ടീച്ചറുടെ പാട്ടിനൊത്ത് ഡെസ്ക്കിൽ കൊട്ടികയറിയ അഭിജിത്ത് സിനിമയിലേക്ക് | Abhijith to film | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2023
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #wayanad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 1.4K

  • @asifchallimukku5271
    @asifchallimukku5271 11 หลายเดือนก่อน +460

    സ്വന്തം നേട്ടത്തിന് മാത്രമായി യൂട്യൂബിൽ പേക്കൂത്ത് കാണിക്കുന്ന ഈ കാലത്ത് 100% വ്യത്യസ്തൻ ആണ് താങ്കൾ.... Salute you...❤
    You drserve more followers...
    Go ahead.........👏🏻

  • @yousufpk9443
    @yousufpk9443 11 หลายเดือนก่อน +1092

    ഈ കുട്ടിയെ ഉയരങ്ങളിലേക്ക് എത്തിച്ച അവർക്കൊരു വീടും സെറ്റപ്പ് ആക്കി കൊടുക്കാൻ ഹാരിസ് ഭായിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ🤲

    • @Nitins8705
      @Nitins8705 11 หลายเดือนก่อน +15

      Veedum varum reporter tv yil undayirunnu. Moonnu pillardeyum clg vareyulla paduthavum

    • @babyk2598
      @babyk2598 11 หลายเดือนก่อน +3

      🙏🙏🙏

    • @minimathew8085
      @minimathew8085 11 หลายเดือนก่อน +2

      അതെ

    • @anshid3958
      @anshid3958 11 หลายเดือนก่อน +3

      Please😔😔

    • @muhammedirshad2274
      @muhammedirshad2274 11 หลายเดือนก่อน +14

      അതെ 3 lak പേര് വീഡിയോ കണ്ട് ഒരാൾ 5 രൂബ അയച്ചു കൊടുത്താൽ മതി 15 lak nalla വീട് ❤️❤️gp നമ്പർ കൊടുത്ത് അത് കൂടെ ഹാരിസ് ബായ് പറയണം

  • @user-kb7sj3br6h
    @user-kb7sj3br6h 11 หลายเดือนก่อน +100

    ആ കുഞ്ഞ് പെണ്ണിന്റെ പാട്ടും ഞെട്ടിച്ചു.. ആ മോളും ഉയരങ്ങളിൽ എത്തട്ടെ 🙏🙏😊

  • @rentongaming2054
    @rentongaming2054 11 หลายเดือนก่อน +115

    ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ കൊടുത്തു ❤. ഇതു പോലുള്ള ഒരു 10 പേര് ഉണ്ടായാൽ മതി ആയിരുന്നു നമ്മുടെ നാട് തന്ന നന്നാവുമായിരുന്ന്. ഇനിയും കഴിവുള്ള ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ വെളിച്ചത്തിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്നു ഒരുപാട് സ്നേഹത്തോടെ പറയുന്നു.❤🥰

  • @reshmipreeth1965
    @reshmipreeth1965 11 หลายเดือนก่อน +528

    ഇതൊക്കെ ആണ് മനുഷ്യത്വം.. അതുങ്ങളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു.. എല്ലാ നന്മയും ഉണ്ടാവും ❤❤❤❤

    • @noufalm902
      @noufalm902 11 หลายเดือนก่อน +2

      S

    • @user-yn4xf6xl9y
      @user-yn4xf6xl9y 11 หลายเดือนก่อน +3

      ശെരിക്കും 🙏🏽

    • @sharafuvettilangadi916
      @sharafuvettilangadi916 11 หลายเดือนก่อน +3

      sathyam

    • @user-pu9hg5jn7b
      @user-pu9hg5jn7b 10 หลายเดือนก่อน

      എല്ലാവർക്കും പടച്ചവന്റെ അനുഗ്രഹങ്ങൾ വർഷിച്ചു കിട്ടുമാറാകട്ടെ.. ആമീൻ 🫲🌹👍

    • @SivadasanKesavan-yz7bc
      @SivadasanKesavan-yz7bc 8 หลายเดือนก่อน

      ​@@user-yn4xf6xl9yaaaaaaaq cyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa ko ok aaa in aaa

  • @suneeshbabu5420
    @suneeshbabu5420 11 หลายเดือนก่อน +104

    ആ ടീച്ചറോടു എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 ആ മോനിപ്പോൾ വേറെ ലെവലായ്

  • @razaqueen1131
    @razaqueen1131 11 หลายเดือนก่อน +51

    സത്യായിട്ടും കരച്ചിൽ വന്നു സന്തോഷം കൊണ്ട്... നിങ്ങളെയൊക്കെ പടച്ചോൻ അനുഗ്രഹിക്കും 🤲🏻

  • @abdulrahuman4006
    @abdulrahuman4006 8 หลายเดือนก่อน +10

    കുട്ടികളുടെയും മറ്റുകുടുംബ, അംഗങ്ങളുടെയും സന്തോഷവും ഒപ്പം ടീച്ചറുടെ ആത്മാർത്ഥമായി ഉള്ള സന്തോഷവും ഒക്കെ തന്നെയാണ് ഹാരിശിന് ഇനിയും ഓരോ സൽപ്രവൃത്തിക്കും പ്രചോധനമാകുന്നത്. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ.

