വിജയത്തിന്റെ അൽഭുതകരമായ ന്യൂറോ സയൻസ് | Ruble Chandy

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 416

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  ปีที่แล้ว +8

    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/

    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @sukanyasr5261
    @sukanyasr5261 2 หลายเดือนก่อน +1

    ഞാൻ ആലോചിച്ചിട്ടുണ്ട് പലപ്പോഴും ത്യാഗരാജ സ്വാമികൾ പോലുള്ള മഹത് വ്യക്തികൾ എപ്രകാരമാണ് ഇത്രയും മനോഹരമായ കൃതികളും കീർത്തനങ്ങളും രചിച്ചതെന്ന് അല്ലെങ്കിൽ പുരാതന ഭാരതത്തിൽ എങ്ങനെയാണ് ഇത്രയും മനോഹരമായ ശില്പങ്ങൾ ഉണ്ടായത് കൊത്തുപണികൾ ഉണ്ടായിരുന്നു മണ്ണുകൊണ്ടുള്ള അതിമനോഹരമായ ശില്പങ്ങളും കുടങ്ങളും ഉണ്ടായത് അന്നത്തെ കാലത്ത് ഒരു പ്രവർത്തിയിൽ മാത്രം വ്യാപൃതരായിട്ടുള്ള മനുഷ്യരാണ് ഉണ്ടായിരുന്നത് ഏതെങ്കിലും ഒരു കുലത്തൊഴിലിൽ ജീവിതം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനവിഭാഗം അവർ 10000 അല്ല 25000 മണിക്കൂർ ചെലവഴിച്ചിട്ടുണ്ടാവും അതാണ് ഇത്രയും മഹത്തായ സൃഷ്ടികൾക്കും കാരണം

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  2 หลายเดือนก่อน

      Excellent observation. If they found their passion early in their life it could be even more.🌟

  • @DANY2003able
    @DANY2003able ปีที่แล้ว +54

    ബ്രുസിലി പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.ആയിരം കിക്കുകൾ പഠിച്ച ഒരാളെ എനിക്ക് പേടിയില്ല.പക്ഷേ ഒരു കിക്ക് ആയിരം പ്രാവശ്യം ചെയ്തവനെ പേടിക്കണം.Thank you sir❤❤

  • @aadhisplayhouse4459
    @aadhisplayhouse4459 9 หลายเดือนก่อน +4

    Nlp വീഡിയോകൾ കണ്ടു വന്നപ്പോൾ അവിചാരിതമായി വന്നെത്തിയതാണ് ❤️❤️❤️താങ്ക്സ് ഡിയർ

  • @bineebvveembumkuzhiyil5310
    @bineebvveembumkuzhiyil5310 10 หลายเดือนก่อน +8

    Wow... ഇത്ര നാൾ പല video കണ്ടു ഇപ്പോയാണ്.... ജീവിതത്തെ ഉണർത്താൻ പാകത്തിനുള്ള ഒരു video കാണുന്നത്..... Thaku sir

  • @ShaminiThottathil
    @ShaminiThottathil 6 หลายเดือนก่อน +1

    കൂടുതൽ പരിശീലിക്കുന്നത് പെട്ടെന്ന് വിജയത്തിലെത്തിക്കും എന്ന് പറയാറുണ്ട്. അതിൻ്റെ പുറകിലെ സയൻസ് ഇപ്പോഴാ മനസ്സിലായത്. Thank you sir ❤

  • @AM-yq3ms
    @AM-yq3ms 11 หลายเดือนก่อน +3

    വളരെ ഉപകാര പ്രദവും പ്രാധാന്യവുമുള്ള വീഡിയോ.താങ്കളോടൊരഭ്യർത്ഥന,നിങ്ങൾ നിങ്ങളുടെ പ്രധാന പ്രവർത്തനമേഖല ഇത്തരം ക്ലാസുകൾ ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.ഒരുപാടാളുകൾക്ക് നിങ്ങളെക്കൊണ്ട് ഗുണമുണ്ടാകും..Thank you.

