ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Risk ഇല്ലാതെ വരുമാനം കുറവാണെങ്കിൽ പോലും | Ruble Chandy

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2024
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechan...
    നിങ്ങൾക്ക് കോടിപതിയാകാൻ ആഗ്രഹമുണ്ടോ? കോടിപതി എന്നു പറഞ്ഞാൽ നിങ്ങളാഗ്രഹിക്കുന്നതു പോലെ ചെലവാക്കത്തക്ക വിധം ഏറ്റവും കുറഞ്ഞത് ഒരു കോടി രൂപയുടെ അധിപതിയാവുകയെ ന്നാണർത്ഥം. ഇനി ഒരു കോടിക്ക് പകരം പത്തു കോടിയോ നൂറു കോടിയോ രൂപയൂടെ സമ്പത്ത് ഉണ്ടാവുകയാണെങ്കിലോ? അതില്പരം ജീവിതസാഫല്യമെന്തുണ്ടാകാൻ! സമ്പത്തുണ്ടാക്കാൻ സ്റ്റോക് മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തുന്നത് നല്ലൊരു മാർഗമാണെന്ന് ചിലർ പറയും. എന്നാൽ സ്റ്റോക് മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തി കോടിപതിയായവരില്ലെന്നു തന്നെ പറയാം. സ്റ്റോക് ട്രേഡിങിൽ വലിയ റിസ്ക്കുണ്ട്. അതിനു പകരം നിങ്ങൾ മുടക്കുന്ന പണത്തിന് ഉയർന്ന മൂല്യം തിരികെ ലഭിക്കുന്നത് നല്ല കാര്യമല്ലേ? അങ്ങനെ ചെയ്യുമ്പോൾ നിങ്ങളൊരു വാല്യൂ സൃഷ്ടിക്കുന്ന ഒരാളായി മാറുകയാണ്. അതിന് ഏറ്റവും നല്ല മാർഗം ഇൻഡക്സ് ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യലാണ്. ലോകത്ത് മാനേജ്ഡ് ഫണ്ടുകളും അൺമാനേജ്ഡ് ഫണ്ടുകളും ഉണ്ട്. ഇതിൽ അൺ മാനേജ്ഡ് ഇൻഡക്സ് ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്ത് പണം സമ്പാദിക്കാം.
    ഇൻഡ്യയുടെ വളർച്ച തുടങ്ങുന്നതേയുള്ളൂ. അടുത്ത അമ്പതു വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. കുറഞ്ഞത് 18 ശതമാനമെങ്കിലും വളർച്ചയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇൻഡ്യയിലെ ഏറ്റവും മികച്ച ഇൻഡക്സ് ഫണ്ടുകളിൽ നിങ്ങൾ കൃത്യമായി പണം നിക്ഷേപിക്കുക. ഇൻഡക്സ് ഫണ്ടുകളിൽ കോമ്പൗണ്ടിങ് എന്ന സിദ്ധാന്തമാണ് പ്രവർത്തിക്കുന്നത്. കോമ്പൗണ്ട് ഇന്ററസ്റ്റാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയല്ല. കോമ്പൗണ്ട് ഇന്ററസ്റ് കൃത്യമായി ലഭിക്കുന്ന ഒരു നല്ല പദ്ധതിയിൽ ചെറിയൊരു തുക നിക്ഷേപിക്കുന്നതിലൂടെ വളരെ ചെറിയൊരു കാലയളവു കൊണ്ട് അത് നിങ്ങൾ സ്വപ്നം കാണുന്നതിനേക്കാൾ വലിയൊരു തുകയായി മാറും.
    നിങ്ങളുടെ പണം നിങ്ങളുടെ സേഫിലിരിക്കുന്നത് കൊണ്ട് ആർക്കും പ്രയോജനമില്ല. അതിനു പകരം ആ പണം നല്ലൊരു ബിസിനസ് സ്ഥാപനത്തിൽ നിക്ഷേപിക്കാൻ കഴിഞ്ഞാൽ ആ പണം കൊണ്ട് അവർക്ക് കുറെപ്പേർക്ക് വാല്യൂ കൊടുക്കാൻ കഴിയും. അപ്പോൾ അവർക്ക് വാല്യൂ ക്രിയേഷനുള്ള ഇൻവെസ്റ്ററായി മാറുകയാണ് നിങ്ങളും. അങ്ങനെ അവരുടെ ഗ്രോത്തിന്റെ ഒരു ഷെയർ നിങ്ങൾക്ക് ലഭിക്കും. അത് നന്മയുള്ള പണമാണ്. അങ്ങനെ കോടിപതിയാകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    iHeart -- www.iheart.com...
    iTunes --- podcasts.apple...
    Spotify - open.spotify.c...
    Amazon prime --- music.amazon.i...
    ► Follow Ruble Chandy on Social Media
    Instagram-English: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

