യുട്യൂബ് വരുമാനം,ഇൻവെസ്റ്റ്മെന്റ് സ്റ്റൈൽ; പൈസയുണ്ടാക്കുന്നതിന്റെ മാജിക്കുമായി

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2022
  • #ShariqueSamsudheen #MoneyManagement #PersonalFinance #PavithraJDroupathy #BrandNew #MoneyManagementTips #StockMarket
    യുട്യൂബ് വരുമാനം,ഇൻവെസ്റ്റ്മെന്റ് സ്റ്റൈൽ; പൈസയുണ്ടാക്കുന്നതിന്റെ മാജിക്കുമായി ഷാരിഖ്
    Interview with Sharique Samsudheen | Part 2 | Brand New
    Watch Part 1 Here: • പണമില്ലാതെയും പണമുണ്ടാ...
    #BrandNew #ShariqueSamsudheen #PavithraJDroupathy #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 532

  • @rakesh-ce6py
    @rakesh-ce6py ปีที่แล้ว +291

    ഷാരിഖ് ബ്രോയും സന്തോഷ് ജോർജ് കുളങ്ങര സാറും തമ്മിലുള്ള ഒരു ഇന്റർവ്യൂ എങ്ങനയുണ്ടാകും.🔥🔥🔥😀👌

    • @rashtrayodha
      @rashtrayodha ปีที่แล้ว +44

      അലുവയും മത്തിക്കറിയും പോലെ ഇരിക്കും

    • @shinasnc7827
      @shinasnc7827 ปีที่แล้ว +3

      Ntondei.oru bhandavum ilallo

    • @blessonmathai
      @blessonmathai ปีที่แล้ว +10

      രണ്ടു പേരും രണ്ടു തലങ്ങളിൽ ഇരിക്കുവന്നവർ ആണ്... അവരോരുടെ മേഖലയിൽ കഴിവ് തെളിയിച്ചവർ ആണ്... പക്ഷേ ഇന്റർവ്യൂ ബോർ ആയിരിക്കും

    • @rakesh-ce6py
      @rakesh-ce6py ปีที่แล้ว +13

      അവർ രണ്ടു പേരും രണ്ടു മേഖലയിൽ ആണെങ്കിലും അടിസ്ഥാനപരമായി ബിസിനസ് കൈകാര്യം ചെയ്യുന്നവരാണല്ലൊ. അതു സംബന്ധിച്ച അവരുടെസംഭാഷണങ്ങൾ വളരെ മൂല്യവത്താകില്ലെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

    • @murshidka410
      @murshidka410 ปีที่แล้ว +3

      Athoru nalla combo aaayirikkum

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL ปีที่แล้ว +444

    ആശാൻ അതിശക്തം ❤🔥 ചുമ്മാ ഫോണും കുത്തി ഇരുന്ന പിള്ളേരെ സ്റ്റോക്ക്‌ മാർക്കറ്റ് ഫ്രീ ആയി പഠിപ്പിച്ചു ഇൻവെസ്റ്റ്‌ ചെയ്യിച്ച ആശാൻ 🔥

    • @lajcreation6292
      @lajcreation6292 ปีที่แล้ว +17

      കുറേ പേരുടെ കാശും കളഞ്ഞ വ്യക്തി

    • @MUHAMMEDHASSANFUL
      @MUHAMMEDHASSANFUL ปีที่แล้ว +14

      @@lajcreation6292 ഇതുവരെ ക്യാഷ് പോകാത്ത ലെ ഞാൻ 🙏

    • @lajcreation6292
      @lajcreation6292 ปีที่แล้ว +14

      @@MUHAMMEDHASSANFUL ഒരു പാട് ക്യാഷ്‌ പോയ ഞാൻ

    • @murshidka410
      @murshidka410 ปีที่แล้ว +2

      Oru cash undaakiya vyakthi

    • @albinjoseph5696
      @albinjoseph5696 ปีที่แล้ว +1

      @@lajcreation6292 do proper researches man.

