1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ കഴിയുന്നില്ലേ? | not able to achieve your dream?
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- 1620: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാൻ നിങ്ങൾക്ക് കഴിയുന്നില്ലേ? | Are you not able to achieve your dream?
നമ്മളുടെ ചെറുപ്പത്തിലേ ആഗ്രഹങ്ങളും സ്വപ്നങ്ങളും വലുതായപ്പോൾ മറന്നു പോയോ? നിങ്ങൾക്ക് കഴിവ് ഉണ്ടെന്ന് കരുതിയ ജോലി ചെയ്യാതിരിക്കുന്നുണ്ടോ? പലപ്പോഴും ചെയ്യണം ചെയ്യണം എന്ന് വിചാരിച്ച കാര്യം ചെയ്യാതിരിക്കാറുണ്ടോ? എളുപ്പമായ വഴികൾ തേടുന്നവൻ അവരുടെ ഉള്ളിലെ യോദ്ധാവിനെ ഉറക്കിക്കിടത്തും. യുദ്ധത്തിൽ പങ്കെടുക്കാത്ത കുതിരയും അപരിചിതരെ കാണാത്ത കാവൽനായയും തങ്ങളാരെന്നുപോലും മനസ്സിലാക്കാതെ മരണപ്പെടും.
എളുപ്പമായ വഴികൾ ആരെയും അവരർഹിക്കുന്ന ഇടങ്ങളിൽ എത്തിക്കില്ല. തൽക്കാല സംതൃപ്തിക്കുവേണ്ടി നടത്തുന്ന ചില തീരുമാനങ്ങൾ ആയുഷ്കാല ബാധ്യതകൾ സമ്മാനിക്കും. ആരുടെയൊക്കെയോ അടിമകളായി ജീവിതം അവസാനിപ്പിക്കുകയാണോ? സ്വന്തം കഴിവുകളെ തങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാൻ കഴിയാത്തവരെല്ലാം നഷ്ടപ്പെടുത്തുന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണ്. ഈ കാര്യങ്ങൾ എന്റെ ജീവിതത്തിലെ കുറച്ചു ഉദാഹരണം കൂടെ വെച്ച് വിശദീകരിക്കുന്നു. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danishsalim #ddbl #drdbetterlife #comfort_zone #growth_zone #success #വിജയം #ആഗ്രഹം #ആഗ്രഹിച്ച_ജീവിതം
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
2010 ൽ ഞാൻ comfort soon ൽ നിന്ന് ചാടിയത് കൊണ്ട് ഇന്ന് ഒരു പാട് കുടുംബങ്ങൾ ജീവിക്കുന്നു 🥰🥰🥰
What you doing brother right now?may Allah increase your rizq.
ഡോക്ടറെ നയിക്കുന്നത് ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ആണ്
Thank you Holy Spirit ❤. Thank you Jesus ❤ God Bless ❤❤
Yes yes true true❤❤❤
He is a meditative person...no god needed...he himself clear his way...God is a limitation...get out of that comfort zone man and try to find who you are❤
ഡോക്ടർ ശരിക്കും ഒരു അത്ഭുതം ആണ് എന്നെ സംബന്ധിച്ച് 👌
നിങ്ങൾ ഇത്ര വലിയ ഒരു സംഭവം ആയിരുന്നു എന്ന് ഇപ്പഴല്ലെ അറിയുന്നത്...പറയണ്ടേ ഇതൊക്കെ..പറഞ്ഞലാൽ അല്ലേ നാട്ടുകാർ അറിയൂ...😅😅.❤❤..hats off you doctor..❤❤
നിങ്ങളുടെ നേട്ടങ്ങളും പരിശ്രമവും ചില്ലറയല്ല.. keep conquering...❤❤
👍🥰🙏
Correct 😂😂
കറക്റ്റ് time തന്നെ ഈ വീഡിയോ കണ്ടു.. ഇനി മുന്നോട്ടു പോകാം
നമ്മളെ പിൻതുണ യ്ക്കാത്തവരെ ഒരീക്കലും കൂടെ നിർത്തരൂതെന്ന് ഡോക്ടർ പറഞ്ഞത് നല്ലകാര്യം തന്നെയാണ്.നൻദി. , നമസ്കാരം.
