ALL ABOUT NEUTRAL IN MALAYALAM
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- ന്യൂട്രലിനെ വിശദമായ് മനസിലാക്കാം
ALL ABOUT NEUTRAL IN MALAYALAM
Purpose of Neutral
Why neutral is earthed
Issues related to unearthed neutral system
Balanced and unbalanced System
Earthing & Grounding
Floating Neutral
Neutral shifting
കൃത്യമായി മനസ്സിലാക്കി തരുന്ന അവതരണം 👌👌👌👌സൂപ്പർ.
Thankyou 🙏🙏🙏
Explained so efficiently that a layman in electricity matters like me could easily understood.
Very informative video. Thank you. Expect more videos like this.
Super video എല്ലാവർക്കും ഉപകാരപ്പെടും
ഇത് ചെയ്യുന്ന ആൾ ഡിപ്പളോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ ആളാണ് അദ്ദേഹം പറയുന്നത് തിയറി ആണ് ഇത് പഠിക്കാത്ത ഒരാൾക്ക് കേട്ടാൽ ഒന്നും മനസിലാകില്ല 3phase കൊടുത്ത് ഔട്ടിൽ 3phase ഉം ഒരു ന്യൂട്രലും ഉണ്ടാകുന്നു ഇത് ഒരു സംഭവം തന്നെ ആണ് പഠിച്ചവർക്ക് മനസിലാകുന്നില്ല എങ്കിൽ പഠിക്കാൻ പോയപ്പോൾ സമരത്തിനും സിനിമക്കും പോയപ്പോൾ ഓർക്കണമായിരുന്നു ക്ലാസ്സ് സൂപ്പറാണ്
Its a difficult topic for most of the electricians , but you explained clearly and simply. Appreciated
ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് കാണാൻ നന്ദി ഇനിയും ഇതുമാതിരിയുള്ള വീഡിയോ കാണാൻ ആഗ്രഹമുണ്ട്
തീർച്ചയായും പ്രതീക്ഷിക്കാം... 👍🏻👍🏻
Thank you so much, i am searching for the answer so long, why neutral is earthing.
ഒരുപാട് ഇഷ്ടമായി നല്ല അവതരണം ❤️❤️💐💐💐🙏👍
ഒരു പാട് ഉപകാരം നന്ദി
Sir this video is very valuable and useful ,simple demonstration Thank u very much
Thankyou🙏🙏🙏😊
@@ELECTRICALAASHAAN
Bro neutral earth cheythekkunna stage il connected aayittulla amplifier and mixer body il shock adikkaan entha kaaaranam..athengane mattaan kazhiyum
സൂപ്പർ നല്ല അറിവ് നൽകിയതിന് ഒരുപാട് നന്ദി
Thankyou🙏🙏🙏😊
Nutralinte length ethra meteril koodiyaalaanu voltage kaanikkan chance ullath. Please reply sir🙏
Inverter il koodeyo Generator il koodeyo pravarthikumpol neutral evde ninna kittune?
Nice PPT found with clear explanation ❤
Thank you🙏🙏 🙂
Appol gulfil nutrelum testeril lite kathunnath???
ആശാനെ DG സെറ്റിൽ ന്യൂട്രൽ earthng ചെയ്യുന്ന ഒരു വീഡിയോ ഇടുമോ
ഇടാം.. ഒരൽപ്പം സമയം എടുക്കും...
വീടുകളിൽ nutral ലൈൻ disicated earth ചെയ്യാൻ KSEB അനുവാദം ഉണ്ടൊ?
Namaste sir ...you have done a good video and also the graphics is very good and your communication is very clear and well paced. In the video duriation from 1:57 to 2:07 you are making a wrong statement. You mentioned earthing and grounding is same . Actually they are not same and do t depend on America or europ. They are differenent across the globe. When a current carrying conductor is connected to the land ,its called GROUNDING . When a non current carrying conductor like body of an equipment is connected to the land its called EARTHING. Grounding is for the safety of the transformer and earthing is for the safety of equipment and its users ie human being. I just shared my thoughts . Once again you have done a good job by doing this video as it gives knoweldge to people. All the best take care and keep doing more informational videos.
