വീട് വയ്ക്കുമ്പോൾ തീർച്ചയായും ചെയ്തിരിക്കണ്ടതാണ് എലെക്ട്രിക്കൽ ഡയഗ്രവും പ്ലബിങ് ഡയഗ്രവും,,, പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഇത് വളരെ പ്രയോജനം ചെയ്യും.
എനിക്കും ഇതുപോലെ ഒന്നുരണ്ടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വിച്ച് പ്ളേറ്റിന്റെ സ്ക്രു ന്യൂട്രൽ വയറിൽ കൂടി കയറിയതും സ്ക്രു ഹോളിന്റെ സൈഡിൽ ഞെരുങ്ങി ഇൻസുലേഷൻ പോയതും വാട്ടർ ഹീറ്റർ ഏലമെന്റ് ഇൻസുലേഷൻ കുറഞ്ഞതും ഒക്കെ.
നല്ല വീഡിയോസ് . ഞാൻ പുതീയ സബ്സ്ക്രൈബർ ആണ്. കേട്ട കാര്യം വീണ്ടും വീണ്ടും കേട്ട് ജീവിതം വെറുത്ത് പോയി. വീഡിയോ ചെയ്യും മുമ്പ് സ്ക്രിപ്റ്റ് ചുരുക്കി എഴുതുകയോ, എഡിറ്റ് ചെയ്യുമ്പോ റിമൂവ് ചെയ്ത് കലയുളയോ ചെയ്യാം. മോണിറ്റൈസേഷൻ മിനിമം ലെങ്ത് നു വേണ്ടി ആണെങ്കിൽ ആവർത്തിക്കാതെ ഇന്റർസ്റ്റിങ് ആയി എന്തെങ്കിലും പറയുക
Rccb യുടെ ഇൻപുട്ടിൽ ടെസ്റ്റ് ലാമ്പിന്റെ ഫെയ്സും ഔട്ട്പുട്ടിൽ ന്യൂട്രലും കണക്ട് ചെയ്താൽ ന്യൂട്രൽ ലീക്കേജ് ഉണ്ടെങ്കിൽ ടെസ്റ്റ് ലാബ് പ്രകാശിക്കും ഇനി ന്യൂട്രൽ ബാറിലെ ഔട്ട്പുട്ടിലേക്ക് പോകുന്ന ഓരോ വയറിന്റെ സ്ക്രൂവും ലൂസ് ആക്കി ഓരോ വയറും ഇളക്കി നോക്കുമ്പോൾ തന്നെ ടെസ്റ്റി ലാമ്പ് മിന്നുന്നത് കാണാം ആ വയർ അതിൽ നിന്ന് ഒഴിവാക്കിയാൽ ടെസ്റ്റ് ലാമ്പ് ഓഫ് ആകും ഇനി ആ വയർ കൊടുക്കാതെ എല്ലാ സർക്യൂട്ടും ഓൺ ചെയ്താൽ ഏതു ഭാഗത്താണ് കറണ്ട് ഇല്ലാത്തത് എന്ന് നോക്കി ആ ഭാഗത്ത് ഉള്ള സ്വിച്ച് ബോർഡ് അഴിച്ചു നോക്കിയാൽ മനസ്സിലാവും കംപ്ലൈന്റ്റ് എവിടെയാണെന്ന് ഈ രീതിയിലാണ് ഞാൻ ചെയ്യാറ്
പുതിയ വീട്ടിലെ ലൈൻ ചാർജ് ചെയ്യുന്നതിന് മുൻപ് ഇൻസുലേഷൻ ടെസ്റ്റ് എന്നൊ രു പൂജയുണ്ട്. അത് ഈ വീട്ടിൽ നടത്തിയിട്ടില്ല. വാസ്തുബലി നടത്തിയാൽ ട്രിപ്പിംഗിനു പരിഹാരം ആവില്ല. അതുകൊണ്ടാണ് 2018 മുതൽ ട്രിപ്പിംഗ് ബാധ ഒഴിയാതെ കൂടെക്കൂടിയത്.
