ഏതു ചെയ്യണം? Option Selling vs Option Buying! Why I Think Option Selling is the Best?

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 1.1K

  • @ShariqueSamsudheen
    @ShariqueSamsudheen  3 ปีที่แล้ว +353

    breakout army assemble! നിങ്ങളുടെ അനുഭവം പറയാം

    • @gopal_nair
      @gopal_nair 3 ปีที่แล้ว +17

      Captain America 🤣

    • @animons786
      @animons786 3 ปีที่แล้ว +30

      Bro..Option സെല്ലിന്റെ stratagy vedios pradheeshikkunnu♥️♥️♥️

    • @bazaleltbenny4894
      @bazaleltbenny4894 3 ปีที่แล้ว +9

      Bro please help us with option selling, ie we need only option selling strategies for next series please

    • @ebinantoneyt5978
      @ebinantoneyt5978 3 ปีที่แล้ว +2

      How are the batches are conducted ? Do we have it every month?

    • @faizalmh7
      @faizalmh7 3 ปีที่แล้ว +15

      Breakout 6, currently not trading in options due to low capital. Most of my profits go to Brocker. I learnt the skill and will come strong when I have enough capital.

  • @RageshR
    @RageshR 3 ปีที่แล้ว +29

    കുറെ ഭാഗങ്ങളിൽ ഉള്ളിൽ നന്നായി ചിരിച്ച് ആസ്വദിക്കാൻ കഴിഞ്ഞു.😂😂😂 നിങ്ങൾക്കും അങ്ങനെ തോന്നിയെങ്കിൽ ലൈക്കിക്കോ!
    ശാരിക്കെ ഒന്നും പറയാനില്ല സൂപ്പർ👍👍👍👍👍🙏🙏🙏🙏🙏
    Oprion Selling - ഭാര്യ
    Option Buying - കാമുകി
    മനസ്സിലായോ?😂😂😂😂

    • @anoopcheru1
      @anoopcheru1 3 ปีที่แล้ว

      Why sharique don't do option trading strategies to youtube community...many youtube channel malayalam channels shows option strategies very successfully... why ?????? 🤞

  • @aminpaul1746
    @aminpaul1746 3 ปีที่แล้ว +18

    I prefer Swing trades.. ചില സമയത്ത് ഒരു രസത്തിന് risk എടുക്കാൻ തോന്നുമ്പോൾ penny stocks അങ്ങു വാങ്ങി നോക്കും.. I think it's less risk than option buying..! 😄🙊

  • @jimmyjoy1766
    @jimmyjoy1766 3 ปีที่แล้ว +22

    വലിയ ലാഭം ഉണ്ടാക്കിയ ഞാൻ,3 മാസത്തെ ലാഭം ഒരു ആഴ്ച കൊണ്ട് കളഞ്ഞു, ഇപ്പോൾ ചെറിയ പ്രോഫിറ് എടുത്തു പിന്മാറണമെന്ന് പഠിച്ചു, കൊണ്ട് കളഞ്ഞത് 8.5 ലക്ഷം

    • @viswanathjayadevicherukunn1135
      @viswanathjayadevicherukunn1135 3 ปีที่แล้ว

      Buy or sell

    • @jimmyjoy1766
      @jimmyjoy1766 3 ปีที่แล้ว +1

      @@viswanathjayadevicherukunn1135 sell

    • @litto3519
      @litto3519 3 ปีที่แล้ว +1

      In the money out of the money penalty case onnu parayamo

    • @jimmyjoy1766
      @jimmyjoy1766 3 ปีที่แล้ว +2

      @@litto3519 പുതിയ നിയമ പ്രകാരം മാർജിൻ fall വന്നാൽ ലെഡ്ജറിൽ നിന്നും പിടിക്കും, പിടിക്കാൻ ഇല്ലെകിൽ അത് മൈൻസ് ബാലൻസ് ആകും 5 ദിവസത്തിനുള്ളിൽ അടക്കണം അല്ലെകിൽ എമൗണ്ട് നൊപ്പം പിഴയും കൊടുക്കണം, അതുപോലെ മാർജിൻ ബാക്കിയുണ്ടെകിലും വാങ്കിയ ഷെയർ വാല്യൂ കുറഞ്ഞാൽ ടോട്ടൽ മാർജിനിൽ നിന്നായിരുന്നു കുറച്ചിരുന്നത് ഇപ്പോൾ നേരിട്ട് ledger നിന്നും മൈൻസ് ആകും, ഷെയർ വാല്യൂ കൂടാതെ അത് restore ആകില്ല, അത് ട്രെഡേഴ്‌സ്നെ കൂടുതൽ വിഷമിപ്പിക്കുന്ന കാര്യമാണ്.

    • @TheBrahmadath
      @TheBrahmadath 3 หลายเดือนก่อน

      Almost on the same boat 😶

  • @ravikumarnair3132
    @ravikumarnair3132 2 ปีที่แล้ว +4

    700ഷെയർ ഒരു യൂണിറ്റ് ആയി ഉള്ള ഓപ്ഷനിൽ രണ്ട് രൂപ ലാഭം ഉണ്ടെന്നു പറയുമ്പോൾ ശരിയായ ലാഭം രണ്ടു രൂപ ആണോ അതോ 700x2 = ആയിരത്തി നാനൂറാണോ?

  • @geethak.s9934
    @geethak.s9934 3 ปีที่แล้ว +28

    ഇത്രയും informative ആയ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി.....