  • @renjithrama4453
    @renjithrama4453 ปีที่แล้ว +367

    കേരള finance minister ആകാനുള്ള qualification ഉള്ള വ്യക്തി 🔥😍😍😍🙏

    • @saeed_369
      @saeed_369 ปีที่แล้ว +3

      India

    • @lajcreation6292
      @lajcreation6292 ปีที่แล้ว +17

      Thenga

    • @shaheeb
      @shaheeb ปีที่แล้ว +2

      True!

    • @cryptoverse6921
      @cryptoverse6921 ปีที่แล้ว

      He can also be chief minister

    • @jacobvjames5553
      @jacobvjames5553 ปีที่แล้ว +15

      Illa aa position only for international mandanmar🤪🤪 athuanganeyannu😂😂

  • @lakshmananc9040
    @lakshmananc9040 ปีที่แล้ว +43

    നിക്ഷേപകർക്ക് പോസിറ്റീവ് എനർജി നൽകുന്ന വലിയ. മനുഷ്യൻ എല്ല ഭാവുകങ്ങളും നേരുന്നു ശോധരാ

  • @johnsonpl4264
    @johnsonpl4264 ปีที่แล้ว +161

    He is the father of stock market revolution in kerala

    • @Crypto_feed
      @Crypto_feed ปีที่แล้ว +2

      Power 💪⚡

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +1

      Over ആക്കല്ലേ 🤣

    • @Crypto_feed
      @Crypto_feed ปีที่แล้ว +4

      എന്തു ഓവറാക്കൽ ആണ്...

    • @Crypto_feed
      @Crypto_feed ปีที่แล้ว +2

      @@AngelVisionKerala എന്നാൽ നിങ്ങൾ പറയൂ മറ്റൊരാളെ

    • @sujithvv93
      @sujithvv93 ปีที่แล้ว +7

      Orupaaad aalukal ingeru kaaranam aanu stock market ilek irangiyath...

  • @SalinBabu9181
    @SalinBabu9181 ปีที่แล้ว +15

    സ്റ്റോക്ക് market ഇതുവരെ ആരും free ആയി പഠിപ്പിച്ചിട്ടില്ല എന്നാൽ ഈദ്ദേഹം ആണ് കേരളത്തിൽ ആദ്യമായി സ്റ്റോക്ക് market free ആയി പഠിപ്പിച്ചത്... ഒരു സന്തോഷം എന്തെന്നാൽ ഈ ഷാരിക് എന്ന ഈ ചെറുപ്പക്കാരന്റെ finance സ്റ്റോക്ക് market വീഡിയോയിനെ കുറിച്ചും ഷാരിക് ന്റെ അറിവിനെക്കുറിച്ചും ഒരു ഇന്റർവ്യൂ വിൽ നടൻ പ്രിത്യരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

  • @malayalianimator2.051
    @malayalianimator2.051 ปีที่แล้ว +115

    Athishaktham team common🔥🔥🔥🥳

  • @maheshkadammanitta3267
    @maheshkadammanitta3267 ปีที่แล้ว +55

    Shariq: Vishamam Varille?
    Interviewer: Varum...
    Shariq: Vararuthu.... epic😄😄😄🔥🔥🔥

  • @krishnadasnamboothir
    @krishnadasnamboothir ปีที่แล้ว +71

    Interview നടത്തിയ കുട്ടിക്ക് കുറച്ച് കൂടി നല്ല questions ചോയ്ക്കായിരുന്നു. കുറച്ച് കൂടി നോലെഡ്ജ് വേണം

    • @Sanju-te7nu
      @Sanju-te7nu ปีที่แล้ว +1

      Ohhhh pinne ninakuuuu valiya knowledge undel poyiiii chothikan melarunoooo???