  • @nibrazabubaker
    @nibrazabubaker 11 หลายเดือนก่อน +24

    വരുമാനമായി കിട്ടുന്ന പൈസ tax പോലും വെട്ടിച്ച് മൊത്തമായി വിഴുങ്ങുന്ന യൂട്യൂബോളികളൊക്കെ ഇദ്ദേഹത്തെ മാതൃകയാക്കട്ടെ. കിട്ടുന്നതിൽ ഓരോഹരി പാവപ്പെട്ടവർക്കും വീതിച്ചു നൽകുന്ന നല്ലമനസ്സിന് നന്ദി❤

  • @MujthabaFairooz-bq8ls
    @MujthabaFairooz-bq8ls 11 หลายเดือนก่อน +326

    അഭിനന്ദനീയം🎉🎉🎉
    ഇതെല്ലാം കണ്ട് നിൽക്കുന്ന അയൽപകത്തെ കുട്ടികളെയും കൂടി കനിവുള്ളവർ കാണുമെന്ന് പ്രതീക്ഷിക്കുന്നു

    • @sadeeshk5626
      @sadeeshk5626 11 หลายเดือนก่อน +4

      അതെ

    • @safeerkulathingal1147
      @safeerkulathingal1147 11 หลายเดือนก่อน +14

      Ithu polulla oru comment cheytha ningale Njan namikkunnu

    • @user-ps5bb6od9v
      @user-ps5bb6od9v 11 หลายเดือนก่อน +2

      S

    • @noufalm902
      @noufalm902 11 หลายเดือนก่อน +1

      Sss

    • @user-ww7hc8id1b
      @user-ww7hc8id1b 11 หลายเดือนก่อน

      അതെ കാണുമെന്നു കരുതാം 🙏🙏🙏

  • @reghunathanpillai6002
    @reghunathanpillai6002 11 หลายเดือนก่อน +14

    ദൈവത്തിന്റെ സ്വന്തം നാട്
    അതിൽ കന്നുകാലി തൊഴുത്തിന് സമമായി കുറെ മനുഷ്യരും പുറം ലോകത്തിനു കാണിച്ചുകൊടുത്ത ഹരീഷ് ചേട്ടന് 🙏

  • @user-wm8xq1ut4g
    @user-wm8xq1ut4g 11 หลายเดือนก่อน +10

    ഇവരുടെ വീഡിയോ എടുക്കുകയും ഇവർക്ക് സപ്പോർട്ട് കൊടുത്ത് അവരെ സഹായിക്കുകയും ചെയ്ത താങ്കൾക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ആമേൻ 🙏🥰🥰🥰🥰🥰

  • @sahulhameed9216
    @sahulhameed9216 11 หลายเดือนก่อน +286

    ഹാരിസ് നിന്റെ സൻമനസിന് അള്ളാഹു അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ

  • @prasannanpillair3153
    @prasannanpillair3153 11 หลายเดือนก่อน +138

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @niyasniyas6657
    @niyasniyas6657 11 หลายเดือนก่อน +25

    എനിക്കും ഇതുപോലെ യുള്ള പാവങ്ങളെ സഹായിക്കണം അതാണ് എന്റെ ലക്ഷ്യം . അതിന് വേണ്ടി സ്വന്തമായി ഒരു സംരഭം തുടങ്ങാനും education ൽ ഉയരത്തിൽ എത്താനും എല്ലാവരുടെയും പ്രാർഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ😊😊😊😊😊😊

    • @user-lw7wj4ug8d
      @user-lw7wj4ug8d 8 หลายเดือนก่อน

      Enikkum

    • @AbdulRazak-no7bn
      @AbdulRazak-no7bn หลายเดือนก่อน

      സഹോദരാ!ഇതൊന്നും വെറുതെയാവില്ല, വളരെ നന്നായിട്ടുണ്ട് ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കാവുകയുള്ളു. ഈമോനും കുടുംബത്തിനും പടച്ചവൻ നല്ലത് വരുത്തട്ടെ.!!

  • @philipmervin6967
    @philipmervin6967 11 หลายเดือนก่อน +80

    സത്യം പറഞ്ഞാൽ... കട്ടിലും കിടക്കയും, കണ്ടപ്പോൾ കുട്ടികളുടെ സന്തോഷം ❤

  • @user-pt4sv4sp9w
    @user-pt4sv4sp9w 11 หลายเดือนก่อน +250

    ചേട്ടാ ഇതൊക്കെയാണ് മനുഷ്യത്വം.....ആ കുട്ടികളെല്ലാം നല്ല നിലയിൽ എത്തട്ടെ.. 👏👏👏👏

  • @applecphari5761
    @applecphari5761 11 หลายเดือนก่อน +198

    Harish bai ഒരു നന്മ മരം തന്നെയാണ് ❤️❤️❤️❤️❤️❤️❤️

  • @sathyabhama4194
    @sathyabhama4194 11 หลายเดือนก่อน +9

    ഹാരിസ് എന്നും ദൈവനുഗ്രഹം ഉണ്ടാവട്ടെ ഇനിയും മുന്നോട്ട് ഒരു പാട് പേരെ സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @DSL20224
    @DSL20224 11 หลายเดือนก่อน +15

