3 Phase RCCB Live Test | Residual Current Circuit Breaker (RCCB) Working Tutorial

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 218

  • @rahmaniyah8181
    @rahmaniyah8181 2 ปีที่แล้ว

    വളരെ നന്ദി ഒരു വലിയ സംശയം തീർന്നു.

  • @bijubhaskar1478
    @bijubhaskar1478 3 ปีที่แล้ว +1

    🙏....AKR TECHNICAL........
    VERY GOOD TIPS
    ആണ് പ്രക്ഷകർക്ക്
    സമർപ്പിച്ചത്.. അറിവിന്റെ
    കലവറ..... AKR.👍🌹

  • @ibrahimkutty6002
    @ibrahimkutty6002 2 ปีที่แล้ว

    Yente valiya oru samshayam teernu. Valare Nalla video 👍

  • @kodiyahameed6521
    @kodiyahameed6521 3 ปีที่แล้ว +3

    Thank you sir, very useful for Elect. Technicians.

  • @josephphilipphilip4696
    @josephphilipphilip4696 3 ปีที่แล้ว +1

    വളരെ ഉപകാരപ്രതമായ വിവരണം

  • @BoldKing71
    @BoldKing71 3 ปีที่แล้ว +1

    അടിപൊളി. മനോഹരമായി വിശദീകരിച്ചു. 🥰

  • @bijuvp4281
    @bijuvp4281 3 ปีที่แล้ว

    New Generation
    👍. Super class.

  • @PramodPp-tu5wr
    @PramodPp-tu5wr 6 หลายเดือนก่อน +1

    👍 സൂപ്പർ

  • @krishnajithajith6064
    @krishnajithajith6064 3 ปีที่แล้ว

    I had these doubt recently... Thank you very much for your explanation. 🙏

  • @jeswin501
    @jeswin501 ปีที่แล้ว

    Very very informative 👍👍👍

  • @ansharafi5398
    @ansharafi5398 5 หลายเดือนก่อน

    great explanation

  • @sreekumarar9371
    @sreekumarar9371 3 ปีที่แล้ว +3

    Sir,,NO fuse or switch is inserted in the neutal line as per rules.At the same time i am appreciating your valuable informations

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 3 ปีที่แล้ว +1

    വളരെ നല്ല വിശതീകരണം

  • @kishorkc4756
    @kishorkc4756 3 ปีที่แล้ว

    Verry informative video .but the wiring of the 32A fuse box is dangeros .it has to wired in such a way that upside has to be in put and down side has to be out put other wise there is a chance of getting shock if you acciently touch the open end of the Fuse

  • @sibinbaby4656
    @sibinbaby4656 3 ปีที่แล้ว

    Apfc control wiring oru video & drawing ennu video cheyumo

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 3 หลายเดือนก่อน

    Valare. Nanni♥️😊

  • @ZxyberPunk
    @ZxyberPunk 2 ปีที่แล้ว

    Meter Box il Pazhaya model fuse nu pakaram ee video il kanunna type fuse holder use cheyyamo?

  • @eldhojoy5065
    @eldhojoy5065 2 ปีที่แล้ว

    Amf control wiring onnu cheyyamo

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 ปีที่แล้ว

    Inverter output കൂടി ithiloode same time kodukkamo ?
    Inverter line shock adikkathe irikkaan separate rccb &separate neutral ozhivakki കൊണ്ട്‌?

  • @sarveshswaran3603
    @sarveshswaran3603 3 ปีที่แล้ว +1

    Suppar sar

  • @jobinmathew6364
    @jobinmathew6364 3 ปีที่แล้ว +1

    Nice representation

  • @lineeshts5967
    @lineeshts5967 3 ปีที่แล้ว +3

    Very good vedio RCCB (ma) ratings,useages vedio cheyamo

  • @SunilKumar-bn8pq
    @SunilKumar-bn8pq 3 ปีที่แล้ว

    Very good explanation

  • @shahrukhaman4088
    @shahrukhaman4088 3 ปีที่แล้ว

    Good explanation.. 👌👌

  • @haneefapk4129
    @haneefapk4129 3 ปีที่แล้ว

    Very informative, keep it up 👍

  • @drkirankishore5265
    @drkirankishore5265 3 ปีที่แล้ว

    Can we connect a single phase elcb to a off grid solar inverter output

  • @yoosafav8735
    @yoosafav8735 2 ปีที่แล้ว

    ഒരു 3phase മോട്ടോർ panel boardൽ phase failure relay . wrong direction relay and OLR ചേർത്തൊരു video ചെയ്യുമോ?

