ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങൾ ഭാവിയിൽ ഒരു വിജയിയായിത്തീരും എന്നതിന്റെ 7 അടയാളങ്ങൾ! | Ruble Chandy

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2023
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക...
    shop.rublechan...
    വിജയിക്കാന്‍ പോകുന്നവരുടെ അടയാളങ്ങള്‍
    ബ്രേക്ക് ചവിട്ടിപ്പിടിച്ചുകൊണ്ട് ആക്‌സിലറേറ്റര്‍ ഇട്ടാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ? വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാമെന്നേയുള്ളു, വാഹനം മുന്നോട്ടുപോകില്ല. ഭൂരിഭാഗം പേരുടെയും ജീവിതവും ബിസിനസും ജോലിയും ഇതുപോലെയാണ്. ഒരു വശത്ത് വിജയിക്കാന്‍ വേണ്ടി നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, മറുവശത്ത് മുന്നോട്ടുപോകാതിരിക്കാന്‍ ബ്രേക്കില്‍ ചവിട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ഇതെങ്ങനെ ശരിയാകും? ഇതില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ആദ്യമായി നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളെ പിന്നോട്ടുവലിക്കുന്ന ആ ഘടകങ്ങള്‍ എന്താണെന്ന് തിരിച്ചറിയണം. അവയെ എന്നന്നേക്കുമായി മാറ്റിക്കളയണം.
    ഇന്ന് നാം സംസാരിക്കാന്‍ പോകുന്നത് ഏഴ് അടയാളങ്ങളെക്കുറിച്ചാണ്. ഈ അടയാളങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടെങ്കില്‍ നിങ്ങള്‍ വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. ഈ ലോകത്ത് വലിയ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബിസിനസുകാരുടെയും ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള മഹാന്മാരുടെയും ജീവിതം എടുത്തുനോക്കിയാല്‍ ഈ ഏഴ് ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
    അപ്പോള്‍ ഈ ഏഴ് അടയാളങ്ങള്‍ നിങ്ങളുടെ ജീവിതത്തിലില്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകില്ലേ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട. നമുക്ക് ഈ അടയാളങ്ങള്‍ ഉണ്ടാക്കിയെടുക്കാനാകും. അതിന് ആവശ്യമായ കാര്യങ്ങളാണ് ഇന്ന് ഞാന്‍ നിങ്ങളോട് പങ്കുവെക്കുന്നത്. ഇവ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും നിങ്ങളെ തടഞ്ഞുനിര്‍ത്താനാകില്ല.
    കൂടാതെ ഭാഗ്യവും നമുക്ക് സൃഷ്ടിക്കാനാകും. എങ്ങനെ അതിന് സാധിക്കും? ഏറ്റെടുത്ത എല്ലാക്കാര്യങ്ങളിലും വിജയിക്കുന്നതെങ്ങനെ? വേഗത്തില്‍ വിജയിക്കാന്‍ പോളാര്‍ ബെയറില്‍ നിന്ന് പഠിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.... തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് അധികവരുമാനം നേടാനുള്ള ഒരു വഴിയും കൂടി ഇതിലുണ്ട്.
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ► Follow Ruble Chandy on Social Media
    Instagram: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

ความคิดเห็น • 1.8K

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  9 หลายเดือนก่อน +27

    Link for 90 Days to Life Audio Book: th-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/

    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @wellnessdreamer7972
    @wellnessdreamer7972 8 หลายเดือนก่อน +26

    Sir , ഞാൻ വലിയ സ്വപ്നവുമായി ബിസിനസ്സിൽ ഇറങ്ങിയ ഒരു വീട്ടമ്മയാണ്. ഒന്നര വർഷം കൊണ്ട് 3 പരാജയങ്ങൾ.. faith ഒന്നു മാത്രം കൊണ്ട് തളരാതെ പുതിയത് ഒന്ന് തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്. നഷ്ടങ്ങളും കടങ്ങളും മാത്രമാണ് ഇപ്പോ നിലവിൽ.. എങ്കിലും ചങ്കുറപ്പോടെ ഇറങ്ങുന്നു.. കൂട്ടിന് ആരും ഇല്ലായിരുന്നു ഇതുവരെ.. ഇനിയും അങ്ങനെ തന്നെ.. തളർത്താൻ ഒരുപാട് പേര്... ആരെയും കാര്യമാക്കുന്നില്ല... ഒരു ദിവസം തലയെടുപ്പോടെ നിൽക്കണം ..