    • @germanydeutschland7266
      @germanydeutschland7266 3 ปีที่แล้ว

      Hfcl target 120

    • @jaisalp8492
      @jaisalp8492 3 ปีที่แล้ว

      Upstox loode 3 in one account opan chayyumbo accound eadth kayinall pinne indesent bankinte brachil povadi varumo

    • @faisalks2468
      @faisalks2468 3 ปีที่แล้ว

      Numbr

  • @KPKHASSAN
    @KPKHASSAN ปีที่แล้ว +1

    മാർച്ചിൽ ce all lose 😄 April PE lossining >>> ¿¿¿¿¿

  • @uniqbeat1137
    @uniqbeat1137 3 ปีที่แล้ว +4

    ഞാൻ 2 months ആയിട്ട് option sell ആണ് ചെയ്യാറ്, ഇന്നുവരെ loss വന്നിട്ടില്ല, ഇതാണ് safe

    • @shoukathakaks6797
      @shoukathakaks6797 3 ปีที่แล้ว

      Bro by ചെയ്തു കുറേ പോയി
      Pls no
      Pls

  • @newcarkoratty172
    @newcarkoratty172 3 ปีที่แล้ว +1

    zerodha /option MISS.sell Rs 110000. sell Expiry hold Rs 155000. ZERODHA BAD COMPANY

  • @bibinb004
    @bibinb004 3 ปีที่แล้ว +23

    ക്ലാസ് എടുക്കുന്നവൻ ലാഭം ഉണ്ടാക്കും
    കോഴി ആടുവളർത്തൽ ലാഭം ആണെന്ന് എവിടെ നോക്കിയാലും കാണാം പക്ഷെ കാശുണ്ടാക്കുന്നത് കൂടുണ്ടാകുന്നവനും തീറ്റ ബിസനസും നടത്തുന്നവനും ആണ്
    അതുപോലെ ആണിതും 9999 കൊടുത്തിട്ടു ക്ലാസ് കൂടിയാൽ far otm സെൽ ചെയ്യാൻ പറയും എട്ടു 10 മാസം കുറച്ചു ലാഭം കിട്ടും 11 മാസം കാശു പോകുന്പോൾ കിട്ടയതും ക്യാപിറ്റലും ഒന്നിച്ചു പോകും

    • @10xtrader
      @10xtrader 3 ปีที่แล้ว +1

      Sathyam

    • @robinsebastian5624
      @robinsebastian5624 3 ปีที่แล้ว

      True..

    • @sreekeshnath
      @sreekeshnath 3 ปีที่แล้ว

      Bro, breakout course edukunnath worthy aano?

    • @shazanshachannel1356
      @shazanshachannel1356 3 ปีที่แล้ว

      Correct

    • @OhariLokam
      @OhariLokam 3 ปีที่แล้ว +2

      സ്ഥിരതയോടെ പൈസ ഉണ്ടാക്കാൻ നല്ലത് ഇക്വിറ്റി മാർക്കറ്റ് തന്നെയാണ് എന്നാണ് എന്റെ ഇത്രയും വർഷങ്ങളിലെ അനുഭവം. അത് കൊണ്ടാണ് അവസാനം ഞാൻ സ്വിങ് ട്രേഡിങ്ങ്-ലേക്ക് ഫോക്കസ് ചെയ്തത്.
      FnO കാണുമ്പോൾ വളരെ ആകർഷണീയമാണ്. അങ്ങനെയാണ് ആ പ്രോഡക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിൽ പോയി പാവം പിടിച്ച തുടക്കക്കാർ പോയി വീഴും. പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാമെന്ന് വിചാരിച്ചാണ്. (Dont forget that 95% traders loose money in market, so the other 5% will be the big shots with huge experience and money power, not the beginners!) അങ്ങനെയൊന്നു ഏതൊരു ബിസിനസ്സും പോലെ ഇവിടെയുമില്ല എന്ന് മനസ്സിലാക്കുമ്പോഴേക്കും കൈയിലെ ക്യാഷ് തീർന്നിട്ടുണ്ടാകും. കഷ്ടം തന്നെ മുതലാളീ...കഷ്ടം തന്നെ..!!

  • @naufal2467
    @naufal2467 3 ปีที่แล้ว +1

    i would like to join your class please ping me

  • @Europe-360
    @Europe-360 3 ปีที่แล้ว +22

    Ennem ninnem pole ulla sadharanakkar.. Aww.. Humbleness at it's peak❤️😍❤️😍

  • @abdulharis369
    @abdulharis369 ปีที่แล้ว +2

    Any what’s up group or telegram?

  • @sanzzrulezz
    @sanzzrulezz 2 ปีที่แล้ว +45

    Option Buying will just drain your capital, But if you have a 5 Lakhs capital - Option Selling is the best, It will gives you consistent profit with less risk 🔥🔥💪🏻 I guess all starters will start with Buying & finally they will end up with selling 😁

    • @apologist777
      @apologist777 2 ปีที่แล้ว +1

      What can we do once we are in profit within the expiry time?. Can we sell it both or we have to wait until the expiry date?

    • @shijinmthw
      @shijinmthw 2 ปีที่แล้ว +1

      I started buying options. Lost lakhs. Then started option selling..now making consistent profits...although not 100 or 200%

    • @sanzzrulezz
      @sanzzrulezz 2 ปีที่แล้ว +1

      @@apologist777 Try booking profits daily, hold only out of the money premiums

    • @apologist777
      @apologist777 2 ปีที่แล้ว +1

      Thank yoi bro.

    • @gramaphone397
      @gramaphone397 2 ปีที่แล้ว

      true

  • @mukundannair2860
    @mukundannair2860 3 ปีที่แล้ว +1

    It is boring. Only FII are doing option trading. 99% small investors have burnt their fingers. He is not telling any basic. These trash details are available at papers. Avoid listening

  • @webegin2699
    @webegin2699 3 ปีที่แล้ว +35

    ആശാൻ പറഞ്ഞാൽ നമ്മൾ അത് ചെയ്യും

    • @anoopcheru1
      @anoopcheru1 3 ปีที่แล้ว

      Why sharique don't do option trading strategies to youtube community...many youtube channel malayalam channels shows option strategies very successfully... why ?????? 🤞

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      @@anoopcheru1 may be cos it is one of the loosing game for 95% of people in the market. So since most of his viewers are beginners, he might not want them to loose money in the market.
      Anyone (including youtubers) can show 5 or 10 options trading big profits, but will not be able to show it consistently. No one know how much they lost.
      Shariq do not have to do such kinda gimmicks to attract viewers, may be thats why..!

