ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം | Motivational Speech Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.1K

  • @EduportPlusTwo
    @EduportPlusTwo  10 หลายเดือนก่อน +143

    Study Challenge Model Exam th-cam.com/users/live6xtCqTGTYXM?si=MDdlhXJhnV80tYcC

    • @BijuKn-bl6bb
      @BijuKn-bl6bb 10 หลายเดือนก่อน +22

      ❤❤❤❤❤❤❤❤

    • @salam4190
      @salam4190 10 หลายเดือนก่อน +9

      جه خبر عاجل خرج في العالم هو من خ عمه ح من كل ذنب عظيم ح جه

    • @srijilan8805
      @srijilan8805 10 หลายเดือนก่อน +1

      Aaqqqqqq​@@BijuKn-bl6bb

    • @RenjuSunil-x9p
      @RenjuSunil-x9p 6 หลายเดือนก่อน

      🙏🙏🙏🙏

    • @jisnashibin4063
      @jisnashibin4063 4 หลายเดือนก่อน

      🙏🙏🙏👌

  • @sajupk6140
    @sajupk6140 10 หลายเดือนก่อน +484

    🙏🏻🙏🏻🙏🏻 ഉമ്മയുടെ ത്യാഗവും മകന്റെ നന്മയും പ്രയത്നവും ദൈവാനുഗ്രഹവും ചേർന്നപ്പോൾ മകൻ സൂപ്പറായി നന്ദി

    • @TravelWonderVibe
      @TravelWonderVibe 6 หลายเดือนก่อน +2

    • @TravelWonderVibe
      @TravelWonderVibe 6 หลายเดือนก่อน +2

    • @jasminnizar6670
      @jasminnizar6670 5 หลายเดือนก่อน +5

      ദൈവാനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ

  • @ummuhadi6320
    @ummuhadi6320 10 หลายเดือนก่อน +210

    ഉമ്മയുടെ മനസിൽ ഇടം നേടിയതാണ് വിജയം നേടാൻ കഴിഞ്ഞത് ഉമ്മയുടെ അകം നിറഞ്ഞ പ്രാർഥനക്ക് കർമ്മങ്ങളിൽ വലിയ കരുത്തുണ്ട്❤

    • @EduportPlusTwo
      @EduportPlusTwo  10 หลายเดือนก่อน +1

      share your friends
      Plus Two Model Exam | 10 Days Study Challange | Eduport Plus Two
      Live Link : th-cam.com/users/live6xtCqTGTYXM?...

  • @GirijathayyurGirija
    @GirijathayyurGirija 10 หลายเดือนก่อน +141

    പറയാൻ വാക്കുകൾ ഇല്ല ഡോക്ടറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ ഉമ്മയെ കെട്ടിപിടിച് ആയിരം ummaa

  • @Safamarwa901
    @Safamarwa901 10 หลายเดือนก่อน +1475

    സത്യം പറഞ്ഞാൽ ഉമ്മാനെ വിളിച്ചു ഉമ്മ dr ഉടെ ഉമ്മ ആയി എന്ന് പറഞ്ഞു കേട്ടപ്പോൾ കരഞ്ഞു പോയി 😭😭😭.... അള്ളാഹു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @sarathsanku7898
    @sarathsanku7898 9 หลายเดือนก่อน +69

    ആ ഉമ്മയ്ക്ക് ദീർഘായുസ്സ് നൽകട്ടെ, dr ന്റെ നല്ല മനസ്സിനും 🙏🏼

  • @rakahmed1670
    @rakahmed1670 10 หลายเดือนก่อน +51

    ഇന്നത്തെ കാലത്ത് ജാഡകളും പൊങ്ങച്ചവും ഒരു അലങ്കാരമായി സ്വീകരിച്ചിരിക്കുന്ന ധാരാളം യുവ സുഹൃത്തുക്കൾ ക്കും എത്ര യോ ഉന്നത നിലയിലാണ് താന്കളുടെ സ്ഥാനം.. എന്റെ ബാല്യകാലവും ഇങ്ങിനെ യൊക്കെ തന്നെ ആയിരുന്നു എന്ന് അങ്ങയുടെ വാക്കുകൾ ശരിക്കും ഓർമ്മിപ്പിച്ചു 😢.. ഉപകാരപ്രദമായ വാക്കുകൾ കൊണ്ട് മനസ്സ് നിറഞ്ഞ് പോയി 😢❤❤❤❤

