ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Financial Freedom വേണം! പക്ഷെ... എങ്ങനെ? |Ruble Chandy

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2023
  • 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക...
    shop.rublechan...
    ജനറേഷനൽ ആയിട്ടുള്ള വെൽത്ത് നിങ്ങൾക്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം? ഇന്ന് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒരു മാസ്റ്റർ class ആണ്. Asset കളെക്കുറിച്ച് നിങ്ങളുടെ വിശ്വാസം തെറ്റാണോ? നിങ്ങൾ വിചാരിക്കുന്നേ ആണോ നിങ്ങളുടെ Asset. 3 Step process നിങ്ങൾ ഇതിലൂടെ പഠിക്കുന്നുണ്ട് അത് ഉപയോഗിച്ച് Wealth build ചെയ്യാം. ജനറേഷണൽ വെൽത്ത് creation യാത്രയിലൂടെ നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാം ഈ വീഡിയോയിലൂടെ...
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ► Follow Ruble Chandy on Social Media
    Instagram: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

ความคิดเห็น • 597

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  9 หลายเดือนก่อน +10

    Link for 90 Days to Life Audio Book: th-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/

    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +1

      Also I would like you to find out and tel me where my Bengali construction worker/video editor put cashew nuts when I said grapes and reply here…🤓😅

    • @SureshBabu-dx3ry
      @SureshBabu-dx3ry 9 หลายเดือนก่อน

      Valuable 🙏

    • @SidheequeapAp
      @SidheequeapAp 9 หลายเดือนก่อน

      Good class

    • @6161vijayank
      @6161vijayank 9 หลายเดือนก่อน

      If you want to invest in a bank, someone must be there to take it as a loan , else banking won't work... rt ? So taking loan is not a bad idea...

    • @baijukj7372
      @baijukj7372 9 หลายเดือนก่อน

      Wow❤ one of the best ever time session..Thank you Ruble sir.Kerala people lacking financial literacy 😢...Expecting More fire works

  • @vipin4060
    @vipin4060 9 หลายเดือนก่อน +24

    Thank you സർ. ഒരു സാധാരണക്കാരനായ എനിക്‌പോലും മനസിലാക്കാൻ കഴിയുന്ന ക്ലാസ്സ്, ഒത്തിരി നന്ദി. സമ്പതികമേഖലയിൽ കൂടുതൽ വിദ്യാഭ്യാസം താങ്കൾ നൽകും എന്നു പ്രതീക്ഷിക്കുന്നു. ആദ്യമായാണ് താങ്കളെ കാണുന്നത്. സമയം പോലെ എല്ലാ വീഡിയോയും ഞാൻ കാണും.

  • @rktechdubai2760
    @rktechdubai2760 8 หลายเดือนก่อน +10

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ആരും ഇത്ര വ്യക്തമായി പറഞ്ഞിട്ടില്ല. പെട്ടെന്ന് തന്നെ കാര്യം മനസ്സിലാകുന്നുണ്ട്. നിങ്ങൾ ഒരു സംഭവം തന്നെ വളരെ നന്ദി സർ.

  • @user-oz7rk1td8j
    @user-oz7rk1td8j 9 หลายเดือนก่อน +9

    my point of view
    Oru veedu venamenn thoniyal veed undakkuka
    Oru car,bike venel athum vanguka
    Because there is one life evide nammude happiness aanu important
    But note the point ithonnum orikkalum mattullavare munbil show kanikkan aavaruth

  • @thomas8685
    @thomas8685 9 หลายเดือนก่อน +17

    എന്ത് മനോഹരമായി.... ശാന്തമായി സംസാരിക്കുന്ന വ്യക്തി..... Real motivation..... Real motivator..... Fantastic video with excellent and meaningful words👍👍🌹

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +2

      How awesome and kind words Thomas. Thank you for supporting our humble mission. 💚