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 หลายเดือนก่อน +1

      Good

    • @lathalathasudhakaran8371
      @lathalathasudhakaran8371 8 หลายเดือนก่อน +2

      Sir ഞാൻ ഒരു വീട്ടമ്മ ആണ്. നല്ല ഫുഡ്‌ ആളുകൾക്കു നൽകുക എന്നതാണ് എന്റെ സ്വപ്നം. താങ്കളുടെ ഈ പ്രോഗ്രാമിൽ എനിക്ക് അതിനുള്ള ധൈര്യം കിട്ടുമെന്ന്ആശിക്കുന്നു

    • @Jn-rk1gh
      @Jn-rk1gh 8 หลายเดือนก่อน

      ​@@lathalathasudhakaran8371എന്ടത് ടൈപ് food ആണ്

    • @vabhilash9009
      @vabhilash9009 3 หลายเดือนก่อน

      👍

    • @vabhilash9009
      @vabhilash9009 3 หลายเดือนก่อน

      🤝

  • @HaseenaHaseena-ly2kb
    @HaseenaHaseena-ly2kb 9 หลายเดือนก่อน +101

    Sir ഞാൻ ഒരു വീട്ടമ്മയാണ് 1രൂപ പോലും വരുമാനമില്ലാത്ത എനിക്ക് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി പക്ഷെ ഞാൻ ഇത് 3കമന്റ്‌ ആണ് ഇത് കമന്റ്‌ ഇടാൻ കാരണം എനിക്ക് എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വല്ലാത്ത ഒരു സന്തോഷം ഫീൽ ചെയ്യുന്നു എന്തായിരിക്കും അത് ഞാൻ സർ പറയുന്ന കാര്യങ്ങൾ ഒന്നും ചെയ്യാൻ ഇപ്പോൾ സാഹചര്യം ഉള്ള ആൾ അല്ല ബട്ട്‌ ഭയങ്കരമായ ആഗ്രഹം ഉള്ള ആളുമാണ് തീർച്ചയായും എന്റെ ഈ അനുഭവം ഞാൻ യൂണിവേഴ്സിലേക്ക് വിടുന്നു i will hope one day i joining your community

    • @blogs2295
      @blogs2295 9 หลายเดือนก่อน +5

      Good decision 🎉

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +4

      Yes

    • @aneeshal58
      @aneeshal58 9 หลายเดือนก่อน +1

    • @smithaajikumar3945
      @smithaajikumar3945 9 หลายเดือนก่อน +7

      സാറിന്റെ vdos എല്ലാം കേൾക്കു.. ആ book കൂടി വായിക്കു.. എന്നിട്ട് ക്ലാരിറ്റി വരുത്തി ചെയ്തു തുടങ്ങിയാൽ മതി.. U hav to learn from others experience.. U can 😊

    • @dirarputhukkudi9049
      @dirarputhukkudi9049 9 หลายเดือนก่อน +2

      Big സല്യൂട്ട്.. 👏👏👏 ഹസീന.. 🌹.. 👍🏻

  • @Thanzeal
    @Thanzeal 8 หลายเดือนก่อน +20

    My notes from this video:
    Signs for success
    1) Super habits - do things that will develop the best version of us regularly
    2) Always be learning - always learn from our n other's experience...do not take 1 lakh years like polar bear ;)
    3) Focus on things you can control
    4) Doer- Dreamer - Act with Dream
    5) Driven - do things driven by the vision, do not wait for motivation
    6) Dream identity - There is a Shame identity and Dream identity, shame always make us doubt, dream drives us to move towards destiny
    7) Obsessively complete - Complete whatever we start Obsessively
    My status now
    1) Super habits - need to cultivate, need to brush up some I already had
    2) Always be learning - somewhat yes
    3) Focus on things you can control - yes
    4) Doer- Dreamer - yes
    5) Driven - need to improve
    6) Dream identity - needs immediate improvement ( constant shift between shame and dream identities now)
    7) Obsessively complete - need to cultivate
    I will learn from others' experience
    Will not do HARM
    NOT-TO-DO list or 'TO-DON'T' list need to create
    Please feel free to add if anything missed...
    Edit : Adding missed notes:
    Be Selfish (first about you, family, business/job, nation, world...)