"Excellent video,❤️ Dr. Danish Salim! Your life-changing explanation is a timely reminder that growth happens outside of our comfort zones. Your leadership and motivation are greatly appreciated, and your message has left a lasting impact to every viewers. Thank you for the inspirational words ! 👍"
ഇനിയും ഇത് പോലെയുള്ള videos വേണം.Great motivation.
Alhamdulillah Doctor. Allahu vintae ella anugraha m undakatae. Aameen
നിങ്ങൾ ഒരു സംഭവം തന്നെ...🎉🎉🎉🎉
ഇതാണ് നുമ്മ പറഞ്ഞ ഡോക്ടർ❤
Dr athupole nammde life purpose engane kandupidiknm ennu video cheyooo...i dont know what career to choose. Stucked in life😊
Thanku dr...Nan sthiram kanunna videos anu doctorde videos...orupadu dipressionileku poyikundirikua samayathanu nan ee video kanunnad.....orupadu sandosham ,manasil oru pradeeksha mulachu....thanku for the motivation ❤
Dr. ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ഒരു Govt Job നേടുക എന്നത്. കഴിവിൻ്റെ max : work ചെയ്തു. 14 /12/2024 ൽ LPST post ൽ Join ചെയ്തു. Comfort Zone ൽ ആണ്. ഇനി ഒരു Growth Zone പറ്റി ചിന്തിച്ചില്ല. ഇനി എന്ത് Next എന്ന് അറിയില്ല ചിന്തിക്കാം❤😊😊❤ Thank you for this thought .
Enganeya padiche njan upst apply cheythirikunu but onnum cheyan tonunila last chance anu febi
എത്ര year പഠിച്ചു
Super docter.. 😍
Ningal oru sanbhavamanee.... 🙏🏻🙏🏻
Njan ethinu sermikundu
Kollam nalla karyangal
Dr u r a great,God bless u.
Kuttikalil ravile undakuna stomach pain, vomiting, headache oru video cheyamo dr
Njaan orupaadu kelkaan udheshicha vishayam, ipo njaan idhu face cheydhukondirikunna aalaaanu.... but also trying hard work for getting my aim... Thank you Doctor ❤😍👍
Age?
@@lkmedia2154 38
Sir very good video. Mind &anxiety make difficult to brake comfort zone.
To achieve goal, first need strong desires, decision making ebility, capacity to overcome self ഡൌട്ട്, motivating friends.വാശി
Confort zone break chayth feedum confort zone illott pokunnu
Before watching this vedio,I believed that you are only a Doctor like other Doctors...
You are beyond that...very brilliant innovations...
Thanks for your motivation...
നല്ല message
Dopamine detox ne Patti oru vedio cheyyamoo,
Ithu cheythal enthenkilum benefits indoo
One of the best motivatonal videos l have ever watched. 🙏🙏🙏
Excellent talk..
I just want to thank you, the videos are really helped me....
Comfort zone is a beautiful place but nothing grows there👌👍
Dr ഒരു വീഡിയോ ചെയ്യോ റമദാൻ work out deit ഒക്കെ ആയിട്ട് റമദാനിൽ എങ്ങനെ work out ചെയ്യാം എന്തൊക് കഴിക്കാം എന്നൊക്കെ ആയിട്ട്
I will break my comfort zone ❤❤❤
Doctor Great... wishing all the best for your new endeavours... valuable information. Thanks
I think i need to listen this as first thing every day morning, will try , i felt your each word exactly meant for me 😢
SATHI Nambiar, oru request , valarunnu kuttikalku oru motivational vedio chaiyoo mone
Thank u so much doctor 🎉Right motivation for me at the right time ❤ you are a great doctor. We all love u. Waiting for ur new innovations. Best wishes sir.
Ennum health related aya karyangal sir il ninnu enik orupad use ayitund..wt loss,fatty liver issue,migraine etc…but ipol ente business mekhalayilum support ayi sir nte vakkukal..sir ithrayumokke karyangal cheythu ennu innanu arinjath..Thank you sir 😍
Great efforts 👏🏻
Thanks
You are great sir , motivation is very helpful sir You are a wonderful person.thank you God bless you.
Good positives energy ❤
Correct time nu kittiya message. Thanks a lot sir.
Thank you doctor (January 31 2024l)
tnx❤
Hi doctor can u suggest some books to read for mental personal growth
Thank you doctor.. very good msg for me and all people..
