ഞാനിന്നലെ സബ്സ്ക്രൈബ് ചെയ്തു ഇങ്ങനത്തെ ആളുകളെ പ്രോത്സാഹിപ്പിക്കണം... മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് അവർ ചാനൽ തുടങ്ങുന്നത്.... എല്ലാവിധ ആശംസകളും മോനുവേണ്ടി നേരുന്നു
ഞാൻ മുസ്ലിം ആണ് എനി പറയട്ടേ ഈ ഭൂമിയിൽ ഏറ്റവും പുണ്യ മുള്ള കാര്യം ആണ് അച്ചായൻ ചെയ്യുന്നത് കണ്ണിൽ നിന്നും കണ്ണു നീർ ദാര ദാര യായി ഒഴുകാതെ ഒരു വീഡിയോ യും നിങ്ങളെ കടന്നു പോയിട്ടില്ല നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് രാത്രി കൾ karannnu പോയി കാരണം ഒരു അച്ചായൻ എവിടെ യൊക്കെ എത്തണം എത്തും ഈ പാവങ്ങളെ കാണുമ്പോൾ നമ്മുടെ സർക്കാർ യെന്താണ് ഇവിടെ ചെയ്യുന്നത് എത്ര കൊല്ലം മാറി മാറി ഭരിക്കുന്നു ഒരു കൊല്ലം ഇങ്ങനെ യുള്ള പാവങ്ങളെ സഹായിക്കാൻ ഇറങ്ങി തിരിക്കൂ ഭരണകർത്താക്കളേ plees....
അച്ചായൻ്റെ വീഡിയോ ഞാനും കാണാറുണ്ട്. പക്ഷേ ഇതു പോലെ ഒരു ഫീൽ മനസിന് തട്ടിയിട്ടില്ല. ആ കുഞ്ഞിന് ഒരു സൈക്കിൾ വാങ്ങി കൊടുത്തപ്പോൾ കുഞ്ഞിൻ്റെ മുഖത്തെ സന്തോഷം.🙏🙏🙏
ഞാൻ സാറിന്റെ എല്ലാ വീഡിയോകളും കാണും. എന്നെക്കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യുന്നുണ്ട്. ഏതാണ്ട് 8 മാസമായി ഒരു സഹായത്തിന് അഭ്യർത്ഥിക്കുന്നു. അടുത്തുള്ള ഒരു കുടുംബത്തിനു വേണ്ടി. ശരീരം മുഴുവൻ തളർന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരൻ. ഈ മനുഷ്യനെ ഇട്ടിട്ട് ജോലിക്ക് പോകാൻ പറ്റാത്ത ഭാര്യ. വാടക കൊടുക്കണം രണ്ടു പിഞ്ചോമനകളുടെ..വിദ്യാഭ്യാസം...വിലയേറിയ മരുന്നുകൾ... പല വീടുകളിലും ജോലി ചെയ്തു അമ്മൂമ്മ കൊണ്ട് വരുന്ന പൈസ ആണ് ഏകവരുമാനം....ഞാൻ സാറിനെ പല പ്രാവശ്യം വിളിച്ചു.. പക്ഷേ ഫോൺ എടുക്കുന്നില്ല... ഒരു സഹായം സാർ ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു... പ്രതീക്ഷയോടെ....ഗീത. കൊല്ലം.
