മകൾ എന്ന പുണ്യം 🙏🏻 ഈ കുഞ്ഞു ഇന്നും വിതുമ്പുകയാണ് അച്ഛനെയോർത്തു 🥲

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 115

  • @SajiSaji-j2z
    @SajiSaji-j2z 10 หลายเดือนก่อน +74

    സമൂഹത്തിൽ ഇതുപോലുള്ള അവസ്ഥയിൽ കഴിയുന്നവരെ ആശ്വാസത്തിന്റെ തീരത്തെത്തിക്കുന്ന താങ്കൾക്ക് സർവേശ്വരൻ ദീർഘായുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 👍👍👍

    • @FIRSADKAVALI
      @FIRSADKAVALI 10 หลายเดือนก่อน

      👍👍

    • @harinandan6934
      @harinandan6934 10 หลายเดือนก่อน

      Tony yude phone number tharamo

    • @shamseena5632
      @shamseena5632 10 หลายเดือนก่อน +1

      nabar sar tharo

    • @togamer9383
      @togamer9383 7 หลายเดือนก่อน

      Ameen

  • @AniwithFoodandLife
    @AniwithFoodandLife 10 หลายเดือนก่อน +60

    താങ്കൾ വലിയ മനസ്സിന്റെ ഉടമയാണ് 👍ഇനിയും പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @MinishJohn
      @MinishJohn 10 หลายเดือนก่อน

      ❤❤❤❤❤

  • @rajanrajan9799
    @rajanrajan9799 8 หลายเดือนก่อน +3

    രക്ത ബന്ധം എന്ന് പറഞ്ഞാൽ അത് ഇതാണ്... ഈ അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ നാം നമിക്കണം.... അച്ഛൻ ആ മകളെ വിട്ട് പോയിട്ടും അതുൾ ക്കൊള്ളാൻ ഈ മകൾക്ക് കഴിയുന്നില്ലെങ്കിൽ... ആ മകളുടെ സ്നേഹം എത്രത്തോളം ആണെന്ന് നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ആവും... ആ മോൾ നല്ല മിടുക്കി കുട്ടിയായി ആ അമ്മയുടെ പ്രിയപ്പെട്ട മകളായി മാറട്ടെ യെന്ന് ഞാൻ ആഗ്രഹിക്കുന്നു...

  • @syamalapsyamaalap1866
    @syamalapsyamaalap1866 10 หลายเดือนก่อน +12

    ആ കുഞ്ഞ് മാനസികമായി തളർന്ന് പോവാതിരിക്കട്ടെ

  • @rakhyravikumar6548
    @rakhyravikumar6548 10 หลายเดือนก่อน +30

    എറണാകുളം ഇടപ്പള്ളിയിൽ ആരെങ്കിലും ഇങ്ങനെ ഉണ്ടെങ്കിൽ എന്നെ കൊണ്ട് പറ്റുന്നതു ചെയ്തു കൊടുക്കുവാൻ ആഗ്രഹം ഉണ്ട്, ഞാൻ ഒരു സാധാരണക്കാരിയാണ് വാടക വീട്ടിലാണ് താമസം , എന്നാലും
    പക്ഷെ ഞാനും എന്റെ മക്കളും ഞങ്ങൾക്ക് പറ്റുന്നത് ഒക്കെ ചെയ്തു സഹായിക്കാൻ ആഗ്രഹം ഉണ്ട് ഒരു മടിയും വേണ്ട ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ആർക്കും അതിന് വേണ്ടത് ചെയ്തു കൊടുക്കാൻ എനിക്കും മക്കൾക്കും പൂർണ്ണ മനസ്സാണ്

    • @ShanidhS
      @ShanidhS 8 หลายเดือนก่อน

      👍👍🙏🙏

    • @godsowncountry3973
      @godsowncountry3973 4 หลายเดือนก่อน

      Edappally Vattekkunnam 39 ward il oru family und.bayankkara kashtamanu avastha..kazhiyumenkil nerit poy kand sahayikuka..veed japthi yilaani.3 widow und oru kutty und avde