You are great❤
Thanku dr
you are great dr
Koduthal classukal pradekshikkunnu sir
Heartiest congrats 🌹🌹❤️❤️🙏🙏
Thank you ❤
Good.
Njan febina. Enganeya pedi matuka😔
you have read my mind thank you
Thank you doctor 👍👍
Good information 😊
Masha Allah
Thank you sir 🙏
Weldon dr🎉
Thank you doctor. The best motivation of all I have ever seen ❤️.
Awaiting more of your videos.
Oru house wife engene vijayikkum
❤
Good information 🙏
Super msg
Respect you brother 🎉🎉
❤️❤️🙏good info. Thank you Doctor😊
Can you make a video about how dopamine work .
God bless you.❤❤❤
Sr ഫുഡ് അലർജിയെ പറ്റി . പറഞ്ഞു വീഡിയോ ചെയ്യാമോ ഒരുമാസത്തിൽ 10 പ്രാവശ്യം അലർജി. വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകും ദേഹത്ത് മുഴുവൻ ചൊറിച്ചിൽ ശ്വാസ തടസം പ്രഷർ കുറയൽ ഇതാണ് കാണുന്നത്
🎉🎉🎉🎉God' bless u 🙏
Mashallaha...
Great dr ❤
God bless you❤
🔥🔥
You are perfect 💞
Ethu anik Ulla msg anu
🙂👌👍
🙏🏻🙏🏻
👏👏👏
🥰🥰🥰👍
😘
😢Super
ഞാൻ എന്റെ hus നോട് എപ്പോഴും പറയും. Comfort zone break cheyyan. അദ്ദേഹത്തിന് നല്ല കഴിവുള്ള വ്യെക്തിയാണ് but ippol ullath oru comfort zonil an.13 yrs ayi oru office il daily wages il work cheyyukayan. Oro dgivasavam valya കുഴപ്പമില്ലാതെ കഴിഞ്ഞു പോകുകയായിരുന്നു.അത് ബ്രേക്ക് ചെയ്യാൻ അദ്ദേഹത്തിന് പേടിയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. വേറെ ശ്രെമിച്ചപ്പോൾ age ഓവർ ആയെന്ന് പറഞ്ഞു എങ്ങും കിട്ടിയില്ല. വീണ്ടും ആരുടെയൊക്കെയോ കാലും കയ്യും പിടിച്ചു അവിടെ തന്നെ കയറിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് ഞാൻ പറഞ്ഞതിന്റെ വില മനസ്സിലാവുന്നുണ്ട്. ഇനി മനസ്സിലായിട്ടെന്ത് കാര്യം. ഇനിയെങ്കിലും ആരെങ്കിലും ഇതുപോലെ സേഫ് സോൺ ൽ കടിച്ചു തൂങ്ങി കിടപ്പുണ്ടെങ്കിൽ pls നിങ്ങൾക്ക് ഇനിയും സമയമുണ്ട്. Anyway Thankyou dr. 🙏🙏🥰
Husband eth ageil aanu age over ennu paranj thazhayapettaath?
❤
സർ നിങ്ങൾ ഒരു നല്ല ഡോക്ടറെ കൂടാതെ വളരെ നല്ല ഒരു മോട്ടിവേറ്റർ കൂടിയാണ് 🙏🏼🙏🏼🙏🏼❤️❤️❤️ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 🙏🏼🙏🏼🙏🏼
♥️♥️👍🏻
ജീവിതത്തിൽ ഇതുവരെ വലിയ നേട്ടങ്ങൾ ഉണ്ടാകാതെ പോയത് എന്റെ comfrt zonil ഇരുന്നു എന്നുള്ളതാണ്
True👍🏻
True
True
ഞാൻ എന്റെ comfort zone ൽ തന്നെ ഇരുന്നു,കഴിവ് ഉണ്ടായിട്ടും ഒന്നും ചെയ്തില്ല, ഇന്നിപ്പോ too late, ആ ഒരു വിഷമം എപ്പോഴും ഉണ്ട് 😢