    ഇതല്ലേ നമ്മുടെ യഥാർത്ഥ കേരളാ സ്റ്റോറി മക്കളേ... വർഗീയ വാദികൾ കാണട്ടെ 🙏🙏🙏🙏🙏 ശരിക്കും കണ്ണ് നിറഞ്ഞു 🙏🙏🙏ഹരീഷ് ബ്രോ ഹൃദയത്തിൽ തൊട്ടു അഭിനന്ദനം 🌹🌹🌹🌹

  • @Navathejvk
    @Navathejvk 11 หลายเดือนก่อน +196

    കണ്ണ് നിറഞ്ഞ് പോയി❤❤❤❤❤❤❤

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 11 หลายเดือนก่อน +74

    ആ ചെക്കൻ്റെ സന്തോഷം കണ്ടോ നിങൾ powli ആണ് മാഷേ. ❤❤❤

  • @prameelamathews929
    @prameelamathews929 10 หลายเดือนก่อน +6

    അർഹതയുള്ളവരെ കൈ പിടിച്ചു ഉയർത്തുക, ജീവിതത്തിൽ വിവേകം, കരുതൽ ഉള്ള ബുദ്ധിമാന്മാർക്കേ കഴിയു 👍👍👍

  • @josephvettaparambil2439
    @josephvettaparambil2439 11 หลายเดือนก่อน +5

    യഥാർത്ഥ മനുഷ്യ സ്നേഹം കണ്ട് ആസ്വദിക്കാൻ കഴിയുന്നതു പോലും ഒരു ഭാഗ്യമാണ്.❤

  • @shijuzamb8355
    @shijuzamb8355 11 หลายเดือนก่อน +251

    ഒന്നും പറയാനില്ല, അവരുടെ ആ സന്തോഷം ❤❤❤ നന്നായി വരട്ടെ .. ആ മോനും അവരുടെ കുടുംബവും..

    • @kamalasananvs
      @kamalasananvs 11 หลายเดือนก่อน

      🙏🙏🙏🙏❤️❤️

    • @sreeskrishna6079
      @sreeskrishna6079 11 หลายเดือนก่อน

      🙏🙏🙏

    • @ratheeshmadhavan6282
      @ratheeshmadhavan6282 9 หลายเดือนก่อน

      അയ്യോ സങ്കടം വരുന്നു ബ്രോ പാവങ്ങൾ 😢😢😢😢😢😢😢😢😢😢😢😢😢 ബ്രോ നിങ്ങളുടെ മനസ്സുണ്ടല്ലോ അതിന് വേണം sallyute👍👍👍👍👍👍👍👍👍👍👍👍

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 11 หลายเดือนก่อน +182

    ഹാരിസ് താങ്കൾ ഒരു സംഭവമാണ്, നന്മകൾ നിറഞ്ഞ താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ നേരുന്നു. നന്ദിയും

    • @NarayaniP-jo9jt
      @NarayaniP-jo9jt 11 หลายเดือนก่อน

      Hlo. Abhijith. Ethrayum. Pettennu uyarangali lethatte

  • @nirmalaprakasan9515
    @nirmalaprakasan9515 9 หลายเดือนก่อน +1

    ഇതു കണ്ടപ്പോൾ എനിക്ക സങ്കടം ആയി എന്റെ കഴിഞ്ഞകാലം ഓർത്തുപോയി ടീച്ചർക്ക്‌ ഒരായിരം നന്ദി

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 11 หลายเดือนก่อน +12

    ഒരു ജീവിതം ഉയർത്തിയ ഹരീഷിന് ദൈവം, അനുഗ്രഹിക്കട്ടെ, ടീച്ചർ കാരണക്കാരിയാ യി. 🙏🏽🙏🏽

  • @gangasasikumar950
    @gangasasikumar950 11 หลายเดือนก่อน +86

    ഹരീഷ് നിങ്ങളിൽ നല്ല ഒരു മനസും, നല്ല മനുഷ്യനും ഉണ്ട്. എല്ലാവരും കിട്ടുന്ന പൈസ പിന്നേം എത്ര കുട്ടാം എന്നു ചിന്തിക്കുമ്പോൾ, നിങ്ങൾ മാത്രമാണ് ഇങ്ങനെ കുട്ടികൾക്ക് പലർക്കും സഹായം ചെയ്യാൻ മുന്നിൽ വരുന്നത്. നന്ദി.നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ.

  • @santechhdvlog
    @santechhdvlog 11 หลายเดือนก่อน +42

    ദൈവം മനുഷ്യരുടെ, ഇടയിൽ തന്നെയാണ്! എല്ലാ സദുക്കളെം സഹൈയിക്കുന്നവൻ ഒരുപാട് ഭാഗ്യം ഉള്ളവനാണ്

  • @abdulharis4004
    @abdulharis4004 5 วันที่ผ่านมา +1

    ഹാരിസ് ഭായ് ഒരുപാട് നന്ദിയുണ്ട് ആ പറമ്പിൽ ഉള്ള എല്ലാവർക്കും വീട് വച്ചു കൊടുക്കണം എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകും വലിയൊരു കാരുണ്യമാണ് ഇത് കാണുമ്പോൾ സങ്കടം തോന്നി ഏതിനും കഴിവില്ലെങ്കിലും പഠിക്കാൻ പാട്ടുപാടാൻ കഴിവ് ഇല്ലെങ്കിലും ഉണ്ടെങ്കിലും വീട് വച്ചു കൊടുക്കണം ദൈവം അനുഗ്രഹിക്കട്ടെ. എന്ന്. കെ എസ് ഹാരിസ്👍