ความคิดเห็น • 561

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  5 หลายเดือนก่อน +11

    Link for 90 Days to Life Audio Book: th-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @ThaaraMadhav
    @ThaaraMadhav 4 หลายเดือนก่อน +4

    ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള ഒരാളാണ് sir.. നല്ലൊരു മനസ് ഉള്ളത് കൊണ്ട് തന്നെയാണ് കഴിവിന്റെ മാക്സിമം എടുത്തു മറ്റുള്ളവരും രക്ഷ പെടണം എന്ന് ചിന്തിക്കുന്നത് .. എന്നെങ്കിലും ഒരിക്കൽ സർ നെ നേരിൽ കാണാൻ എനിക്കും ഭാഗ്യംഉണ്ടാവാണേന്ന് എന്റെ പ്രാർത്ഥന 😄🙏..... താരാ മാധവ് ♥️

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  4 หลายเดือนก่อน +1

      Thara
      Thank you for your sincere comments and gratitude. I would love to meet you too one day. 🤩

  • @shameerabdulbasheer1988
    @shameerabdulbasheer1988 5 หลายเดือนก่อน +28

    90 days to Life ❤ വായിച്ചു കൊണ്ടിരിക്കുന്നു.. ഇടക്ക് stop ചെയ്ത് വീണ്ടും വായിക്കുന്നവരെ മനസ്സിൽ തോന്നുന്ന ഒരു curiosity ഉണ്ട്.. അടുത്ത് എന്തായിരിക്കും എന്ന്... വായിക്കാത്തവർ നഷ്ടപ്പെടുത്തുക ഒരുപാട് വിലപ്പെട്ട informations ആയിരിക്കും.... എന്റെ life change ആക്കിയതിൽ പ്രധാന പെട്ട ഒരാൾ ആണ് റൂബിൾ സാർ.... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു... With Respect... Thank you so much sir❤

  • @sojanmathew4693
    @sojanmathew4693 5 หลายเดือนก่อน +14

    I bought 60 shares of. MRF in 2004 at the rate of 2500 rupees and sold it 2600 rupees now each one share 150000+ and still I am working for 36000 / month ,at that time I don't have knowledge about compounding. Your video can create a great awareness about stock market 👍

  • @shalomworld5689
    @shalomworld5689 5 หลายเดือนก่อน +5

    സാർ ഞാൻ ആദ്യം ദൈവത്തിനു നന്ദി പറയുന്നു. കാരണം ഞാൻ യാദൃശ്ചികമായാണ് സാറിന്റെ ഈ വീഡിയോ കണ്ടത്. സാർ അങ്ങയുടെ വീഡിയോ ഞാൻ എന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. എനിക്ക് സാറിന്റെ വിഡിയോയിൽ പറഞ്ഞതുപോലെ ചെയ്യണമെന്നുണ്ട്. പക്ഷെ എനിക്ക് പറ്റില്ല. അതുകൊണ്ടാ ഞാൻ വീഡിയോ ഷെയർ ചെയ്തത്. ഞാൻ സാമ്പത്തികമായി ഒരുപാട് ഒരുപാട് ബുദ്ധിമുട്ടുന്ന ആളാണ്. അതുകൊണ്ടാ അങ്ങനെ പറഞ്ഞത്. 🙏🏻

  • @binugeorge2892
    @binugeorge2892 5 หลายเดือนก่อน +6

    അധികമാരും പറഞ്ഞു കേൾക്കാത്ത സാറിന്റെ നല്ല അറിവിന്.... ഒരായിരം നന്ദി....

