how to solve elcb tripping problem malayalam|| how to reset elcb rccb || unnistechvlog || elcb rccb

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 323

  • @SANEESHKT-x6o
    @SANEESHKT-x6o 2 ปีที่แล้ว +17

    Super bro...... ഇത്രയും details ആയി യൂട്യൂബിൽ ഒരു വ്യക്തിയും പറഞ്ഞിട്ടില്ല......എന്നെ പോലെ ഒരു ഇലക്ട്രിഷൻ പ്രേതിഷിച്ച കാര്യങ്ങൾ വളരെ clear ആയി പറഞ്ഞതിന് ഒരുപാട് നന്ദി...... ഇനിയും പ്രേതിക്ഷിക്കുന്നു 👌👌👌👌🙏🙏🙏🙏❤️❤️❤️❤️

  • @ajayanpb7297
    @ajayanpb7297 2 ปีที่แล้ว +3

    എല്ലാം മനസ്സിലാക്കി തരുന്ന ചേട്ടന് ഒരുപാട് സന്തേഷം അറിയിക്കുന്നു ?🥰🥰🥰

  • @yoosafu.b1091
    @yoosafu.b1091 ปีที่แล้ว +2

    ഗുഡ്മോണിങ് സർ നിങ്ങളെ വീഡിയോ കണ്ടു വളരെ അധികം ഉപകാരം ചെയ്യുന്ന ഒരു വീഡിയോ ആണ് നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് കൊണ്ട് എൻറെ പ്രശ്നം സോൾവ് ആയി താങ്ക്യൂ താങ്ക്യൂ

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 2 ปีที่แล้ว +1

    ഈ വീഡിയോ വളരെ ഇഷ്ടപെട്ടു കുറെ കാര്യങ്ങൾ പഠിച്ചു താങ്ക് യു സർ

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      💞💞💞💞. Sir vili venda machaane
      Athiloru sugam ella unni bro athaanu aduppam ulla machaan maar vilikkar.

  • @sddkuw1597
    @sddkuw1597 2 ปีที่แล้ว +7

    എല്ലാ കാര്യങ്ങളും പറഞ്ഞല്ലോ സൂപ്പർ😀👌👌👌👌

  • @nizarudeen3231
    @nizarudeen3231 2 ปีที่แล้ว +1

    താങ്ക്സ് നല്ല അവതരണം, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว +14

    U are the real master 🙏🙏🙏

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +3

      മച്ചാനെ ഞാൻ ഒരു റിയൽ മാസ്റ്റർ അല്ല
      എന്നെക്കാൾ നല്ല മാസ്റ്റർമാർ ആണ് എന്നെ പഠിപ്പിച്ചവർ.
      അവരെക്കാളും മാസ്റ്റർ ആയ റിയൽ മാസ്റ്റർ ഒന്നേ കാണു.. 💞💞💞❤️

    • @abhisektvla2682
      @abhisektvla2682 ปีที่แล้ว

      HAI ANCLE NAGALUDE
      ELCB COMPANY V-GUARD ANNU. MOTOR ONAKUMBOLE TRIPPING AKKUNU ENTHANU ATHITE. KARANAM

    • @muhammedniyas1915
      @muhammedniyas1915 ปีที่แล้ว

      @@unnistechvlogs cheta veetiley current bill 4 varshamayitte 5000 ane varunnathe atinulla upayogam illa onne nokkavo edappally ane stalam

    • @Man_46
      @Man_46 3 หลายเดือนก่อน

      @@rajasekharan-ckchevikkatho4068 AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ്‌ ആവുന്നു. എന്താണ് കാരണം?

    • @sudeepks1055
      @sudeepks1055 3 วันที่ผ่านมา

      ​@@muhammedniyas1915ready akkiyo illel reply id njan edappally il anu

  • @AbhijithAbhijith-mk4es
    @AbhijithAbhijith-mk4es ปีที่แล้ว

    ചേട്ടന്റെ വീഡിയോ വളരെ വ്യക്തമായി എല്ലാം മനസികുന്നുണ്ട് i

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว +6

    Good information sir God bless you.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      നമുക്ക് ബ്രദർ മതി ബായ്
      sir വിളിക്ക് ഒരു അകലം തോന്നും
      ആ അനുഗ്രഹം എവർക്കും ഉണ്ടാകട്ടെ.. 💖💖💞

  • @bijukumar12345
    @bijukumar12345 ปีที่แล้ว

    വളരെ നല്ല രീതിയിൽ വിശധികരിച്ചു...ആശംസകൾ

  • @t.rmadanan7229
    @t.rmadanan7229 ปีที่แล้ว +1

    If you are using a 4pole rccb and looped single phase in 3 mainpoles rccb will not trip when test button is pressed, as the test circuit is connected between 415 volts. And your arrangement will not give 415 volts.

  • @AnwarAnnu-u9d
    @AnwarAnnu-u9d 2 หลายเดือนก่อน +4

    Bro.. ഒരു പാട് മണിക്കൂറുകൾക്ക ശേഷം trip ആവുന്നു ..വല്ലാത്ത തലവേദനയായി.. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാവോ?

    • @hakeemk4421
      @hakeemk4421 หลายเดือนก่อน

      Elcb change aakiyalmadi 63a

  • @rafeekhassan9967
    @rafeekhassan9967 ปีที่แล้ว

    Upakaramulla video... 👍

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +3

    5th പറഞ്ഞത് ഇഷ്ടപ്പെട്ടു 😍✌️👍

  • @kpvlogs8995
    @kpvlogs8995 2 ปีที่แล้ว +2

    മച്ചാനെ തകർത്തു

  • @sreejithgp7920
    @sreejithgp7920 6 หลายเดือนก่อน

    Very good Presentation and Information

  • @jithinnaths1288
    @jithinnaths1288 2 ปีที่แล้ว +2

    RCCB വൈകുന്നേരം 6മണിക്ക് ശേഷം കൃത്യമായി ഒരു ടൈം കഴിയുമ്പോൾ ട്രിപ്പ്‌ ആകുന്നു. ഒന്ന് AC ഓൺ ചെയ്യുമ്പോൾ. മറ്റൊന്നു ഇൻവെർട്ടർ ലൈൻ ബൈ പാസ്സ് ചെയ്യുമ്പോൾ. നിശ്ചിത സമയം കഴിയുമ്പോ ട്രിപ്പ്‌ ആകുന്നു. എന്നാൽ പകൽ സമയങ്ങളിൽ ഈ ട്രിപ്പിങ് കുറവാണ്. 🤔

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Line voltage ill ഈ സമയത്തു ഉണ്ടാകുന്ന കുറവ് കൊണ്ട് ഇത് സംഭവിക്കാം .
      കുറഞ്ഞ വോൾറ്റേജ് ill പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിത വൈദുതി പ്രവാഹം മൂലം voltage ഉള്ള സമയത്തേക്കാൾ കൂടുതൽ ലീക്ക് voltage കുറഞ്ഞ സമയത്തു സംഭവിക്കുന്നത് ആകാം
      AC ഇൻസുലേഷൻ റെസിസ്റ്റൻസ് ഒന്നു പരിശോധിക്കുക.

