"എതിർക്കട്ടെ ,ആളുകൾ എന്നെ കുറിച്ച് പറയട്ടെ..' കോട്ടയത്തിന്റെ സ്വന്തം അച്ചായൻ | ACHAYANS GOLD |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @ramachandranp1146
    @ramachandranp1146 ปีที่แล้ว +124

    😟നല്ല മനുഷ്യരെ തകർക്കാൻ അനേകം ക്രൂരന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്😟😟

  • @ArunMohanan-t8j
    @ArunMohanan-t8j 11 หลายเดือนก่อน +121

    ടോണി അച്ചായാ നിങ്ങൾക്ക് നന്മകൾ മാത്രം വരട്ടെ 🙏🙏🙏

  • @sebastianpvsabu5412
    @sebastianpvsabu5412 9 หลายเดือนก่อน +133

    ജാതി മതം ഒന്നും നോക്കാതെ സഹായം ചെയ്യാൻ കാണിക്കുന്ന ആ വലിയ മനസിന് ഒരായിരം നന്ദി 🙏

    • @SandhyabijuBiju-j3y
      @SandhyabijuBiju-j3y 6 หลายเดือนก่อน +2

      Orupadu nandi valiya manassinu daivamanu njangalkku

  • @jasil_zzy
    @jasil_zzy ปีที่แล้ว +115

    കോട്ടയം കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന ഒരു പേര് ഉമ്മൻ ചാണ്ടി sir ❤️ഇപ്പൊ ഈ അച്ചായനും ❤️😊

  • @shailahafiz4289
    @shailahafiz4289 ปีที่แล้ว +75

    അച്ചായന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ🎉

  • @jayabiju2234
    @jayabiju2234 ปีที่แล้ว +67

    ദീർഘായുസ്സ് ആയിരിക്കട്ടെ അനുഗ്രഹവും തരട്ടെ

  • @minimolselinnetto5351
    @minimolselinnetto5351 ปีที่แล้ว +82

    അച്ചായാ തളരരുത് ഞങ്ങൾ കൂടെ ഉണ്ട് 🥰

  • @marypaulose1369
    @marypaulose1369 9 หลายเดือนก่อน +18

    നല്ലൊരു മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ

  • @Linda-xd2dm
    @Linda-xd2dm 9 หลายเดือนก่อน +8

    മറ്റുള്ളവർ കുറ്റവും കുറവും പറയുമ്പോൾ ദൈവം അത് കേട്ടു വിഷമിക്കുന്ന വ്യക്തിക് കൂടുതൽ അനുഗ്രഹം ദൈവം നല്കും...അതിനുള്ള ഏറ്റവും വല്യ മാതൃകയാണ് ഈ അച്ചായന്റെ ജീവിത രീതി.
    അച്ചായനെയും കുടുംബത്തെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jessy-zi3qc
    @Jessy-zi3qc 9 หลายเดือนก่อน +54

    മാങ്ങയുള്ള മാവിലേ ആളുകൾ ഏറിയുകയുള്ളു ടോണി 🙏 ,ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Gauthamkrishna.v
    @Gauthamkrishna.v 8 หลายเดือนก่อน +32

    കേരളം ഇതുപോലുള്ള ദൈവാനുഗ്രഹമുള്ള ആളുകളെകൊണ്ട് നിറയട്ടെ

  • @sumeshks4694
    @sumeshks4694 ปีที่แล้ว +38

    വളരെ നല്ലത് അച്ചായാ...verry good god bless you 😊

  • @gobi.mathar9666
    @gobi.mathar9666 10 หลายเดือนก่อน +33

    അച്ചായന്റെ നല്ല മനസിന് അച്ചായൻ ഗോൾഡ് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പടർന്നു വളരാൻ സർവേസ്വരൻ അനുഗ്രഹിക്കട്ടെ 👍🙏🙏🙏

  • @georgejohn2627
    @georgejohn2627 7 หลายเดือนก่อน +13

    പാവങ്ങളുടെ അവശ്യ മാണ് ടോണി അച്ചായൻ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ പോകേണ്ടത്

