വലിയ സ്വപ്‌നങ്ങളും ഒടുക്കത്തെ മടിയും, I Was Lazy But Discovered the Shocking Reasons Behind That

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 859

  • @sreelekshmisree4970
    @sreelekshmisree4970 4 หลายเดือนก่อน +774

    വീട്ടിൽ ഇരുന്നു രണ്ട് വർഷം കളഞ്ഞു. വീട്ടിൽ ആരും എന്നെ ഒന്നിനും നിർബന്ധികാറില്ല.. മടിയും ആകെ കുറ്റബോധവും പിടിച്ചു ആകെ കൊളമായ അവസ്ഥയിൽ ഇപ്പോ വിട്ടീന്ന് മാറി ലൈഫ് റീസ്റ്റാർട്ട് ആകാൻ തീരുമാനിച്ചു. അപ്പൊ ദ എന്നെ തേടി വന്ന വീഡിയോ പോലുണ്ട്.. താങ്ക്സ് ചേട്ടാ ❤️

    • @studytosuccess5569
      @studytosuccess5569 4 หลายเดือนก่อน +18

      Current situation 😢😢😢

    • @leo.efx.3133
      @leo.efx.3133 4 หลายเดือนก่อน +16

      What is the reason for വെറുതെ ഇരിക്കൽ??

    • @sreelekshmisree4970
      @sreelekshmisree4970 4 หลายเดือนก่อน

      @@leo.efx.3133 athani videoil parayane.

    • @love83-j6l
      @love83-j6l 4 หลายเดือนก่อน +5

      Me too

    • @tomshaji
      @tomshaji 4 หลายเดือนก่อน

      ​@@leo.efx.3133vere Pani onum ila

  • @adhii2662
    @adhii2662 หลายเดือนก่อน +53

    1. Overwhelm from big goals
    2. Fear of failure
    3. Lack of clear planning
    4. Comfort zone trap
    5. Lack of immediate rewards
    6. Mental and physical fatigue
    7. Perfectionism
    8. Lack of interest
    Strategies to overcome laziness
    • Use time blocks! Spend 1 hour everyday for your goal
    • Visualize your success
    • Establish your daily routines productively
    • Surround yourself with motivational ambience
    • Reward yourself after every milestones

  • @akshay.jakshay.j2327
    @akshay.jakshay.j2327 4 หลายเดือนก่อน +398

    എനിക്ക് consistency ഇല്ല എല്ലാം തുടങ്ങി വയ്ക്കും പിന്നെ അത് മുന്നോട്ട് കൊണ്ട് povaan പറ്റുന്നില്ല ഞാൻ ippam comfort zonil aanu 🙂

    • @sreenukc3985
      @sreenukc3985 3 หลายเดือนก่อน +18

      @@akshay.jakshay.j2327 same broh.but have to move on.nammale push cheyyan nammal mathram.

    • @FyodorDostoevsky1
      @FyodorDostoevsky1 หลายเดือนก่อน +5

      എനിക്കും അതെ .എന്തേലും ഒരു gap വന്നാൽ ഞാൻ പിന്നെ അത് തുടരുകയില്ല.

    • @Manu_V_M
      @Manu_V_M หลายเดือนก่อน

      @@akshay.jakshay.j2327 same അവസ്ഥ😁 നമ്മുക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയാലോ

    • @SBvlogzz
      @SBvlogzz 28 วันที่ผ่านมา

      me tooo

    • @manuchandran9969
      @manuchandran9969 2 วันที่ผ่านมา

      @@akshay.jakshay.j2327 ഞാനും അതെ ബ്രോ

  • @amilvijayan4691
    @amilvijayan4691 4 หลายเดือนก่อน +205

    ഒരു സംശയവുമില്ല ഇത് എൻ്റെ കഥ തന്നെ😊😊

  • @ishaqmohamed1854
    @ishaqmohamed1854 4 หลายเดือนก่อน +534

    ഉപകാരപപ്പെടുന്ന വീഡിയോ ആണെന്നറിയാം പക്ഷേ കാണാൻ മടി..😃😃

    • @rajeshathira2962
      @rajeshathira2962 4 หลายเดือนก่อน +15

      Sathyam 😂

    • @geethurahul8828
      @geethurahul8828 4 หลายเดือนก่อน

      @@ishaqmohamed1854 dey😂

    • @metrocareers1049
      @metrocareers1049 3 หลายเดือนก่อน +5

      😂

    • @User12456_i
      @User12456_i 3 หลายเดือนก่อน +30

      Adhe...idh upload aakiyppo thott watch lateril itayaa... Madi karanm nokeela.. Inna nokane😂

    • @ammu180
      @ammu180 3 หลายเดือนก่อน

      @@ishaqmohamed1854 😁😁😁

  • @the_mist
    @the_mist 4 หลายเดือนก่อน +1396

    Current phase of life😂

    • @jbitv
      @jbitv  4 หลายเดือนก่อน +30

      ❤️😄

    • @Sauravjango
      @Sauravjango 4 หลายเดือนก่อน +23

      Ellarum ingana okke thanne😂❤

    • @harikrishnankg77
      @harikrishnankg77 4 หลายเดือนก่อน +7

      me too 😊

    • @spykallanff127
      @spykallanff127 4 หลายเดือนก่อน +6

      same😓😓😓

    • @yadhukrishnanvk9493
      @yadhukrishnanvk9493 4 หลายเดือนก่อน +6

      Mmmm

  • @sandeepkodoor
    @sandeepkodoor 4 หลายเดือนก่อน +399

    Success handle ചെയ്യാനുള്ള മാനസിക നിലവാരമോ ആത്മ വിശ്വാസമോ കോമൺ സെൻസോ ഇല്ല എന്ന ഉറപ്പാണ് എന്റെ മടിക്ക് കാരണം. വലിയ ഒരു പോസ്റ്റിൽ എത്തിയാൽ അവിടുത്തെ കാര്യങ്ങളുടെ നടപ്പാക്കൽ പരാജയപ്പെട്ടേക്കാം എന്ന ഭയം

    • @better918
      @better918 4 หลายเดือนก่อน +22

      @@sandeepkodoor enikkum. Ithe kurich oru video cheyooooo... Plssssss

    • @febinthomas4001
      @febinthomas4001 4 หลายเดือนก่อน +4

      Enikkum

    • @neethukrishna5316
      @neethukrishna5316 4 หลายเดือนก่อน +1

      Same

    • @priyamadhavan7366
      @priyamadhavan7366 4 หลายเดือนก่อน +14

      Ayysheri.... Avde ethan olla nilavaram ondel pinne karyangal cheyyan anooo kazhivillathe

    • @shahanack
      @shahanack 4 หลายเดือนก่อน

      ആദ്യം ചെറിയ ഒരു ജോലി ചെയ്യുക വളരാൻ ഒരുപാട് അവസരങ്ങൾ ഉള്ള ഒരു സ്പേസ് ഇൽ. എങ്ങനെയാണ് ഓരോ കാര്യങ്ങൾ നടക്കുന്നത് എന്നും വലിയ പൊസിഷനിൽ ഇരിക്കുന്ന ആളുകൾ എങ്ങ്നെയാണ് ഓരോ കാര്യങ്ങൾ ഹാൻഡ്‌ൽ ചെയ്യുന്നത് എന്ന് നിരീക്ഷിക്കുക ഓട്ടോമാറ്റിക്കലി ആ ഫ്‌ലോയിൽ മുന്നോട്ട് പോവാം. ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള ഒരാളെന്ന നിലയിൽ എന്റെ സ്വന്തം അനുഭവം ആണിത്. ഇപ്പൊ എന്റെ കഴിവിൽ നല്ല കോൺഫിഡൻസ് ഉണ്ട്. ഒരു കാര്യം ചിന്തിക്കുക നമ്മൾ നന്നായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടേൽ അത് നടപ്പിലാക്കണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തം ആണ്.