    • @jitheshsheldon
      @jitheshsheldon ปีที่แล้ว +8

      She asked the simplest doubts that a common man/woman who has no knowledge on all these things would ask. Should appreciate the questions.

    • @ansalktp
      @ansalktp ปีที่แล้ว

      നോലെഡ്ജ് അല്ല ക്നോളെഡ്ജ്

    • @sjk....
      @sjk.... ปีที่แล้ว +3

      @@ansalktp
      😂😂😂🤭🤭🤭
      താങ്കൾ അങ്ങനെയാണോ പറയുന്നത് ?

    • @kmgeo8391
      @kmgeo8391 ปีที่แล้ว

      olakkede mood

  • @unaispv897
    @unaispv897 ปีที่แล้ว +47

    അതി ശക്തമായി എല്ലാരേയും പഠിപ്പിച്ചു. അതും ഫ്രീ ആയി

  • @remaster686
    @remaster686 ปีที่แล้ว +9

    ഇങ്ങേരെ ആശാൻ എന്ന് വിളിച്ചു ചെറുത് ആക്കരുത്..... ഇങ്ങേരു ഒരു യൂണിവേഴ്സിറ്റി ആണ്.....

  • @shahulhameedpvs7536
    @shahulhameedpvs7536 ปีที่แล้ว +20

    വല്ലാത്തൊരു എനർജിയാണ് ബോസ്സിന്റെ വീഡിയോസ് 😘😘

  • @manumohandas7472
    @manumohandas7472 ปีที่แล้ว +89

    👌👏👏👏ഇദ്ദേഹത്തെ കേരളത്തിൽ ഫിനാൻസ് മിനിസ്റ്റർ /വ്യവസായ മിനിസ്റ്റർ ആകണം 👍

    • @hariknr3025
      @hariknr3025 ปีที่แล้ว +7

      🤣🤣🤣🤣🤣

    • @pets847sean
      @pets847sean ปีที่แล้ว +11

      സന്തോഷ്‌ ജോർജ് കുളങ്ങര മുഖ്യമന്ത്രിയും 🌹🌹

    • @johnhonai8045
      @johnhonai8045 ปีที่แล้ว +3

      😂😂

    • @jones9062
      @jones9062 ปีที่แล้ว +2

      Thudanghi Vella ennit podei..

    • @spread_the-love
      @spread_the-love ปีที่แล้ว +5

      നന്മമരം ഫിറോസ്‌ക ആരോഗ്യമന്ത്രിയും😜😜

  • @vineethmenon2372
    @vineethmenon2372 ปีที่แล้ว +21

    Such a vibrant guy. Hats off man to the gratitude with knowledge

  • @rvp8687
    @rvp8687 ปีที่แล้ว +42

    ഇദ്ദേഹം വേറെ ലെവൽ ആണ് ❤️😍😘

  • @aeeagvind1654
    @aeeagvind1654 ปีที่แล้ว +23

    It's like a motivation 👏

  • @okacet9412
    @okacet9412 ปีที่แล้ว +7

    Very energetic discussion.

  • @aromalaa7813
    @aromalaa7813 ปีที่แล้ว +63

    Huge respect to Sharique for not mentioning Byjus when he mentioned examples of Kerala start ups because he knows Byjus is a scam.

    • @nithincompany
      @nithincompany ปีที่แล้ว +1

      not bcoz of that
      one ......dont like another........

    • @ajitnairk010
      @ajitnairk010 ปีที่แล้ว +6

      Not only that. Byjus is not a kerala startup. Just happened to be started by a mallu. Its based out of blr

    • @sapien2655
      @sapien2655 ปีที่แล้ว +2

      BYJUS IS A SCAM !!!

    • @sapien2655
      @sapien2655 ปีที่แล้ว +1

      @@modernambedkar6427 because they are portraying themself as an edtech. However in reality it's just a finance company.

    • @merwinrommel332
      @merwinrommel332 ปีที่แล้ว

      Why you still consider byjus aa a startup?