  • @evmohanan2658
    @evmohanan2658 2 ปีที่แล้ว +2

    Good presentation, well

  • @anoopkundayam2563
    @anoopkundayam2563 ปีที่แล้ว

    സൂപ്പർ..... 👍👍👍

  • @jossiekj5502
    @jossiekj5502 ปีที่แล้ว

    വളരെ നന്ദി

  • @thomasvarghese7736
    @thomasvarghese7736 ปีที่แล้ว

    Very good information
    Thank you

  • @vineethkc9199
    @vineethkc9199 2 ปีที่แล้ว +1

    Adipoli broooo superrrr

  • @josephpichappillil1307
    @josephpichappillil1307 2 ปีที่แล้ว +5

    Hai,dear thank you very much for this nice & informative video.I have a problem in my DP. A 3 phase , 30 mA, Legrand RCCB is used.But single phase is only available.The single Maine phase line is looped together and connected to 3 selector switches and then to RCCB.The problem is when I test the RCCB with the test button the RCCB is not tripping.The electrician says it's OK , but I doubt.Any advice for this problem.......Thanks.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Thank you for your feedback.
      I would like to inform you that
      The nutrel line position was connected wrongly
      Please rearrange the position like
      P P P N
      P P P N
      The test will be work
      I think Now he was connected like
      N P P P
      N P P P
      I will inform the reason in my next video.
      Thank you

  • @jubin.s.chungath3547
    @jubin.s.chungath3547 2 ปีที่แล้ว +2

    വീട്ടിലെ ഹെവി ആയിട്ടുള്ളള സാനങ്ങൾ (motor, kettle, heater) ഒക്കെ പ്രവർത്തിപിക്കുംബോ ഒരു 3 minute കഴിഞ്ഞാൽ താനെ elcb trip ആകുന്നു. എന്താണ് പ്രശ്നം എന്ന് സഹായിക്കാൻ കഴിയുമോ??

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      Nutrel lineill undakunna loose contact aanu ethinu kaaranam chila saahacharyathil postile nutrel loose kondum sambhavikkaam.

    • @jubin.s.chungath3547
      @jubin.s.chungath3547 2 ปีที่แล้ว +1

      @@unnistechvlogs Thanks for fast and informative reply. Kseb kkare vilich paranj nokkatte

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Paranjolu avaru vannu nokkum

  • @sddkuw1597
    @sddkuw1597 2 ปีที่แล้ว +2

    ഇതെല്ലാം കഴിഞ്ഞും പിന്നെയും ട്രിപ്പായാൽ ELCB യിൽ നിന്നും MCB യിലേക്കും ന്യൂട്രൽ ലിങ്കിലേക്കുമുള്ള വയർ അഴിച്ചു വിടുക ചിലപ്പോൾ ആ വയറുകളുടെ ഇൻസുലേഷൻ കംപ്ലയന്റ ആയി ബോഡി യിൽ കണക്ടായിരിക്കും

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      💞👌

    • @sujithchundayil
      @sujithchundayil 2 ปีที่แล้ว +2

      ഉപകാരപ്രദമായ വീഡിയോ ....👍👍👍

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +3

      Athaanu paranju kodukkan madiyillatha oru electriciante manassu i like it ..

  • @isudeenabdulkareem2722
    @isudeenabdulkareem2722 2 ปีที่แล้ว +1

    Sooper class bro.....

  • @jemshidk6612
    @jemshidk6612 ปีที่แล้ว

    ഒരു വീട്ടിൽ ചില സമയങ്ങളിൽ മാത്രം rccb ട്രിപ്പ് ആവുന്നു ന്യൂട്രൽ &എർത്ത് wire ഒക്കെ റിമൂവ് ചെയ്തു നോക്കി കണ്ട് പിടിക്കാൻ കഴിയുന്നില്ല കുറച്ചു നേരം കയിഞ്ഞ് ഓണാക്കിയാൽ on ആവുകയും ചെയ്യും rccb മാറ്റി വെച്ചു നോക്കി അതും അങ്ങനെ തന്നെ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ആ പ്രശ്നത്തിന് ir വാല്യൂ ടെസ്റ്റ്‌ നടത്തണം bro എന്നാലേ വ്യക്തമായി കണ്ടുപിടിക്കാൻ പറ്റു.

  • @devasiaJOSEPH-r5h
    @devasiaJOSEPH-r5h หลายเดือนก่อน

    Chetta veedu panitha kaalam thottu problem aanu oru cheriya reethiyil enganum idi vetiiyal polim trip aakum •••• veetile motor ittalum pokum kore pere kanichu but aarkkum technical aayi ariyilla ..... Samadhanam aayi onnu urangan pattunnilla veetil eppazhum trip aakum kuranjath oru dhivasam 5 thavana enkilum trip aakum ini mazha idi vallom indel pinne parayanda, enth cheyyanam ennu oru pidi illa

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Bro ക്ക് അത് ശെരിയാക്കി കിട്ടിയാൽ പോരെ ഉറപ്പോടെ വിളിക്കാം 8848240442

  • @thomasjacob7818
    @thomasjacob7818 2 หลายเดือนก่อน

    I like it very much.

  • @25midhun
    @25midhun 2 ปีที่แล้ว +3

    Lightning ഉണ്ടാവുമ്പോൾ rccb ട്രിപ് അവുന്നുണ്ട്.. spd ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരികപെടുമോ? Spd ആർസിസിബി ക് മുൻപ് ആണോ കണക്ട് ചെയ്യുക

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +4

      Spd rccb ക്ക് മുന്നേ കണക്ട് ചെയ്യുക
      spd ക്കു മാത്രമായി സപ്പറേറ്റ് ഏർത്ത് ചെയ്യുക.
      tripping സാധ്യത കുറയുന്നതിനേക്കാൾ. സേഫ്റ്റി 99%

    • @yesudasks1990
      @yesudasks1990 2 ปีที่แล้ว +1

      @@unnistechvlogs 👍👍👍👍👍

  • @rishadrishad2568
    @rishadrishad2568 2 ปีที่แล้ว +2

    👍👍👍പൊളി

  • @VishnukumarVishnukumar-e1g
    @VishnukumarVishnukumar-e1g 9 หลายเดือนก่อน +1

    Hi chetta ente veettil ac plug kuthi ittal motor induction mixie okke on akkumbol trip akunnu. Stebilaizer ozhivakki ac koduthal problem ella. Stebilaizer maatti vangi ennittum trip akunnu

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      റിലേ പിടിക്കുമ്പോൾ ഉള്ള ചെറിയ പ്രശ്നം ആണ് ന്യൂട്രേൽ ഒന്ന് ir വാല്യൂ പരിശോധിച്ച് നോക്കുക ബ്രോ.