  • @sayedkalathil5013
    @sayedkalathil5013 2 หลายเดือนก่อน +1

    90 days to Life വായിച്ചു കൊണ്ടിരിക്കുന്നു.വളരെ ഇൻസ്ട്രസ്റ്റിങ് ആണ്. വിലപ്പെട്ട ഒരുപാടു അറിവുകൾ ലഭിക്കുന്ന ബുക്ക്. എന്തായാലും ലൈഫിൽ ഒരു മാറ്റം കൊണ്ടുവരാൻ ഈ ബുക്ക് വായിച്ചാൽ നമുക്ക് കഴിയും, സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു . Thank you so much..

  • @shameerabdulbasheer1988
    @shameerabdulbasheer1988 5 หลายเดือนก่อน +6

    Thank you sir ❤..... Indian stock നെ കുറിച്ച് ഇനിയും ഒരുപാട് അറിവുകൾ ഞങ്ങൾക്ക് തരാൻ ആയി.. ഈ വിഷയത്തെ കുറിച്ച് തുടർന്നും ക്ലാസുകൾ ഒരുപാട് പ്രതീക്ഷിക്കുന്നു...

  • @RaniRahul-lj4zu
    @RaniRahul-lj4zu 5 หลายเดือนก่อน +3

    Sir enike oru nalla phone polum ella njan trade cheyounnu loss il Anne njan but udane njan oru profit maker akum thank U For Your valuable words ❤❤❤

  • @syamalak.r6562
    @syamalak.r6562 5 หลายเดือนก่อน +5

    3000 vechu monthly index fund il unmanaged fund il invest cheyyam. Athu engane ahnu cheyyendathu ennu koody paranju tharane

    • @kk.5233
      @kk.5233 4 หลายเดือนก่อน

      So please

  • @shameerabdulbasheer1988
    @shameerabdulbasheer1988 5 หลายเดือนก่อน +1

    90 days to life ഇന്നലെ ആണ് മുഴുവനും വായിച്ചു തീർന്നത്....എല്ലാവരും വായിക്കണം അതായിരിക്കും Life changing moment... Respect and ❤ to Author ❤

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน

      Glad to hear that

    • @mujeebmeeyana
      @mujeebmeeyana 5 หลายเดือนก่อน

      എവിടെ ബുക്കിന്റെ ലിങ്ക് കിട്ടിയില്ല.​@@BusinessAcceleratorMalayalam

    • @diyaponnus7440
      @diyaponnus7440 4 หลายเดือนก่อน +2

      Malayalam aano

    • @shameerabdulbasheer1988
      @shameerabdulbasheer1988 4 หลายเดือนก่อน

      @@diyaponnus7440 Malayalam Amazon available

    • @krm276
      @krm276 3 หลายเดือนก่อน

      No ഹിന്ദി 😄​@@diyaponnus7440

  • @YOUFITHOMEFIT
    @YOUFITHOMEFIT 5 หลายเดือนก่อน +5

    Thank you so much for your super confidence and sharing that with us through fun and simplicity.And 90 days to life is a holy book ...All should read it.

  • @pandsu_kunjuttan
    @pandsu_kunjuttan 5 หลายเดือนก่อน +2

    Thank you dear Ruble Chandy .
    I gifted your book to my loved one .

  • @rknair7378
    @rknair7378 5 หลายเดือนก่อน +3

    Excellent demo....Kudos to you Mr.Ruble......Index fund is the best for an SIP, along with growing blue chip stocks as an SIP model investmennt ❤❤❤

  • @stanlyalosious8316
    @stanlyalosious8316 5 หลายเดือนก่อน +4

    Excellent idea, video and presentation Ruble ...many thanks ❤

  • @user-zf4yl3kf4t
    @user-zf4yl3kf4t 5 หลายเดือนก่อน +2

    beautiful explanation. i am going to start immediately one of the INDEXED FUND.