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk หลายเดือนก่อน

      🙏🙏🙏🙏🙏🙏❤️

  • @jansashajahan745
    @jansashajahan745 10 หลายเดือนก่อน +26

    ആ മോൾക്ക് ദൈവത്തിന്റെ എല്ലാവിധ aനുഗ്രഹവും ഉണ്ടാകട്ടെ

  • @bijubijups1504
    @bijubijups1504 10 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ മോളെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @ahahnarajesh1025
    @ahahnarajesh1025 10 หลายเดือนก่อน +27

    ആ കൂട്ടിയുടെ സങ്കടം കണ്ടാൽ ആർക് ആണ് സങ്കടം വരാത്തത് ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോകും അച്ചായെന്റെ കൂടെ ദൈവം എന്നു ഉണ്ടാകട്ടെ

    • @monsptha
      @monsptha 6 หลายเดือนก่อน

      Yesss 😢

  • @radhamanivs7433
    @radhamanivs7433 10 หลายเดือนก่อน +12

    മോളെ അച്ഛനെ ഒറ്റ ക്കാക്കി പോകരുത് അച്ഛന്റെ ആത്മാവ് പിണങ്ങും മോൾ പഠിക്കണം ❤🌹❤️♥️💕

  • @alsaeedkhor6209
    @alsaeedkhor6209 9 หลายเดือนก่อน +2

    അച്ചായന്റെ വീഡിയോകൾ കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല., ഒരച്ഛന് പെണ്മക്കൾ തന്റെ രാജകുമാരിയാണ് 😢😢😢

  • @noufalgoodshareef1219
    @noufalgoodshareef1219 6 หลายเดือนก่อน +1

    ആ കുഞ്ഞിന് സമാധാനം കൊടുക്കട്ടെ പടച്ചോൻ

  • @DaviesMA-w8z
    @DaviesMA-w8z 6 หลายเดือนก่อน +2

    അച്ചായ നിങ്ങൾ എത്ര വലിയമനുഷ്യൻ ❤❤❤

  • @lissysuppergrace8887
    @lissysuppergrace8887 10 หลายเดือนก่อน +12

    പാവം മോൾ ആ അപ്പനെ അവൾ കൂടുതൽ സ്നേഹിച്ചു ചില പെണ്മക്കൾ. സാരമില്ല മോളു

  • @nishashimon1507
    @nishashimon1507 10 หลายเดือนก่อน +7

    അച്ഛയാൻ ജയിക്കട്ടെ ദൈവ അങ്ങയാണ് ഈശ്വരൻ താഴ ഇറങ്ങി വന്നതാണ് ഈ അച്ഛായൻ ആരോഗ്യവും ആയുസ്സു ഉണ്ടാവടെ ഞങ്ങളുടെ അച്ഛയാന്

  • @jeevanmusictrack722
    @jeevanmusictrack722 6 หลายเดือนก่อน +1

    ❤️ അച്ചായനെ ദീർഘായുസ്സ് ഉണ്ടായിരിക്കട്ടെ

  • @shan9921
    @shan9921 10 หลายเดือนก่อน +3

    May GOD BLESS YOU AND YOUR FAMILY ABUNDANTLY 🙏🙏

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 2 หลายเดือนก่อน +1

    മലയാളികളുടെ സ്വന്തം തങ്കച്ചായൻ ( Achayans gold ).