Sir, I think both are same.. In american standards i cant see the word earthing, also in our standard (IS 3043) i cant see the word grounding.. Please refer our standard
IS 3043 page no 5, point no 0.7. From my knowledge i think earthing of neutral is called System Earthing and earthing of equipment for human protection is called equipment earthing.. In both cases we use the word earthing.. Plzz cross check sir... Thankyou so much for your valuable comment🙏🙏
Nutral thanna earth engil veedugalil earth nd kond cheyyunn
If coming voltage through newtral fuse of house will melt and all the equipments are safe
Excellent 👍
Very good ❤
nice
Bro Neutral ground cheythu varumbol neutral to earth tottel continuity kanikkille? Chila work il angane continuity kanikkarilla athu nthu kondanu?
Transformer side alle.. TNS system... Continuity kaanikkendathaanallo... Transformer neutral interconnect cheyyathe separate earth cheythekkuvallallo??
50 kva transformer il neural earth cheyumo...factory ilum mattum use cheyunnathu
Neutral earth cheyano vendayo ennullathu aa factory yude working nature ne koodi adisthanapeduthiyanu... Neutral earth cheyyatha systethine isolated neutral system ennum parayum.. Workinte continuity maintain cheyana koodurhalaayum angane cheyunnathu...
Perfect presentation
Thankyou.. 🙏🙏😊
In case 3 phase supplyil nuterline cut aaayaal avde nammakk oru protection device aaayitt enth cheyyaan pattum(in a 3phase connection house)
Neutral cut aavumbo voltage variation aanallo undaavunnathu... So voltage protection relays & Neutral Failure Circuit breakers okke available aanu..
Newtral resitance system explain NGR SYSTEM PZ
Earthing design padikkan neram namukk detailed aay parayaam
ഹൌസ് വയറിങ്ങിൽ ന്യൂട്രൽ എർത്തു ചെയ്യാൻ പറ്റുമോ. അങ്ങനെ ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ
One doubt
Earth neutral ayittanu act cheyyyunnath. Pinnnenthinanu neutral ennnoru point
Earthum phasum connection koduthal poree
Pattillanne.. Kaaranam current flow nadakanamenkik return path vende.. So same line il vere evidenkilum fault undaayal athu maybe nammude systethinem effect cheyyam.. Athu Safe alla ennu churukkam..
Whether we can earth the neutral in house wiring? If so how?
ഇവിടെ ഒരു ചോദ്യം വരുന്നത് നമുക്കൊരു earthed neutral wire EB തരുന്ന സ്ഥിതിക്ക് നമ്മൾ വീണ്ടും ന്യൂട്രൽ എന്തിന് earth ചെയ്യണം എന്നുള്ളതാണ്.. അതിനുള്ള ഉത്തരം Neutral to Earth voltage കൂടുതൽ ആണേൽ 0 യിലോട്ട് എത്തിക്കാം എന്നുള്ളതാണ്.. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അവിടെ neutral to earth current flow ഉണ്ടാവുകയും അത് EM read ചെയ്യുകയും ചെയ്യും.. അത് പോലെ നമ്മൾ RCD- Residual Current Devices ( RCCB or RCBO) നു ശേഷമാണ് neutral earth ചെയ്യുന്നതെങ്കിൽ neutral current RCD യിൽ കയറി പോകാത്തത് മൂലം RCD trip ആയിക്കൊണ്ടിരിക്കും.. EB യുടെ Neutral cut ആയാൽ പിന്നെ എന്താ സംഭവിക്കുക.. ഒന്നാലോചിച്ചേ.. From EM മുതൽ നോക്കണം... ☺️☺️
@@ELECTRICALAASHAAN thank for your clarification reply.