  • @SrinathSrinath-zc6zk
    @SrinathSrinath-zc6zk 3 ปีที่แล้ว

    Bro neenga solrade solringa rccb le irundu output vara line le rendu connection (ph, N) yedukanum illana trip agum but neenga evalo periya vedio pottu sagadika thevaille anyway thanks for the vedio

    • @zainulabid8224
      @zainulabid8224 3 ปีที่แล้ว

      Yes onnil kooduthal Rccb undagil agane sambavikkum same rccbyil tanne (N) koduthaal mathi mariyaaal trip aavum rccb

  • @biluressal550
    @biluressal550 3 ปีที่แล้ว

    Ct polarity video plice

  • @arunjohn8302
    @arunjohn8302 3 ปีที่แล้ว

    Sir,can you explain ELR working in MCCB and it's testing

  • @akkatfiresafetyenglish2906
    @akkatfiresafetyenglish2906 3 ปีที่แล้ว

    very good information.Thanks

  • @renjithvijayan5007
    @renjithvijayan5007 2 ปีที่แล้ว

    Sir Ella dhivasom oru pravisham RCCB trip aaku athentha🙂

  • @arputharajr7842
    @arputharajr7842 3 ปีที่แล้ว

    Excellent experiment

  • @jomonkorah1846
    @jomonkorah1846 3 ปีที่แล้ว

    Chetta... നിങ്ങൾ പൊളിയാ.... Gbu.💞💞💞🌹🌹🌹👍👍👍🙏🙏🙏🙏

  • @mahadeermohammed2554
    @mahadeermohammed2554 3 ปีที่แล้ว +1

    Input phase, output neutral rccb trip ahuma. You didn't show that

  • @rhmuneer
    @rhmuneer 3 ปีที่แล้ว

    Super bro 👏👏👏👏

  • @abhilashmani1587
    @abhilashmani1587 3 ปีที่แล้ว

    Informative

  • @nithinkk1438
    @nithinkk1438 3 ปีที่แล้ว

    Ithil ninn welding setnte connection codukkunnathengana

  • @arunkumar-zf2wt
    @arunkumar-zf2wt 2 ปีที่แล้ว

    RCBO WORKING cheyanmoo

  • @anand7905
    @anand7905 3 ปีที่แล้ว

    Phase Y- color indicates earth cable,

  • @varghesejinu6740
    @varghesejinu6740 3 ปีที่แล้ว

    Good job..

  • @vijayanammu3005
    @vijayanammu3005 3 ปีที่แล้ว

    very good information ..... thanks ' ...

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 ปีที่แล้ว

    Very good presentation 🙏🙏👌👌👌❤️❤️

  • @anumoda2007
    @anumoda2007 3 ปีที่แล้ว

    Nice presentation

  • @samsoomkader182
    @samsoomkader182 3 ปีที่แล้ว

    Hai abilash

  • @johnsonjohnson996
    @johnsonjohnson996 3 ปีที่แล้ว

    Socomec ATS control wiring diagram plsssssd

  • @jaleelkt9335
    @jaleelkt9335 2 ปีที่แล้ว

    Which one better for domestic .Rccb or Elcb

  • @dk-nr2qc
    @dk-nr2qc 3 ปีที่แล้ว

    Voltage kuranjal RCCB ma variation undaakumo..? Angane vannal test botton amarthiyal trip aakumo... aakilla enkil plzz explain

  • @electricalknowledge1752
    @electricalknowledge1752 3 ปีที่แล้ว

    What will happen if phase from rccb and earth short? Is it trip or not?