  • @avinashmani7061
    @avinashmani7061 2 ปีที่แล้ว

    Neutral earth multimeter vechu check cheyam adhu ok neutral ground ayi poyalo ella nuetral ayichu nokadhe test cheyan pattumo

  • @pmkshameer
    @pmkshameer 4 หลายเดือนก่อน

    Hello unni,Current poyi varumbol ELCB trip aakunnu..2 electricians nokkiyitt avarkk sariyaakkaan pattiyilla...enthaanu cheyyendathu ?pls advise

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      ബ്രോ ആദ്യം ചെയ്യേണ്ട കാര്യം പോസ്റ്റിലെ ന്യൂട്രേൽ അഴിച്ചു രണ്ടാമത് കെട്ടിക്കുക എന്നുള്ളത് ആണ് അത് ചെയ്തുവോ.

  • @jayachandrannair.m6714
    @jayachandrannair.m6714 ปีที่แล้ว +1

    ചെറിയൊരു മിന്നൽ വന്നാലും ട്രിപ്പാകുന്നു. രാത്രിയിലാണ് ബുദ്ധിമുട്ട് . തിരിച്ച് ഓൺ ആകുന്നുണ്ട്. എന്താണ് കാരണം ?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      ന്യൂട്രേൽ ലൈൻ ഗ്രൗണ്ട് ആകുന്നുണ്ട് ആ സാഹചര്യത്തിൽ ആണ് അങ്ങനെ സംഭവിക്കുക..

  • @jazeelabul2365
    @jazeelabul2365 2 ปีที่แล้ว

    oru doubt , 3 phase ulla veetil seperate neutral wiring veno, atho kseb de nuetral matram matyo? Invertor use cheyunna sahacharyathil seperate neutral wiring illengil budhimuttundakumo? Oru electrician ennodu paranjatanu ee karyam, pakshe atinte pinnile logic manasilayilla.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      നട്രേൽ kseb തന്നെ ഉപയോഗിക്കണം വേറെ നട്രേൽ earth ചെയ്യാൻ പാടില്ല .

  • @Sachu007-m2s
    @Sachu007-m2s 11 หลายเดือนก่อน

    Electric postinte mukalil ulla
    Neutralil loose contact undenkil motoridumbol trip aavamo

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      Ir വാല്യൂ നിങ്ങളുടെ wiring ഇൽ കുറവാണ് എങ്കിൽ ട്രിപ്പ് ആകുവാൻ ഉള്ള സാധ്യത കൂടുതൽ ആണ് എല്ലാ സ്ഥലത്തും അങ്ങനെ സംഭവിക്കില്ല എന്ന് കൂടെ പറയുന്നു.

  • @sumilcoolwhas369
    @sumilcoolwhas369 2 ปีที่แล้ว +2

    Thanks boss

  • @mohdsiyad3849
    @mohdsiyad3849 2 ปีที่แล้ว +2

    Good information

  • @shyam.naths86
    @shyam.naths86 ปีที่แล้ว

    Chila samayangalil mixi on cheyyumbol elcb trip aakunnu... Post ile issue aarikkumo..??

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      മിക്സി യിൽ ഈർപ്പം കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കുക..

  • @subashtk1537
    @subashtk1537 ปีที่แล้ว

    👍👍👍സൂപ്പർ 👍👍👍

  • @varghesemo7625
    @varghesemo7625 ปีที่แล้ว

    ഇൻവെർട്ടറിൻ്റെ മൈൻ ലൈറ്റ്blink ആയി കിടക്കുന്നു കൂടാതെ ഇൻവെർട്ടർ മോടിൽ ഇടുമ്പോൾ ബസർ അടിക്യുന്നു ഇതിനെപ്പറ്റി പറയാമോ.

  • @muraleedharannairthankappa2600
    @muraleedharannairthankappa2600 ปีที่แล้ว

    എന്റെ വീട്ടിലെ RCB മിക്ക ദിവസങ്ങളിലും ഇടവിട്ട് രാവിലെ 8 മണിയ്ക്കും 9 മണിയ്ക്കും ഇടയ്ക്ക് ട്രിപ് ആകുന്നു. ആ സമയത്ത് ഒരു ഉപകരണവും ഓൺ ചെയ്യുന്നില്ല. ഫാനും, ലൈറ്റും ഫ്രിഡ്ജും നേരത്തെ ഓണായി കിടക്കുകയാണ്. രാവിലെ മാത്രമേ ഉള്ളു .

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 2 ปีที่แล้ว +2

    എൻെറ വീട്ടിൽ ഇതുപൊലെ ഒരു പ്രോബ്ലം ഉണ്ടായി.3phase ആണ്.എന്നും വൈകിട്ട് 9മണി ആകുമ്പോൾ elcb trip ആകും.രാവിലെ5മണിക്ക് ഓൺ ആകും.പരിസരത്തു മുഴുവൻ കറന്റ് ഉണ്ട്.എല്ലാം നോക്കി അവസാനം ബോർഡ്കാർ വന്നു.രാത്രി നോക്കി,കൃതൃസമയത്ത് കറന്റ് പോയി.അവർ പറഞ്ഞത് ഞങ്ങൾക്ക് കരാർ പ്രകാരം മൂന്ന് ഫേസും നൃൂട്ടറും ബോർഡിൽ തന്നാൽ മതി.അതു ഞങ്ങളുടെ മീറ്ററിൽ കാണിച്ചാൽ മതി.ഇല്ലൻകിൽ മൂന്ന് സിംഗിൾ ഫേസ് മീറ്റർ വച്ച് തരാം എന്ന്.തന്നയുമല്ല മീറ്റർ സീൽ പൊട്ടിക്കാൻ എഴുതി ഒപ്പിട്ടു കൊടുക്കണം.കൂടിയ elcb വച്ചാൽ ഇതാണ് പ്രശ്നം എന്ന് പറഞ്ഞു.അവസാനം മീറ്റർ സീൽ പൊട്ടിച്ചു തുറന്നു.മീറ്ററിൽ മൂന്ന് ഫേസും കൂടാതെ നൃൂട്ട്രലും നിന്ന് കത്തുകയാണ്.പിന്നെ തിരിക്കി ഇറങ്ങിയപ്പോൾ ഒരാൾ കൃഷിയിടത്തിൽ പന്നിയെ പിടിക്കാൻ ലൈനിൽ നിന്നും കണക്ഷൻ കൊടുത്തത് കണ്ടെത്തി.അതു മാറ്റിയതോടെ പ്രശ്നം തീർന്നു.