  • @rasakkacheriparambath6827
    @rasakkacheriparambath6827 5 หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു thankyou

  • @elzapuliyayil
    @elzapuliyayil 4 หลายเดือนก่อน +1

    Thanks Sir for this valuable information and time for all of us. May God Almighty bless your selfless guidance.

  • @bindhuliju3937
    @bindhuliju3937 4 หลายเดือนก่อน +1

    Seeing the channel for first time.Great presentation. Thanks!!

  • @gjo3343
    @gjo3343 5 หลายเดือนก่อน +3

    Sir.. could you please suggest some best index unmanaged funds

  • @aiswaryaraj614
    @aiswaryaraj614 5 หลายเดือนก่อน +2

    Adhyamayitta sir nte video kanunath..Very Nice Presentation..Interesting😊

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 5 หลายเดือนก่อน +2

    Sir,Super information, this 1st time I Wacth this like friendly,closely and deeply, thanks

  • @vinodkumargovindanvikraman610
    @vinodkumargovindanvikraman610 5 หลายเดือนก่อน +4

    Very interesting subject and Good presentation

  • @grsmecha
    @grsmecha 3 หลายเดือนก่อน +1

    Thanks for your valuable information erma

  • @yesudasmilshier
    @yesudasmilshier 5 หลายเดือนก่อน +2

    Valuable information, God bless you Sir.

  • @kk.5233
    @kk.5233 4 หลายเดือนก่อน +1

    Thank you Sir, very informative and Top inspiring 🎉
    Now you introduced where to invest but also pls explaine how to begin an investment in BSE

  • @smithaajikumar3945
    @smithaajikumar3945 5 หลายเดือนก่อน +3

    ഫെറാറി ❤.. Too much admiration

  • @kichukichu3048
    @kichukichu3048 5 หลายเดือนก่อน +5

    Mindset is everything 💯

  • @rajeevankakkara4409
    @rajeevankakkara4409 5 หลายเดือนก่อน +2

    In India banks gives, on deposit maximum 5 lakhs guarantees, above that there is no guarantee.

  • @sajeevwyd
    @sajeevwyd 5 หลายเดือนก่อน +2

    Great idea..... Thank u sir

  • @ambikarajasekhar7256
    @ambikarajasekhar7256 4 หลายเดือนก่อน +1

    No idea sir.. കേൾക്കാൻ സുഖമുണ്ട്

  • @vasudevan7536
    @vasudevan7536 5 หลายเดือนก่อน +2

    I will implement

  • @binujyothish1493
    @binujyothish1493 5 หลายเดือนก่อน +4

    Thank you sir... valuable information ❤

  • @user-akku487
    @user-akku487 5 หลายเดือนก่อน +1

    ശെരിയാണ് സർ പറഞ്ഞത് എവിടെ ആയിരുന്നു ഇത്രയും കാലം 🥰🥰🥰🥰 thsnk you for your valuable information👍👍👍🥰🥰🥰🫂🫂🫂🫂🫀🫀🫀

  • @mmmrockz
    @mmmrockz 5 หลายเดือนก่อน +2

    90 days to life എന്ന text ഞാൻ download ചെയ്തിട്ട് കുറച്ചു മാസങ്ങൾ ആയിരുന്നു, പക്ഷെ 1 ആഴ്ച മുൻപ് മുതൽ ആണ് വായന തുടങ്ങിയത്, അതിമനോഹരം, sir ന്റെ effort നു നന്ദി, ഞാൻ ധാരാളം text വായിക്കുന്ന ഒരാൾ ആണ്, ഞാൻ വായിച്ച ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നാണ് 90 days to life, thank you sir, god bless u ❤️

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน +2

      Glad to hear that 90 Days to Life has been helpful in your business and personal life. Please leave a review in Amazon so others can benefit from it

    • @mmmrockz
      @mmmrockz 5 หลายเดือนก่อน

      @@BusinessAcceleratorMalayalam sure

    • @geethapankaj
      @geethapankaj 5 หลายเดือนก่อน

      How can I get it?

