ഒരു പപ്പടം വാങ്ങാമോ ചേട്ടാ,പഠിക്കാൻ പോകാനാ , അച്ഛൻ മരിച്ചു, അമ്മ ഉപേക്ഷിച്ചു പോയി

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • കൊട്ടാരക്കര മൈലം സ്വദേശി അഞ്ജലി ആണ് പഠിക്കാൻ പപ്പടം വിളിക്കുന്നത് #anjali #7907424059
    @newsmankerala 9074869780
  • บันเทิง

ความคิดเห็น • 733

  • @Pallilkara
    @Pallilkara 7 วันที่ผ่านมา +597

    മോൾ വിഷമിക്കരുത് 🙏ദൈവധൂതനെ പോലെ ഒരാൾ വരും സഹായിക്കാൻ തീർച്ച എന്റെ പ്രാർത്ഥനയുഉം ഉണ്ട് 🙏🙏🙏🙏

    • @nivask7972
      @nivask7972 7 วันที่ผ่านมา +18

      😢😢😢😢 ആരും ഇല്ലാത്തവർക്ക് ദൈവം പോലെ ഒരാൾ വരും.... സത്യം ആണ് 😢😢😢 എൻ്റെ അനുഭവം ആണ് 😢😢😢 എങ്ങനെ പറയണം എന്ന് അറിയില്ല 😢😢😢 എൻ്റെ അഛന്റെ ചികിത്സ നോക്കുന്നത് ആ ദൈവം പോലെ ഉള്ള ആ സാർ ആണ് 😢😢😢 (അച്ഛന് ക്യാൻസർ ആണ്) ഒരു മടിയും കൂടാതെ ആണ് സഹായിക്കുന്നത് ❤❤❤ ആ ബന്ധം എങ്ങനെ ആണ് എന്ന് അറിയില്ല 😢😢😢 ഇന്ന് ആ സാർ എനിക്ക് ദൈവം തുല്യം ആണ് ❤❤❤❤❤❤. ഈ വാർത്ത കാണുന്ന നല്ല മനസ്സ് ഉള്ള ആരെങ്കിലും വരും ❤ ഞങ്ങളുടെ പ്രാർത്ഥന എന്ന് കൂടെ ഉണ്ട്❤❤❤

    • @user-qp7vp9cv3u
      @user-qp7vp9cv3u 7 วันที่ผ่านมา +7

      Suresh gopi sir ariyichal mathi

    • @GowriN-ei3yf
      @GowriN-ei3yf 7 วันที่ผ่านมา

      6😢Mk..​@@nivask7972

    • @vaisakhvijayan5407
      @vaisakhvijayan5407 7 วันที่ผ่านมา

      Kovi entho ulathana. Kireedam tholikkathe ithu pole ulla alkkarkk kodukkanam . ​@@user-qp7vp9cv3u

    • @hafizriyas7109
      @hafizriyas7109 7 วันที่ผ่านมา

      @@nivask7972❤❤🎉🎉

  • @kannanamrutham8837
    @kannanamrutham8837 7 วันที่ผ่านมา +368

    ഇന്നത്തെ പെൺകുട്ടികൾ ഈ മോളെ മാതൃകയാക്കണം

  • @GauriP-di3yk
    @GauriP-di3yk 7 วันที่ผ่านมา +273

    മോളെ നീ നല്ലനിലയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ 😢

  • @jansashajahan745
    @jansashajahan745 7 วันที่ผ่านมา +685

    മോളേജോലി ചെയ്യുന്നതിന് ഒരു നാണക്കേടും ഇല്ല പക്ഷെ ഈ കച്ചവടത്തിൽ നിന്നും പഠിക്കാൻ ഉള്ള തുക കിട്ടുമോ കഴിവുള്ളവർ ആരെങ്കിലും സഹായിക്കണേ

  • @sreekalack5571
    @sreekalack5571 7 วันที่ผ่านมา +134

    ഈ മോളെ സഹായിക്കാൻ ദൈവമേ ആരെയെങ്കിലും വിടണേ

  • @jaleelp217
    @jaleelp217 7 วันที่ผ่านมา +304

    കഴിവുള്ളവർ പഠനത്തിന് സഹായിക്കൂ

  • @viswanathanmk2692
    @viswanathanmk2692 2 วันที่ผ่านมา +12

    എന്റെ മോളെ പോലെയുണ്ട്. ഞാൻ ഒത്തിരി കരഞ്ഞു. ഇന്നു മുതൽ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തോടൊപ്പം മോൾക്കും വേണ്ടി പ്രാർത്ഥിക്കും. പെട്ടന്ന് തന്നെ ദൈവം മോളുടെ അടുത്ത് വരും . മോള് കേട്ടിട്ടില്ലേ ? തൂണിലും തുരുമ്പിലും കഷ്ടപ്പെടുന്നവർക്കിടയിലും ദൈവം കുടിക്കൊള്ളുന്നു എന്ന്. അവിടെ തന്നെയുണ്ട് എല്ലാം അദ്ദേഹം കാണുന്നുണ്ട്. ഉറപ്പായും പെട്ടന്ന് തന്നെ ഒരു വീടും പഠിക്കാനുള്ള അവസരവും ഒക്കെ ഉണ്ടാവും. കൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കൂ'''എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് പ്രാർത്ഥിക്കൂ.'' കൂടെ വിശ്വസിക്കൂ....