  • @uvmuneer
    @uvmuneer 11 หลายเดือนก่อน +53

    മനുഷ്യത്വം ❤ അഭിജിത്തിന്റെ കൂടെയുള്ള കുട്ടികളെയും പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു🙏🏻

  • @somankn2038
    @somankn2038 11 หลายเดือนก่อน +39

    ഹാരീഷ് ഭായ് , ആ കുടുംബത്തിന്റെ ആനന്ദകണ്ണീർ , മനസ്സു നിറഞ്ഞ സന്തോഷ പ്രകടനമാണ്. അതു താങ്കൾക്കും ടീമിനും മാത്രം അർഹതപ്പെട്ടതാണ്. കഞ്ഞു മോളുടെ പാട്ടും മോന്റെ കൊട്ടും സൂപ്പർ.

  • @wanderingmalabary
    @wanderingmalabary 11 หลายเดือนก่อน +6

    മിടുക്കൻ പയ്യൻ . വയനാടിന്റെ സ്റ്റാറാണ് അഭിജിത് അവന്റെ കൊട്ട് കണ്ടുനിൽക്കാൻ തന്നെ ഒരു പ്രത്യേക സുഖമുണ്ട് അവനും അവന്റെ കുടുംബവും അവൻ പ്രതിനിധാനം ചെയ്യുന്ന സമൂഹവും അവനിലൂടെ വലിയ ഉയർച്ചയിലേക്ക് എത്തട്ടെ

  • @gayathrirajanpaluvai
    @gayathrirajanpaluvai 11 หลายเดือนก่อน +10

    ഒരുപാട് നിഷ്കളങ്ക മുഖങ്ങളുടെ പുഞ്ചിരി കണ്ടപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു. എത്രയും പെട്ടെന്ന് ഇവർക്ക് സുരക്ഷിതം ആയൊരു താമസസ്ഥലം ലഭിക്കട്ടെ..❤

  • @UshaKumari-cu7ed
    @UshaKumari-cu7ed 8 หลายเดือนก่อน +5

    ആ വീടും പരിസരവും ആകുഞ്ഞുങ്ങളും കണ്ണ് നിറഞ്ഞു പോകുന്നു

  • @rajeshmolus9746
    @rajeshmolus9746 11 หลายเดือนก่อน +67

    പാവങ്ങളുടെ പടത്തലവൻ Harish bro ❤ശെരിക്കും കണ്ണുനിറഞ്ഞു പോയി ഏട്ടാ ❤❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 11 หลายเดือนก่อน +110

    അടിപൊളി 🥰🥰🥰 ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ 🥰🥰🥰എല്ലാവിധ ആശംസകളും 🤝

  • @ammupc8875
    @ammupc8875 11 หลายเดือนก่อน +34

    ഒരുപാടുപേരെ ഉയരങ്ങളിൽ എത്താനും സഹായം ചെയ്യാനും ഹാരിസിനു സാധിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ളവരെ കൈ പിടിച്ചുയർത്താൻ പടച്ചതമ്പുരാൻ സഹായിക്കട്ടെ 🙏❤️

  • @geeslasebastian8066
    @geeslasebastian8066 11 หลายเดือนก่อน +5

    മോൾ നല്ല ഭംഗിയായി പാടി, മോനേ നിനക്ക് ചക്കരയുമ്മ❤❤❤❤,എത്രയോ സന്തോഷമാണ് അവരുടെ മുഖത്ത്

  • @ajithabinish9491
    @ajithabinish9491 11 หลายเดือนก่อน +25

    ഹരീഷേട്ടാ, നിങ്ങൾ ഇരുട്ടിൽ കിടക്കുന്നവർക്ക് വെളിച്ചം കാട്ടുന്ന ദൈവം ആണ് 🙏

  • @binufranklin8413
    @binufranklin8413 11 หลายเดือนก่อน +79

    ഹരീഷ് ബായ് ഒരുപാട് ആയുസ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏സന്തോഷ കണ്ണുനീർ 😭♥

  • @abdulharis4004
    @abdulharis4004 5 วันที่ผ่านมา +1

    ഇതിന് മുന്നോട്ടു ഇറങ്ങിയ ടീച്ചർക്കും ഒരായിരം പൂച്ചെണ്ടുകൾ അഭിനന്ദനങ്ങൾ ഇത് എത്തിക്കേണ്ടത് എത്തിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @lizypaul7423
    @lizypaul7423 11 หลายเดือนก่อน +15

    ആ മോനെയും കുടുംബത്തെയും ദൈവം ഒരുപാട് അനുഗ്രെഹിയ്ക്കട്ടെ 🙏

  • @babuss4039
    @babuss4039 11 หลายเดือนก่อน +81

    Haris ബായ് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 👍👏

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 11 หลายเดือนก่อน +13

    അൽഹംദുലില്ലാഹ് ഇൻശാഅല്ലാഹ്‌ ഇതുപോലെ പരിസരത്തുള്ള വീട്ടുകാർക്കും കഴിയുന്ന സഹായം ചെയ്യാൻ റബ്ബേ..... നീ സഹായം നൽകണേ...

  • @shortsbyrayan
    @shortsbyrayan 11 หลายเดือนก่อน +9

    സത്യായിട്ടും..എൻ്റെ അതെ പ്രായാ അഭിജിതിനും..കണ്ണ് നിറഞ്ഞ് പോയി..ഞങ്ങളൊക്കെ എത്രയോ ഭാഗ്യവാന്മാർ ആണ്😢😢..
    .

