Tony Achayans Gold Kottayam
Tony Achayans Gold Kottayam
  • 288
  • 63 702 828
ആരുമില്ലാത്ത അമ്മ 🥲
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ ആരും സഹായത്തിനില്ലാതെ ഒരമ്മ.. കഴിക്കാൻ ഭക്ഷണമില്ല, കുടിക്കാൻ വെള്ളമില്ല..
തീരെ വയ്യെങ്കിലും അമ്മ തന്റെ കച്ചവടത്തിനായി എല്ലാം ദിവസവും പോകും..
ഒരാഴ്ചയായി ഒരു കുട്ട പോലും വിറ്റ് പോയിട്ടില്ല, എന്നും പട്ടിണിയാണ്.. അമ്മയുടെ വീടിന് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അനീഷ് എന്ന നല്ല മനുഷ്യന്റെ കാരുണ്യത്തിലായിരുന്നു അമ്മയുടെ ജീവിതം..
എന്നെ വിവരം അറിയിച്ചപ്പോൾ അന്ന് തന്നെ അമ്മയെ നേരിൽ കണ്ടു..
കണ്ണ് നിറയാതെ അമ്മയുടെ അവസ്ഥ കണ്ടു നിൽക്കാൻ പറ്റില്ല..
അമ്മയുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാകുന്നാ ക്രിസ്തുമസ് ആയിരിക്കട്ടെ ഈ വർഷം
സ്വന്തം
Tony Achayans Gold Kottayam
มุมมอง: 7 314

วีดีโอ

കണ്ണിനു കാഴ്ചയില്ലാത്ത ദമ്പതികൾ,അവരുടെ 6വയസായ പെൺകുട്ടി..ചേർത്ത് പിടിക്കാം അവരെ 🙏🏻
มุมมอง 17K9 ชั่วโมงที่ผ่านมา
കണ്ണിനു കാഴ്ചയില്ലാത്ത ദമ്പതികൾ, അവരുടെ 6വയസായ പെൺകുട്ടി.. വരുമാന മാർഗം നിലച്ചു 8മാസമായി വാടക പോലും കൊടുക്കാനാകാതെ ആഹാരത്തിന് പോലും മാർഗമില്ലാതെ ഒരു കുടുംബം.. നമുക്ക് ചേർത്ത് പിടിക്കാം ഈ കുടുംബത്തെ 🙏🏻 Tony Achayans Gold Kottayam
ചേർത്ത് പിടിക്കാം ഈ കുടുംബത്തെ RAJANIKKUTTY KR Acc number-40333101057032 IFSC-KLGB0040333
มุมมอง 157Kวันที่ผ่านมา
വയ്യാത്ത കാലുമായി 3മണിക്കൂറ് കൊണ്ട് മല ഇറങ്ങി തന്റെ ഭർത്താവിനെ ആശുപത്രിയിൽ എത്തിയ്ക്കുന്ന ഇടുക്കി തൊടുപുഴയിലെ രജനി ചേച്ചിയുടെ ജീവിതം നാം കാണാതെ പോകരുത് #idukki #thodupuzha #tonyachayans RAJANIKKUTTY KR KERALA GRAMIN BANK Acc number-40333101057032 IFSC-KLGB0040333
എന്റെ യു ടുബ് വരുമാനം ഈ അമ്മയ്ക്ക് AC NO-40584101043312,KLGB0040584 KERALA GRAMIN BANK SREELAL P B
มุมมอง 31K14 วันที่ผ่านมา
ഇന്ന് 2024 ഡിസംബർ 10.. എന്റെ യു ടുബ് വരുമാനം നിർധനരായ ഒരമ്മയ്ക്ക് നൽകി.. ഒരു കൈപ്പത്തി ഇല്ലാതെ 60മത്തെ വയസ്സിലും തന്റെ വയ്യാത്ത മകന് വേണ്ടി ജീവിക്കുന്ന ആ അമ്മയാണ് അതിന് അർഹ എന്ന് എനിക്ക് തോന്നി... കോട്ടയം കറുകച്ചാലിൽ താമസിക്കുന്ന അമ്മയുടെ അവസ്ഥ കേട്ടപ്പോൾ അമ്മയെ എത്രയും പെട്ടന്ന് കാണണം എന്ന് ആഗ്രഹിച്ചു, അമ്മയെ കാണാൻ ഇന്നാണ് ഭാഗ്യം ഉണ്ടായത്.. 10വയസിൽ അച്ഛനെ നഷ്ടമായ മകനെ വളർത്തി വലുതാക്കാൻ ആ അമ്മ...
