ഈ സഹോദരിയുടെ മരണത്തിനു ആര് ഉത്തരം പറയും? ആര് നീതി നൽകും ഈ കുടുംബത്തിന് 🙏
ฝัง
- เผยแพร่เมื่อ 3 พ.ย. 2024
- അച്ചായാ എന്റെ തലയോട് പൊട്ടിയത് കൊണ്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്, ആകെ ആശ്രയമായിരുന്ന സഹോദരി മരണ പ്പെട്ടു, അമ്മയ്ക്ക് വല്ലപ്പോഴും കിട്ടുന്ന വരുമാനം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടായ അവസ്ഥയാണ്.. ഞങ്ങളെ വന്നോന്നു കാണുമോ??
ഒരു യുവാവ് അവന്റെ അവസ്ഥ എന്നോട് മെസേജ് അയച്ചു പറഞ്ഞപ്പോൾ അവരെ നേരിൽ കാണാൻ തിരുവല്ലയിലെത്തിയ എനിക്ക് ഹൃദയം തകരുന്ന കഥകൾ ആണ് കേൾക്കാൻ സാധിച്ചത്..
8ക്ലാസിൽ പഠിക്കുമ്പോൾ തലയ്ക്കു കല്ലിനു ഏറു കിട്ടിയതാണ്, തലയോട്ടി പൊട്ടി രണ്ട് സർജറികൾ വേണ്ടി വന്നു ഇതുവരെ.. പല ജോലിയും ചെയ്തു അസുഖം കൂടി ചികിത്സയ്ക്ക് പോലും പണം ഇല്ലാതെയായി..
ഏക ആശ്രയമായിരുന്ന സഹോദരി നാലു മാസങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വീട്ടിൽ പൊള്ള ലേറ്റ് മ രണപ്പെട്ടു..ഈ വിഷയത്തിൽ ഈ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല.. കേസ് നടത്താനുള്ള പണമോ പിടിപാടോ, ആരുടെയും സഹായങ്ങളോ ഇവർക്ക് ഇല്ല... ഈ പാവങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം ഈ സമൂഹത്തിലെ ഓരോരുത്തർക്കും ഉണ്ട്..
എന്നാൽ കഴിയുന്ന സാമ്പത്തിക സഹായവും 3മാസത്തേയ്ക്കുള്ള ആഹാര സാധനങ്ങളും അവർക്ക് എത്തിച്ചു നൽകി.. ആ യുവാവിന് ഒരു തൊഴിൽ ആരംഭിക്കാൻ ഉള്ള സഹായങ്ങളും നൽകിയിട്ടുണ്ട്.. അവർ ജീവിക്കട്ടെ സമാധാനമായി 🙏🙏
സ്വന്തം
ബിഗ് സലൂട്ട് അനിയാ..... പറയാൻ വാക്കുകൾ ഇല്ലാ 🙏🙏🙏🙏ആ ഭാഗത്തു ഞാൻ പോകുക ആണ് എങ്കിൽ തീർച്ചയായും എന്നെ കൊണ്ട് ആവുന്നത് ഞാനും കൊടുക്കാം അനിയാ.... ഇല്ലാ ഈ സ്നേഹത്തിനു മുൻപിൽ പറയാൻ വാക്കുകൾ ഇല്ലാ
❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
❤❤❤❤
അച്ചായാ നിങ്ങളുടെ വാക്ക് കേട്ടപ്പോൾ സന്തോഷം തോന്നി അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും സമ്പത്തും തരട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു
ആ നാത്തൂൻ 🥰🥰🥰❤️❤️😢കണ്ണുനിറഞ്ഞു പോയി. 🥰🥰🥰love you. God bless you ചേച്ചി 🙏🏻. ഓടിവന്ന ആ നല്ലമനസു അച്ചായന് ഉണ്ടായല്ലോ. ദൈവം അയച്ചതാണ് 🙏🏻🙏🏻❤️🌹
അച്ചായൻസ്ന്റെ വലിയ മനസിന് ബിഗ് സല്യൂട്ട്, ഗോഡ് bless you brother 🙏
❤️
This man is the real Don.
