനെ. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ മരുന്നിനു പോലും നാട്ടിൽ ഇല്ല. അത് മാത്രമല്ല, എന്നെപ്പോലെയുള്ളവർ പറഞ്ഞ് കൊടുക്കാമെന്നു വിചാരിച്ചാൽ, കേൾക്കാൻ കുട്ടികൾക്ക് താല്പര്യമില്ല, ഞങ്ങൾക്കൊട്ട് സമയവുമില്ല...
അതിശക്തം ആശാനേ ♥️
@WhatsApp⨭①②⓪①⑥③②①⓪⑧⑥ eneech poda fake id kune
നന്നായിട്ടുണ്ട്, കേട്ടോ share ചെയ്തു.....
hi bro, I got this sheet from your English channel, and it really helped me a lot to set goals with inflation adjustments. As advised, i've selected funds that best suits me at the present situation, moving forward I hope to rebalance as and when required as per my risk profile. One thing if added could help us- changing or rebalancing when goals are nearing realisation. You have it covered in the sheets that are proceeding but newbies may overlook the same. I regret for not starting the investment 10 years back, as it could have the capital that could self fuel for 70% of my goal from now. This means I could plan for my retirement in another 60 months, when I turn 41. Better late than never. Thank God, atleast I started investing now. Thank you bro
I can't get can u sent excel file
@@minhaskomalath1688 check this video description.
ഇതൊന്നും ഇല്ലാതെയും കുറഞ്ഞ ശമ്പളത്തിൽ മോളെ കെട്ടിച്ചു വീട് വെച്ചു ഒരു ആൾട്ടോ കാറും വാങ്ങി സുഖമായി ജീവിക്കുന്നു..വയസ്സ് 42 സാലറി 15k
ഇക്കാലത്തു 60 വയസ്സ് കഴിഞ്ഞു എടുക്കാം എന്നു കരുതി സമ്പാടിക്കാൻ നിന്നാൽ മക്കൾക്ക് അടി കൂടാൻ മാത്രമേ അതു ഉപകരിക്കൂ..എപ്പോൾ മരിക്കും എന്നു ഒരു ഉറപ്പും ഇല്ലാത്ത ഇക്കാലത്തു ഉള്ളത് കൊണ്ട് സുഖമായി ജീവിക്കുക
Thanks Sharique & team for the effort & time..
🛑🛑🛑ഈ വീഡിയോ കാണുന്ന ആർക്കെങ്കിലും ഇതിൽ നിന്നും ലാഭം കിട്ടിയിട്ടുണ്ടോ ???🛑🛑
Thank you Sharique 🙏❤👍
Shariq ningal parayunna kadhayum, ningalude jeevitha rithiyum ella high class peoples inte anne. Ee videos kannunathe 40% alukalum monthly income range 25k to 40k anne. Avar athil ninnum 5k eduthe stock marketil edum. Long termil vendi. Pakshe nifty crash akum(athintte kadha njan parayunnila). Avar invest cheytha amountine 10 to 15% loss. Akum avar pinne wait cheyum. Athe thiriche pidikan. After 3 month akumpol avar invest cheytha amountil thiriche ethum. Avar pinneyum invest chey. Nifty pinneyum correction cheyum. Avarke pinneyum loss Akum. Ee common peoples including me, bankil RD oo, savings okke anne nallathe. Oonum polikila. Interest amount kurache kurave ullu. Thank u
Excellent work .. This sheet will be helpful to all to identify their goals and start planning / investing to achieve . For goals which we make for our dependents like child education and their marriage . house .. etc , should we back it up with equivalent amount of life insurance as well so that if something happen to us they should be safe.
ബ്രോ. അറിയാൻ വേണ്ടി ചോദിക്കുവാ. ഇത്തരം ഉപദേശം കൊടുക്കാൻ താങ്കളുടെ യോഗ്യത എന്താണ്. എഡ്യൂക്കേഷൻ, net worth etc വച്ചൊരു വീഡിയോ ഇടൂ.
The video timing cannot be better than this. I am drawing my first salary on September 30. I have come across your videos earlier. So I was looking at various sources to invest and set financial goals. Thank you.
PS: I am an Nitian myself.
" കൊച്ചുമുതലാളി ഇങ്ങ് കയറിപ്പോരെ ..... വലിയ മുതലാളി ക്ഷമിച്ചിരിക്കുന്നു ....."