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 หลายเดือนก่อน +3

      Excellent

    • @flytodreams6297
      @flytodreams6297 8 หลายเดือนก่อน +1

      Thanks🔥Bro♥️

    • @jeenap.r6648
      @jeenap.r6648 8 หลายเดือนก่อน +1

      Correct abstract

    • @jeenap.r6648
      @jeenap.r6648 8 หลายเดือนก่อน +2

      I will note this.I am a retired computer science teacher.I am. Continuous learner.this social media change me a lot.even I have many qualifications BTech pg ,I think iam an utter failure.but this TH-cam like social media change me a lot .first break in my life is I bought a code less head phone.I learned everything like my CS subject , physicology , motivation every thing during my cooking cleaning etc with the help of my headset.daily I learn computer science, tecnology,motivation.I continue my teaching even after my retirement.I want to build up my students.I want to help my students how to learn.
      I want to help my students

    • @Thanzeal
      @Thanzeal 8 หลายเดือนก่อน

      @@jeenap.r6648 Great 👍

  • @mohammadmidlaj1090
    @mohammadmidlaj1090 9 หลายเดือนก่อน +14

    I WILL NOT DO ANY HARM
    Concepts i learned from this video
    1.OBSESSIVELY FINISH THINGS
    2.DREAM IDENTITY
    3.DRIVEN
    4.DOER-DREAMER
    5.FOCUS ON THE THINGS YOU CAN CONTROL
    6.ALWAYS BE LEARNING
    7.SUPER HABBITS

  • @Abhaayyyy
    @Abhaayyyy 8 หลายเดือนก่อน +4

    I am 18 years old I can proudly say that I have all these qualities and I own email marketing agency oru masam 3lakh 14 thousand I am currently making ❤.. Malayalee community shows a weird face to people who obsess over money . Thanks for providing financial knowledge to Malayali people sir ❤️❤️❤️

  • @leenamonachan1105
    @leenamonachan1105 หลายเดือนก่อน +1

    ഞാൻ ആദ്യമായി എന്നെ സ്നേഹിക്കാൻ തുടങ്ങി, ente ചെറിയ ബിസിനസ്‌ എന്ത് ചെയ്യണം ennu അറിയാതെ നിൽക്കുമ്പോൾ ആണ് ഈ മെസ്സേജ് കേൾക്കുന്നത്,, thank u

  • @thomaspallithazhath
    @thomaspallithazhath 5 หลายเดือนก่อน

    സാറിന്റെ വീഡിയോസ് കുറച്ചു കാലമായി കേൾക്കുന്നു, ഞാൻ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പഠിച്ചു, ചെറുപ്പത്തിൽ സ്പോർട്സുമായി യാതൊരു ബന്ധവുമില്ലാത്ത ഞാൻ 50 വയസ്സിന് ശേഷം ഓടിതുടങ്ങി, above 60 കാറ്റഗറി,21 km ഹാഫ് മരത്തോണ് all india gold നേടി, ഇനിയും ഒരു world meet വിജയമെഡൽ സ്വപ്നം കാണുന്നു, ഏറ്റവും പ്രധാന നേട്ടം, പണവും പ്രതാപവുമല്ല മനസ്സിന്റെ സന്തോഷമാണ് ലോകത്തിലെ ഏറ്റവും വിലപ്പെട്ടത് എന്ന സത്യം മനസ്സിലാക്കി.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  5 หลายเดือนก่อน

      How awesome. Read my friend Joe Gagnon’s blog for inspiration
      www.thehighperformancelife.net
      He is an ultra marathon runner runner with a world record. Good luck! 🍀

  • @Joy-gw2gy
    @Joy-gw2gy 8 หลายเดือนก่อน +3

    Yes സർ തീർച്ചയായും ഇപ്പോൾ രണ്ടു വർഷമായി എന്റെ സ്വപ്നതിനുവേണ്ടി ഞാൻ കഷ്ടപ്പെടുന്നു... പലപ്പോഴും വിചാരിച്ചു മതി നിറുത്താം, ഈ ജീവിതം തന്നെ അവസാനിപ്പിക്കാം എന്നൊക്കെ... പക്ഷേ എവിടെയോ ഒരു സ്പാർക്ക്.... തീർച്ചയായും ഈ വഴിയിൽ മരണം സംഭവിച്ചാലും ഞാൻ ഹാപ്പി ആണ്... പക്ഷേ ഒരു mm ഞാൻ പിന്നോട്ടില്ല.
    ജീവിതം പൊരുതാൻ ഉള്ളതാണ്.... എനിക്ക് നേടണം.
    I can, i wil, i must...
    Thankyou

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 หลายเดือนก่อน

      90 Days to Life ബിസിനസ്സ് നോവൽ ഇ Download ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ Click ചെയ്യുക👇🏻
      ruble-chandy-f09a.mykajabi.com/90-days-to-life-free-download
      Please watch this Sales Videos;
      Sales Playlist-th-cam.com/play/PLDRyJqXa0Ti9MCj1sp2CA6NpEK8EUto1_.html&si=_lRlp9_78YtAgO7u

    • @evergreendays6541
      @evergreendays6541 6 หลายเดือนก่อน

      കോൺടാക്ട് നമ്പർ തരുമോ സാർ

  • @earlyconnections8028
    @earlyconnections8028 7 หลายเดือนก่อน +3

    Great topics and stunning delivery. Video editing is so amazing. Thank you Sir for your talk....feels very authentic and love to listen and follow.