    • @EduportPlusTwo
      @EduportPlusTwo  10 หลายเดือนก่อน +1

      🥰😍🤗😊

    • @Yasnahhh
      @Yasnahhh 6 หลายเดือนก่อน

      ❤❤❤❤

  • @rnpt3363
    @rnpt3363 10 หลายเดือนก่อน +49

    ആ ഉമ്മാനോട്‌ ഉള്ള സ്നേഹം പിന്നെ മനസ്സിൽ ഉള്ള ഇഷ്ട്ടം പിന്നെ റബ്ബിന്റെ ഒരു അനുഗ്രഹം എല്ലാം കൂടി മോനെ ഈ നിലയിൽ എത്തിച്ചു. ആ ഉമ്മയും ഭാഗ്യം ചെയ്ത ഉമ്മ യാണ് ആ ഉമ്മായുടെ പ്രാർത്ഥന കിട്ടി മോന് കാണിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യം ആണ്
    Allahu മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🤲🤲 ഉമ്മയെ സ്‌നേഹിക്കുന്ന മക്കളെ റബ്ബ് വെറുതെ വിടൂല

  • @silvanmusthafa
    @silvanmusthafa 10 หลายเดือนก่อน +56

    ❤ അല്ലാഹ് ..ഉമ്മാക് ദീര്ഗായുസ് നൽകട്ടെ dr കുടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ആല്ലഹു തൗഫീഖ് നൽകട്ടെ 🤲

    • @Shammusufi
      @Shammusufi 10 หลายเดือนก่อน +1

      Ameen

  • @manukn3773
    @manukn3773 10 หลายเดือนก่อน +22

    Hats off bro..ഈശ്വരൻ അയ്യൂരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ

  • @Maydanvision
    @Maydanvision 10 หลายเดือนก่อน +116

    ഹൃദയത്തിലെന്തോ ഒരു കുളിര്.....ഒരാശ്വാസം ... ഉമ്മ( അമ്മ).. തുല്യതയില്ലാത്ത നാമം ! കണ്ണ് നിറഞ്ഞു പോയി !

  • @AbdulGafoorVayalilakath
    @AbdulGafoorVayalilakath 6 หลายเดือนก่อน +37

    മാതാവിന് സ്നേഹിച്ചത് അനുസരിച്ചത് ഉൾക്കൊണ്ടത് അതാണ് സാർ താങ്കളുടെ ജീവിത വിജയം ജാഡകൾ ഇല്ലാത്ത താങ്കളുടെ തുറന്നുപറച്ചിൽ താങ്കളെ അത് ഉയരങ്ങളിൽ നിന്ന് ഉയരത്തിലേക്ക് എത്തിക്കും പ്രപഞ്ചനാഥൻ താങ്കൾക്ക് ഒപ്പം ഉണ്ടാവട്ടെ

  • @MrSherin41
    @MrSherin41 10 หลายเดือนก่อน +680

    എൻ്റെ ആയിരം ലൈക്ക് ആ ധീരയായ ഉമ്മാക്ക് 🎉🎉🎉🎉

    • @niflac.v2087
      @niflac.v2087 10 หลายเดือนก่อน +1

      ❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉

  • @achammachacko6562
    @achammachacko6562 10 หลายเดือนก่อน +191

    എൻ്റെ മോനെ നിന്നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,😂❤❤

  • @fathimakalleri8115
    @fathimakalleri8115 9 หลายเดือนก่อน +391

    ഉമ്മാൻറെ ആഗ്രഹം പൂർത്തീകരിച്ച മകൻ അള്ളാഹു ഉന്നത വിജയം നൽകട്ടെ🥲🤲

  • @rahmathk-ze8dj
    @rahmathk-ze8dj 10 หลายเดือนก่อน +445

    Allah ഉമ്മാക്ക് പകരം ഉമ്മ മാത്രം 🥲 🤲ആഫിയത്തും ആയുസും കൊടുക്കട്ടെ ആമീൻ

  • @valsalapatrodam2036
    @valsalapatrodam2036 10 หลายเดือนก่อน +57

    അസാധ്യമായി ഒന്നുമില്ല മോനെ ദൈവം കൂടെ തന്നെയുണ്ട്

  • @dreamslight8600
    @dreamslight8600 10 หลายเดือนก่อน +25

    എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി ജയിപകണമേ ദൈവമേ

  • @unnikrishnank.v490
    @unnikrishnank.v490 10 หลายเดือนก่อน +28

    അഭിനന്ദനങ്ങൾ, ഉറച്ച തീരുമാനം, കഠിനാധ്വാനം.. ലക്ഷ്യത്തിലെത്തിച്ചു, first a goal, പിന്നെ hard work, പിന്നെ ഭാഗ്യം 👌👍👍

  • @satheeshk658
    @satheeshk658 10 หลายเดือนก่อน +77

    കഷ്ടപ്പെട്ട് നേടുന്ന വിജയം ഏറെ മധുരമാണ് 'good motivation❤🎉🎉🎉

  • @Pathnamthitta
    @Pathnamthitta 6 หลายเดือนก่อน +156

    ഇതുപോലെ എത്ര മാതാപിതാക്കൾ കഷ്ടപ്പെടുന്നു - മക്കൾക്ക് ആണ് നന്നാവണം എന്ന തോന്നൽ ഉണ്ടാകേണ്ടത് Dr ക്ക് എല്ലാ നൻമ്മയും നേരന്നു