  • @bevlinjoy7670
    @bevlinjoy7670 5 หลายเดือนก่อน +2

    Thank you sir, i appreciate your effort 🥰

  • @MotivationalDailyByGK
    @MotivationalDailyByGK 5 หลายเดือนก่อน +1

    Excellent tutorial. Much appreciated ❤️

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR หลายเดือนก่อน +1

    സാർ . ഒരു കാര്യം എത്ര പ്രാവിശ്യം ചെയ്താൽ ജീവിതത്തിൻ്റെ ഭാഗം ആയി തിരുക ( കൃത്യനിഷ്ഠാ )

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om 5 หลายเดือนก่อน +1

    Started reading 90 days to Life ...❤👍💰👍

  • @AFLAHKMKM
    @AFLAHKMKM 5 หลายเดือนก่อน +2

    It's true that majority of people are doing trading ❤

  • @jerinjohn_jrn
    @jerinjohn_jrn 5 หลายเดือนก่อน +1

    Unmanaged index funds ethokkeyaanu? Pls reply?

  • @geethakumari.m3538
    @geethakumari.m3538 5 หลายเดือนก่อน +1

    Sir, clear ayi ethil invest cheyyanamennu parayumo?

  • @ArunBasheer
    @ArunBasheer 5 หลายเดือนก่อน +1

    Implemented
    Superb vedio, well explained.

  • @Deekaytalks
    @Deekaytalks 4 หลายเดือนก่อน +1

    Very interesting and motivating 👌

  • @rethyvijayan1302
    @rethyvijayan1302 5 หลายเดือนก่อน +2

    Thanku sir great

  • @thayyil69
    @thayyil69 5 หลายเดือนก่อน +2

    Iam a trader,but I intend to invest.Thanks a lot ❤

  • @maheshperiasamy7517
    @maheshperiasamy7517 5 หลายเดือนก่อน +2

    I will implement 🎉

  • @aneeshgopi2914
    @aneeshgopi2914 5 หลายเดือนก่อน +1

    Excellent explanation sir.....let me try in my life...

  • @KRISHNAKUMAR-kl1ue
    @KRISHNAKUMAR-kl1ue 5 หลายเดือนก่อน +3

    Power of compounding

  • @rajeeshp6068
    @rajeeshp6068 4 หลายเดือนก่อน +1

    ഞാനും ഉണ്ട്

  • @shijuvs1295
    @shijuvs1295 5 หลายเดือนก่อน +1

    Hi sir,
    Which bse 500 index fund can you suggest??

  • @TechArtTraveler
    @TechArtTraveler 5 หลายเดือนก่อน +1

    Amazing video... Unmanaged index funds. Grt idea...❤💐

  • @sijujoseph987
    @sijujoseph987 5 หลายเดือนก่อน +3

    Clear ❤

  • @UshaRani-sf4lg
    @UshaRani-sf4lg 4 หลายเดือนก่อน +1

    അവതരണം.....sooooper...🎉🎉

  • @seneerarahma8676
    @seneerarahma8676 4 หลายเดือนก่อน

    ആദ്യമായി ആണ് വീഡിയോ കാണുന്നത് 👍സൂപ്പർ i subscribed👌

  • @shammas6598
    @shammas6598 5 หลายเดือนก่อน +1

    Oru doubt ee nammal invest cheyyunna stock pottiyalo ..namukk invest cheytha amount thirich kittumo

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน

      Watch the video again. Check for 500 mango tree idea.

    • @shammas6598
      @shammas6598 5 หลายเดือนก่อน

      @@BusinessAcceleratorMalayalam താങ്കൾ ഉദ്ദേശിക്കുന്നത് 500 സ്റ്റോക്കിൽ 3000രൂപ വീതിച്ച് ഇൻവെസ്റ്റ്‌ ചെയ്യാനാണോ?