❤❤❤❤❤❤❤❤❤
സാധാരണക്കാരുടെ ദൈവം.
🎉🎉🎉 ❤ ജീവിതത്തിൽ മാനസികമായി തളർന്നുപോയ തൊണ്ണൂറ് ശതമാനം ആൾക്കാരും ദൈവം ഇല്ല ദൈവത്തിനോട് ദൈവത്തിനെ കൊണ്ട് ഒരു ഗുണമില്ല എന്നൊക്കെ പറയും പക്ഷേ ഉള്ളില് ദൈവമേ എന്തെങ്കിലും ഒരു വഴി കണ്ടെത്തി തരൂല്ലേ എന്ന് അവരൊക്കെ ചിന്തിക്കുന്നുണ്ടാവും അങ്ങനെ ചിന്തിക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ മുന്നിൽ ചെന്ന് ഇതുപോലെ സഹായിക്കുന്ന താങ്കൾ ഈ സമൂഹത്തിലെ മറ്റുള്ളവർക്കും കാണിച്ചുകൊടുക്കുന്നു നിങ്ങൾ ഇത് കണ്ടിട്ട് കേട്ടിട്ടോ അറിഞ്ഞിട്ടോ ആരും ഇതുപോലെ സഹായിക്കാൻ ഉണ്ടാവില്ല സർക്കാർ ജീവനക്കാർ പോലും ഇതുപോലെ ബുദ്ധിമുട്ടുകൾ അവരോട് പറഞ്ഞാൽ അവർക്ക് അതിനും കൊടുക്കണം കാശ് നിങ്ങളോടൊപ്പം നല്ലവരായ കുറെ ആൾക്കാർ ഇനിയുമുണ്ട് ഇനിയും അങ്ങോട്ടു ഉണ്ടാവും തീർച്ചയായും all' God bless you achaya
🎉🙏🙏🙏🙏💕
ചങ്ക് 🥰 ദൈവം നേരിട്ട് വന്നു തരുന്ന സഹായം 🙏
❤️
എത്ര പ്രശംസിച്ചാലും മതിയാവില്ല........
❤️
ഭ്രമിയില് ള്ളവർക്ക് നിങ്ങൾക് നിങ്ങൾ സഹായിച്ചാൽ ആകാശത്ത് ഉള്ളവൻ നിങ്ങൾക്ക് തന്നുകൊണ്ടെ ഇരിക്കും
അച്ചായന്റെ സ്വന്തം കേരളം.... നമിക്കുന്നു ഒരുപാട്
ബിഗ് സല്യൂട്ട് for ടോണി വർക്കിച്ചൻ സാർ. ....
ഈ അച്ചായനെയും കുടുംബത്തെയും ഇഹത്തിലും പരത്തിലും ദൈവം ❤ അനുഗ്രഹിക്കട്ടെ ആശീർവദിക്കട്ടെ ആമീൻ. ...
അച്ചായൻസ് ഫാൻസ് ക്ലബ്ബ് കോട്ടയം.,
(സുൽത്താൻ ഗ്രൂപ്പ് ❤ ) ഉയരങ്ങൾ കീഴടക്കട്ടെ സാർ. ...
ദൈവം അയക്കുന്ന മാലാഖമാരുടെ ഗണത്തിൽ ഞങ്ങടെ അച്ചായനെയും ഉൾപ്പെടുത്തി കാരുണ്യവാനായ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤️👍❤️. ....
The real human being
The real Angel
no words, One and only കോട്ടയം അച്ചായൻ .
Mr. Tony varkkichan ❤
ഗോഡ് ബ്ലെസ് യൂ and all. ....
Thinking good for all. .......❤
Brother, these humans are seeing God's work through you.. Certainly
We millions are watching you also..🙏🙏🙏🙏
Chechikkum achayayanum big salute 🎉🎉🎉🎉
God bless achaya
God bless u Achaya ❤
Achayooo God bless always 🙏🙏🙏
Tony sir your God🙏
അച്ചായാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏.
അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ.🎉
God bless you sir
❤️
God bless you
❤️
പാവങ്ങളെ സഹായിക്കാൻ കാണിക്കുന്ന മനസ് കർത്താവെ അവിടെന്ന് നന്മ നൽകണെ..👍
അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
All the best for your good services. God bless you
God bless you, Achayan😊
❤️
Hats off Brother ❤
God bless u all❤❤
❤️
God bless you ❤❤❤
You are jesus sir
Great job ..it would be much better if the faces of such people in desperate circumstances are not circulated to the entire world... Nobody want to be seen that way.
Big❤ salute🇮🇳 sir❤❤❤
❤️
Sirne dyvam anugrahikkatte
God bless you 🙏 moane 🙏 ❤
❤️
Big salute
❤❤❤❤❤❤❤❤❤👍👍👍👍👍
അച്ചായ നാട്ടിൽ വരുമ്പോൾ ഉറപ്പായും ഗോൾഡ് എടുക്കാൻ അച്ചായൻ്റെ കടയിൽ വരും.
🙏🙏👍
ഞങ്ങടെ മുത്താണ് ഞ ങ്ങടെ ചങ്ക് ആണ് ടോണി ചായൻ ❤️❤️❤️❤️❤️
❤️
God bless you brother.
❤️
െ െദവം അനുഗ്രഹിക്കട്ടെ പാവങ്ങള ദൈവമാണ് അച്ചായൻ
ലോകത്തിലെ ഏറ്റവും വലിയ നൻന്മാ സ്നേഹമാണ്. അവിടെജാതിയില്ല. മതമില്ല. വർഗ്ഗർ മില്ല. പണക്കാരനില്ല. പാവപ്പെട്ട വില്ല. അതിന്റെ ഏറ്റവും വലയ ഉദ: അച്ചയൻ തന്നെ. ഈശ്വരൻതാങ്കളെ അനുഗ്രഹിക്കും ഒരു സംശയവും വേണ്ട. Thank you
Sir salute 🙏
❤️
👍
God bless you brother 🙏🙏❤️
❤️
🙏
❤❤❤big salute
❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤
Grate man achYan...❤❤
❤️
അച്ചായാ 🙏🏼❤
❤❤🙏🙏🎉
Enthu parayan ayalkku ayussu daivam koottikodukkatte
❤❤
Eavid Acharya
🙏🏻🙏🏻🙏🏻🙏🏻🙏🏻
😭😭😭😭😭🙏🙏🙏
🙏🙏🙏🙏🙏🙏🙏
എനിക്ക് സുഖമില്ല സ്വന്തമായി ഒരു വീടില്ല ബാത്റൂമും ഇല്ല
Ente veetil varumo neritt samsarikkanamennudsir
❤❤❤❤❤❤
ഫേസ്ബുക് ൽ ആണോ മെസ്സേജ് അയക്കേണ്ടത് ഓഫിസിൽ വന്നാൽ കാണാൻ പറ്റുവോ
👍👍👍👍👍
🔥🔥🔥🔥🔥💞💕
😢😢😢
👌🏻👌🏻👌🏻👌🏻y
❤️
Achayaa. Othiry message ituu please. Oru. Job. Please. Bhudhimutillaaa please help. Rent kodukan polum cash illa please kallu pidikammm please oru job
❤❤❤❤❤🙌🙌🙌🙌🙌
Nampar tarumo
❤😍🙏👌🏻🙏🙏🙏👌🏻👌🏻👌🏻👍👍❤
❤️
👌
അച്ചായ അച്ചായനെ ഇവിടെ വന്നാൽ കാണാൻ പറ്റുമോ
God bless you
👍🙏🙏
🙏
🙏🙏🙏🙏🙏🙏🙏
❤❤
🙏🙏🙏
🙏🙏🙏
❤❤❤🙏
❤❤❤
❤❤❤
❤❤❤❤❤❤❤
❤
❤❤❤❤
❤❤
❤️
❤❤❤
❤️
❤❤❤
❤️