  • @tennyparekaden999
    @tennyparekaden999 10 หลายเดือนก่อน +4

    ഇതിലെ പ്രതിപാദിക്കുന്ന അറിവിന്റെ ആഴവും അറിവിന്റെ പ്രയോജനവും അതുപോലെതന്നെ ഇത് പറയാനായിട്ട് ഉപയോഗിച്ചിരിക്കുന്ന സിമ്പിൾ ആയിട്ടുള്ള ഭാഷ അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിവരാത്ത ഒരു ഓഡിയോ വീഡിയോ.

  • @layya0123
    @layya0123 ปีที่แล้ว +21

    Presentation skill സമ്മതിച്ചിരിക്കുന്നു... വളരെ ഇമ്പമാർന്ന ശബ്ദവും...Content വളരെ helpful ആണ്..Thank you sir

  • @reenareena364
    @reenareena364 11 หลายเดือนก่อน +10

    അഷ്ടവക്രന്റെ വാക്കുകൾ . ഒരു വിദ്യ ആയിരം പ്രാവശ്യം ശീലിച്ചവനെ ആർക്കും തോൽപിക്കാൻ സാധിക്കില്ല 🙏🙏

  • @NorbertOfficial
    @NorbertOfficial 8 หลายเดือนก่อน +2

    I totally agree.
    I started learning guitar (even music) after 10th standard.
    I became a guitarist in one year.

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 11 หลายเดือนก่อน +2

    വളരെ നല്ല അറിവായിരുന്നു പങ്കിട്ടത് അതിൽ സാറിൻറെ കണ്ടെത്തലുകളും വളരെ നല്ലതാണ് നാം എന്തിനും ഏതിനും വളരെ അത്യാവശ്യ കാരൻ ആവുക എന്നതുതന്നെയാണ് ഏതൊരു മേഖലയിലെയും വിജയത്തിൻറെ രഹസ്യം നാം പ്രാർത്ഥിക്കുകയാണ് എങ്കിൽ അത്യാവശ്യ കാരനായി പ്രാർത്ഥിക്കുക എങ്കിൽ അതിൻറെ റിസൾട്ട് അതുപോലെ തന്നെയായിരിക്കും

  • @Blitzers098
    @Blitzers098 9 หลายเดือนก่อน +3

    Fantastic video. Great insights. Inspiring

  • @sajukumaradas6994
    @sajukumaradas6994 9 หลายเดือนก่อน +2

    ❤ Thank you Sir for your valuable consideration. Thank you so much.May God bless you ❤❤❤

  • @sajilkrk
    @sajilkrk 10 หลายเดือนก่อน +4

    As a psychologist i constantly searching for content like this, here you explained very well. Kindly upload more videos like this with the support of neuroscience, psychology. 👏🏼👏🏼

  • @sajithchirakkal
    @sajithchirakkal 11 หลายเดือนก่อน +3

    എനിക്ക് തോന്നുന്നു വളരെ നല്ല ഒരു അവതരണം 🙏 മാത്രമല്ല ഇവിടെ സൊല്യൂഷൻസ് വളരെ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് ഈ മെസ്സേജ് വായിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം❤ കാരണം ജീവിതത്തിൽ വളരെയധികം പ്രയോജനപ്രദമാകുന്ന ഒരു വീഡിയോ ആണിത്❤

  • @SereneElectricCar-iz6qn
    @SereneElectricCar-iz6qn 11 หลายเดือนก่อน +4

    Njan bayankara deppressionil ayirunnu sarinte class kettappo oru shubapthi vishyosam vannu Thank you sir

  • @trendy5946
    @trendy5946 9 หลายเดือนก่อน +1

    Wow!Dr.Joe Dispenza ,Dr.Tara (nuero Scientist)ivarude seminars and speech about Nuroscience )kure times kettittindu,kelkarndu,but ippozanu sherikkum endanennu manasilayadu 😮kurachu years ayi Nuroscience igane igane kelkukkuakyanu,but now 🙏🙏🙏x❤London