അതുകൊണ്ട് ആദ്യം തന്നെ പുറത്തേക്ക് പോകുന്ന lines നോക്കുക.exmple gate lamp,outside bathroom, outside lamp. അവിടെ ജംഷൻ ബോക്‌സ് ഉണ്ടോന്ന് എന്നിട്ട് അതിലെ ജോയിന്റ് അഴിച്ചു വിട്ട് നോക്കുക rccb നിക്കുന്നുണ്ടോ ന്ന്, എന്നിട്ട് DB അഴിച്ചിരുന്നെങ്കിൽ അത്രേം സമയം ലാഭിക്കാമായിരുന്നു😊
പനി വരാൻ പല കാരണങ്ങൾ ഉണ്ട്... നിങ്ങളെ ഒരു doctor പരിശോധിച്ചിട്ട് പാരസെറ്റമോൾ tab കുറിച്ച് തരുന്നു. അപ്പോൾ നിങ്ങൾ doctor ട് ചോദിക്കുമോ പരിശോധിച്ച് വെറുതെ സമയം കളഞ്ഞത് എന്തിനാ പനിയ്ക്ക് പാരസെറ്റമോൾ തന്നാൽ പോരെ എന്ന്.. അപ്പോൾ നിങ്ങളുടെ നോട്ടത്തിൽ ആ doctor മണ്ടൻ ആണോ... അതുപോലെ ഒരു കംപ്ലൈന്റിന് അനവധി കാരണങ്ങൾ കാണും. അത് കൃത്യമായി മനസിലാക്കാൻ db തുറന്നു പരിശോധിക്കേണ്ടി വരും... അത്രമാത്രം 🥰🙏
@@SivaKumar-so6wq പ്രശ്നം കണ്ടെത്തിയത് കൊണ്ടാണ് നമ്മൾക്കു അങ്ങനെ ചെയ്താൽ മതിയായിരുന്നു എന്ന് തോന്നുന്നത് ഉദാഹരണത്തിന് ഒരു സെലക്റ്റീവ് നമ്പർ ടൈപ്പ് ലോട്ടറി എടുക്കുകയാണെങ്കിൽ റിസൾട്ട് വന്നാൽ നമുക്ക് തോന്നും ആ നമ്പർ എടുത്താൽ മതിയായിരുന്നു ennu
ട്രിപ്പിങ് കണ്ടുപിടിക്കുന്നത് ഒരു കേസ് അനേഷിച്ചു പ്രതിയെ പിടിക്കുന്നത് പോലെ ആണ് കുറെ പേര് ട്രൈ ചെയ്തിട്ടു കണ്ടുപിടിക്കാൻ പറ്റാത്ത ട്രിപ്പിങ് കണ്ടുപിടിച്ചു ഇറങ്ങി വരുമ്പോൾ ഒരു സിബിഐ സേതുമാധവൻ ഫീൽ ഉണ്ടായവർ ഒന്ന് ലൈക് തന്നെ...
എപ്പോഴും അങ്ങനെ നടക്കില്ല.. നുട്രൽ ലീക്ക് ഒക്കെ ആണെങ്കിൽ ചിലപ്പോൾ ദിവസത്തിൽ രണ്ട് തവണ ഒക്കെ ട്രിപ്പ് ആവുന്ന സന്ദർഭങ്ങൾ ഉണ്ട്.. ഓരോന്ന് വിടീച്ച് നോക്കിയാലും നമ്മൾ നോക്കുന്ന സമയത്ത് ട്രിപ്പ് ആയികൊള്ളണം എന്നില്ല..
ഇതുപ്പോലെ 3phase line ഉള്ള ഒരു വീട്ടിൽ trip ആവുന്നില്ല പകരം ചില സമയങ്ങളിൽ ഫ്യൂസ് അടിച്ച് പോകുന്നു എന്തായിരിക്കും കാരണം.പക്ഷെ test button ഇൽ press ചെയ്യുമ്പോ trip ആവുന്നുണ്ട്. ഇനി 3 ലൈനുകളും unblance ആയതു കൊണ്ടാണോ ഫ്യൂസ് അടിച്ച് പോകുന്നത്? Pls help me sir.