  • @nirmalavasu2282
    @nirmalavasu2282 7 วันที่ผ่านมา +282

    ഈ മോളെ മനസ്സറിഞ്ഞ് ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരണം

    • @ajithjohn3325
      @ajithjohn3325 7 วันที่ผ่านมา +4

      Any chance of getting their details or contact number ?

    • @akberakku3092
      @akberakku3092 6 วันที่ผ่านมา +4

      Yes ...sahayikkanam.. details vallathum kittuvoo

    • @user-nq9rk6zo7g
      @user-nq9rk6zo7g 5 วันที่ผ่านมา

      ​@@akberakku3092videoil kaanikunnille bro contact

  • @gireeshgireesh3759
    @gireeshgireesh3759 7 วันที่ผ่านมา +164

    സുരേഷേട്ടൻ്റെ സ്രദ്ധയിൽ പെട്ടാൽ ഉറപ്പായും സഹായിക്കും. അങ്ങിനെയൊരു വഴി ദൈവം കാട്ടി കൊടുക്കും മോളെ നിരക്ഷപ്പെടും

    • @LissySaju-i7j
      @LissySaju-i7j 3 วันที่ผ่านมา

      Ee vedio ettavanu addres ettal anda problem ee vedio kanunnavar 500 RS koduthal mathy but evante vedio kanunna nammal pavom amma❤

  • @user-gy5zk6je7o
    @user-gy5zk6je7o 7 วันที่ผ่านมา +143

    കുട്ടിയുടെ അക്കൗണ്ട് നമ്പർ കൂടി തരൂ ബ്രോ.പഠിക്കാൻ വേണ്ടി ആണല്ലോ. പ്ലീസ് ഒരോർത്തരേ കൊണ്ട് കഴിയും വിധംനമ്മുടെ കൂട്ടുകാരു സഹായിക്കും 👍👍പാവം മോൾ

    • @athiram6203
      @athiram6203 6 วันที่ผ่านมา +4

      Sathyam

    • @SreejaPV-di3vw
      @SreejaPV-di3vw 2 วันที่ผ่านมา

    • @binoyk3776
      @binoyk3776 18 ชั่วโมงที่ผ่านมา

      ചേട്ടാ ആ നമ്പർ കൂടി ഇട്ടു തരൂ... ആവുമ്പോലെ സഹായിക്കാം

  • @user-df2rz7or9y
    @user-df2rz7or9y 7 วันที่ผ่านมา +121

    എന്തിനാ മോളെ പേടിക്കുന്നത് നാളെ മോളു നല്ലൊരു നിലയിൽ എത്തും

  • @manojtheertha5141
    @manojtheertha5141 7 วันที่ผ่านมา +88

    വലിയ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട് എന്ന് ആ മോളെ കാണുമ്പോൾ തന്നെ അറിയാം, അതേ പാതയിലൂടെ കടന്നു വന്നതുകൊണ്ട് ആണ് മനസിലാക്കാൻ പറ്റുന്നത്.
    മോൾടെ ആഗ്രഹം ഒക്കെ നടക്കും പഠിച്ചു മിടുക്കി ആയിട്ട് വേഗം ജോലിയൊക്കെ ആകും..
    ഇത് കാണുന്ന നല്ല മനസുള്ള മോളെ സഹായിക്കാൻ പറ്റുന്ന ഒരാൾ തീർച്ചയായും വരും, അടച്ചുറപ്പുള്ള വീട്ടിൽ മോൾക്ക്‌ താമസിക്കാനും കഴിയും അതിനു മുകളിൽ ഉള്ള ഒരാൾ മോളെ അനുഗ്രഹിക്കട്ടെ.... ഈ ഒരു ഭാഗ്യം കിട്ടാൻ ഒരാൾ നിമിത്തം ആകും 🙏🏻

    • @SayyidAbdulla-hf4ez
      @SayyidAbdulla-hf4ez 3 วันที่ผ่านมา

      ഈ കുടുംബത്തിനെ സഹായിക്കാൻ കഴിവുള്ളവർ എത്രയും പെട്ടെന്ന് മുന്നോട്ട് വരട്ടെ.