  • @ansumathew8158
    @ansumathew8158 4 หลายเดือนก่อน +182

    You are continuously posting much needed videos.Thankyouuu

    • @jbitv
      @jbitv  4 หลายเดือนก่อน +4

      ❤️

  • @user-fm6je8ow4b
    @user-fm6je8ow4b 4 หลายเดือนก่อน +44

    Confidence level ൽ ഉള്ള drastic changes ആണ് എന്റെ problem ചില സമയത്തു എന്റെ അത്ര confidence, productive ആയിട്ടുള്ള വേറെ ആൾ ഉണ്ടാകില്ല
    എന്നാൽ ചില സമയത്തു എന്റെ അത്ര കോൺഫിഡൻസില്ലാത്ത productive അല്ലാത്ത ബോറിങ് lyf lead cheyyunnavar ആരും uñdakilla എന്നെ പറ്റി eniക്ക് തന്നെ മനസിലാകാത്ത അവസ്ഥ ആണ്

  • @rose-ck5ll
    @rose-ck5ll 4 หลายเดือนก่อน +403

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു.. ആഗ്രഹം ഉണ്ട്.. പണി എടുക്കാൻ വയ്യ.. കുഞ്ഞു കുട്ടി പരാധീനം ആയപ്പോൾ മനസ് പറഞ്ഞു... Mm റസ്റ്റ്‌ എടുത്തോ ഇനി ഒന്നും നടക്കില്ല.. റസ്റ്റ്‌ എടുക്കാൻ തുടങ്ങിയപ്പോൾ മനസ് ശത്രു വിനെ പോലെ പെരുമാറാൻ തുടങ്ങി.. ഇങ്ങനെ വീട്ടുപണി ചെയ്തു കൊച്ചിനേം നോക്കി കിടന്നു ഉറങ്ങാൻ ആണോ കഷ്ടപ്പെട്ടു പഠിച്ചു പാസ്സ് ആയതു.. വെറുതെ കിടന്നു സമയം കളയല്ലേ....😢ഒരു സമാധാനവും മനസ് എന്നൊരു സാധനം തരില്ല.. ഒടുക്കം മടി മതിയാക്കി.. പിന്നെ അങ്ങോട്ട്‌ അധ്വാനം ആയിരുന്നു.. അങ്ങനെ 3 കൊല്ലം അധ്വാനിച്ചു.. ഗോൾ set ചെയ്തു.. കൂടെ വീട്ടുപണിയും കുഞ്ഞും എല്ലാം.. ഇപ്പൊ 1yr gov സെർവന്റ് ആണ്.. ഇപ്പൊ ചുമ്മാ ഇരിക്കുമ്പോ മനസും ഹാപ്പി.. ഞാനും happy 🥰😊സിവിൽ സപ്ലൈസ് ൽ ആണ് ഇപ്പൊ..

    • @sarath6985
      @sarath6985 4 หลายเดือนก่อน +3

      ചേച്ചി ഏതു ഡിപ്പാർട്മെന്റ് ആണ്..

    • @rose-ck5ll
      @rose-ck5ll 4 หลายเดือนก่อน

      @@sarath6985 സിവിൽ സപ്ലൈസ്

    • @rose-ck5ll
      @rose-ck5ll 4 หลายเดือนก่อน

      @@gangayamuna9107 ഇതൊക്കെ അതിജീവിച്ചു ആണ് എല്ലവരും ജയിക്കുന്നെ.. ആത്മവിശ്വാസം കൈവിടരുത്.. 👍കിട്ടും.. 20 വയസിൽ ഈ ആഗ്രഹം ഉണ്ടായല്ലോ

    • @Nisily-tx5ob
      @Nisily-tx5ob 4 หลายเดือนก่อน +11

      @@gangayamuna9107 me too. 20yr old. Degree edukkaadhe psc yude purage koodiyadha.ellaardim samsaaramkond Ippool degreek distant aayitt join cheyydhu. Still continuing as a govt job aspirant. 😇

    • @sojithasukumaran3484
      @sojithasukumaran3484 4 หลายเดือนก่อน +5

      @@rose-ck5ll chechi eth dept.aanu? Enikum swapnam und but kunjine oke noki time kittunilla

  • @007Arjun27
    @007Arjun27 3 หลายเดือนก่อน +28

    I RESIGNED MY PRIVATE JOB AND NOW PREPARING FOR A GOVT JOB MOST OF THE TIMES I FEEL LAZY I FEEL ASHAMED ABOUT MYSELF BECAUSE IM NOT GIVING MY 100 PERCENT BECAUSE STUDYING IS QUITE HARD WHILE WATCHING THIS VIDEO I GOT SOME IDEAS ABOUT HOW SHOULD PLAN SO THIS VIDEO WAS HELPFUL FOR ME THANK YOU

    • @Rahulcv15
      @Rahulcv15 2 หลายเดือนก่อน

      @@007Arjun27 same situation🙂

    • @007Arjun27
      @007Arjun27 2 หลายเดือนก่อน

      @Rahulcv15 nannayi padicho vere vazhi illa 😁

    • @rishi5219
      @rishi5219 วันที่ผ่านมา

      Study plan onnu paryavooo

  • @sreesanneelakandan3322
    @sreesanneelakandan3322 4 หลายเดือนก่อน +185

    ഈ Visualise success എന്ന Point ൽ ചില risk elements ഉണ്ട്.
    ഞാൻ ഒക്കെ ചില goals Set ചെയ്ത് അതിന് വേണ്ടി പണിയെടുക്കുന്നതിന് മുന്നേ Success visualise ചെയ്യും, അപ്പൊ ഭയങ്കര സന്തോഷം തോന്നും അത് നേരെ മടിയിലേക്ക് lead ചെയ്യും. 😂😂😂

    • @CoCo-wl9zl
      @CoCo-wl9zl 4 หลายเดือนก่อน +39

      True.. spending whole day dreaming success and give topper talks😂

    • @Nithin_raj11
      @Nithin_raj11 4 หลายเดือนก่อน +20

      💯 true ആണ് അത് ആന മണ്ടത്തരം ആണ്, അത് അവസാനം ഉൾട്ട അടിച്ചു നമുക്കിട്ടു തന്നെ പണിതരും. പിന്നീട് നമ്മൾ ചെറിയ ചെറിയ കാര്യങ്ങളും അത് apply ചെയ്യാൻ തുടങ്ങും അവസാനം ആട പടല മൂഞ്ചും anxiety, depression, frustration, എല്ലാ കൂടെ കിട്ടും അവസാനം, my own experience.........