  • @smithaajikumar3945
    @smithaajikumar3945 5 หลายเดือนก่อน +1

    "നിത്യാഭ്യാസി ആനയെ എടുക്കും"എന്ന പഴഞ്ചൊല്ലിന്റെ scientific explanation...❤.. അന്ന് ഇതിന്റെ അർത്ഥം e അംഗിളിൽ കിട്ടിയിരുന്നെങ്കിൽ!!!😮😮. ഇപ്പോ എന്തെലൊക്കെ ആയേനെ... (Misd.). താങ്ക് u sir.. E തിരിച്ചറിവ് വെച്ച് ഇനി മുന്നോട്ട് 🙏🏻🥰.. ഓരോ തവണ vdo കേൾക്കുമ്പോ ഓരോ അംഗിളിൽ അറിവ് ❤

  • @lifestylechangeswithnaturo5940
    @lifestylechangeswithnaturo5940 5 หลายเดือนก่อน +1

    Really great sessions sir🙏🏻

  • @shaijuathisha5847
    @shaijuathisha5847 9 หลายเดือนก่อน +1

    Rubil hai നല്ല അറിവ്. വളരെ വ്യത്യാസമായ vedio

  • @themoreofless
    @themoreofless 9 หลายเดือนก่อน +1

    As said by Oprah Winrey, "People don't know where they wanted to go." There is no dearth for tools and techniques. Thank you, sir, for your time and effort to bring this to people.❤

  • @gracekitchentech4773
    @gracekitchentech4773 7 หลายเดือนก่อน +1

    Thaks sir

  • @tonythomas6702
    @tonythomas6702 8 หลายเดือนก่อน +1

    Very valuable speech....❤

  • @organichealthguide29
    @organichealthguide29 ปีที่แล้ว +4

    RAW PRESENTATION❤... IAM 23 AND FROM HERE IAM GONNA MAKE THE DIFFERENCE.... THANK YOU

  • @Nasreen317
    @Nasreen317 ปีที่แล้ว +7

    I value the insights and guidance you provide... 🙏🙏🙏🙏🙏🙏

  • @anzerrasheed3667
    @anzerrasheed3667 9 หลายเดือนก่อน +1

    Hai sir, washed this vedio & subscribed.... excellent presentation

  • @Lktalk-i6t
    @Lktalk-i6t 10 หลายเดือนก่อน +2

    I findit really worthy words
    Thankyou..

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 8 หลายเดือนก่อน +1

    Very informative 👍🏻

  • @lallusworld535
    @lallusworld535 ปีที่แล้ว +2

    ജീവിതത്തിൽ വളരെ ഉപകാരപ്രദമായ അറിവ് 'Thank you , very much

  • @follow_the_right_path876
    @follow_the_right_path876 9 หลายเดือนก่อน +1

    Korach short aakkamayrnnu. Good video🎉

  • @sakthi_the_healer
    @sakthi_the_healer 6 หลายเดือนก่อน +1

    Awesome 🥰thank you dear RC

  • @remesantsrcm5049
    @remesantsrcm5049 6 หลายเดือนก่อน +1

    Thank you sir

  • @sandyprabakaran6652
    @sandyprabakaran6652 6 หลายเดือนก่อน

    Yes sir ,I want my Products more normal sale's Thankyou sir

  • @gireeshp916
    @gireeshp916 ปีที่แล้ว +3

    സത്യത്തിൽ നൂറുകണക്കിന് വീഡിയോസ് കാണുന്ന ഒരാൾ എന്ന നിലയിൽ അടുത്ത കാലത്തൊന്നും എന്നെ ഒരാൾ ഇങ്ങനെ സ്വാധിനിച്ചിട്ടല്ല. അത്രത്തോളം പ്രയോജനപ്രദമാണ് അങ്ങയുടെ ഓരോ ക്ലാസ്സുകളും. ദയവായി വീഡിയോ ക്വാളിറ്റിയും ക്യാമറ ക്ലാരിറ്റിയും കുറച്ചുകൂടി നന്നാക്കണം. ആശംസകൾ ❤️🌹🌹🌹

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  ปีที่แล้ว +3

      Thank you for your beautiful comment. And thank you for your feedback about the production quality. I am a highly introverted individual who don’t like to go on video ( strange right?) so I record it from zoom when I can find the inspiration. I promise you Gireesh, I will improve it for you. ❤️

