അവസാനം ഒരു കുഞ്ഞു സർപ്രൈസ് ഉണ്ടേ ❣️

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 235

  • @nishashimon1507
    @nishashimon1507 11 หลายเดือนก่อน +91

    ഇത് ദൈവമാണോ അതോ മനുഷ്യനോ ഇതൊക്കെ കാണുമ്പോൾ കൊതി തോന്നും ഇനിക്കും ഇങ്ങനെ ഒക്കെ ആകാൻ പക്ഷെ തച്ചമായ വരുമാനത്തിൽ ജിവിക്കുന്ന ഇനിക്ക് ഒന്നു സാധിക്കുന്നില്ല സാറാണ് യഥാർത്ഥ ജീവിതം നയിക്കുന്ന ആൾ എന്തൊരു സന്തോഷമായിരിക്കു സാറിന് ഇതൊക്കെ കാണുമ്പോൾ കരഞ്ഞു പോകും സാറിനു കുടുംബത്തിനു നല്ലതുവരട്ടെ

    • @rajanv.s1974
      @rajanv.s1974 9 หลายเดือนก่อน +2

      You are also a great man as you have high thoughts.

    • @സലിഠസലിഠ-ഥ2ഭ
      @സലിഠസലിഠ-ഥ2ഭ 7 หลายเดือนก่อน +2

      സഹോദരൻ പറഞ്ഞത് സത്യം ആണ്, ഓരോ കാഴ്ചകൾ വല്ലാത്ത സങ്കടം തന്നെ, 🙏🙏

    • @pramodav2017
      @pramodav2017 7 หลายเดือนก่อน +2

      മറ്റു കോടീശ്വരൻ മാരുടെയും കണ്ണുകൾ തുറക്കട്ടെ

    • @pramodav2017
      @pramodav2017 7 หลายเดือนก่อน +3

      ഒരാൾക്കും ഇങ്ങനെ ചെയ്യാൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് പക്ഷേ ഇദ്ദേഹം മനുഷ്യനാണോ അതോ ഏതോ ദൈവീക ശക്തിയോ😢😢❤❤

    • @titusl5503
      @titusl5503 6 หลายเดือนก่อน +1

      ഇ മനുഷൃന് ജന്മം നൽകിയ മാതാ പിതാക്കൾ എത്രയോ ധനൃർ❤❤❤

  • @JoJo-ly8qg
    @JoJo-ly8qg 9 หลายเดือนก่อน +8

    ഇതൊക്കെ കാണുമ്പോൾ കണ്ണുകൾ നിറയുന്നു...😢 എനിക്കും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത്... അച്ചായാ നൂറു കണക്കിന് നന്ദി കൈകൾ കൂപ്പുന്നു...🙏🏼💓

  • @shailahafiz4289
    @shailahafiz4289 ปีที่แล้ว +21

    അച്ചായന്റെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് ദൈവത്തിന്റെ മാലാഖയാണ് നിങ്ങൾ ദൈവം എന്നും നിങ്ങൾക്ക് തുണയുണ്ടാവും ദൈവം രക്ഷിക്കട്ടെ🎉

  • @prabhakarankalarikkal5180
    @prabhakarankalarikkal5180 11 หลายเดือนก่อน +7

    സാറിന് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ഇനിയും ഇതുപോലുള്ള കുടുംബങ്ങൾക്കു തണലാകാൻ കഴിയട്ടെ👏👏

  • @cherthalafamily6539
    @cherthalafamily6539 ปีที่แล้ว +10

    Sir ചെയുന്ന നല്ല കാര്യങ്ങൾ എത്ര കണ്ടാൽ മതിയാവില്ല ഇതൊക്കെ കാണുമ്പോൾ കരയാറുണ്ട്

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 9 หลายเดือนก่อน +4

    അച്ചായൻ ദൈവം അനുഗ്രഹിക്കട്ടെ ജീവിതത്തിൽ നമ്മൾ സന്തോഷിക്കുമ്പോൾ ദുഃഖത്തിൽ ഇരിക്കുന്ന ഒരാളുടെ മുഖത് മനസ്സിൽ ചിരിക്കാൻ മനസ്സ് കാണിച്ചത് അതാണ് ഏറ്റവും വലിയ കാര്യം 👌👌👌👌👌👌❤️അച്ചായൻ ഒത്തിരി ഇഷ്ട്ടം ❤️❤️❤️👌