@@ELECTRICALAASHAAN-Good advice 👌
Nutrel grounding 3 ഫേസ് ഉള്ള വീടുകളിൽ ചെയ്യേണ്ട ആവശ്യമുണ്ടോ...? സ്റ്റാർ കണക്ഷൻ മീഡിൽ പോയിന്റിൽ നിന്നും ന്യൂട്രെൽ എടുക്കുമ്പോൾ ഏതെങ്കിലും ഒരു face കട്ടായിപോയാൽ അവിടേക്ക് 400 v drop ഉണ്ടാവില്ലേ 🤔🤔
Super avatharanam
Thankyou🙏🙏😊
Iti electronics padickumbol polum Ithrayum simple aayum explain cheythu aarum paranju thannittiilla
Angane earth cheythitum epozum nutralil 21w varunu adu endayirikum?
Earthing proper aanenkil chance kuravaanu... Aduthulla veedinte koodi onnu nokkan pattumo... Same aanenkil KSEB de bhaagathe issue aanu... Avarodu paranjal avar postile neutral earth cheythu clear aakki tharum... 22V okke electronics device nu athra nallathallaa... Athu kondu KSEB ye ariyikku...
❤👍 good video
Thankyou.. 🙏🙏😊
അടിപൊളി സൂപ്പർ
Thank you.. 🙏🙏🙏
thanks you sir🎉
Music oyivak, pls
explained it in a perfect way..... 👍👌
Thankyou... 🙏🙏🙏
നല്ല ക്ലാസ്സ് ആയിരുന്നു.
Thankyou🙏🙏🙏😊
വളരേ കറക്ടായി വിശദീകരിചു
🙏🙏🙏
Adipoly video
Nalla avatharanam orupad karyam manassilayi thanks 🥰👌
Thankyou... 🙏🙏
ന്യൂട്രൽ ട്രാൻസ്ഫോമറിൽ earth ചെയ്യുന്നില്ലേ അതുപോലെ വീട്ടിലും elcb ക്ക് മുന്നേ earth ചെയ്തുകൂടെ ? അതുപോലെ neutral നു പകരം ഒരു ഉപകരണം earth നു കൊടുത്താൽ work ആവുമോ ?? വീട്ടിലെ ബൾബ് ഒക്കെ അങ്ങനെ കൊടുത്തിട്ട് പ്രകാശിക്കുന്നുണ്ട്
Work aavum.. But safe allaaa
Sir elcb mcb oke oru video cheyumoo useful ayirikkum
Purakaale verum...
Good bro ❤
സർ, kseb ഇങ്ങനെ earth ചെയുന്നത് മൂലം kseb മീറ്ററിലെ output ന്യൂട്രലും വീട്ടിലെ എർത്തും തമ്മിൽ continuty കാണിക്കുമോ? അതുമൂലം energy meter റീഡിങ്ങ് രേഖപ്പെടുത്തുമോ?
ഇല്ലാ... Energy മീറ്ററിൽ ന്യൂട്രൽ മാത്രമല്ലേ കൊടുക്കുന്നൊള്ളു... നമ്മൾ energy മീറ്ററിന്റെ ഔട്ടിൽ ന്യൂട്രൽ earth ചെയ്താൽ മാത്രമേ മീറ്റർ റീഡിങ് രേഖപെടുത്തുവൊള്ളൂ...