  • @jabirmullungal1254
    @jabirmullungal1254 11 หลายเดือนก่อน +7

    മനുഷ്യൻ നന്നായാൽ ദൈവ തുല്യം.. സല്യൂട്ട് സഹോദര 👍🏻👍🏻

  • @thampimk1309
    @thampimk1309 11 หลายเดือนก่อน +88

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോവുകയാണ്. ഹരീഷിനു നന്ദി പറയുന്നു.

  • @CreativeGardenbyshenil
    @CreativeGardenbyshenil 11 หลายเดือนก่อน +46

    ആ മോന്റെ അമ്മയുടെ കണ്ണീർ നേരിട്ട് കണ്ട ഒരാളാണ് ഞാൻ അതുപോലെതന്നെ നല്ല ഒരു ഗായികയെ കൂടി ഈ വീഡിയോയിലൂടെ കിട്ടിയിട്ടുണ്ട് മാക്സിമം ആളുകളിലേക്ക് ആ കുട്ടിയെയും കൂടി എത്തിക്കുക ഈശ്വരൻ കൊടുത്ത കഴിവിനെ അംഗീകരിക്കുക അതു മാത്രമേ നമുക്ക് ചെയ്യാൻ കഴിയും. ബാക്കിയെല്ലാം വിധി പോലെ വരും 🍃🥰🍃

  • @musthafamustahafa5872
    @musthafamustahafa5872 11 หลายเดือนก่อน +4

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഹാരിസ് ഭായ് അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 11 หลายเดือนก่อน +35

    ആ നല്ല മനസ്സിന് ഒരായിരം നന്ദി. ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് തട്ടേ എന്ന് ആശംസിക്കുന്നു

  • @jamesdaniel6754
    @jamesdaniel6754 11 หลายเดือนก่อน +13

    എല്ലാ നേതാക്കന്മാരും ഭരണത്തിൽ കേറുമ്പോൾ പറയാറുണ്ട്, അതിവേഗം ബഹുദൂരം, എല്ലാവർക്കും വീട്, എന്തെല്ലാം വാഗ്ദാനം!!പാവങ്ങൾക്കെന്നും കഷ്ടപ്പാടുതന്നെ.. 😢 god bless you... Bro...❤🙏🙏🙏🙏

  • @Rabin-bi8rw
    @Rabin-bi8rw 11 หลายเดือนก่อน +6

    ഈ വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു ആ കട്ടിൽ കണ്ടപ്പോൾ അവരുടെ സന്തോഷം കണ്ട് 😭😭😭

  • @kasrodbisyam
    @kasrodbisyam 10 หลายเดือนก่อน +4

    ഒരുപാട് സന്തോഷം ഇതിന് കാരണക്കാരൻ നമ്മുടെ ഹാരിസ് തന്നെ മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰

  • @padayoottam..2121
    @padayoottam..2121 11 หลายเดือนก่อน +28

    മാഷാഅള്ളാഹ്...ഇനി അവർക്ക് ഒരു ചെറിയ വീടാണ് വേണ്ടത് അതിനുവേണ്ടി എല്ലാവരും കൂടെ ഉണ്ടാവും എന്ന് കരുതുന്നു..👍

  • @rajimol861
    @rajimol861 11 หลายเดือนก่อน +1

    അഭിനന്തനങ്ങൾ ഞങ്ങടെ abhijith മോന് 👌🏿🎊🎊🤗🎉🎉🎉💪അവന്റെ നിഷ്കളങ്കചിരി 🤗👍🏻god bless you 💝💝💝

  • @noufalkl1020
    @noufalkl1020 11 หลายเดือนก่อน +2

    മനുഷ്യത്വം ഉള്ള ഇക്കാക് എല്ലാവിധ ബർകതും റഹ്മത്തും റബ്ബ് നൽകട്ടെ 😍🥰🥰👍👍

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 11 หลายเดือนก่อน +10

    ഹരീഷേട്ടാ.. നിങ്ങള് ശരിക്കും ദൈവദൂതനാണ് 🙏എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല thanks broo🙏🙏അവരെല്ലാം അറിയപ്പെടുന്ന കലാകാരൻ മാരായിതീരട്ടെ 👏👏👏🎉🎉❤️❤️❤️

  • @thansithansu88
    @thansithansu88 11 หลายเดือนก่อน +26

    അള്ളാഹു ഒരുപാട് പാവപ്പെട്ട വരെ സഹായിക്കാൻ തീർക്കായുസ് തരട്ടെ

  • @sardarnabimedia
    @sardarnabimedia 11 หลายเดือนก่อน +1

    പേര് കൃത്യമായി അറിയില്ല എങ്കിലും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇത്രയും നല്ല മനസ്സിനുടമയായ ഹാരിഷ് ഭായ് ചെയ്തത് ഒരു പുണ്യ പ്രവർത്തി തന്നെയാണ്.. ഒട്ടും സംശയം വേണ്ട. മതം പറഞ്ഞു വർഗീയത വിളമ്പുന്ന ഈ കലികാലത്തെ ആളുകൾ ഇതൊന്നു കാണുക തന്നെ വേണം.. ഇതും ഒരു കേരള സ്റ്റോറിയാണ്.❤❤❤