  • @user-og3zb6zj3r
    @user-og3zb6zj3r 8 หลายเดือนก่อน +1

    എന്റെ കാഴ്ച്ചയിൽ ഏറ്റവും നല്ല അസറ്റ് സ്വർണ്ണം ആണ് മറ്റൊരു അസറ്റ് ആയി ഞാൻ കാണുന്നത് ഡോളർ ആണ് മൂന്നാമത്തെ അസറ്റ് ഭൂമി ആണ്, നാലാമത്തെ അസറ്റ് ഷെയർ മാർക്കറ്റ് ആണ് (ഷെയർ മാർക്കറ്റ് കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന വിശ്വാസം മതി ) KKPP

  • @shameerabdulbasheer1988
    @shameerabdulbasheer1988 27 วันที่ผ่านมา

    ഞാൻ ഒരു succesful investor ആണ് ഇപ്പോൾ.... Because of You... ഈ വീഡിയോ കണ്ട് inspire ആയി investing തുടങ്ങിയ ഞാൻ 8 month after എന്റെ portfolio നോക്കുമ്പോൾ അതിൽ വിജയം കാണുന്നു എങ്കിൽ THANKS Mr. Ruble chandy ❤❤❤❤.... ഇനിയും മുന്നിലേക്ക് തന്നെ

  • @davieeswellness5537
    @davieeswellness5537 9 หลายเดือนก่อน +4


    താങ്കളുടെ ക്ലാസ് വളരെ നല്ലതാണ് 👌👌👌100റിൽ 100 ❤❤❤

  • @NarayanaPai-
    @NarayanaPai- 9 หลายเดือนก่อน +5

    Hearing you for the first time, I loved your content ❤️

  • @hariprasadk9232
    @hariprasadk9232 8 หลายเดือนก่อน +1

    Normally these type of videos feel very boring because of the unwanted examples of vlogger. But you are very interesting man. You just simply ignite the thought of financial freedom🔥

  • @mathewperumbil6592
    @mathewperumbil6592 9 หลายเดือนก่อน +4

    യാത്രയുണ്ട്....... അവസാനം
    പരലോകത്തേക്ക് !

    • @manut1349
      @manut1349 9 หลายเดือนก่อน +1

      so what .

    • @AveragE_Student969
      @AveragE_Student969 9 หลายเดือนก่อน +1

      അത് അങ്ങനെയൊരു $#%£*

  • @user-og3zb6zj3r
    @user-og3zb6zj3r 8 หลายเดือนก่อน

    പണപ്പെരുപ്പം വരുമ്പോൾ സ്വർണത്തിന്റെ മൂല്യം കൂടുന്നു, ഡോളറിന്റെ മൂല്യം കൂടുന്നു, ഭൂമി വരുമാനം തരുമ്പോൾ അത് അസറ്റ് ആയിമാറുന്നു, വീട് ഒരിക്കലും അസറ്റ് അല്ല അത് ഒരു ബാഹ്യ ഗർഭപാത്രം ആണ് (സുരക്ഷനൽകുന്ന) എന്നാൽ വീട് അസെറ്റ് ആകാറുണ്ട് ഒന്നിൽ അധികം കുടുംബങ്ങൾക്കു താമസ സൗകര്യം ഉണ്ടെങ്കിൽ അത് റെന്റ് ന് കൊടുത്താൽ ok

  • @jubinroy4987
    @jubinroy4987 9 หลายเดือนก่อน +2

    Financial stability approx 10k usd per month . Financial confidence 10k*12*12 ( 12 months and 12 years)

  • @bharathanbindu1605
    @bharathanbindu1605 9 หลายเดือนก่อน +7

    Thank you so much sir!
    For your financial literacy and
    Advice 🎉🎉🎉
    I first time listening this kind of super class about Investing our hard earned money 🎉🎉🎉

  • @shajilouis4948
    @shajilouis4948 9 หลายเดือนก่อน +2

    Great! thank you sir for your valuable message പലപ്രാവശ്യം കണ്ട വീഡിയോകളിലൊന്ന്...ഇന്നാണ്‍ ഇത് ശ്രദ്ധയില്‍പെട്ടത് കയ്യോടെ സബ് സ്ക്രൈബ് ചെയ്തു പുതിയ വീഡിയോകള്‍ ഇനിയും വരട്ടെ...