  • @AkhilMr-tk3fw
    @AkhilMr-tk3fw 4 หลายเดือนก่อน +1

    അച്ചായാ 👌👌👌👌

  • @anish1978kkm
    @anish1978kkm 10 หลายเดือนก่อน +8

    Daivam anugrahakkatte achaya❤❤❤❤

  • @chandramathyks7930
    @chandramathyks7930 10 หลายเดือนก่อน +8

    ടോണിക്കുട്ടൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്താ ഒരാശ്വാസം

  • @alexcleetus6771
    @alexcleetus6771 7 หลายเดือนก่อน +1

    Tony bro welcome Big salute 💯

  • @bijujohn4515
    @bijujohn4515 8 หลายเดือนก่อน +1

    God bless u mr, achayan😂 big salute thanks bro
    An

  • @byjukappalli1231
    @byjukappalli1231 10 หลายเดือนก่อน +3

    God bless you ❤❤❤❤❤❤❤

  • @parvathybalachandran5102
    @parvathybalachandran5102 10 หลายเดือนก่อน +6

    Oh ....heart touching 😞😞🥰🥰

  • @Jessy-zi3qc
    @Jessy-zi3qc 9 หลายเดือนก่อน +1

    ഒരുപാട് സന്തോഷം 🙏

  • @sudipramachandran5060
    @sudipramachandran5060 10 หลายเดือนก่อน +3

    God to all poors .May God bless this achchayan I am watching his all videos 😢😢😢😢

  • @amruthabibin2892
    @amruthabibin2892 10 หลายเดือนก่อน +1

    Your great dear,God bless you man

  • @leelammathomas9864
    @leelammathomas9864 10 หลายเดือนก่อน +3

    Ningalude valiya manassinu nanni.daivam ennum kudeyundakum

  • @shantythomas1628
    @shantythomas1628 10 หลายเดือนก่อน +3

    Pavam mol daivam anugrahikatt ❤😢😢

  • @gigigeorge1315
    @gigigeorge1315 9 หลายเดือนก่อน +1

    God bless you, Achayan😊

  • @VasudevaNayak-b3y
    @VasudevaNayak-b3y 6 หลายเดือนก่อน +1

    Godblesyou

  • @shineysunil537
    @shineysunil537 7 วันที่ผ่านมา

    Achayan Angel ane🙏

  • @rencygopurathingal6100
    @rencygopurathingal6100 10 หลายเดือนก่อน +3

    God bless u acaya❤

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt 10 หลายเดือนก่อน +6

    അച്ചായാ ഇതിൽ രാധാമണിതങ്കപ്പാന്റെ മെസ്സേജ് ശ്രദ്ധിക്കണം plz

  • @shanushanavas6332
    @shanushanavas6332 8 หลายเดือนก่อน

    Molu padich nannayi valaranam ellavarum koodeyund molu sangadapedaruthu

  • @rencymanoj8811
    @rencymanoj8811 10 หลายเดือนก่อน +1

    God bless you❤😍🥰

  • @hepsybhastanly1556
    @hepsybhastanly1556 7 วันที่ผ่านมา

    ഞാൻ നിങ്ങളുടെ സ്വന്തം ടോണി വർക്കിച്ചൻ 😄. അത് കേൾക്കുമ്പോൾതന്നെ വളരെ സന്തോഷമാണ്. 🙏🌹

  • @rencymanoj8811
    @rencymanoj8811 10 หลายเดือนก่อน

    God bless you all🥰

  • @vismayaku4629
    @vismayaku4629 9 หลายเดือนก่อน +2

    സർ, മനപ്പൂർവം അല്ലാതെ വിരൽ തട്ടി ഒരു ഷോര്ട്ട് വീഡിയോയിൽ ഡിസ്‌ലൈക് ആയിട്ടുണ്ട് ക്ഷെമിക്കുക

  • @beenal9835
    @beenal9835 8 หลายเดือนก่อน

    God bless you

  • @sobhanababu5297
    @sobhanababu5297 10 หลายเดือนก่อน +2

    God bless

  • @Kathiravan1992
    @Kathiravan1992 9 หลายเดือนก่อน

    Chetta... 2009 idea star singeril tharamayirunna shibu enna kalakarane onnu poyi kanumo😓🥺

  • @jollyjohn1177
    @jollyjohn1177 10 หลายเดือนก่อน +1

    God bless you 🙏

  • @suneesh.m.s8389
    @suneesh.m.s8389 10 หลายเดือนก่อน +1

    God bless you all

  • @sreedevibalan8873
    @sreedevibalan8873 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @SandhyaSiva-ui5yw
    @SandhyaSiva-ui5yw 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @BijumonRaju-cc9kn
    @BijumonRaju-cc9kn 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @radhamanipc3492
    @radhamanipc3492 8 หลายเดือนก่อน