  • @rakeshraju66
    @rakeshraju66 2 ปีที่แล้ว +1

    Broone lakhs rs stock marketil invest cheyunnath aano bankil deposite cheyunnath aano nallath

  • @thomassebastian9157
    @thomassebastian9157 3 ปีที่แล้ว +6

    Which brocker requires only 30k to 40k margin for option selling?

    • @jiksonthomas6094
      @jiksonthomas6094 3 ปีที่แล้ว +1

      Every broker will allow u to do so, but u have to hedge ur position

  • @sreejithbabum6889
    @sreejithbabum6889 3 ปีที่แล้ว

    ഇതിപ്പൊ MARK ANTONY ടെ പ്രസംഗം പോലായല്ലോ ആശാനേ...... 😂😂😂😂
    ( പിന്നെ ആ 'welcome to fundfolio....' പറയുമ്പോ പോകുന്ന ആ റോക്കറ്റിന് ശക്തി അല്പം കുറഞ്ഞ പോലെ.. ആ റോക്കറ്റ് കാണുമ്പോ ഒരു അവേശമാണ് കെട്ടോ...)

  • @souleshv.k4282
    @souleshv.k4282 3 ปีที่แล้ว +12

    ഒരു വിഷയത്തെ ഇത്ര ഫലപ്രദമായി അവതരിപ്പിക്കാനുള്ള ആശാന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു.............................. 💪 💪athisaktham 💪💪

  • @pulimath
    @pulimath 2 ปีที่แล้ว +1

    മാർക്കറ്റ്ൻ്റെ മൂവ്മെൻ്റ് ഏതു ദിരെക്ഷനിൽ ആണെന്ന് ഓപ്ഷൻ buy ആണെങ്കിലും സെൽ ആണെങ്കിലും അറിജിരിക്കണം. ഇല്ലെങ്കിൽ സെല്ലിങ്ങിലും നഷ്ട്ടം വരും....

  • @anuroopdas8651
    @anuroopdas8651 3 ปีที่แล้ว +55

    3% successfull option buyers are time travellers

    • @haseebhasi3451
      @haseebhasi3451 3 ปีที่แล้ว +1

      True bro, 60% success today banknifty

    • @prclp9164
      @prclp9164 3 ปีที่แล้ว

      Hlo

  • @poochavlog3882
    @poochavlog3882 3 ปีที่แล้ว +1

    My dear brother….. plz notices this message …… when you are going to start telling about the stock market free calls …. In your malayalam channel I can’t follow up you…….. I am waiting for you’re English classes…….. njn Malayali thanne aann…. But enik from the fist class Thoth thanne active aaakanam ………now I’m 25 ….. at least a need to get my financial freedom at the age of 40th

  • @ഇടിവെട്ട്ജെയ്സൺ
    @ഇടിവെട്ട്ജെയ്സൺ 3 ปีที่แล้ว +20

    . കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബ്രോയുടെ സ്റ്റോക്ക് എക്സ്ചേഞ്ച്ന്റെ വീഡിയോ കണ്ട് zerodha യിൽ ഒരു അക്കൗണ്ട് ഓപ്പൺ ആക്കി ഒരു 1000 രൂപ ഡെപോസിറ്റ് ചെയ്തു . പിന്നെ പൈസ പോയ വഴി കണ്ടില്ല .... കൊറേ പഠിക്കാനുണ്ടെന്നു മനസിലായി . ഇപ്പോൾ അത് വെറുതെ എന്റെ മൊബൈലിൽ കിടക്കുന്നു 🙂🙂🙂

    • @avenger5763
      @avenger5763 3 ปีที่แล้ว

      Ent trading anu cheyte

    • @VJLifeDiary
      @VJLifeDiary 3 ปีที่แล้ว +4

      Stock market il 4varsham aayi padikkunna le njan.. ippolum palathum ariyilla... 1000 matram ittath oru course fee aanu nnu karuthiyal mathi . Ini free aayi playlist eduthu notes ezhuthi padichu thudangikkolu.... Easy pani aanu... But knowledge is important... especially if you trade... Try investing in niftybees.. you will not regret...

    • @BibinVenugopal
      @BibinVenugopal 3 ปีที่แล้ว

      Bro invest in good company and hold.
      Example buy REPL for 500 rs and hold for some months I promise u will get profit current price 254.3 (I bought it, so said)

    • @prayagvilamana6367
      @prayagvilamana6367 3 ปีที่แล้ว +2

      അങ്ങനെ തന്നെ ആ ഞാനും ആദ്യം intraday യുടെ പുറകിൽ പോയി കുറച്ചു കളഞ്ഞു ഇപ്പൊ only swing നടത്തുന്നു എല്ലാ entry യിലും stopless സെറ്റ് ചെയ്യുണ്ട് അങ്ങനെ ഇപ്പോൾ loss ഇൽ നിന്ന് profit ആവുന്നുണ്ട്.beginer intraday ചെയ്യണ്ട എന്നാണ് ഞൻ എന്റെ അനുഭവത്തിൽ നിന്ന് മനസിലായത്.