  • @suhaillathif6063
    @suhaillathif6063 8 หลายเดือนก่อน +2

    Land oru asset alle because land vadichu 10 years kazhininjal land price kudille like gold?

  • @raaz8381
    @raaz8381 9 หลายเดือนก่อน +6

    Good presentation. Credit cardinte kaaryathil valare budhiparamayi use cheyukayaanel, credit card nalla oru option aaytttanu enikk feel cheythittullath. within 45 days nullil payment cheythal no charges and no interest rate. which means you can buy important things from shops / buy air ticket / hotel booking etc with out any interest rate / charges for maximum of 45 days.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +4

      Great idea. I use credit card for my business too but not for consumer debts. According to data from credit card users in US, they spend 10% more using a credit card because they feel like they are using other person’s money. Credit card company gamified spending so we feel good about it too.
      But if you can consistently pay in full all the time and use it intelligently- for sure.

  • @sreejithsreejithkp7256
    @sreejithsreejithkp7256 8 หลายเดือนก่อน

    പുസ്തകം ആദ്യമേ വാങ്ങിച്ചതാണ്. സാറിന്റെ ക്ലാസ് കിട്ടാൻ വേണ്ടി pdf ഡൗൺലോഡ് ചെയ്തു.

  • @rinochanvj3414
    @rinochanvj3414 7 หลายเดือนก่อน +2

    Hi Ruble, very nice presentation

  • @rejikumar2063
    @rejikumar2063 8 หลายเดือนก่อน +2

    Excellent presentation

  • @santhoshm7179
    @santhoshm7179 8 หลายเดือนก่อน

    ഞാൻ 90 days to life വാങ്ങി വായിച്ചിട്ടുണ്ട്. One of the best book. 🙏

  • @alifshaji
    @alifshaji 9 หลายเดือนก่อน +4

    ഇവിടെ നിന്നും യൂറോപ്പിലേക്ക് പോകുന്നവർ അവി 3 കോടിക്ക് ലോണെടുത്ത് വീട് വാങ്ങിക്കും പിന്നെ അവിടെ നിന്നും പോരാൻ കഴിയില്ല അവിടെ ബാങ്കിന്റെ അണ്ടറിലാവും

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน

      For a person in Europe a 3 Crore loan is no bid deal if both people are employed. But every money that we “invest” in liabilities has an opportunity cost. It stops us from investing in other assets. Imagine if the same person can buy a smaller property for 2 Cr, they can invest the rest into long term assets - including rental properties that generates positive cash flow in Europe or United States.

  • @RexMidhun
    @RexMidhun 9 หลายเดือนก่อน +3

    Exactly useful and great information Sir..Everyone is building their house to show others not to live.. Thank you for your useful video❤👍

  • @ParahmanthabookiThabooki
    @ParahmanthabookiThabooki 9 หลายเดือนก่อน +3

    ഒരുപാട് നന്ദി സാർ

  • @santhoshv8522
    @santhoshv8522 4 หลายเดือนก่อน +1

    Super.. Thank you Sir.. We have to educate our students through your class and vision

  • @beenabeenamm4033
    @beenabeenamm4033 17 วันที่ผ่านมา +1

    Thank you for your valuable information ❤

  • @matsiby6886
    @matsiby6886 2 หลายเดือนก่อน +1

    Nice and simple explanation

  • @stiyocs8340
    @stiyocs8340 2 หลายเดือนก่อน +1

    Thanks for the Video.
    Useful topic. Financial freedom.