എന്റെ മകനെ ഇങ്ങിനെ ഒരാൾ വിശ്വസിക്കാൻ പറ്റുന്നില്ല ഉള്ളതിന്റ മേൽ കുന്നു കൂട്ടുന്ന ഈ ലോകത്ത് ഹൃദയം ഉള്ള മനുഷ്യൻ എന്ന് പറയാൻ പറ്റുന്നില്ല ആ പൊന്നു പാദം കുമ്പിടുന്നു 👏👏r👏
ഒന്നും പറയാനില്ല... Bro.... God bless you.... മോൻ പഠിച്ചു.... നല്ല നിലയിൽ എത്തും... അമ്മച്ചിക്കും അപ്പച്ചനും താങ്ങായിരിക്കും.... കരയരുത് എപ്പോഴും ദൈവം നമ്മോടു കുടെയുണ്ട് 🌹🌹🌹
അച്ചായാ ഞങ്ങൾ അങ്കമാലിയിൽ വാടകക്ക് താമസിക്കുകയാണ്. ഗെർഭവസ്ഥയിൽ തന്നെ കുഞ്ഞിന് diaphragmatic hernia ആണെന്ന് കണ്ടു പിടിച്ചു. ഇതിന്റെ സർജറി നടത്താൻ 7 ലക്ഷത്തോളും ചിലിവ് വരുന്നു. ഇനി എന്റെ മുന്നിൽ ഉള്ളത് 3week മാത്രമാണ്. ഇന്നലെ അച്ചായനെ കാണാൻ കോട്ടയം വന്നായിരുന്ന്. ഇതു വരെ ഒരു റിപ്ലൈ കിട്ടിയില്ല 😢. ആകുന്ന വിധത്തിൽ എന്റെ കുഞ്ഞന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണേ അച്ചായ 🙏🙏🙏🙏
ഇത് മോൻ കാണില്ലേ അമ്മക്കും അച്ഛനും എന്താണ് പറ്റിയത് ഇതൊക്കെ കണ്ട് കണ്ണ് നിറഞ്ഞു നിൽക്കാനല്ലാതെ ഒന്നിനും പറ്റില്ല സഹായിക്കാൻ സഹായിക്കുന്ന ആളിന് ദൈവം തുണക്കട്ടെ ആമീൻ
Hai brother gud evening. Tony ഭായി ഓരോ വിഡിയോയും കാണാറുണ്ട്. വളരെ സന്തോഷം. തമ്പുരാൻ താങ്കളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏👍👍may god bless you dear
Hlo, bro ee family bahumaanappetta minister kb ganeshkumar sir nte shraddhayil pedduthanamennu aagrahikkunnu, ee vedio kaanunna Ethenkilum nalla manassukal adhehathe Ariyikkanam plssssss
മറ്റുള്ളവരെ ഇതുപോലെ സഹായിക്കുന്ന അച്ചായനെ യും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ ❤
❤️
Hi tony
Kanjirapalli alle?
ഇശോയെ ഈ മകനെ വളരെ ഏറെ സമ്പത്ത് കൊടുത്തു അനുഗ്രഹിക്കണമേ ഇതുപോലുള്ള വരെ സഹായിക്കാൻ
ഞാനിന്നലെ സബ്സ്ക്രൈബ് ചെയ്തു ഇങ്ങനത്തെ ആളുകളെ പ്രോത്സാഹിപ്പിക്കണം... മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് അവർ ചാനൽ തുടങ്ങുന്നത്.... എല്ലാവിധ ആശംസകളും മോനുവേണ്ടി നേരുന്നു
❤️
@@TonyAchayansGold 💕💕
ഞാൻ മുസ്ലിം ആണ്
എനി പറയട്ടേ ഈ ഭൂമിയിൽ ഏറ്റവും പുണ്യ മുള്ള കാര്യം ആണ് അച്ചായൻ ചെയ്യുന്നത് കണ്ണിൽ നിന്നും കണ്ണു നീർ ദാര ദാര യായി ഒഴുകാതെ ഒരു വീഡിയോ യും നിങ്ങളെ കടന്നു പോയിട്ടില്ല നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് രാത്രി കൾ karannnu പോയി കാരണം ഒരു അച്ചായൻ എവിടെ യൊക്കെ എത്തണം എത്തും ഈ പാവങ്ങളെ കാണുമ്പോൾ നമ്മുടെ സർക്കാർ യെന്താണ് ഇവിടെ ചെയ്യുന്നത് എത്ര കൊല്ലം മാറി മാറി ഭരിക്കുന്നു ഒരു കൊല്ലം ഇങ്ങനെ യുള്ള പാവങ്ങളെ സഹായിക്കാൻ ഇറങ്ങി തിരിക്കൂ ഭരണകർത്താക്കളേ plees....
❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤✅✅✅✅✅✅✅✅✅✅✅✅✅🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഉറങ്ങാൻ കിടന്ന ഞങ്ങളെ കരയീപിച്ചല്ലോ കുട്ടാ
മോൻക് നല്ലത് മാത്രം വരുത്തണേ അല്ലാഹ്
❤️
അതെ 😔😔😔
സത്യം...
ഞാനും കരഞ്ഞു പോയി...
Kandappozhe kannu niranju😢😢
എനിക്കൊരുപാട് സങ്കടം വന്നു ഈ വീഡിയോ കണ്ടപ്പോൾ പടച്ചോൻ അച്ചായനെ ദീർഘായുസ്സും കൈ നിറച്ച് പൈസയും തരട്ടെ ❤❤❤❤
ഇവരുടെ അവസ്ഥ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദൈവം ആകുടുംബ ത്തെയും, നിങ്ങളെയും, നിങ്ങളുടെ കുടുംബ ത്തെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏
അച്ചായൻ്റെ വീഡിയോ ഞാനും കാണാറുണ്ട്. പക്ഷേ ഇതു പോലെ ഒരു ഫീൽ മനസിന് തട്ടിയിട്ടില്ല. ആ കുഞ്ഞിന് ഒരു സൈക്കിൾ വാങ്ങി കൊടുത്തപ്പോൾ കുഞ്ഞിൻ്റെ മുഖത്തെ സന്തോഷം.🙏🙏🙏
❤️
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല അവതരണം thank sir
യഥാർത്ഥ മനുഷ്യൻ നിങ്ങളാണ് അച്ചായാ
ഞാൻ മുടങ്ങാതെ ഈ ചാനൽ കാണാറുണ്ട്. അച്ചായൻ പൊളിയാണ്. ദൈവം നിങ്ങളെ ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളാൽ നിറയ്ക്കട്ടെ.
❤️
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും കൂടെ ഉണ്ടാകും
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആ കുഞ്ഞിനെയും കുഞ്ഞിന്റെ കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mashallah mashallah mashallah mashallah mashallah mashallah mashallah sir ❤
പാവങ്ങളെ.സഹായിക്കുന്ന. നല്ലമനസുള്ള. അച്ചായനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ദൈവം തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ
ഞാൻ ഇന്ന് ആദ്യമായി കണ്ടു സബ്സ്ക്രൈബ് ചെയ്തു... ഇങ്ങനെ നല്ല മനസുള്ള സഹോദര നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
മോനേ ടോണി, മോൻഇങ്ങനെ ഓരോരുത്തരെ ചേർത്തുപിടിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു. വളർന്നുവരുന്ന തലമുറയ്ക്ക് മോനൊരു പ്രചോദനമാകട്ടെ. God bless you.
അച്ചായൻ ഗോൾഡ് നന്ദി നന്ദി നന്ദി കർത്താവ് നിങ്ങളെകൂടുതൽ അനുഗ്രഹിക്കട്ടെ
ഞാൻ സാറിന്റെ എല്ലാ വീഡിയോകളും കാണും.