  • @o._.o2063
    @o._.o2063 6 หลายเดือนก่อน +10

    എൻറെ സ്ഥലം വയനാട് ടോണി സാർ ഒരുപാട് നന്ദിയുണ്ട് സ്ഥലം പാവങ്ങളെ പോയി കണ്ടു അവർക്ക് വേണ്ട സഹായം ചെയ്തു മുന്നോട്ടു പോകുന്നുണ്ട് ഈശ്വരൻ എന്നും കൂടെയുണ്ടാവും സാറിൻറെ സാറിൻറെ കുടുംബത്തിനും കൂടെയുണ്ടാവും

  • @archanarajeesh6018
    @archanarajeesh6018 7 หลายเดือนก่อน +21

    എത്ര പാവങ്ങളെ കാണുന്ന അച്ചായനാ. സഹായിക്കുകയും ചെയുന്നു. Fagavan ആയുസ്സ് കൊടുക്കണേ. ആരോഗ്യവും. 🙏🙏🙏

  • @nandhumuthmuth4873
    @nandhumuthmuth4873 8 หลายเดือนก่อน +14

    എന്റെ പൊന്നു താങ്കൾ ജീവിച്ചിരിക്കുന്നത് കേരളത്തിന് ഏറ്റവും വലിയ ഐശ്വര്യവും നന്മയും മാത്രമേ കാണുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു ചെറിയ എളിയവനായ ഒരു വ്യക്തിയാണ് താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം തരട്ടെ എന്ന് മാത്രമേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ അത് എന്നും പ്രാർത്ഥിക്കും നമ്മുടെ നാടിനെ കട്ടുപിടിച്ച് കൊള്ളയടിച്ച് തിന്നുന്ന പാർട്ടി രാഷ്ട്രീയക്കാരും മന്ത്രിമാരും മിനിസ്റ്റർമാരും എംപിമാരും ഉണ്ടല്ലോ അവര് കണ്ടുപഠിക്കട്ടെ അവരെ മക്കളും അവരെ കുടുംബവും മാത്രം വലുതാവണം എന്ന് ചിന്തിക്കുന്നവർ താങ്കളെ ചെരിപ്പ് അഴിച്ചു കഴുകി കുടിക്കാൻ പോലും യോഗ്യതയില്ലാത്ത രാഷ്ട്രീയക്കാരൻമാർ എന്ന് ഞാൻ തുറന്നു പറയും അതിൽ അതിൽ കരുതുന്ന രാഷ്ട്രീയക്കാർ എന്റെ പുല്ലുവിലയാണ് എന്റെ പുല്ല് തലമുടിയാണ് താങ്കൾ രാഷ്ട്രീയത്തിൽ ഒന്നും ഇറക്കരുത് താങ്കൾ ഇതേപോലെ ജീവിക്കുക താങ്കൾക്ക് എന്നും സപ്പോർട്ട് ജനങ്ങളിൽ നിന്നുണ്ടാകും താങ്കൾ കിട്ടുന്ന വരുമാനത്തിൽ ഒരു വിഹിതം ഒരുവിധം താങ്കൾ എടുക്കുന്നത് ഒരു വിഹിതം ജനങ്ങൾക്ക് വേണ്ടി കൊടുക്കുന്നതല്ല ഇതുതന്നെ ലോകത്തിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തിയായിട്ട് ഞാൻ കാണുന്നു താങ്കൾ ദൈവം താങ്കൾക്ക് ആയുസ്സും ആരോഗ്യവും 100 ജന്മം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് ലാലു പ്രതീക്ഷയോടുകൂടി ഒരു സഹായം താങ്കൾ എനിക്ക് വേണ്ട കാരണം എനിക്ക് തരുന്നത് സഹായം പോലും ജനങ്ങൾ കൊടുത്താൽ മതി അങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് എളിയവനാണ് ദാരിദ്ര്യമാണ് എനിക്ക് എന്തായാലും താങ്കൾ എനിക്ക് ഒരു സഹായം ചെയ്യണമെങ്കിൽ അത് പാവപ്പെട്ടവർക്ക് അർഹതപ്പെട്ടവർക്ക് എന്നുള്ള വിശ്വാസം താങ്കളെ ഞാൻ പ്രതീക്ഷിക്കുന്നു അർപ്പിക്കുന്നു എന്നും ദൈവം താങ്കളുടെ കൂടെ ഉണ്ടാവും ദൈവം അനുഗ്രഹിക്കും അനുഗ്രഹിക്കും അനുഗ്രഹിക്കും സത്യം