    • @VISHNU-js8pt
      @VISHNU-js8pt 3 ปีที่แล้ว

      zerodha yil swing trande cheyunnath onn paranj tharao arenkilm

  • @vijimolt8313
    @vijimolt8313 2 ปีที่แล้ว +1

    എനിക്ക് ഒരു മാസം ട്രെയിനിങ് തരാൻ പറ്റുമോ മാസ്റ്റർജി 😂

    • @Siddharthm04
      @Siddharthm04 10 หลายเดือนก่อน

      Oru masathek oru 10 laksam aavum Puli vangunn😂

  • @sharuk5760
    @sharuk5760 3 ปีที่แล้ว +7

    Option buying cheyth cash nashtappettavar undo ? Nashtappetta amount ?? 😁

  • @MalayalamHub5001
    @MalayalamHub5001 3 ปีที่แล้ว +1

    Bro ഞാൻ ഇന്ന് upstox ൽ 249 കൊടുത്ത് account open ചെയ്തു.
    But last verification through emudhra ൽ 40 sec video upload cheyyan പറഞ്ഞു. പക്ഷെ അത് reject ചെയ്തു. Reupload ചെയ്യാനുള്ള link ൽ കേറുമ്പോൾ username wrong എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത്. Almost 293 rs പോയി

  • @seenandheard8673
    @seenandheard8673 2 ปีที่แล้ว +8

    I experienced all the mentioned option buying disadvantages recently. 💯 True

  • @sreemonmedia
    @sreemonmedia 3 ปีที่แล้ว +1

    Njanum cheyth Kure lose undaki👹

  • @san2881
    @san2881 3 ปีที่แล้ว +4

    You said unlimited risk for option sellers is something of the past. If I short a put option and price goes down drastically on expiry and the buyer exercises his right to sell would I be in heavy loss. If I don't have sufficient margin I may also get a margin call. For an option buyer his loss is limited to premium only. How do you reconcile this. Maybe I am asking a stupid question since I am a newbie

  • @arunnokrishnan8237
    @arunnokrishnan8237 3 ปีที่แล้ว +1

    സാർ ഈ കമന്റ്‌ ഒരു റിപ്ലൈ തരണേ.... വേസ്റ്റ് മാനേജ്മെന്റ് ബിസിനസ്‌ നെയ് പറ്റി ഒരു വീഡിയോ ചെയാം ഓ....

  • @dembin2106
    @dembin2106 3 ปีที่แล้ว +13

    Hi Sharique, I had gone through your option trading video series and it was very much informative and helpful. I have a request for you.Can you pls do a video on 'how to trade in options on intraday basis'?...what are the strike prices to be selected for intraday etc...

  • @habeeb.phabeeb7096
    @habeeb.phabeeb7096 3 ปีที่แล้ว +1

    Option buying calls telegram il update chaythooday

  • @boy2learn
    @boy2learn 3 ปีที่แล้ว +12

    Simply superb the way you present....and the attitude of minimizing loss and earning conservatively, but consistently- that is the catch!! 1 percentage on a 2 lac capital is 2k per week, on a 5 lac capital is 5k per week, on 10 lac is 10k per week. So imagine this for a month! 😁

  • @harishpmani6151
    @harishpmani6151 3 ปีที่แล้ว +1

    jio trick ....aano shariq.....aadayam free koduthu irKle undakki....otta adikku kodikal undakkunna bussiness strategy....

  • @cochinredbulls
    @cochinredbulls 3 ปีที่แล้ว +7

    watched this video 5 + times.. still studying option buying

  • @arunKumar-uc1yn
    @arunKumar-uc1yn ปีที่แล้ว +1

    Break out എങ്ങനെയാണു ജോയിൻ ചെയ്യുക pls reply

  • @Unknown-qy8mv
    @Unknown-qy8mv 3 ปีที่แล้ว +28

    1 min of silence for adani power holders😅

    • @afsalchp2128
      @afsalchp2128 3 ปีที่แล้ว +7

      ആ തള്ളക് എന്തിന്റെ കേട് ആയിരുന്നു

    • @rakeshbhai6946
      @rakeshbhai6946 3 ปีที่แล้ว +2

      Wait for 2 months 💸

    • @afsalchp2128
      @afsalchp2128 3 ปีที่แล้ว

      adani power ഇനി കയറുമോ ആവോ

    • @rakeshbhai6946
      @rakeshbhai6946 3 ปีที่แล้ว +1

      @@afsalchp2128 it will come back just operators game
      Take risk earn more💵

    • @SHUTTERD-hw7px
      @SHUTTERD-hw7px 3 ปีที่แล้ว

      😔

  • @jickybabu336
    @jickybabu336 ปีที่แล้ว

    Enikkum ഓപ്ഷൻ selling ആണിഷ്ടം. But ഞാൻ സെൽ ചെയ്തു കഴിയുമ്പോ market കയറുന്നു. Buy ചെയ്യുമ്പോ market ഇറങ്ങുന്നു.. എങ്ങനെ പ്രെഡിക്റ്റ cheyaan patum

  • @adithyajyothishchandra3393
    @adithyajyothishchandra3393 3 ปีที่แล้ว +32

    Athishaktham option seller always ❤️💯

    • @nickiandvlad
      @nickiandvlad 3 ปีที่แล้ว +3

      hi breakout il option sell cheyyan ethra fund venam nammude kayyil

    • @adithyajyothishchandra3393
      @adithyajyothishchandra3393 3 ปีที่แล้ว +1

      @@nickiandvlad . By using the strategy at breakout you need minimum 35k . Suggested capital - 1 lakh by fundfolio team

    • @amaranthyoutube9945
      @amaranthyoutube9945 3 ปีที่แล้ว +2

      @@nickiandvlad capital 40-50k mathi bro
      But return is very low ,if capital is less

    • @amaranthyoutube9945
      @amaranthyoutube9945 3 ปีที่แล้ว +1

      @@nickiandvlad but return is consistent and safe return

    • @rafnas2785
      @rafnas2785 3 ปีที่แล้ว +1

      @@adithyajyothishchandra3393 which strategy

  • @kinosaan
    @kinosaan 2 ปีที่แล้ว

    ഞങ്ങള് options buyer's നെ കളിയാക്കരുത്

  • @prayagvilamana6367
    @prayagvilamana6367 3 ปีที่แล้ว +38

    Option selling ന്റെ king ഇവിടെ ഉള്ളപ്പോ ഞങ്ങൾ എന്തിന് buying ലേക്ക് പോകണം ❤ആശാൻ ❤🔥❤അതിശക്തം ❤🔥

    • @anoopcheru1
      @anoopcheru1 3 ปีที่แล้ว +2

      Why sharique don't do option trading strategies to youtube community...many youtube channel malayalam channels shows option strategies very successfully... why ?????? 🤞