എന്റെ മതിലിൽ ഗേറ്റിൽ പിടിപ്പിച്ച ലൈറ്റ് രാത്രിയിൽ ഓൺ ചെയ്യുമ്പോൾ ഉടനെയല്ല ഏകദേശം അര മിനിട്ട് കഴിയുമ്പോൾമെയിൽ സ്വിച്ച് ട്രിപ്പാകുന്നു എന്തായിരിക്കും കാരണം ദയവായി പറഞ്ഞു തരിക
I am also facing a similar problem. When switching ON the master switch, RCCB is tripping. all MCBs tried to switch off but still, RCCB is tripping. Looks like shorting on the neutral side. Your video is very informative and helpful. Congrats.
@@bijuarjun മെയിൻ സപ്ലൈ ഓഫ് ചെയ്താലും സർക്യൂട്ടുകളിൽ നിന്ന് വരുന്ന ന്യുട്രൽ ലിങ്കുകളിൽ ടെസ്റ്റ് ലാമ്പ് കണക്ട് ചെയ്താൽ പ്രകാശിക്കുമോ? ആ ന്യുട്രൽ ലിങ്കിൽ ഏതെങ്കിലും ഒന്നിൽ earth ലീക്കെജ് ഉണ്ടെങ്കിലല്ലേ പ്രകാശിക്കൂ..?
Main supply off ചെയ്യുക including phase & neutral. അതിനുശേഷം incoming phase w. r. t neutral link test lamp connect ചെയ്യുക.അപ്പോൾ earth (ground )ഉം neutral ഉം എവിടെയെങ്കിലും കണക്ഷൻ ഉണ്ടെങ്കിൽ ലാമ്പ് ചെറുതായിട്ട് കത്തും. കാരണം ഗ്രൗണ്ടുമായി ഷോർട് ആയ ന്യൂട്രൽ ലൈനിൽ കൂടി റിട്ടേൺ വന്നാണ് ബൾബ് കുത്തുന്നത്. ഏത് വയർ ആണെന്നറിയാൻ clamp meter ഓരോ ന്യൂട്രൽ വയറിലും മാറിമാറി നോക്കുക. ഏത് വയറിൽ ആണോ current കാണിക്കുന്നത് ആ വയർ മാത്രം isolate ചെയ്യുക അതിനു ശേഷം trace ചെയ്യുക.
ശരിയാണ് പക്ഷേ ആ screw കണ്ടുപിടിക്കാൻ ഇത്രയും വർഷങ്ങൾ ആയിട്ടും ഒരു എലെക്ട്രിഷ്യനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് 90 km അകലെ നിന്നും ഞാൻ വന്നു... അതിനാണ് അവർ എനിക്ക് fees തരുന്നത്... നിങ്ങൾ ഇങ്ങനെ കുറ്റങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നോ. ചുണയുള്ളവർ വന്നു നിങ്ങളുടെ മൂക്കിന് കീഴിൽ വന്നു ജോലി ചെയ്തിട്ട് പോകും... 🥰👍
ആലോചിച്ചു നിന്നാൽ വീട്ടുകാർ പറയയും ഇവനിക്ക് വർക്ക് അറിയുല എന്ന് 😁😁 ഞാൻ ബുദ്ധി കൊണ്ട് ആണ് വർക്ക് ചെയ്യാറ് എന്തു വർക്ക് ചെയ്യുകയാണെകിലും ആദ്യം ചിന്തിക്കും 😁😁 രണ്ടണം അടിക്കാൻ പോയാലും ചിന്തിക്കും ഇത് ഇപ്പോ കുടിച്ചിട്ട് ഉള്ളിൽ എത്തിയാൽ നല്ല മൂഡ് ആയിരിക്കുമ്പോൾ ആരെങ്കിക്കും ഫീസ് പോയി എന്ന് പറഞ്ഞു വിളിച്ചാൽ ഫീസ് കിട്ടുന്നതിന് പകരം അവിടത്തെ വീട്ടുടമയെ കെട്ടികൊണ്ട് വരുമോ എന്ന് 😁😁🤣🤣
വീട് വയ്ക്കുമ്പോൾ തീർച്ചയായും ചെയ്തിരിക്കണ്ടതാണ് എലെക്ട്രിക്കൽ ഡയഗ്രവും പ്ലബിങ് ഡയഗ്രവും,,, പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഇത് വളരെ പ്രയോജനം ചെയ്യും.