  • @AliAbdulla-vs3te
    @AliAbdulla-vs3te 4 หลายเดือนก่อน +1

    Thank you very much sir🖤

  • @beenaakhilesh1391
    @beenaakhilesh1391 9 หลายเดือนก่อน +1

    Thank❤you

  • @Saji_jacob1
    @Saji_jacob1 9 หลายเดือนก่อน

    Wow ഇഷ്ടപ്പെട്ട വിഷയം.ഇത് ഞാൻ ആഴത്തിൽ പഠിക്കാൻ തുടങ്ങി ❤

  • @govindankuttypalatmethalev6066
    @govindankuttypalatmethalev6066 8 หลายเดือนก่อน +1

    Great Sir❤❤

  • @Mallu_Farmer
    @Mallu_Farmer 11 หลายเดือนก่อน

    Very good class ruble sir
    by the way i am close to your native place Kuninji

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  11 หลายเดือนก่อน +1

      Please call me Ruble. How awesome. I go for walks in Kuniji Mala. I love the nature there - R

    • @Mallu_Farmer
      @Mallu_Farmer 11 หลายเดือนก่อน

      @@BusinessAcceleratorMalayalam 👍
      i am from Nediyasala, near Purappuzha

  • @aaradhyapvpalazhi7952
    @aaradhyapvpalazhi7952 10 หลายเดือนก่อน +1

    Very useful class

  • @shaasveriety1885
    @shaasveriety1885 11 หลายเดือนก่อน +1

    നല്ല അറിവ്

  • @JithinShyam
    @JithinShyam ปีที่แล้ว +4

    Thanks for sharing the knowledge.

  • @atmaheshathouse2551
    @atmaheshathouse2551 10 หลายเดือนก่อน +1

    Adipoli , congrats

  • @madhulalitha6479
    @madhulalitha6479 11 หลายเดือนก่อน +1

    Optimism ,positive thinking,psycho nuro immunonology,the biology of belief i like all these.i think your talk was similar to the above.thankyou.

  • @rajeshkottaram3686
    @rajeshkottaram3686 11 หลายเดือนก่อน +1

    ജാക്കിചാൻ ഒരു സിനിമയിൽ പറയുന്നുണ്ട് പതിനായിരം കാര്യങ്ങൾ പഠിച്ച ഒരാളെ ഭയപ്പെടെണ്ട എന്നാൽ ഒരു കാര്യം പതിനായിരം തവണ പഠിച്ച ഒരാളെ ഭയപ്പെടണം.....
    Karate kid👌👌👌👌

  • @jamsheenajamshi4338
    @jamsheenajamshi4338 9 หลายเดือนก่อน +1

    New information 🎉

  • @gracyteena8616
    @gracyteena8616 11 หลายเดือนก่อน +2

    Sir , epilepsy medicine edukunna oral more than 10 yrs ayalude neuro change patti oru video cheyaavo, bcoz im such a person wish to know about it ...

  • @ManjuS-h9t
    @ManjuS-h9t 10 หลายเดือนก่อน +1

    Thankyou very much sir

  • @krishnendhuts3607
    @krishnendhuts3607 10 หลายเดือนก่อน +1

    Thank you so much Sir

  • @ven2647
    @ven2647 ปีที่แล้ว +6

    സാറിൻറെ ക്ലാസ് ആദ്യമായി ഇന്നലെയാണ് ഞാൻ കാണുന്നത് എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരാനുള്ള ഒരു ക്ലാസ്സ് ആയി ഞാൻഇതിനെകാണുന്നു

  • @cocobabees
    @cocobabees 9 หลายเดือนก่อน

    Ningal paranja kariangl ellam correct anennu entay abhiprayam. Njanm oru trouma kadannu pogundo but enit life munnot kond ponam athinuvendi njan puthiya kariangl cheyyn ipo oru intrest und athinuvendi njan ipo nokkund. Enik lifel entay career munnot kond ponam.Ningal valiya manushyan anu

  • @jyothinair6284
    @jyothinair6284 7 หลายเดือนก่อน +1

    Very nice

  • @harikrishnant5934
    @harikrishnant5934 4 หลายเดือนก่อน +1

    Interesting🎉🎉.