  • @SreejaC-xc7gy
    @SreejaC-xc7gy 11 หลายเดือนก่อน +9

    അച്ഛായൻ്റെ ഓരോ വീഡിയോ കാണമ്പോൾ കണ്ണ് നിറയും. ദൈവം രക്ഷിക്കും നിങ്ങളെ😔😔😔

    • @FaisalKa-s8g
      @FaisalKa-s8g 11 หลายเดือนก่อน

      Sheriyaan daivathinte kayikal

  • @mcchacko1119
    @mcchacko1119 ปีที่แล้ว +8

    ദൈവം അങ്ങയെ സാമ്പത്തികമായും അൽമീകമായും സ്വർഗതോളം ഉയർത്തണമെ എന്ന് പ്രാർഥിക്കുന്നു

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 9 หลายเดือนก่อน +3

    അച്ചായൻ നല്ല മനസ്സിന്റെ ഉടമ വന്ന വഴി മറക്കാതെ മുമ്പോട്ട് പോകുന്നു
    കുട്ടിയുടെ ബര്ത്ഡേ കേക്ക് കൊണ്ട്
    കൊടുത്ത് ഡ്രസ്സ്‌ കൊടുത്തപ്പോൾ അവരുടെ മനസ്സിൽ എന്ത് സന്തോഷമായി കാണും അതാണ് വേണ്ടത്

  • @yeshodhak5311
    @yeshodhak5311 ปีที่แล้ว +9

    അച്ചാ യനെ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ സഹായിക്കാൻ കഴിയണം ഒരു വീട് വെച്ച് കൊടുക്കണം

  • @samjose222
    @samjose222 ปีที่แล้ว +9

    നല്ല സമര്യക്കാരനായ അച്ചായൻ god bless u

  • @ashwativarghese8144
    @ashwativarghese8144 9 หลายเดือนก่อน +4

    അച്ചായാ ദൈവം കുടുതൽ അനുഗ്രഹിക്കട്ടെ 🙏👍

  • @byjukappalli1231
    @byjukappalli1231 10 หลายเดือนก่อน +7

    ചേട്ടാ നിങ്ങളാണ് യഥാർത്ഥ ദൈവം ❤❤❤❤

  • @سريدهاراذار
    @سريدهاراذار 7 หลายเดือนก่อน +7

    ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @vishnucalicut8827
    @vishnucalicut8827 ปีที่แล้ว +9

    അചായൻ ചെരുപ്പ ഴിച്ച് വെച്ച് വീട്ടിലെക്ക് കയറിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞ് പോയി അങ്ങ് ഒരു പാട് ഉയരണം സ്തോനുന്നു എങ്കിലേ ഇവരേ പോലുള്ളവരേ അടുത്ത് സഹായം എത്തിക്കാൻ കഴിയൂ

    • @TonyAchayansGold
      @TonyAchayansGold  ปีที่แล้ว +1

      ❤️

    • @m.thomas6968
      @m.thomas6968 5 หลายเดือนก่อน

      @@TonyAchayansGold ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖ 🙏🏻🙏🏻 💙🤍

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +6

    വീഡിയോ കണ്ടിട്ട് കരഞ്ഞു പോയി അച്ചായൻ വീഡിയോ കഴിഞ്ഞ ദിവസം ആണ് ആദ്യം ആയി കണ്ടത് അന്ന് മുതൽ ഒത്തിരി വീഡിയോ കണ്ടു നിങ്ങൾ ഒരു വലിയ മനുഷ്യൻ തന്നെ ദൈവം ഇനിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും കാരണം അച്ചായൻ പാവങ്ങളുടെ കണ്ണ് നീര് കാണുന്നുണ്ടല്ലോ എന്നിട്ട് അവരെ സഹായിക്കുന്നല്ലോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @danieljames2010
    @danieljames2010 7 หลายเดือนก่อน +6