  • @eleganztyle
    @eleganztyle 9 หลายเดือนก่อน +3

    Sir now I download your book previous time I couldn't. But this is an amazing book a million dollar worth book . ഇതിന് വിലമതിക്കാൻ പറ്റാത്ത ഒരു ബുക്ക് ആണ് . Thank you for sharing your wonderful experience with us. And you are a humble person. After suceeding a lot still you are so simple.love the way of your presentation.

  • @rejoymraj5700
    @rejoymraj5700 7 หลายเดือนก่อน +2

    ഞാൻ first time കാണുന്ന വീഡിയോ... Amazing.. Thank you sir. ഇപ്പോ uk yil ഒരു export import company start ചെയ്തു. ഇനിയും ഒരു പാട്‌ പഠിക്കാൻ ഒണ്ട് ഈ മേഖലയിൽ. ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരു ഊർജം കിട്ടിയപോലെ തോന്നുന്നു.🎉❤❤

  • @Gireen1
    @Gireen1 9 หลายเดือนก่อน +1

    അങ്ങയുടെ ക്ലാസ് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു ഇവിടെ ക്ലാസ് മാത്രമല്ല എന്നെ സ്വാധീനിച്ചത് താങ്കൾ എഴുതിയ 90 Days to Life എന്ന പുസ്തകവും
    അത് ഞാൻ ഫ്രീയായിട്ടാണ് ഡൗൺലോഡ് ചെയ്തത് വളരെ നന്ദി

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน +1

      മാത്രമല്ല 28 days free virtual mentoring കൂടി ഉണ്ട്

    • @eleganztyle
      @eleganztyle 8 หลายเดือนก่อน

      @@BusinessAcceleratorMalayalam sir how can we get that class

  • @travelisco
    @travelisco 9 หลายเดือนก่อน +7

    CHANGE YOUR HABITS
    CHANGE YOUR LIFE🧠👍🏻

  • @hareendrane6292
    @hareendrane6292 9 หลายเดือนก่อน +6

    Hello Sir thanks for your different video. You have focused to see the things in a different perspective which is a new approach and interesting. I got lots of take away points from this video which I am going to implement now. I will update my progress here soon.
    So Friends starts implementing all the missing points in your life/business and let others know your success stories which will be a boost to them to incorporate these points in their life also.
    With Love
    Hareendran, Mumbai

  • @priyashenoy3423
    @priyashenoy3423 7 หลายเดือนก่อน +1

    Aham Brahmasmi- Trust The God within you and have Faith ❤
    I’m a blessing to many because I am blessed by the God within me!
    For the atheist out there, you will be successful depending upon your hard work, dedication and determination
    Love n kindness always goes a long ways 😊

  • @merlinmoli
    @merlinmoli 4 หลายเดือนก่อน +1

    Yes Ruble I wil change. Ente area food, life style,art ennivayanu.I started Dreaming and definitly embark into the real action.

  • @iqbalali5719
    @iqbalali5719 8 หลายเดือนก่อน +3

    It’s deeply connected and very powerful thoughts!! Thank you so much sir!!❤

  • @santhoshprabhakar2296
    @santhoshprabhakar2296 9 หลายเดือนก่อน +4

    Make a ‘NOT TO DO LIST’ to stop getting involved in multiple things and to concentrate in the main thing is a great idea 👌

  • @Ramla-zj4rv
    @Ramla-zj4rv 3 หลายเดือนก่อน +1

    സർ ന്റെ innocent അത്ഭുതം ആണ് 🙏

  • @priyashenoy3423
    @priyashenoy3423 7 หลายเดือนก่อน +1

    Positive manifestations- Law of Attraction
    Ruble- I was created as a giver in almost every phase of my life and career

  • @irshadgeonex3956
    @irshadgeonex3956 9 หลายเดือนก่อน +5

    I have many ideas and concepts but whenever I start it I can't finish it.. not because of procrastination but in the long run whoever comes with me will be messing with anything so that my internal motivation will die slowly.. so I'll let it be ..and will not finish it. So many examples.. but now I want to start over everything again and I'll finish it.. for sure.. thank you sir❤