  • @Karthuvishnu
    @Karthuvishnu 11 หลายเดือนก่อน

    മോന്റെ കൊട്ട് അന്ന് കേട്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം തോന്നി. അവന്റെ ചിരിയും കൊട്ടും ടീച്ചറിന്റെ പാട്ടും 🥰🥰ആ അമ്മ പറഞ്ഞത് അമ്മയായിരുന്നിട്ടും അവന്റെ കഴിവ് കാണാൻ എനിക്ക് പറ്റിയില്ല. ടീച്ചർ കണ്ടെത്തി എന്ന്. ഇതുപോലെ ഒറു ടീച്ചറിന്റെ student ആകാൻ പറ്റിയതാണ് അവന്റെ ജീവിതം ഇങ്ങനെ മാറാൻ കാരണം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നന്നായി പഠിക്കു. ഇനിയും നല്ല സിനിമകളിൽ അവസരം kittatte 💞💫

  • @user-rg5tf3yw5t
    @user-rg5tf3yw5t 11 หลายเดือนก่อน +30

    മോളെ പാട്ടും സൂപ്പർ 🥰🥰🥰😊😊

  • @saeerkp3740
    @saeerkp3740 11 หลายเดือนก่อน +15

    റബ്ബ് നിങ്ങൾക്കും കുടുമ്പത്തിനും സന്തോഷവും ഐഷര്യ വും നൽകി അനുഗ്രഹിക്കട്ടെ.... അവരുടെ സന്തോഷം എന്നെന്നും നില നിൽക്കട്ടെ 👍👍👍👍

  • @nileenajaison3299
    @nileenajaison3299 11 หลายเดือนก่อน +3

    ഹാരിസ് സഹോദരാ.... കണ്ണ് നിറഞ്ഞ്..... നന്മ നിറഞ്ഞ ഹൃദയങ്ങൾ... ഇന്നും.. ഇവിടുന്നു അന്യമായിട്ടില്ല എന്ന് കാണുമ്പോൾ... മനസ്സ് നിറഞ്ഞു....

  • @jasmindiaries1426
    @jasmindiaries1426 11 หลายเดือนก่อน +2

    ഒരു പുഞ്ചിരിയോടെ ആണ് ഈ വീഡിയോ ഫുൾ കണ്ടത് 😊😊അത്ര സന്തോഷം തോന്നി.. ഈ മോൻ രെക്ഷപെടുത്തും ആ കുടുംബത്തെ 👍🏻🥰.. കുടുംബത്തെ മാത്രം അല്ല അതിന് ചുറ്റുവട്ടത്തെ ആൾക്കാരെയും 😊എല്ലാം നന്നായി ഭവിക്കട്ടെ 💜

  • @nizamuddeen1868
    @nizamuddeen1868 11 หลายเดือนก่อน +29

    മാ ശാ അല്ലാഹ് ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤

    • @salimbhai7038
      @salimbhai7038 11 หลายเดือนก่อน

      ആമീൻ

  • @panineer-wm8mo
    @panineer-wm8mo 11 หลายเดือนก่อน +18

    അവരുടെ വീട്,ജീവിതം അല്ലാഹ് 🤲🤲🤲

  • @Manglor-
    @Manglor- 11 หลายเดือนก่อน +7

    അവർക്ക് കഴിയുമെങ്കിൽ, അവിടെയുള്ള എല്ലാ ആളുകൾക്കും സർക്കാർ വീട് അനുവദിക്കട്ടെ

  • @ratheeshramanan6066
    @ratheeshramanan6066 11 หลายเดือนก่อน +2

    ആ കുടുംബത്തിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു. ഹാരിസ് ബ്രോയ്ക്ക് എന്റെ മനസ്സിലുള്ള സ്ഥാനം. പറഞ്ഞു ഫലിപ്പിക്കുവാൻ പ്രയാസമാണ്. ഗോഡ് ബ്ലെസ് യു. 🙏👍❤️

  • @bindhukarthikeyan5399
    @bindhukarthikeyan5399 11 หลายเดือนก่อน +20

    ഹരീഷ് ബായ് അഭിനന്ദനങ്ങൾ❤❤❤❤

  • @sibymadhavan4378
    @sibymadhavan4378 11 หลายเดือนก่อน +11

    ഹാരിസ് ബ്രോ താങ്കൾ വളരെ വലിയ ഒരു കാര്യം ആണ് ച്യ്തത് ദൈവം അനുഗ്രഹിക്കട്ടെ ടീച്ചരെയും 👍🤝❤️

  • @jayalekshmi9966
    @jayalekshmi9966 11 หลายเดือนก่อน +9

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ഒരുപാട് ഉയരങ്ങളിൽ മോൻ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @user-dg7gd5jk2u
    @user-dg7gd5jk2u 10 หลายเดือนก่อน

    എന്റെ കണ്ണ് നിറഞ്ഞുപോയി. ഏട്ടനെ ദൈവത്തിന്റെ പോലെ തോന്നി. ഇങ്ങനെയുള്ള ഒരുപാട് മനുഷ്യർ ആരും അറിയാതെ പോവുന്നുണ്ട്. അഭിക്കും കുടുബത്തിനും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ടീച്ചർക്കു ഒരുപാട് നന്ദി. ഹരീഷേട്ടന് ഇങ്ങനെയുള്ള മനുഷ്യത്വം നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ. ഹരീഷേട്ടന് ഒരു സല്യൂട്ട്. 🙏