    താങ്കളെ സമൃദ്ധമായി ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @psyrambo2577
    @psyrambo2577 10 หลายเดือนก่อน +3

    👍❤️ഇതിൽ കൂടുതൽ ഒന്നും എഴുതാൻ ഇല്ല നിങ്ങൾ ആണ് ദൈവം

  • @padmalathapadma4539
    @padmalathapadma4539 8 หลายเดือนก่อน +4

    അച്ചായൻ ശേരിക്കും ദൈവതുല്യന ആണ് 🙏🙏🌹🌹ഒത്തിരി അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🌹🌹

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 หลายเดือนก่อน +3

    പ്രപഞ്ചനാഥൻ ആദരണീയ സഹോദരൻ അച്ചായൻ നന്മ മരത്തെ
    എന്നും എന്നും നന്മയിൽ മുന്നേറാൻ പ്രപഞ്ചനാഥന്റെ സഹായം എന്നും ഉണ്ടായിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🙏🙏🙏🙏❤❤❤❤👍👍👍👍❤️❤️❤️❤️👍👍👍

  • @shajikvshajikv9500
    @shajikvshajikv9500 ปีที่แล้ว +12

    ഒന്നും പറയാൻ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ അച്ചായ

    • @remadevi2901
      @remadevi2901 ปีที่แล้ว

      Achayance gold ,🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @RajeevKumar-d6f2h
    @RajeevKumar-d6f2h 7 หลายเดือนก่อน +2

    ജീവിച്ചു ഇരിക്കുന്ന ദൈവം ആണ് അച്ചായൻ പാവങ്ങളുടെ മനസ്സ് അറിയുന്നത് അച്ചായന് മാത്രമാണ്

  • @ann2128
    @ann2128 ปีที่แล้ว +7

    ഒന്നും പറയാൻ തോന്നുന്നില്ല thank you അച്ചായാ 😍😍😍😍❤❤

  • @aravindann2581
    @aravindann2581 7 หลายเดือนก่อน +2

    അച്ചയന്റെ വിഡിയോ കാണുമ്പോൾ അറിയതെ കണ്ണ് നിറയുന്നു. ഞാൻ എന്നും അച്ചയനു വേണ്ടി പ്രർത്ഥിക്കും. Thank you

  • @PraseenaReji-n8l
    @PraseenaReji-n8l ปีที่แล้ว +7

    God bless you sir parayan vakukal illa

  • @sandhyadas4214
    @sandhyadas4214 11 หลายเดือนก่อน +6

    എല്ലാ സർക്കാരും പറയും,ഇവിടെ തേനും, പാലും ഒഴുകുന്നു എന്ന്.ഓരോ പഞ്ചായത്തും പരിശ്രമിച്ചാൽ ആ പഞ്ചായത്തിലെ എല്ലാ ആൾക്കാരും കൂടി ചേർന്ന് അവിടെ ഉള്ള ഇത് പോലെ ഉള്ള ആളുകളെ കൈ പിടിച്ചു മുന്നോട്ട് കൊണ്ട് വരണം

  • @sudhakk3915
    @sudhakk3915 8 หลายเดือนก่อน +3

    എന്തു സ്നേഹത്തോടുള്ള വർത്തമാനം കേൾക്കുമ്പോൾ തന്നെ ദൈവ കൃപ നില നിൽക്കുന്നു. അച്ചായനു കോട > നു കോടി അനുഗ്രഹം കിട്ടട്ടെ

  • @thalhaththalha4036
    @thalhaththalha4036 ปีที่แล้ว +4

    നിങ്ങൾ വലിയ ഒരു മനുഷ്യനാണ് 🥺👍👍

  • @അർളീ
    @അർളീ 7 หลายเดือนก่อน +5

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @Ranjeeta-h2s
    @Ranjeeta-h2s 7 หลายเดือนก่อน +4