    • @10xtrader
      @10xtrader 3 ปีที่แล้ว

      @@anoopcheru1 athil athil vallom vnde far out sell cheyyn anu. Course okke 🤣🤣🤣 athil keran kure kazhuthakalum

    • @MrCijomathew
      @MrCijomathew 3 ปีที่แล้ว +3

      @@anoopcheru1 far out of the money sell cheyan ethu pottanum Pattu
      . Doubt undel poyi Goa traders carnival kanu. Namml ith u 10 - 12 yrs ayi cheynthanu

    • @shazanshachannel1356
      @shazanshachannel1356 3 ปีที่แล้ว +1

      He know how to sell business and make money. He eagerly waiting 10000/head

    • @10xtrader
      @10xtrader 3 ปีที่แล้ว

      @@MrCijomathew andi enich podey

  • @TechGuruJiyadpulavar
    @TechGuruJiyadpulavar 2 ปีที่แล้ว +1

    Kandu, ishttappettu, like cheythu, subscribe cheythu, bell buttonum click cheythu😌😌

  • @markantony3156
    @markantony3156 3 ปีที่แล้ว +16

    Ellavarum malayalikale stock market trading padippikkan erangi training vilkkunnathilekk ethum
    Oru varshamayi channels follow cheyyunnu
    Adhyam nannayi videos cheyyunnu then manipulate cheyyunnillannu nammale thonnipich course padippikkunnu
    All trainers are same
    Nikhil mathew bro❤️

    • @shaloofdbz8861
      @shaloofdbz8861 3 ปีที่แล้ว

      No one give anything for free

    • @markantony3156
      @markantony3156 3 ปีที่แล้ว +2

      @@shaloofdbz8861 i didn't ask anything for free pinne malayalikal kale motham angott traders aaki kalayam ennu thallaruth cash kodukkunnavarkk mathram
      He was giving free ,i think you weren't with him in early days
      Just like Ambani's jio😂

    • @TheDevil4Devil
      @TheDevil4Devil 3 ปีที่แล้ว

      Nikhil is also selling his course man.

    • @markantony3156
      @markantony3156 3 ปีที่แล้ว

      @@TheDevil4Devil atleast he is something giving valuable in his videos no much selfish.its not a bad idea to give him money without asking

    • @shaloofdbz8861
      @shaloofdbz8861 3 ปีที่แล้ว

      @@markantony3156 who told you 🙄mahn iam in market since 2016 these guy started doing videos just last year only and of course i attended course of a good comunity which is now known as havensphere apart from that i didnt done any paid course because they were really sufficient and still our havensphere community is very strong . I have got the knowledge what i need and still learning new things daily

  • @rafiahmed2092
    @rafiahmed2092 3 ปีที่แล้ว +2

    ആകപ്പാടെ ഒരു നീലമയം 👌👌
    Blue ഇഷ്ടമുള്ളവർ ആരൊക്കെ ?

  • @gokulmusiq
    @gokulmusiq 3 ปีที่แล้ว +16

    I respect you for empowering your fellow humans. ❤️ I think you have to start a class on being a good human and uplifting the values of our community... 🧿❤️ Keep going brother ❤️

  • @subash.h
    @subash.h 3 ปีที่แล้ว +1

    sharique bhai ingane ellarum option sell cheyan thudangiya medikkan aal vende.. samshayam aan..

  • @scube2920
    @scube2920 3 ปีที่แล้ว +7

    Enik nalla super power und 🔥🔥🔥🤭

  • @zulwin897
    @zulwin897 2 ปีที่แล้ว

    ഒരു ശതമാനം ആൾക്കാർ മാത്രം വിജയിക്കുന്ന മേഖലയാണ് ഇതെല്ലാം....ഇതിനെറയൊന്നും പിന്നാലെ പോകണ്ട

  • @ajosavio2287
    @ajosavio2287 3 ปีที่แล้ว +3

    I'm B6 participant, now I'm doing algo based Option selling and making consistently 10% + profit per month.

  • @basadirice1175
    @basadirice1175 3 ปีที่แล้ว +1

    30000 കൊണ്ട് option sell ചെയ്യുന്ന എങ്ങിനെ എന്ന് വിശതീകരിക്കാമോ.

  • @youtubeboxbyakhil
    @youtubeboxbyakhil 3 ปีที่แล้ว +7

    Awesome bro 👏👏 the effort you taken to deliver the points reflect on the videos . Salute ✌️ Mr. Athishakatham. Thanks.

  • @theoriespeaecesoul
    @theoriespeaecesoul ปีที่แล้ว +1

    1 crore nte 40% and 1 lakh nte 40% nala vithyasamundu and big institutional trader's nte capital atrayoum valathannu athinte 40% okeye valare big returns ann

  • @22pranavam
    @22pranavam 3 ปีที่แล้ว +45

    ബ്രേക്ക്‌ഔട്ട്‌ ബാച്ച് ഇവിടെ കാമോൻ 💪💪

    • @antaramalis
      @antaramalis 3 ปีที่แล้ว

      Pls what is breakout strategy

    • @jithusnair9874
      @jithusnair9874 3 ปีที่แล้ว

      @@antaramalis it's simple but perception changer

    • @akhilmanoj4471
      @akhilmanoj4471 3 ปีที่แล้ว

      How will join break out

    • @Sujith_Pappan
      @Sujith_Pappan 3 ปีที่แล้ว +2

      Probably far OTM selling ..

    • @sabeerks8953
      @sabeerks8953 3 ปีที่แล้ว +1

      OPTION premium ഇൽ extrinsic values ലാണോ option greeks വരുന്നത്.. Pls reply

  • @vandanamyasu9283
    @vandanamyasu9283 2 ปีที่แล้ว

    Bro pe buy ചെയ്യുന്നത് option buying catogery aano.... ഇത് safe ആയിട്ട് എങ്ങനെ ചെയ്യാം

  • @mldaydreamz6751
    @mldaydreamz6751 2 ปีที่แล้ว +1

    UAE erinu trade cheyan patuo

  • @unnikuttan4893
    @unnikuttan4893 ปีที่แล้ว +1

    Consistent aay marcketil nikkumayanengil padikku kayanengi option buying thherchayayum padikkam

  • @farishs8008
    @farishs8008 3 ปีที่แล้ว +5

    Hi Sharique , you are absolutely right, but broker was more interested in buying and so I was more interested in buying , loss was more . So I stopped doing intraday options.

