elcb || rccb|| how to test elcb|| how to test rccb malayalam || rccb internal parts || rccb working

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb malayalam
    #elcb #rccb #elcbtrippingmalayalam #rccbtrippingmalayalam #electrical #electricaltutorial #electricalchannelyoutube
    #electricalengineering
    #malayalam
    #repairing
    video link :-

ความคิดเห็น • 84

  • @josephpichappillil1307
    @josephpichappillil1307 2 ปีที่แล้ว +2

    Thanks a lot.you gave me a correct answer and explained the problem correctly.but dear one doubt...how can we make sure that this RCCB ( 8 pole used in single phase) will trip in an emergency.again thanks a lot.

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 ปีที่แล้ว +2

    Good information

  • @dkn99100
    @dkn99100 2 ปีที่แล้ว +4

    മച്ചാനെ 2 & 4 പിന്നെ 3&5 ലൂപ്പ് ചെയ്യാൽ സംഭവം വർക്കിങ്ങ് ആവും
    1,3,5 പോയന്റ് ലൂപ്പ് സിസ്റ്റം തെറ്റാണ്😄🙏

    • @balakrishnankv6594
      @balakrishnankv6594 2 ปีที่แล้ว

      You tuber connection കൊടുത്തതിൽ യോചിക്കുന്നില്ല. താങ്കൾ പറഞ്ഞതിൽ ഒരു പരിധി വരെ സമ്മതിക്കാം പക്ഷേ ഏറ്റവും നല്ലത് 1.input ok...2&3 loop (cross loop), 4&5 loop(cross loop).. 6th output..
      തർക്കമുണ്ടെങ്കിൽ ക്ഷമിക്കുക...

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      @@balakrishnankv6594 ഞാൻ കണക്ഷൻ കൊടുത്ത് കാണിച്ചത് തെറ്റ് തന്നെ ആണ് വിഡിയോ താങ്കൾ മൊത്തം കണ്ടില്ല എന്നു തോന്നുന്നു
      ഒരു subscriber ചോദിച്ച സംശയത്തിന് മറുപടി ആയിരുന്നു ഈ വിഡിയോ
      എന്തുകൊണ്ട് ആണ് ഇങ്ങനെ കണക്ട് ചെയ്താൽ ട്രിപ്പ് ആകാത്തത് അതിനു എങ്ങനെ ചെയ്യണം എന്നും വ്യക്തക്കിയിട്ടുണ്ട്
      എനിക്കു തെറ്റുപറ്റിയതായി വീണ്ടും വിഡിയോ പരിശോധിച്ചിട്ട് തോന്നിയില്ല.

  • @najmudheenchaliyam320
    @najmudheenchaliyam320 2 ปีที่แล้ว

    Very valuble information....👍🏻

  • @niyaskizhakekottalayil6986
    @niyaskizhakekottalayil6986 2 ปีที่แล้ว +3

    DB yil isolator rccbk afterano kodkandadh andha kaaranam?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      bro നമ്മൾ ഒരു db യിൽ rccb ഉൾപ്പെടുത്തുന്നത് ലീക്കേജ് സേഫ്റ്റി എന്ന കാരണം കൊണ്ടാണ്
      isulator സർക്യൂട്ട് ഓഫ്‌ ചെയ്തു വയ്ക്കുന്നതിനു മാത്രം ഉള്ള device ആണ് അതു ഒരു auto പ്രൊട്ടക്ഷൻ device അല്ല
      db യിലേക്ക് എത്തുന്ന wire തന്നെ ആദ്യം rccb യിൽ നിന്നും ആയാൽ അവിടെ നിന്നും തന്നെ സേഫ്റ്റി ആരംഭിക്കും rccb യിൽ നിന്നും isulater അവിടെ നിന്നും mcb
      rccb ക്കും isulator നും ഇടയിൽ തകരാർ സംഭവിച്ചാൽ പോലും പ്രൊട്ടക്ഷൻ ലഭിക്കും
      മറിച്ചായാൽ അതു ലഭിക്കില്ല
      ex . isulater to rccb കേബിൾ ബ്രേക്ക് ആയി ബോഡിയിൽ ടച്ച് ആയാൽ ട്രിപ്പ് ആകില്ല.
      മീറ്റർ ബോക്സിൽ തന്നെ ഒരു isulater ഉപയോഗിക്കുന്നത് ആണ് നല്ലത്
      rccb അഴിച്ച് ഉള്ള ഒരു വിഡിയോ ഉണ്ട് അതിൽ നിന്നും കുറച്ചുകൂടെ വ്യക്തമാകും.