@@ELECTRICALAASHAAN എന്റെ അടുത്ത വീട്ടിൽ മെയിൻ സ്വിച്ച്ലേക്ക് പോയിട്ടുള്ള phase wire ഉം neutral wire ഉം disconnect ചെയ്ത് മീറ്ററിന്റെ താഴെയുള്ള ന്യൂട്രൽ ലിങ്കും വീട്ടിലേക്ക് connect ചെയ്തിട്ടുള്ള earth copper wire ഉം തമ്മിൽ continuty ചെക്ക് ചെയ്തപ്പോൾ അവ രണ്ടും തമ്മിൽ continuty കാണിക്കുന്നുണ്ട്, അവരുടെ മീറ്റർ റീഡിങ്ങ് ദിവസവും 8.5യൂണിറ്റ് average കാണിക്കുന്നുണ്ട്, ഉപഭോഗം
3fan - 23 മണിക്കൂർ
1fan -11മണിക്കൂർ
1 tv - 12മണിക്കൂർ
1/2 hp മോട്ടോർ -15മിനിറ്റ്
Washing machine(semi automatic )-1/2 മണിക്കൂർ
Mixi- 10 മിനിറ്റ്
ഇതിൽ energy മീറ്ററിന്റെ കംപ്ലയിന്റ് ആയിരിക്കുമോ
And more fridge -24മണിക്കൂർ
9w led bulb-40മണിക്കൂർ
Sorry... Msg കണ്ടില്ലായിരുന്നു ... Rply വരുന്നത് അറിയാൻ പറ്റുന്നില്ല... ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ insulation test നടത്തി short ഇല്ലാന്ന് ഉറപ്പ് വരുത്തണം...
@@ELECTRICALAASHAAN ♥️
വീടുകളിൽ ന്യൂട്രൽ earth ചെയ്യാൻ പറ്റുമോ
അങ്ങനെ ചെയ്താൽ leakage ആകൂലെ
ഇവിടെ ഒരു ചോദ്യം വരുന്നത് നമുക്കൊരു ന്യൂട്രൽ wire EB തരുന്ന സ്ഥിതിക്ക് നമ്മൾ വീണ്ടും ന്യൂട്രൽ എന്തിന് earth ചെയ്യണം എന്നുള്ളതല്ലേ.. അതിനുള്ള ഉത്തരം Neutral to Earth voltage കൂടുതൽ ആണേൽ 0 യിലോട്ട് എത്തിക്കാം എന്നുള്ളതാണ്.. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അവിടെ neutral to earth current flow ഉണ്ടാവുകയും അത് EM read ചെയ്യുകയും ചെയ്യും അത് പോലെ നമ്മൾ RCD- Residual Current Devices ( RCCB or RCBO) നു ശേഷമാണ് neutral earth ചെയ്യുന്നതെങ്കിൽ neutral current RCD യിൽ കയറി പോകാത്തത് മൂലം RCD trip ആയിക്കൊണ്ടിരിക്കും..
Very good video..Thanks
🙏🙏🙏
Nice explanation
Thankyou🙏🙏😊
Well explained.
Thankyou 🙏🙏🙏😊
❤❤
സൂപ്പർ
Thankyou🙏🙏🙏😊
V good
Super
Thankyou🙏🙏🙏😊
Thanks
Welcome🙏🙏😊
Ok sir adipowlivedios
Thankyou... 🙏
Ashaneeeee 😍😍😍😍
Thank youu.. 🙏🙏🙏 🤩🤩🤩
Useful
Delta connection il ലൈനിൽ ഏതെങ്കിലും ഒന്നിൽ നിലത്തു നിന്ന് തൊട്ടാൽ ഷോകടികുമോ? നിങ്ങൾ മറ്റൊരു വിഡിയോയിൽ 3 condition പറഞ്ഞല്ലോ..closed connection..ഇതിൽ earthing ഇല്ലാത്തത് കൊണ്ട് closed വരുന്നില്ലല്ലോ...
Transformer sec delta connected aanenkil shock elkillaa...
ഒരു ജൻസെറ്റ് ഡൽട്ടയിൽ വരുന്ന കറന്റ് എവിടെയും ഏർത്തിങ് ഇല്ലെങ്കിലും phaise ലൈൻ തൊട്ടാൽ ഷോക്ക് അടിക്കും കാരണം രണ്ട് വ്യത്യസ്ത പോട്ടെന്ഷലിൽ ഉള്ള പവറിന്റെ ഇടയിൽ നമ്മളുടെ ശരീരം പെട്ടുപോയാൽ ഷോക്കുണ്ടാകും. ജനറേറ്റർ വോൾടേജ് 400 ആണെങ്കിൽ ഭൂമിയുടെ വോൾടേജ് സീറോ ( പൂജ്യം ) ആണ്. അല്ലാതെ ഡെൽറ്റയിൽ ഉള്ള ജൻ സെറ്റ് ഒരു ലൈൻ മാത്രം തൊട്ടാൽ ഷോക്ക് ഉണ്ടാവില്ല എന്നത് തെറ്റാണു. ഇടിമിന്നലിൽ ഷോക്കുണ്ടാവുന്നത് അതുകൊണ്ടാണ്. ചില മേഘങ്ങളിൽ നെഗറ്റീവ് ചാർജ് ആണ് അതും ഭൂമിയുടെ നെഗറ്റീവും ഇടയിൽ പെട്ടാലും ഷോക്ക് ഉണ്ടാവും.