    Entha parayediysthe achaya super. 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @shibusharu5283
    @shibusharu5283 7 หลายเดือนก่อน +3

    അച്ചായാ 🌹🌹✋❤ വീഡിയോ കണ്ടപ്പോൾ മനസിന്‌ ഒരു വിങ്ങൽ, പിന്നെ സന്തോഷം ആയി... ആ പഴയ വീട്ടിലും ഷൂ ഊരി ആണ് അച്ചായൻ (എല്ലായിടത്തും ഞാൻ കണ്ടതിൽ ) കേറുന്നത് ആ മനസിന്റെ വലുപ്പം എത്ര മാത്രം ഉണ്ടന്ന് മനസിലായി 🌹❤🌹🙏

  • @Ewaramvlogs
    @Ewaramvlogs ปีที่แล้ว +5

    You are great sir 🙏🙏🙏🥰🥰aa cake മുറിച്ചത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി

  • @veenaveena4295
    @veenaveena4295 10 หลายเดือนก่อน +4

    Achaayo.....❤...love you so much.....God bless you

  • @sajinap5265
    @sajinap5265 10 หลายเดือนก่อน +5

    ഈ പുരയു അവരുടെ വർത്തമാനവു കേട്ട് അപ്പോൾ ശരിക്കും അനക് സഘടഠ വന്നു നിങ്ങൾ യേശു ദൈവത്തെ കൂടി പരിജയ. പെടുത്തി കെടുക്ക് അവരുടെ കഷ്ടപ്പാടുകളും ഒക്കെ മാറു ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ച നിങ്ങളെ ദൈവം അനുഗ്രഹികടെ

  • @sinan.anuhafathima6593
    @sinan.anuhafathima6593 7 หลายเดือนก่อน +2

    സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും പാവങ്ങളെ സാഹയിക്കാൻ വളരെ ഇഷ്ടമാണ്

  • @sinan.anuhafathima6593
    @sinan.anuhafathima6593 7 หลายเดือนก่อน +1

    സാറിന്റെ ഈ സഹായംചെയുന്നത് എത്ര കണ്ടാലും മതിയാകുല

  • @joicethomas2858
    @joicethomas2858 8 หลายเดือนก่อน +4

    അച്ചായാ കാണാൻ ആഗ്രഹം ഉണ്ട് ദൈവമേ നൂറ് കോടി പുണ്യം കൊടുക്കണേ ❤️

  • @maryroy5999
    @maryroy5999 ปีที่แล้ว +5

    താഴ്മയുള്ളവരെ ദൈവം ഉയർത്തും.

  • @rosilypaul9772
    @rosilypaul9772 7 หลายเดือนก่อน +2

    സർ, വളരെ നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @prempreman8244
    @prempreman8244 ปีที่แล้ว +5

    ടോണി അച്ചായാ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾.
    കുറേ രാഷ്സ്സർ. കുറേ പാവങ്ങളുടെ വോട്ട് മേടിച്ചു പാവങ്ങളുടെ പേരും പറഞ്ഞു. പണമുണ്ടാക്കുന്നു... പാവങ്ങളെ അറിയാത്ത കുറേ ജാതി മത വർണ്ണ തമ്പ്രാൻ ചമയുന്ന തീവ്രവാദികൾ പാവങ്ങളെ അടിമകളാക്കി ഭരിക്കുന്ന.രാഷ്സ്സ അസ്സുരരുടെ ഇന്ത്യയിൽഅച്ചായനെപ്പോലുള്ള..കുറേ...ഈശോരീയർക്കു "വന്ദനം " സർവ്വ ശക്തനായ നമ്മുടെയൊക്കെയും. സർവ്വ ജീവജാലങ്ങളുടെയും. മാതാ പിതാക്കൾക്കും. "വന്ദനം" ലോക മാതാ പിതാക്കളെ ജാതി മത വർണ്ണ തമ്പ്രാൻ ചമയുന്ന രാഷ്സ്സ അസ്സുരരിൽനിന്നും അവടുത്തെ മക്കളെ കാത്തു കൊള്ളേണണമേ..... ലോക "മാതാവേ" "പിതാവേ" ശരണം നിത്യം..
    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 ปีที่แล้ว +7