    • @jithinsai1021
      @jithinsai1021 2 ปีที่แล้ว

      @@unnistechvlogs RCCB trip aayalum ,RCCB in il supply kanille appo aa wire leak aayi db yil touch aayalo?
      RCCB Meter boxil vechalo?
      Motham samshayam aayi!!

  • @anooppnair5871
    @anooppnair5871 2 ปีที่แล้ว +2

    House wiring ill inverter num rccb vechu ulla oru video cheyiyamo

  • @its.me.ragesh
    @its.me.ragesh 4 หลายเดือนก่อน

    Sir F302a - 40/01 Elcb ( old name BBC ) now ABB de brand aan
    Ee elcb current ratinf ethra aan , 1∅ veetil use cyeyyan സാധിക്കുമോ normally?

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      ടെസ്റ്റ്‌ ബട്ടർ വർക്ക്‌ ആകുന്നുണ്ട് എങ്കിൽ ഉപയോഗിക്കാം.

    • @its.me.ragesh
      @its.me.ragesh 4 หลายเดือนก่อน

      @@unnistechvlogs test Cheythu ,ok aanu

    • @its.me.ragesh
      @its.me.ragesh 4 หลายเดือนก่อน

      Normal single pahse connection ulla veed aanu , appo 100mA de ee elcb fit cheyyunnath kond kozhpam undo? 30mA vekkunnath vare ee 100mA ELCB use ചെയുന്നത് kond SAFTEY കിട്ടുമോ
      നിലവിൽ elcb വെച്ചിട്ടില്ല വീട്ടിൽ

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      അത് പ്രശ്നമില്ല.

    • @its.me.ragesh
      @its.me.ragesh 4 หลายเดือนก่อน

      @@unnistechvlogs ok thank you sir ♥️

  • @jahanasworld6702
    @jahanasworld6702 2 ปีที่แล้ว +2

    Nalla avatharanam sir B Tech aano

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      Thanks brother..
      ഞാൻ B Tech ഒന്നും അല്ല ITI ആണ്.
      ഡിപ്ലോമ ചെയ്യണം എന്ന് ഉണ്ടായിരുന്നു അന്നത്തെ സാഹചര്യത്തിൽ നടന്നില്ല.
      ഒരു 16 വർഷത്തെ experience ഉണ്ട്
      6 വർഷം lt ht വർക്കും പിന്നെ ഒരു 10 വർഷം Engineering department ill വർക്ക് ചെയ്ത പരിചയമേ ഉള്ളൂ.
      ചിലപ്പോൾ കെട്ടുകാണും
      The Renai Medicity cochin
      അറിയാൻ ആഗ്രഹം ഉണ്ടോ
      ഈ ലോകം നമുക്കായി വഴി തുറന്നീടും..💞💞

  • @jayanmangattukunnel5875
    @jayanmangattukunnel5875 ปีที่แล้ว

    L&T യുടെ 3 ഫേസ് RCCB യിൽ Test Button കണക്ട് ചെയ്തിരിക്കുന്നത് 1 നും 7 നും ഇടയിലാണോ ? അങ്ങനെയാണെങ്കിൽ അത്തരം RCCB ഓഫ് ആയിരിക്കുമ്പോഴും Trip Button വർക്കും ചെയ്യും അല്ലേ?👍 Please reply 🙏

  • @musthafapmmusthafa6146
    @musthafapmmusthafa6146 2 ปีที่แล้ว +1

    I am in kannur if u have time can u pls came my house b cos of my house installation 3phase line but sometimes tripping i don't find out some were..so electrissian dis connected line from isolated.
    Any MCB not tripping b4 disconnected line..so call to electrissian and his came just few days of adjusting..but his didn't came after disconnected line...now MCB not tripping line going directly
    I woreid sometimes happening in my house so pls i waiting ur comments..
    Thanks.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      bro.
      please send your proper place
      I will try to arrange an authorised electrician from our group .
      And send your number personally.