  • @shirinshaz961
    @shirinshaz961 10 หลายเดือนก่อน +47

    എന്നെ plus two tuition പഠിപ്പിച്ചിട്ടുണ്ട് ആൾ, zoology, അതും ഓരോന്നു വ്യക്തമാക്കിയിട്ട്, more over,he is the best teacher i ever seen before🥰

  • @reshmakr2318
    @reshmakr2318 9 หลายเดือนก่อน +5

    ഈ ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട്

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 หลายเดือนก่อน +8

    സത്യം.....ഇതിലും വലിയ മോട്ടിവേഷൻ ഇനിയില്ല....❤❤❤❤❤❤❤❤❤❤❤❤

  • @Abhi-qm9bq
    @Abhi-qm9bq 3 วันที่ผ่านมา +1

    ഉയരങ്ങളിൽ എത്താൻ കാരണം മാതാപിതാക്കളെ അത്ര മാത്രം സ്നേഹിക്കുന്നത്... കൊണ്ടാണ്.... ഡോക്ടർ സൂപ്പർ 👍❤

  • @shibilvaseem9541
    @shibilvaseem9541 หลายเดือนก่อน +51

    എനിക്കും 4 A+ തന്നെയാണ് 10 th il😅 ഇപ്പൊ IAS എന്ന സ്വപ്നതോടെ civil service academy യില് പഠിക്കുന്നു... it's a real motivation for me ❤

    • @mansoorkodiyil2051
      @mansoorkodiyil2051 หลายเดือนก่อน

      Try hard, u will get the best result

    • @shibilvaseem9541
      @shibilvaseem9541 หลายเดือนก่อน

      @mansoorkodiyil2051 ❤️❤️

    • @pesay4539
      @pesay4539 หลายเดือนก่อน +4

      എനിക്കും 4+ തെന്നയന്ന് ഇപ്പൊ ഞാൻ JEE examin prepare cheynno 😅

    • @shibilvaseem9541
      @shibilvaseem9541 หลายเดือนก่อน +1

      @@pesay4539 all the best bro ❤️

    • @Lit45
      @Lit45 18 วันที่ผ่านมา

      You will get it

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 10 หลายเดือนก่อน +21

    നല്ല മകനും, ഉമ്മയും തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏❤

  • @DivyaV-e1v
    @DivyaV-e1v 10 หลายเดือนก่อน +33

    കഷ്ടപ്പെട്ട് നേടിയ വിജയം great🙏🙏

  • @Priya-iq7tf
    @Priya-iq7tf 10 หลายเดือนก่อน +42

    ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤🎉

  • @Walking.Maniac
    @Walking.Maniac 10 หลายเดือนก่อน +96

    നമ്മൾ അനുഭവിക്കാത്ത ജീവിതം എല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്.....❤

    • @EduportPlusTwo
      @EduportPlusTwo  10 หลายเดือนก่อน

      th-cam.com/users/live6xtCqTGTYXM

  • @naseera1209
    @naseera1209 5 หลายเดือนก่อน +5

    നല്ല പൊന്നുമോൻ, മോനെ എന്റെ മോളെ എല്ലാ സുഖത്തോടെയും പഠിപ്പിച്ചു, ഇതുപോലെ വേദന സഹിച്ചാണ് ഞാനും മോളെ നോക്കിയത്, മോനെപ്പോലെ ഉമ്മയെ അറിയാണവൾക്ക് മനസ്സുണ്ടായില്ല, നന്നായി പഠിക്കാൻ കഴിവുണ്ടായിട്ടും, കൊറോണക്കാലം ലാപ്ടോപ് കിട്ടി അതിന്റെ ലോകമായിരുന്നു അവൾക്കു വലുത്, മോനെ രണ്ടുലോകവും അല്ലാഹു രക്ഷപ്പെടുത്തട്ടെ

  • @mubeenasalim3410
    @mubeenasalim3410 10 หลายเดือนก่อน +31

    അല്ലാഹുവേ അങ്ങേ അറ്റം വരേയും എത്തിച്ചു കൊടുക്കണേ ആമീൻ

  • @mrnathf2069
    @mrnathf2069 10 หลายเดือนก่อน +6

    This one is the exact motivation. Really heart touching

  • @straightvision5449
    @straightvision5449 6 หลายเดือนก่อน +12

    Discipline, respect, dedication, obedience, belief, good morality......ഇത്രയും കാര്യങ്ങൾ ഒരാളിൽ ഉണ്ടെങ്കിൽ തീർച്ചയായും സൃഷ്ടാവ് അനുഗ്രഹിക്കും...❤