    • @Knowyourelectricity
      @Knowyourelectricity 2 หลายเดือนก่อน

      @@gopalakrishnanjayaprakash6414 RCCB തന്നെ ഓൺ ആകുമോ..🤔🤔

  • @antonyrinoy8996
    @antonyrinoy8996 ปีที่แล้ว

    Heloo oru doubt und,elcb trip aavunath phase lemyum ,neutral leyum current equall allathe varumbol alle..appo phasem neutral lum short circuit aayal ,phasele current thaneele neutral lm indvauka.apool engane trip aavm? Trip aavumo?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Rccb ഷോർട് circuit പ്രൊട്ടക്ഷൻ നൽകില്ല എന്നതാണ് വാസ്തവം
      ചില സാഹചര്യത്തിൽ ട്രിപ്പ് ആകാറുണ്ട് ഷോർട് circuit മൂലം high amps പ്രവഹിക്കുമ്പോൾ ലൈൻ ഇൽ ഉണ്ടാകുന്ന ലീക്ക് ആണ്‌ ട്രിപ്പ് ആകാൻ കാരണം.

  • @jithinsai1021
    @jithinsai1021 ปีที่แล้ว

    Unni chetta change over off cheyyumbol 4 pole elcb tripping aakunnathenthanu

  • @syamkumars8002
    @syamkumars8002 2 ปีที่แล้ว +3

    insulation Tester vidio onne cheyane

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      ചെയ്യാം ബ്രോ
      പലരും ആവശ്യപ്പെട്ട വിഡിയോ pending ആണ് എത്രയും വേഗം ചെയ്യാൻ ശ്രമിക്കാം
      ജോലി തിരക്കു കഴിഞ്ഞ സമയം ആണ് നമ്മൾ ഇതിനായി മാറ്റിവയ്ക്കുന്നത്
      ടൈം കുറവാണ് എന്തായാലും ചെയ്തിരിക്കും.,💞💞

    • @petergeorge8737
      @petergeorge8737 2 ปีที่แล้ว

      പെട്ടന്ന് ചെയ്യണേ ഭായി

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Meger repair kazhinju kittiyittilla bro athaanu.

  • @vinodm3122
    @vinodm3122 3 หลายเดือนก่อน

    Oru officil ups connection undu,tablene ellam ups connection annu,pine oru light circuitum ups connection undu,kseb connection kittiyittilla,pakram generator temporary ayitte work cheyipichapol,avidathe light boardum,bhaki ulla power oke ok ayi but upsinte light circuit MCB off ayi ,a ups light work akunilla,tablil connection ups oke work akunundu.generator off akiyapol a ups circuit on ayi.onnum paranju tharamo pls

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      ഒന്ന് നാളെ വിളിക്കുക ഇതിൽ കുറച്ചു കാര്യങ്ങൾക്കു വ്യക്തത ലഭിക്കുവാൻ ഉണ്ട്

  • @anaskjamal3822
    @anaskjamal3822 ปีที่แล้ว

    Very useful video

  • @RameshR-nr2mn
    @RameshR-nr2mn 2 ปีที่แล้ว +2

    3 Ph:EL cb Trip ഒരു Ph ഓണാക്കുമ്പോൾ മാത്രംTrip ആകുന്നു - ആ ഫേസിൽ ഒരു Ac യുണ്ട് - ബാക്കിയുള്ളവInverter ൽ ധ ork ചെയ്യുന്നു.D.B യിൽ ഫേസ് ചെഞ്ച് ജർ ഉണ്ട്. ആ ഫേസ് ഓണാക്കിയാൽELCBTrip ആകും. എന്തെങ്കിലും കാരണം?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Ac മാത്രമേ ആ phase ill ഉള്ളോ.

    • @RameshR-nr2mn
      @RameshR-nr2mn 2 ปีที่แล้ว

      @@unnistechvlogs yes

    • @RameshR-nr2mn
      @RameshR-nr2mn 2 ปีที่แล้ว

      ബാക്കി inverter ൽ ആണ്

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      @@RameshR-nr2mn ആ ലൈനിലേക്ക് phase കൊടുക്കുമ്പോൾ ട്രിപ്പ് ആകുന്നു ac യുടെ mcb ട്രിപ്പ് ആകുന്നും ഇല്ല ac mcb ഓഫ്‌ ചെയ്തിട്ട് ഒന്നു സെലെക്ടർ ഓൺ ചെയ്തു നോക്കു ട്രിപ്പ് ആയില്ല എങ്കിൽ ac യുടെ ഭാഗത്തെ പ്രശ്നം ആണ് ചിലപ്പോൾ stabilizer ഭാഗത്തെ പ്രശ്നം ആകാം .
      ഇനി ട്രിപ്പ് ആയാൽ. db ക്കു ഉള്ളിലെ വയറിങ്ങ് തകരാർ ആണ് ഇൻഡിക്കേറ്റർ ഉള്ള db ആണ് എങ്കിൽ അത് ഉൾപ്പടെ പരിശോധിച്ചു നോക്കണം.

    • @RameshR-nr2mn
      @RameshR-nr2mn 2 ปีที่แล้ว

      @@unnistechvlogs Indicater ഉള്ള DB യാ ണ്, Acയ്ക്ക് Ste bilaiser ഇല്ല, Direct cone ction ആണ് Netur ഉം Earthഉം Lin lkil നിന്നും മാറ്റി നോക്കിയിട്ടും ആ ഫേസ്Selector ഓണാക്കിയാൽ Tripആക്.

  • @alikhanca3831
    @alikhanca3831 2 ปีที่แล้ว +1

    താങ്കളുടെ ക്ലാസ്സ് വളരെ നാന്നായിരുന്നു.
    എനിക്ക് ഉണ്ടായ അനുഭവം പറയാം
    എന്റെ വീട്ടിലെ ELCB ഒരു ദിവസം 3, 4 പ്രാവശ്യം trip ആകുമായിന്നു എവിടെയാണ് കുഴപ്പം എന്നു കണ്ട് പിടിക്കാൻ പറ്റാതെ വിഷമിച്ചു. അവസ്സാനം വീടിന്റെ ഏറ്റവും ടോപ്പിലെ ലൈറ്റിൽ കൊടുത്തിരുന്ന Nutral Line വെള്ളത്തിൽ നനഞ്ഞ് കിടക്കുകയായിരുന്നു. അതു ശരിയാക്കിയപോൾ പ്രശനം പരിഹരിച്ചു.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      താങ്ക്സ് bro.. 💞💞

  • @prasanth6098
    @prasanth6098 หลายเดือนก่อน

    Ac ഓൺ ചെയ്യുമ്പോൾ RCCB ട്രിപ്പ്‌ ആകുന്നു.. എന്തായിരിക്കും കാരണം. Pls reply

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Ac മാത്രം ഓൺ ആക്കുമ്പോൾ ട്രിപ്പ്‌ ആകുന്നുണ്ടോ

  • @jayakrishnank.t580
    @jayakrishnank.t580 ปีที่แล้ว

    Simple and super

  • @vidyavs1957
    @vidyavs1957 11 หลายเดือนก่อน

    മോട്ടോർ ഓൺ ചെയ്യുമ്പോൾ ELCB ഡ്രിപ് ആകുന്നു. ഒരു ദിവസം ഫ്യൂസ് എരിഞ്ഞു പോയി. ഫ്യൂസ് മാറ്റിയിട്ടു. ഒരു മാസം prblm ഇല്ലായിരുന്നു. വീണ്ടും മോട്ടോർ on ചെയ്യുമ്പോൾ ELCB drip ആകുന്നു. ഒരു പരിഹാരം പറഞ്ഞുതരുമോ... pls..