അമ്മയ്ക്ക് സർപ്രൈസായി കറവ പശുവിനെ വാങ്ങി നൽകി... ആ മുഖത്തെ സന്തോഷം മാത്രം മതി എനിക്ക് 🙏🏻
มุมมอง 46K14 วันที่ผ่านมา
മൂവാറ്റുപുഴയിലെ അമ്മയ്ക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു... ചത്തുപോയ പശുവിനെ പകരം ജീവിക്കാൻ ഒരു പശുവിനെ വാങ്ങി തരാമോ.. എന്ന് മാത്രം... എല്ലാവർക്കും നന്മ വരട്ടെ.... 🙏🏻
മക്കള് 3പേര് മരിച്ചു, മകൻ കിടപ്പിലാണ്.. ഒരു പൊതി ചോറ് വാങ്ങി തരുമോ മോനെ എനിക്ക്... " 86വയസുള്ള അമ്മ
มุมมอง 82K21 วันที่ผ่านมา
നമ്മൾ കാണുന്ന പലരുടെയും അവസ്ഥ അത് പോലെ ആയിരിക്കില്ല.. പട്ടിണി ആയാലും ഒരു നേരത്തെ ആഹാരം കഴിക്കാൻ ഇല്ലെങ്കിലും പരിഭവങ്ങൾ ഇല്ലാതെ അവർ കഴിയും... കോട്ടയം വെളൂർ മണിക്കുന്നത്തെ ഈ അമ്മയുടെ സങ്കടം അറിഞ്ഞു ഒരു സ്റ്റാഫിനെ അന്വേഷിക്കാൻ വിട്ടപ്പോൾ അറിഞ്ഞത് കണ്ണ് നനയിക്കുന്ന കാര്യങ്ങലായിരുന്നു.. 6മക്കളിൽ 3പേര് മരിച്ചു.. കൂടെ ഉണ്ടായിരുന്ന 2പേർക്ക് അസുഖം.. ആർക്കും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ.. 3മാസമായി അമ്മ ...
ഈ മക്കളെ ഉപേക്ഷിച്ച മാതാപിതാക്കൾ ഇപ്പോൾ വേറെ വിവാഹം കഴിച്ചു ജീവിക്കുന്നു ഈ കുഞ്ഞുമക്കൾ പട്ടിണിയിലും
มุมมอง 168Kหลายเดือนก่อน
വസ്ത്രമോ ഭക്ഷണമോ വാങ്ങാൻ പണമില്ലാതെ അവർ കഴിയുന്നു.. അവരെ നോക്കുന്നതാകട്ടെ പ്രായമായ അപ്പൂപ്പനും അമ്മുമ്മയും... വയ്യാത്ത അവർക്ക് ഈ കുഞ്ഞുങ്ങളെ എത്ര നാൾ നോക്കാൻ സാധിക്കും 🥲.. എന്നാൽ കഴിയാവുന്ന സഹായം ഞാൻ ചെയ്ത് നൽകിയിട്ടാണ് മടങ്ങിയത്...
ഒന്ന് വെളിയിൽ പോലും ഇറങ്ങാനാകാതെ പച്ചവെള്ളവും റേഷൻ അരിയും കഴിച്ചു കഴിയുന്ന ഒരു കുടുംബം 🥲
มุมมอง 31Kหลายเดือนก่อน
ഒന്ന് വെളിയിൽ പോലും ഇറങ്ങാനാകാതെ പച്ചവെള്ളവും റേഷൻ അരിയും കഴിച്ചു കഴിയുന്ന ഒരു കുടുംബം 🥲
ഓരോ വീടിന്റെയും അടുത്തുള്ളവർ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപാട് കുടുംബങ്ങളെ നമുക്ക് രക്ഷിക്കാനാകും 🙏
มุมมอง 12Kหลายเดือนก่อน
ഓരോ വീടിന്റെയും അടുത്തുള്ളവർ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപാട് കുടുംബങ്ങളെ നമുക്ക് രക്ഷിക്കാനാകും 🙏
ഈ പാവപെട്ട അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു പുതിയ ഭവനം ഒരുക്കാം- Gpay 7594852835(Maniyamma)
มุมมอง 10Kหลายเดือนก่อน