എനിക്കും ഇതുപോലെ ഒന്നുരണ്ടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വിച്ച് പ്ളേറ്റിന്റെ സ്ക്രു ന്യൂട്രൽ വയറിൽ കൂടി കയറിയതും സ്ക്രു ഹോളിന്റെ സൈഡിൽ ഞെരുങ്ങി ഇൻസുലേഷൻ പോയതും വാട്ടർ ഹീറ്റർ ഏലമെന്റ് ഇൻസുലേഷൻ കുറഞ്ഞതും ഒക്കെ.
നല്ല വീഡിയോസ് . ഞാൻ പുതീയ സബ്സ്ക്രൈബർ ആണ്. കേട്ട കാര്യം വീണ്ടും വീണ്ടും കേട്ട് ജീവിതം വെറുത്ത് പോയി. വീഡിയോ ചെയ്യും മുമ്പ് സ്ക്രിപ്റ്റ് ചുരുക്കി എഴുതുകയോ, എഡിറ്റ് ചെയ്യുമ്പോ റിമൂവ് ചെയ്ത് കലയുളയോ ചെയ്യാം. മോണിറ്റൈസേഷൻ മിനിമം ലെങ്ത് നു വേണ്ടി ആണെങ്കിൽ ആവർത്തിക്കാതെ ഇന്റർസ്റ്റിങ് ആയി എന്തെങ്കിലും പറയുക
Njan oru electrition aavan agrahikkuna aalanu enikku 18 vayasu aayathe ullu.Enikk ningalude vedieos valare ishttamanu 👍
Rccb യുടെ ഇൻപുട്ടിൽ ടെസ്റ്റ് ലാമ്പിന്റെ ഫെയ്സും ഔട്ട്പുട്ടിൽ ന്യൂട്രലും കണക്ട് ചെയ്താൽ ന്യൂട്രൽ ലീക്കേജ് ഉണ്ടെങ്കിൽ ടെസ്റ്റ് ലാബ് പ്രകാശിക്കും ഇനി ന്യൂട്രൽ ബാറിലെ ഔട്ട്പുട്ടിലേക്ക് പോകുന്ന ഓരോ വയറിന്റെ സ്ക്രൂവും ലൂസ് ആക്കി ഓരോ വയറും ഇളക്കി നോക്കുമ്പോൾ തന്നെ ടെസ്റ്റി ലാമ്പ് മിന്നുന്നത് കാണാം ആ വയർ അതിൽ നിന്ന് ഒഴിവാക്കിയാൽ ടെസ്റ്റ് ലാമ്പ് ഓഫ് ആകും ഇനി ആ വയർ കൊടുക്കാതെ എല്ലാ സർക്യൂട്ടും ഓൺ ചെയ്താൽ ഏതു ഭാഗത്താണ് കറണ്ട് ഇല്ലാത്തത് എന്ന് നോക്കി ആ ഭാഗത്ത് ഉള്ള സ്വിച്ച് ബോർഡ് അഴിച്ചു നോക്കിയാൽ മനസ്സിലാവും കംപ്ലൈന്റ്റ് എവിടെയാണെന്ന് ഈ രീതിയിലാണ് ഞാൻ ചെയ്യാറ്
ഇന്സുലേഷൻ ടെസ്റ്റ് അടിക്കാത്തതിന്റെ കുഴപ്പമാണ്...
Yes athraye ulooo❤
മനസിലായില്ല സർ ഒന്ന് കൃത്യമായി പറയാമോ
RCCB ഓഫ് ചെയ്തതിനു ശേഷമാണോ ഇങ്ങനെ test ചെയ്യേണ്ടത്?
@@jayanmangattukunnel5875 അതെ
പുതിയ വീട്ടിലെ ലൈൻ ചാർജ് ചെയ്യുന്നതിന് മുൻപ് ഇൻസുലേഷൻ ടെസ്റ്റ് എന്നൊ രു പൂജയുണ്ട്. അത് ഈ വീട്ടിൽ നടത്തിയിട്ടില്ല. വാസ്തുബലി നടത്തിയാൽ ട്രിപ്പിംഗിനു പരിഹാരം ആവില്ല. അതുകൊണ്ടാണ് 2018 മുതൽ ട്രിപ്പിംഗ് ബാധ ഒഴിയാതെ കൂടെക്കൂടിയത്.