  • @sathimolsatheesh2476
    @sathimolsatheesh2476 7 วันที่ผ่านมา +135

    എന്റെ മോളെ ഈശ്വരൻ രക്ഷിക്കും മോളിന്റെ ആഗ്രഹം എന്തയാലും ഈശ്വരൻ നടത്തിത്തരും 😢😢😢

  • @janakymk6018
    @janakymk6018 7 วันที่ผ่านมา +129

    മോളേ ദൈവം കാത്തോളും.😢 ഭഗവാനോട് അപേക്ഷിക്കുക '... കൈ വിടില്ല.. പഠിച്ച് വലിയ ആളാകാൻ ദൈവം സഹായിക്കും...❤❤

  • @elsym.p4126
    @elsym.p4126 7 วันที่ผ่านมา +29

    ഈ മോളെ കണ്ടു പഠിക്കണം ഇന്ന് ദുർത്ത് അടിച്ചുജീവിക്കുന്ന എല്ലാരും കുടിച്ചു കുത്ത്ആടി എത്ര രൂപ കളയുന്നു മോളെ നീ ഓത്തിരി ഉയരങ്ങളിൽ എത്തു ❤️🙏💋

  • @jophyantony5756
    @jophyantony5756 7 วันที่ผ่านมา +230

    എന്നാലും പ്രസവിച്ച അമ്മ ഇട്ടിട്ട് പോയല്ലോ ഈ പാവത്തിനെ / അവർ വേറെ കല്യാണം കഴിച്ചാലും ഇതും ഒരു പെൺകൊച്ചല്ലേ/എങ്കിലും ഈ പെൺകൊച്ചിൻ്റെ അമ്മയോട് ഒരു കാര്യം [ശാപം കിട്ടാതെ നോക്കിക്കോ ] സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നത് കൊണ്ട് പറഞ്ഞ് പോയതാ!

    • @jomolvarghese4553
      @jomolvarghese4553 6 วันที่ผ่านมา +4

      കല്യാണം കഴിച്ചോട്ടെ പക്ഷെ സ്വന്തം കുഞ്ഞിനെ മറന്നു ജീവിക്കരുത്

    • @fidharaees4840
      @fidharaees4840 6 วันที่ผ่านมา +3

      എന്നോട് കരഞ്ഞു പോയി 😭പാവം

    • @spjjps2295
      @spjjps2295 6 วันที่ผ่านมา +1

      Please sent her address

    • @jophyantony5756
      @jophyantony5756 5 วันที่ผ่านมา +1

      @@spjjps2295 why

    • @shijushiju3783
      @shijushiju3783 3 วันที่ผ่านมา

      കരയുന്നവർക്ക് ഒപ്പം ഇന്ന് ലോകം ഇല്ല, എന്നാൽ തോൽവിയെന്ന് കൂട്ടമായി വിധിയെഴുതും. പക്ഷെ ഒരു നാൾ ഈ കണ്ണീരിനു മുമ്പിൽ ലോകം തലകുനിക്കും. മോൾക്കും അങ്ങനെ ഒരു നാൾ ഉണ്ട് തീർച്ച. 🙏🏿🙏🏿

  • @aswathyshyju7331
    @aswathyshyju7331 7 วันที่ผ่านมา +43

    മോളെ സഹായിക്കാൻ ഉടൻ ഒരാൾ വരും. ഗോഡ് ബ്ലെസ് യു മോളെ 🙏🙏🙏

    • @oommenthalavady2275
      @oommenthalavady2275 4 วันที่ผ่านมา

      Mole Believe in God. He will open the door for you mole.

  • @ChimmanaVlogs
    @ChimmanaVlogs 7 วันที่ผ่านมา +46

    എനിക്ക് സ്വന്തമായി ഒന്നും ഇല്ല. എന്നാലും ഈ മോൾ പുനലൂർ വരുമ്പോ ഞാൻ കാണാൻ ശ്രമിക്കും. ചെറിയ സഹായങ്ങൾ ചെയ്ത് കൊടുക്കും. നാളെ തന്നെ ഞാൻ വിളിക്കും.മോളുടെ വീഡിയോ കണ്ടിട്ട് ഉറക്കവും പോയി. മോൾ വിഷമിക്കേണ്ട ലക്ഷ്യം കൈ വിടരുത്.. അമ്മേ കരയരുത് മാർഗം താനേ തെളിഞ്ഞു വരും. 🙏🥰