  • @shahbaz5737
    @shahbaz5737 2 ปีที่แล้ว

    Rccb yil 63A specification enthane udesikuunat

    • @akrtechnical
      @akrtechnical  2 ปีที่แล้ว

      Maximum current capacity (Imax)

  • @dineshramakrishnan2007
    @dineshramakrishnan2007 3 ปีที่แล้ว

    Please use proper colour coding for easily identifying for Electrical beginners

  • @delvingp
    @delvingp 3 ปีที่แล้ว

    Human shock protection aayittu 30mA sensitivity ullatu vende, itil kanichirikkunnatu 100mA ullatanallo

  • @hareeshkumar3538
    @hareeshkumar3538 3 ปีที่แล้ว

    👍👍👍👍.....
    Super...

  • @CATips
    @CATips 3 ปีที่แล้ว +1

    സൂപ്പർ

  • @gigithpg1693
    @gigithpg1693 3 ปีที่แล้ว

    Ee video aayi bandapettathalla. Cieling fanine patti oru doubt. Veettil chila cieling fans regulatoril speed adjust cheyumbol 4 vare slow speed aanu. 5il idumbol full speed aagunnu. 1-4 proper aayi speed control illyatha pole. Aadhyam regulator complaint aayirinnu. Puthiya regulator vachappollum athe avastha. Appol vere old fan kondu fit cheythu. Athu appol okay aayirinnu. Kurachu naal kazhinjappol aa fanum pazhaya avastha aayi. Ithu enthu kondaakum. Fan windinginte problem kaaranam ingane undaavumo. Please reply

  • @rejijoseph5954
    @rejijoseph5954 9 หลายเดือนก่อน

    ത്രീ phase rccb ന്യൂട്രൽ ഇല്ലാതെ current ലീക്ക് ആയാൽ ട്രിപ്പ്‌ ആകുമോ കാരണം ഒരു 3phase മോട്ടോർ connect ചെയ്യാൻ ആണ്

  • @kochukallan9600
    @kochukallan9600 3 ปีที่แล้ว

    Good bro.👍

  • @adventuresteam7874
    @adventuresteam7874 3 ปีที่แล้ว

    Enik oru doubt undu....... ഇതിനെ പറ്റിയല്ല ഞാൻ ഒരു മെഡിക്കൽ equipment electrical safety test ചെയ്തപ്പോൾ live voltage 130v and neutral 100v കാണിച്ചു അതെന്താണ് കാരണം.

  • @mohamedsiddeequepommanchiv5338
    @mohamedsiddeequepommanchiv5338 3 ปีที่แล้ว

    Thanks for this information

  • @sibipunjaparambu2508
    @sibipunjaparambu2508 3 ปีที่แล้ว

    How can use 4 pole RCCB without neutral. Is it possible.

  • @madhualhamernair9458
    @madhualhamernair9458 3 ปีที่แล้ว

    Hi mr friend
    There is some mistakes are there
    In Natural no where fix fuse
    RCCB are in different tripping I mean from 10ma and above it is related to usage

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      Bro, It's only using for RCCB function test tutorial.

  • @userindia4165
    @userindia4165 3 ปีที่แล้ว

    Superrrrr 😁😁😁

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว

    ഒരു സംശയം , 6 ac ഉള്ള ഒരു വീട്ടിൽ 30 മില്ലി അമ്പിയർ ഉള്ള RCCB KSEB'yil (Temperory connection , single phase) വർക് ചെയ്യുമ്പോൾ പെർഫെക്റ്റ് ആയി എല്ലാം വർക് ചെയ്യുന്നു , KSEB line ഇല്ലാതെ ആകുമ്പോൾ Generator out put കൊടുക്കുമ്പോൾ RCCB trip ആയി പോകുന്നു , വീണ്ടും RCCB ഓൺ ആക്കി കൊടുക്കണം appol ok aavunnu