  • @preethoo5
    @preethoo5 ปีที่แล้ว +47

    A very sensible video - a MUST WATCH for every Malayalee rather than following the self-serving politicians of every colour. 👍🏿

  • @kidilantraveler
    @kidilantraveler ปีที่แล้ว +11

    Kerala's proud Robert Kiyosaki.❤️

  • @sudheeshtsthekkeparambil2745
    @sudheeshtsthekkeparambil2745 ปีที่แล้ว +59

    😥😥😥 എനിക്കും വൈഫിനും കൂടി 2lakh കൂടുതൽ സാലറി ഉണ്ട്. ഒന്നര വർഷം ആയി. ഇതുവരെയും liability അല്ലാതെ no ബാലൻസ് 😭😭. ഇതു കേട്ടപ്പോൾ നല്ല ഒരു ഇൻസ്പിറേഷൻ കിട്ടി അതിശയം bro. ഒന്നു മനസിലായി planning ഇല്ലാത്തതാണ് എന്റെ പ്രശ്നം. But ഇനി അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല. U r my financial leader 🥰🥰

    • @jobinapjoseph1081
      @jobinapjoseph1081 ปีที่แล้ว +21

      Monthly 2lakhs kittittum liability mathramo😲😲😲😲😲. Then you people don't know normal balancing of money 😲😲😲

    • @ashilap
      @ashilap ปีที่แล้ว +3

      2lakh 😌 Entha bro job?

    • @jaseelashuhail4883
      @jaseelashuhail4883 ปีที่แล้ว +1

      Enikum hussinum koodi masam 1 laksham salry ind ath fullum ivide thanne chilavakunnu

    • @sudheeshtsthekkeparambil2745
      @sudheeshtsthekkeparambil2745 ปีที่แล้ว

      @@jaseelashuhail4883 but ithokke aarodenkilum paranjal വിശ്വസിക്കില്ല, അതാണ് സത്യം.

    • @ashilap
      @ashilap ปีที่แล้ว

      @@jaseelashuhail4883 abroad ayirikkum alle 😢

  • @shihabmullasheri5526
    @shihabmullasheri5526 ปีที่แล้ว +16

    ഇത് ഇപ്പൊ വൈസ്ചൻസ്‌ലറേ അഞ്ചാം ക്ലാസ് കാരൻ ഇന്റർവ്യൂ ചെയ്തപോലെയുണ്ട്. വല്ലതും മനസ്സിലായോ മാടത്തിനു

  • @rahulraju9362
    @rahulraju9362 ปีที่แล้ว +1

    Thank you for the video...

  • @libinlawrence106
    @libinlawrence106 ปีที่แล้ว +7

    Thanks si much this changed my life

  • @sureshkumar-xp4oe
    @sureshkumar-xp4oe ปีที่แล้ว +3

    Good information Thanks 👍👍👍

  • @NNP1952
    @NNP1952 ปีที่แล้ว +11

    Good benefitial discussion.

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 ปีที่แล้ว +7

    You are really inspiring man 🔥

  • @jbsam7083
    @jbsam7083 ปีที่แล้ว

    Very informative.thank u.

  • @aadilnasar6316
    @aadilnasar6316 ปีที่แล้ว +13

    Sharique.. the man who revolutionise kerala stock market

  • @christieaf08
    @christieaf08 ปีที่แล้ว +54

    'He is a wise young man, who has studied the nuances of money. Those who are interested in creating wealth please listen to him. You can never fail.

    • @naveenjose7710
      @naveenjose7710 ปีที่แล้ว +3

      No need to listen anybody......... Blindly invest in Indian Index funds...... Nifty 50, Nifty Next 50 and Nifty Midcap 150.