    • @amalkp4934
      @amalkp4934 42 นาทีที่ผ่านมา

      🙏

  • @UshaKumari-lc4px
    @UshaKumari-lc4px 7 วันที่ผ่านมา +31

    എന്റെ പൊന്നുമോളെ നിന്നെ സഹായിക്കാൻ ദൈവം ആരേലും അയക്കും

  • @OmanOman-pj9kj
    @OmanOman-pj9kj 7 วันที่ผ่านมา +30

    നമസ്കാരം മോളെ സഹായിക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോൾ പഠിച്ച നല്ലൊരു നിലയിൽ എത്തിക്കാൻ ദൈവമേ ഇടയാകട്ടെ

  • @naseerthangal7456
    @naseerthangal7456 6 วันที่ผ่านมา +17

    മോൾ വിഷമിക്കണ്ട മോൾക്ക് പഠിച്ച് നല്ല ഒരു ജോലി കിട്ടട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @sa.t.a4213
    @sa.t.a4213 7 วันที่ผ่านมา +172

    ഈ കുട്ടിയെ xylem coaching നടുത്തുന്ന അനന്തു സാറിനെ , അല്ലെങ്കിൽ സനി മീഡിയാ അല്ലെങ്കിൽ Nick മച്ചാൻ അങ്ങനെ ആരെയെങ്കിലും അടുത്ത് ശ്രദ്ധയിൽ പെടുത്തിയാൽ ഈ കുട്ടിയുടെ ജീവിതം കരകയറുമായിരുന്നു

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 วันที่ผ่านมา +1

      ശ്രദ്ധ

    • @PrakashraoNarayanan
      @PrakashraoNarayanan 7 วันที่ผ่านมา

      avante konathile malayalam

    • @sherlyantony6479
      @sherlyantony6479 6 วันที่ผ่านมา +2

      Xylm നടത്തുന്ന Ananthu സർ, or Tony Achayan ivar arengilum arinjal mole പഠിപ്പിക്കും.. ജോലി ചെയ്യുന്നതിൽ അഭിമാനത്തോടെ ചെയ്യുമോളെ. മോൾക്ക് ദൈവം ഒരു വഴികാണിക്കും ഉറപ്പല്ലേ ❤

    • @PrakashraoNarayanan
      @PrakashraoNarayanan 6 วันที่ผ่านมา

      @@sherlyantony6479 eath koppanmar achayan?

  • @thressiammajose1642
    @thressiammajose1642 7 วันที่ผ่านมา +60

    നല്ലപോലെ പഠിക്കുന്ന കുട്ടി അതിനെ ആരെങ്കിലും സഹായിക്കാൻ തോന്നിയെങ്കിൽ

  • @abhilashpg3655
    @abhilashpg3655 7 วันที่ผ่านมา +93

    കൊല്ലം ജില്ല സൈനിക അർദ്ധ സൈനിക കൂട്ടായ്‌മ ആയ ടീം സോൾജിയേഴ്‌സ് ദേശിംഗനാട് എന്ന സംഘടന കൊല്ലത്ത് പ്രവർത്തിക്കുന്നുണ്ട്,.. അവർക്ക് പറ്റുന്ന രീതിയിൽ അവർ സഹായിക്കാൻ ശ്രമിക്കുക....

    • @Sheeja4579
      @Sheeja4579 5 วันที่ผ่านมา

      എന്റെ ഹസ്ബൻഡ് ഉണ്ട്

  • @user-cb9nm4fl1x
    @user-cb9nm4fl1x 7 วันที่ผ่านมา +31

    Mole സഹായിക്കാൻ ആളു വരും ഗോഡ് ബ്ലെസ് യു

  • @josepjohn1142
    @josepjohn1142 5 วันที่ผ่านมา +5

    ഈ...മകൾ....നമുടെ...കൊച്ചാണ് ...കണ്ണുള്ളവർ...കാണും....കാത്തുള്ളവർ....കേൾക്ക്കും....കരുണയുള്ളവർ
    കാണും....മകൾക്ക്...നന്മയുണ്ടാകട്ടേ......

  • @reejats951
    @reejats951 7 วันที่ผ่านมา +9

    എന്റെ അമ്മ 4പേരെ വളർത്തി പപ്പടം കച്ചവടം ചെയ്തേ സ്കൂളിൽ പോവും മുൻപ് അമ്മ സഹായിച്ചിട്ട ഞാൻ ചേച്ചി പോകുന്നുജോലി ചെയ്ത് ജീവിക്കുന്നു ഒരു നാണ കേടു ഇല്ല മോളു ഇന്നു എന്റെ മോൾ ഞാൻ ഒറ്റക്ക വളർ തുന്നനന്നായി വരും 🙏🙏🙏❤️❤️

  • @arafafathima1857
    @arafafathima1857 7 วันที่ผ่านมา +21

    നമ്മുടെ അച്ചായൻ അറിഞാൻ സഹായി കും

  • @saraswathivimal3916
    @saraswathivimal3916 6 วันที่ผ่านมา +3

    മോളെ സഹായിക്കാൻ ദൈവത്തെ പോലെ ആരെങ്കിലും ഒരാൾ വരാതിരിക്കില്ല. നന്നായി പഠിച്ച് നല്ല നിലയിൽ എത്തട്ടെ . ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @sindhusubhash3754
    @sindhusubhash3754 3 วันที่ผ่านมา +3