    • @athular1616
      @athular1616 9 หลายเดือนก่อน +1

      Be intelligent Avoider
      Who is whoever is them matter to u
      If didn’t avoid them
      Be ease with your past & future & present
      Radical forgiveness
      Isolation is the best inventor
      Be alone bro…

    • @Shimilnaisides
      @Shimilnaisides 9 หลายเดือนก่อน

      same pitch 😉wish you all the very best ❤️

  • @NarayanaPai-
    @NarayanaPai- 9 หลายเดือนก่อน +7

    " Be the CEO of your Job " - Ruble Chandy ♥️

  • @abrahammathew5142
    @abrahammathew5142 8 หลายเดือนก่อน

    സാ൪🙏🙋 എനിക്കു വളരെ സന്തോഷം തോന്നുന്നു കാരണം എനിക്കു കൈയിൽ പൈസ ഇല്ലാതെ വളരെയധികം കഷ്ടം അനുഭവിക്കുന്നു ഞാൻ ഇപ്പോൾ ആ സമയത്തു തന്നേ എനിക്കു മരിച്ചാൽ കൊള്ളാം എന്നു തോന്നുന്ന ചില ദിവസങ്ങൾ ആണ് ഈ വോയിസ് കേട്ടു👂👂 എനിക്കു വീണ്ടും ജീവിച്ചു നല്ല മനസ്സാക്ഷി യോട് സ്വന്ത ജീവിതം കെട്ടി എടുത്തുകൊണ്ടു പോകാൻ ആഗ്രഹിക്കുന്നു എന്നുള്ളതു🤝🤝 ദൈവേഷ്ടം ആണ് എന്നു മനസ്സിൽ ആലോചിച്ചു പോകുന്നു🙏🙏🙏

  • @ajayakumarv9667
    @ajayakumarv9667 3 หลายเดือนก่อน +1

    Habits are cobwebs Become Cables 😊 Very powerful Sessions 😊

  • @mollyjohn2247
    @mollyjohn2247 9 หลายเดือนก่อน +3

    I agree! I believe in learning from others experience rather than putting yourself in to failures

  • @ashiksdasashi5762
    @ashiksdasashi5762 9 หลายเดือนก่อน +3

    Every words has deep meanings ❤

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน

      It speaks more about you than me. ‘You’ are able to find deep meaning in every word. That means you are a curious and deep person. Awesome! 🤩

  • @donboscochittilappilly1613
    @donboscochittilappilly1613 9 หลายเดือนก่อน

    ഇത് മോട്ടിവേഷൻ സ്പീച്ചുകളുടെ പെയ്ത്ത് കാലമാണ് . അതോടൊപ്പം മോട്ടിവേഷണൽ സ്പീക്കേഴ്സിന്റെയും.
    നിരന്തരമായി സമൂഹത്തെ ഉത്സാഹിപ്പിക്കുകയും, ഉത്തേചിപ്പിക്കയും ചെയ്തുകൊണ്ടിരിക്കുന്ന ഈ നല്ല പ്രവർത്തിയിൽ , തീർച്ചയായും താങ്കളുടെ റോൾ അല്പം വ്യത്യസ്തമായി അനുഭവപ്പെടുന്നുണ്ട് . 👍

  • @Deadlyknightz695
    @Deadlyknightz695 7 หลายเดือนก่อน +2

    "The More You LEARN
    The More You EARN!" ❤❤❤

  • @pullappalli
    @pullappalli 6 หลายเดือนก่อน +1

    I working to become ED special travel nurse in US and Canada , Some time i feel discouraged and feeling fear to take challenge

  • @rethyvijayan1302
    @rethyvijayan1302 5 หลายเดือนก่อน +1

    Today l learned you'r videos.. I am home maker. I believe universal truth.. I would like should do anything but no idea

  • @Asha12-h8x
    @Asha12-h8x 8 หลายเดือนก่อน

    സർ ഞാൻ ഒരു പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ്
    എന്റെ ടൈംറ്റബിൾ രാവിലെ 5 am തുടങ്ങി 9 o clock വരെ ട്യൂഷൻ നും ഒക്കെ ആയിട്ടു വീട്ടിൽ എത്തുമ്പോൾ 9 മണി വീട്ടിലെ work കഴിഞ്ഞു ഉറങ്ങുമ്പോൾ 11, 12 മണി വരുമാനം വളരെ കുറവ് പക്ഷെ എന്റെ ലക്ഷ്യത്തിൽ ഞാൻ എത്തും ❤

  • @sheebajacob7291
    @sheebajacob7291 2 หลายเดือนก่อน +1

    Thank u sir 🙏njan oru chariya samrabhsm thudaganam anu sopnam kanunu, sirnta class orupaadu eshtamay 🙏👌

  • @ashrafvky9437
    @ashrafvky9437 9 หลายเดือนก่อน +1

    വായിക്കണം എന്ന് കരുതിയ ബുക്ക്‌ കിട്ടി. ഒരുപാട് നന്ദി....