  • @vfortech8480
    @vfortech8480 10 หลายเดือนก่อน +65

    Dr നിങ്ങളാണ് real ഹിറോ .........👌

  • @shahidaalip
    @shahidaalip 10 หลายเดือนก่อน +54

    ഉമ്മാനെ വിളിച്ചു നിങൾ Dr ടെ ഉമ്മയായി എന്ന് പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി
    ഒരു പാട് വലിയ മേഖലകൾ കീഴടക്കാൻ സാധിക്കട്ടെ

  • @viniprem7091
    @viniprem7091 10 หลายเดือนก่อน +4

    Watched with tears.....very inspiring doctor

  • @rabiyaek3415
    @rabiyaek3415 10 หลายเดือนก่อน +8

    Sathyam parannal really motivated aayii thankyou Dr Bilal❤

    • @EduportPlusTwo
      @EduportPlusTwo  10 หลายเดือนก่อน +1

      Friendsinokke share cheyyuttoo🥰😍

  • @Biluamisinuman
    @Biluamisinuman หลายเดือนก่อน +1

    ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..
    ഡോക്ടർക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...
    ❤❤❤❤❤❤❤❤❤

  • @panjamigk9005
    @panjamigk9005 3 หลายเดือนก่อน +4

    വന്ന വഴി മറക്കാത്ത ആ മനസ്സിനും ,അമ്മയ്ക്കും 💜💜💜

  • @Ab_.na_
    @Ab_.na_ 11 หลายเดือนก่อน +147

    ഇന്നലെ ഇത് നേരിട്ട് കണ്ടത് മുതൽ ഞാൻ ഉറപ്പിച്ചതാണ് ഞാൻ എൻ്റെ ലക്ഷ്യത്തിൽ എത്താൻ ഇന്ന് മുതൽ കഠിനമായി പ്രവർത്തിക്കും എന്ന്...
    ഇന്നലെ ബിലാൽ സർ ൻ്റെ കൂടെ ഞാൻ ഒരു selfie എടുത്തിരുന്നു ശെരിക്ക് clear ഒന്നും ഇല്ലാത്ത ഒരു pic ആ pic എന്തിനാണ് എന്ന് അറിയോ എപ്പോഴെലും ഞാൻ എൻ്റെ ലക്ഷ്യത്തെ മറക്കുമ്പോൾ എനിക്ക് ഒന്ന് എടുത്ത് നോക്കാൻ...എനിക്ക് വീണ്ടും motivate ആവാൻ വേണ്ടി..
    Nit Calicut എൻ്റെ ഡ്രീം ആണ് അത് ഞാൻ നേടിയിരിക്കും 🔥

  • @ayanliyasworld9104
    @ayanliyasworld9104 10 หลายเดือนก่อน +300

    എന്റെ സ്വന്തം അനിയൻ മൈ ബ്ലഡ്‌ ❤👍🏻

    • @faisallemi9865
      @faisallemi9865 10 หลายเดือนก่อน +8

      Ivarude number onn tharaamo

    • @richusili
      @richusili 10 หลายเดือนก่อน +2

      ❤❤❤❤

    • @bijuathira6481
      @bijuathira6481 5 หลายเดือนก่อน +2

      പടച്ചോൻ അനുഗ്രഹിച്ചു 🔥

    • @RajeevanK-z7c
      @RajeevanK-z7c 27 วันที่ผ่านมา

      ❤❤❤

  • @NaseermanjeriNaseermanjeri
    @NaseermanjeriNaseermanjeri 13 วันที่ผ่านมา +1

    ഹൃദയം നിറഞ്ഞ മോട്ടിവേഷൻ 👍, ഉമ്മാക്ക് ദീർഘായുസ് undavatte

  • @YaseenYusufYahya
    @YaseenYusufYahya 9 หลายเดือนก่อน +10

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല... 👍

  • @عَبْدُالْحَسِيبْ-ض1ك
    @عَبْدُالْحَسِيبْ-ض1ك 6 หลายเดือนก่อน +20

    അദ്ദേഹത്തിൻറെ എളിമ ഇരുത്തത്തിൽ നിന്നും സംസാരത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്

  • @lathapr4017
    @lathapr4017 10 หลายเดือนก่อน +22

    എത്ര കഷ്ട്ടപെട്ടു വളർത്തിയാലും എല്ലാ മക്കളും ഇതുപോലെ തിരിച്ചു നോക്കണം എന്നില്ല, ഇതുപോലെ ഞാനും എന്റെ മകനെ ഒരുപാട് കഷ്ട്ടപെട്ടു വളർത്തി ഇന്നവൻ നല്ലനിലയിൽ ജീവിക്കുന്നു,26 വയസ്സ്, ഇന്ന് എനിക്ക് ഒരു ഫോൺ കാൾ പോലും ഇല്ല,2 വർഷം മുൻപ് ഒരു പെൺകുട്ടിയെ കുട്ടിട്ടു വന്നു, അന്ന് മുതൽ എല്ലാം തല കിഴായി 😢😢😢

