കറന്റ് അടിച്ചാൽ കാറ്റുപോകും, കാറ്റടിച്ചാൽ കറന്റ് പോകും എന്നത് മാത്രമായിരുന്നു കറന്റിനെക്കുറിച്ചുള്ള എന്റെ ഇതുവരെയുള്ള അറിവ്. ഇപ്പോൾ എല്ലാം മനസിലായി!!! Your explanation is like Java, simple but powerful. Thanks a lot. keep up your good work.
കുറച്ച് മുമ്പേ എന്നോ കണ്ടിരുന്നെങ്കിലും 2 ദിവസം മുമ്പാണ് നിങ്ങളുടെ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്😊 മലയാളത്തിലെ ഏറ്റവും ഉപകാരപ്രദവും, വിജ്ഞാനപ്രദവുമായ ഇലക്ട്രോണിക്സ് ചാനൽ ഇതു തന്നെയാണ് - ഇതു മാത്രമാണ്.. അറിവും വിവേകവും പകർന്നു നൽകുന്ന കണ്ടൻ്റുകൾ🎉
Thank you sir excellent work , ഞാൻ ഇതു വരെ കണ്ടിട്ടുള്ള electronics ആയി related ആയിട്ടുള്ള ഏറ്റവും മികച്ച മലയാളം വീഡിയോ കണ്ടതിൽ വളരെ സന്തോഷം മലയാളിൽ ഇതുപോലെ perfect ആയി ചെയ്തേക്കുന്ന electronics topic video ഇതുവരെ കണ്ടിട്ടില്ല എന്തിന് പറയുന്നു collegeൽ പോലും ഇതുപോലെ പറഞ്ഞ് തന്നിട്ടില്ല ,,, സത്യത്തിൽ ഈ videos ന് ഇതിൽ കൂടുതൽ views കിട്ടേണ്ടത് ആണ്...1M subscribers കൂടുതൽ വേഗം ആകട്ടെ
ഇങ്ങനെ കാണിച്ചു തന്നുകൊണ്ട് പറഞ്ഞുതന്നപ്പോ ഇത്രയും കാലം മനസിലാക്കാൻ ഞാൻ ഒത്തിരി പാടുപെട്ടകാര്യമാണ് പെട്ടന്ന് മനസിലായത് ഒത്തിരി thanks. 30 minute എടുത്തതാലും ഒരുകുഴപ്പോമില്ല ഇത് മനസിലാക്കാൻ കണ്ടവീട്ടിയോകൾ എല്ലാം കൂട്ടിവെച്ചുനോക്കിയാൽ മണിക്കൂറുകൾ വരും എന്നിട്ടും ഒന്നും മനസ്സിലായിരുന്നില്ല ഇതു കണ്ടപ്പോ മനസിലായി thaks
വളരെയേറെ ഉപകാരപ്രദമായിരുന്നു, കുറേ കാലമായി മനസ്സിൽ വെച്ചു കൊണ്ടിരിക്കുന്ന സംശയമായിരുന്നു വോൾട്ടേജും കറണ്ടും, കേവലം ഒരു വിശദീകരണത്തിലൊതുങ്ങാതെ അതിനോടനുബന്ധിച്ച amazing fact കൾക്കൂടി ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ വളരെയധികം intresting ആയി
ഹലോ ബ്രോ ഒരു വർഷം മുൻപുള്ള ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് പറയുകയാണ്.ഇടയ്ക്ക് ഒക്കെ ഞാൻ ഇതുപോലെ ഓരോന്ന് പറയാറുണ്ട്. 1 amps ഉപയോക്കേണ്ട ഒരു ഉപകരണത്തിന് 100 amp പവർ കൊടുത്താലും കുഴപ്പം ഇല്ലന്നു പറഞ്ഞത് theory.എന്നാൽ ചെറിയ ഒരു വലിയ കുഴപ്പം ഉണ്ട്. സർക്യൂട്ടിൽ ഏതെങ്കിലും ഒരു കമ്പോണൻ്റ് ഡയറക്ട് സപ്ലയിൽ വരുന്നത് Ic, കാപ്പാസിറ്റർ, mov,smps,power transistor ഏതെങ്കിലും ഷോർട്ട് ആയാൽ,കണക്ടറർ,പിൻ, സപ്ലൈ വയർ എവിടെ എങ്കിലും ഷോർട്ട് ആയാൽ അവിടെ നിന്ന് കത്തും,pcb മുഴുവൻ ട്രാക്കും കത്തി.