  • @chandrashekharmenon5915
    @chandrashekharmenon5915 8 หลายเดือนก่อน +1

    What you have disclosed herein is true to the core... Even as I used to think about most of these points, I had never bothered to go into details! Dear friend, this is highly informative to all, especially the beginners. As for me, I am a senior citizen who has already faced the consequences mentioned by you...🙏😊

  • @user-rc9gk5qp2t
    @user-rc9gk5qp2t 8 หลายเดือนก่อน +2

    Your all vedeo are amazing sir thank you so much

  • @vijayanp.t8878
    @vijayanp.t8878 9 หลายเดือนก่อน +1

    വളരെ ശരിയായ വിലയിരുത്തൽ.

  • @ShabaanaThahir
    @ShabaanaThahir 8 หลายเดือนก่อน

    സൂപ്പർ സാർ വളരെ എളുപ്പം മനസിലാക്കാൻ സാധിക്കുന്നുണ്ട്.
    ബാങ്കിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ എവിടെ ഇൻവെസ്റ്റ്‌ ചെയ്യണം എങ്ങനെ ചെയ്യണം എന്ന് ഭൂരിപക്ഷം ആളുകൾ ക്കും അറിയില്ല അതൊരു വലിയ ഉപകാരം ആകും

  • @ambili789
    @ambili789 3 หลายเดือนก่อน +1

    Awsome revealationof what an asset is

  • @prabinkc11
    @prabinkc11 9 หลายเดือนก่อน +2

    Sir your presentation of this topic is very good,..

  • @jamsheerjamshi6412
    @jamsheerjamshi6412 8 หลายเดือนก่อน +1

    Thank you for sharing your valuable information

  • @bestinteriorbestinterior353
    @bestinteriorbestinterior353 9 หลายเดือนก่อน +1

    thank you for presenting your financial knowledge to those who want to learn. And god bless you.

  • @divinkm917
    @divinkm917 9 หลายเดือนก่อน +2

    Time is the most valuable assets.

  • @jabirjabi1085
    @jabirjabi1085 9 หลายเดือนก่อน +2

    Sir ur words really useful for young generation. Expecting more video 🙏🙏🙏❤

  • @susammageorge8243
    @susammageorge8243 7 หลายเดือนก่อน +1

    Very good message,🙏🏼🙏🏼🙏🏼

  • @shithinkv7391
    @shithinkv7391 7 หลายเดือนก่อน +1

    Asset എന്നൊക്കെ പറയുന്നത് ഒരുതരം മനോഭവമാണ്

  • @themetrix26
    @themetrix26 9 หลายเดือนก่อน +3

    Sir your words is 100% true
    always remember the donkey (rich dad poor dad)

  • @jijimathew6264
    @jijimathew6264 4 หลายเดือนก่อน +1

    Financial Education 👍👍Thank you so much🙏🙏

  • @lbudyog
    @lbudyog 7 หลายเดือนก่อน +1

    Very good class 👍

  • @haneefatp-fh8hf
    @haneefatp-fh8hf วันที่ผ่านมา +1

    Thank you sir❤❤❤

  • @jkj1459
    @jkj1459 7 หลายเดือนก่อน +2

    Most banks are trying to force customers to take credit cards from them , and keep on sending nuisance kind of promotions almost every day .

  • @arungdharan3949
    @arungdharan3949 9 หลายเดือนก่อน +1

    Arjun linda Charle avarude koode njanum yatra cheyyunnu thank you sir

  • @ansifrancis6015
    @ansifrancis6015 2 หลายเดือนก่อน +1

    Education.