ഈ പാവപെട്ട അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു പുതിയ ഭവനം ഒരുക്കാം- Gpay 7594852835(Maniyamma)
ജലജ കുമാരി ചേച്ചി ഇനി നടക്കും.. അവർ ആഗ്രഹിച്ച വണ്ടിയും അവർക്ക് സ്വന്തമാകും 🙏 ഏവർക്കും നല്ലത് വരട്ടെ
มุมมอง 20Kหลายเดือนก่อน
ജലജ കുമാരി ചേച്ചി ഇനി നടക്കും.. അവർ ആഗ്രഹിച്ച വണ്ടിയും അവർക്ക് സ്വന്തമാകും 🙏 ഏവർക്കും നല്ലത് വരട്ടെ
വണ്ടൻമേട് വഴി പോവുകയാണെങ്കിൽ ഈ കടയിൽ കയറി എന്തെങ്കിലും വാങ്ങാതെ പോകരുതേ 🙏
มุมมอง 23K2 หลายเดือนก่อน
വണ്ടൻമേട് വഴി പോവുകയാണെങ്കിൽ ഈ കടയിൽ കയറി എന്തെങ്കിലും വാങ്ങാതെ പോകരുതേ 🙏
ജീവിതത്തിൽ തോറ്റു കൊടുക്കാൻ മനസില്ലാത്ത മനസ്മായ് ഒരു യുവാവ് 🔥
มุมมอง 12K2 หลายเดือนก่อน
ജീവിതത്തിൽ തോറ്റു കൊടുക്കാൻ മനസില്ലാത്ത മനസ്മായ് ഒരു യുവാവ് 🔥
ഇരു കാലുകളും തളർന്നിട്ടും ആരെയും ആശ്രയിക്കാതെ ജോലി ചെയ്ത് അമ്മയെ നോക്കാൻ കാണിക്കുന്ന മനസ്സ്🫶
มุมมอง 21K2 หลายเดือนก่อน
ഇരു കാലുകളും തളർന്നിട്ടും ആരെയും ആശ്രയിക്കാതെ ജോലി ചെയ്ത് അമ്മയെ നോക്കാൻ കാണിക്കുന്ന മനസ്സ്🫶
പഠനം പൂർത്തിയാക്കി നാളെ ഒരുപാട് പേരെ സഹായിക്കാൻ മോൾക്ക് സാധിക്കട്ടെ 🙏
มุมมอง 15K2 หลายเดือนก่อน
പഠനം പൂർത്തിയാക്കി നാളെ ഒരുപാട് പേരെ സഹായിക്കാൻ മോൾക്ക് സാധിക്കട്ടെ 🙏
അസുഖബാധിതരായപ്പോൾ ഇരുവരുടെയും ഭാര്യമാർ ഉപേക്ഷിച്ചു പോയി 🥲Google pay 9496843174
มุมมอง 89K3 หลายเดือนก่อน
അസുഖബാധിതരായപ്പോൾ ഇരുവരുടെയും ഭാര്യമാർ ഉപേക്ഷിച്ചു പോയി 🥲Google pay 9496843174
ഈ ഓണത്തിന് നമ്മളെല്ലാം ആഘോഷിക്കുമ്പോൾ ഈ കൊച്ചു കുടുംബത്തെയും ഓർമിക്കണെ GPAY 9847627098 (OMANA)
มุมมอง 37K3 หลายเดือนก่อน
ഈ ഓണത്തിന് നമ്മളെല്ലാം ആഘോഷിക്കുമ്പോൾ ഈ കൊച്ചു കുടുംബത്തെയും ഓർമിക്കണെ GPAY 9847627098 (OMANA)
ഇദ്ദേഹത്തെ പോലെയുള്ള പാവങ്ങളെ സഹായിച്ചില്ലേലും ഉപദ്രവിക്കരുത് 🙏
มุมมอง 39K3 หลายเดือนก่อน
ഇദ്ദേഹത്തെ പോലെയുള്ള പാവങ്ങളെ സഹായിച്ചില്ലേലും ഉപദ്രവിക്കരുത് 🙏
കടലിനും കാടിനും കണ്ടതിനും ഇടയ്ക്ക് ആർക്കും വേണ്ടാത്ത രണ്ട് ജീവിതങ്ങൾ 🥲
มุมมอง 12K3 หลายเดือนก่อน
കടലിനും കാടിനും കണ്ടതിനും ഇടയ്ക്ക് ആർക്കും വേണ്ടാത്ത രണ്ട് ജീവിതങ്ങൾ 🥲
കേരളത്തിലും ഇങ്ങനെ ജീവിക്കുന്ന കുടുംബങ്ങൾ ഉണ്ട് 🙏
มุมมอง 13K4 หลายเดือนก่อน
കേരളത്തിലും ഇങ്ങനെ ജീവിക്കുന്ന കുടുംബങ്ങൾ ഉണ്ട് 🙏