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      മോട്ടോർ ഓൺ ആക്കുമ്പോൾ ട്രിപ്പ്‌ ആകുന്നു എങ്കിൽ മോട്ടോർ ന് തകരാർ ഉണ്ട് നോർമൽ ഉള്ള ലീക്കിലും അധികം ആയി കാണും.. അല്ലെങ്കിൽ മറ്റു ഏതെങ്കിലും circuit ൽ ലീക്ക് അധികമായി കാണും.
      പരിശോധിക്കേണ്ടി വരും..

  • @jintomb5565
    @jintomb5565 ปีที่แล้ว +1

    Mcb.... On/of.... Rccb trip aakunnu 15 minutes nullil but rccb on aakiyaal wrk aakunnu pinneyum 15minutes nullil trip aakunnu.... 🤔

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Compressor ulla upakaranangal parishodhikku bro leek kaanum

  • @vineethkc9199
    @vineethkc9199 2 ปีที่แล้ว +1

    Bro motor on cheyumbol Tripp aakunnu athinula kaaranangal paranju tharumo

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Enthaanu trip aakunnath rccb or mcb
      Enthu motor aanu. Monoblok centrifugal submersible
      Eathu tharathil ullath aanu ennu arinjale parayaan pattu bro.

  • @manukallen9731
    @manukallen9731 2 ปีที่แล้ว +1

    Rccb കംപ്ലയിന്റ് ആണോന്ന് എങ്ങനെ ചെക്ക് ചെയ്യാം?
    ട്രിപ്പ്‌ സ്വിച്ച് പ്രെസ്സ് ചെയ്യുമ്പോൾ ട്രിപ്പ്‌ ആകുന്നുണ്ട്, ലൈൻ ഷോട്ട് ചെയ്തപ്പോ ട്രിപ്പ്‌ ആയില്ല. എര്ത് ടെമ്പററി വേറെ അടിച്ചു ചെയ്തു നോക്കി, എന്നിട്ടും ഇല്ല. Rccb മാറ്റി നോക്കിയപ്പോൾ ശെരിയായി. ട്രിപ്പ്‌ സ്വിച്ച് മാത്രം നോക്കി ടെസ്റ്റ് ചെയ്യുബോൾ എങ്ങനെ വിശ്വസിക്കും !!

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      നുട്രൽ ഏർത്ത് ഷോർട് ചെയ്താൽ ട്രിപ്പ് ആകണം , അതുപോലെ ഫേസ് ഏർത്ത് ഷോർട് ചെയ്താലും ആകണം

  • @anshadrasheed3426
    @anshadrasheed3426 2 ปีที่แล้ว

    Bro.. ELCB triipakunnath cheriyoru delayilalla... Chilappol 5 hour alenkil chilppol 1 day athinidayilanu.. Ah oru time delayil ella devisum use cheyyunnund.. Enthayirikum problem..

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Insulation resistance അളക്കാതെ അതിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയില്ല bro.

  • @World_explore560
    @World_explore560 ปีที่แล้ว

    Motor on cheyyumbo RCCB trip aavunnu.... Submersible motor aanu... Enthannu reason.

  • @nivinandrews3540
    @nivinandrews3540 6 หลายเดือนก่อน

    കറൻ്റ് പോകുമ്പോൾ ELCB ട്രിപ്പ് ആവുന്നു. ഇൻവെർട്ടർ ഉണ്ട് എന്തായിരിക്കാം കാരണം?

    • @unnistechvlogs
      @unnistechvlogs  6 หลายเดือนก่อน

      പല കാരണങ്ങളും അതിന് ഉണ്ട്..
      ആദ്യമായി പോസ്റ്റിലെ കണക്ഷൻ ഒന്ന് അഴിപ്പിച്ചു വീണ്ടും കെട്ടുക..

  • @shahulhameed5443
    @shahulhameed5443 2 ปีที่แล้ว

    ഞാന്‍ RCCB ഫിറ്റ് ചെയത്, നന്നായിട്ട് വർക്ക് ചെയ്തിരുന്നു, but കുറച്ച് ദിവസം കഴിഞ്ഞ് ceilingil strip LED light ഫിറ്റ് ചെയത്, അതിന്റെ switch ഇട്ടാല്‍ RCCB off ആവും, അത് തന്നെ എപ്പോഴും ഇല്ല, ഇടക്ക് മാത്രം, അത് എന്ത് കൊണ്ടാണ്? Aa LED switch 2,3 പ്രാവശ്യം ON, OFF ചെയ്യുമ്പോൾ ആണ്‌ പ്രധാനമായും ഓഫ് ആവുന്നത് എന്താണ്‌ കാരണം

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Drive metel body aanu engil chanalil muttiyittundo ennu nokku earth koduthittund engil athu maattiyum nokku.

  • @youtuberzp6665
    @youtuberzp6665 ปีที่แล้ว

    Motor on akumbo RCCB trip aavunnu pakshe mcb off cheyth veendum on cheyyumbol issue solve akunnu.pinne motor use cheyth adutha divasam same issue and solution.enthayrkum karanam?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ന്യൂട്രേൽ ലീക്ക് വീട്ടിലെ വയറിങ്ങിൽ ഉണ്ട് അതാണ്‌ കാരണം bro..

  • @jamsheerjamshi8153
    @jamsheerjamshi8153 ปีที่แล้ว

    Rccb ഓഫ്‌ ആയി കഴിഞ്ഞാൽ main swich off ചെയ്തു മാത്രമേ rccb ഓൺ ചെയ്യാൻ പറ്റുന്നുള്ളു എന്താണ് പ്രോബ്ലം

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ന്യൂട്രേൽ ലൈൻ leekage ഉണ്ട് അതാണ്‌.

  • @lonewalk
    @lonewalk 2 ปีที่แล้ว

    Heater ഇടുമ്പോൾ 1 മിനിറ്റാകുമ്പോൾ Trippakunnu.Heater complaint ഇല്ല. എന്തായിരിക്കും കാരണം ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Thermostat പരിശോധിച്ചോ..