എന്നെക്കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യുന്നുണ്ട്. ഏതാണ്ട് 8 മാസമായി ഒരു സഹായത്തിന് അഭ്യർത്ഥിക്കുന്നു. അടുത്തുള്ള ഒരു കുടുംബത്തിനു വേണ്ടി. ശരീരം മുഴുവൻ തളർന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരൻ. ഈ മനുഷ്യനെ ഇട്ടിട്ട് ജോലിക്ക് പോകാൻ പറ്റാത്ത ഭാര്യ. വാടക കൊടുക്കണം രണ്ടു പിഞ്ചോമനകളുടെ..വിദ്യാഭ്യാസം...വിലയേറിയ മരുന്നുകൾ... പല വീടുകളിലും ജോലി ചെയ്തു അമ്മൂമ്മ കൊണ്ട് വരുന്ന പൈസ ആണ് ഏകവരുമാനം....ഞാൻ സാറിനെ പല പ്രാവശ്യം വിളിച്ചു.. പക്ഷേ ഫോൺ എടുക്കുന്നില്ല... ഒരു സഹായം സാർ ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു... പ്രതീക്ഷയോടെ....ഗീത. കൊല്ലം.
ഇങ്ങനെ ചോദിക്കുമ്പോൾ അവരുടെ വീട്ടിലെ ആരുടെയെങ്കിലും account number ഇടണം
ആരെങ്കിലും സഹായിക്കില്ലേ
ഉറങ്ങാൻ കിടന്ന സമയത്താണ് ഈ വീഡിയോ കണ്ടത് ഭയങ്കര ക്ഷീണത്തിൽ ആയിരുന്നു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഉറക്കം നഷ്ടപ്പെട്ടു ഇത്രയും സങ്കടമായി പോയി കണ്ടപ്പോൾ 🤲🤲
നല്ലൊരു കാര്യമാണ് ചെയ്തു കൊടുത്തത്... ആ മോനെ കാണുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ്... ഞങ്ങളുടെ ഷാഹിന യുടെ മോൻ 💕💕
അച്ഛായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🎉
❤️
എങ്ങിനെയാണ് അച്ഛനും അമ്മയും ഒന്നിച്ചു നഷ്ട്ടപെട്ടത്
അല്ലാഹു താങ്കളെയും ആ കുടുംബത്തിന്റെയും എല്ലാവരെയും സഹായിക്കട്ടെ
Ammayk cancer ayirunu ennu thonunu.. Anginentho. Kurenal kidapiloke ayirunu.. Achen suicide cheythathanu
ദൈവം വേല ചെയ്യുന്ന താങ്കൾക്കും കുടുംബത്തിനും നന്ദി 🙏🏻
ഈ അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ 🙏🙏
എന്റെ മകനെ ഇങ്ങിനെ ഒരാൾ വിശ്വസിക്കാൻ പറ്റുന്നില്ല ഉള്ളതിന്റ മേൽ കുന്നു കൂട്ടുന്ന ഈ ലോകത്ത് ഹൃദയം ഉള്ള മനുഷ്യൻ എന്ന് പറയാൻ പറ്റുന്നില്ല ആ പൊന്നു പാദം കുമ്പിടുന്നു 👏👏r👏
ഈ അച്ചായന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ദൈവമെ ഇനിയുമിനിയും ഒരുപാടൊരുപാട് ആളുകളുടെ കണ്ണീരൊപ്പാൻ വേണ്ടി ജനിച്ച പാവപ്പെട്ടവരുടെ അച്ചായാ❤❤❤❤❤❤👍
ഒന്നും പറയാനില്ല... Bro.... God bless you.... മോൻ പഠിച്ചു.... നല്ല നിലയിൽ എത്തും... അമ്മച്ചിക്കും അപ്പച്ചനും താങ്ങായിരിക്കും.... കരയരുത് എപ്പോഴും ദൈവം നമ്മോടു കുടെയുണ്ട് 🌹🌹🌹
❤️
അച്ചായാ ഞങ്ങൾ അങ്കമാലിയിൽ വാടകക്ക് താമസിക്കുകയാണ്. ഗെർഭവസ്ഥയിൽ തന്നെ കുഞ്ഞിന് diaphragmatic hernia ആണെന്ന് കണ്ടു പിടിച്ചു. ഇതിന്റെ സർജറി നടത്താൻ 7 ലക്ഷത്തോളും ചിലിവ് വരുന്നു. ഇനി എന്റെ മുന്നിൽ ഉള്ളത് 3week മാത്രമാണ്. ഇന്നലെ അച്ചായനെ കാണാൻ കോട്ടയം വന്നായിരുന്ന്. ഇതു വരെ ഒരു റിപ്ലൈ കിട്ടിയില്ല 😢. ആകുന്ന വിധത്തിൽ എന്റെ കുഞ്ഞന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണേ അച്ചായ 🙏🙏🙏🙏
കണ്ണു നിറഞ്ഞല്ലാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല
മറ്റുള്ളവരെ സഹായം ചെയ്യാൻ താല്പര്യം ഉള്ള അച്ചായൻ എന്റെ നാട്ടിൽ കുടി വന്നു ഒരു അമ്മയെ സഹായിച്ചുടെ ഒരുപാട് പേരുടെ സഹായം ചോദിക്കുന്ന അമ്മയെ
അച്ചായൻ്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് .ഓർകുമ്പോഴ് എല്ലഅം ഞാൻ പ്രാർത്ഥിക്കും ദൈവം അനുഗ്രഹിക്കട്ടെ.