    മോളെ നല്ലവരായ ആൾക്കാർ സഹായിക്കാൻ നോക്കണം ദൈവം എന്നു മോളുടെ കൂടെ ഉണ്ട്

  • @Bindhu-md6fg
    @Bindhu-md6fg 7 วันที่ผ่านมา +11

    മോളെ ഈശ്വരൻ അനുഗ്രഹിക്കും ഭരണിക്കാവിലമ്മ അനുഗ്ര ഹിക്കും❤❤❤❤

  • @kalpanthavriksham5923
    @kalpanthavriksham5923 7 วันที่ผ่านมา +12

    ഈ കുട്ടിയ്ക്ക് ഈശ്വര കൃപ ഉണ്ടാകട്ടെ 🙏

  • @Jasminkoya511
    @Jasminkoya511 4 วันที่ผ่านมา +3

    പൊന്നുമോളെ kannidittu ഹൃദയം പിടക്കുന്നു. അല്ലാഹുവേ എത്രയും pettannu. ഇവരുടെ കണ്ണുനീർ മാറ്റി കൊടുക്കണേ. ആമീൻ

  • @sabeethahamsa7015
    @sabeethahamsa7015 7 วันที่ผ่านมา +26

    കച്ചവടം നടത്തുന്ന തിന് എന്തിനാ നാണിക്കുന്നത് എൻ്റെ കുട്ടിക്കാലത്ത് ഞാനും അനിയനും അബ്ബലത്തിൽ ഉത്സവത്തിന് കപ്പലണ്ടി കച്ചവടം ചെയ്തിട്ടുണ്ട് അരിവാ ങ്ങാനാ അന്ന് ഇതുപോലെ സഹായിക്കാൻ ആരുമില്ലാതെ പഠിപ്പ് നിർത്തി മോളെ ദൈവം തുണക്കട്ടെ ആമീൻ ❤❤❤❤❤

  • @Ayishus285
    @Ayishus285 7 วันที่ผ่านมา +9

    ഇത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ആരെങ്കിലും ഈ കുട്ടിയെ രക്ഷിക്കു

  • @shanavas123-vj4nc
    @shanavas123-vj4nc 7 วันที่ผ่านมา +20

    ആഗ്രഹം എല്ലാം സാദിക്കും 🤲🤲🤲🌹

  • @bindhukv2926
    @bindhukv2926 5 วันที่ผ่านมา +7

    സുരേഷേട്ടന്റ് ശ്രദ്ധയിൽ പെടണം ആ മോൾ രക്ഷപെടും ദൈവം കാണുന്നുണ്ട് മോൾ രക്ഷപെടും തീർച്ച

  • @thumkeshp3835
    @thumkeshp3835 7 วันที่ผ่านมา +8

    🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ പഠിച്ചു മിടുക്കി ആകണം
    പ്രാർഥി ക്കുന്നു

  • @user-zy4nh3xp1j
    @user-zy4nh3xp1j 7 วันที่ผ่านมา +79

    Accound nomber കൂടി ഇടമായിരുന്നു ആ മോൾക് ആരെകിലും ഒക്കെ കഴിയുന്ന help

  • @alexkr4028
    @alexkr4028 7 วันที่ผ่านมา +31

    വീടിൻ എർത്ത് വരുന്നത് ഉടൻ ശരിയാക്കണം

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 7 วันที่ผ่านมา +4

    അയ്യോ അകൊച്ചിന്റെ സംസാരം കേട്ടിട്ട് 😢പാവം അമ്മ 🙏.

  • @thomsonkoshy5851
    @thomsonkoshy5851 3 วันที่ผ่านมา +2

    ദൈവം അനുഗ്രഹിക്കും സഹായിക്കും പപ്പട കച്ചവടത്തിന് എൻതാണ് കുഴപ്പം 👍🙏

  • @niceviewmalayalam8218
    @niceviewmalayalam8218 6 วันที่ผ่านมา +5

    ഈ കുട്ടിയുടെ Ac No അയക്കൂ എല്ലാവരും സഹായിക്കും'
    മോളെ പടച്ചോൻ കൈവിടില്ല

  • @Nanc781
    @Nanc781 6 วันที่ผ่านมา +3

    🙏🏻നാരായണ🙏🏻മോൾക്ക് വേണ്ടി എത്രയോ പേർ പ്രാർത്ഥിക്കന്നുണ്ടാകും, കഷ്ട്ടപ്പാടുകൾ തീരും പൊന്നു മോളെ 🙏🏻