  • @balakrishnankv6594
    @balakrishnankv6594 2 ปีที่แล้ว +1

    Sorry....Thank you for your effort..
    Incoming connection ok, but looping wrong.
    സിംഗിൾ ഫേസിൽ
    1 ൽ ഇൻകമിങ് ശരി
    2 ഉം 3ഉം loop ചെയ്യുക(cross loop)
    4ഉം 5ഉം loop ചെയ്യുക(cross loop)
    6 out ഇതാണ് ശരിയായ രീതി.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ഞാൻ വിഡിയോ ഒന്നുകൂടെ പരിശോധിക്കട്ടെ തെറ്റ് പറ്റിയാൽ തിരുത്തണമല്ലോ
      താങ്ക്സ് ബ്രോ .

    • @shahulhameed7841
      @shahulhameed7841 2 ปีที่แล้ว

      If load connect upper side, ELCB not safe in high voltage including lightning.

  • @ajayanelectrical4874
    @ajayanelectrical4874 2 ปีที่แล้ว

    . വളരെ നല്ലത്

  • @midhunlal1363
    @midhunlal1363 ปีที่แล้ว

    Bro.legrand rccb യിൽ ട്രിപ്പിങ് കോയിൽ B ഫേസ് അല്ലേ അങ്ങനെ ആണെങ്കിൽ kseb പോസ്റ്റിൽ B phase ഇല്ലെങ്കിൽ ( പോയാൽ ) rccb R or Y phase നിന്നും കൺസുമേർക് ഷോക്ക് ഏറ്റൽ ഇ 3ഫേസ് Rccb ട്രിപ് ആകുമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ആകും.. നല്ല ചോദ്യമാണ് വിശദമാക്കാം..

  • @kiranchandran2461
    @kiranchandran2461 3 หลายเดือนก่อน

    ബ്രോ rccb in മുകളിൽ കൊടുക്കാൻ പറയുന്നലോ. അപ്പോൾ. Chinjover rccb മുകളിൽ കൊടുക്കാൻ മാത്രമേ കേബിൾ നീളം ഒള്ളു

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      എങ്ങനെ കൊടുത്താലും അത് വർക്കിങ്ങിനെ ബാധിക്കില്ല.
      Rccb പ്രവർത്തനം നടക്കും..

  • @jeswin501
    @jeswin501 ปีที่แล้ว

    Short circuit( Phase/ Neutral) ൽ RCCB Trip ആവുമോ..

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      എല്ലാ rccb കളും ട്രിപ്പ്‌ ആകില്ല എന്നാൽ ചില സീരിസ്ൽ ഉള്ളത് ട്രിപ്പാകും..

    • @jeswin501
      @jeswin501 ปีที่แล้ว

      @@unnistechvlogs Thank you..👍
      അത്തരം Rccb കൾ കടയിൽ നിന്നും വാങ്ങുമ്പോൾ എങ്ങിനെ ചോദിച്ചു വാങ്ങേണം..! വില കൂടുതൽ ആണോ

  • @rajeshviswanadh
    @rajeshviswanadh 2 ปีที่แล้ว +1

    Lightning. ഇൽ rccb trip ആകുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      അതൊരു കുഴപ്പം പിടിച്ച ചോദ്യം ആണ് 90% നല്ലതാണ് എന്ന് പറയാം 10% പോരായ്മകളും പറയേണ്ടി വരും
      എന്റെ കാഴ്ചപ്പാടിൽ നല്ലതാണ് .