Excellent ashane. Really tremendous efforts. Thank you for this very clear and value information and the excel calculations .
മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിയേ വേണ്ട.
Great video as always...but this is a special one..Thanks bro....
I have one request, can you pls talk about some key shares which we can buy today for long term which gives us high returns. I know you already taught us how to find those, but it will be great if you yourself can suggest the best 10 best shares/company which we can expect high returns in future.(even though it has high risk involved).
38 vayassil almost 1 crore value ulla veed vechu, Thank God
Kadamaano atho swantham paisayilo?
Kadam zero bro
Genuine, Legitimate, Sensible TH-camr i have ever seen..... ❤️
Chrypto ട്രെഡിങ് ലൂടെ.... സ്വന്തം അക്കൗണ്ടിലൂടെ ഡെയിലി 1 % ട്രേഡ് ചെയ്യാം.......
Yes message the Tele -gram support
Amin_sharique
You should add a tab for salary input and then the further calculations have to be made.
Ok ഇപ്പൊ ഒരു കാര്യം പിടികിട്ടി.
ഇത് നമ്മൾക്ക് പറഞ്ഞ പണി അല്ല .ബാ പോവാം
If you do not have the following Design Process: Developing Sustainable Winning Trading Strategy, Risk Management, Real-Time Testing & Trade Execution, Reducing Risk With Diversification & Speed, Solving Complexity with Multiple Systems, you will find it difficult building you Forex portfolio. I have the best Forex trader and he is the best Forex expert I know; Benjamin William Wong.
I work with Benjamin William Wong, its been a great experience.
ഇൻവെസ്റ്റ് ചെയ്യൂ ഇൻവെസ്റ്റ് ചെയ്യൂ എന്ന താങ്കളുടെ നിലവിളി കേട്ട് കണ്ട മണി ചെയിനിലും ട്രെഡിങ്ങിങ്കിലും പണം നഷ്ടപ്പെട്ടവർ കുറവല്ല. ഡയലോഗ് അടിക്കാൻ ആർക്കും സാധിക്കും
എന്തിനും ഏതിനും റിപ്ലൈ തരുന്ന ഒരുത്തൻ ഉണ്ട്.. അവൻ നമ്മുടെ ആശാൻ അല്ല.. ആരും വഞ്ചിതരാവാതിരിക്കുക
എല്ലാത്തിനും റിപ്ലൈ തരുന്ന അവന്റെ മനസ്സ് നമ്മൾ കാണാതെ പോകെരുത്
@FSH WORLD മേലെ cmnt ഇട്ട ഇവൻ തന്നെ
@@blueskymedia9046 mind ചെയ്യണ്ട തള്ളേം തന്തേം ഇല്ലാത്തവനാണെന്ന കേട്ടെ 😂🤣🤣
Ente 25000 rs avan kattu
@@nigiyu ഏതവൻ. ഈ കമന്റ് ഇടുന്ന നീ ഏതാ
ചോളുവിൽ ആ ഡാറ്റയും അങ്ങ് nice ആയിട്ട് എടുക്കാമല്ലോ. പലതരം... ... ....
Thanks Boss.... You are a Gem... This is reality.. This is what we need... and you are here for us to advise... wish from this generation the life will change forever.....Financial freedom
ആദ്യമേ പറയാത്തതുകൊണ്ട്, ഇപ്പോൾ ഒരു വിഡീയോ ചെയ്യാൻ പറ്റി....😂😂😂
Thank you man, hats off to the efforts behind this🙌
ക്ഷമിച്ചിരിക്കുന്നു ഇനി തെറ്റുകൾ ആവർത്തിക്കാടിരിക്കാൻ ശ്രമിക്കുക
Ithrem chinthichum calculate cheythum jeevikan patumo???
ningal ee parayunna pole valare systematic ayitonnum jeevikan pattilla -"Sarcasm"
Your dedication and hard work.. 👏👏👏
36:12 For Married Folks...😊
Hold on...I will be right back after cancelling my big billion day orders.
Keralakkaraye stockmarketil irakkiya mothal ... 😍👍
Can I ask a question?Why should we need money for long term by giving up things that we can do now.I thing you can't do things after 60s that can be done now ,So chill your right moment and be happy.
You don't need to sacrifice everything. Find a balance. There is no point in living a miserable life today for tomorrow.
ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന കുറച്ച് ഹലാൽ സ്റ്റോക്കുകളെ പരിചയപ്പെടുത്തമോ