❤️
അച്ചായാ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ.🙏🙏
ഇത് മോൻ കാണില്ലേ അമ്മക്കും അച്ഛനും എന്താണ് പറ്റിയത് ഇതൊക്കെ കണ്ട് കണ്ണ് നിറഞ്ഞു നിൽക്കാനല്ലാതെ ഒന്നിനും പറ്റില്ല സഹായിക്കാൻ സഹായിക്കുന്ന ആളിന് ദൈവം തുണക്കട്ടെ ആമീൻ
അവിടുത്തേക്ക് ദീർഘായുസ് ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿
ഈശ്വരാ എത്രയോ കുഞ്ഞുങ്ങൾ ഒന്നുമില്ലാതെ ഈ ലോകത്ത് ജീവിക്കുന്നു. അങ്ങേക്ക് നല്ലത് വരട്ടെ 🙏🏽🙏🏽🙏🏽
😢കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എന്തു പറ്റി
ചേട്ടൻക്ക് big സെല്യൂട് 😍
❤️
Voci a
@@TonyAchayansGold0
@@TonyAchayansGold⚾️🏏
AchayA🤲🙏❤
അച്ചായാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .❤❤❤❤
Nigal ethra nalla oru human being ane..❤❤❤..nallath varatae
അച്ചായാ എല്ലാ ദൈവാനുഗ്രഹങ്ങളും സമൃദ്ധമായി നേരുന്നു... 🌹🌹🌹🙏
അച്ചോടാ അവന്റെ സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി 🥺ആ മോനു നല്ലത് വരട്ടെ 😘❤
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
ആ കുഞ്ഞിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
ആയുസ് നീട്ടികൊടുക്കട്ടെ പടച്ചവൻ അച്ചായന് 🤲
Big❤ salute🇮🇳 sir❤❤❤
പാവം ഇവരെ സഹായം നൽകി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤
❤️
ഒന്നും പറയാനില്ല അച്ചായ.ഓരോ വീഡിയോയും 😢😢😢
Hai brother gud evening. Tony ഭായി ഓരോ വിഡിയോയും കാണാറുണ്ട്. വളരെ സന്തോഷം. തമ്പുരാൻ താങ്കളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏👍👍may god bless you dear
അച്ചായൻ ഒരു അത്ഭുതം 👍👍❤❤
God bless you Achaya.❤Kunjine karthavu rakshikum,pavam mon
Bro you are the great. ❤ big big salute bro. God bless bro. Keep it up
Aa monte prarthana pole Tonyude karangalkku sakthi tharatte.🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏
God bless you achaya❤❤❤❤🙏🙏🙏
God bless you brother🙏🙏🙏
ടോണി സാറിന് എല്ലാവിധ ദൈവാനുഗ്രഹവുമുണ്ടാകട്ടെ
Long life for Achaya God bless you njan epolum e video kanum e help and karunya pravarthi I like so much
Yes, if all our rich people help atleast few poor, then what a joy for all. Praise God for you 🙏
ടോണി...... നല്ല മനസിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ഫുഡ് കഴിച്ചോണ്ടിരുന്നപ്പോ ആണ് ഇച്ചായന്റെയ് വീഡിയോ കണ്ടത് കരഞ്ഞു പോയി ദൈവം തുണക്കട്ടെ 😥👍👍
God bless you achayaaa
❤️
ദൈവം മനുഷ്യ രൂപത്തിൽ വന്നു.എന്നും അവനെ ചേർത്ത് പിടിക്കണം.