നല്ല വീഡിയോ ഉപകാരപ്രതമായ വീഡിയോ
വയറിങ് ൽ രോഗം കണ്ടെത്താൻ വളരെ പ്രയാസം ആയിരിക്കും എന്നാൽ ചികിത്സ ഈസി ആയിരിക്കും, plumping ൽ നേരെ തിരിച്ചും 😂
ആര് പറഞ്ഞു.
Correct
highly informative bro thanks
തലപ്പുകഞ്ഞു ചിന്തിക്കാൻ സമയം തരില്ല വീട്ടുടമസ്ഥർ അവർക്കു പെട്ടന്ന് ചെയ്തു തരണം. ഇതുവരെ തീർന്നില്ലിയോ എന്നും പറഞ്ഞു പുറകെ നടക്കും.
🥰🥰🥰
ശെരിക്കും
Satyam
അത് താങ്കൾ വർക്ക് കൂലിക്ക് കൊണ്ടല്ലേ
സത്യം
അതുകൊണ്ട് ആദ്യം തന്നെ പുറത്തേക്ക് പോകുന്ന lines നോക്കുക.exmple gate lamp,outside bathroom, outside lamp. അവിടെ ജംഷൻ ബോക്‌സ് ഉണ്ടോന്ന് എന്നിട്ട് അതിലെ ജോയിന്റ് അഴിച്ചു വിട്ട് നോക്കുക rccb നിക്കുന്നുണ്ടോ ന്ന്, എന്നിട്ട് DB അഴിച്ചിരുന്നെങ്കിൽ അത്രേം സമയം ലാഭിക്കാമായിരുന്നു😊
പനി വരാൻ പല കാരണങ്ങൾ ഉണ്ട്... നിങ്ങളെ ഒരു doctor പരിശോധിച്ചിട്ട് പാരസെറ്റമോൾ tab കുറിച്ച് തരുന്നു. അപ്പോൾ നിങ്ങൾ doctor ട് ചോദിക്കുമോ പരിശോധിച്ച് വെറുതെ സമയം കളഞ്ഞത് എന്തിനാ പനിയ്ക്ക് പാരസെറ്റമോൾ തന്നാൽ പോരെ എന്ന്.. അപ്പോൾ നിങ്ങളുടെ നോട്ടത്തിൽ ആ doctor മണ്ടൻ ആണോ... അതുപോലെ ഒരു കംപ്ലൈന്റിന് അനവധി കാരണങ്ങൾ കാണും. അത് കൃത്യമായി മനസിലാക്കാൻ db തുറന്നു പരിശോധിക്കേണ്ടി വരും... അത്രമാത്രം 🥰🙏
ഞാൻ പറഞ്ഞതിലും കാര്യമില്ലേ😊
@@SivaKumar-so6wq പ്രശ്നം കണ്ടെത്തിയത് കൊണ്ടാണ് നമ്മൾക്കു അങ്ങനെ ചെയ്താൽ മതിയായിരുന്നു എന്ന് തോന്നുന്നത് ഉദാഹരണത്തിന് ഒരു സെലക്റ്റീവ് നമ്പർ ടൈപ്പ് ലോട്ടറി എടുക്കുകയാണെങ്കിൽ റിസൾട്ട് വന്നാൽ നമുക്ക് തോന്നും ആ നമ്പർ എടുത്താൽ മതിയായിരുന്നു ennu
@@SivaKumar-so6wqഇല്ല..
ട്രിപ്പിങ് കണ്ടുപിടിക്കുന്നത് ഒരു കേസ് അനേഷിച്ചു പ്രതിയെ പിടിക്കുന്നത് പോലെ ആണ് കുറെ പേര് ട്രൈ ചെയ്തിട്ടു കണ്ടുപിടിക്കാൻ പറ്റാത്ത ട്രിപ്പിങ് കണ്ടുപിടിച്ചു ഇറങ്ങി വരുമ്പോൾ ഒരു സിബിഐ സേതുമാധവൻ ഫീൽ ഉണ്ടായവർ ഒന്ന് ലൈക് തന്നെ...