  • @AshikAshi-f2m
    @AshikAshi-f2m 9 หลายเดือนก่อน

    ഹായ്‌ ഉണ്ണി ഏട്ടാ എർത് ലീക്കേജ് പ്രൊപ്ലം എങ്ങിനെ elcb വെച്ച് ചെക്ക് ചെയ്ത് കണ്ടുപിടിക്കാൻ പറ്റും എന്നൊന്ന് പറഞ്ഞു തരോ പ്ലീസ്

    • @unnistechvlogs
      @unnistechvlogs  9 หลายเดือนก่อน

      ബ്രോ ലീകേജ് പ്രശ്നം elcb വച്ചു ശെരിയാക്കുന്നത് എങ്ങനെ ആണ് എന്ന് ചോദിച്ചാൽ elcb വച്ചൽ ലീക്ക് ഉണ്ടേൽ അത് ഓൺ ആയി നിക്കില്ല ആ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിന്റെ വീഡിയോ ചാനലിൽ playlist ആയി തന്നെ ഉണ്ട് 30 ന് മുകളിൽ ഉണ്ട് വീഡിയോ.
      ഓരോ സാഹചര്യവും വ്യത്യസ്തമായിരിക്കും അത് പരിശോധിച്ച് മാത്രമേ ചെയ്യാൻ പറ്റു വീഡിയോകൾ കാണു ഒരു idea കിട്ടും.

    • @AshikAshi-f2m
      @AshikAshi-f2m 9 หลายเดือนก่อน

      @@unnistechvlogs ok👍

  • @joe-xo8qw
    @joe-xo8qw 2 ปีที่แล้ว

    6000 wats electric steamer ൻ്റെ mcb ഇടക്കിടെ Trip ആവുന്നു കമ്പനി വച്ചിരിക്കുന്നത് C 16 AmP mcb ആണ്.... എന്താണ് പരിഹാരം ഒന്നു പറയാമോ??? കൂടിയ mc b വച്ചാൽ മതിയാവുമോ?? എത്ര Amp mc b വക്കണം

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      3 phase alle steamer

    • @joe-xo8qw
      @joe-xo8qw 2 ปีที่แล้ว

      @@unnistechvlogs single phase

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      28 A വരും സിംഗിൾ phase സപ്ലേ യിൽ

    • @joe-xo8qw
      @joe-xo8qw 2 ปีที่แล้ว

      @@unnistechvlogs thanks

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +2

    100%. 👍

  • @RanjithRanjith-yk8sm
    @RanjithRanjith-yk8sm 10 วันที่ผ่านมา

    👍

  • @MohananPP-ub6fw
    @MohananPP-ub6fw 6 หลายเดือนก่อน

    Sooooper.Thanks

  • @VishnuRadhakrishnaPillai
    @VishnuRadhakrishnaPillai 2 ปีที่แล้ว

    Bro ente veetil KSEB power poyitte varumbol elcb trip akunnu. Athum epolum trip akilla chilapol matram. Athe engane kande pidikkum ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Insulation റെസിസ്റ്റൻസ് ടെസ്റ്റ് ചെയ്‌താൽ കൃത്യമായ കാരണം അറിയാൻ സാധിക്കും.

  • @arunpr6781
    @arunpr6781 ปีที่แล้ว

    മഴ പെയ്യുമ്പോൾ ELCB TRIP ആകുന്നു... എന്താണ് കാരണം

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      മഴ നനയുന്ന സ്ഥലത്തുകുടെ ചെയ്തിരിക്കുന്ന wiring ന് ലീക്ക് സംഭവിക്കുന്നു അതാണ് കാരണം,,
      നനയുന്ന സ്ഥലത്ത് ചെയ്തിരിക്കുന്ന wiring പരിശോധിക്കുക..

  • @mohammedanees2666
    @mohammedanees2666 2 ปีที่แล้ว +2

    Rccb tripp aaavunnu, oru kritthyamaaya time interval illa, pinne drct on aaakaan pattunnilla full mcb yum off cheydaal rccb on aaavum, pinneed oro mcb yum oronaayi on aakkiyaalum triping varunnilla

    • @mohammedanees2666
      @mohammedanees2666 2 ปีที่แล้ว +2

      Rccb test button press cheyd on aaakkumbozhum nikkunnilla pinneed ella mcb yum off cheyyendi varunnu pinne rccb on aaki off aakiya mcb ellaam on aaakiyaalum triping varunnilla endaav m reason🙄

    • @abdhulvahab9579
      @abdhulvahab9579 2 ปีที่แล้ว +2

      Same complaint aanu enikum..

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Adutha thavana trip aakkumbol ella mcb yum on aakkiyittu thanne rccb on aakku trip aakum
      Appol cheyyendathu ethengilum oru vashathu ninnu mcb oronnu veetham off aakiya shesham on aakki nokku
      Led strip light upayogikkunnundo veetil .

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Adutha thavana trip aakumbol whatsappil oru video call varu bro.

    • @mohammedanees2666
      @mohammedanees2666 2 ปีที่แล้ว

      @@unnistechvlogs full mcb off aakanm ennilla oru 75% mcb off cheydaal rccb nikkum, endh kond ingane varunnu? Full mcb on position l rccb on aakumbol triping varaanulla reason?

  • @haidaralihaidu1449
    @haidaralihaidu1449 ปีที่แล้ว

    Thanks

  • @habeebrahman9348
    @habeebrahman9348 2 ปีที่แล้ว +1

    👍👍👍

  • @muralionattu6170
    @muralionattu6170 2 ปีที่แล้ว

    എന്റെ വീട്ടിൽ mcb, elcb എന്നിവ കൂടാതെ മീറ്റർ ബോർഡിൽ main switch കൂടി ഉണ്ട്. പക്ഷെ water heater on ചെയ്യുമ്പോൾ മിക്കപ്പോഴും ഫ്യൂസ് പോകുന്നു. എന്നാൽ mcb trip ആകുന്നില്ല. വീണ്ടും fuse കെട്ടിയിട്ടാൽ കുറച്ചു ദിവസം കഴിയുമ്പോൾ ഇത് വീണ്ടും ഉണ്ടാകുന്നു. എന്താണ് കാരണം

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Fuse കെട്ടുവാൻ ഉപയോഗിക്കുന്ന വയറിന്റെ കപ്പാസിറ്റി കുറവ് ആകാം
      കുറച്ചുകൂടെ കനം ആയി കെട്ടു.
      അതുപോലെ ഫ്യൂസ് ന് ലൂസ് ഉണ്ട് എങ്കിലും ഇതുപോലെ പോകും
      ലൂസ് ആയാൽ കൂടുതൽ ഹീറ്റ് ആകാൻ കാരണം ആകും .
      rccb mcb ഇവ ഉള്ളതിനാൽ പ്രശ്നം ഇല്ല മീറ്റർ ലെ ഫ്യൂസ് കെട്ടിയിട്ടുള്ള കനത്തിൽ കെട്ടി കൊടുക്കു.. ഫ്യൂസ്

    • @ajmala9791
      @ajmala9791 ปีที่แล้ว

      Eath fusane pokunnat. Nutral fuse undo main switchil... Heaternu ethre ampere breaker ane vechirikkunnat... Mainswitch ethre apmre ane.. Itokke arinjale atinte answr parayanakooo

  • @nishanthp5601
    @nishanthp5601 2 ปีที่แล้ว

    Frequent ആയി Fan & LED lamps failure ആകുന്നുണ്ട്..
    Circuit engane check cheyyam...