  • @ubaid7465
    @ubaid7465 11 หลายเดือนก่อน +96

    ഇതുപോലെ ഉള്ളവരെ മുന്നോട്ട് കൊണ്ടുവരിക

  • @resmivs9646
    @resmivs9646 11 หลายเดือนก่อน +12

    പിന്തുണയും.... പിന്തുടർച്ചയും... അതാണ് താങ്കളുടെ നന്മ.. harish..... Sir

    • @fazpa8963
      @fazpa8963 11 หลายเดือนก่อน

      പിന്താങ്ങലും....🎉🎉🎉❤❤

  • @prasadclappana6622
    @prasadclappana6622 11 หลายเดือนก่อน +1

    ഒരു ദൈവദൂതൻ തന്നെയാണ് ഹാരിസ്. കണ്ണ് നിറഞ്ഞു പോയി. ഒരായിരം ആശംസകൾ

  • @rathispillai
    @rathispillai 11 หลายเดือนก่อน +4

    മിടുക്കൻ ഉയർത്തിൽ എത്തട്ടെ, ചെണ്ട കൊടുത്ത ചേട്ടനെ ദൈവം അനു ഗ്രഹിക്കട്ടെ❤️❤️❤️🙏🙏🙏

  • @manjushabiju2955
    @manjushabiju2955 11 หลายเดือนก่อน +4

    കർത്താവേ , ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ... കഷ്ടം❤❤❤❤

  • @NishanthVavachi-ex9sl
    @NishanthVavachi-ex9sl 11 หลายเดือนก่อน +10

    ആ മോനു വേണ്ടി വലിയ സഹായം ചെയ്യാത്ത മനസിന് നന്ദി 👍🙏🙏🙏

  • @prasadcg
    @prasadcg 7 หลายเดือนก่อน +1

    🙏😌സുഹൃത്തേ നമ്മുടെ നാട്ടിൽ 100 % മക്കളും പലതരത്തിലുള്ള കഴിവുകൾ ഉള്ള മക്കളാണ് പക്ഷെ നമ്മുടെ മാതാപിതാക്കളുടെ അറിവില്ലായ്മയും , വിദ്യാഭ്യാസ രീതിയും ആണ് 99% മക്കളും കുന്നുമല്ലാതെ പോകുന്നത്🔥🔥🔥😊

  • @veerant9513
    @veerant9513 11 หลายเดือนก่อน +1

    ഈ ടീച്ചറു ടെ മനസ്സ് എനിക്കുവളെരെ ഇഷ്ടപ്പെട്ടു. നല്ലതു മാത്രമേ വരൂ. ആമുഖത്തും കണ്ണിലും എഴുതിയിട്ടുണ്ട് ആനന്മ

  • @sideekalain-fs6oj
    @sideekalain-fs6oj 11 หลายเดือนก่อน +19

    വളരെ നല്ല കാര്യം ആണ്.
    പക്ഷെ എനിക്കുള്ള സങ്കടം അവിടെ വേറെയും സമാനമായ കുടുംബങ്ങൾ ഉണ്ട്. ഇതൊക്കെ കാണുമ്പോൾ അവരെയൊന്നും ആരും ശ്രദ്ദിക്കുന്നില്ലല്ലോ എന്ന ഒരു ചിന്ത അവർക്ക് വരുവാണേൽ അവരെ സംബന്ധിച്ചിടത്തോളം അതൊരു സങ്കടം ആണ്.
    ഒരു പാട്ട് പാടിയതിൽ ഒരുപാട് പേർ ആ കുടുംബത്തെ കാണാൻ പോണു സമ്മാനങ്ങൾ കൊടുക്കുന്നു.
    എല്ലാം നല്ലത് തന്നെ. എന്നാലും കുറച്ചു കൂടുതൽ ആണോന്ന് ഒരു തോന്നൽ.
    അവിടെ ഉള്ളവരുടെ എല്ലാവരുടെയും പ്രയാസങ്ങൾ നമുക്ക് തീർക്കാൻ ആവില്ല എങ്കിലും പടച്ചവൻ അതിനുള്ള മാർഗ്ഗം കാണട്ടെ.
    ഇവനിലൂടെ ആ കോളനിയിലുള്ള എല്ലാവരുടെയും പ്രയാസങ്ങൾ മാറട്ടെ

  • @safoorasafu81
    @safoorasafu81 11 หลายเดือนก่อน +38

    ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു 🥰🥰

    • @HarishThali
      @HarishThali  11 หลายเดือนก่อน +2

      🥰

    • @shifasshifas1382
      @shifasshifas1382 11 หลายเดือนก่อน +4

      ​@@HarishThaliസർ ഒരു സഹായം ചെയ്തു തരുമോ? പ്ലീസ്.21 വർഷം വാടക വീട്ടിൽ താമസിക്കുന്നു. എന്റെ മോൾ 7 സ്കൂളിൽ പഠിച്ചു 10 മുഴുവൻ ആക്കിയത്. ഒരു 😭വീട് വെക്കാൻ സഹായിക്കുമോ? ഒരു കുട്ടികളും ഇങ്ങനെ ഉണ്ടാവില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 หลายเดือนก่อน +3

      @@shifasshifas1382 5 നേരം പ്രാർത്ഥിക്കൂ.... പടച്ചവൻ വഴി തെളിക്കും. മൂന്നു cent ഉണ്ടെങ്കിൽ പഞ്ചായത്ത് കിണർ കഴിക്കാൻ തരും. നമ്മൾ അധ്വാനിക്കണം... പല രും സഹായിക്കും....