നല്ലൊരു clamp meter suggest ചെയ്യാമോ Ac+DC
Fluke...
Outside junction box use pvc sintex box
Great work,👍
Super explanation 👌🏼👌🏼sir. അടിപൊളി
കയറി പോയ വഴിയിൽ തിരിച്ചു വന്ന് റെക്ടിഫായ്ഡ് ചെയ്തു പൊളി മച്ചാനെ 😍😍 വന്ന വഴി മറക്കരുത് 😆😆
complaint എവിടെ ആണ് എന്ന് മനസിലാക്കാൻ db യിൽ നിന്നു തുടങ്ങണം... 🥰... അവിടെ നോക്കിയപ്പോൾ മനസിലായി gate ആണ് complaint എന്ന്.
ടോട്ടൽ clab മീറ്റർ എങനെ udu
Well explained 👍🏻
Informative. Video 1.5x above kandal ningalude kurachu samayam labhikkam.
Good information 👍
ഓരോ ന്യൂട്ടര്‍ wire വിടീച്ച് നോക്കിയാൽ പോരെ
വീടിന്റെ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് കത്താത്ത പല കാര്യങ്ങളും കൊമേഴ്സിൽ വർക്കിലുണ്ട്
എപ്പോഴും അങ്ങനെ നടക്കില്ല..
നുട്രൽ ലീക്ക് ഒക്കെ ആണെങ്കിൽ
ചിലപ്പോൾ ദിവസത്തിൽ രണ്ട് തവണ ഒക്കെ ട്രിപ്പ് ആവുന്ന സന്ദർഭങ്ങൾ ഉണ്ട്..
ഓരോന്ന് വിടീച്ച് നോക്കിയാലും നമ്മൾ നോക്കുന്ന സമയത്ത് ട്രിപ്പ് ആയികൊള്ളണം എന്നില്ല..
@@Siva-on1tc പണി അറിയാത്ത എന്റെ കുഴപ്പമാണ് അത്
@@baijubabu9879 തീർച്ചയായും തങ്ങളുടെ കുഴപ്പമാണ്
Very good information
ഇതുപ്പോലെ 3phase line ഉള്ള ഒരു വീട്ടിൽ trip ആവുന്നില്ല പകരം ചില സമയങ്ങളിൽ ഫ്യൂസ് അടിച്ച് പോകുന്നു എന്തായിരിക്കും കാരണം.പക്ഷെ test button ഇൽ press ചെയ്യുമ്പോ trip ആവുന്നുണ്ട്. ഇനി 3 ലൈനുകളും unblance ആയതു കൊണ്ടാണോ ഫ്യൂസ് അടിച്ച് പോകുന്നത്? Pls help me sir.
സൂപ്പർ
Well-done vasu
😂
Good information..sir ❤❤❤
ഔട്ടർ ലൈറ്റ്ന് സപ്രീറ്റ് dp സ്വിച് വച്ചു കണ്ട്രോൾ കൊടുത്താൽ നല്ലതാണ്
Super video,RCCB,ELCB ഇതിൽ ഏതാണ് നല്ലത്? ദയവായി മറുപടി തന്നു സഹായിച്ചു തരുമോ?
ഇപ്പോൾ rccb ആണ് ലഭിക്കുന്നത്
Super super super super super ❤️👍👍🙏
എന്റെ മതിലിൽ ഗേറ്റിൽ പിടിപ്പിച്ച ലൈറ്റ് രാത്രിയിൽ ഓൺ ചെയ്യുമ്പോൾ ഉടനെയല്ല ഏകദേശം അര മിനിട്ട് കഴിയുമ്പോൾമെയിൽ സ്വിച്ച് ട്രിപ്പാകുന്നു എന്തായിരിക്കും കാരണം ദയവായി പറഞ്ഞു തരിക
We too have this problem
നല്ലഅവതരണം.ഓ, kkkk
Good work
Electric works padipikuna vedios erkan patuo cheta
I am also facing a similar problem. When switching ON the master switch, RCCB is tripping. all MCBs tried to switch off but still, RCCB is tripping. Looks like shorting on the neutral side.