    • @godboy_666
      @godboy_666 4 หลายเดือนก่อน +7

      Have a sense of urgency and desperation- keep yourself restless and unsatisfied - when it comes to learning

    • @mebinmathew6248
      @mebinmathew6248 4 หลายเดือนก่อน +4

      അപ്പോ ഞാൻ മാത്രം അല്ലലെ

    • @finishit2067
      @finishit2067 3 หลายเดือนก่อน

      True

  • @lavenderlover-qt5kn
    @lavenderlover-qt5kn 4 หลายเดือนก่อน +82

    Most needed video.. I am a upsc aspirant.. എന്റെ സ്വന്തം ആഗ്രഹം കൊച്ചിലെ മുതൽ തുടങ്ങിയതാ.. പക്ഷെ എന്തൊക്കെയോ സംഭവിച്ചു.. ഇടക്ക് മടി പിടിച്ചു.. അതിനെ ന്യായീകരിക്കാൻ ഞാൻ ഓരോ കാരണങ്ങൾ സ്വയം കണ്ടെത്തി.. ഇപ്പോ വീണ്ടും ആ മോഹം പൊടി തട്ടി എടുത്തിട്ടുണ്ട്.. And here comes the most needed video.. Motivation class ഒക്കെ കേൾക്കുന്നതിനേക്കാൾ നല്ലത് ഇതാണ് .. ചില points ഒക്കെ എനിക്ക് വേണ്ടി പറഞ്ഞ പോലെ.. Really a wake up call.. നിന്നെക്കൊണ്ട് സാധിക്കും നിസാരം നീ പുലിയാണ് സിംഗം ആണ് എന്നൊക്കെ ഉള്ള പുകഴ്ത്തലുകളെക്കാൾ നല്ലത് ഇങ്ങനെ പറയുന്നതാണ് .. നിനക്ക് മടിയാണ് .. ആ മടി മാറ്റാൻ വേണേൽ ഇങ്ങനൊക്കെ ചെയ്ത് നോക്ക് 😁 really liked your video jb.. Thanks a looooot🤗

    • @ntj0987
      @ntj0987 4 หลายเดือนก่อน +5

      Athu thanneya enikkum thoniyathu...just accept the reality and find the solution ❤🙂

  • @Hercules123-r3n
    @Hercules123-r3n 4 หลายเดือนก่อน +29

    ഇതുപോലെ helpful വീഡിയോസ് കാണാനും മടി കാണിക്കാറുണ്ട് 😄

    • @Daredevil-l8j
      @Daredevil-l8j 3 หลายเดือนก่อน

      Congratzzz😂

  • @happilyweird2591
    @happilyweird2591 4 หลายเดือนก่อน +49

    അച്ഛനും അമ്മയും നിർബന്ധിച്ചു mbbs നു വിട്ട ആളാണ് ഞാൻ. ഡിഗ്രി കസീഞ്ഞപ്പോ പിന്നെ പിജി എടുക്കാൻ ആയി നിർബന്ധം. കഴിഞ്ഞ 3 കൊല്ലം ആയി ഈ നിർബന്ധം തുടരുന്നു. എനിക്ക് ഇത്രയും നാൾ ഒന്നും പഠിക്കാൻ പറ്റീട്ടില്ല. എന്താ കാരണം എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. വല്ലാത്ത വിഷമവും ദേഷ്യവും നിസ്സഹായതയും ഒകെ തോന്നുന്നു. 8 മാസം മുൻപ് എന്റെ കല്യാണം കഴിഞ്ഞു. ഹസ്ബൻഡ് വളരെ മോട്ടിവേറ്റിംഗ് ആണ്. സമ്മർദ്ദം തരുന്നില്ല. അതുകൊണ്ട് പഠിച്ചു തുടങ്ങി ഇപ്പോൾ. റിസൾട്ട്‌ ആലോചിച്ചു ഉള്ള പേടി ഉണ്ട് ഇടക്ക്. പക്ഷെ വീട്ടിൽ ഉള്ളതിലും എത്രയോ ഭേദം ആണ് ഇത് 😢

  • @nishadhanesh3548
    @nishadhanesh3548 4 หลายเดือนก่อน +27

    ഇഷ്ടങ്ങൾ എല്ലാം ഇല്ലാതെ ആയതുകൊണ്ട് മടി മാത്രമാണ് ഇപ്പോൾ കുട്ട് 😊

  • @AiswaryaArchana
    @AiswaryaArchana 4 หลายเดือนก่อน +10

    വളരെ നല്ല topic🔥സർ പറഞ്ഞ എല്ലാം വളരെ കറക്റ്റ് ആണ്. പ്ലസ്ടു ഫുൾ A plus കിട്ടിയതാണ് എനിക്ക് ഞാൻ അന്നൊക്കെ മടി മാറ്റി വെച്ച് പഠിച്ചു...ഇപ്പോൾ ഞാൻ psc exam ന് prepare ചെയ്യുകയാണ്... മാരക മടി ആണ് സർ ഇപ്പോൾ പറഞ്ഞ ഈ കാര്യങ്ങൾ ആണ് എന്റെ ചിന്തകൾ.... ഇത്രയും observe ചെയ്ത് ഈ ഒരു വീഡിയോ ഞങ്ങളിലേയ്ക് എത്തിച്ചതിന് നന്ദി ❤️🙏Thanks a lot... This video is really useful for me...

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 4 หลายเดือนก่อน +43

    Hentamme!!! Jaiby ithu bhayankara challenging topic aanallo✨🥹! Ithu sherikkum relatable aanu. Pakshe ee topic enikku mentally disturbing aanu. Ithu eduthu cheyyan ulla dhairyam apaaram thanne👊🏻👌

  • @ShadPy
    @ShadPy 4 หลายเดือนก่อน +10

    വളരെ നന്നായിരിക്കുന്നു ... ഒരുപാട് തവണ ഓരോന്നും റിപീറ്റ് അടിച്ചു കണ്ടാണ് ഈ വീഡിയോ കണ്ട് അവസാനിപ്പിച്ചത് 👍👍👍👍

  • @Ami7166
    @Ami7166 4 หลายเดือนก่อน +18

    In KG, I had hard times learning multiple languages. The syllabus included English, Malayalam and Arabic. So my mother took a strategy to focus on one subject a year. She started with English as it was the medium. Eventually I learned all subjects with her training. My marks was not good, but I learnt. I still use this strategy in life and profession. I'm a Software Engineer with Master's in IT from one of India's Top IT institutes.😊

  • @AbilashKk-v2s
    @AbilashKk-v2s 4 หลายเดือนก่อน +5

    വളരെ സത്യവും പരമാർത്ഥവുമായ കാര്യങ്ങൾ ഇത് എന്നും കുറച്ചു കാര്യങ്ങൾ ഞാൻ ഉൾക്കൊണ്ടു മുന്നോട്ടു പോകും 🎉

  • @GodchildGodmylife
    @GodchildGodmylife 4 หลายเดือนก่อน +212

    ഒരുപാട് പ്ലാൻ ഉണ്ടാക്കും എന്നാൽ അത് നടത്താൻ കഴിയുന്നില്ല. ടൈം ടേബിൾ ഉണ്ടാക്കി ഒരുപാട് പേപ്പർ കളഞ്ഞു ഓരോ ദിവസവും ഓരോ ടൈം ടേബിൾ ഉണ്ടാകും aa time ടേബിൾ നോക്കി വിഷമിക്കും. ഒരു ടൈം ടേബിൾ പോലും crt aayi follow ചെയ്യാൻ പറ്റുന്നില്ല.