  • @eeenaampachivibes9411
    @eeenaampachivibes9411 2 ปีที่แล้ว +1

    Njan agrahikkunna oru target ethupo nammal meet chyyum . 😁👍🏻

  • @awesomechemistry7844
    @awesomechemistry7844 3 ปีที่แล้ว +13

    BROTHER PLEASE SOON START THE BASICS OF STOCK MARKET SERIES ON ENGLISH CHANNEL …I AM VERY MUCH EAGER TO WATCH YOU EXPLAIN!,!

  • @santhuchannethody8177
    @santhuchannethody8177 3 ปีที่แล้ว +1

    Option sellingine പറ്റി മാത്രം ഒരു വീഡിയോ ചെയ്യുമോ please

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 3 ปีที่แล้ว +42

    Swing മതിയേ 💓

    • @GOLDRATEGOLDRATE
      @GOLDRATEGOLDRATE 3 ปีที่แล้ว +5

      സത്യം 😆

    • @varghesepaul3962
      @varghesepaul3962 3 ปีที่แล้ว +2

      Kodukai! 😝😝

    • @princemonachanmavelikkara9545
      @princemonachanmavelikkara9545 3 ปีที่แล้ว +3

      @@varghesepaul3962 😂💪

    • @VISHNU-js8pt
      @VISHNU-js8pt 3 ปีที่แล้ว +1

      bro swing enn parayunnathano option selling

    • @princemonachanmavelikkara9545
      @princemonachanmavelikkara9545 3 ปีที่แล้ว +8

      @@VISHNU-js8pt അല്ല ഒരു സ്റ്റോക്കിന്റെയോ, ഇന്ഡക്സിന്റെയും derivative trade ചെയ്യുന്നതാണ് ഓപ്ഷൻസ് trading, ➡️ സ്റ്റോക്കിൽ ട്രേഡ് ചെയ്യുന്നതാണ് swing trading technical analysis വെച്ചു supportil buy cheyyum resistancil വിൽക്കും അല്ലേൽ ബ്രേക്ഔട്ടിൽ പോയിന്റിൽ വാങ്ങിക്കും price കൂടുമ്പോൾ വിൽക്കും ( Price action use cheyyam) Check Fundfolio playslist അതിൽ ഉണ്ട് swing ട്രേഡിങ്ങ് സീരീസ് അത് നോക്കിയാൽ ബേസിക് എല്ലാം മനസിലാവും

  • @TradeTravelerAbhijith
    @TradeTravelerAbhijith 3 ปีที่แล้ว +1

    Athishaktham❤😊

  • @theindianguy007
    @theindianguy007 3 ปีที่แล้ว +7

    Staring at my 14k invested in adani group 😭😭

    • @akashanair3598
      @akashanair3598 3 ปีที่แล้ว +1

      Ippam atra poi bro

    • @theindianguy007
      @theindianguy007 3 ปีที่แล้ว

      @@akashanair3598 around 2k bro..

    • @onlinedreams8821
      @onlinedreams8821 3 ปีที่แล้ว +1

      It will bounce back. Don't sell

    • @theindianguy007
      @theindianguy007 3 ปีที่แล้ว

      @@onlinedreams8821 true bro..but I sold it for 109..around 1600 loss..

    • @onlinedreams8821
      @onlinedreams8821 3 ปีที่แล้ว +1

      @@theindianguy007 I told you yesyerday. All adani stocks are UC. All planned. When did you sell😥

  • @noushad71
    @noushad71 3 ปีที่แล้ว +1

    എനിക്ക് പഠിക്കണം ഞാൻ എന്ത് ചെയ്യണം option bay option sell

  • @syamls8287
    @syamls8287 3 ปีที่แล้ว +7

    Option selling is comparatively easier for me and even working professional can do enter option selling...but if we take very aggressive trades holding overnight and if that goes wrong, then it may wipe your entire profit gained..This happens to me once...Now taking safe trades and booking consistent returns...✌️B6B...

    • @aham3295
      @aham3295 3 ปีที่แล้ว +1

      @@shariquesamsudheen2674 fake

    • @syamls8287
      @syamls8287 3 ปีที่แล้ว

      Thanks bro

    • @meenakumaril7314
      @meenakumaril7314 ปีที่แล้ว

      ​@@aham3295option selling class nte fee parayamo?

  • @prasanthk5503
    @prasanthk5503 3 ปีที่แล้ว +1

    Bro, u did a mistake, u wrote option buying instead of option selling wjen discussing about disadvantages of option selling

  • @sahad6104
    @sahad6104 ปีที่แล้ว +3

    Sir, you explained everything so clearly, and I learned a lot from the video. Thank you for sharing your knowledge and expertise with us. The video was incredibly informative, and I look forward to watching more of your content in the future. Keep up the great work ❤

  • @varghesekj9969
    @varghesekj9969 2 ปีที่แล้ว +1

    Njan oru valya parajayam anu ithuvare ...iniyanu munnerandathu...

  • @sainulabidsainulabid4435
    @sainulabidsainulabid4435 3 ปีที่แล้ว +4

    Padikkan atheeva thalpryam.