  • @user-jy9gq6dx5m
    @user-jy9gq6dx5m 4 หลายเดือนก่อน +1

    Thank you so much Sir

  • @designcorporatearchitect2553
    @designcorporatearchitect2553 5 หลายเดือนก่อน +1

    Me 40% yoy undakunund. Invest chaithittu .last 3 years

  • @remyakmkm9260
    @remyakmkm9260 5 หลายเดือนก่อน +3

    Thank you❤❤❤💜💜💜🩷🩷🩷

  • @YOUFITHOMEFIT
    @YOUFITHOMEFIT 5 หลายเดือนก่อน +2

    I wll implement

  • @DAILYMIRRORTVLIVECOM
    @DAILYMIRRORTVLIVECOM 5 หลายเดือนก่อน +1

    നല്ല അറിവ് സാർ ❤

  • @musthafavaylathoor7074
    @musthafavaylathoor7074 5 หลายเดือนก่อน +2

    Help full sir 🎉

  • @madhusudananmv1814
    @madhusudananmv1814 5 หลายเดือนก่อน +1

    Excellent, Thankyou Sir💕🌹🌹🌹

  • @ijayaraj1976
    @ijayaraj1976 5 หลายเดือนก่อน +1

    Good thoughts. Thank you

  • @Voiceofmarketing
    @Voiceofmarketing 5 หลายเดือนก่อน +2

    Good presentation 🌹

  • @rajianilkumar9239
    @rajianilkumar9239 5 หลายเดือนก่อน +1

    Excellent video sir ella fundilum compounding work akumo

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน

      As long as fund is risk reversed by diversification. All that to say - 500 good mango trees instead of 1. Fund managers do risky bets to make more gain and end up staying less than the index funds. If you lose money, there is nothing to compound.

  • @sivaprasadpnair1662
    @sivaprasadpnair1662 5 หลายเดือนก่อน +2

    I will do ❤

  • @arun_3610
    @arun_3610 4 หลายเดือนก่อน +1

    Power of compounding👌

  • @libinjohn777
    @libinjohn777 5 หลายเดือนก่อน +2

    Thankyou 👍

  • @shefa7807
    @shefa7807 5 หลายเดือนก่อน +1

    Thank you ao much sir for giving the deepest knowledge in simple way.Yes I do investing .. value

  • @shyampvmadai
    @shyampvmadai 5 หลายเดือนก่อน +43

    26 വർഷം അല്ലെങ്കിൽ 25 വർഷം കഴിഞ്ഞു നമുക്ക് കിട്ടുന്ന 1 കോടി രൂപ ആ കാലഘട്ടത്തിൽ etra മാത്രം മൂല്യം ഉണ്ടായിരിക്കും സർ?

    • @Vinod-tk2wt
      @Vinod-tk2wt 5 หลายเดือนก่อน +7

      RS 100

    • @rockc6609
      @rockc6609 5 หลายเดือนก่อน +40

      26 വർഷം കഴിഞ്ഞിട്ടും കയ്യിൽ ഒന്നും ഇല്ലാത്ത അവസ്ഥയെക്കാൾ മൂല്യം ഉണ്ടാകും ഈ പൈസയ്ക്ക് . Something is better than nothing...be positive...

    • @jayarajk2499
      @jayarajk2499 5 หลายเดือนก่อน +8

      26 വർഷത്തെ വിലക്കയറ്റത്തിനു ശേഷം 40ലക്ഷം കിട്ടിയാൽ പുളിക്കോ

    • @wellvlog....4410
      @wellvlog....4410 5 หลายเดือนก่อน +1

      10 lakh value can expect

    • @jayarajk2499
      @jayarajk2499 5 หลายเดือนก่อน

      @@wellvlog....4410 athum sip calculator upayogich kandapidikkam

  • @latheefsb7882
    @latheefsb7882 5 หลายเดือนก่อน +1

    Thanku

  • @VincentS-kf1ce
    @VincentS-kf1ce 3 หลายเดือนก่อน +1

    Sir please guide me the ivestment procedure as I am a fresher.

  • @jsm7878
    @jsm7878 5 หลายเดือนก่อน +2

    I will

  • @sunithamolt5699
    @sunithamolt5699 5 หลายเดือนก่อน +1

    ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്.