Your video is very informative and helpful. Congrats.
Adipoli❤❤❤
Insulation tester വെച്ച് നോക്കിയാൽ പോരെ ഏത് ലൈൻ ആണ് leak എന്ന് 🤔
മതി
Poli
Sir electrician എന്താ വീഡിയോ ചെയ്യാൻ വൈകിയത് sir ❤️
Good explanation. Thanks.
Informative
Good wark
Sir cheruthayiitt lighting vana elcb trip avunu nthayirikum problem?
Exlent
Cheyyuna joli virthiyae cheyyuga orukuzappavumvaroola
👍 super
😘😘😘
ബ്രോ നിങ്ങൾ ടെസ്റ്റ് lamp ആയി ഉപയോഗിക്കുന്ന ബൾബ് ഏതാണ്?
50w halogen bulb (mirchi lamp )
Good
Rccb, wire eth coynide anu nallath
മനസിലായില്ല bro
ന്യൂട്രൽബർ ക്ലാമ്പ് മീറ്റർ വെച്ചു ടെസ്റ്റ് ചെയ്തപ്പോൾ മെയിൻ ന്യൂട്രൽ കണക്ട് ചെയ്തിട്ടുണ്ടോ അല്ല അത് ഡിസ്‌ക്കണക്ട് ചെയ്തിട്ടാണോ bulb കത്തിച്ചത്
മെയിൻ സപ്ലൈ & rccb off
@@bijuarjun thanks
@@bijuarjun മെയിൻ സപ്ലൈ ഓഫ് ചെയ്താലും സർക്യൂട്ടുകളിൽ നിന്ന് വരുന്ന ന്യുട്രൽ ലിങ്കുകളിൽ ടെസ്റ്റ് ലാമ്പ് കണക്ട് ചെയ്താൽ പ്രകാശിക്കുമോ?
ആ ന്യുട്രൽ ലിങ്കിൽ ഏതെങ്കിലും ഒന്നിൽ earth ലീക്കെജ് ഉണ്ടെങ്കിലല്ലേ പ്രകാശിക്കൂ..?
Main supply off ചെയ്യുക including phase & neutral.
അതിനുശേഷം incoming phase w. r. t neutral link test lamp connect ചെയ്യുക.അപ്പോൾ earth (ground )ഉം neutral ഉം എവിടെയെങ്കിലും കണക്ഷൻ ഉണ്ടെങ്കിൽ ലാമ്പ് ചെറുതായിട്ട് കത്തും. കാരണം ഗ്രൗണ്ടുമായി ഷോർട് ആയ ന്യൂട്രൽ ലൈനിൽ കൂടി റിട്ടേൺ വന്നാണ് ബൾബ് കുത്തുന്നത്. ഏത് വയർ ആണെന്നറിയാൻ clamp meter ഓരോ ന്യൂട്രൽ വയറിലും മാറിമാറി നോക്കുക. ഏത് വയറിൽ ആണോ current കാണിക്കുന്നത് ആ വയർ മാത്രം isolate ചെയ്യുക അതിനു ശേഷം trace ചെയ്യുക.