സിംഗിൾ ഫേസ് സപ്ലൈ,/ത്രീ സപ്ലൈ ഉപയോഗിക്കുന്ന വീടുകളിൽ ന്യൂട്രൽ ഏർത്ത് ചെയ്യേണ്ട കാര്യമുണ്ടോ????.
വേണ്ട... അത് KSEB നോക്കിക്കോളും...
Namaskaram
🙏🙏🙏
E comments rply tharumo? questions chodhikkan ans kitan vendi aane
Chodicho...
Chodyamonnum vannillaa 😄😄😄
നമ്മുടെ വീട്ടിലൊക്കെ ന്യൂട്രലും എർത്തും ലിങ്ക് ആയാൽ ELCB, TRIP ആവില്ലേ.
Excellent
Thankyou
good information
Thank you 🙏🙏
Good
Thankyou.. 🙏🙏
👍👍
🙏🙏🙏
Good class
🙏🙏🙏
👍
👏👏👏
🙏🙏🙏
👍👍👍
🙏🙏🙏
Neutral. Shock illathhu ? Star windingil. Ryb short circuit aaville
ഇല്ലാ.... Normal conditionil അവിടെ potential zero ആയിരിക്കും... AC അല്ലെ... Magnitude ( Value ) മാറ്റമുണ്ടായിരിക്കും, അതെ പോലെ ഒരു ഫേസ് negetive ആയിരിക്കും... അപ്പൊ 3 നും കൂടി കൂട്ടുമ്പോ (Vector Sum) ആ പോയിന്റിലുള്ള potential zero കിട്ടും... Potential zero ആണെങ്കിൽ shock അടിക്കില്ലല്ലോ....
@@ELECTRICALAASHAAN negative half cyclelil shock. Elkkilla ennundo
ഏൽക്കും... Negetive half cycle current direction change ആകുമെന്നേ ഒള്ളു... But ഇടയിൽ ഒരു zero ഇല്ലേ...
ആശാനേ... സ്വിച്ച്... ന്യൂട്രേലിൽ കൊടുത്താൽ എന്തു സംഭവിക്കും...
ന്യൂട്രലിൽ കൊടുത്താലും bulb work ആവും... പക്ഷെ life കുറയാം, അതെ പോലെ maintenanace ചെയ്യുന്ന സമയത്ത് സ്വിച്ച് off ആക്കിയാലും phase ന്റെ potential ( 230V) loadinte ടെർമിനലിൽ കാണും... ഷോക്ക് ഏൽക്കാൻ ഉള്ള സാധ്യത കൂടുതലാണ്... So switch എപ്പഴും phase through കൊടുക്കുക... അതാണ് safe
Nalla avatharannam 👍👍👍
Thankyou🙏🙏
സാറെ ഒരു സംശയം star കണക്ഷൻ മൂന്നും ജോയിന്റ് ആവുന്ന സ്റ്റലതു നിന്നല്ലേ ന്യൂട്രൽ എടുക്കുന്നത് എന്നിട്ട് എന്താ അതിലെ കറന്റ് ഫ്ലോ ഇല്ലാത്തതു
ഈ മൂന്ന് joint എന്ന് പറയുന്നത് 3 വിത്യസ്ത phase ആണ്... മൂന്നും തമ്മിൽ 120 ഡിഗ്രി phase shift ഉണ്ട്.. Suppose Line current =30A ennu പറയുമ്പോ എല്ലായ്പോഴും എല്ലാ phasilum 30 A ആണെന്നല്ല അർത്ഥം.. ഓരോ ഫസിലൂടെയും 30 A പോവാം എന്നെ ഒള്ളു... ഒരു particular time instant എടുത്താൽ balanced conditionil B phase ലൂടെ flow ചെയുന്ന current -30A ആണെങ്കിൽ ആ same time instantil R ലൂടെയും Y ലൂടെയും flow ചെയുന്ന current +15 ആയിരിക്കും.. - ve