    • @ArjunRaj-ve2cd
      @ArjunRaj-ve2cd ปีที่แล้ว +4

      @@naveenjose7710 then why are you here my boy

    • @dheevar9660
      @dheevar9660 ปีที่แล้ว +1

      @@naveenjose7710 u cant blindly invest anywhere

    • @naveenjose7710
      @naveenjose7710 ปีที่แล้ว

      @@dheevar9660 I said in the case of ordinary layman,one can blindly invest as SIP in Indian Index funds Nifty Midcap 150, Nifty Smallcap 250 and Nifty50.
      If one is a financial expert and can dedicate more time they will be investing in direct stocks not in any mutual funds.

    • @dheevar9660
      @dheevar9660 ปีที่แล้ว +1

      @@naveenjose7710 Sir, I am algorithamic trading architect works for JP Moragn and also doing fx trading in many markets . I request you you dont teach this logic anyone. Let people learn evreything if not most about stocks/options/futures and trading. Let them start with swing trading or positional trading and then move to intra day trading. Blindly investing in any stocks is going to backfire even if its for long term. There are so many risks and even hidden cost in trading

  • @things799
    @things799 ปีที่แล้ว +5

    He is good

  • @shyjuvlogs4789
    @shyjuvlogs4789 ปีที่แล้ว +18

    ആശാൻ💪🏽 ❤❤❤❤

  • @lovelinshaji128
    @lovelinshaji128 ปีที่แล้ว +2

    Had watched Christina interviewing Shariq. It's best. The questions of the interviewer clearly indicates she is not well prepared

  • @subinraj8881
    @subinraj8881 ปีที่แล้ว +12

    അതിശക്തം FAM ♥️❤️💕

  • @reshmianil2010
    @reshmianil2010 ปีที่แล้ว +2

    Well said❤

  • @Rakeshc2255
    @Rakeshc2255 ปีที่แล้ว

    Avatharanam valare nannayittundu

  • @anandng385
    @anandng385 ปีที่แล้ว +1

    Very good thanks

  • @nasoohpm6082
    @nasoohpm6082 ปีที่แล้ว +1

    Good information 👍 👌 ❤ ❤

  • @AbdulRahman-pw2xe
    @AbdulRahman-pw2xe ปีที่แล้ว

    He is very open and honest ,

  • @jerinthachil9438
    @jerinthachil9438 ปีที่แล้ว +2

    Yes

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 ปีที่แล้ว +11

    നല്ല ശബ്ദം...... 👍👍👍

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +1

    ഏല്ലാം എല്ലാവർക്കും അസാധ്യമാണ്‌ ...കുഞ്ഞെ ...

  • @moosatamarassery1486
    @moosatamarassery1486 ปีที่แล้ว

    Sharik- പുളളി കുറേ സമ്പാദ്യ, വഴികൾ കേൾപ്പിച്ചു.പെട്ടൊന്ന് ചാടി ഇറങ്ങേണ്ടാന്നൊരു ധ്വനിയും ഉണ്ട്.സ്ഥാപനങ്ങളെ പഠിച്ചിട്ടോ + സ്റ്റാർട്ടപ്പാണെങ്കിലും ചിന്തിച്ചിട്ടോ, ധൈര്യം കിട്ടിയാൽ മാത്രം പണം ഇറക്ക്യാൽ മതി എന്നും പുള്ളിപറയുന്നുണ്ട് .ഹി ഈസ് ക്ലവർ.

  • @jabirmon9390
    @jabirmon9390 ปีที่แล้ว +1

    Great sir ❤

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +25

    ഉടനെ തന്നെ ധനികൻ ആക്കാം എന്ന് പറഞ്ഞു വരുന്നവനേയും അൽപ്പം കൂടി ക്ഷമ കാണിച്ച് വെറുതെ മാർക്കറ്റ് study ചെയ്ത് കാത്തിരിക്കണം എങ്കിൽ വലിയ ലാഭം കൊയ്യാം എന്ന് പറഞ്ഞു വരുന്നവരേയും അന്ധമായി വിശ്വസിക്കുന്നവർ പറ്റിക്കപ്പെടും