@@shamnadj8011 ഇപ്പോഴാണ് കാര്യം പിടികിട്ടിയത് .. Thanks bro👍
Trivandrum area ഇൽ നിങ്ങളുടെ service ഉണ്ടോ
ഉണ്ട്
Contact number തരൂ
🙏
I have 2nos 5 hp motor pump.I want to on off motors 300 mtrs away from starter wireless.without Wi-Fi and sim card
👍
👏🏻👏🏻👍🏻👍🏻🥰🥰
Padichuvarunna kuttigallkulla video
He mr ponum
Kooduthal padikku
❤
ഫെറുൾ ഒന്നും ഇട്ട് ചെയ്തില്ലങ്കിൽ മൈന്റൈൻസ് ചെയ്യാൻ പാടാണ്
സ്ക്രൂ കയറിയത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് വീട്ടുകാരോട് പറഞ്ഞാൽ അഞ്ചു പൈസ അവരുടെ കയ്യിൽ നിന്നും കിട്ടുകയില്ല😂😂
ശരിയാണ് പക്ഷേ ആ screw കണ്ടുപിടിക്കാൻ ഇത്രയും വർഷങ്ങൾ ആയിട്ടും ഒരു എലെക്ട്രിഷ്യനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് 90 km അകലെ നിന്നും ഞാൻ വന്നു... അതിനാണ് അവർ എനിക്ക് fees തരുന്നത്... നിങ്ങൾ ഇങ്ങനെ കുറ്റങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നോ. ചുണയുള്ളവർ വന്നു നിങ്ങളുടെ മൂക്കിന് കീഴിൽ വന്നു ജോലി ചെയ്തിട്ട് പോകും... 🥰👍
👍good job
CBI 7 പോലെ ഉണ്ട്
Thrissur service undo
Yes
Nhaanum ippol ingane oru prashnathil pettunilkkuvaa
call 9645540075
@@bijuarjun ente veettilalla, nhan aa complaint nokkikondirikkuva. Randu moonu divasam koodumbozha trip aakunnath. Chilappol oru divasam kondu trip aakum
Megger test🙏
👍👍👍👍
ആലോചിച്ചു നിന്നാൽ വീട്ടുകാർ പറയയും ഇവനിക്ക് വർക്ക് അറിയുല എന്ന് 😁😁 ഞാൻ ബുദ്ധി കൊണ്ട് ആണ് വർക്ക് ചെയ്യാറ് എന്തു വർക്ക് ചെയ്യുകയാണെകിലും ആദ്യം ചിന്തിക്കും 😁😁 രണ്ടണം അടിക്കാൻ പോയാലും ചിന്തിക്കും ഇത് ഇപ്പോ കുടിച്ചിട്ട് ഉള്ളിൽ എത്തിയാൽ നല്ല മൂഡ് ആയിരിക്കുമ്പോൾ ആരെങ്കിക്കും ഫീസ് പോയി എന്ന് പറഞ്ഞു വിളിച്ചാൽ ഫീസ് കിട്ടുന്നതിന് പകരം അവിടത്തെ വീട്ടുടമയെ കെട്ടികൊണ്ട് വരുമോ എന്ന് 😁😁🤣🤣
എന്റെ വീട്ടിലും ഇതേ പ്രോബ്ലോം
ഇങ്ങനെ വലിച്ച് നീട്ടി സംസാരിക്കാതെ കുറച്ച് Short ആക്കാമായിരുന്നു
ന്യൂട്രലിലാണൊ ഫെയ്സിലാണൊ സ്ക്രൂ കയറിയത്
Neutral
Taparia 818 too long and safety
ac swich off/on akmbol trip akunad enthu kondayirikkum.sometime
whatsapp to 9645540075
Ethra simple. Wekinaano ethry time va ett alachathu😂😂😂
വലിച്ചു നീട്ടാതെ കാര്യം പറയൂ
ഇത്ര റിസ്ക്കെടുക്കേണ്ട ആവശ്യമുണ്ടോ ബായ്
ക്ലാമ്പ് മീറ്റർ വെച്ച് ന്യുട്രൽ ലൈൻ മനസിലായൽ പിന്നെ എന്തിനാ ആകെ നടന്നു തപ്പുന്നത്
😳😳😳
അല്പം കൂടി സംസാരിക്കുന്നതിന്റെ സ്പീഡ് കൂട്ടിയിട്ട് കുറേകൂടി ടപ് ടപ് ടപ് ശബ്ദങ്ങൾ ഉണ്ടാക്കിയാൽ കേട്ട് മനസിലാക്കാൻ കുറച്ചുകൂടി എളുപ്പമായിരുന്നു 😂😂😂😂
ശ്രമിക്കാം
@@bijuarjun ഊക്കിയതാണ് ബ്രോ 🤣🤣
Tup tup sabdham enthina undaakkunnathu
Marich pani edukkunna rccb🥲
Ningal idupole paranjal arkum manasilavilla
എങ്ങനെ പറയണം.. ഞാൻ ശ്രദ്ധിക്കാം
Good work
❤❤🎉
👍
Very good 👍👍
👍👍👍
Good job
👍👍
👍👍👍👍
👍👍👍
👍👍👍👍