  • @arundsouza175
    @arundsouza175 2 ปีที่แล้ว

    Earthum neutral 10 volt koravu anengil short anegilum tripp avula

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      നിയമപ്രകാരം എർത്ത് നട്ട്രേൽ വോൾട് 5 ill കൂടാൻ പാടില്ല എന്നാണ് പറയുന്നത് .
      അതുകൊണ്ട് തന്നെ ഈ നിയമം അനുസരിച്ചു നിർമിക്കപ്പെടുന്ന rccb 10 വോൾട്ടിൽ കുറഞ്ഞാൽ വർക്ക് ചെയ്യില്ല എന്ന് പറയുന്നത് എന്താണ് ബ്രോ
      ബ്രാൻഡഡ് ആയ എല്ലാ rccb യും ട്രിപ്പ് ആകും ഇല്ലെങ്ങിൽ തങ്ങൾക്ക് ആ പ്രോടാക്ട് നു എതിരെ നിയമപരമായി നീങ്ങാം.

  • @abdulhalik3942
    @abdulhalik3942 2 ปีที่แล้ว

    സ്വിച്ച് ഇടുമ്പോള് ട്രിപ്പായിക്കൊണ്ടേയിരിക്കുന്നു സ്വിച്ച് ബോർഡ് അയച്ചു. ഒരു ന്യൂട്ടര്‍ വയർ റിമൂവ് ആയി കിടക്കുന്നു അത് കണക്ട് ചെയ്തതിനുശേഷം വീണ്ടും സ്വിച്ച് ഇടുമ്പോൾ വീണ്ടും ട്രിപ്പ് ആവുന്നു എന്താണ് കാരണം

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ആ സ്വിച്ച് എന്തിന്റേത് ആണ്

  • @anaskjamal3822
    @anaskjamal3822 ปีที่แล้ว

    Superb 👍

  • @shijilkumarcushijilkumarcu426
    @shijilkumarcushijilkumarcu426 ปีที่แล้ว

    ബ്രോ കറണ്ട് പോയി വരുന്ന സമയത്ത് മാത്രം ട്രിപ്പ് ആകുന്നു ശേഷം ഓൺ ചെയ്താൽ കുഴപ്പം ഇല്ല എന്താകും????

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      അത് തീർച്ചയായും ന്യൂട്രേൽ ലൂസ് ആണ് പോസ്റ്റ് മുതൽ rccb വരെ ഉള്ള എല്ലാ ന്യൂട്രേൽ പോയിന്റ് ശെരിയാക്കുക മാറും..

  • @shameervaikaparambil
    @shameervaikaparambil 7 หลายเดือนก่อน

    hi video nanayirunu

  • @jazz-ys9dl
    @jazz-ys9dl ปีที่แล้ว

    Super

  • @sudhipilla363
    @sudhipilla363 2 ปีที่แล้ว

    Hallo summesable മോട്ടോർ ഓൺ ചെയ്ത് അരമണിക്കൂർ കഴിഞ്ഞാൽ ട്രിപ്പ്‌ ആവുന്നു 5മണിക്കൂർ അടിക്കാറുള്ളതാണ് എന്തുകൊണ്ടാവും

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Submersible ആണ് എങ്കിൽ ഉള്ളിലെ വെള്ളം കുറഞ്ഞു കാണും കൂളിംഗ് water
      എന്തായാലും heating മൂലം ഉള്ള പ്രശ്നം ആണ്.

  • @dilshaddilu4144
    @dilshaddilu4144 2 ปีที่แล้ว +1

    👌👍👍

  • @shareefringtones1953
    @shareefringtones1953 2 ปีที่แล้ว

    .so super

  • @elkabhi
    @elkabhi ปีที่แล้ว

    കറന്റ് പോയി വരുമ്പോൾ ട്രിപ്പ് ആകുന്നു , എന്തെങ്കിലും പരിഹാരം ?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Kseb service wire onnukoode azhichu kettikkuka

  • @danger-ww2fh
    @danger-ww2fh 6 หลายเดือนก่อน

    Hlo bro oro lightingnum mcb tripping aay kond irikkunni bro😭 ith sngne matum?

    • @unnistechvlogs
      @unnistechvlogs  6 หลายเดือนก่อน

      Mcb യോ rccb യോ..

  • @sahadevsahadevsahadevsahad1426
    @sahadevsahadevsahadevsahad1426 2 ปีที่แล้ว

    Good top class

  • @gokulamkrishnan8304
    @gokulamkrishnan8304 ปีที่แล้ว

    എന്റെ വീട്ടിൽ മെയിൽ സ്വിച്ച് ഓഫ്‌ ചെയ്താലും മീറ്റർ റീഡിങ് കാണിക്കുന്നു എന്താ കാരണം?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      മീറ്ററിൽ എന്താണ് കാണിക്കുന്നത്

    • @gokulamkrishnan8304
      @gokulamkrishnan8304 ปีที่แล้ว

      @@unnistechvlogs സാദാരണ എന്തല്ലാം കാണിക്കുന്നു അതുപോലെ... ബി ഗുഡ്, ഡേറ്റ്, ഏതാണ്ട് 8 പ്രാവിശ്യം ഡിസ്പ്ലേ കാണിക്കുന്നു

  • @shareef356
    @shareef356 3 หลายเดือนก่อน

    Fan edumbol inverter bulb kathunnu why

    • @hakeemk4421
      @hakeemk4421 หลายเดือนก่อน

      Athunnadukond

  • @sunoypjohn1031
    @sunoypjohn1031 2 ปีที่แล้ว

    അവനോടു പോകാൻ പറ .... വലിഞ്ഞു എന്ന്... എന്നാ വലിഞ്ഞു എന്ന.... ഒരു വലിവും ഇല്ല
    .. ചുമ്മാ ഓരോ കമന്റ്‌ oke ഇട്ടോളും... ചേട്ടൻ ധിര്യമായി video ഇട്ടോളൂ.... ചുമ്മാ ചൊറിയുന്നവരെ ഒന്നും മൈൻഡ് ചെയ്യണ്ടേ കുറെ കഴിയുമ്പോ നിർത്തിക്കോളും.. എല്ലാവരെയും തൃപ്തി പെടുത്തി ഒന്നും എല്ലാകാര്യവും ചെയ്യാൻ പറ്റില്ല... Ohk

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ബ്രോ കമന്റ്‌ മാറി പോയി ഇന്നലെ ഇട്ട വിഡിയോയിലും ഒരു കമന്റ്‌ ഉണ്ടായിരുന്നു അതാണ് എന്നോർത്താണ് ഞാൻ പറഞ്ഞത് ..
      sorry ..
      ബ്രോ പറഞ്ഞത് പോലെ ചിലരുണ്ട് അവരോട് ഒന്നും പറയാനില്ല
      എനിക്കു അറിയാവുന്നത് പോലെയേ പറ്റു അവർക്ക് ബോധിക്കുന്ന പോലെ പറയാൻ പറ്റില്ലല്ലോ
      ഏത് വിഡിയോയുടെ കമന്റ്‌ ആണ് എന്ന് ഇപ്പോളാണ് കണ്ടത്.