  • @nazeemamuscat8479
    @nazeemamuscat8479 7 หลายเดือนก่อน +1

    One thing is very evident that you are doing this videos with true intention to edify maximum people. Great human being., chosen one indeed.👍

  • @shada.c1089
    @shada.c1089 5 หลายเดือนก่อน +1

    എനിക്ക് ഉന്നതിയിൽ എത്തണം 👍🏻 സാറിന്റെ ഒരു വാക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashwathiktni4683
    @ashwathiktni4683 8 หลายเดือนก่อน

    രാത്രി 12. ര ക്ക് നോട്ടും പെന്നും എടുത്തു എല്ലാം എഴുതിയെടുത്ത് vedeo മുഴുവൻ കണ്ട ഞാൻ 🔥tnx

  • @sillathankan2335
    @sillathankan2335 8 หลายเดือนก่อน

    I am uncertain fearful in my life about my career....i am a postgraduate in biotechnology but sir i tried so many things in my life Psc exams Bank exams Tried job in medical billing for more than three years.... i am not selfish...so i took care of my two kids.... I didnt still get any opportunity to move forward.whenever i tried new things i am not reached my goals.My passion is teaching...i have a confidence in this field....no idea how to start my career in this field......you talked a lot about me in this video....I am impatient in my goals....Thanks a lot sir....universe connected me to your video....

  • @shefi2u
    @shefi2u 5 หลายเดือนก่อน +1

    I will learn from others experiences

  • @shaasveriety1885
    @shaasveriety1885 8 หลายเดือนก่อน

    അതെ, ഞാൻ എപ്പോഴും സ്വപ്നം കാണും, എന്നിട്ട് പുതിയ പരീക്ഷണം നടത്തും, പക്ഷെ കൂടുതൽ വിജയം കാണാറില്ല, എന്നാൽ ചിലർ നല്ല അഭിപ്രായം തരും

  • @shibireji6091
    @shibireji6091 9 วันที่ผ่านมา +1

    Really excited ...😍😍

  • @jayanraj6992
    @jayanraj6992 8 หลายเดือนก่อน +1

    Yes I will come back with more power...

  • @Jayasreen-kn8wx
    @Jayasreen-kn8wx 6 หลายเดือนก่อน +1

    മറ്റുള്ള വീഡിയോയിൽ നിന്നും വ്യത്യസ്തമായുള്ള ഒരു വീഡിയോ 🙏🙏

  • @vijayakumarcl1701
    @vijayakumarcl1701 8 หลายเดือนก่อน

    ഈ വീഡിയോയിലെ ഉള്ളടക്കം ഞാൻ കണ്ടിട്ടുള്ള സമാന വീഡിയോകളെക്കാൾ ഏറ്റവും മികച്ചത്. Very very informative.

  • @mihiratechnology4535
    @mihiratechnology4535 6 หลายเดือนก่อน +2

    Thank you and love you for the valuable knowledge

  • @muhammedsaleemsaleem6667
    @muhammedsaleemsaleem6667 7 หลายเดือนก่อน +2

    I value you & love you teacher..
    Thank you for your valuable information ❤

  • @anjusharajithaadvinridvin400
    @anjusharajithaadvinridvin400 8 หลายเดือนก่อน

    ജോലി എന്നത് എന്റെ ഒരു സ്വപ്നമാണ്

  • @vnet8678
    @vnet8678 8 หลายเดือนก่อน

    Yes, Experience is worse - “Learning is Experience. Everything Else is just information - Albert Einstein

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 หลายเดือนก่อน

      Wow! You are so deep to bring this up. It took me a minute to understand this quote. 🙏

  • @sinijoseph1962
    @sinijoseph1962 21 วันที่ผ่านมา +1

    Thank you sir...informative...wants to achieve my dream...