  • @vasanthasasi1608
    @vasanthasasi1608 ปีที่แล้ว +26

    നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ മോനെ 🥰🥰🥰🥰🙏

  • @Vishannan
    @Vishannan ปีที่แล้ว +35

    നന്നായി വരട്ടെ

  • @JiniKalidasan
    @JiniKalidasan 5 หลายเดือนก่อน +3

    ടോണി സാർ.. . ഇതൊരു അഭ്യർത്ഥനയാണ്. ഞങ്ങളുടെ വീടിന്റെ അപ്പുറത്തു വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ചേച്ചിയും ചേട്ടനും ഉണ്ട് വാടകയ്ക്ക് ആണെങ്കിലും വലിയ കുഴപ്പമില്ലാത്ത രീതിയിൽ മുന്നോട്ടു പോവുകയായിരുന്നു. ഈ അടുത്ത് അവർ കുറെ ആളുകളിൽ നിന്നും കടം മേടിച്ച ഒരു സ്ഥലം വാങ്ങി ഇപ്പോൾ കടം വീട്ടാനും വഴിയില്ലാതായി അതുപോലെതന്നെ വീട് വയ്ക്കാനും വഴിയില്ലാതായി ഇപ്പോൾ സ്ഥലം ജപ്തിയായി പോകാറായി ഈ മാസം ഒരു 8000 രൂപ കൊണ്ട് അടയ്ക്കാൻ ആണ് അവർ പറഞ്ഞത് എന്നാൽ മറ്റുള്ളവരുടെ കൈയിൽ നിന്നും കടം വാങ്ങിയതിനാൽ വാടകക്കാരായതിനാലും ഇതൊന്നും അടച്ചു വിടാൻ അവർക്ക് യാതൊരു നിവൃത്തിയില്ലാത്ത ഘട്ടത്തിലാണ്. തൃശ്ശൂരിലാണ് താമസം എങ്ങനെയെങ്കിലും ഒന്ന് അവരെ സഹായിക്കാൻ പറ്റുമോ.?

  • @ArjunA-nj4hg
    @ArjunA-nj4hg ปีที่แล้ว +19

    അങ്ങയുടെ കഴിവ് അതിശഭീരം super iloveyou sir

  • @SreejaC-xc7gy
    @SreejaC-xc7gy ปีที่แล้ว +17

    അച്ചായന്റെ മനസ്സ് തല്ല മനസ്സ്❤❤❤❤

  • @royjames8358
    @royjames8358 11 หลายเดือนก่อน +10

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ടോണി ചേട്ടാ, നിങ്ങളുടെ പ്രവൃത്തി ദൈവം കാണുന്നു മനുഷ്യർ എന്തും പറഞ്ഞോട്ടെ,

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k ปีที่แล้ว +12

    Ente Mr. Tony Varkichan you are in God bless you just like Oommen Chandi Sir, you are the winner of the world. God bless you ❤ I am from Maharashtra State

  • @Ansaakka
    @Ansaakka 8 หลายเดือนก่อน +13

    ടോണി അച്ചായന് ബിഗ് സല്യൂട്ട് 💐

  • @lailahaillallah2274
    @lailahaillallah2274 ปีที่แล้ว +16

    Valare nallath 🎉

  • @LalitaPk-t6w
    @LalitaPk-t6w 2 หลายเดือนก่อน +1

    അച്ചായാ നീണാൾ വാഴട്ടെ രാഷ്ട്രീയക്കാർ ഇതു കണ്ട് പഠിക്കട്ടെ നന്മയുള്ള മനസ്സു സ്വാർത്ഥരായ മനുഷ്യരുള്ള കാലത്ത് ഇത്തരമൊരു വലിയ മനുഷ്യനെയാണ് പരിചയപ്പെടുത്തിയത് നന്ദി

  • @SREEJAARSreeja
    @SREEJAARSreeja ปีที่แล้ว +9

    God blesyou nallavark God end anugarham mathi allukalanokanda namal nallathuchaiyuka🙏🙏🙏🙏