  • @prathapankd8119
    @prathapankd8119 9 หลายเดือนก่อน +3

    Wowww great Sir 👍
    Thank you so much Sir 🤝🥰
    I respect you 🙏🤝🙏❤️

  • @shijowoc
    @shijowoc 9 หลายเดือนก่อน +3

    Excellent content 💚

  • @smithaajikumar3945
    @smithaajikumar3945 4 หลายเดือนก่อน +1

    Education 😊

  • @user-ih1hf4xw8r
    @user-ih1hf4xw8r 3 หลายเดือนก่อน +1

    ഈ ഒരു ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. സഹായിക്കാമോ?❤

  • @sushilmp
    @sushilmp 7 หลายเดือนก่อน +1

    Cool video with lot of bitter truths, loved it

  • @georgekaripra7020
    @georgekaripra7020 9 หลายเดือนก่อน +1

    Really a very good class...But became aged.. Still I believe in myself ,😊

  • @christambartrueman4726
    @christambartrueman4726 9 หลายเดือนก่อน +1

    I heard that , while we starting a new business better to take loans instead of spending money from own pocket , Sir may I know the correct definition for this statement

  • @Mjv-fu6og
    @Mjv-fu6og 9 หลายเดือนก่อน

    Adipoli classs ....orupaad pratheekshikkunnu...

  • @User06778
    @User06778 9 หลายเดือนก่อน +1

    Thank you sir❤👍. Well explanation keep going. It's really helpful🤝❤😊

  • @Marketmajestyy
    @Marketmajestyy 9 หลายเดือนก่อน +1

    Kiyosaki speech dubbed to malayalam.....sambavam copy aanengilum orupaad malayalikalk ith upakarikkatte..👍🏻

  • @emmanueljose155
    @emmanueljose155 7 หลายเดือนก่อน +1

    Really inspiring

  • @vinodpeter3865
    @vinodpeter3865 8 หลายเดือนก่อน

    Super class.. പക്ഷേ ഞാൻ വീട് 40 L വെച്ചു. ഇനിയിപ്പോ വിൽക്കാൻ ഫാമിലിക്കു തോന്നുന്നില്ല. സ്ഥലം ഉൾപ്പെടെ 60 lack ആയി. ഇപ്പൊ 75 lack മാർക്കറ്റ് വാല്യൂ ഉണ്ട്. ലോൺ ഉണ്ട്. 29 lk. Chitty വീഴുന്ന മുറയ്ക്ക് ലോണിലേക്ക് അടക്കാമെന്നു കരുതുന്നു. വലിയ മുതൽ മുടക്ക് ഇല്ലാതെ എനിക്കും ഭാര്യക്കും ചേർന്ന് ചെയ്യാൻ പറ്റുന്ന സൈഡ് ബിസിനസിന്റെ സാധ്യതകൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു വരുന്നു. ടൗണിൽ തന്നെ ഉപയോഗിക്കാതെ കിടക്കുന്ന കുടുംബ വീട്ടിലേക്ക് ഇപ്പോഴുള്ള വീട് വിറ്റിട്ട് മാറിയാൽ ചിലവ് എല്ലാം കഴിച്ച് 30 ലക്ഷം കൈയിൽ വരും. അത് ഇൻവെസ്റ്റ് ചെയ്ത് മുൻപോട്ട് പോകണമോ അതോ ടൗണിൽ ഉള്ള പഴയ വീട് പുതുക്കി വാടകയ്ക്ക് കൊടുത്തിട്ട് നിലവിലുള്ള വീട്ടിൽ താമസിക്കണം എന്നുള്ള ഒരു കൺഫ്യൂഷൻ ഉണ്ട്. പുതിയ വീട് വീട്ടുകാർക്ക് ഒരുപാട് ഇഷ്ടമാണ് എന്നുള്ളതാണ് ഒരു പ്രശ്നംu🤔

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 หลายเดือนก่อน +1

      Since you already built the house stay in there. Chitti adichachal loan fast ayi adachu therkkuka. Minimum repair cheythu kaduna veedu vadakaykku kodukkuka. Vadaka eduthu loanil extra payment cheyyuka. This is your first step. Follow the channel and you will get more ideas.