  • @kadhamalayalam9092
    @kadhamalayalam9092 9 หลายเดือนก่อน

    I felt like i have to stop watching this video after 5 minutes...
    But then i read lot of positive comments about this video
    So i wasted 10 more minutes
    And stopped video at around 15 minutes

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 หลายเดือนก่อน

      Did you count the time to write this comment? Next time - please stop at 5 minutes. What I share might be too simple for you. I respect your honesty. 💚

  • @NiyasAzhicodan
    @NiyasAzhicodan 8 หลายเดือนก่อน +2

    It was recently, i became your followers... You are doing a amazing job, a real social commitment... And the book was another wonder... Hats off you sir.. really thanks alot Sir

  • @RandomFromTheRandomCity
    @RandomFromTheRandomCity 7 หลายเดือนก่อน +1

    An eye opening new possibilities for me. There is always a way .amazing voice modulation I do not harm anybody.intolerate with self poverty . clarity .I love doer-dreamer 💡. I will learn from other's experience and Super❤🎉❤ habits

  • @vinodgopi7525
    @vinodgopi7525 8 หลายเดือนก่อน +1

    I am attending many of sir's video.Very very good classes

  • @user-bt1ey1eg6p
    @user-bt1ey1eg6p 6 หลายเดือนก่อน +1

    Sir I bought this book and started to read

  • @ja642
    @ja642 8 หลายเดือนก่อน +1

    Opening new way of networking quality individual. The comment section is more interesting now. ❤

  • @royrobinson-lg1qo
    @royrobinson-lg1qo 5 หลายเดือนก่อน +1

    God bless you always Sir am sincerely working towards establishing a successful career and lead the same to business

  • @sanjaystreamyoutube455
    @sanjaystreamyoutube455 7 หลายเดือนก่อน +1

    Thank you Sir for the valuable lessons to shift gear to the next level
    HAPPY NEW YEAR 2024

  • @kamalradhakrishnan4077
    @kamalradhakrishnan4077 9 หลายเดือนก่อน +2

    വളരെ മൂല്യമേറിയ ക്ലാസുകൾ
    Thank you sir 🙏
    Possibility of winning ❤

  • @kiransandbya1559
    @kiransandbya1559 5 หลายเดือนก่อน +1

    Possibilities... Endless..

  • @abhilashmm3306
    @abhilashmm3306 5 หลายเดือนก่อน +1

    Will go to next level

  • @user-fv1wm2zh1o
    @user-fv1wm2zh1o 6 หลายเดือนก่อน +1

    Clarity
    Exited
    Phd
    Yes

  • @geethapallikuth4641
    @geethapallikuth4641 9 หลายเดือนก่อน

    I am Dharmic!!! I respect everyone and everything

  • @aynazzz707
    @aynazzz707 8 หลายเดือนก่อน

    Sir,njan oru house wife aanu,oru business woman koodiyanu ee vedio enik upakarapedum ennu pratheekshikunu.Thank you sir

  • @RoadRollerA180D
    @RoadRollerA180D 8 หลายเดือนก่อน +1

    I will learn from other people's experiences.

  • @marinjose7159
    @marinjose7159 5 หลายเดือนก่อน +1

    Highly motivational session ❤Thank you Sir

  • @66.basiljaison30
    @66.basiljaison30 7 หลายเดือนก่อน +1

    I will learn from others experience

  • @user-we3dn5fw9m
    @user-we3dn5fw9m 7 หลายเดือนก่อน +1

    Great class, thank you

  • @kishormuttom
    @kishormuttom 9 หลายเดือนก่อน +1

    ബിസിനസിന് വാല്യൂ കൊടുക്കുന്നത് സൂപ്പർ idea ആയിരുന്നു , money now and money Later അടിപൊളി thank you, 4 u r valuable words

  • @shiyasshiyas9721
    @shiyasshiyas9721 9 หลายเดือนก่อน

    കുറെ വീഡിയോ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ ഫുൾ ആയി കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഞാൻ ഡ്രൈവർ ജോലിയാണ് ചെയ്യുന്നത് ഇനി മുതൽ ലൈഫിൽ മാറ്റം കൊണ്ടുവരാൻ ഞാൻ ശ്രെമിക്കും

  • @N.B.2017
    @N.B.2017 28 วันที่ผ่านมา +1

    Clarity

  • @seenamathew7105
    @seenamathew7105 6 หลายเดือนก่อน +1

    Life changing messages..thanks a lot

  • @makeitworks
    @makeitworks 9 หลายเดือนก่อน +1

    കുറച്ചു നല്ല കാര്യങ്ങളിൽ പറഞ്ഞു തന്നതിന് നന്ദി ....ഇത്തരം നല്ല നല്ല ചാനലുകൾ മലയാളത്തിൽ കൂടുതൽ വരട്ടെ ..