    • @anas0632
      @anas0632 4 หลายเดือนก่อน +6

      Correct table alla athukond aan

    • @sreelekshmisree4970
      @sreelekshmisree4970 4 หลายเดือนก่อน +7

      Aadhyathe orazhcha oru planningum illatha. Cheyyan udheshikana ellam kurach mathram cheyth noku.. First oru habit undavum. Angane pinnid setavum

    • @MariyamJose
      @MariyamJose 4 หลายเดือนก่อน +8

      A tymil tymtable undakathe irikuka manasil oru target vekuka athil ithiri enkil achieve kazijal mathi pinne pathiye improve cheyuthal mathi something is better than nothing

    • @Farsanaaz
      @Farsanaaz 4 หลายเดือนก่อน +2

      @@GodchildGodmylife same pithch

    • @alora9829
      @alora9829 4 หลายเดือนก่อน +15

      Timetable undaki follow cheyunnath discipline ullavark pattiya paniahnn. If you are a procrastinator like me daily small goals ahnn fix cheyendath. Like today I had a small goal to complete Indian national timeline between 1915 and 1930. Ath mathram njn cheythullu. Procrastination brain ennu und. Brain pattern yearsil marrunath, athinu time table vech change cheyan pattilla. Small goals Vech pattullu and that too with fixed time. 15 min oru paragraph complete cheyum. Try this for a month. Slow paceil povane pattullu. Years long damage too brain rewire cheyan time adukkum. Ottavadikk timetable undakki Mala chummakan pokaruth

  • @Sjhgv13383
    @Sjhgv13383 4 หลายเดือนก่อน +388

    10 thm 12 thm മടി കാരണം തന്നെ പഠനം ഉഴപ്പി 😅 ഡിഗ്രി admission kityilla 😢
    After that , NEET UG examinu മടി മാറ്റി വെച്ച് പഠിച്ചു , Exam clear chythu MBBS pass ആയി ,
    Ipo specilityum കിട്ടി❤
    ഇവിടെ 12thile മടി എന്നെ സഹായിച്ചു 😂
    But it's a rare case , മടി മാറ്റി വെച്ച് നമുക്ക് എല്ലാവർക്കും work ചെയ്യാം ❤❤❤

    • @athiramn4037
      @athiramn4037 4 หลายเดือนก่อน +32

      Eniki madi kaaranam neet Clr cheyyan pattiyillaa😢

    • @Sjhgv13383
      @Sjhgv13383 4 หลายเดือนก่อน +5

      @@athiramn4037 Bro onnude madiyoke mati vech adich keri vaaa🫂🫂🥹

    • @High_on_Faith
      @High_on_Faith 4 หลายเดือนก่อน +3

      Which speciality? Gave this yr neet pg??

    • @Sjhgv13383
      @Sjhgv13383 4 หลายเดือนก่อน +3

      @@High_on_Faith Waiting ahn bro allotment aytila

    • @user-pf4xq5ji4k
      @user-pf4xq5ji4k 4 หลายเดือนก่อน +4

      എന്റെ കഥയും ആയി similar ആണ് നിങ്ങളുടെ കഥ.

  • @drardra
    @drardra 4 หลายเดือนก่อน +45

    Screen time monitor cheyyunnat nallatarikkum, Daily oru 3 hrs il koodutal oru social media lum spend cheyyatirikkuka, nalloru daily routine follow cheyyuka. Athrak ozhivakkan pattatha videos anenkil matt chores cheyyunnatinodoppam loud apeaker itt kelkkamallo. Ente pattiyem kond walk n erangiyappo an Jaiby de e video kelkkunnat, so that video kanan ayit additional time kandethandallo. Innathe karyam inn tanne cheyt teerthit nale kurich orth stress adikkatieikkunnatan nallat. Slowly goal il ethikkolum. Nice content Jaiby, itepolulla topic iniyum prateekshikkunu

    • @KK-wc9wi
      @KK-wc9wi 4 หลายเดือนก่อน +2

      Correct aanu monitor cheyyumbo aanu manasilavunnathu ithrem hours social mediayil daily waste aakunnundalo ennu

  • @bennya9016
    @bennya9016 4 หลายเดือนก่อน +20

    expecting more videos related to goal and career

    • @jbitv
      @jbitv  4 หลายเดือนก่อน +1

      ❤️

  • @afzal007-w5m
    @afzal007-w5m 4 หลายเดือนก่อน +10

    ഇതേ അവസ്ഥിയിൽ കൂടെയാണ് ബ്രോ ഞാൻ ഇപ്പോ കടന്നുപോകുന്നത് very relatable 😊

  • @shalinikrishnan9817
    @shalinikrishnan9817 4 หลายเดือนก่อน +6

    ഇതിൽ പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഞാനുമായി connected ആണ് 😂. ദുരന്തമായി ഇരിക്ക എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടമായി. ഞാൻ അതുപോലെ ഒരു ദുരന്തമായി ഇരിക്കുകയാണ് 😂. പിന്നെന്താ എങ്ങനെയാണ് ഞാൻ ഇതിൽ നിന്ന് overcome ചെയ്തത് എന്ന് അറിയാൻ ആഗ്രഹമുണ്ട് എന്നല്ലേ പറഞ്ഞത്. ഇനി മുതൽ അല്ലേ overcome ചെയ്യാൻ പോകുന്നത്. നോക്കട്ടെ ഇതിൽ പറഞ്ഞപോലെ മുന്നേറാൻ പറ്റുമോ എന്ന്. Anyway thank you so much for your wonderful video. God bless you. Keep going...

  • @albinpaul
    @albinpaul 4 หลายเดือนก่อน +22

    Ninakkum erikatteda muthe ente vaka subscription 🎉❤

    • @jbitv
      @jbitv  4 หลายเดือนก่อน +1

      ❤️

  • @justrandomthingshere
    @justrandomthingshere 4 หลายเดือนก่อน +8

    Please make this type of videos. Much appreciated. 🤩

  • @Whitewile
    @Whitewile 4 หลายเดือนก่อน +91

    Ssc, RRB exams notification oke vannondirikunna timeil ee video ittathinu tqz❤

    • @jbitv
      @jbitv  4 หลายเดือนก่อน +3

      ❤️

    • @lukeskywalker17720
      @lukeskywalker17720 4 หลายเดือนก่อน +3

      RRB Aspirant ആണ് അല്ലെ ഞാനും പക്ഷെ മടി കാരണം ഒരു കുന്തവും പഠിക്കുന്നില്ല😂

    • @sa7gh8k
      @sa7gh8k 4 หลายเดือนก่อน

      ❤​@@jbitv

    • @j_oh_n
      @j_oh_n 4 หลายเดือนก่อน

      ​@@lukeskywalker17720 same here😂

    • @JilbinpJoy
      @JilbinpJoy 4 หลายเดือนก่อน +8

      @@lukeskywalker17720 nannayi padichal mathi, njan ippo railwayil JE aayi keri

  • @sree_d
    @sree_d 4 หลายเดือนก่อน +15

    Finally, an explanation 🤔

    • @jbitv
      @jbitv  4 หลายเดือนก่อน

      ❤️

  • @Arathy843
    @Arathy843 4 หลายเดือนก่อน +12

    Jaibiyde videos, channel start cheytha naal thott kanarund.
    Ipo jaibyde channelil nalla views okke increase cheyyunund. Ath kanumbol nalla santhosham und.Nammude valare close ayt ulla oralude growth kanumpol nammuk santhosham aaville, athepole.Contentinte qualities alwsys koodunund keep going jaiby chetta❤️ Veruthe revenuein vendi mathram cheyunna videos ayii innevare enik thonnaathe oru youtube channel.
    We could see your sincerity and humanity in videos🤗❤️

  • @rb483
    @rb483 4 หลายเดือนก่อน +3

    Very well connected to me and such a rare and imp topic it is.... Thankyou jb..keep it up..... 👌🏻👌🏻👌🏻

  • @thazli_artista
    @thazli_artista 4 หลายเดือนก่อน +31

    പോളിടെക്‌നിക് പഠിച്ചു കഴിഞ്ഞപ്പോൾ സിവിൽ സർവീസ് എക്സാം എഴുതണം എന്ന ആഗ്രഹം കൊണ്ട് മാത്രം എഞ്ചിനീയറിംഗ് ഡിഗ്രി കൂടി പാസ്സ് ആയ ഞാൻ ഇപ്പോൾ IT ഫീൽഡിൽ തന്നെ job ചെയ്യുന്നു. 29 വയസ്സായി. വലിയ പഠിപ്പി ഒന്നുമല്ല. But എന്തും പഠിച്ചു പാസ്സ് ആകാൻ പറ്റും എന്നുള്ള ഒരു മനസ്സുണ്ട്. എന്റെ ലക്ഷ്യം എവിടേയോ ആണെന്ന ചിന്തയാണ് എനിക്ക്. Success ആയില്ലെങ്കിലോ എന്നുള്ള പേടിയും ഉണ്ട്. Next ഏപ്രിൽ 30 ആകും. OBC category ആണ്.RRB, SSC, examokke ഒരു preparationum ഇല്ലാതെ വെറുതെ പോയി എഴുതുന്നു.. ഇനി ആയാലും ഇതൊക്ക നടക്കുമോ എന്നുള്ള പേടിയാണ്