    • @mohemmedshibin2926
      @mohemmedshibin2926 10 หลายเดือนก่อน

      😢😢

    • @simi7596
      @simi7596 10 หลายเดือนก่อน

      Athoke thirich varum

    • @zidhansalah7054
      @zidhansalah7054 10 หลายเดือนก่อน +6

      ചേച്ചി എന്റെ ഒരു അഭിപ്രായം മാത്രം ആണ് കേട്ടോ, നമ്മൾ ജീവിതം മുഴുവൻ മക്കൾക്കു വേണ്ടി ജീവിക്കരുത്, പ്രത്യേകിച്ച് അമ്മമാർ, നമ്മുക്ക് പറ്റുന്ന പോലെ നമ്മുടെ ലൈഫും enjoy ചെയ്യണം, നാളെ മക്കൾ നമ്മളെ നോക്കി എന്ന് വരില്ല, എല്ലാ മക്കളും അല്ലാട്ടോ

    • @geethaashokan9992
      @geethaashokan9992 3 หลายเดือนก่อน +1

      മകനു വേണ്ടി പ്രാർത്ഥിക്കാം അവന് അമ്മയുടെ സങ്കടങ്ങൾ കണ്ട് തിരിച്ചു വരാൻ മനസുണ്ടാകട്ടെ സാരമില്ല എല്ലാം ശരിയാകും

  • @simplecreativity8447
    @simplecreativity8447 11 หลายเดือนก่อน +51

    sir nte success nu pinnil ithrayum valiya kadha undayirunno. 😢The biggest motivation I have ever heard.. 🎉

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 6 หลายเดือนก่อน +10

    മക്കൾക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയും. വളരെ അധികം കഷ്ടപ്പെടുന്ന മാതാ പിതാക്കൾ ഉള്ള നാടാണ് നമ്മുടെ കേരളം. വ്യത്യസ്തമായ കഥകൾ ആണെന്നെ ഉള്ളു.ഈ കഷ്ടപ്പാടുകൾ കേട്ടാലൊന്നും വലിയ മോട്ടിവേഷൻ ഉണ്ടാകത്തില്ല. ഒരു സങ്കടം പോലെ തോന്നും. അതാണ് ഇപ്പോഴത്തെ തലമുറയുടെ പ്രത്യേകത. പച്ചയായ അനുഭവം. സ്വന്തമായോ അടുത്തു വേണ്ടപ്പെട്ടവർക്കോ ഉണ്ടായാൽ ചിലർക്ക് ചെറിയ മൊട്ടിവേഷൻ കുറച്ചു ദിവസത്തേക്ക് കിട്ടും. വീണ്ടും പഴയ അവസ്ഥ തന്നെ ഉണ്ടാവുക.നല്ല ബോധം ഉണ്ടെങ്കിലേ കാര്യമുള്ളൂ.

    • @priyas4398
      @priyas4398 6 หลายเดือนก่อน

      Reservation kondu mthrame 75% kittiyavan Dr. ayathu ennu manasilakkanam. Evanoke marunnu koduthu. Aaluthattipoyalum. Keralam haappy.

    • @abdurazak6392
      @abdurazak6392 5 หลายเดือนก่อน

      വളരെ സത്യം ആണ് മക്കൾക്കു വേണ്ടി ഒരുകി തീരുന്ന മദാക്കൽ അനവതി ഒണ്ട് പിതാവ് ഒത്തരവാദിയാത്തം ഇല്ലാഞ്ഞാൽ മാതാക്കൾ കഷ്ടപെടുന്നു

    • @Samsheermc
      @Samsheermc 5 หลายเดือนก่อน

      Exactly 💯

  • @fathooshworld
    @fathooshworld 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് എന്ന് എത്ര പറഞ്ഞാലും തീരില്ല. അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ.. ആമീൻ. Ummante .❤

  • @FaisalFaizy-j7v
    @FaisalFaizy-j7v 10 หลายเดือนก่อน +13

    ഏതൊരു വിജയത്തിനു പിന്നിലും ഒരുപാട് നാളത്തെ അധ്വാനങ്ങളും കഷ്ടപ്പാടുകളും പ്രതിസന്ധികളും ഉണ്ട് പക്ഷെ നമ്മൾ അറിയുന്നില്ല... ചിലർ അതെല്ലാം പറയുന്നില്ല എന്നു മാത്രം...
    Dr ബിലാൽ good മോട്ടിവേഷൻ 🥰🥰🥰🥰🥰

    • @EduportPlusTwo
      @EduportPlusTwo  10 หลายเดือนก่อน

    • @ashrafnm2448
      @ashrafnm2448 6 หลายเดือนก่อน

      കഷ്ടപ്പാടുകൾ പറയാൻ നിന്നാൽ കര കയറാൻ പറ്റില്ല.