    • @sarathmd1510
      @sarathmd1510 3 ปีที่แล้ว +1

      KSEB power പോയി വരുമ്പോൾ trip ആകുന്നുമില്ല , ശേഷം 100 മില്ലി അമ്പിയറ് ഉള്ള RCCB വെച്ചു , ഇപ്പൊ generator out put കൊടുക്കുമ്പോൾ trip aakunnumilla എന്ത് കൊണ്ടാണ് അത്? 100 മില്ലി അമ്പിയർ വീട്ടിൽ വേക്ക്കുന്നത് മനുഷ്യശരീരത്തിന് അപകടം അല്ലെ ? Generator nutural earth ചെയ്യുനത് കൊണ്ട് ആണോ eghane സംഭവിക്കുന്നത് ? Generator nutural volt full load ചെയ്യുമ്പോൾ 3.5 വരെ ആകുന്നുള്ളൂ , ഇനി എന്താ ചെയ്യുക? Plz help me 😌😌😌

  • @mmhomemade9904
    @mmhomemade9904 2 ปีที่แล้ว

    3 phaseil rccb ഇല്ലാതെ db സെറ്റ് ചെയ്താൽ ന്യൂട്രൽ കട്ട്‌ ആയാൽ എന്ത് സംഭവിക്കും???
    എല്ലാ ഉപകരണങ്ങളും 2 ഫേസ് കേറി കേടാവുമോ????

  • @zubairahmed5551
    @zubairahmed5551 3 ปีที่แล้ว

    Excellent 👍👍👍👍 thank you very much

  • @bihasbayern2741
    @bihasbayern2741 3 ปีที่แล้ว

    Rccb'ന്റെ പകരം വക്കുന്നത് ആണോ elcb... Single phase വീട്ടിൽ rccb fitt cheyo... Sir diagram clear aayit പറയോ... Diagram clear ആയിട്ട് കാണുന്നില്ല

  • @afsalpn9353
    @afsalpn9353 3 ปีที่แล้ว +1

    Sir ഇതിൽ red phase ഇല്‍ ഒരു bulbum ബ്ലൂ phase ഇല്‍ മറ്റൊരു bulbum വച്ച് അതിന്റെ neutral Common ആകി neutral ഇലും കൊടുത്ത് input neutral ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും

    • @akrtechnical
      @akrtechnical  3 ปีที่แล้ว +3

      High voltage ആയി ബൾബ് പൊട്ടിതെറിക്കും.

    • @jijosdpuram6952
      @jijosdpuram6952 3 ปีที่แล้ว

      അതെങ്ങനെ പൊട്ടിത്തെറിക്കും, ബൾബ് കത്തില്ല അത്രയല്ലേ ഉള്ളു

    • @akrtechnical
      @akrtechnical  3 ปีที่แล้ว +2

      230 v ന് പകരം 415 V ആയാൽ എന്താണ് സംഭവിക്കുക ? പൊട്ടിതെറിക്കുകയാണ് ചെയ്യുന്നത്.