    • @viking-hb9bu
      @viking-hb9bu ปีที่แล้ว +1

      👍

    • @jeenajoy4656
      @jeenajoy4656 ปีที่แล้ว +1

      അപ്പോൾ പിന്നെ എങ്ങനെ ഉള്ളവരെയാണ് വിശ്വസിക്കേണ്ടത്

  • @arunayyappan1900
    @arunayyappan1900 ปีที่แล้ว +4

    അതിശക്തമാണ്... നമ്മുടെ.. ആശാൻ

  • @dv9096d
    @dv9096d ปีที่แล้ว +1

    ❤ shariq te video kandu share market thudagi ❤

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +20

    ഉന്നത വിദ്യഭ്യാസം ഇല്ലാത്ത എനിക്ക് 45 k സാലറി ഉണ്ട് ഞാൻ ഹാപ്പി ആണു സ്വന്തയി പ്ലോട്ട് വാങ്ങി വീട് പണി ഉടൻ തുടങ്ങണം 30 age ആവുമ്പോയേക്ക് ഒരു വീട് സ്വന്തം വേണമെന്നുണ്ട് 🤗

    • @nishad2819
      @nishad2819 ปีที่แล้ว +2

      Bro ur profession entanu

    • @Akshay_vasudev
      @Akshay_vasudev ปีที่แล้ว

      എന്താ ജോലി

    • @muhsinnp8043
      @muhsinnp8043 ปีที่แล้ว +1

      @@Akshay_vasudev urappaayum gulf

  • @sreekanthsk6300
    @sreekanthsk6300 ปีที่แล้ว

    Great man Sharique

  • @Adhivedga
    @Adhivedga ปีที่แล้ว +4

    Accountant aanu...3lakh earnings expense above it per month..no savings... Kadam kodi varunnu. Bro advice venam...

  • @mathewmn
    @mathewmn ปีที่แล้ว

    Interview cheyyan vanna ale kondu invest cheyyicha alanu Sharique.....❤❤

  • @manon2wheels771
    @manon2wheels771 ปีที่แล้ว +33

    Ee interviewer nte questions ellam verum baalisham aanu
    Pulli athine elaborate cheithu explain cheithu tharunnath kondu interview nannayi pokunnathaanu !!

    • @anushamohan4944
      @anushamohan4944 ปีที่แล้ว +1

      Sathyam

    • @achu1823
      @achu1823 ปีที่แล้ว +2

      Sathyam enikath thonni... vivaram ulla arelm vekamarnnu

  • @blueskymedia9046
    @blueskymedia9046 ปีที่แล้ว +3

    Athishaktham ❤️

  • @sofaseat..
    @sofaseat.. ปีที่แล้ว +1

    അതി ശക്തം BRO.. ✌🏻

  • @suneerkabeer8250
    @suneerkabeer8250 ปีที่แล้ว +6

    ഈ മുതലിൻ്റെ ഒരു അഞ്ച് വീഡിയോ കണ്ടാൽ മതി നമ്മൾ വേറേ ലെവൽ ചിന്തിക്കാൻ തുടങ്ങും. ആശാൻ വേറേ ലെവലാ.

  • @shaikhkais
    @shaikhkais ปีที่แล้ว +3

    Please provide subtitle too.....for northindians like us

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 ปีที่แล้ว

    Wow best vedio 💕

  • @archananandanan3746
    @archananandanan3746 ปีที่แล้ว

    Thank you bro

  • @jithuanaswara
    @jithuanaswara ปีที่แล้ว

    Thanks

  • @midhuntr8472
    @midhuntr8472 ปีที่แล้ว +2

    ഇങ്ങനെ ഉള്ളവർ വേണം കേരള ഫിനാൻസ് മിനിസ്റ്റർ ആവേണ്ടത്

  • @Jammuej888
    @Jammuej888 ปีที่แล้ว +3

    U r legend sir athishakhtm 💗💗

  • @sooz4247
    @sooz4247 ปีที่แล้ว +11

    A small request to the interviewer. Please gain some basic knowledge about the relevant topic before interview.