ബിൽഡിംഗ് തന്നെ തീ പിടിക്കാൻ സാധ്യത ഉണ്ട്. മിക്കവാറും ഫ്യൂസ് ഒന്നിലും കാണില്ല.ഉണ്ടായാൽ തന്നെയും അതു ഒരു വെള്ളാന ആണ് ഫ്യൂസ്. ലൂസ് കോൺടാക്ട് ഉണ്ടാക്കി മനുഷ്യനെ ഉപദ്രവിക്കാനും,ലൂസ് കോൺടാക്ട് കാരണം പലപ്പോഴും കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുന്നതും ആണ് കാണുന്നത്.ഹയർ amps ഉള്ള സ്ഥലങ്ങളിൽ മാത്രം ആണ് ഫ്യൂസ് വർക് ചെയ്യുന്നത്.കുറഞ്ഞ amps എടുക്കുന്ന സ്ഥലങ്ങളിൽ കറക്റ്റ് സൈസ് ഫ്യൂസ് ഇട്ടാൽ ഇടയ്ക്ക് ഇടയ്ക്ക് ഫ്യൂസ് പോയിക്കൊണ്ട് ഇരിക്കും,നാട്ടുകാരുടെ തെറി കേൾക്കും കസ്റ്റമർ പിണങ്ങി പോകും, അയാള് മറ്റുള്ളവരെയും പറഞ്ഞു തിരിച്ചു വിടും, 50 ma എടുക്കുന്ന സ്ഥലത്ത് പകരം 100 ma ഫ്യൂസ് ഇട്ടിട്ടു ഒരു കാര്യവും ഇല്ല.പിന്നെ അടുത്തത് hi കറൻറ് സപ്ലൈയിൽ വരുന്ന spike,noise ഒക്കെ mov പോലെയോ,tvs diode പോലെ എന്തെങ്കിലും ഇട്ടു സിംപിൾ ആയി സപ്പ്രസ് ചെയ്യാൻ കഴിയില്ല. അതിനെയും കാപ്പാസിറ്റി കൂടിയ സപ്പാസർ ഉപയോഗിക്കണം. അതുകൊണ്ട് എപ്പോഴും നമുക്ക് ആവശ്യം ഉള്ള കപ്പാസിറ്റി പവർ സപ്ലൈ ഉപയോഗിക്കുന്നത് ആണ് നല്ലതു. over load ആയാൽ power supply fail ആകും.കൂടുതൽ നാശനഷ്ടങ്ങൾ വരില്ല. അരവിന്ദാക്ഷൻ,ബാംഗ്ലൂർ.
AC യെ കാളും അപകടം DC അല്ലേ AC ക്കു 50~ ന് നമ്മൾക്ക് സെക്കൻഡിൽ 50ൽ ഒന്ന് രക്ഷപെടാൻ ചാൻസ് ഉണ്ടാവില്ലേ പക്ഷെ DC shock അടിച്ചാൽ ഉരുകി ഇല്ലാതാവും ...എനിക്ക് തോന്നിയതാണ് ...
@@ANANTHASANKAR_UA എന്റെ അയൽവാസി ഇലക്ട്രീഷൻ ഉണ്ട് അവനിക്ക് ചെയ്തിട്ടുണ്ട് .ഇലക്ട്രിക്കൽ ബേസിക് നോളേജ് എനിക്കുണ്ട് .ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടുണ്ട് പക്ഷേ നിർഭാഗ്യവശാൽ മറ്റൊരു ജോലി ആണ് ഞാൻ ചെയ്യുന്നത് .ഇപ്പോ നിങളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്.നന്നായി മനസ്സിലാക്കി തരുന്നുണ്ട് നിങൾ .എനിക്കൊരു സംശയം മറ്റൊരാളുടെ വീഡിയോയോയിൽ കണ്ടു എർത് പ്രോപ്പർ ആണോ എന്ന് ചെക്ക് ചെയ്യാൻ ബൾബിന്റെ രണ്ട് വയർ -&+ ഒന്ന് എർത്തിലും മറ്റൊന്ന് ഫേസിലും കൊടുക്കാൻ നന്നായി പ്രകാശിക്കുന്നുവെങ്കിൽ എർത്തു ok ആണെന്ന്.എന്റെ ചോദ്യം ഇങ്ങനെ ടെസ്റ്റ് ചെയ്താൽ ബ്രെക്കെർ ട്രിപ്പായി പിവില്ലേ ..?എന്നാണ് .അയാളുടെ ലിങ്ക് ഞാൻ ഇതിൽ ചേർക്കാം .