    • @shifasshifas1382
      @shifasshifas1382 11 หลายเดือนก่อน +3

      @@mariyammaliyakkal9719 5നേരം അതിലും കൂടുതൽ പ്രാർത്ഥിക്കുന്നു. ഓരോ വർഷം തോറും വീട് മാറുമ്പോൾ ഉള്ള അവസ്ഥ അറിഞ്ഞവർക്ക് അറിയുള്ളൂ. പഞ്ചായത്തിൽ കൊടുത്തു. അങ്ങോട്ട് ചെല്ലുമ്പോ അവർ പറയും ഒന്നും ആയിട്ടില്ല. ശെരി ആയാൽ നിങ്ങളെ വിളിക്കുഉം.3വർഷം കഴിഞ്ഞ്. ഇതു വരെ ഒന്നും ആയിട്ടില്ല. ഒരാളും എങ്ങനെ അവസ്ഥ ഉണ്ടാകില്ല. പറയാൻ കുറെ ഉണ്ട് എല്ലാം thavakkalthu alallah🤲

  • @sumathykk8728
    @sumathykk8728 11 หลายเดือนก่อน +1

    ഹാരിസ് ഭായ് നിങ്ങളുടെഈ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. പാവങ്ങളുടെ കൂടെ യുള്ള ഈ കൂട്ട് കാണുമ്പോൾ ഒരു പക്ഷെ ദൈവത്തിനു പോലും അശ്രു കണങ്ങൾ പൊടിഞ്ഞേക്കാം. ഇതിനു കാരണക്കാരനായ അങ്ങേക്കും ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ. 🙏🙏

  • @shahazore1b839
    @shahazore1b839 11 หลายเดือนก่อน +5

    അവരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു masha Allah

  • @babumottammal2584
    @babumottammal2584 11 หลายเดือนก่อน +18

    മനസ്സ് നിറഞ്ഞ വീഡിയോ.🙏❤️ എത്രയും പെട്ടെന്ന് ഒരു വീട് കൂടി ഉണ്ടാവട്ടെ.🤲🙏

  • @mishalkoombara3940
    @mishalkoombara3940 11 หลายเดือนก่อน +13

    അസ്സലാമു അലൈക്കും നിങ്ങൾ ചെയ്യുന്ന നല്ല കാര്യത്തിന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jessyeaso9280
    @jessyeaso9280 11 หลายเดือนก่อน +3

    പാവങ്ങളുടെ കണ്ണീരൊപ്പാൻ കിട്ടുന്ന അവസരം തക്കത്തിൽ ഉപയോഗിക്കുന്ന ഹരീഷിന് അഭിനന്ദനങ്ങൾ.. 🌹 ദൈവം
    ധാരാളമായി അനുഗ്രഹിക്കട്ടെ..🙏🏻

  • @sreelakshmisree1415
    @sreelakshmisree1415 11 หลายเดือนก่อน

    മോനും ടീച്ചർക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ, ഹരീഷ് ഭായ് ബിഗ് സല്യൂട്ട്

  • @mithunmanikandan4319
    @mithunmanikandan4319 11 หลายเดือนก่อน +13

    ദൈവം നിങ്ങൾക്കു ദീർഘായുസ്സും. ആരോഗ്യവു൦ നൽകു൦

  • @jubujubairiya7272
    @jubujubairiya7272 11 หลายเดือนก่อน +13

    🤲നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @annakkuttynd8922
    @annakkuttynd8922 11 หลายเดือนก่อน +2

    മോൻ നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ...... 🙏🏽 👍👍👍

  • @54byhanoon11
    @54byhanoon11 11 หลายเดือนก่อน +8

    ഒരുപാട് സന്തോഷം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം തുണക്കട്ടെ

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 11 หลายเดือนก่อน +6

    മാഷേ... ആനന്ദക്കണ്ണീർ ........ അത് സ്വാഭാവികമാണ് ....... മനുഷ്യ സഹജമാണ്

  • @aneeshpv7191
    @aneeshpv7191 11 หลายเดือนก่อน +18

    മനസ്സിൽ ഒരുപാട് സന്തോഷം... മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🙏

  • @VishnuVishnu-yv3kn
    @VishnuVishnu-yv3kn 11 หลายเดือนก่อน

    അഭിജിത് മോന്റെ കഴിവിനെ ജനങ്ങളുടെ മുന്നിൽ എത്തിച്ച ടീച്ചർക്ക്‌ നന്ദി ഇനി ഈമോന് ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @liferoots8119
    @liferoots8119 11 หลายเดือนก่อน +4

    ആ അമ്മയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു

  • @ass111n
    @ass111n 11 หลายเดือนก่อน +8

    സൂപ്പർ അവരുടെ സന്തോഷം കണ്ട് മനസിന് വളരെ സന്തോഷമായി

  • @SATHEERTHYAARTS
    @SATHEERTHYAARTS 11 หลายเดือนก่อน +10

    ശരിക്കും നിങ്ങൾ ആണ് ബ്രോ യൂട്യൂബർ ❤️❤️❤️🙏🙏