    • @roadsailor79
      @roadsailor79 ปีที่แล้ว +1

      I was about to say the same

  • @hakkims7
    @hakkims7 ปีที่แล้ว +49

    99% ആളുകളും ഒരു കണക്കുമില്ലാതെ ജീവിച്ചു മരിക്കുന്നു..കണക്കു കൂട്ടി നടക്കുന്നവരും ജീവിച്ചു മരിക്കുന്നു...രണ്ടു കൂട്ടരും എല്ലാ കാര്യങ്ങളും സാധിക്കുന്നു...

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +14

      എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നില്ല,

    • @adiosmacop1785
      @adiosmacop1785 ปีที่แล้ว +1

      Ella aagrahangalum saadhikunilla

    • @JmaAlex-rq9lu
      @JmaAlex-rq9lu หลายเดือนก่อน

      ഒരാൾക്ക് എത്ര mutual fund വേണം

  • @manumohanan23
    @manumohanan23 ปีที่แล้ว +1

    Athisaktham ♥️

  • @febinvarghese9940
    @febinvarghese9940 ปีที่แล้ว

    Interviewer is so painkili....may be good for interviewing some one from film field....

  • @meenurose7315
    @meenurose7315 25 วันที่ผ่านมา

    Good info
    Thank you

  • @shajikumar1772
    @shajikumar1772 ปีที่แล้ว +14

    No risk no gain .

  • @yanbuanu
    @yanbuanu ปีที่แล้ว +3

    I am happy to hearing that you have investment in crypto

  • @exploringwithameen
    @exploringwithameen ปีที่แล้ว +1

    great

  • @mohamedriyas4474
    @mohamedriyas4474 ปีที่แล้ว +1

    Knowledge hub

  • @atheebrahman2193
    @atheebrahman2193 ปีที่แล้ว +1

    Athishaktham ❤❤❤

  • @rageshchandra6396
    @rageshchandra6396 ปีที่แล้ว +1

    ആശാനെ

  • @oneonlychannel4863
    @oneonlychannel4863 ปีที่แล้ว +10

    ചേച്ചിക്ക് ഇതിനെ കുറിച്ചു വല്യ ധാരണ ഒന്നും ഇല്ലല്ലേ

    • @aksrp258
      @aksrp258 ปีที่แล้ว +1

      Dharana ulla nenak poyi interview cheytoodaruno

  • @marybeenamicheal548
    @marybeenamicheal548 ปีที่แล้ว +1

    Great ideas for freedom for finance. God bless you.

  • @gireeshkumar2325
    @gireeshkumar2325 ปีที่แล้ว +1

    Nifty option ചെയ്യുന്നുണ്ട്.Bank Nifty എങ്ങിനെ പഠിക്കാൻ പറ്റും ? സാറിന് സഹായിക്കാൻ പറ്റുമോ ?

  • @shanekylerfoxx5978
    @shanekylerfoxx5978 ปีที่แล้ว +6

    Questions എല്ലാം ശോകം 😔😔..

  • @JA-im6kh
    @JA-im6kh ปีที่แล้ว +12

    മാർക്കറ്റ് ഇടിയുമ്പോൾ പറയും ഇപ്പോൾ ഷേറുകൾ വാങ്ങാൻപറ്റിയ സമയമാണെന്ന് സ്റ്റോക്ക് ഉയരുമ്പോൾ പറയും കണ്ടില്ലേ ലാഭം വരുന്നതെന്ന് . കുറെ ചെറുപ്പകാർ ഇതുംകേട്ടു ഉള്ളസമ്പാദ്യം മുഴുവൻ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചു ഇപ്പോൾ ടെൻഷനടിച്ചു സൈകര്ട്ടിസ്റ്റുകളുടെ വരാന്ത കേറിയിറങ്ങുന്നു.