    പിറന്നാൾ ആശംസകൾ മോളെ ❤️

  • @nidhillal3808
    @nidhillal3808 10 หลายเดือนก่อน +3

    Chetta nigalanu yedartha deivam❤❤❤❤

  • @antonyf2023
    @antonyf2023 9 หลายเดือนก่อน +3

    അച്ചായാ... ഇതൊക്കെ എവിടെ കൊണ്ട് പോയ്‌ വെക്കുന്നു...?..... ഈ ദൈവാനുഗ്രഹം ഒക്കെ... Be blessed always...

  • @baskaranK-d9b
    @baskaranK-d9b 4 หลายเดือนก่อน +2

    കണ്ട് റിഞ്ഞ് സഹായ o ചെയ്യുന്ന വരോ ആണ് ദൈവദൂതനായി വരുന്നത് ഈ സഹായം ഒരു പാട് ഉയരങ്ങളിലോട്ട് പോക്കട്ടെ

  • @SiddeeqnN
    @SiddeeqnN 6 หลายเดือนก่อน +3

    Sir big salute ❤ sneham maathram

  • @pvharidasan8745
    @pvharidasan8745 6 หลายเดือนก่อน +3

    കേക്ക് മുറിക്കുമ്പോൾ ഇട്ട മ്യൂസിക് കേട്ട് കണ്ണുനിറഞ്ഞുപോയി 🙏🏼😭

  • @Neha-Naira
    @Neha-Naira 7 หลายเดือนก่อน +2

    Anghaykku aayusum aarogyavum,god tharattea,.nooru thalamurakal dhaivanugrahamundaakattea❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏anghyudea sound valarea nallathaanu☺️☺️😭

  • @BigwingKylm
    @BigwingKylm 9 หลายเดือนก่อน +1

    Achayan...... you are Great

  • @vibhyulatha4062
    @vibhyulatha4062 7 หลายเดือนก่อน +6

    കേക്ക് മുറിച്ചപ്പോൾ ആ മാമന് ശകലം മോളു കൊടുക്കണമായിരുന്നു അത് അമ്മ പറഞ്ഞു കൊടുക്കണം

  • @latharajan2327
    @latharajan2327 7 หลายเดือนก่อน +2

    U r a very nice man good heart God bless you

  • @AbuThahir-d9o
    @AbuThahir-d9o 7 หลายเดือนก่อน +2

    ഞങ്ങൾ കൂടെയുണ്ട് മുന്നേ ട്ട് പോ മുത്തേ 🌹

  • @geetharajesh6950
    @geetharajesh6950 ปีที่แล้ว +4

    God bless you sir🙏🙏

  • @m.thomas6968
    @m.thomas6968 6 หลายเดือนก่อน +4

    ഇങ്ങനെ ഒരാളെങ്കിലും ഈ ലോകത്തുണ്ടല്ലോ, 🙏🏻😢

  • @kasperaustin
    @kasperaustin ปีที่แล้ว +3

    Happy birthday molu🎉🎉🎉🎉🎉🎉🎉

  • @sunnyks2550
    @sunnyks2550 8 หลายเดือนก่อน +1

    My God what a great man like God came to earth l love you my dear achayan love you love you love you.but don't make us cry like this dear a kind of happy crying 🎉😢😊❤