  • @sabu3677
    @sabu3677 ปีที่แล้ว +7

    ❤❤❤achaya..Tony.grate job.grate business.go a head.hats up🎉🎉🎉

  • @DeepaJoy-on4it
    @DeepaJoy-on4it ปีที่แล้ว +15

    God bless you 🙏

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k ปีที่แล้ว +14

    You are just like a Oommen Chandi Sir ❤ You will carry on Mr. Tonyji

  • @EnteKalvari
    @EnteKalvari 7 หลายเดือนก่อน +3

    അച്ചായാ 🥰 താങ്കൾ ദൈവത്തിന്റെ വരദാനം ആണ് പാവങ്ങൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @pranavua3264
    @pranavua3264 ปีที่แล้ว +8

    Fresh man. With a good vibrant voice. ✨

  • @umadevi6787
    @umadevi6787 ปีที่แล้ว +35

    ഒരു പുണ്യ പ്രവർത്തിയല്ലെ ചെയ്യുന്നത് ഇതിനെ വിമർശിക്കാനും തകർക്കാനും ഒക്കെ കുബുദ്ധികൾ അനേകം ഉണ്ടാകും ധൈര്യമായി മുന്നോട്ട് പോകുക

  • @o._.o2063
    @o._.o2063 6 หลายเดือนก่อน +6

    ഇനിയൊരു ജന്മം ഭഗവാൻ വരണം ഞാൻ ആഗ്രഹിക്കുന്നു ഈശ്വരൻ നമ്മുടെ മുമ്പിലുള്ള പോലെയാണ് എനിക്ക് തോന്നുന്നത് എനിക്ക് മലയാളം വായിക്കാൻ അറിയില്ല പക്ഷേ ഇത് കാണുമ്പോൾ എനിക്കറിയുന്ന പോലെ ഞാൻ പറയണത് ദൈവം എന്ന കൂട്ടായ്മയ്ക്ക് ഭഗവാൻ എന്നും കൂടെ നിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം

  • @padmalathapadma4539
    @padmalathapadma4539 8 หลายเดือนก่อน +7

    അച്ചായന് നന്മകൾ മാത്രം ഉണ്ടാവട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹❤️❤️🥰

  • @teddyr4475
    @teddyr4475 ปีที่แล้ว +10

    Love. U. God bless u❤❤

  • @Lilyz3m
    @Lilyz3m 3 หลายเดือนก่อน +5

    ഞാൻ കോട്ടയംകാരിയാണ് എനിക്ക് ഈ ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്

  • @ashamadhu5391
    @ashamadhu5391 ปีที่แล้ว +13

    ഗോഡ്👍👍👍👍♥️♥️♥️

  • @sethumadhavankp7160
    @sethumadhavankp7160 ปีที่แล้ว +11

    Very.good🎉🎉🎉🎉🎉🎉❤❤❤ all....the...best 🎉🎉🎉

  • @ashwativarghese8144
    @ashwativarghese8144 8 หลายเดือนก่อน +6

    അച്ചായൻ ഒരുപാട് ആൾക്കാരെ സഹായിക്കുന്നുടെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @ajimolsworld7017
    @ajimolsworld7017 ปีที่แล้ว +7

    എല്ലാ വിഡിയോസും ഈ അച്വയൻസ് കാണാറുണ്ട്

  • @azeezka4031
    @azeezka4031 4 หลายเดือนก่อน +1

    അച്ചായാ നിങ്ങൾ ഇപ്പോൾ നല്ല മനുഷ്യനാണ്... മുഖസ്തുതി ക്കാരും ഫാന്സുകാരും എല്ലാംകൂടി നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും ഒരുപക്ഷേ അത് അഹങ്കാരത്തിന് കാരണമാ കും... അങ്ങനെ വരാതെ ഇപ്പോഴത്തെ ലാളിത്യത്തോടെ കൂടി ജീവിക്കാൻ ഇടവരട്ടെ