  • @Minnuskunjus1143
    @Minnuskunjus1143 7 หลายเดือนก่อน +2

    Dr നന്നായി പരിശ്രമിച്ചു. കൂടെ ഉമ്മാന്റെ ദുആയും... അള്ളാഹു എല്ലാകാര്യത്തിലും ബർകത്തു നൽകി... Mashallah. 🥰

  • @nowrinhh
    @nowrinhh 11 หลายเดือนก่อน +23

    sathyam parayaalo siree,, inn vare inganoru motivation kettittilla,sherikkum ippol etho pettenn padikkan thonnunnu. ithrayum naal veruthe kalajath pole oru thonal.sherikkm padikkan theerumanichu ...inshallah njn ente aim nedikkazhinjal sirne neritt kanan njn varum ....inshallh
    i am really proud of you and your mom

  • @sujithlal1200
    @sujithlal1200 5 หลายเดือนก่อน +2

    ഉമ്മയ്ക്കും മകനും Big Salute❤❤❤❤

  • @navinsdancemagic
    @navinsdancemagic 10 หลายเดือนก่อน +21

    കഷ്ടപ്പാട് അറിഞ്ഞു വളർന്ന മക്കൾ നല്ല നിലയിൽ എത്തും 🔥🔥നല്ലൊരു മോട്ടിവേഷൻ ബ്രോ ❤️❤️effort is for ever result😍 ❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @EduportPlusTwo
      @EduportPlusTwo  10 หลายเดือนก่อน +1

      🥰😍🤗😊

    • @Muhammadputhusseri
      @Muhammadputhusseri 6 หลายเดือนก่อน

      ഏതെങ്കിലും പിതാവ് മക്കളെ ബുദ്ധിമുട്ട് അറിയാതെ അവരുടൈ ഭാവിക്ക് സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയങ്കിൽ പിന്നീട്‌ അവർ പിതാവിൻറ എതിരാളികളാവും....

  • @sunithaabhilash6206
    @sunithaabhilash6206 10 หลายเดือนก่อน +4

    High Motivation Thank U So Much to The Great Mother's Doctor!

  • @darkensoul2349
    @darkensoul2349 9 หลายเดือนก่อน +3

    ഡോക്ടർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
    ഉമ്മക്ക് നല്ലത് വരട്ടെ ഈ അറിയനെ എനിക്ക് ഒരു പാട് ഇഷ്ട്മായി

  • @afiachu821
    @afiachu821 5 หลายเดือนก่อน +2

    എനിക്കിന്ന് വയസ്സ് 30...ഞാൻ എനിക്ക് ഒരു ലക്ഷ്യം ഇല്ലാതിരുന്നതാണ് എന്നെ തോല്പിച്ചത്.. നന്നായി പഠിക്കുമാരുന്ന് ഞാൻ... കല്ല്യാണം കഴിച്ചു എല്ലാം നഷ്ടമായി...ഇപ്പോൾ ഡോക്ടറെ പോലെ ഞാൻ ചിന്തിക്കുന്നു.. എനിക്കുറപ്പാണ് ഇനി ഞാൻ ഉയരങ്ങളിൽ എത്തും ഇൻശാഅല്ലാഹ്‌

  • @nazilep5251
    @nazilep5251 11 หลายเดือนก่อน +19

    really heart touched video💯

  • @shamlamuhammed1222
    @shamlamuhammed1222 8 หลายเดือนก่อน +4

    മാതാപിതാക്കളെ സ്നേഹിച്ചവരും
    പരിപാലിച്ചവരും രക്ഷപ്പെടാതിരിക്കില്ല
    അവരെ എന്നും നാം സന്തോഷിപ്പിക്കുക
    നമ്മുടെ സന്തോഷം കാണാൻ ഏറെ കൊതിച്ചവരാണ് അവർ

  • @hashimhibu7863
    @hashimhibu7863 10 หลายเดือนก่อน +14

    Masha Allah
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അടുത്ത് ആയതു കൊണ്ട് കാണാൻ ആഗ്രഹം ഉണ്ട്. A big salute for ur motivation