  • @anoopvakkom
    @anoopvakkom 2 ปีที่แล้ว

    Dear traders option selling offline ആയി detailed ആയി പഠിപ്പിക്കുന്ന centre എവിടെ എങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

  • @simialex5425
    @simialex5425 ปีที่แล้ว +1

    sell good

  • @muhammedajlal2533
    @muhammedajlal2533 ปีที่แล้ว +1

    Forex trading video Post cheyamo

  • @thomasjose5866
    @thomasjose5866 3 ปีที่แล้ว +4

    True to the core about options buying, had lost money on that. You need a lot of chart reading skill. Now, I can somehow predict on an intraday basis for 70% of the time, but the required capital is not there. if you strictly follow money management and risk management, you can only buy 2 lots of nifty options for the capital of 1lack. So as he said it's better to learn and earn from option selling even though it won't show a massive profit if you can make it from option buying, but that not easy. So please guys, stay away from options until and unless you can predict the market and use risk management to control your losses. And thank you Sharique bro for this kind of amazing videos and so happy and proud to see your growth. Keep up buddy, wishing you the best in everything you do. One day will take up your course for sure, need a mentor like you.

  • @sangeethkrishna380
    @sangeethkrishna380 2 ปีที่แล้ว +1

    ഓപ്ഷൻസ് ഒരു പുഴ പോലെ ആണ്. Buyers opposite ആയി സഞ്ചരിക്കുന്നു, sellers ഒഴുക്കിനന‌സരിച്ചു പോകുന്നു.. That is it.. 👍

  • @harisp7987
    @harisp7987 3 ปีที่แล้ว +12

    ഓപ്ഷൻ Arinju കളിച്ചില്ലെങ്കിൽ കൈ പൊള്ളും.
    😎😎

    • @hashimvt9785
      @hashimvt9785 3 ปีที่แล้ว

      ഞാനും അനുഭവിച്ചു.

    • @sharuk5760
      @sharuk5760 3 ปีที่แล้ว

      @@hashimvt9785 njanum..etra nashtappettu ?

    • @SAFEER_THOTTATHIL
      @SAFEER_THOTTATHIL 3 ปีที่แล้ว

      Option halal anooo

    • @OhariLokam
      @OhariLokam 3 ปีที่แล้ว

      Yes cos 95% traders loose money in market. So bakkiyulla 5% nalla experience ullavarakumallo. Avarod muttan kurach capital mathram vechu kondu oru thudakkaranu pattilla. Idayk onno rando labham kittiyalum Net nokkumbol loss thanneyakum.

  • @athulanilkumar2336
    @athulanilkumar2336 3 ปีที่แล้ว +1

    When is the next malayalam batch aashane?? How to enroll

  • @faheempalat
    @faheempalat 3 ปีที่แล้ว +9

    BRO I AM MAKING 15- 20% IN SWING TRADING AS U MADE 15% PROFIT IN OPTION SELLING SO I AM HAPPY WITH SWING TRADING

    • @faheempalat
      @faheempalat 3 ปีที่แล้ว +2

      @Sparkles s 10L Capital, it depends on market conditions sometimes in 1 or 2 days and in some case 1 or 2 months

    • @abhishekperumannu5720
      @abhishekperumannu5720 3 ปีที่แล้ว

      @@faheempalat yaa, ATHISHAKTHAM SWING TRADERS🔥

    • @TkSebastian
      @TkSebastian 3 ปีที่แล้ว

      @@faheempalat full time trader ano?

  • @sreeni1549
    @sreeni1549 3 ปีที่แล้ว +1

    First trading capital ethra venam...eattavum kuranja capital cheythavar pls rply

  • @sajeesh7817
    @sajeesh7817 2 ปีที่แล้ว +1

    Swing trade only

  • @MrJustinec
    @MrJustinec 3 ปีที่แล้ว +1

    Ente kayyil 45000 rs undu.....athil 10000 breakout fees koduthu..baaki kondu trade cheyyaan saadhyamano? Please reply😭

  • @shanib40
    @shanib40 3 ปีที่แล้ว +3

    ശക്തം..അതി ശക്തം ആശാനേ 🔥🔥 love ❤️ from Doha!

  • @liyakhathaliliyu5396
    @liyakhathaliliyu5396 3 ปีที่แล้ว +1

    Athishaktham. Join cheyyan pattathe poya oru avasaram missayathil kedikkunnuu.

  • @ashakailas9114
    @ashakailas9114 3 ปีที่แล้ว +5

    Aaashnte pilllaaar haaajar ❤️

  • @albinmanoj2425
    @albinmanoj2425 3 ปีที่แล้ว +2

    Njn offline Breakout course il attend akkan agraham .... Slow learner an..... pinne aaashan neritt padikkan alle nalle ❤️

  • @alfredclement3924
    @alfredclement3924 3 ปีที่แล้ว +18

    Last year around this time I was buying options and my entire capital of around 50000 got wiped out, I started watching Sharique's videos on stock market and joined breakout batch 10. I never knew I could sell options with less than 40000 and after the course I started making consistent profits of 1-2 %. we had losses in 3 weeks but when you calculate the overall profit, the loss was minimal. for any newcomers into the stock market this is a must do course and you will be with a group of people who make consistent returns. I recommend ,at least 1 lakh capital, but anyone can still do with around 40000.

  • @unnikrishnan8165
    @unnikrishnan8165 2 ปีที่แล้ว +1

    എങ്ങനെ ആണ് nifty option selection ചെയ്യുക. നമുക്ക് ഇഷ്ടം ഉള്ള ഏതെങ്കിലും nifty ആണോ സെലക്ട്‌ ചെയ്യേണ്ടത്

    • @Shaheen_Punnilath
      @Shaheen_Punnilath 2 ปีที่แล้ว

      Nooo

    • @unnikrishnan8165
      @unnikrishnan8165 ปีที่แล้ว

      What's app number il 1 ചേർത്ത് ആണോ dial ചെയ്യേണ്ടത്

  • @ajimonthomas7629
    @ajimonthomas7629 3 ปีที่แล้ว +4

    Option Buy ൽ നിന്ന് Option selling ലേക്കു വന്നപ്പോൾ, പാമ്പും കോണിയും കളി നിറുത്തി ചെസ് കളി തുടങ്ങിയതു പോലെയാ Feel. Break out ഉം ആശാനും ഒക്കെ ഉള്ളത് കൊണ്ട് കളി നിഖിൽ കമ്മത്തിൻ്റെ കളി പോലെ ഉഷാറായി പോകുന്നു ......😜 Thanks SS, Thanks Break out Family

    • @udhay1010
      @udhay1010 ปีที่แล้ว

      Ipozhum cheyyunnundo?