  • @Jayanthibalakrishnan-z1g
    @Jayanthibalakrishnan-z1g ปีที่แล้ว +11

    God bless you brother

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 8 หลายเดือนก่อน +13

    ചേട്ടാ നിങ്ങളെ കുറിച്ച് ജനങ്ങൾക്കു
    അറിയാം
    ദൈവം അയച്ച ആൾ

  • @azeezka4031
    @azeezka4031 4 หลายเดือนก่อน +1

    അച്ചായ നന്നായി ശ്രദ്ധിച്ചു മുന്നോട്ടുപോകുക... ചാരിറ്റി എന്നത് ഇന്നത്തെ കാലത്ത് ഇരുതല മൂർച്ചയുള്ള വാൾ ആണ് അച്ചായൻ പ്രവൃത്തി യോടും സമുദായത്തോടുള്ള ദേഷ്യം പാർട്ടി... മുതലായവ പോലും ഒരുപക്ഷേ അച്ചായന് എതിരെ വരും... സർവ്വശക്തൻ നല്ലത് വരുത്തട്ടെ ❤❤.

  • @rejmasunil5873
    @rejmasunil5873 ปีที่แล้ว +10

    Big salute sir

  • @sreedevibalan8873
    @sreedevibalan8873 7 หลายเดือนก่อน +2

    പല ഭാഗത്തു നിന്ന് വിമർശകർ ഉണ്ടാകും അച്ചായൻ 👌🏻👌🏻🙏🏻🙏🏻big salute ❤️🙏🏻

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem3355 ปีที่แล้ว +8

    Good God bless you Abundantly 🙏🙏🙏🙏

  • @beenajoseph7995
    @beenajoseph7995 7 หลายเดือนก่อน +5

    ദൈവം പാവങ്ങളെ സഹായിക്കാൻ ഒരുപാട് നല്ല വൃക്തികളെ ഒരുക്കട്ടെ ❤

  • @AbuThahir-d9o
    @AbuThahir-d9o 7 หลายเดือนก่อน +8

    അന്നദാനമാണ് ഏറ്റവും വലിയ ദാനം. ഒരു നേരം വിശക്കുമ്പോൾ അതിന്റെ വേദന. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇന്നും എല്ലു മുറിയെ പണിയെടുക്കുന്നു. പല്ലുമുറിയെ തിന്നാനുള്ള ഭാഗ്യം. ഉണ്ടായിട്ടില്ല. നമ്മുടെ പ്രാർത്ഥനയിൽ ഈ എളിയവനെയും. ഉൾപ്പെടുത്തണം

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 18 วันที่ผ่านมา

    ടോണി അച്ചായനെ പോലുള്ള ഒരാൾവേറീല്ലന്നുതന്നെ പറയാം അദ്ദേഹത്തെ പോലുള്ളവരാണ് ദൈവം 🙏🙏🙏🙏🙏

  • @jimmyjacob9504
    @jimmyjacob9504 ปีที่แล้ว +7

    Thank you so much sir for your advise to help the people 😊

  • @padminigovindankutty7756
    @padminigovindankutty7756 5 หลายเดือนก่อน +1

    ഈശ്വരൻ എല്ലാവിധ അനുഗ്രഹവും നല്കട്ടെ ഈ അച്ചായനെ ഒന്നു കാണുവാൻ ആഗ്രഹമുണ്ട്

  • @GauriP-di3yk
    @GauriP-di3yk 6 หลายเดือนก่อน +4

    ടോണി മോന് ദീർഘായുസ്സ്
    ദൈവം അനുഗ്രഹിക്കട്ടെ 😢🙏

  • @ShajiCm-s3q
    @ShajiCm-s3q 7 หลายเดือนก่อน +6

    അചായൻസ് ഗ്രൂപ്പ് കേരളം മൊത്തവും പുറമേക്കും സ്വർണ്ണ. വസ്ത്ര ശാലകൾ തുടങ്ങണം യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. കൃപാസനം മാതാവ് കൂടെയുണ്ടാവും. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @annettemaippan4218
    @annettemaippan4218 ปีที่แล้ว +8

    God bless you,

  • @ptvarghese-nn2uq
    @ptvarghese-nn2uq ปีที่แล้ว +8

    Good Sir. Big salute

  • @maryroy5999
    @maryroy5999 9 หลายเดือนก่อน +5

    Super അച്ചായ

  • @Paru-amma
    @Paru-amma 11 หลายเดือนก่อน +6

    മോനെ പറ്റി ആരാ എതിരെ പറയുന്നത്.... ആ പറയുന്നവർ തിന്നുന്നത് ഡാഷ് ആണ്... മോൻ മുന്നോട്ടു പോവുക...... ഞാനും കൂടെ ഉണ്ട്...