  • @Samuel-p4c6v
    @Samuel-p4c6v หลายเดือนก่อน

    ഈ സ്വഭാവം ജീവിത അവസാനം വരെ ഉണ്ടാകണം ദൈവം അനുഗ്രഹിക്കട്ടെ👏😘❤️

  • @Dreamdocter-xc1ug
    @Dreamdocter-xc1ug 11 หลายเดือนก่อน +121

    Bilal sir motivation powli aanu❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @FrMathewThandiyekudy
    @FrMathewThandiyekudy 10 หลายเดือนก่อน +3

    Dear Doctor Congratulations 👏
    God bless you 🙏

  • @sidheequalakbar3759
    @sidheequalakbar3759 หลายเดือนก่อน

    ഇത് ഒരു മോട്ടിവേഷൻ മാത്രമല്ല അത്ക്കും മേലെ ഒരു അനുഭവം ആണ്. ഇൻസ്പിരേഷൻ ❤❤❤❤❤❤❤🎉

  • @Fathimasuhra-o5g
    @Fathimasuhra-o5g 9 หลายเดือนก่อน +12

    മോനിന്റെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു പോയി മോൻക്ക് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @Ath_ira_CS.
    @Ath_ira_CS. 10 หลายเดือนก่อน +2

    The real success man.!!❤❤😊😊

  • @mishal_101
    @mishal_101 10 หลายเดือนก่อน +9

    അവനവന്റെ കാര്യം പോലും വിശ്വസിക്കാൻ കഴിയാത്ത കാലം... കഥകളെത്ര കണ്ടു കേട്ടു... 😍

  • @aswathisanoop9801
    @aswathisanoop9801 4 หลายเดือนก่อน

    Superb mom
    and son superb motivation
    I m back motivated... Thanku

  • @ashrafadhur796
    @ashrafadhur796 10 หลายเดือนก่อน +9

    Maasha allah..allahu iniyum uyarathil yethikkatte

  • @DonuAmu
    @DonuAmu 6 หลายเดือนก่อน +1

    ഈ കൊച്ചിന്റെ അമ്മയോടുള്ള സ്നേഹം ആണ് മോനെ ദൈവം അനുഗ്രഹിച്ചത് ❤️

  • @fousanmuhammed3612
    @fousanmuhammed3612 11 หลายเดือนก่อน +199

    Zero to hero
    the real game changer🔥🔥🔥
    Bilal sir kidilan motivation 🔥🔥🔥

  • @afrazaman2000
    @afrazaman2000 6 หลายเดือนก่อน +3

    Ith keettapol nannayitt motivated ayi❤

  • @Drdanish-E
    @Drdanish-E 10 หลายเดือนก่อน +5

    Proud of you Bilal .. want to see you in much more heights

  • @footballcuts269
    @footballcuts269 9 หลายเดือนก่อน +2

    Inshallah ellreyum padachavan nalla nilayil ethikatte ameen 🛐🤲

  • @ffaiizu
    @ffaiizu 10 หลายเดือนก่อน +54

    “If you are born poor it's not your mistake, but if you die poor it's your mistake” - Bill Gates

  • @kadeejapk4318
    @kadeejapk4318 29 วันที่ผ่านมา

    Alhamdhulillah. Very amazing person. You are loving your mother, and also hardworking, so Allahu SWT help you well. MashaAllah. Ya Allah protect this person and his family always throughout his lifetime and bless him more. Jazakallahukhaira

  • @sanam.37
    @sanam.37 11 หลายเดือนก่อน +35

    Bilal sir❤ inkku innale malappuram veche sirne neritte kanan patti ee motivational storykelkkan patti. Vereum teachersine kanan patti. ellavrem kude photo aduthe
    l really happy. Thank you, edu port ❤🎉🔥

  • @saliswaliha2642
    @saliswaliha2642 5 หลายเดือนก่อน +1

    ആ ഉമ്മയുടെ പ്രാർത്ഥന അള്ളാഹു കേട്ട് കാണും

  • @fechufahmi
    @fechufahmi 6 หลายเดือนก่อน +4

    ഉമ്മ ഉപ്പ അവരാണ് അവരുടെ പ്രാർത്ഥനയുടെ ഗുണമാണ് ഈ വീഡിയോ നമ്മുടെ മക്കൾക്ക് നിർബന്ധമായും കേൾപ്പിക്കണം