    • @karthikas3603
      @karthikas3603 4 หลายเดือนก่อน +7

      Me 31 IPS anu dream 2025 2nd attempt 😂

    • @s2b17umarmukthar5
      @s2b17umarmukthar5 4 หลายเดือนก่อน

      Try chey brother. Hope you get this ❤

    • @fujoshiraikantopeini717
      @fujoshiraikantopeini717 3 หลายเดือนก่อน

      Me 28 3rd attempt. 2 attempt ും പഠിക്കാതെ എഴുതി. Bcoz of my മടി 😢

    • @jithinjoy4806
      @jithinjoy4806 2 หลายเดือนก่อน

      @@thazli_artista Bro IES exam age limit ethra?

    • @november22019
      @november22019 2 หลายเดือนก่อน

      Rrb ssc e yr vilichitund next yr um vilikum try ur best👍

  • @varughesekaramvelil9441
    @varughesekaramvelil9441 4 หลายเดือนก่อน +52

    നന്ദി!

    • @jbitv
      @jbitv  4 หลายเดือนก่อน +10

      ❤️🥰 Thanks Brother

    • @earth-sv5wd
      @earth-sv5wd 4 หลายเดือนก่อน +1

      😊❤🎉

    • @pandashots2690
      @pandashots2690 4 หลายเดือนก่อน

      @@varughesekaramvelil9441 😯

  • @akshayck6535
    @akshayck6535 6 วันที่ผ่านมา

    Helpful 😃 thanks for the guidance.

  • @Junnni547
    @Junnni547 4 หลายเดือนก่อน +6

    Bruh.. u are really a gem💎✨

  • @soukiyakathoon6732
    @soukiyakathoon6732 หลายเดือนก่อน

    Very good video broo👍🏻👍🏻. I can realate this phase from my heart. Thank you so much ❤️❤️

  • @amritha04
    @amritha04 4 หลายเดือนก่อน +3

    Looking forward for this type of videos and informative things from you💯

  • @harikrishnankg77
    @harikrishnankg77 4 หลายเดือนก่อน +68

    ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം 😊😊

    • @sneharemesh3485
      @sneharemesh3485 4 หลายเดือนก่อน +2

      😂😂

    • @grvind223
      @grvind223 4 หลายเดือนก่อน +1

      Correct 😂

    • @sravyakr6987
      @sravyakr6987 4 หลายเดือนก่อน

      Ith njn thenne😂😂

  • @suveenasuvi7081
    @suveenasuvi7081 7 วันที่ผ่านมา

    Currently my situation. Thanks for this video. Will try my best to remove these habits

  • @muhammedshakkir4846
    @muhammedshakkir4846 3 หลายเดือนก่อน +1

    Highly relatable, and usefull 💯. Thank u

  • @Sanchari_98
    @Sanchari_98 3 หลายเดือนก่อน +3

    ലൈഫിലെ ഏറ്റവും പ്രധാനപെട്ട അവസ്ഥയിലാണ് ഈ വീഡിയോ കാണുന്നത്. Thankyou 🤍🖤

  • @mohammedasif7623
    @mohammedasif7623 หลายเดือนก่อน

    Very relatable. I badly needed this video ❤❤❤

  • @sanahrahman3428
    @sanahrahman3428 3 หลายเดือนก่อน +1

    Good content! Thanks😀
    Another tip:
    Nammudey dream goal-ndey megalayil experience ulladum vishvasikkan pattiyadumaaya oru mentor undakunnadu…….it will also helps

  • @F.unlimited
    @F.unlimited 3 หลายเดือนก่อน

    ഈ ഒരു വിഷയത്തിൽ കണ്ടതിൽ വെച്ച് വളരെ മികച്ച വീഡിയോ.
    ❤❤❤ആത്മാർത്ഥ യുള്ള അവതരണം 🙏 താങ്ക്യൂ

  • @malinisyama
    @malinisyama 4 หลายเดือนก่อน +5

    Same situation ayirunu big goals ayirunu pine ocd of cleanliness ( repetitive cleaning) athu oru problem ann help cheyanam enu onum kunjile ariyila ayirunu but after delivery athu oru valya problem ayi stress koodi, epozhum tired, job resigned. One day i decided myself to change, each day cleaning kurachu, small goal set cheyithu, started home tuitions for children , actually the children motivated me and selfcare. Accept the present and move on.
    Jaiby the way you connected with ur viewers in past few days is too good and u understood the pulse of viewers. This will be helpful all the people who needed a encouragement. 👍

  • @s_a_r_a_ny_a
    @s_a_r_a_ny_a 4 หลายเดือนก่อน +24

    I was a person stuck in my comfort zone and broke it intensionally.After that I face a series of challenges almost every day. Initially with mixed emotions and regrets at some points later turned to positives.During this phase I understood many of my skills which made me survive and I became more confident.Still nearing my goal with gratitude

  • @akhilanand4265
    @akhilanand4265 4 หลายเดือนก่อน +160

    Comfort zone athanu ente issue. Athu break cheyyanam 👍

    • @hebrew80
      @hebrew80 4 หลายเดือนก่อน +6

      same here but need some things that break that comfort zone

    • @shahidshibili3212
      @shahidshibili3212 4 หลายเดือนก่อน +6

      @@hebrew80 get out from your home stay away anywhere with your own money

    • @stranger_7733
      @stranger_7733 4 หลายเดือนก่อน +8

      Comfort zone il irunn oru interview kittumbo polum ntho pedi karanam ellam skip cheythu, ipo oru interview polum kittunilla, waste life... Pine kore health problems um.... Nthelum onn restart cheyumbo nthelum reason kond ath full spoil aakum😢😢

    • @shahidshibili3212
      @shahidshibili3212 4 หลายเดือนก่อน

      @@stranger_7733 your age ..?

    • @sreeshanththekkedath
      @sreeshanththekkedath 4 หลายเดือนก่อน +1

      entethum pinne ente communication um

  • @Dbcooper413
    @Dbcooper413 4 หลายเดือนก่อน +3

    Bro please make videos like these It's very motivating❤

  • @PriyaPrabhu-h2g
    @PriyaPrabhu-h2g 4 หลายเดือนก่อน +12

    ഭയങ്കര മടി ആണ്. ഈ വീഡിയോ പോലും ഫുൾ കേൾക്കാൻ മടി ആയിരുന്നു. ഫുൾ kett inspire aayal pani edukande ennu thonni പോയി😅😂
    കമൻ്റ് ഇടാൻ ഞാൻ മടി കാണിച്ചില്ലാലോ ഭാഗ്യം.😂
    I believe it's a phase of life, kure കഴിയുമ്പോ we will get back to life with full power ❤