  • @nobleantony7141
    @nobleantony7141 6 หลายเดือนก่อน +1

    Sure

  • @shyamalasivadas8052
    @shyamalasivadas8052 7 หลายเดือนก่อน +2

    Yes

  • @sumap4621
    @sumap4621 7 หลายเดือนก่อน +1

    I will not do any harm to my Universe ❤

  • @valsarajan7310
    @valsarajan7310 5 หลายเดือนก่อน +1

    I love chris gardner

  • @user-du1ju2xf6c
    @user-du1ju2xf6c 9 หลายเดือนก่อน +1

    ഞാൻ ആസ്വദിച്ചു ഒരു കട്ടൻചായ കുടിച്ചു 🏮✨❤️‍🔥

  • @beenajohnson5922
    @beenajohnson5922 4 หลายเดือนก่อน +1

    I will not do any harm😊

  • @user-qi2no5dm9r
    @user-qi2no5dm9r 7 หลายเดือนก่อน +1

    Yes 80/20

  • @Anazsainudheen
    @Anazsainudheen 7 หลายเดือนก่อน +1

    100% success my passion ❤ Because your Word's Thanks Bro ❤

  • @mohammednisam6736
    @mohammednisam6736 8 หลายเดือนก่อน +1

    Very helpful speech

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 หลายเดือนก่อน +1

    I will obsess!

  • @Anines111
    @Anines111 6 หลายเดือนก่อน +1

    സാറെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് super power

  • @abrahammediaproductions9721
    @abrahammediaproductions9721 9 หลายเดือนก่อน +2

    Very impressed Ruble may you be a blessing to millions

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 หลายเดือนก่อน +1

    Yes , finish cheythite Njan nirthu

  • @rajumanalelcheriyan5298
    @rajumanalelcheriyan5298 7 หลายเดือนก่อน

    Dear Mr.Ruble, Your contribution to the society is incredible. I hope, your videos will be study material on future for almost students (includes from LKG to any level), community speakers, motivation speakers and all level area. Please you can record this comment and later you can see this comment will be a fact. So, all the best and thanks for your valuable classes & guidelines

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  7 หลายเดือนก่อน

      Mr Raju
      You are one long term, insightful human being.
      My humble intention is to create my legacy for Malayalam community so we have distinctive knowledge that gives us edge in the whole world. I intend to do 520 videos in 10 years on various high value topics to serve our community with the massive gift I am a regular custodian of. I am grateful and humbled by your comment. - R

    • @rajumanalelcheriyan5298
      @rajumanalelcheriyan5298 7 หลายเดือนก่อน

      @@BusinessAcceleratorMalayalam God Bless You more and more

  • @smithaajikumar3945
    @smithaajikumar3945 2 หลายเดือนก่อน +1

    6:55 monkey fisting =മർക്കട മുഷ്ടി 'നല്ലതല്ല എന്ന് ഉപദേശിക്കും എല്ലാരും... നല്ലതാണ് എന്ന് ഇപ്പോ അറിയുന്നു വേറൊരു ആംഗിൾ ❤

  • @santhoshv8522
    @santhoshv8522 4 หลายเดือนก่อน +1

    I love you Sir👌👌👌 super presentation... 👍👍👌❤️

  • @anijavk4461
    @anijavk4461 8 หลายเดือนก่อน +1

    Yes, Yes, Yes

  • @Savyasachi1234
    @Savyasachi1234 8 หลายเดือนก่อน +1

    I will learn from others people experience

  • @soundanasar9810
    @soundanasar9810 6 หลายเดือนก่อน +1

    Meaningful & deep psychological tips for all👍

  • @sibikpaul9914
    @sibikpaul9914 4 หลายเดือนก่อน +1

    God bless you sir.

  • @smithavk4720
    @smithavk4720 7 หลายเดือนก่อน +1

    Super Super ശരിക്കും വേറെ 1 evel

  • @BinoyKolichal
    @BinoyKolichal 19 วันที่ผ่านมา +1

    I will obsess

  • @ashaabey5577
    @ashaabey5577 9 หลายเดือนก่อน +2

    Very informative and motivating presentation Sir..I have watched this video 7 times now. Each and every point is superb ..I am ur big fan Sir.. I will continue to learn and will practise self love

  • @sreegeshpv322
    @sreegeshpv322 5 หลายเดือนก่อน +1

    താങ്ക് you

  • @rameshg1577
    @rameshg1577 4 หลายเดือนก่อน +1

    Thank you

  • @prasinprakash207
    @prasinprakash207 5 หลายเดือนก่อน +1

    Gud point

  • @sujathamalakunnel2731
    @sujathamalakunnel2731 8 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌, thank you sir

  • @sunits6390
    @sunits6390 5 หลายเดือนก่อน +1

    Sir, excellent presentation ❤🌟💯