  • @hariprasad-ke2cv
    @hariprasad-ke2cv 3 ปีที่แล้ว +1

    30000 rupayude option selling paranju tharamo???

  • @sarathsasikumars5131
    @sarathsasikumars5131 3 ปีที่แล้ว +5

    അതിശക്തം 🔥

  • @jickybabu336
    @jickybabu336 ปีที่แล้ว

    സാർ എനിക്ക് option buying selling ഇഷ്ടമാണ്. But അതെങ്ങനെ ennariyilaaa

  • @sabujoseph2217
    @sabujoseph2217 3 ปีที่แล้ว +9

    With in one year 95% people die in this market. Playing only operators from exchange. Be careful

    • @jithingeorge1897
      @jithingeorge1897 3 ปีที่แล้ว +3

      Very correct brother... People are running for easy money especially average people.... dont know they are just rats.... Even channels like this are have no guts to inform people about short sell.... Every time buy buy buy.... Even option trading is just a open gamble..... Most of the people here dont know about feds their interest rates nothing... If they saw a green chart every one runs for it..... Huge crash is on the verge.... Feds interest rates are suffocating

    • @sabujoseph2217
      @sabujoseph2217 3 ปีที่แล้ว +1

      @@jithingeorge1897I have 21 years experience . Only operators making money.

    • @jithingeorge1897
      @jithingeorge1897 3 ปีที่แล้ว

      @@sabujoseph2217 timing is importent btw if you time well considering every facts and enter for long positions its good.... Again timeing.... From 2008-2020 new bubble is forming up and thats great time for investment... Now its not... Crypto mania is choking feds.... Even their stimulus cheque to tax payers for boosting up economy are reinvested by people to high volatile crypto market..1 of 10 americans who received stimilus are reinvested it to crypto.......everything is out of control for world bank and feds..... Inflation umemployment housing market bubbles over valuation of stocks bad debts crypto frenzy.. We gonna see a choppy ride....2023-2024 is the worst years to come.....from years before itself analyst warning them this debt fueled economy is death trap.... Now we are slowly moving into whirlpool....its alarming malayalis increasingly into this... Their timeing is damnly wrong....people should move their investment to a store of value which can withstand crash...... And its here infront of us if we open our eyes..

  • @juraijp5675
    @juraijp5675 3 ปีที่แล้ว +1

    ശരിക്ക് പറഞ്ഞ കാര്യം 100% ശരിയാണ് എന്റെ അനുഭവം shariq പക്കാ ആണ് പറഞ്ഞ കാര്യം

  • @anandtp007
    @anandtp007 3 ปีที่แล้ว +3

    Thanks Mr.Sharik well appreciated great effort....hats off

  • @rashidabdulazeez1232
    @rashidabdulazeez1232 2 ปีที่แล้ว +1

    Option buy കുറെ ശ്രെമിച്ചു കുറെ കാശും പോയി സെൽ കൂടി നോക്കിയിട്ടു പറ്റിയില്ലേൽ ഞാനിതു വെച്ച് കെട്ടും

    • @Shaheen_Punnilath
      @Shaheen_Punnilath 2 ปีที่แล้ว

      Samee

    • @Siddharthm04
      @Siddharthm04 10 หลายเดือนก่อน

      Endaayi bro

    • @Chirabattil
      @Chirabattil 16 วันที่ผ่านมา

      Bro eppo sell cheyyunnundo,
      Engane ind

  • @dinkardivakaran5586
    @dinkardivakaran5586 3 ปีที่แล้ว +3

    Could you please create a video only on option selling strategies and risk management, adjustment. Want to understand in depth theory and practical... Also which option we can trade with less capital... Hope you consider this...

  • @rafeekeytee4652
    @rafeekeytee4652 3 ปีที่แล้ว +1

    Today I loss 100% capital taking Option buying

  • @love-7818
    @love-7818 3 ปีที่แล้ว +4

    Padikkunundd option selling♥️

    • @jainjose963
      @jainjose963 3 ปีที่แล้ว +1

      Full paranje tharilla😃

    • @love-7818
      @love-7818 3 ปีที่แล้ว +2

      @@jainjose963 😝😝🤣okk njn varummm breakout thannalum ipolalla

  • @cithinkumar4171
    @cithinkumar4171 3 ปีที่แล้ว +1

    Demat account delete cheiyaderunal any problem

  • @shrutinair5186
    @shrutinair5186 3 ปีที่แล้ว +4

    B17, Option Selling is about slow and steady wins the game. Samadhanamayi invest cheyythu, we can win in markets through option selling. Good video! 5.5% return in the month

    • @mohammedkamshyadka7458
      @mohammedkamshyadka7458 3 ปีที่แล้ว

      Bro how much amount you used to trade option?

    • @shrutinair5186
      @shrutinair5186 3 ปีที่แล้ว

      @@mohammedkamshyadka7458 First week , I did with 1 lakh(3 lots). About 1.6 lakhs (5 lots) for this and last expiry

    • @mohammedkamshyadka7458
      @mohammedkamshyadka7458 3 ปีที่แล้ว

      @@shrutinair5186 option sell cheyumbole loss limit cheyyan buy cheyunno?

    • @shrutinair5186
      @shrutinair5186 3 ปีที่แล้ว

      @@mohammedkamshyadka7458 yes buying and selling calls / Puts. I have attended Breakout class conducted by Sharique. Just following ideas discussed in that for now. Vere onnum cheyyunilla in this instrument till I build enough practical experience.

    • @shrutinair5186
      @shrutinair5186 3 ปีที่แล้ว

      One caveat, option buying is done primarily to support and benefit from options sold and not to trade on differences in premium / benefit from options bought ( I am assuming that you haven't attended his training. Please check it out, its fab)