    ❤❤❤❤❤🙏🙏🙏🙏🙏

  • @marygreety8696
    @marygreety8696 10 หลายเดือนก่อน +1

    Paavam aa kunjinte manasikavastha. Athine nannayi shredikkane chechi..manasu vallathe vedanichirikkunna avasthayanu. Paavam kunju.vallathe manasu vedanicha oru video aanithu

  • @sinipunnoose8241
    @sinipunnoose8241 10 หลายเดือนก่อน

    God bless you achaya❤🎉🎉🎉

  • @shanushanavas6332
    @shanushanavas6332 8 หลายเดือนก่อน

    Enne kond kazhiyunna oru sahayam njan ente molk vendi ayakkunnund midukki aayi padikkanam

  • @karthikeyanr5641
    @karthikeyanr5641 7 วันที่ผ่านมา

    😔😔🙏🙏

  • @radhamanithankappan9247
    @radhamanithankappan9247 10 หลายเดือนก่อน +14

    അച്ചായ പൂഞ്ഞാർ പെരിങ്ങുളത്തു വിജയനും 2 മക്കളും അടങ്ങിയ കുടുംബം ആണ് ഭാര്യ മരണപെട്ടു. ക്യാൻസർ aay8ആയിരുന്നു വിജയൻ രോഗിയാണ്. അവരെ ഒന്ന് സഹായിക്കുമോ. ഒരു നല്ല വീട് പോലും ഇല്ല

  • @nowfalma1346
    @nowfalma1346 6 หลายเดือนก่อน

    ❤❤😢

  • @nirmalapm8933
    @nirmalapm8933 10 หลายเดือนก่อน +1

    മോളു നീ മുത്താണ്

  • @shanavas123-vj4nc
    @shanavas123-vj4nc 8 หลายเดือนก่อน

    🌹🌹👍

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 8 หลายเดือนก่อน

    ❤😢😢😢😢😢😢🙏🙏🙏🙏🙏🙏❤️❤️❤️🥰🌹🌹🙏🙏🙏

  • @aparnavinod7843
    @aparnavinod7843 10 หลายเดือนก่อน +1

    mole❤❤❤❤

  • @shruthybrs1611
    @shruthybrs1611 10 หลายเดือนก่อน

    👍

  • @asya5306
    @asya5306 10 หลายเดือนก่อน

    Achanilankil rthanney avastha entey mankkalim njanum inghneylsxiyinni

  • @ushakumariv5799
    @ushakumariv5799 10 หลายเดือนก่อน

    Achayan ❤❤❤❤

  • @asya5306
    @asya5306 10 หลายเดือนก่อน +1

    Anthayalum jeevicheypatoo

  • @Minnu1960-m1l
    @Minnu1960-m1l 6 หลายเดือนก่อน

    Kottayam millionaires.. Where are they?