    • @gopalanambily5898
      @gopalanambily5898 2 ปีที่แล้ว +1

      Lightning ഉണ്ടാകുമ്പോൾ ഹൈ വോൾടേജ് ഉണ്ടാകുന്നു., ഈ വോൾടേജ് ലൈനിൽ കേറിയാൽ തീർച്ചയായും RCCB ട്രിപ്പായിപോകണം. ട്രിപ് അകത്തെ വന്നാൽ വൈറിംഗ് സർക്കിട്ടിൽ ഗുരുതര തകരാറുകൾ സംഭവിക്കും 🙏

  • @babugeorge2207
    @babugeorge2207 2 ปีที่แล้ว

    ഇടിവെട്ടിനുള്ള brekerകണക്ഷൻ പറഞ്ഞു തരാമോ.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Spd ചാനലിൽ ഉണ്ട് ചേട്ടാ.. വീഡിയോ

  • @praveenc1680
    @praveenc1680 2 ปีที่แล้ว

    Bro, bore well on cheyyumbol rccb idakke trip aavum,chilappo currect aavum entha karanam?, construction purpose board aane

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      submersible അല്ലേ ചെറിയ പ്രശ്നം കാണിക്കും ബ്രോ 30 ma മാറ്റി 100 ma ഇട്ടോളൂ
      അല്ലെങ്കിൽ പമ്പ് പുറത്തെടുത്തു (വാട്ടർ കൂൾഡ് ആണ് എങ്കിൽ ) വെള്ളം മാറ്റുക
      ഫിൽറ്റർ വാട്ടർ മാത്രം ഒഴിക്കുക
      പമ്പിന് ഉള്ളിലെ വെള്ളം ironised ആയിട്ടാണ് പുറത്തെടുത്തു വെള്ളം മാറ്റുന്നത് പമ്പിന് ലൈഫ് കിട്ടാൻ സഹായിക്കും

  • @sarathpillai4638
    @sarathpillai4638 ปีที่แล้ว

    L&T യുടെ incoming അതിന്റെ താഴെയല്ലെ

  • @josepj2222
    @josepj2222 2 ปีที่แล้ว

    Incoming can give top or bottom.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      അതു ശെരിക്കും ടോപ്പിൽ തന്നെ ആണ് നൽകേണ്ടത് നമ്മൾ വാങ്ങുന്ന പ്രോഡക്റ്റ് ഇലും അതു തന്നെ ആണ് എഴുതിയിട്ടുള്ളതും

  • @AKElectric-s7x
    @AKElectric-s7x 2 ปีที่แล้ว

    നിങ്ങൾ പറഞ്ഞു, ആദ്യം rccb പിന്നെ ഐസൊലേറ്റർ, നേരെ മറിച്ചായാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      മറിച്ചായാലും വർക്കിങ്ങിനെ ബാധിക്കില്ല. പക്ഷെ rccb വയ്ക്കുന്നത് ആണ് db ഡ്രസ് ചെയ്യാനും എളുപ്പം കൂടെ isulator നു കൂടെ പ്രൊട്ടക്ഷൻ ലഭിക്കും .

  • @yasinnizam7203
    @yasinnizam7203 2 ปีที่แล้ว

    എന്റെ വീട്ടിൽ3ഫൈസ്ആണ് ലെഗ്രാൻഡ് ആണ് 3പോൾ റസിസിബി ആണ് വെച്ചിരിക്കുന്നത് ഇത്‌ ഇപ്പോൾ ചില സമയങ്ങളിൽ rccb മൊത്തത്തിൽ ഓഫ് ആയി പോകുന്നു ഈ സാദനം കുഴപ്പം ഉണ്ടോ

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Legrand. Branded aanu nalla quality aanu. Single phase line ill 3 phase rccb nokki kodukkanam ennu mathram evide athu baadhakam alla
      Mattenthengilum vishayam aakum.