Age is not a limit
@@shaibi5643 പറയാൻ എളുപ്പം😃
മറ്റുള്ളവരെ comfort ആക്കാൻ വേണ്ടി comfort അല്ലാതെ നിൽക്കുന്ന ഞാൻ 😢
Oru 5 like tharomo 😢😢❤
Oru 6 like tharumo 😢😢❤
ഡോക്ടർ ഒരു നല്ല Dr ആണെന്ന് അറിയാം ❤❤❤👍👍👍. എനിക്ക് ജോലിക്ക് പോകണമെന്നുണ്ട് കുഴപ്പമില്ലാത്ത ഒരുചെറിയ ജോലികിട്ടിയാതായിരുന്നു.എനിക്ക് ഭയങ്കര പേടിയാണ് എന്താകും എങ്ങനെയാകും എന്നൊക്കെയോർത്ത് എനിക്ക് പോകണമെന്നുണ്ട് but സാധിക്കുന്നില്ല... എന്റെ husband,എന്റെ കൂട്ടുകാരും വീട്ടുകാരും എല്ലാവരും പറഞ്ഞു തരുന്നുണ്ട് കുഴപ്പമില്ല കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നൊക്കെ... ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ... 👍👌. God bless you Dr ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അങ്ങയുടെ ജീവിതം ഒരുപാട് പേർക്ക് ഒരു മാതൃകയാകട്ടെ. ❤🙏
Same situation ആണ്... എനിക്ക് 25 വയസ്സുണ്ട് ഒന്നും ചെയ്യുവാൻ പറ്റുന്നില്ല ചില ദുശ്ശീലങ്ങളിൽ കുടുങ്ങി കിടക്കുകയാണ് ഞാൻ..രക്ഷപ്പെടണം, സാമ്പത്തിക ഭദ്രത ഉണ്ടാക്കണം എന്നൊക്കെ ഉണ്ട് പക്ഷെ anxiety and escaping mind കാരണം ഒന്നും പറ്റുന്നില്ല ..ഭയം അതിനെ അതിജീവിച്ചാൽ മാത്രമേ രക്ഷയുള്ളൂ.
❤
എനിക്കും അങ്ങനെ തന്നെ 🤦♂️
@@shadowspeaks.6652Boy or Girl?
Same..... before mrg njn bayakara active aayrunnu....ippol bayankaramaay othungi poyi....enne thanne evideyo nashttappettu....ippo enth cheyyaanum pediyaa...enne kond onnum ini pattillaannulloru thonnal😢
അമരിക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇതുപോലെയുള്ള ജീവിതരീതിയാണെന്ന് തോന്നുന്നു..
ഇതുപോലെ ഇവിടെ കേരളത്തിൽ വന്ന് പലബിസിനസും ചെയ്ത് പണം കളഞ്ഞ് വീണ്ടും ഗൾഫിൽ പോയി പണിയെടുക്കേണ്ടിവരുന്ന മനുഷ്യരുണ്ട്.. എത്ര ഉയരങ്ങളിൽ എത്തിയാലും ചെറുതായൊന്ന് അടിപതറിയാൽ ബന്ധുക്കൾ പോലും കാണാത്തഭാവത്തിൽ പോകും ഭാര്യ ചിലപ്പോൾ ഡൈവോഴ്സും ചെയും.. 😂😂..
ഇവിടെ കേരളത്തിൽ ഒരു കാര്യം ചെയ്തു പരാജയപ്പെട്ടാൽ എന്തുചെയണം എന്ന് സർ പറഞ്ഞില്ല.. വയസ്സാകുമ്പോൾ എല്ലാവർക്കും ജീവിക്കാനാവശ്യമായ നല്ലൊരു തുക പെൻഷൻ കൊടുക്കുന്ന സിസ്റ്റം വന്നാൽ ചിലപ്പോൾ ആളുകൾക്ക് ഒരു സുരക്ഷിതത്വം തോന്നും.. അല്ലാതെ പരാജയപ്പെട്ടാൽ ആത്മഹത്യ ആണെങ്കിൽ പെട്ടന്ന് ആരെങ്കിലും പുതിയകാര്യങ്ങൾ ചെയാൻ തയാറാകുമോ.. കഴിവും ആശയങ്ങളും ഉള്ള ഒരുപാട്പേർ ഇവിടെ ഉണ്ട്.. അതുപോലെ ഒരുപാട് തടസങ്ങളും ഉണ്ട് അതൊക്കെ മാറ്റുമ്പോഴേക്കും വയസാകും..