    • @afsalpn9353
      @afsalpn9353 3 ปีที่แล้ว +2

      സാർ അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ ഞാൻ പലരോടും ചോദിച്ചു എല്ലാവരും വേറെ വേറെ മറുപടി ആണ്‌ നല്‍കിയത് അതുകൊണ്ടാണ് സാറിനോട് ഞാൻ ഇത് ചോദിച്ചത്‌ ഇങ്ങനെ ആകുമ്പോള്‍ elcb ട്രിപ്പ് ആകുമോ ചിലര്‍ പറയുന്നു elcb ട്രിപ്പ് ആകും ചിലര്‍ പറയുന്നു mcb ട്രിപ്പ് ആവും ചിലര്‍ പറയുന്നു bulb കത്തില്ല ചിലര്‍ പറയുന്നു ഒന്നും സംഭവിക്കില്ല ഞാന്‍ തന്നെ വിഡിയോ ചെയ്യുന്ന ഒരു പാട് പേര്‍ക്ക് msg അയച്ച് പലരും മറുപടി കിട്ടിയില്ല 440v ആകും എന്ന് പറയുന്നവർ കാരണം പറയുന്നില്ല ഇങ്ങനെ സംഭവിക്കാത്ത ഇരിക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌ അല്ലെങ്കില്‍ ഇത് സംഭവിക്കാതെ ഇരിക്കാൻ ഹൌസ് വയറിങ് ല്‍ എന്ത് equipment അണ് ഫിറ്റ് ചെയ്യേണ്ടത് pls reply sir ( വീട്ടില്‍ ഒരു പാട് equipment കേടു ആയി ചോദിച്ചപ്പോൾ neutral cutt ആയി 440v ayath കൊണ്ടാണ്‌ enn പറഞ്ഞു kseb ഇല്‍ നിന്ന് vanna sir പറഞ്ഞു അന്ന് മുതൽ അന്വേഷിക്കുന്നുണ്ട് അതിന്നു പ്രതിവിധി ആയി എന്താണ്‌ ചെയ്യേണ്ടത്‌ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല ഒരാൾ elcb k മുമ്പ്‌ neural earth ചെയ്യാന്‍ പറഞ്ഞ്‌ അങ്ങനെ ചെയ്താല്‍ വൈദ്യുതി ബില്ല്‌ കൂടുമെന്ന് കേട്ടു) pls pls reply sir

    • @witwickywitwicky2649
      @witwickywitwicky2649 3 ปีที่แล้ว

      Please explain
      2 bulb series connection alle

  • @rameshmkd8891
    @rameshmkd8891 2 ปีที่แล้ว

    ഒരു RCCB യിൽ out യിൽ 2 L 2 N connect cheyyamo

  • @jishnuremesh6965
    @jishnuremesh6965 3 ปีที่แล้ว +1

    inn um out um eviday kodukha enu eganay manasilavum

    • @akrtechnical
      @akrtechnical  3 ปีที่แล้ว +1

      1 mark ചെയ്തതാണ് in, 2 out

  • @jijesh4418
    @jijesh4418 3 ปีที่แล้ว

    Tenkuuu,ok

  • @renjithsuvarnan7119
    @renjithsuvarnan7119 3 ปีที่แล้ว

    Thanku so much sir

  • @rahulvarghese497
    @rahulvarghese497 3 ปีที่แล้ว

    Sir, RCcb trip aakumbol neutral line break aakunundo ?

  • @aneeshparameswarankizhakke1050
    @aneeshparameswarankizhakke1050 3 ปีที่แล้ว

    Inverter line eagane ELCB aayi connect cheyyan pattum

  • @rafeekth55
    @rafeekth55 2 ปีที่แล้ว

    ഈ ttype Fuse holder എവിടെ വാങ്ങാൻ കിട്ടും....

    • @akrtechnical
      @akrtechnical  2 ปีที่แล้ว

      Industrial wiring material shopil kittum.

    • @rafeekth55
      @rafeekth55 2 ปีที่แล้ว

      @@akrtechnical thank you

  • @sarathk.b5020
    @sarathk.b5020 3 ปีที่แล้ว

    Bed switchinte connection onnu video cheyamo?

    • @jobinjohn3254
      @jobinjohn3254 3 ปีที่แล้ว

      ഏതെങ്കിലും wireman ന്റെ കൂടെ പോയി പണി പഠിച്ചു മനസ്സിലാക്കിയാൽ അത്രേം നല്ലത്

  • @ice5842
    @ice5842 3 ปีที่แล้ว

    ഈ rccb 4 pole ആണോ അതിൻ്റെ അർത്ഥം എന്താ, ഞാൻ ഇലക്ട്രിക് ഫീൽഡ് അല്ല, ബെസ്റ്റ് wire,rccb, isolator,mcb switch ethaanu

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      3 ഫേസിന് 4 pole RCCB യും single. Phase ന് 2 pole RCCB യുമാണ് ഉപയോഗിക്കുന്നത്.