  • @AbclkjM
    @AbclkjM 8 หลายเดือนก่อน +5

    Sir.TonyverygoodGod❤❤❤helpniceFormKerala❤❤❤

  • @prasannakumar3016
    @prasannakumar3016 29 วันที่ผ่านมา

    സമൂഹത്തിൽ മറ്റുള്ളവരുടെ സപ്പോർട്ട് ആവശ്യമുള്ളവർക്ക് ഇദ്ദേഹം നൽകുന്ന് മനസും സഹായവും വളരെ വിലപ്പെട്ടതാണ്. ഇതേപോലെ മറ്റുള്ളവരെ സഹായിച്ചു കൊണ്ട് ഇതിനെ എതിർക്കട്ടു അതല്ലേ മാന്യത.

  • @SumolKurian
    @SumolKurian 11 หลายเดือนก่อน +6

    Tonisirene daivam anugrehikkatte😊

  • @mariyajosey5449
    @mariyajosey5449 ปีที่แล้ว +6

    സൂപ്പർ ❤❤❤❤❤😊

  • @geethanjalyn6793
    @geethanjalyn6793 6 หลายเดือนก่อน +4

    ഒരായിരം നന്മകൾ നേരുന്നു.❤

  • @rajeenarazack1989
    @rajeenarazack1989 ปีที่แล้ว +26

    അൽഹംദുലില്ലാഹ് അള്ളാഹു ദിർഗായുസ്സ് നൽകട്ടെ

  • @p.gsubhash9989
    @p.gsubhash9989 7 หลายเดือนก่อน +4

    അച്ചായാ എന്നും നല്ലത് വരട്ടെ

  • @rajeshkuttan4725
    @rajeshkuttan4725 10 หลายเดือนก่อน +4

    Very well അച്ചായൻസ് 🙏🙏👍👍🥰🥰

  • @jessyjoseph68
    @jessyjoseph68 ปีที่แล้ว +8

    God bless you Sir. There is some one to help poor people like us.

  • @AbclkjM
    @AbclkjM 8 หลายเดือนก่อน +3

    Mr.tonyjeeAllverygood.AllGod.❤❤❤formKerala😢😢😢

  • @SumolKurian
    @SumolKurian 7 วันที่ผ่านมา

    ടോണിസാർ ഉന്നതങ്ങളിൽ എത്തട്ടെ ദൈവമേ

  • @sulochanadevadas3154
    @sulochanadevadas3154 10 หลายเดือนก่อน +3

    You are absolutely right Tony

  • @lintoedkulathoor2871
    @lintoedkulathoor2871 9 หลายเดือนก่อน +4

    🔥Great 🔥TONY അച്ചായന്‍ 🔥🔥🔥

  • @sherlyjenesh5670
    @sherlyjenesh5670 ปีที่แล้ว +7

    God bless ypoi

  • @miniprakash3983
    @miniprakash3983 ปีที่แล้ว +28

    മഞ്ഞപ്പിത്തം ബാധിച്ചവരെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല ടോണി Bro

  • @yt-cg5nk
    @yt-cg5nk ปีที่แล้ว +10

    Good

  • @maryvarghese9699
    @maryvarghese9699 4 หลายเดือนก่อน +1

    ടോണി, മോനെയും, കുടുംബം ത്തെയും ,ചെയ്യുന്ന എല്ലാ നന്മ പ്രവർത്തികളെയും, ദൈവം അനുഗ്രഹിക്കട്ടെ . ദീർഘയുസ്സും , പുർണ്ണ ആരോഗ്യവും സമ്പത്തും നൽകി കൊണ്ടു ദൈവം സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ, കൂടെ കണ്ടാകട്ടെ . പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🥰🌹