കൊണ്ട് ഉദ്ദേശിക്കുന്നത് direction തിരിച്ചാണെന്നാ... അതായത് Return... അപ്പൊ ഇവിടെ ആ ഒരു particular time instantil R ലൂടെയും (+15A) Y ലൂടെയും (+15A) flow ചെയുന്ന total current 15+15 = 30 A തിരിച്ചു B ലൂടെ (-30A) പോകും... അപ്പോ പിന്നേ ന്യൂട്രലിൽ current കാണുമോ??? ഇല്ലല്ലോ.... Clear? 😊
Slute you sir, very good,
Thankyou.. 🙏🙏🙏😊
Neutral വീട്ടിൽ Neutral ബാറിൽ നിന്ന്. Earth ചെയ്താൽ നല്ലതല്ല
അതെ..
You tell neutral connecting to earthe..why neutral and earth touching ELCB triping
In single phase system, under normal condition current flow through the phase is equal to current flow through the neutral... If there is any difference, ELCB will trip
E M ലേക്ക് പോകുന്നതിനു മുൻപ് ന്യൂട്രൽ എർത്ത് ചെയ്താലോ?
അത് KSEB ചെയ്യുന്നുണ്ടല്ലോ...
ന്യൂട്രൽ എങ്ങനാ ഉണ്ടാക്കുന്നതെന്നു പറ 🙂
നോർമൽ അവസ്ഥയിൽ കരണ്ട് ഫ്ലോ ചെയ്യുന്ന ഭാഗത്തെ ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെയല്ലേഗ്രൗണ്ടിംഗ് എന്ന് പറയുന്നത് ഉദാ. ട്രാൻസ്ഫോർമറിൻ്റെ സ്റ്റാർ പോയിൻ്റ്.നോർമൽ അവസ്ഥയിൽ കരണ്ട് ഫ്ലോ ചെയ്യാത്ത ഭാഗം ഭൂമിയുമായി ബന്ധിപ്പിക്കുന്നതിനെയല്ലേ എർത്തിംഗ് എന്ന് പറയുന്നത്. ഉദാ. അയൺ ബോക്സിൻ്റെ ബോഡി ഭൂമി യുമായുള്ള കണക്ഷൻ
അല്ലന്നേ... അതൊരു തെറ്റിദ്ധാരണ ആണ്... Grounding എന്ന പദം ഉപയോഗിച്ച് കണ്ടിട്ടുള്ളത് American Standardsila ( IEEE, NEC) pakahe British Standards നോക്കിയാൽ അതിൽ ഉപയോഗിക്കുന്ന പദം Earthing ആണ് - നമ്മുടെ earthing standards IS3043 ഒക്കെ ഇതുമായി അടുത്ത് നിൽക്കും... അത് വയ്ച്ചു നോക്കിയാൽ അതിൽ earthing എന്ന പദമേ ഉപയോഗിച്ചിട്ടുള്ളു... Current flow ചെയ്യുന്ന ഭാഗത്തെ earth ചെയ്യുന്നതിനെ നാം System Earthing എന്നും normal കണ്ടീഷനിൽ current flow ചെയ്യാത്ത ഭാഗത്തെ earth ചെയ്യുന്നതിനെ Equipment earthing എന്നും പറയും... അമേരിക്കൻ സ്റ്റാൻഡേർഡ് പ്രകാരം ഇത് System Groundingum Equipment Groundingum ആണ്... Clear അല്ലെ.. Doubt വേണ്ടാ..😊😊😊
സാർ ഇലക്ട്രിസിറ്റികാര് post ൽ ന്യൂട്രൽ എർത്ത് ചെയ്യുമെന്ന് പറഞ്ഞില്ലേ. അത് ഭൂമിയിലേക്ക് പോകുമൊ.അതൊ മണ്ണിലൂടെ line വഴി ട്രാൻസ്ഫോർമറിലെ star എർത്ത് കണക്ഷനിലേക്ക് ചെല്ലുമൊ..?