  • @suneera5814
    @suneera5814 10 หลายเดือนก่อน +2

    Ah"ummak oru kayi adi🥺👏🏻

  • @HyrulBushra
    @HyrulBushra 10 หลายเดือนก่อน +3

    Dr,god bless you

  • @swalih_artzz
    @swalih_artzz 7 หลายเดือนก่อน

    Mashaallah
    എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകട്ടെ ആമീൻ

  • @subaidat1483
    @subaidat1483 10 หลายเดือนก่อน +26

    അഞ്ചാം ക്ലാസിൽ നിന്ന് ഗണിതം നന്നായി പഠിച്ചിരുന്നു. ഗണിത ടീച്ചർ 👍

  • @rahnashaneefa1606
    @rahnashaneefa1606 หลายเดือนก่อน

    Masha Allah ❤ Allahumma Barik❤

  • @aswathyas1302
    @aswathyas1302 10 หลายเดือนก่อน +3

    God bless you doctor Ji❤

  • @kujolkv9948
    @kujolkv9948 28 วันที่ผ่านมา +1

    Alhamdulillah Masha Allah 🤲🤲

  • @mohdfijin3402
    @mohdfijin3402 10 หลายเดือนก่อน +46

    75% aanenkilum hardwork cheyythaale kittollu 💯

    • @arunmessi1369
      @arunmessi1369 10 หลายเดือนก่อน +1

      💯

    • @G-X-7
      @G-X-7 10 หลายเดือนก่อน

      Bro it's govt school.
      CBSE oke anel 75 bynkra krym aan.
      Bynkra difference und

    • @mohdfijin3402
      @mohdfijin3402 10 หลายเดือนก่อน +2

      @@G-X-7 Nop,i'm studying kerala syllabus and I know how much I worked to make above 75%

  • @safnam.k1575
    @safnam.k1575 2 หลายเดือนก่อน

    ❤❤❤❤❤ Well done Dr.Bilal& God Bless You

  • @ashrafnm2448
    @ashrafnm2448 6 หลายเดือนก่อน +4

    ഉമ്മാന്റെ ത്യാഗത്തിന് പടച്ചോൻ കൊടുത്തത്. നമ്മൾ എന്തെങ്കിലും ആകുന്നതു നമ്മൾക്ക് അതിനുള്ള പരിശുദ്ധി ഉള്ളത് കൊണ്ടാണ്.

    • @EduportPlusTwo
      @EduportPlusTwo  6 หลายเดือนก่อน

      ❤️🤗

    • @blpmtvm9875
      @blpmtvm9875 3 หลายเดือนก่อน

      താങ്കൾ ഡോക്ടർ ആയത് നല്ല കാര്യം .അഭിനന്ദനങ്ങൾ. പക്ഷെ സമൂഹത്തിന് പ്രത്യേക പ്രയോചനമൊന്നും ഇല്ല

    • @Akhi_23
      @Akhi_23 2 หลายเดือนก่อน

      Why???? ​@@blpmtvm9875

  • @elsypk7174
    @elsypk7174 6 หลายเดือนก่อน

    Haisir❤ummak monayai happy nice day orupade kallam ummayude 🎉🎉
    Congratulations 👏👏

  • @unknown-m5p4d
    @unknown-m5p4d 11 หลายเดือนก่อน +36

    Bilal sir❤ is an inspiration

  • @manoharankarumathil7613
    @manoharankarumathil7613 7 หลายเดือนก่อน +2

    Dr താങ്കളുടെ തുറന്നുപറച്ചിലിനും കഠിനദ്വാനത്തിനും പൊന്നുമ്മയുടെ അനുഗ്രഹം കൂടെയുണ്ടാകും 🙏🏿🙏🏿🙏🏿🙏🏿

  • @royjhon7258
    @royjhon7258 10 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ 🌹

  • @roopeshroopesh7877
    @roopeshroopesh7877 หลายเดือนก่อน

    ദൈവം.ആ ഉമ്മയുടെ പ്രാർത്ഥനയിൽ അതീവ തൃപ്തനാണ്.

  • @zameerkmkaithapolayil4026
    @zameerkmkaithapolayil4026 6 หลายเดือนก่อน +3

    Mother is best motivates entire everyone life

  • @HafizMuhammedSahl-qg1tt
    @HafizMuhammedSahl-qg1tt 9 หลายเดือนก่อน +1

    +1 ilum + 2lum കണ്ടിട്ടുള്ളൂ വളരെ useful ayirunnu

  • @JeseenaRafiRafi
    @JeseenaRafiRafi 10 หลายเดือนก่อน +4

    Mashaaallah❤.super motivation..thanks brother❤❤

  • @സൗബൻ_മഹാരാജ
    @സൗബൻ_മഹാരാജ 6 หลายเดือนก่อน +1

    Mashallah aah ummaak deerkayuse nalkeneme ameen❤🤲

  • @Hauserq30
    @Hauserq30 4 หลายเดือนก่อน +2

    എന്റെ മോൾക്ക് 4 A+ ഉള്ളു അവളെയും ഇത് പോലെ ആക്കണം 🤲🏻🤲🏻🤲🏻

  • @PadmaKv-h6s
    @PadmaKv-h6s 4 หลายเดือนก่อน

    Dhaivam thana arivu venda samayam upayogichu vizcaya padhathilethiyaonu oru big salute aayurarogya soukiangall nerunu 👍❤❤❤❤❤❤