  • @shuaibnt9698
    @shuaibnt9698 3 ปีที่แล้ว

    Master switch kodukkunna reethi onnu vivarikkamo

    • @shuaibnt9698
      @shuaibnt9698 3 ปีที่แล้ว

      Can i have contact Whatsaappp number

  • @kamalkamlu2843
    @kamalkamlu2843 3 ปีที่แล้ว

    Thank you

  • @manudileep1399
    @manudileep1399 3 ปีที่แล้ว

    Three phaseilum ,singile phaseilum veedukalil athau vykunathanu correct .Elcb ano Rccb yano correct

  • @joshykwt6175
    @joshykwt6175 3 ปีที่แล้ว

    3 phase rotary switch wiring kanikamo bro

    • @akrtechnical
      @akrtechnical  3 ปีที่แล้ว +1

      വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട്

    • @akrtechnical
      @akrtechnical  3 ปีที่แล้ว +1

      3 phase Rotary switch wiring th-cam.com/video/4vSAUOl4eVY/w-d-xo.html

  • @AnilKumarST
    @AnilKumarST 3 ปีที่แล้ว +1

    Three phase connection ൽ ന്യൂട്ടർ ലൈൻ കട്ട്‌ ആയാൽ RCCB ട്രിപ്പ്‌ ആകുമോ

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      ഫേസിൽ നിന്നും Earth Leakage ഉണ്ടായാൽ ട്രിപ്പ് ആകും .

    • @AnilKumarST
      @AnilKumarST 3 ปีที่แล้ว

      @@akrtechnical ന്യൂട്രൽ ലൈനിൽ phase ആകില്ലേ three phase ഉള്ളതിനാൽ ഉപകരണങ്ങൾക്ക് കേട് സംഭവിക്കില്ലേ

  • @Imkuromyy2112
    @Imkuromyy2112 3 ปีที่แล้ว

    Single phase short cheythu koduthal tripp akumo

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      short ആയാൽ MCB യാണ് ട്രിപ്പാകുന്നത്,

    • @shakirsha6283
      @shakirsha6283 3 ปีที่แล้ว

      Yes

  • @shibupaul850
    @shibupaul850 3 ปีที่แล้ว

    Automatic phase selection systems ഒന്ന് വീശിതികരിക്കുമോ, ഏതെല്ലാം കബനികൾ കേരളത്തിൽ വിൽക്കുന്നുണ്ട് വെക്തമായി പറഞ്ഞു തരുമോ

  • @sidheecksubair4124
    @sidheecksubair4124 3 ปีที่แล้ว

    Nice 👍👍👍

  • @subashn3461
    @subashn3461 3 ปีที่แล้ว

    Good ,but not explained RCCB rating 30mA,300mA

  • @libinmambrakkaran9415
    @libinmambrakkaran9415 3 ปีที่แล้ว

    Sir ethinta tripping switch work cheyuniillakil ath proper aye work cheyunnath ayerikoo????

  • @salammulambattil9317
    @salammulambattil9317 3 ปีที่แล้ว

    One dought...pls reply...KSEB power supply yil nuter and earth short ayal ELCB trip aavunnu..ath kond ..generater power supply yil ELCB yil nuter and earth short ayal ELCB trip avunnilla ..enth kond..?????...pls reply

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      തീർച്ചയായും ട്രിപ്പാകും, ജനറേറ്റർ ബോഡി എർത്തിംഗ് കറക്ട് ആണെങ്കിൽ ട്രിപ്പാകേണ്ടതാണ്.

  • @jobantonyantony3716
    @jobantonyantony3716 3 ปีที่แล้ว

    Very good expelanation but insaid working all so can expline

  • @8129129369
    @8129129369 3 ปีที่แล้ว +1

    3 phase RCCB യിൽ Single phase കൊടുത്ത് loop ചെയ്ത് TRIP Button അമർത്തിയാൽ trip ആകുമോ?