    • @aksrp258
      @aksrp258 ปีที่แล้ว +3

      Stockil nikshepichavaroke orukalathu rekshappettittund. Atukandu vimarsichondirikunnavar ella kalathum itupole irikukaye ullo

    • @adiosmacop1785
      @adiosmacop1785 ปีที่แล้ว

      Ithokke kettalla stock vangendathu, swanthamyi research cheytu venam oru strategy choose cheyan.Apol mathrame aa strategyude strength and weakness manassilavu.Angane varumbo eppol cash invest cheyanamenum eppol withdraw cheyanamennum manasilakum.

    • @janifmuhammed7981
      @janifmuhammed7981 ปีที่แล้ว

      You are correct. Many of them happening same situations.

  • @mnzr77
    @mnzr77 ปีที่แล้ว

    Athishaktham!!!!!

  • @tijokthomas
    @tijokthomas ปีที่แล้ว

    Yes long term visualization sgk sks

  • @sumeshsuresh2410
    @sumeshsuresh2410 ปีที่แล้ว +4

    Keep ur standards asianet

  • @gho7577
    @gho7577 ปีที่แล้ว +1

    💥

  • @akankshakatiyar2926
    @akankshakatiyar2926 2 หลายเดือนก่อน

    Good information

  • @Ashraf-js8nt
    @Ashraf-js8nt ปีที่แล้ว +2

    Very good information

  • @rajeevv4976
    @rajeevv4976 ปีที่แล้ว +2

    Athishakthm

  • @prabhal.ak.
    @prabhal.ak. ปีที่แล้ว +2

    ❤️❤️

  • @IgniteSkillAcademy
    @IgniteSkillAcademy ปีที่แล้ว +13

    I think he should invest in real estate too. Don’t put all your investment in one bucket. It will be dangerous.

  • @shibukattanam5073
    @shibukattanam5073 หลายเดือนก่อน

    Great motivation 💪

  • @sadhokjohn9566
    @sadhokjohn9566 ปีที่แล้ว +1

    ആശാനേ✋

  • @bindhusajeev6081
    @bindhusajeev6081 2 หลายเดือนก่อน

    Really great 🙏🙏🙏🙏

  • @Elitei20fan
    @Elitei20fan ปีที่แล้ว

    ആശാൻ ❤👌

  • @mubashirmubashir2048
    @mubashirmubashir2048 ปีที่แล้ว

    Shariq❤

  • @songerplayer4891
    @songerplayer4891 หลายเดือนก่อน

    Anchor ന്റെ ശബ്ദം അടിപൊളി 🎉❤

  • @rashidthattari8345
    @rashidthattari8345 ปีที่แล้ว +3

    Sharij …What are the steps to raise startup funds

    • @infokites3994
      @infokites3994 11 หลายเดือนก่อน

      adhehama ath paranjallo!!! sharadhichille...

  • @atheebrahman2193
    @atheebrahman2193 ปีที่แล้ว

    Athishaktham 😍😍😍

  • @aryanthelittlechamp5195
    @aryanthelittlechamp5195 ปีที่แล้ว +19

    *Corona കാലം മുതൽ എൻ്റെ കൂടെ കൂടിയ സ്വന്തം ആശാൻ 💥*

  • @trollmediasentertainment7521
    @trollmediasentertainment7521 ปีที่แล้ว

    Athishakatham 🥰🥰

  • @shaheennk6224
    @shaheennk6224 ปีที่แล้ว

    Super

  • @Crypto_feed
    @Crypto_feed ปีที่แล้ว +1

    Wows 😲🤩😍

  • @radeeshkp5771
    @radeeshkp5771 ปีที่แล้ว +1

    Athishaktham

  • @VIPINKUTTAN2008
    @VIPINKUTTAN2008 ปีที่แล้ว +1

    ❤️❤️❤️❤️❤️