  • @rajugeorge7771
    @rajugeorge7771 7 หลายเดือนก่อน +1

    ❤❤❤❤🎉 paryan anikku vakkukalilla,😢my lord 🙏 May God bless sir

  • @kasperaustin
    @kasperaustin ปีที่แล้ว +3

    God bless you achayan ❤❤❤❤❤❤❤❤❤

  • @mariyajosey5449
    @mariyajosey5449 ปีที่แล้ว +2

    Congratulations to you and God Bless You ❤❤❤❤❤🎉🎉🎉🎉🎉😊😊

  • @ShanidhS
    @ShanidhS 9 หลายเดือนก่อน +1

    Happy Birthday ponnu mole🎉🎉🥰🥰🥰😘😘😘😘😘😘😘

  • @SabeerShams
    @SabeerShams 9 หลายเดือนก่อน +3

    God bless you achay

  • @ryazthachukply
    @ryazthachukply 2 หลายเดือนก่อน +2

    അവസാനം ഭാഗം കണ്ണ് നിറഞ്ഞ പോയി

  • @RoshanKr-j6c
    @RoshanKr-j6c 9 หลายเดือนก่อน +1

    Achayan. Great

  • @josepjohn1142
    @josepjohn1142 9 หลายเดือนก่อน +3

    ഇത്. പോലുള്ള.....രാഷ്ട്രീയ....സേവകരും....കൂടി....ഉണ്ടായിരുന്നെങ്കിൽ.....നമുടെ....നാട്. ...
    സർഗം.....അതിന്.... എവിടെ
    സമയം...ഇല്ലാത്ത.....ദൈവത്തിൻ്ററ.....പേരിൽ....കലാപം
    ഉണ്ടാക്കാനും.... തമിൽ... തലിച്ച്..... ചോര...കുടികാനുംമാത്രമേ!!!
    സമയമുള്ളൂ....ഇത്...മാറിയാൽ.....ഇവിടം...സ്വർഗം!!!!

  • @vinithamalu5224
    @vinithamalu5224 8 หลายเดือนก่อน +1

    അച്ചായ ഞങ്ങൾ ഒരു വീട് ന് വേണ്ടി സ്വപ്നം കാണുന്ന ആളുകളാണ് എൻ്റെ ഫാമിലിയും ഞാനും ഉൾപ്പെടെ പക്ഷെ ഇതെല്ലാം കാണുമ്പോ വാടക വീട്ടിലെങ്കിലും ഇരിക്കാനുള്ള
    യോഗം ദൈവം തന്നതിൽ ഒരുപാട് സന്തോഷിക്കുന്നു

  • @SrJolly-dn9ky
    @SrJolly-dn9ky 9 หลายเดือนก่อน +1

    God bless 🙏 your generous offer 🙏

  • @remabaipp1927
    @remabaipp1927 7 หลายเดือนก่อน +2

    നല്ല വാക്കുകൾ

  • @gopaldev3868
    @gopaldev3868 10 หลายเดือนก่อน +1

    Mr: Achaya I like to know more about this family

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 10 หลายเดือนก่อน +2

    Big❤ salute🇮🇳 sir❤❤❤

  • @innovation000
    @innovation000 9 หลายเดือนก่อน +1

    Amme daivam anugrahikkate kunjungal nalla nilayil ethum sarvasakthan anugrahikkum
    Jeevithathil kayattavum irakkum okke sadharanaya oru pareekshanamayi kanu
    Ammak thanalayi aa kunjungal valarum God bless you

  • @matthewgeorge3724
    @matthewgeorge3724 6 หลายเดือนก่อน +1

    Hats off to you Achayan
    The way you reach out to the poor and the needy is amazing and inspiring.May God shower abundant blessings on you.

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +3

    God bless br:

  • @UshaDevdas-pk6df
    @UshaDevdas-pk6df 5 หลายเดือนก่อน +3

    മറ്റുള്ളവരുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്നു ❤️❤️

  • @shobhana9551
    @shobhana9551 9 หลายเดือนก่อน +1

    Toney achayan your God blues you

  • @rahulsarga8741
    @rahulsarga8741 ปีที่แล้ว +1

    ❤❤❤ God' bless you achaya ❤❤❤

  • @mathewjohn4431
    @mathewjohn4431 10 หลายเดือนก่อน +1

    God bless achayans gold

  • @AnilKumar-ih1uj
    @AnilKumar-ih1uj 10 หลายเดือนก่อน +1

    Yedharthathil ambalangalil poyathukondo , pallikalil poyathukondo archana cheythathukondo ,vazhipadu cheythathukondo , kaninikka ittathukondo onnum deivanugraham kittilla athu manasill ullathukondanu yantrikamayi amba ,palliative.. um namukku pokan thonnunnathu.. itharam pravarthikal cheyyunnavsrkku itharam pokkukalkkonnum thonnathilla karanam deivam avarodoppam undu .
    Danama nallathinu viniyogikkum thorum vardhikkum .