Ground വഴി ട്രാൻസ്‌ഫോർമറിന്റെ earthed neutralumay connect ആവും... നമ്മുടെ ചാനലിലെ Electric ഷോക്ക് ന്റെ വീഡിയോ കണ്ടാൽ clear ആവും...
@@ELECTRICALAASHAAN സാർ അത് clear.👍 പിന്നെ നമ്മുടെ വീടിനടുത്തുള്ള distribution transformer ൽ delta കണക്ഷനിൽ നിന്ന് star connection ലേക്ക് എത്തുമ്പോൾ മൊത്തം 4 connection അതും മനസ്സിലായി.👍 പിന്നെ star connection സെൻ്ററർ ഭാഗത്ത് നിന്ന് എർത്ത് ചെയ്യുന്നു. അത് ഭൂമിയുടെ resistance zero ആയതുകൊണ്ടല്ലേ.അവിടെ volt ഒന്നും കാണാത്തത്.സത്യത്തിൽ ആ വരുന്ന എർത്ത് കണക്ഷനിൽ ഷോക്ക് സംഭവിക്കരുത്. ഉയരത്തിൽ നിന്നുളള പൊട്ടൻഷ്യൽ എനർജിയും മനുഷ്യൻ്റേക്കാൾ കുറവ് resistance ഭൂമിക്ക് ആയതുകൊണ്ടും.
ചോദ്യം.. അങ്ങനെ എർത്ത് വഴി flow ചെയ്യുന്ന വൈദ്യുതി പിന്നീട് എതിർ ദിശയിൽ എങ്ങനെ ലൈൻ വഴി വീട്ടിലേക്ക് എത്തിച്ചേരാൻ കഴിയും..?🤔
AC alle... Current flow Phase to neutralum undaavum athe pole negetive half cycle il neutral to phase alle... Appo dishakku pradhaanyam illallo
ഒരു എക്സ്പീരിയൻസ് ഇലക്ട്രീഷ്ന് പോലും പെട്ടെന്ന് ഇതു മനസ്സിലാകത്തില്ല
ക്ഷെമിക്കണം.. അവതരണം മെച്ചപ്പെടുത്താൻ ശ്രെമിക്കാം.. Star-Delta കണക്ഷന്റെ വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ കണ്ടാൽ കുറച്ചു കൂടി ധാരണ കിട്ടുമെന്ന് തോനുന്നു...
Ithilum mikacha avadharanam swapnathil mathram
ithilum kidilamayi paranju tharan prayasamanu...
Mr ganeesh .. thanikk manasilaavathath . Experience ullathkondalla vivaram illathakondanu ok 😂😂😂😂
@@ELECTRICALAASHAANഇത്ര simple ആയി പറഞ്ഞു തരുന്ന വീഡിയോ വേറെ ഇല്ല, അതും മലയാളത്തില്‍.
വളെരെ നല്ല വീട്ടിയോ ! തിയറി പഠിക്കാത ഇലട്ടി സന് ഇത് ഒന്നും തലയിൽ കെരില്ല_ അല്ലെങ്കിൽ മിനുമം ചെറിയട്ടാൻസ്ഫോർമർ വൈൻ്റിങ്ങ് പഠിച്ചവർക്കും തിരിയും
❤️❤️❤️❤️
Nice
Super
👍
Super class
🙏🙏🙏😊
👍👍👍
🙏🙏🙏
Good knowledge