  • @Electricall..
    @Electricall.. ปีที่แล้ว

    Over lod rccb tripping akumo

  • @jacobchandy7735
    @jacobchandy7735 2 ปีที่แล้ว

    I am using solar system, but my problem is when mains line failure,electrical shock comes on kitchen sink and elcb trip

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      പരിശോധിക്കാതെ ഇതെ പറ്റി ഒന്നും പറയാൻ സാധിക്കില്ല ബ്രോ .
      എങ്കിലും current പോകുമ്പോൾ വർക് ചെയ്യുന്ന സോക്കറ്റ് പോയിന്റ് ill വലതുവശത്തു തന്നെ ആണോ ടെസ്റ്റർ കത്തുന്നത് എന്ന് ഒന്ന് നോക്കിയിട്ടു പറയു.

  • @mohammedkm943
    @mohammedkm943 2 ปีที่แล้ว

    ലെയിനിൽ കറൺട് പോകുമ്പോൾ RCCB ട്രിപ്പ് ആകുന്നു.ഇതിന് എന്താണ് ചെയ്യേണ്ടത്

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ഒന്നിലധികം കണക്ഷൻ ഉള്ള സ്ഥലം ആണോ .

  • @abhijiths1375
    @abhijiths1375 4 หลายเดือนก่อน

    Bro
    ഫാൻ ഇടുമ്പോൾ ട്രിപ്പ്‌ ആവുകയാണ് എംസിബി ഓഫാക്കുനില്ല റസിസിബി ഓഫ്‌ ആയിരിക്കും എന്നാൽ ഫാനിന്ന് വേറെ കുഴപ്പവുമില്ല കപ്പാസിറ്റിടോർ പുതിയതും ഇട്ടുനോക്കി

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      Fan ഡിസ്‌ക്കണക്ട് ചെയ്ത ശേഷം switch ഒന്ന് ഓൺ ആക്കി നോക്കുക ട്രിപ്പ് ആകുന്നു എങ്കിൽ wiring തകരാറും ഇല്ല എങ്കിൽ fan തകരാറും ആണ്..
      Capacitor മാറിയതിൽ കാര്യമില്ല..

  • @Bipinkumar-vx7pk
    @Bipinkumar-vx7pk ปีที่แล้ว

    Chetta ella mcb of aakkiyittum elcb on aayi nikkanilla ath end karanam aavum

  • @Man_46
    @Man_46 3 หลายเดือนก่อน

    AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ്‌ ആവുന്നു. എന്താണ് കാരണം?

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      Bro മറ്റു ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ac ഓൺ ആക്കുമ്പോൾ ട്രിപ്പ് ആകുന്നുണ്ടോ..

    • @Man_46
      @Man_46 3 หลายเดือนก่อน

      @@unnistechvlogs Illa

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      Ok സ്വാഭാവികമായും ac പോലെ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ചെറിയ രീതിയിൽ ഉള്ള ലീകേജ് ഉണ്ടാകാം അത് 5 to 8 ma മാക്സിമം വരാം.
      ഇതിൽ മനസ്സിലാക്കേണ്ടത് താങ്കളുടെ മറ്റു ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ അല്ലെങ്കിൽ wiring ഇൽ ലേകേജ് ഉണ്ട് approximately 18 to 25 ma
      അത് ക്ലിയർ ആക്കിയാൽ പ്രശ്നം മാറും..

    • @Man_46
      @Man_46 3 หลายเดือนก่อน

      മറ്റുള്ള ഉപകരണങ്ങൾ എല്ലാം ഒരുമിച്ച് ഇട്ടുനോക്കിയിട്ടും ട്രിപ്പ്‌ ആയില്ല. AC ഓൺ ആകുമ്പോൾ ട്രിപ്പ്‌ ആവുന്നു. ELCB മാറ്റി ഇട്ടു നോക്കി. മീറ്ററിനു താഴെയുള്ള ഫ്യൂസ് ഊരി നോക്കിയപ്പോൾ അതിൽ ചൂടായതിന്റെ ലക്ഷണമൊന്നുമില്ല. എല്ലാം നോർമൽ ആണ്. എന്തായിരിക്കും കാരണം? AC കണക്ഷൻ കൊടുത്തിരിക്കുന്നത് മുകളിലെ റൂമിലേക്ക് പോകുന്ന മെയിൻ കണക്ഷനിൽ നിന്നും ഷോർട് കട്ട്‌ എടുത്ത് ഒരു ജംഗ്ഷൻ ഉണ്ടാക്കി അത് കവർ ചെയ്തിട്ടാണ്. അതിലൊന്നും പ്രശനങ്ങൾ ഇതുവരെ ഇല്ല. AC ഇൻസ്റ്റാൾ ചെയ്തിട്ട് 1 കൊല്ലം ആയിട്ടുള്ളു. പിന്നെ കറന്റ്‌ ബില്ല് നല്ലപോലെ കൂടുതലാണ്. 2500 നോർമൽ വരാറുള്ള ബില്ല് AC വാങ്ങിയതിന് ശേഷം 8000 ഒക്കെ ആവുന്നു.

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน

      ബ്രോ നാളെ ഒന്ന് വിളിക്കു നേരിൽ സംസാരിക്കാം..

  • @ratheeshraveendranratheesh4200
    @ratheeshraveendranratheesh4200 2 ปีที่แล้ว +1

    കറന്റ് പോയിട്ടു വരുമ്പോൾ ട്രിപ്പവുന്നു.പോസ്റ്റിന്നു ഉള്ള കേബിൾ മാറ്റി നോക്കി ഒരു രക്ഷയും ഇല്ല ഇതിനൊരു സൊല്യൂഷൻ പറഞ്ഞു തരണം പ്ലീസ്..

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      വീട്ടിലെ ഫ്യൂസ് ഊരി കുത്തിയാൽ ട്രിപ്പ് ആകുന്നുണ്ടോ

    • @babuanto9447
      @babuanto9447 2 ปีที่แล้ว

      @@unnistechvlogs same problem with me. I fixed ELCB recently after about 12 years of wiring. This one trips randomly even without any specific load. Sometimes it doesn't trip for days, but some other days it trips several times. I have noticed that whenever power supply fails and resumes supply often it trips. This is a menace especially when we go outside for few days, the materials in fridge gets spoiled.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Tell me brother, what was the problem you found, may it be useful for everyone.

  • @thanseerthansi1135
    @thanseerthansi1135 2 ปีที่แล้ว

    Elcb manikkurugal kazhinnnn trip avunnnu ..swich bord check cheythu kuzhappam onnum kannunnilllla endhayirikkkum

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Last video onnu nokku bro
      Aa vishayam kondum sambhavikkaam

  • @pastoralcentrenetwork3733
    @pastoralcentrenetwork3733 ปีที่แล้ว

    super