  • @kishorekb4384
    @kishorekb4384 ปีที่แล้ว +1

    Love you achaya❤❤❤...

  • @suseeladivakaran2928
    @suseeladivakaran2928 ปีที่แล้ว

    Achayan Cheyyunnathu Oru Punyapravruthy Anu.Achanu Big Salute.

  • @sheebavarghese172
    @sheebavarghese172 ปีที่แล้ว +1

    God bless you🙏

  • @soman6111
    @soman6111 11 หลายเดือนก่อน +2

    Best of luck

  • @user-kr3rb6tt9s
    @user-kr3rb6tt9s ปีที่แล้ว +2

    God bless

  • @rajanv.s1974
    @rajanv.s1974 9 หลายเดือนก่อน

    Even though I am nearing 80, I have no hesitation to say that I have learnt a lot from him and still I look forward to learning more. God bless you Tony.

  • @daisymathew5759
    @daisymathew5759 7 หลายเดือนก่อน

    You are so Grate God bless you

  • @alexcleetus6771
    @alexcleetus6771 7 หลายเดือนก่อน +1

    Johny bro God bless you 🙏

  • @akhileshm2296
    @akhileshm2296 6 หลายเดือนก่อน +2

    Ningalude vedio full kaanum anganeyenkilum kurache help mattullavarkay cheyan

  • @bijujohn4515
    @bijujohn4515 8 หลายเดือนก่อน

    Mr achauan the great god bless you big salute thanks bro

  • @SanjuRajan123
    @SanjuRajan123 11 หลายเดือนก่อน +2

    Sir your great

  • @lenamathew5516
    @lenamathew5516 ปีที่แล้ว

    Vedanikkunnavarude manassukallil sneham nalkunnathu valya blessing annu.

  • @sindhureji616
    @sindhureji616 ปีที่แล้ว +1

    God Bless you Sir

  • @AneeshNeethu-s1t
    @AneeshNeethu-s1t ปีที่แล้ว +1

    God bless you sir

  • @SushaShibu
    @SushaShibu ปีที่แล้ว +1

    God bless you ❤

  • @RejaniM-z5w
    @RejaniM-z5w 11 หลายเดือนก่อน

    ❤❤❤❤etha.makkallaethoka❤❤❤

  • @JosePeter-l5i
    @JosePeter-l5i 7 หลายเดือนก่อน +3

    🌹🙏🎂🙏🌹

  • @gracy3912
    @gracy3912 5 หลายเดือนก่อน +3

    ഇവർക്ക് ഒരു വീട് ആവശ്യം മാണ്

  • @Sreenivasan-ut9ki
    @Sreenivasan-ut9ki ปีที่แล้ว +2

    Happy Birthday ♥️

  • @benny8001
    @benny8001 8 หลายเดือนก่อน +1

    Super ❤❤❤❤❤

  • @TKRatheeshNedumprom
    @TKRatheeshNedumprom 7 หลายเดือนก่อน +3

    ഇതുപോലുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് കിട്ടേണ്ട സർക്കാർ പണം ഓരോരൊ ഭരണകൂട കസേരകളിൽ ഇരിക്കുന്നവന്മാരും കുടുംബവും കട്ടുതിന്ന് പൊന്നത്ത് വീർത്ത് നെയ് മുറ്റി നടക്കുന്നു.....

  • @robinsnc1852
    @robinsnc1852 3 หลายเดือนก่อน +1

    Amen 🙏 amen

  • @anoopmuhamma7189
    @anoopmuhamma7189 ปีที่แล้ว +4

    ❤❤❤❤

  • @RejaniM-z5w
    @RejaniM-z5w 11 หลายเดือนก่อน

    Happy.barthday.molla🎉🎉🎉🎉