  • @Rani-yt1bg
    @Rani-yt1bg 11 หลายเดือนก่อน +1

    Thanku somuch sir
    Very very useful msg

  • @shirleynsam
    @shirleynsam ปีที่แล้ว +10

    Better late than never!
    At least in the evenings of my middle age, I am fortunate enough to understand the purpose of learning, and how to learn.
    Missed Teachers like you.
    Thank you.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  ปีที่แล้ว +4

      You are too kind Shirley. 😇
      It is beautiful you are have a childlike mindset to learning. When you are learning you are adapting, adapting is young. 🙏

    • @shirleynsam
      @shirleynsam ปีที่แล้ว

      Thanks for the kind words. And appreciate your efforts to undust the darkness of ignorance and ignite the desire to learn.

    • @mollykj7776
      @mollykj7776 10 หลายเดือนก่อน

      Amazing piece of knowledge.I would like to learn more about neuroscience. Thank you.

  • @sennansinemas2687
    @sennansinemas2687 11 หลายเดือนก่อน +2

    എവിടെയായിരുന്നു sir ❤️🙏🏻🫱🏼‍🫲🏻👏🏻👏🏻👏🏻ഇത്രയും കാലം ❤️🌹🌹🌹

  • @ambikabala6166
    @ambikabala6166 9 หลายเดือนก่อน +1

    Thank you 🙏

  • @jasminemeditationgarden9892
    @jasminemeditationgarden9892 10 หลายเดือนก่อน +1

    Wow great information

  • @manjurajesh431
    @manjurajesh431 11 หลายเดือนก่อน +1

    സൂപ്പർ

  • @abdullaismali7640
    @abdullaismali7640 10 หลายเดือนก่อน +1

    Thank you so much ❤

  • @sheebathomas1102
    @sheebathomas1102 11 หลายเดือนก่อน +1

    Sir, very useful,thanku

  • @ambilinair5080
    @ambilinair5080 11 หลายเดือนก่อน +1

    valuable message sir 👌 🙏 👍 👏

  • @bijimolvv449
    @bijimolvv449 9 หลายเดือนก่อน +1

    Thank you sir ❤❤❤❤

  • @ALLIANCECHEMICAL-oq6ew
    @ALLIANCECHEMICAL-oq6ew 10 หลายเดือนก่อน +1

    Thanks

  • @saritharaj6161
    @saritharaj6161 10 หลายเดือนก่อน +1

    Ohh god tqq sir super

  • @jithavarghese4322
    @jithavarghese4322 10 หลายเดือนก่อน +1

    Super amazing ❤❤ video

  • @preetiram9012
    @preetiram9012 10 หลายเดือนก่อน +1

    Worth watching

  • @Sreeshibin-j7p
    @Sreeshibin-j7p ปีที่แล้ว +1

    നന്ദി

  • @rajeshop1069
    @rajeshop1069 10 หลายเดือนก่อน +1

    My dear friend you say100🎉ok 👍

  • @nazeemamuscat8479
    @nazeemamuscat8479 10 หลายเดือนก่อน +2

    Mr. Ruble Chandy, I really appreciate your effort to enlighten fellow beings. I have been through CPTSD and after a tough tranformational journey of 12 years, I am starting to feel life easing up on me every day. I vouch that whatever you said in this video is practicable and let this go deep into the psyche of as many as people. Keep up the good work. 🙏

  • @SajanVarghese-k6j
    @SajanVarghese-k6j 5 หลายเดือนก่อน +1

    Nice

  • @neethurp5986
    @neethurp5986 10 หลายเดือนก่อน +1

    Hats off to you sir 👏

  • @leelamani106
    @leelamani106 11 หลายเดือนก่อน +1

    Excellent

  • @vaishakhsuryanarayanan4739
    @vaishakhsuryanarayanan4739 11 หลายเดือนก่อน +2

    Sir, your proposed idea wouldn't work in my knowledge since a person who suffer trauma or stress activates his emotional part of brain which is amygdala. Stress hormone primarily damage his neurons in logical part of his brain which is hippocampus. He has to heal this trauma or mental blocks first in these cases.
    But I agree, positive emotions like passion and internal motivation will boost neuroplasticity.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  11 หลายเดือนก่อน

      I tried to over simplify it for the common audience through the video. But if you want more clarity, feel free to reply here. Loved, loved your comment and understanding- R

  • @DrPaulVMathew
    @DrPaulVMathew 11 หลายเดือนก่อน +1

    It's right. 10k hours is an outdated concept??