  • @bijujacob2403
    @bijujacob2403 3 หลายเดือนก่อน

    👍👍👍👍

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Super👍 super👍

  • @johnantony7237
    @johnantony7237 ปีที่แล้ว

    Super

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    ബ്രെക്ക് ആവുന്നതും അവത്തതും സിംപിൾ നോക്കി എങ്ങനെ മനസ്സിലാക്കും ഐ സൊലേറ്ററും ബ്രെകേറും എങ്ങനെ മനസ്സിലാവും

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      പൊതുവെ റെഡ് കളർ knob വരുന്നത് ട്രിപ്പ് ആകില്ല isulater ആണ്
      mcb ക്കു ബ്ലാക്ക് knob ആയിരിക്കും
      സിംബൽ നോക്കി അറിയുവാനും സാധിക്കും സ്വിച്ച് സിംബലിനോട് ചേർന്നു താഴെ ഒരു ട പോലെ ചേർന്നും വരും

    • @vinod9271
      @vinod9271 2 ปีที่แล้ว

      👌

  • @gopakumar986
    @gopakumar986 11 หลายเดือนก่อน

    ഫാൻ 🌹ലൈറ്റ് ഏർത്തിങ് ഇല്ലിങ്കിൽ കുഴപ്പം ഉണ്ടോ 🌹🙏🌹

    • @MTBZSebastian
      @MTBZSebastian 6 หลายเดือนก่อน

      ഇല്ല....

  • @umarjalal397
    @umarjalal397 ปีที่แล้ว

    Good

  • @jithinsai1021
    @jithinsai1021 2 ปีที่แล้ว +1

    Single phase koduthu trippu aakunnathu kanichillallo

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Vittupayath aanu bro.
      Oru short video ettu kaanikkaam bro.

  • @krishnakumarkc5618
    @krishnakumarkc5618 2 ปีที่แล้ว +1

    Nyan oru solar technician Annu Eniku or u doubt kazhinju or u work 5kw Ongrid Kozhikode chaythu.Athymayi or u change Vannu triple phase Ulla Vettil single phase 5kw Annu chythuthu avidea KSEB team oru change varthamanum ennui Paranju Rccb fitchynum ennu Solar trip agan vendi ennu Ingnyoru chnge evidengulmundo

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      സോളാർ ഇൻവെർട്ടർ ഔട്ട്‌ ill ഒരു rccb വച്ചാൽ നല്ലത് ആണ്
      കാരണം kseb കട്ട്‌ ആയതിനു ശേഷം ഉള്ള ഔട്ട്‌ നൽകുന്നത് ഇൻവെർട്ടർ ആണ് ആ സമയം ഉണ്ടാകുന്ന ലീക്കേജിന് ഇൻവെർട്ടർ പ്രൊട്ടക്ഷൻ നൽകില്ലല്ലോ
      ഷോർട്ടിനു നൽകും
      താങ്കളുടെ ഇൻവർട്ടറിനും അതാണ് നല്ലത്.

    • @krishnakumarkc5618
      @krishnakumarkc5618 2 ปีที่แล้ว

      Ok

    • @krishnakumarkc5618
      @krishnakumarkc5618 2 ปีที่แล้ว

      But KSEB cut ayal Ongrid inverter grid pass cut agum Main switch leakage varthrirkannunu rccb vaykunthuennu KSEB recomnd chyunthuthu OK Anno

  • @casa-blanca3684
    @casa-blanca3684 2 ปีที่แล้ว +2

    3 phase rccb ൽ single phase circuit കൊടുത്താൽ ലീകേജ് & short circuit സമയത്ത് ട്രിപ്പ് ആകില്ലെ
    എൻ്റെ വീട്ടിൽ single phase rccb ആണ് but test botton പ്രസ്സ് ചെയ്തിട്ട് ട്രിപ്പ് ആകുന്നില്ല

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Leakage ill urappaayum trip aakum
      Short circuit ill trip aakanam ennilla karanam rccb short circuit protection nalkilla
      Trip aakathathinu kaaranam ee video yil thanne paranjallo bro.
      Onnukude skip cheyyathe kandunokku.