  • @Chuchuduvava
    @Chuchuduvava 3 หลายเดือนก่อน +1

    Eathile invest cheyyanam engane cheyyunne ennu koodi kanich oru video cheyyavo

  • @nasiarchitecture9917
    @nasiarchitecture9917 4 หลายเดือนก่อน +1

    Cleared
    Thank you sir

  • @universeforevrything5279
    @universeforevrything5279 4 หลายเดือนก่อน +1

    Well explain 🎉🎉🎉

  • @musthafavaylathoor7074
    @musthafavaylathoor7074 5 หลายเดือนก่อน +2

    Congratulations ❤

  • @bujivakkom7793
    @bujivakkom7793 4 หลายเดือนก่อน +1

    Power of computing

  • @babymathew6880
    @babymathew6880 5 หลายเดือนก่อน

    You are very great sir.❤.. please tell us which stock we should invest

  • @kenishkt2895
    @kenishkt2895 2 หลายเดือนก่อน +1

    Ithu evideyanu invest cheyunath

  • @sumaajeesh2539
    @sumaajeesh2539 5 หลายเดือนก่อน +2

    Clear

  • @anup496
    @anup496 5 หลายเดือนก่อน +1

    Thank u sr

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 5 หลายเดือนก่อน +1

    Clear sir.

  • @GDF-je1cy
    @GDF-je1cy 4 หลายเดือนก่อน +1

    Your a very intelligent you increasing your profit gud

  • @BijisTipsAndTricks
    @BijisTipsAndTricks 5 หลายเดือนก่อน +1

    Must read 90 days to life Book. I am strongly recommend, Audio Book available.

  • @user-ky1uj9kd4d
    @user-ky1uj9kd4d 5 หลายเดือนก่อน +2

    Thanks nature❤❤

  • @neethamadhu4795
    @neethamadhu4795 5 หลายเดือนก่อน +1

    Clear value

  • @revichandrans588
    @revichandrans588 5 หลายเดือนก่อน +1

    I will implement ❤

  • @KRISHNAKUMAR-kl1ue
    @KRISHNAKUMAR-kl1ue 5 หลายเดือนก่อน +2

    I will invest

  • @aruns555
    @aruns555 5 หลายเดือนก่อน +1

    On the way.....❤

  • @nandakumarp4596
    @nandakumarp4596 4 หลายเดือนก่อน +1

    Thanks❤

  • @pratheepalexander6462
    @pratheepalexander6462 4 หลายเดือนก่อน +1

    I will try

  • @ansifrancis6015
    @ansifrancis6015 5 หลายเดือนก่อน +1

    Power of Compounding.

  • @sobhajoseph1319
    @sobhajoseph1319 4 หลายเดือนก่อน +1

    Valuable one

  • @sheebashaji3784
    @sheebashaji3784 5 หลายเดือนก่อน +2

    ❤superb

  • @sunilgeorge1979
    @sunilgeorge1979 5 หลายเดือนก่อน

    Sir, when you buy a stock worth 1 lakh in existing stocks, you will create a demand and the stock price will go up, how value creation is happening here? Unless we buy and sell how the stock price will go up or down?

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน +2

      Excellent question. Value creation is primarily not on transaction it is on the company using your capital to create goods or services that creates value. Imagine a mining company gets your capital and they can monetize more gold with it. That creates value and you generated it for them. You are not owning a stock - you are owning a company.

    • @sunilgeorge1979
      @sunilgeorge1979 5 หลายเดือนก่อน

      @@BusinessAcceleratorMalayalam Thank you for the resposne, when we buy stocks from the secondary market, we are really buying from another investor who wants to sell, not really from the promotors, so when we buy and keep stock for long term means, we have faith in promotors that they will do their best for their own company and thus minority share holder like us are benefitted.

  • @abraml
    @abraml 5 หลายเดือนก่อน +2

    No it's Rs 5 lakhs - Bank guarantee, in India

  • @ameyarahul9153
    @ameyarahul9153 5 หลายเดือนก่อน +1

    sir you are great legend our country sir your motivation is ozem I will change my life thank you sir your valuable words ❤❤❤❤

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน

      And thank you for your kind words. I am just a regular person like you who got lucky. I am simply sharing my gift with you so we all are better.