നമ്മൾ കാണുന്ന പല ചെറിയ സഹായങ്ങളും പലർക്കും ജീവനോളം വിലപ്പെട്ടതായിരിക്കും 🙏
มุมมอง 33K4 หลายเดือนก่อน
നമ്മൾ കാണുന്ന പല ചെറിയ സഹായങ്ങളും പലർക്കും ജീവനോളം വിലപ്പെട്ടതായിരിക്കും 🙏
ഈ കുഞ്ഞുമക്കളെ തനിച്ചാക്കാൻ മലയാളി സമൂഹത്തിന് സാധിക്കുമോ 🙏
มุมมอง 45K4 หลายเดือนก่อน
ഈ കുഞ്ഞുമക്കളെ തനിച്ചാക്കാൻ മലയാളി സമൂഹത്തിന് സാധിക്കുമോ 🙏
വീട് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🥲🙏
มุมมอง 25K4 หลายเดือนก่อน
വീട് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🥲🙏
ഒരുപാട് പേരെയൊന്നും നമ്മൾ സഹായിക്കേണ്ട,അയൽവക്കത്തുള്ളവരെ സഹായിച്ചാൽ മാത്രംമതി നാടിനു മാറ്റംഉണ്ടാകും
มุมมอง 16K5 หลายเดือนก่อน
ഒരുപാട് പേരെയൊന്നും നമ്മൾ സഹായിക്കേണ്ട,അയൽവക്കത്തുള്ളവരെ സഹായിച്ചാൽ മാത്രംമതി നാടിനു മാറ്റംഉണ്ടാകും
ഈ അമ്മയും കുഞ്ഞു മക്കളും ഇനി തെരുവിൽ അലയില്ല 🙏
มุมมอง 203K5 หลายเดือนก่อน
ഈ അമ്മയും കുഞ്ഞു മക്കളും ഇനി തെരുവിൽ അലയില്ല 🙏
കുഞ്ഞു മക്കളെ തോളിലേറ്റി കാട്ടിൽ പോയി തേനെടുത്തു ജീവിക്കുന്ന മനുഷ്യർ ❣️
มุมมอง 26K5 หลายเดือนก่อน
കുഞ്ഞു മക്കളെ തോളിലേറ്റി കാട്ടിൽ പോയി തേനെടുത്തു ജീവിക്കുന്ന മനുഷ്യർ ❣️
"സഹായത്തിനായി പോകാത്ത വാതിലുകൾ ഇല്ല, ഒന്നുറുങ്ങയിട്ട് ആഴ്ചകളായി മോനെ "🥲
มุมมอง 63K6 หลายเดือนก่อน
"സഹായത്തിനായി പോകാത്ത വാതിലുകൾ ഇല്ല, ഒന്നുറുങ്ങയിട്ട് ആഴ്ചകളായി മോനെ "🥲
ആ കുഞ്ഞു മോളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല 🙏ഈ കുടുംബത്തെ നമുക്കു ചേർത്ത് വെയ്ക്കാം ❣️
มุมมอง 72K6 หลายเดือนก่อน
ആ കുഞ്ഞു മോളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല 🙏ഈ കുടുംബത്തെ നമുക്കു ചേർത്ത് വെയ്ക്കാം ❣️
കുട്ടികൾക്കു ഭക്ഷണത്തിനായി ഒരു വീട്ടിൽ ചെന്നപ്പോൾ പറഞ്ഞു "രാവിലെ ഇറങ്ങിക്കോളും പിച്ചക്കാരികൾ 🥲"
มุมมอง 352K6 หลายเดือนก่อน
കുട്ടികൾക്കു ഭക്ഷണത്തിനായി ഒരു വീട്ടിൽ ചെന്നപ്പോൾ പറഞ്ഞു "രാവിലെ ഇറങ്ങിക്കോളും പിച്ചക്കാരികൾ 🥲"
അച്ഛൻ നഷ്ടപ്പെട്ടു, അമ്മയ്ക്ക് മാനസികമായി അസുഖം, ഇളയ കുട്ടി ജന്മനാരോഗിനമുക്ക് അവരെ ചേർത്ത് നിർത്താം
มุมมอง 47K6 หลายเดือนก่อน
അച്ഛൻ നഷ്ടപ്പെട്ടു, അമ്മയ്ക്ക് മാനസികമായി അസുഖം, ഇളയ കുട്ടി ജന്മനാരോഗിനമുക്ക് അവരെ ചേർത്ത് നിർത്താം