  • @SreedevS_Uyare
    @SreedevS_Uyare หลายเดือนก่อน +1

    Very useful video👍🏼🤩

  • @YourOwnMC
    @YourOwnMC หลายเดือนก่อน +5

    വീഡിയോ മുഴുവനായും കണ്ടു‌.
    ഇത് കാണുമ്പോൾ പോലും ഇതിൽ പറയുന്ന അവസ്ഥകളിലൂടെ കടന്നു പോകുകയാണ്.
    ഈ വീഡിയോക്ക് താഴെ പലരുടെയും കമ്മെന്റുകൾ വായിച്ചു. എല്ലാവരും കടന്നു പോയ അവസ്ഥകളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.
    ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള പരിഹാരങ്ങൾ പോലും എന്റെ ഇപ്പോഴത്തെ അവസ്ഥയെ മാറ്റിമറിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല. ഞാൻ മാറാൻ തയ്യാറകുന്നില്ല എന്നത് തന്നെയാണ് കാരണം.
    ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു. ചെയ്തുകൊണ്ടിരിക്കുന്നു... എന്നിട്ടും എവിടെയും എത്തുന്നില്ല.
    വല്ലാതെ ടെൻഷൻ കൂടുമ്പോൾ ലക്ഷ്യമില്ലാത്ത ഒരു യാത്ര പോകും..... എന്റെ യാത്രകൾക്ക് പോലും ഒരു ലക്ഷ്യമില്ല.
    എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ കാലം കഴിക്കുന്നു. എന്നാൽ എല്ലാം ശരിയാക്കുന്നതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നില്ല.
    എന്റെ അവസ്ഥകൾ വെച്ച് മറ്റുള്ളവരെ Motivate ചെയ്യാൻ ശ്രമിക്കാറുണ്ട്. ഞാൻ ചെയ്യാത്ത കാര്യങ്ങൾ അവരോട് പറയുന്നു... അവർ Success ആകുന്നത് ഞാൻ കാണുന്നു.
    പക്ഷേ..... ഞാൻ നന്നാവുന്നില്ല.
    വളരെ നല്ലൊരു അറിവാണ് നിങ്ങൾ നൽകിയിട്ടുള്ളത് നന്ദി❤

  • @lastbenchguy3466
    @lastbenchguy3466 4 หลายเดือนก่อน +3

    Best video at the correct time . Kudos to your effort to make this video . 🥰

  • @apsappu3533
    @apsappu3533 3 หลายเดือนก่อน +40

    ഒരിക്കൽ examinu വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു.. പക്ഷെ അതു കിട്ടിയില്ല.. ഇപ്പൊ പഠിക്കാൻ ബുക്ക്‌ എടുക്കുമ്പോൾ കഴിഞ്ഞ examinte കാര്യം ഓർമ വരും. അപ്പൊ revice ചെയ്ത കാര്യം ഒന്നും കൂടെ വായിക്കുമ്പോൾ തല കറക്കം പോലെ തോന്നും.. ആ examinte പരാജയം കാരണം ഇപ്പൊ ബുക്ക്‌ തുറക്കാൻ തോന്നുന്നില്ല 🥹🥹🥹🥹

    • @mahimas3854
      @mahimas3854 4 วันที่ผ่านมา

      @@apsappu3533 ente athe avastha😮‍💨

  • @Carto1816
    @Carto1816 4 หลายเดือนก่อน +5

    It seems that you are watching my mind... 🙃🙃🙃
    Anyway it is really soothing me and motivating one❤

  • @Dragon_lilly22
    @Dragon_lilly22 4 หลายเดือนก่อน +120

    എനിക്ക് ഒരു മടിയും ഇല്ല... കഷ്ടപ്പെടുന്ന പിനെ ഒരു പുത്തരി അല്ലാത്തോണ്ട് അതും വിഷയല്ല.... എനിക്ക് ഇതുവരെ life ഒന്നും luck നു കിട്ടിട്ടില്ല 🙂hardwork ലും കൊറേ വട്ടം try ചെയ്തും ആണ് ഒരു കാര്യത്തിന് ആയി ഇറങ്ങിയ കിട്ടീട്ടുള്ളെ.. കുറച്ചു hardwork ചെയ്താലും atlast എനിക്ക് achieve ചെയ്യാൻ പറ്റുന്നുണ്ട്... അതോണ്ട് തന്നെ പങ്കര optimistic ആണ് പണ്ടേ.. Still.. But life career ലു കൊറേ പാളിച്ചകൾ വന്നു... Money time ഒക്കെ waste.. So സ്വപ്‌നങ്ങൾ അങ്ങനെ നിക്കുന്നു... But മടി പിടിച്ചു ഇരിപ്പില്ല... വേറെ track മാറ്റി പോവാൻ decide ആക്കി... 🙂

    • @jbitv
      @jbitv  4 หลายเดือนก่อน +5

      ❤️❤️

    • @sreedevikv7226
      @sreedevikv7226 4 หลายเดือนก่อน +2

      U r great❤

    • @pallotty
      @pallotty 4 หลายเดือนก่อน +5

      എങ്ങിനെ, എനിക്കും പറഞ്ഞു താ... ബ്രോ.

    • @Dragon_lilly22
      @Dragon_lilly22 4 หลายเดือนก่อน +2

      @@pallotty 😁എന്താ അറിയേണ്ടേ?

    • @magnumopus537
      @magnumopus537 4 หลายเดือนก่อน +2

      @@Dragon_lilly22 hardwork cheyyanulla mentality engne vannu??? Engne continue cheyunnu???

  • @Manmohanpmtapes
    @Manmohanpmtapes 4 หลายเดือนก่อน +1

    This is the greatest one jbi ❤

  • @jilshamary3875
    @jilshamary3875 หลายเดือนก่อน

    Great apprehension of life situations. Thank you

  • @HomeTechKerala
    @HomeTechKerala 4 หลายเดือนก่อน +12

    Goal set chiyyan pattunilla,lakshya bodham ella, mind angotum engotum chadikalikunu, proper passion kandupidikkan kazhiunilla.

  • @dilshathunais2432
    @dilshathunais2432 หลายเดือนก่อน

    Thank sir veru usefull sharing true out words🎉🎉🎉

  • @dreamjobs7588
    @dreamjobs7588 4 หลายเดือนก่อน +12

    Same pinch..
    Chaya kudikkan poyyal chaya kachavaddam, restaurantil poyal food kachavaddam...
    manasu niraye business ideas but pani edukkan odukathe madiyum..
    Oru valathe anubhoothi aanu athu.. it is simply called lazy ambitious character

    • @commenter-mm5vt
      @commenter-mm5vt 4 หลายเดือนก่อน

      ithin ithra setup per okke aayo😅

    • @dreamjobs7588
      @dreamjobs7588 3 หลายเดือนก่อน

      @@commenter-mm5vt 😂😂😂

  • @sandrarex633
    @sandrarex633 22 วันที่ผ่านมา +1

    Exactly correct having a big goal but at some point I think pattuvo pattylayooo enna thoughts

  • @Beingnihas
    @Beingnihas 4 หลายเดือนก่อน +4

    Very useful video bro ❤

  • @minnuvincent5139
    @minnuvincent5139 หลายเดือนก่อน

    Much needed one💜

  • @nimithasajith3797
    @nimithasajith3797 4 หลายเดือนก่อน +5

    Ee topicil video entha cheyyaathe ennorthirikuvayirunnu. Thanks Jaiby. 👍😊

    • @jbitv
      @jbitv  4 หลายเดือนก่อน

      ❤️

  • @kp_kovilakam
    @kp_kovilakam 8 วันที่ผ่านมา

    Thanks for the info!