ദൈവമേ ഈ ദൈവത്തെ ഒന്നു കാണാനും കെട്ടിപിടികാനൂം സദിച്ചിരുന്നെങ്കിൽ🙏❤️
ഇതുപോലെ ഉള്ള ചാനൽ maximum എല്ലാവരും subscribe ചെയ്യുക video കാണുക, ഇവരെ പോലെ ഉള്ളവരെ വളര്‍ത്തുക 💞💞💞💞
Hlo, bro ee family bahumaanappetta minister kb ganeshkumar sir nte shraddhayil pedduthanamennu aagrahikkunnu, ee vedio kaanunna Ethenkilum nalla manassukal adhehathe Ariyikkanam plssssss
ഞാൻ. ഇന്നു സബ്സ്ക്രൈബ്. ചെയ്തു
God Bless You
Brother.
Achayan ❤🙏🙏🙏🙏🙏
Ente karthave e moanu othiri pere sahayikkanaayi aayusum aaroagyavum athinulla vazhi yum koduth anugrahikkaname appa 🙏🙏🙏
Achayanu orukodi ayussum arogyavum eesho nalkatte. Achaya god bless you
Great Job. God bless you 🙏👍
Great acharya god bless you ❤❤❤❤
God bless you brother ❤😢
Tony God bless ❤
Allahu anugrahikatte achayya🤲🤲🤲
God bless you sir 🙏💯
Achayaa nanni. God bless you
ഈ വീഡിയോ കുഞ്ഞു കാണുമ്പോൾ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല എന്ന്.😢
ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤
ഇങ്ങനെയുള്ളവർക്ക് ലേക്കിന്റെ ആവശ്യം ഉള്ളൂ ദൈവം അനുഗ്രഹം ഉണ്ടാകട്ടെ
അച്ചായാ ആശംസകൾ ❤️🙏🙏🙏🙏🌹🌹🌹
God bless Tonyachayan and Niranjan's family
God bless you
❤️
അച്ചായാ സൂപ്പർ 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
❤️
A mone uyrgali ethum❤
Chettan irikate oru like❤
കരഞ്ഞു പോയി🙏🙏
പാമം കുഞ്ഞ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ😔😔🙏🙏
❤️
May God bless you all 🥰🫡🙏👍
❤️
എൻ്റെ മക്കളെ പഠിപ്പിക്കാൻ സഹായിക്കുമോ sir🙏🏻
Achayen God bless always
❤️
God bless you achayan gold
GB You & your family Achayan❤❤❤❤🙏🙏🙏🙏
ഞാൻ ആദ്യമായി കാണുകയാണ്, അച്ചനും, അമ്മക്കും എന്ത് പറ്റിയതാണ് ?
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നിങ്ങളെഎല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 😭😭😭😭🙏🙏🙏🙏
കുഞ്ഞിനേയും കുടുബത്തെയും ദൈവം കാത്തു പരിപാലിക്കും
Very good bro
Achaya subscribe cheythittundu.Karanju poyi njan
God bless you all ❤
കര ങ്ങ ൾ ക്കു ശക്തി ദൈവം തരും ധാരാളം 🙏🙏🙏
God bless u acharya an ur family praise the lord hallelujah amen
❤️