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      Yes, ട്രിപ്പാകും

    • @8129129369
      @8129129369 3 ปีที่แล้ว

      @@akrtechnical sir, thanks for your help. Somebody asked a question about this matter in a facebook group, I watched a video of you previously. In that time I noticed you are connected 3 phase RCCB with single phase. So I replied to them it is possible. I really thanks for your kind.

  • @mohammedshababs4048
    @mohammedshababs4048 3 ปีที่แล้ว

    Good

  • @shaakallurma5420
    @shaakallurma5420 3 ปีที่แล้ว

    Super

  • @shajahants6678
    @shajahants6678 ปีที่แล้ว

    ഒരു 3 ഫേസ് മോട്ടോർ മാത്രമാണ് ഈ RCCB യിൽ നിന്നും പ്രവർത്തിക്കുന്നതെങ്കിൽ 3 ഫേസിലെ കരണ്ട് ടോട്ടലായി ന്യൂട്ടറിലൂടെ തിരിച്ച് വരുമോ?

    • @akrtechnical
      @akrtechnical  ปีที่แล้ว

      3 phase മോട്ടറിന് ന്യൂട്രൽ ആവശ്യമില്ല, കരണ്ട് മൂന്ന് ഫേസിലും കൂടി ബാലൻസായി പോകുകയാണ് ചെയ്യുക.

  • @vineethsukumaran5216
    @vineethsukumaran5216 3 ปีที่แล้ว

    വിട്ടിലെ ഉപയോഗിക്കാൻ elcb or rccb good

  • @shimjojose8627
    @shimjojose8627 3 ปีที่แล้ว +1

    superr

  • @saxcreation7694
    @saxcreation7694 3 ปีที่แล้ว

    Sappose blue phasil supply illa appol Tripp akuvo

  • @mr.x1205
    @mr.x1205 3 ปีที่แล้ว

    Residents purpose single phase ano three phase nallathu

    • @akrtechnical
      @akrtechnical  3 ปีที่แล้ว

      Below 5000 watts single phase RCCB, above 5000 watts 3 phase connection and 3 phase RCCB.

  • @mufeedkadakassery2539
    @mufeedkadakassery2539 3 ปีที่แล้ว

    PLC smart relay pati oru video cheyyamo??

  • @muhammedshibil1390
    @muhammedshibil1390 3 ปีที่แล้ว

    Njan mainline stabilizer use cheynd, rccb kodkmbol yedak trip aava koodthalum mainline stabilizer power cutt venn restart aavumbol aan. First trip aayi pinne on aakiyal work cheyyum pinnim powercutt venn stabilizer restart aayal trip aavum.

    • @akrtechnical
      @akrtechnical  3 ปีที่แล้ว +1

      Low voltage ulla samayam stabilizer voltage boost cheyyan amps kooduthal edukkum athanu trip akunnath.

    • @muhammedshibil1390
      @muhammedshibil1390 3 ปีที่แล้ว

      @@akrtechnical ok thanks

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 ปีที่แล้ว +1

    Sir, എന്റെ വീട്ടിലെ Rccb മഴ സമയത്തോ ഇടിവെട്ടുമ്പോളോ ,trip ആയി പോകുന്നു.normal time ഇൽ പ്രശ്നം ഇല്ല.ഇപ്പോൾ സഹികെട്ട് അതിനു പകരം mccb കൊടുത്തു. അതെന്താണ് കാരണം.3p ,Rccb,3p supply ആണ്

    • @sidhiqueakbar9338
      @sidhiqueakbar9338 ปีที่แล้ว

      Angane kodukkalle bro, aapathaanu😮 kaatum mazhayum undajumbol evideyo vellam kayarunnund. Check cheyyanam.

  • @chandanaparambe
    @chandanaparambe 2 ปีที่แล้ว

    Hi sir ന്യൂട്രൽ ഡയറക്ട് കൊടുക്കുമ്പോൾ എന്തുകൊണ്ടാണ് ട്രിപ്പ് ആകുന്നത്

    • @akrtechnical
      @akrtechnical  2 ปีที่แล้ว

      RCCB യിൽ Load unbalance ആകുന്നത് കൊണ്ടാണ്.