  • @krishnakumarkumar5481
    @krishnakumarkumar5481 3 วันที่ผ่านมา +2

    ആ പാവം കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @jamalkoduvally9380
    @jamalkoduvally9380 7 วันที่ผ่านมา +7

    ഇൻശാഅല്ലാഹ് എല്ലാം ശരിയാവും ✌️

  • @azees0165
    @azees0165 7 วันที่ผ่านมา +21

    റബ്ബേ 😢

  • @user-ct5le1vt3v
    @user-ct5le1vt3v 7 วันที่ผ่านมา +17

    Appreciate, Allah bless you, molu

  • @bijucmathew1769
    @bijucmathew1769 3 วันที่ผ่านมา +1

    മോളെ നിന്റെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @pradoshk_m
    @pradoshk_m 7 วันที่ผ่านมา +2

    മോളേ.. ആരും ഇല്ലാത്തവന് ദൈവം കൂടെ ഉണ്ട്... നീ മുന്നോട്ട് പോകൂ.. നിൻ്റെ ജീവിതം വിജയത്തിലേക്ക് തന്നെ എത്തി ചേരും.. എല്ലാ അനുഗ്രഹവും കാരുണ്യവും സ്നേഹവും നിനക്ക് കിട്ടും.❤

  • @appatvlogs4140
    @appatvlogs4140 7 วันที่ผ่านมา +12

    പടച്ചോനെ അ കുട്ടിയെ സഹായിക്കാൻ ആരെങ്കിലും എത്തിക്കണേ 😢

  • @user-ie7kt8pl6g
    @user-ie7kt8pl6g วันที่ผ่านมา

    ആ അമ്മുക്ക് കൊടുക്കണം ബിഗ് സല്യൂട്ട് ഈ വിഷമത്തിലും തളരാതെ കൂടെ നില്കുന്നതിനു ❤️❤️❤️❤️👍

  • @monu..287
    @monu..287 7 วันที่ผ่านมา +57

    ഭരണം വഴി സഹായം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. TH-camrs ആരേലും വന്നാൽ മതിയാരുന്നു. Nickvlogs, theja thangu, indrajith vlog ഇവർ ആരേലും ഒക്കെ ഒന്ന് ഹെല്പ് ചെയ്തിരുന്നെങ്കിൽ 😔✨❤️

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 7 วันที่ผ่านมา +18

    പാവം മോള്ർ രക്ഷിക്കണേ allah

  • @marypl8356
    @marypl8356 7 วันที่ผ่านมา +13

    Daivame .,

  • @ajeshmatheri7472
    @ajeshmatheri7472 7 วันที่ผ่านมา +7

    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 7 วันที่ผ่านมา +18

    മോളേ അള്ളാഹു anugr

  • @ShyjishajiShyji
    @ShyjishajiShyji 6 วันที่ผ่านมา +1

    ഉയരങ്ങളിൽ എത്തും മോളെ 🙏🙏

  • @baijuss7047
    @baijuss7047 6 วันที่ผ่านมา

    Nannayi mole ingane adwanichu jeevikunnahil.sure nalloru future und.ipo kure ennam kanikunna pole cashinu vendi oro chanelum thudangi kolam kettillalo.good job mole.nallavaraya malayalikal sahayikum.

  • @hamza1302
    @hamza1302 7 วันที่ผ่านมา +9

    Mole daivam. Rakshikkum

  • @Sreenivasan-ut9ki
    @Sreenivasan-ut9ki 7 วันที่ผ่านมา +10

    🙏god bless you 🙏

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 7 วันที่ผ่านมา +17

    Sg sir sahayikum kandalmathiyayirunnu❤❤❤❤❤

    • @sudhamenon3655
      @sudhamenon3655 7 วันที่ผ่านมา +1

      തീർച്ചയായിട്ടും സഹായിക്കും

  • @rajeevanravi3891
    @rajeevanravi3891 4 วันที่ผ่านมา +2

    ഞാനും Part Time ജോലി ചെയ്താണ് പഠിക്കുന്നത് ഇപ്പോൾ PG ചെയ്യുകയാണ് 2nd Year.....എന്റെ അമ്മയുടെ ബുദ്ധിമുട്ട് കാരണം ആണ് ഞാനും ജോലിക്ക് പോകുന്നത് അവിടെയും ഞാനെന്റെ പഠനം കൈവിട്ടില്ല....😔😔😔