  • @InvertedThoughts
    @InvertedThoughts 4 หลายเดือนก่อน +11

    Kollam 💟
    Lyfil motahthil confused aan oru career choose cheyyan pattunillel nte last video onn chekout chyth nokkke 🙌🏻
    Use aavm 💯

    • @lisbin1509
      @lisbin1509 4 หลายเดือนก่อน +1

      Nice aanlo😮

  • @sarangisarjen5951
    @sarangisarjen5951 4 หลายเดือนก่อน +3

    Ayo nte jbi annaa.. Immathiri oru video valare athyavashyam ayoru avasthayarnnu.. 🥹🥹.. Nanni nd

  • @A2ACREATIONS
    @A2ACREATIONS 4 หลายเดือนก่อน +4

    High motivation ആയി ഒരു കുഴപ്പവുമില്ലാതെ Instagram കയറുന്നു ഏതെങ്കിലും sad reels കാണുന്നു പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു
    Sadness ലേക്ക് പോകുന്നു
    ഇതാണ് ഭൂരിഭാഗം പേരുടെയും പ്രശ്നം ആദ്യം ഇതിന് മറികടക്കണം അതാണ് ഏറ്റവും വലിയ ചലഞ്ച്

    • @123-me_iam
      @123-me_iam 3 หลายเดือนก่อน

      Uninstall cheyyuka insta

  • @SachinVs-tp2fj
    @SachinVs-tp2fj 4 หลายเดือนก่อน +5

    Enik procastination um consistency illaymayum ane ...baki planing um ellam set ane but oru divasm chaytha pinne nadakunilla ...

  • @DucatiIi-x2x
    @DucatiIi-x2x 2 หลายเดือนก่อน +3

    Vtil irikunnath oru vera sugam thanneya.
    Oru kattilum phonum ondenkil entha rasam😍

    • @NiggaMon143
      @NiggaMon143 2 หลายเดือนก่อน +3

      Bro ഞാനും ഇത് തന്നെ ഈ comfort സോണിൽ പെട്ടു പോയി 😵‍💫😵‍💫 പേടിയും ഉണ്ട്

  • @fitcouplekerala6343
    @fitcouplekerala6343 3 หลายเดือนก่อน +1

    ഇതേ പോലെ ഒരു സാഹചര്യത്തിൽ നിന്ന് ഇപ്പോൾ രക്ഷപെട്ടു നിൽക്കുവാന്

  • @FRAMESFACTORY.9583
    @FRAMESFACTORY.9583 4 หลายเดือนก่อน

    Ithenik ippo valare avasyam ulla oru video aayirunnu. Thank you so much.

  • @delhiMedico
    @delhiMedico 4 หลายเดือนก่อน +20

    Neet ug entae ponno same Situation.kittanel edukkenda effortinae kurichu nalla idea undu egnae work cheyynam ennum ariyamb but ippozhum madi pidichu test book tgurannu nokkiyittilla

    • @sandra8479
      @sandra8479 4 หลายเดือนก่อน +4

      Bro.....don't worry...nannayi padiku....nammalku lifeil oru chance ye kiddu...than online aanu padikune enu thonunu...athu offline aaku.....njn ee same situation il loode Pooyatha...but neet ala enu matram..eniku neet try chyanamenu velya aagrakam aayirunu...but veetile financial problems karanam njn pedanu joli kidunu bsc nursing anu eduthathu... pine oet padikan online aaki...but odum padikunila...pine hostel il offline aayi padichapol aanu set aayathu..eniku kidatha oru opportunity aanu thaniku kiddiyathu...so ee kiddiya chance eppoyum ellarkum kidula...athu kodu nannayi patuna pole padiku...ethuvare padichilayirikum...but eni start chyu...definitely you can😊

    • @athiramn4037
      @athiramn4037 4 หลายเดือนก่อน +2

      Njanum eee same situationill aanu njan evedeyum join pollum cheythillaa

    • @delhiMedico
      @delhiMedico 4 หลายเดือนก่อน +1

      @@sandra8479 too late sister

    • @sandra8479
      @sandra8479 4 หลายเดือนก่อน +2

      @@delhiMedico bro....neet exam mayil ale...eniyum time undu....eni offline aayi padikan patila enalum than online aayi thane padiku.....definitely oru 600 range kiddum....patila enu parachal onum nadaakila....pattum...than try chy😊😊

    • @gopikagokul7044
      @gopikagokul7044 4 หลายเดือนก่อน +1

      Same situation 😢

  • @manesh3286
    @manesh3286 4 หลายเดือนก่อน +2

    Kidu video ...ente karyathil ellam correct anu

  • @theunspoken4102
    @theunspoken4102 4 หลายเดือนก่อน +11

    A big thanks for this video, bro. ❤️ You've posted it exactly when I needed one like it. 😄

  • @ameerjan4950
    @ameerjan4950 3 หลายเดือนก่อน

    Success Automation Techniques
    1.Use time blocks
    2. visualisation of success
    3. establish a routine
    4. mile stone split into the desired level goals
    5. surround yourself with motivation
    6. goal ambiance creation
    7. reward yourself

  • @meghareghu3643
    @meghareghu3643 4 หลายเดือนก่อน +1

    Thankyou so much for this video! Much needed topic.

  • @Makri403
    @Makri403 4 หลายเดือนก่อน +4

    Yes... ഞാൻ ഇതിനെ പറ്റി ചിന്തിച്ചിരിക്കുവാരുന്നു

  • @elements012
    @elements012 4 หลายเดือนก่อน +5

    Ingane madi pidichirunnapol nthelm cheyanm ennu alochichu njnm thudangi oru TH-cam channel. Views kuravanu. But am really enjoying the process. Athukond views mind cheyathe videos and shorts post cheyunnu.
    Thanks for the topic😊

  • @happylife-cw3uu
    @happylife-cw3uu 4 หลายเดือนก่อน +1

    Useful video... Thank you 🙏

  • @sangeerthanam4333
    @sangeerthanam4333 2 หลายเดือนก่อน +2

    Enik ithil paranja ellaa prashnavum und. Ennum oronn cheyth ithilnn rekshapedaan sremich kond irikkukayaane. Ithil parayaatha oru kaaryam koodi enik ind. Fatigue. Bayangara ksheenam thonnum mikka nerathum. Apo evidelum veruthe irikkukayo kidakkukayo cheythaal mathiyenn thonnum.

    • @nithyanithya1459
      @nithyanithya1459 2 หลายเดือนก่อน

      Vitamin deficiency check cheythu nokk😊

  • @sumayyab6346
    @sumayyab6346 3 หลายเดือนก่อน

    enth cheyyanamenn ariyathirunnappol unexpected ayi kittiya vedio ❤Thank you so much 😊

  • @nithinrky1704
    @nithinrky1704 4 หลายเดือนก่อน +2

    Very good topic..❤

  • @aiswaryasanthosh2529
    @aiswaryasanthosh2529 4 หลายเดือนก่อน

    Very nice video...I really needed this....❤❤❤

  • @mrrok4615
    @mrrok4615 หลายเดือนก่อน

    Chettan paranja kaaryam ellam seriyanu ....entte madikku pinjile kaaranaghal ithekke thanenu...but ippazhaa ithaanu entte madikku pinjille kaaranam ennu enikk manasilayaathu... thankyou so much ❤️

  • @CanyamanErkencikus
    @CanyamanErkencikus 2 หลายเดือนก่อน

    Enikku oru maattam jeevithathil ondakanm nnu thonniyappol ente munpil vanna video thanks bro ...❤

  • @DivyaVenugopal-nk5xl
    @DivyaVenugopal-nk5xl 3 หลายเดือนก่อน +1

    Same issues... Thanks Bro😊

  • @priyaa1655
    @priyaa1655 4 หลายเดือนก่อน

    Thanks .. one of the best video so far

  • @Sadhiksus
    @Sadhiksus 3 หลายเดือนก่อน +2

    മടിയും കൂടെ പ്രാരാബ്ധം പോരാത്തതിന് ലഹരി ഉപയോഗവും
    ഞാൻ അടുത്ത കാലത്തൊന്നും രക്ഷപ്പെടുമെന്ന് തോന്നണില്ല🥺