  • @sajigeorge620
    @sajigeorge620 2 ปีที่แล้ว

    It's true or false

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      എന്റെ വിഡിയോകൾ 100% ശെരിയാണ് എന്ന് പറയാൻ ആകില്ല
      പക്ഷെ എനിക്കു ശെരി എന്ന് ഞാൻ മനുസിലാക്കിയ കാര്യങ്ങൾ മാത്രമേ ഷെയർ ചെയ്യാറുള്ളു .
      അതിന്റെ കാരണങ്ങളും തെളിവുകളും വിശദമാക്കരും ഉണ്ട് .
      ഒരു ആൾക്കും തെറ്റ് പറഞ്ഞു കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം അതുകൊണ്ട് തന്നെ എനിക്കു ഉറപ്പില്ലാത്തത് ഞാൻ ചെയ്യില്ല ചേട്ടാ..

  • @SreeSooranadVlogs
    @SreeSooranadVlogs 2 ปีที่แล้ว

    First 2.30minit ozhuvakkamaeerunnu

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      അതൊക്കെ സംഭവിച്ചു പോകുന്നത് ആണ് bro നോക്കിയിട്ടു കട്ട്‌ ചെയ്യാം.

  • @fabypreethyhardy1025
    @fabypreethyhardy1025 ปีที่แล้ว

    Single phase anu. ഇടയ്ക്കിടയ്ക്ക് trip ആകുന്നു

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Tripping nu pala karanangal und bro.. Veruthe parayaan pattilla
      Sahacharyangal paranjaal nokkaam..

  • @nahasns7763
    @nahasns7763 2 ปีที่แล้ว

    Good.z

  • @naseemanaseema6467
    @naseemanaseema6467 2 ปีที่แล้ว

    Rcb tirp invater on

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ഇൻവെർട്ടർ പരിശഗോധിക്കുക തകരാർ ഉണ്ടാകാൻ ആണ് സാധ്യത.

  • @നിസാർ
    @നിസാർ 2 ปีที่แล้ว

    നീ എന്ത നിലത് ഇരികുന്നത് ഒരു സ്റ്റാന്റെട് കീപ്പ് ചെയ്യെണ്ടെ കുട്ടികളെ പോലെ

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +4

      ഞാൻ ഒരു സാധാരണക്കരൻ ആണ്
      എന്റെ വിഡിയോകളും സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ് ഞാൻ എങ്ങനാണ് ബ്രോ ആരെയും കാണിക്കാൻ ആയി സ്റ്റാൻഡേർഡ് പൊക്കിപിടിച്ചു നടക്കുന്ന ശീലം എനിക്കില്ല
      കുട്ടികളെ പോലെ ആയിരിക്കുവാൻ തന്നെ ആണ് എനിക്കിഷ്ട്ടം
      അവർ അവരുടെ ലോകത്ത് സമാതൃപ്തർ ആണ് ആൾക്കാർ എന്തു കരുതും എന്റെ സ്റ്റാൻഡേർഡ് പോകും എന്നുള്ള ഒരു ചിന്തയും ഉണ്ടാകില്ല.
      പ്രൊഫഷണൽ സ്റ്റാൻഡേർഡ് അതു കാണിക്കേണ്ട സ്ഥലത്ത് കാണിക്കാൻ ഉള്ളതാണ്.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +3

      സ്വന്തം വീടിന്റെ ഉമ്മറത്തു ഒന്നു ഇടയ്ക്കൊക്കെ ഇരുന്നു നോക്കണം ബ്രോ ആ കമ്ഫ്ർട്ട്‌ വേറെ എവിടെ കിട്ടാൻ..😅😅

    • @sarathpillai4638
      @sarathpillai4638 ปีที่แล้ว

      താങ്കളുടെ കമന്റിൽ തന്നെയുണ്ട് താങ്കളുടെ സ്റാഡേർഡ്

  • @bijukumar12345
    @bijukumar12345 2 ปีที่แล้ว +1

    Good information

  • @alshabkalla
    @alshabkalla 2 ปีที่แล้ว

    Good information