  • @user-ov2wy8tb5c
    @user-ov2wy8tb5c 7 วันที่ผ่านมา +3

    Mwole dhaivam anugrahikkatte

  • @anappujubilihouse2734
    @anappujubilihouse2734 7 วันที่ผ่านมา +5

    അച്ചായൻ എവിടെ താങ്കൾ കാണുന്നില്ലേ അച്ചായൻ ഗോൾഡ് സർ

  • @mariyammakunju9146
    @mariyammakunju9146 7 วันที่ผ่านมา +2

    Xylem Ananthu Sir...... Ee molde dhaivadhoothan thangalavateee.... Ee mole rekshikanee❤❤❤❤ plzzzz🙏🙏🙏🙏🙏

  • @muralidharann4776
    @muralidharann4776 7 วันที่ผ่านมา +10

    God,bless,you

  • @padmakshiraman9429
    @padmakshiraman9429 7 วันที่ผ่านมา +33

    ഇപ്പോൾ ബിജെപി ക്കാർ സഹായിക്കുന്നുണ്ട്, അവർ ഹോസ്റ്റലും ശരിയാക്കി കൊടുക്കും. പഠന സൗകര്യം ചെയ്യുന്നുണ്ട്.

  • @Beerankutty.KBapputty
    @Beerankutty.KBapputty 7 วันที่ผ่านมา +15

    അമ്മച്ചീ ദൈവ മുണ്ട് ആമോളുടെ ആഗ്രഹങ്ങൾ സഫലമാകും.യൂസഫലിക്ക. ബോച്ചേ ബ്രദർ. മാനുക്ക . മമ്മൂക്ക ഇത് നിങ്ങട മുൻപിൽ സമർപ്പിക്കുന്നു ഈ മോളെ കൈവിടരുതേ. അവർക്ക് വീട് ആമേൾക്ക് പടനം ജോലി..

    • @UshaKumari-uu5jk
      @UshaKumari-uu5jk 5 วันที่ผ่านมา +1

      മോളെ be courageous..yousaf Ali sir അറിയട്ടെ,സഹായിക്കും. നന്നായി പഠിക്കണം...

  • @thafseenavp4792
    @thafseenavp4792 5 วันที่ผ่านมา

    😢 ബോച്ചയോ ഇച്ചായനോ ഈ വീഡിയോ കണ്ടാൽ മതിയായിരുന്നു പടച്ചവനെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമായിരുന്നു ദൈവതുല്യരായ അവരെ പടച്ചവൻ കൊയക്കാതിരിക്കട്ടെ ആയിരം പാവങ്ങളെ സഹായിക്കാൻ അവർക്ക് ഇനിയും ഇനിയും ആയുസ്സും ആരോഗ്യവും ഇച്ചായനും അതുപോലെ ഉള്ളവർക്കും കൊടുക്കട്ടെ നമ്മൾക്കും ഇതുപോലെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kanchanaanuroop6099
    @kanchanaanuroop6099 7 วันที่ผ่านมา +28

    Account no idanam. Pattunnavar help cheyum

  • @bhavyabhavya2721
    @bhavyabhavya2721 6 วันที่ผ่านมา

    Nannayi varum mole. Ee kashttapadil ninnum oru rakshayundak

  • @jijireghacp7099
    @jijireghacp7099 5 วันที่ผ่านมา

    സങ്കടം സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഈ മോളുടെ ആഗ്രഹം സഫലമാക്കണെ

  • @rijibaburaj2863
    @rijibaburaj2863 7 วันที่ผ่านมา +6

    Dr Ananthu sir meet plese help🙏🙏🙏🙏 God bless mole

  • @user-zn8fk8cf4f
    @user-zn8fk8cf4f 6 วันที่ผ่านมา

    നാളെ മോളുടേതാണ് ഭയപ്പെടേണ്ട ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകും അത്യുന്നതിയിൽ എത്തും ❤

  • @user-kp8if3pf7o
    @user-kp8if3pf7o วันที่ผ่านมา

    ദൈവം അനുഗ്രഹം ഉണ്ടാകട്ടെ കഴിയുന്ന എല്ലാ നല്ലവരായ ജനം സഹായിക്കണം കേരളം എല്ലാ കാര്യത്തിലും വേറിട്ട ജനം അവര്‍ക്ക് വലിയ മനസ്സ്‌ ഉള്ളവർ

  • @ShreyaSS-ki4cg
    @ShreyaSS-ki4cg 5 วันที่ผ่านมา

    😥😥😥😥ദൈവമേ.. ഈ മോളെ സഹായിക്കാൻ ആരെങ്കിലും... വരണമേ 👏🏻👏🏻👏🏻👏🏻👏🏻

  • @SAVERA633
    @SAVERA633 วันที่ผ่านมา +2

    അവൾ സ്മാർട്ട്‌ ആണ്... അവൾ ജീവിതത്തിൽ ഉന്നതിയിലേക്ക് നടന്ന് കയറും.. ആശംസകൾ മോളെ ❤❤❤