  • @munawarmp7843
    @munawarmp7843 ปีที่แล้ว +8

    Proud of you sir ❤
    It’s Exacting class for us💯
    And I owned the book 90 days to life
    It’s something big for me
    God bless you 👏

  • @annammaoommen571
    @annammaoommen571 11 หลายเดือนก่อน +1

    Very informative video 🙏👍

  • @PeethusWorld
    @PeethusWorld 10 หลายเดือนก่อน +2

    Excellent ideas based on scientific research and awesome presentation 👏🏻👏🏻

  • @ashrafsuper5503
    @ashrafsuper5503 9 หลายเดือนก่อน +1

    Super

  • @elizabethgeorge1936
    @elizabethgeorge1936 ปีที่แล้ว +1

    Thanks........self healing is my passion

  • @wanderziya
    @wanderziya ปีที่แล้ว +4

    One of the best video I’ve seen recently ❤

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 ปีที่แล้ว +1

    Sugessions >(create )feelings>(creats )>attitude(creats)energy (creates)>or leads toAction.
    Possitive or negative(sugessions)>possitive or negative ACTION.....

  • @sennansinemas2687
    @sennansinemas2687 10 หลายเดือนก่อน

    Great Talk 🎉sir 🎉Thank u🌹🌹🌹sir 🙏🏻🙏🏻🙏🏻🙏🏻

  • @AjithKumar-yk8op
    @AjithKumar-yk8op ปีที่แล้ว

    Nice ❤

  • @lijimolmathew742
    @lijimolmathew742 9 หลายเดือนก่อน

    Sir Oru new language engane pettennu padikkan pattum ennu paranju tharuvo please? Thank you

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน

      Try Rosetta Stone.
      In the future I will do a video on how to learn anything fast.

    • @lijimolmathew742
      @lijimolmathew742 9 หลายเดือนก่อน

      @@BusinessAcceleratorMalayalam thank you

  • @sukumaranaelekha1545
    @sukumaranaelekha1545 ปีที่แล้ว

    Wonderful explanation thanks a lot and appreciated

  • @preethabiju8931
    @preethabiju8931 11 หลายเดือนก่อน +1

    powerful

  • @pramoddmpramoddm647
    @pramoddmpramoddm647 ปีที่แล้ว +1

    Very good speech

  • @sijohnjoseph2484
    @sijohnjoseph2484 ปีที่แล้ว

    Thanku very much Sir.Really beneficial

  • @sankarkayamkulam
    @sankarkayamkulam ปีที่แล้ว +1

    Thank you so much for such a topic.

  • @Rockybhai86668
    @Rockybhai86668 ปีที่แล้ว +1

    Thankyou Sir❤❤ 🙏🙏This is very useful and exciting knowledge indeed 🙏🙏

  • @mohammedbavahabeebulla1225
    @mohammedbavahabeebulla1225 ปีที่แล้ว

    Knowledgeful Thank you.

  • @premalathaathi252
    @premalathaathi252 ปีที่แล้ว

    Thank you for the valuable knowledge

  • @cochlearciacskollam6959
    @cochlearciacskollam6959 ปีที่แล้ว

    Thanks

  • @gigogeorge1351
    @gigogeorge1351 ปีที่แล้ว +1

    Thank you very much Sir , you saved my life 🙏 ❤️. May God bless you abundantly ❤

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว

    സൂപ്പർ വീഡിയോ ❤️❤️❤️

  • @beenababy6685
    @beenababy6685 ปีที่แล้ว

    Excellent. Thank u sir may God bless u bless u bless u realy love u brother

  • @ultimatenature9683
    @ultimatenature9683 ปีที่แล้ว

    Thank you so much.... valuable information ❤❤❤❤

  • @susammaabraham2525
    @susammaabraham2525 ปีที่แล้ว

    very good talk Thank you🙏🙏👌💥💥