    • @sudheeshsudheesh6915
      @sudheeshsudheesh6915 5 หลายเดือนก่อน

  • @billionairelahik8878
    @billionairelahik8878 8 หลายเดือนก่อน +1

    Thankyou your valuable information

  • @mujeebpulikkal6957
    @mujeebpulikkal6957 9 หลายเดือนก่อน +4

    100% Educational

  • @sibichand8281
    @sibichand8281 7 หลายเดือนก่อน +1

    Super, well presented! GBU

  • @johnkuzhiparambil3242
    @johnkuzhiparambil3242 2 หลายเดือนก่อน +1

    Education

  • @Harikrishnan-np4bl
    @Harikrishnan-np4bl หลายเดือนก่อน +1

    Njan indiayil ninum anunkelkunnayhu

  • @Tequila_subs
    @Tequila_subs 5 หลายเดือนก่อน +1

    Thank you sir👍

  • @abduljaleel4391
    @abduljaleel4391 11 วันที่ผ่านมา

    Very good information thanks 🙏

  • @prakashpalliyalil4122
    @prakashpalliyalil4122 5 หลายเดือนก่อน +1

    Thankyou

  • @shalinirameshputhusseri7359
    @shalinirameshputhusseri7359 8 หลายเดือนก่อน +1

    Sir can you make a video on purpose of life and how to live a happy life ahead for the adolescent age group

  • @rubygailpjoy
    @rubygailpjoy 5 หลายเดือนก่อน +1

    True information about finance

  • @soundanasar9810
    @soundanasar9810 5 หลายเดือนก่อน +1

    As I hear each vedios,get more and 🙏more clarity

  • @romeoanto1476
    @romeoanto1476 8 หลายเดือนก่อน

    1. Invest in health
    Look at Rakesh junjunwala

  • @roshankk5722
    @roshankk5722 8 หลายเดือนก่อน +1

    Thankyou for this information ❤

  • @prasanthmohan784
    @prasanthmohan784 8 หลายเดือนก่อน +1

    Car and home -asset allaennu ellaverkkum ariyam…it’s security and nammudae avysyam aannu-ithonnum illaethae generation wealth indaekkittu enthu karyam

  • @user-zq4or6pe2u
    @user-zq4or6pe2u 5 หลายเดือนก่อน +1

    Financial education

  • @comradegbtm8361
    @comradegbtm8361 9 หลายเดือนก่อน +2

    100% എഡ്യൂക്കേഷൻ

  • @ravindranayyappa5466
    @ravindranayyappa5466 8 หลายเดือนก่อน +1

    very good sir, thanks too much

  • @prabhur8470
    @prabhur8470 8 หลายเดือนก่อน +1

    super sir thank you

  • @bestbuddies123
    @bestbuddies123 9 หลายเดือนก่อน +2

    I appreciate you, brother.. you giving some different ideas about asset and liability... keep it up.❤

  • @orurasathinu5064
    @orurasathinu5064 9 หลายเดือนก่อน +117

    ഉള്ള പൈസക്ക് മാത്രം വീട് പണിയണം. ലോൺ എടുത്തു ബാങ്കുകാരെ സഹായിക്കരുത്

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +11

      Yes! And use the rest to build assets

    • @Ajosamv
      @Ajosamv 9 หลายเดือนก่อน +27

      ഉള്ള പൈസക്ക് വീട് വെക്കാൻ കാത്തിരുന്നാൽ 50, 60 വയസ്സ് ആകും

    • @prabinkc11
      @prabinkc11 9 หลายเดือนก่อน +12

      ​@@Ajosamv natukare kanikan vendi big house vekan poyal big loans edukandi varum..which is waste

    • @Dragon_lilly22
      @Dragon_lilly22 9 หลายเดือนก่อน

      ​@@Ajosamvok. Loan edukathe oru Terrae veed vekkan ethra avum? Veed vekkan mathram..