  • @aneethmv5505
    @aneethmv5505 6 วันที่ผ่านมา +1

    മിടുക്കി കുട്ടിക്ക് ഇരിക്കട്ടെ 🌹🌹🌹🌹😍🔥🔥🔥

  • @muhammadriyas1425
    @muhammadriyas1425 7 วันที่ผ่านมา +2

    ഞാൻ ഒരു കൂലി പണിക്കരണാ എനിക് അറിയാം ജീവിക്കാൻ ഉള്ള വിഷമം 😢
    ആരെങ്കിലും ഒരാൾ ധൈവം തന്ന അനുഗ്രഹം കുറച്ച് ഈ മോൾക് കൊടുക്കനെ🙏
    ഉള്ളവൻ ഇല്ലാത്തവന് നൽകുക

  • @manikuttymanikutty4553
    @manikuttymanikutty4553 5 วันที่ผ่านมา

    മോളേ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏❤️🙏🙏🙏🙏🙏

  • @SalySalythomas-bh7vc
    @SalySalythomas-bh7vc 6 วันที่ผ่านมา

    മോളെ ദൈയിവം അനുഗ്രഹിക്കട്ടെ

  • @ShanthiGeorge-wc2uh
    @ShanthiGeorge-wc2uh 7 วันที่ผ่านมา +2

    😢god bless you, dear molu

  • @remyaranjith6889
    @remyaranjith6889 7 วันที่ผ่านมา +1

    Pavam mol achanteyum ammayudeyum care kittan bagyamilla.kunjine dhaivam anugrahikkatte❤

  • @Shameer-rn8bi
    @Shameer-rn8bi 7 วันที่ผ่านมา +2

    ഈ മോൾ മിടുക്കി'അയൽക്കാർ സഹായിക്കണേ - പിടിക്കാനാണ്

  • @user-sc3et1tk3y
    @user-sc3et1tk3y 5 วันที่ผ่านมา

    Dhaivam undel moleyum ee kudumbatheyum sahayaikunnadhaayirikkum❤❤❤❤❤❤❤❤

  • @PraveenP-rm3vl
    @PraveenP-rm3vl 6 วันที่ผ่านมา

    മോളെ വിഷമിക്കരുത് ഉയരങ്ങളിലെത്തും മോളു എല്ലാ അനുഗ്രഹങ്ങളും

  • @RajeevRaj-ch4uq
    @RajeevRaj-ch4uq 6 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കും മോളെ❤

  • @ashrafamashrafmeethal7135
    @ashrafamashrafmeethal7135 7 วันที่ผ่านมา +2

    God bless you

  • @kannankollam1711
    @kannankollam1711 7 วันที่ผ่านมา +30

    ജനകീയ പിണറായി സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ

    • @mhdali7025
      @mhdali7025 6 วันที่ผ่านมา

      ജനകീയ പിണറായിയോ?!!🐼👽😈😲😲😝

    • @user-dg6lw8um9l
      @user-dg6lw8um9l 6 วันที่ผ่านมา

      😂😂😂

  • @santharajan3660
    @santharajan3660 4 วันที่ผ่านมา

    പാവം കുട്ടി, ദൈവം അനുഗ്രഹിക്കട്ടെ.

  • @sobharaj2680
    @sobharaj2680 5 วันที่ผ่านมา

    Valare vishamam undayi. Ee kunjine sahayikkan sanmanasullavar ethuvan eeswaran anugrahikkatte.

  • @bhavanikutti9657
    @bhavanikutti9657 7 วันที่ผ่านมา

    പാവം കുട്ടി. എല്ലാം മാറും കുഞ്ഞേ ❤

  • @NaushadL-ic4ev
    @NaushadL-ic4ev 7 วันที่ผ่านมา +2

    Allahu.valiyavan.mole.daivam.kaividila

  • @FainuPonnu
    @FainuPonnu 7 วันที่ผ่านมา +7

    Enganeya avare sahayikkan
    Avarkk account eduth kodukkoooo

  • @ThomasJoseph-ri5bn
    @ThomasJoseph-ri5bn 3 วันที่ผ่านมา

    Mol ur great.big salut&may god bless u.god give the power man.blessing mol.

  • @The_mask375
    @The_mask375 7 วันที่ผ่านมา +1

    Bocheye ariyikku…kai vidilla orikkalum…boche anganeyulla aalaan…dua ind…padachon sahayam ethikkum ❤

  • @nanbanabi9897
    @nanbanabi9897 7 วันที่ผ่านมา +2

    God bless you all

  • @anjalihari1483
    @anjalihari1483 7 วันที่ผ่านมา +2

    Kreupasanam amma rakshikum

  • @SreeLatha-mj5sh
    @SreeLatha-mj5sh 7 วันที่ผ่านมา +6

    Ellavarum shayichal moluku padikan pattum