ഇവിടെ കല്യാണം കഴിക്കാൻ വേണ്ടി യാണ് എല്ലാം ചെയുന്നത് പലരും.. കല്യാണം കഴിക്കാൻ നല്ല ജോലിവേണം നല്ല വീട് വേണം കാറ് വേണം പണം വേണം അതിനുവേണ്ടിയാണ് ജോലിക്ക് പോകുന്നതുതന്നെ.. കല്യാണം കഴിഞ്ഞാൽ വെറുതെയിരിക്കാൻ പറ്റാത്തതുകൊണ്ട് നിവർത്തികേടുകൊണ്ട് പണിക്ക്പോകേണ്ടിവരുന്നു.. അതാണ് മിക്കവരുടെയു ജീവിതം.. ഇത്രയും കാര്യങ്ങൾ തലയിലാകുമ്പോൾ മറ്റ് പുതിയകാര്യങ്ങളെകുറിച്ചൊന്നും പലരും ചിന്തിക്കുന്നില്ല..
പക്ഷേ തമിഴ്നാട്ടുകാർ പ്രായമായ മുത്തശ്ശിമാർ ഉൾപ്പടെ സ്ത്രീകൾ ഉൾപ്പടെ മിക്കവരും എന്തെങ്കിലും ജോലിചെയുന്നവരാണ്..അവരിൽ പലരും നല്ലതുക സ്വന്തമായി സമ്പാദിക്കുന്നവരാണ്..
Kalyanathinu importance kodukkaruthu...ottaykku happy aayi jeevikkamallo..
True
@@rheenyantony4365true
ഞാൻ ഇപ്പോൾ comfort zone ൽ ആണ്. മാറ്റി ചിന്തിക്കണം...
എനിക്ക് ഉള്ള ഏറ്റവും വലിയ ആഗ്രഹം ഒരു സഞ്ചാരി ആയി ഒരുപാട് രാജ്യങ്ങളിൽ പോകണം എന്നാണ്. ഇത് വരെ നല്ല ജോലി ഇല്ല സാമ്പത്തിക ഭദ്രതയും ഇല്ല. എങ്കിലും എല്ലാം നടക്കും എന്ന് മനസ്സിൽ ഉണ്ട് 😊😊
Hope ✨✨
ജോലി ഉണ്ടെങ്കിൽ എങ്ങും പോകാൻ പറ്റില്ല
It’s easy for gents to achieve their dreams they just need to work hard but for mothers who have achieved success might have sacrificed their motherhood or can’t achieve that much success due to their love for children.
What you said is absolutely true.. I am a mother of autistic child and I was in techie job for 10+ years and i quit job as my son had seizure and his symptoms get worse and disrupt our sleep.. I took knowledge on his issues and done heavy efforts at home with him to overcome his challenges with intensive training program from his therapy centre for last 3+ years and now i feel relief and he is so much managable.. i convert my weakness into strength and now i m ready to take any risks further on neurodiversity... i am still learning and implenting in my life... i would like the inclusion of neuro diversity in our society as autism is gifted if we give proper intensive training. keep going doctor..
Sir padikkan thonnunnillla. Aagrahund. Psc yaannu. Nik kazhium ennulla confidence und. Idak adhinulla power verum. But chilappol povum aage moodiyaavum. Nalla energy ode padichirunna njan ippo down aannu. Sir nte video il ninnum endhangilum kittumennu vijarikkunnu.❤. Njan poer aannubut ennne endhi onnu pinnott valikkunnu.. Njan hose wife aannu. Psc ini adhigamonnum kalam ezhudhan pattilla. Aa thought undangilum padikkanulla oru shakthi kittunnilla. Shakthi kittunna days undavarund.
Comfort zonil polum ethiyittilla pinnalle comfort zone break cheyyal 😂
നല്ലൊരു വീഡിയോ...കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി..ഞാനും ഇപ്പൊ ഒരു കംഫർട് സോണിൽ ആണ്
Dr stage fear engane matum... Communication skill illa
Ente husband oru veedu undaakan eragunnilla pediiii comfort zonil erikkuvaaa....risk adukan pedii..
nan oru house wife ane oru government joli venam enne onde but kazinna 4 year ayi try cheuunu kittiyilla nan enthe cheyyanam engane padikanam onnu parayamo doctor enike support tharan arumilla😢😢😢😢
എല്ലാർക്കും ഉപകാരമുള്ള വ്യക്തിത്വങ്ങൾ ഇനിയും കേരളത്തിൽ ഒരുപാട് ഉണ്ടാകട്ടെ ആമീൻ