    • @sudheesha2006
      @sudheesha2006 9 หลายเดือนก่อน +6

      ​@@Ajosamv i have govt job age 29 i own a house
      Car without loan

  • @muhsint9347
    @muhsint9347 9 หลายเดือนก่อน +1

    Ruble sir fans assocition kozhikode city president here

  • @ksjoshykarukamalil4816
    @ksjoshykarukamalil4816 7 หลายเดือนก่อน +1

    Super presentation ❤❤❤

  • @haneefatp-fh8hf
    @haneefatp-fh8hf 7 หลายเดือนก่อน +1

    VeryGood infarmation sir❤

  • @subhashsubhash3472
    @subhashsubhash3472 7 หลายเดือนก่อน +1

    Super vedio sir

  • @lebinjoseph1076
    @lebinjoseph1076 8 หลายเดือนก่อน +1

    താങ്ക്സ

  • @pramodct8964
    @pramodct8964 8 หลายเดือนก่อน +1

    My mentor bro,

  • @paulgeorge5310
    @paulgeorge5310 8 หลายเดือนก่อน

    Car is a liability, but home is an asset as we get appreciation.

  • @manushamnad461
    @manushamnad461 9 หลายเดือนก่อน

    ellavarum thattipanenn paranju padipikunna Crypto oru asset aanenn parayunadhan next level...Crypto is future💯 innathe alukalk manasilavilla athende value...varum varshangalil adhinde oru bagam aavan odi nadakathavar aavate nammal..

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +1

      Crypto is like internet companies in dotcom bubble. Amazon and Google investors became ultra wealthy. AOL investors lost all their money. Pick the right ones. 👌

  • @ratheesh7839
    @ratheesh7839 7 หลายเดือนก่อน +1

    Nice

  • @sajithasr1510
    @sajithasr1510 9 หลายเดือนก่อน +4

    ഞങ്ങൾ മലയാളികൾ എന്നു പറയുന്ന പാവം ബംഗാളികൾ....

  • @Jishnugnair0991
    @Jishnugnair0991 8 หลายเดือนก่อน +1

    Education 💪💪

  • @harisharis8810
    @harisharis8810 7 หลายเดือนก่อน +1

    Carect

  • @rajeeshpallikara8607
    @rajeeshpallikara8607 6 หลายเดือนก่อน +1

    Thanks 🙏🏻🙏🏻🙏🏻❤

  • @nayanaem3482
    @nayanaem3482 9 หลายเดือนก่อน +2

    Do you help to get financial freedom

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +1

      My team only work with business owners Nayan. They have to be doing between 1 Cr to 1000 Cr. If you don’t fit in that profile I am doing many more videos on similar topics, here, on instagram. 😊

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +1

      Also you can download my free book called ‘90 days to life’ using the pinned comment. 🙏

  • @SebastianLouisSG
    @SebastianLouisSG 9 หลายเดือนก่อน

    Fantastic video sir! We are on the same page 👍

  • @farhadp5909
    @farhadp5909 9 หลายเดือนก่อน +1

    Really helpful

  • @ajayagoshpr6912
    @ajayagoshpr6912 9 หลายเดือนก่อน

    Sir, oru samsayam, oru bussiness enthanu? Aarengilum oru bussiness cheyyumbol alle athil investers ethi invest cheyyugayullu. ellavarum invet cheyyan mathram thuninjal aaru bussiness cheyyum?

  • @user-mj8xi2pj9y
    @user-mj8xi2pj9y 9 หลายเดือนก่อน

    Very nice and informative ❤thanks

  • @abinjo2756
    @abinjo2756 9 หลายเดือนก่อน +1

    machane poli

  • @sanooshravi3280
    @sanooshravi3280 9 หลายเดือนก่อน

    First time am watching your video,it really worthy and awesome .thank you sr......

  • @tinoszacharia8364
    @tinoszacharia8364 9 หลายเดือนก่อน +1

    Thank you Sir🤝💞