  • @Bhoomi-lx5re
    @Bhoomi-lx5re 4 หลายเดือนก่อน +1

    Iniyum ithupolulla videos venam❤

  • @REDROSE-be3br
    @REDROSE-be3br 4 หลายเดือนก่อน +2

    Very helpful video on right time

  • @dp5030
    @dp5030 4 หลายเดือนก่อน +4

    Perfectionist.. so always feel low confidence that my work is not good enough…so I quit.. chuttum ullavar trust me.. happy with my work but I feel its not perfect.. gives me anxiety stress.. so pala job kittiyittum I quit feeling I am not good enough…now I fear to apply for a job.. I know I will get the job.. but adhu sustain cheyan pattumo vendum do I feel like a failure? Do I quit enoke ulla anxieties

  • @dontmesswithme7740
    @dontmesswithme7740 2 หลายเดือนก่อน +6

    ചെറുപ്പം മുതലേ ഒരു പോലീസ് ആവണമെന്നായിരുന്നു എൻ്റെ ആഗ്രഹം. ഒന്ന് കുടെ വലുതായപ്പോ ACP എന്ന post ഇഷ്ടപ്പെട്ടു. ഒരു ACP ആവാൻ സിവിൽ സർവീസ് എഴുതി IPS officer ആവണം എന്ന് മനസ്സിലാക്കി. ഒരുപാട് കഷ്ടപ്പെടണം എന്ന് തോന്നിയപ്പോ അത് വേണ്ട എന്ന് വച്ചു. പക്ഷെ എൻ്റെ IPS ആവണം എന്ന സ്വപ്നം പിന്നെയും എന്നിൽ വന്നു. എന്നാൽ ഇത്തവണ ഒന്നിന് വേണ്ടിയും എൻ്റെ ലക്ഷ്യം വേണ്ട എന്ന് വക്കാൻ ഞാൻ തയ്യാറായില്ല. എത്ര കഷ്ടപ്പെടേണ്ടി വന്നാലും ഒരു IPS officer ആവണം എന്ന് മനസിൽ ഉറപ്പിച്ചു. 10 -ൽ 9 A+ 1 A vedichu. Plus one humanities എടുത്ത് പഠിച്ചു. Plus two 5 A+ 1 A , 95% vedichu. ഇപ്പോ degree first year ആണ് (Ba. Economics).
    9 il പഠിക്കുമ്പോ കൊറോണ കാരണം മൊബൈൽ ഫോൺ കിട്ടി. ഒറ്റ മോൾ ആയത് കൊണ്ടും വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഫോൺ ഉപയോഗം കൂടി. 10-ൽ പഠിക്കുമ്പോ അച്ഛനും അമ്മയും ഫോൺ വേടിച്ച് വച്ചു. പഠിക്കാൻ ഉള്ള ആവശ്യങ്ങൾക്ക് മാത്രമേ ഫോൺ തന്നിരുന്നുള്ളൂ. പക്ഷെ 10- ൽ നല്ല മാർക്ക് ഉള്ളത് കൊണ്ട് പിന്നീട് അവർ എൻ്റെ ഫോൺ ഉപയോഗം നിയന്ത്രിച്ചില്ല. ഞാൻ പിന്നീട് ഒരു phone addict aayi maari. ദിവസവും 15 മണിക്കൂർ വരെ ഫോൺ ഉപയോഗിക്കാൻ തുടങ്ങി. Plus one and plus two നല്ല മാർക്ക് വേണം എന്ന് ഉള്ളത് കൊണ്ട് എക്സാമിൻ്റെ അവസാന ദിവസങ്ങളിൽ ഫോൺ മാറ്റി വച്ച് പഠിച്ചു നല്ല മാർക്ക് വേടിച്ചു.
    Nov 26 മുതൽ എൻ്റെ first semester exam തുടങ്ങും. ഇനി 10 ദിവസം മാത്രമേ exam - ന് ഉള്ളൂ. മോഡൽ exam ന് ജസ്റ്റ് പാസ് ആവാൻ ഉള്ള മാർക്കേ കിട്ടിയുള്ളൂ. ഇനി വീണ്ടും ഫോൺ മാറ്റി വച്ച് പഠിക്കാൻ ശ്രമിക്കുന്നു. അതിനു ഇടക്കാണ് ഈ വീഡിയോ കണ്ട്.
    എൻ്റെ ഏറ്റവും വലിയ പ്രശ്നം phone addiction ആണ്. Exam- ൻ്റെ ലാസ്റ്റ് ദിവസം ആവുമ്പോ പഠിക്കണം, നല്ല മാർക്ക് വെടിക്കണം എന്ന ബോധം ഉള്ളത് കൊണ്ട് ഫോൺ മാറ്റി വച്ച് പഠിക്കാൻ കഴിയുന്നുണ്ട്. പക്ഷേ അല്ലാത്ത സമയത്ത് ഫോൺ ഉപയോഗം കുറക്കാനോ, പഠിക്കാനോ കഴിയുന്നില്ല.

    • @nithyanithya1459
      @nithyanithya1459 2 หลายเดือนก่อน

      Insta, fb, games, ആവശ്യം ഇല്ലാത്ത apps എല്ലാം uninstall ചെയ്യ്
      സ്ക്രീൻടൈം കുറക്കാൻ പാടാണെങ്കിൽ മാത്രം tv കാണു
      പിന്നീട് ആ ശീലം മാറ്റി ന്യൂസ്‌പേപ്പർ & books വായിക്ക്, വീട്ടിൽ ഉള്ളവരുമായി time സ്പെൻഡ്‌ cheyy
      ഇതിൽ പറഞ്ഞപോലെ step step ആയി ചേഞ്ച്‌ try cheyy😊

  • @deepuram4775
    @deepuram4775 4 หลายเดือนก่อน

    Jaiby what you said exactly correct since last week am facing a mental trauma because of all these reasons. And I know that these are the some reasons but I couldn't overcome. Now I got some methods to overcome it and start as small small steps to reach my big goals

  • @thusharthushar7834
    @thusharthushar7834 4 หลายเดือนก่อน +1

    ചേട്ടൻ അവസാനം പറഞ്ഞ ആ പോയിൻ്റുകൾ എല്ലാ എൻ്റെ ഗോൾ നേടാൻ ഞാൻ സെറ്റ് ചെയ്യും ഞാൻ എൻ്റെ ഗോൾ എങ്ങനെ കരസ്ഥമാക്കാൻ ഉളള വഴികൾ തേടുകയായിരുന്നു. നന്നി bro ഞാൻ നിങളുടെ ചില വീഡിയോ റീപീറ്റ് ചെയ്ത് കാണും മറക്കാതിരിക്കാൻ എനിക്ക് വളരെ ലൈഫിൽ ഉപയോഗപെടുന്നുണ്ട്

  • @gentleman4164
    @gentleman4164 3 หลายเดือนก่อน

    Thanks bro.... A real issue a lot of people go through...!!! Even I have decided to do something about myself....🙏🙏🙏
    Good bless you...!!!

  • @gopzz288
    @gopzz288 4 หลายเดือนก่อน

    Thank you very much. It is really helpful for the current situation.❤✨

  • @Nazcox3
    @Nazcox3 4 หลายเดือนก่อน +9

    ആദ്യമായിട്ട ഈ ചാനലിന്റെ വീഡിയോ കാണുന്നെ.. ചേട്ടന്റെ നല്ല പ്രസന്റേഷൻ ആണ് 👌🏻channel lil കേറി കുറച്ചു videos ഒക്കെ കണ്ടു എല്ലാം നന്നായി ചെയ്തിട്ടുണ്ട്.❤