  • @sajiag6513
    @sajiag6513 6 หลายเดือนก่อน +5

    ഇതാണ് ദൈവം🙏🏻🙏🏻🙏🏻

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +8

    Very good

  • @AbclkjM
    @AbclkjM 10 หลายเดือนก่อน +5

    Mr.tonyjee❤❤❤❤

  • @AbclkjM
    @AbclkjM 10 หลายเดือนก่อน +4

    ToNY.verygood❤❤❤

  • @georgemathew5716
    @georgemathew5716 6 หลายเดือนก่อน +2

    അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @abidanizaar6396
    @abidanizaar6396 6 หลายเดือนก่อน +3

    Ente fatherin cancer aan... Onn help cheyyan vendi ee Tony Achayen sir nte nmbr kittumo

  • @puthumanakesavan7709
    @puthumanakesavan7709 ปีที่แล้ว +5

    God bles you 🙏🏻🙏🏻👍🏻

  • @susanignatious5301
    @susanignatious5301 ปีที่แล้ว +3

    U do ur best God sees everything. God bless u.

  • @SrJolly-dn9ky
    @SrJolly-dn9ky 8 หลายเดือนก่อน +2

    All the best for the good work you are doing.

  • @SyamalaNair-q2l
    @SyamalaNair-q2l 17 วันที่ผ่านมา

    അച്ചായൻ ❤❤❤🎉🎉🎉🎉🎉
    GOD BLESS YOU🎉🎉🎉🎉🎉🎉

  • @sunithasanthosh
    @sunithasanthosh 11 หลายเดือนก่อน +2

    God bless you 🙏🙏🙏sir

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 8 หลายเดือนก่อน +3

    നമ്മുടെ പന്തളം അച്ചായൻസ് ഒരു ഗോൾഡ്

  • @amarshad7415
    @amarshad7415 7 หลายเดือนก่อน +3

    ടോണി അച്ചായൻ ❤️

  • @AbclkjM
    @AbclkjM 23 วันที่ผ่านมา +1

    Aacha.❤❤❤❤❤❤❤😊😊😊

  • @anupamavinesh7106
    @anupamavinesh7106 2 หลายเดือนก่อน

    നല്ല മനസിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +10

    God bless you❤❤❤

  • @babuabraham8306
    @babuabraham8306 6 หลายเดือนก่อน

    ഇങ്ങനെ ചെയ്യുന്നത് ഒരു വലിയ ദൈവ പ്രവർത്തിയാണ് ഒരു മനുഷ്യനും ചെയ്യാത്ത കാര്യങ്ങളൊക്കെ അച്ചായൻ ചെയ്യുന്നത് അച്ചാ ഞാനൊരു സുവിശേഷ പ്രവർത്തകനാണ് ഇത് കണ്ടപ്പോൾ അച്ഛനെ വിവരം ഒന്നും അറിയിക്കാൻ ഒരു വലിയ സന്തോഷം എനിക്ക് തോന്നി ഒരു ചെറിയ വണ്ടി മേടിക്കാൻ ആഗ്രഹിക്കുന്നു. നനയാതെ പോയി ബോക്സും കൊണ്ടൊക്കെ ദൈവത്തിന്റെ വേല ചെയ്യാൻ ആയിട്ട് തെരുവുകളിൽ സുവിശേഷം വിളിച്ചു പറയാനായിട്ട് ഞങ്ങളെ ഒന്നും സഹായിക്കുമോ ഞാൻ ചെങ്ങന്നൂരിന്റെ പ്രദേശത്ത് താമസിക്കുന്നത്

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +7

    🙏

  • @renivarughese9085
    @renivarughese9085 5 หลายเดือนก่อน +1

    God bless🙏🙏

  • @MolySubhash
    @MolySubhash 6 หลายเดือนก่อน +1

    നല്ല മനുഷ്യൻ ആണ് അദ്ദേഹത്തെ അഭിമുഖം നടത്തി നശിപ്പിക്കല്ലേ 🙏🙏🙏🙏🙏

  • @666Kratos
    @666Kratos 11 วันที่ผ่านมา

    Achayan you are very great.god bless you.

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 3 หลายเดือนก่อน

    Sir njan dayvtoodu chodekum poolae chodekunnu anekoru helpu 🙏 attraum prasnamaanu

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 หลายเดือนก่อน

    Achaya thankyou thankyou