  • @niranjithv.a2110
    @niranjithv.a2110 10 หลายเดือนก่อน +1

    🙏🙏🙏

  • @simonabraham9645
    @simonabraham9645 7 หลายเดือนก่อน

    🙏🙏🙏🙏💔💔😢😢🌷🌹👏

  • @rahmanvm4078
    @rahmanvm4078 10 หลายเดือนก่อน

    ❤❤❤🙏🙏🙏🙏🤲🤲🤲🤲🤲godblsachayans&family

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 10 หลายเดือนก่อน +1

    يا مولي😢مدد🙏

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 10 หลายเดือนก่อน

    Tony sir your great

  • @shibutk3031
    @shibutk3031 10 หลายเดือนก่อน

    😢🎉🎉🎉❤❤❤

  • @dileepkumart6122
    @dileepkumart6122 10 หลายเดือนก่อน

    ❤❤❤❤

  • @tharacm876
    @tharacm876 10 หลายเดือนก่อน +1

    😔🙄😢🙏🙏🙏

  • @MottyKl05
    @MottyKl05 10 หลายเดือนก่อน

    ❤️❤️❤️🙏🙏🙏

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 10 หลายเดือนก่อน

    🤲🤲🤲🤲🤲🙏🙏🙏

  • @സജിമോൻചെങ്ങന്നൂർ
    @സജിമോൻചെങ്ങന്നൂർ 10 หลายเดือนก่อน

    😢🙏

  • @sheebaa2705
    @sheebaa2705 10 หลายเดือนก่อน

  • @N0THING_8904
    @N0THING_8904 10 หลายเดือนก่อน

    🥰🥰🥰🥰

  • @jayajaya9084
    @jayajaya9084 10 หลายเดือนก่อน

    ❤❤❤❤❤❤

  • @muhammadmusthafa7779
    @muhammadmusthafa7779 10 หลายเดือนก่อน

    E.moledaivem.anugrahikette

  • @minishaji6606
    @minishaji6606 10 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @imotions1902
    @imotions1902 10 หลายเดือนก่อน +1

    ആ. ഓളെ ആശ്വസിപ്പിക്കേണ്ടത് എങ്ങിനെ എന്ന് അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ

  • @muneera6687
    @muneera6687 10 หลายเดือนก่อน

    😢😢

  • @FIRSADKAVALI
    @FIRSADKAVALI 10 หลายเดือนก่อน

    👍👌

  • @mohanannair7582
    @mohanannair7582 หลายเดือนก่อน

    ഈ നല്ല മനുഷ്യനെ പോലുള്ളവരെ അല്ലേ സപ്പോര്‍ട് ചെയ്ത് ജയിപ്പിച്ച് government ഇല്‍ കൊണ്ടുവരേണ്ടത്

  • @moideenkutty2037
    @moideenkutty2037 10 หลายเดือนก่อน

    😢😢😢😢

  • @sunilsunilsnair8996
    @sunilsunilsnair8996 10 หลายเดือนก่อน

    🧡♥❤🙏

  • @prajinapranjinathuruthi9451
    @prajinapranjinathuruthi9451 10 หลายเดือนก่อน

    😢

  • @lissylissy977
    @lissylissy977 9 หลายเดือนก่อน

    ❤❤❤❤❤❤❤❤😂😂I😂😂😂😂😂😂

  • @jesvinvj256
    @jesvinvj256 10 หลายเดือนก่อน

    കോൺടാക്ട് ചെയ്യാൻപറ്റുമോ അച്ചായനെ

  • @geethugeethugeethugeethu1657
    @geethugeethugeethugeethu1657 3 หลายเดือนก่อน

    അച്ചായാ ഞങ്ങളെ കൂടി ഒന്ന് സഹായിക്കാമോ

  • @samjose222
    @samjose222 7 หลายเดือนก่อน

    നിങ്ങളെ പോലെ ഒരാൾ കേരളത്തിൽ മുഹ്യ് മന്ത്രി ആയിരുന്നെങ്കിൽ

  • @aleeshyaannajossy
    @aleeshyaannajossy 10 หลายเดือนก่อน

    ഇതു വിഡിയോ എടുത്തു കാശ് ഉണ്ടാക്കാൻ പോയ താങ്കളോ

  • @സജിമോൻചെങ്ങന്നൂർ
    @സജിമോൻചെങ്ങന്നൂർ 10 หลายเดือนก่อน

    ❤❤❤

  • @bindusanthosh4373
    @bindusanthosh4373 10 หลายเดือนก่อน

    🙏🙏

  • @SalujaSalu-sm9is
    @SalujaSalu-sm9is 2 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @adiyaone6296
    @adiyaone6296 10 หลายเดือนก่อน

    🙏🙏🙏

  • @ajithjoseph7321
    @ajithjoseph7321 10 หลายเดือนก่อน

    ❤❤❤

  • @kichus8606
    @kichus8606 10 หลายเดือนก่อน

    🙏

  • @kumarp-ux4te
    @kumarp-ux4te 8 หลายเดือนก่อน

    🙏🙏

  • @AbuThahir-d9o
    @AbuThahir-d9o 6 หลายเดือนก่อน

    ❤❤❤❤❤

  • @BilalAlaqeel
    @BilalAlaqeel 2 หลายเดือนก่อน

    🙏🙏