വോൾട്ടേജ്, കറണ്ട് ഇവ യഥാർത്ഥത്തിൽ എന്താണ്? ഏതാണ് കൂടുതൽ അപകടകാരി!? ഹൈ വോൾട്ടേജിന്റെ സ്വഭാവം എങ്ങനെ?? AC/DC ഷോക്ക് അടിച്ചാൽ എങ്ങനെ ആണ് ശരീരത്തേ ബാധിക്കുക? 12V 1 Amp Adaptor നു പകരം 12V 3A ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? തുടങ്ങി വോൾട്ടേജ് കറണ്ട് സംബന്ധിച്ച ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം നൽകാൻ വിവിധ പരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയ ഈ വീഡിയോ തീർച്ചയായും പ്രയോജനപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ ഈ ഒരു അറിവ് എത്തിക്കാൻ മറക്കല്ലേ🤗🤗 Why 12v is not dangerous to us th-cam.com/video/Lg1Yvdjcz_w/w-d-xo.html
@@arivinguruji-kidsvlog പക്ഷെ 12 v നു നമ്മുടെ ശരീരത്തിന്റെ റെസിസ്റ്റൻസിൽ വെറും 5- 10mA മാത്രമേ കടത്തിവിടാൻ സാധിക്കത്തോള്ളു. 100AH ഉണ്ടെങ്കിലും വോൾട്ടേജ് ലെവൽ കുറവായതുകൊണ്ട് അത്രയും amp ശരീരത്തിലൂടെ കടന്നു പോകുന്നില്ല
I THINK BEFORE 1 YEAR YOUR ALSO LIKE MEANY OTHERS SO I DIDN'T MAINT IT BUT NOW IAM REALLY FEEL ABOUT YOUR DEEPLY LEARN ABOUT ELECTRICLA AND ELECTRONICS U R MY REAL TEACHER THANK U IN MY HEART.....💚💚💚💚💚
Voltage ആണ് അപകടകാരി. കാരണം കറന്റ് ശരീരത്തിന്റെ ressistance മറികടന്നു പാസ്സ് ചെയ്യണമെങ്കിൽ voltage കൂടണം. അഥവാ അപകടകരമായ രീതിയിൽ കറന്റ് ഫ്ലോ ചെയ്യണമെങ്കിൽ(ശരീരത്തിൽ )അവിടെ voltage ഉണ്ടായിരിക്കണം.നിങ്ങൾ ഇവിടെ കാണിച്ചത് പോലെ ഉയർന്ന വോൾടേജിനു എയറിനെ പോലും ionise ചെയ്യാൻ കഴിയുന്നു. 230V ആണോ 11kv ആണോ danger എന്ന് ചിന്തിച്ചാൽ മതി. വലിയ കറന്റ് കൈകാര്യം ചെയ്യുന്ന കാർ ബാറ്ററിക്കോ വെൽഡിങ് മെഷീനോ നമ്മളെ ഷോക്ക് ഏൽപ്പിക്കാൻ കഴിയുന്നില്ല, അതേ സമയം ഷോക്ക് കിട്ടാൻ ഒരു ഗ്യാസ് lighter മതിയാവും.
Thank you for elucidating the topic which could be understood by even a layman like me about voltage and current and for your effort taken by you for the illustrations.
Plus two current electricity I'll njan voltage current thamill ulla difference doubt adichunill 🤔 nillkuboll ayirrunu ee video kandath ❤️❤️❤️ it's help me😍
ഇതിൽ കൂടുതലൊന്നും ആർക്കും പറഞ്ഞു തരുവാൻ സാധിക്കുകയില്ല.
very good.
Thanks Sir!!
3വർഷം പോളി ടെക്നിക്ക് പോയ ഞാൻ 🙄🙄🤔. ഇപ്പോഴാ കാര്യം മനസ്സിൽ ആയതു. 👍
Poly electric padichond nikkunne njn 😁😁😂😂🤣
😲😲 Nee pasaayo atho peesaayo 🙄
@@muhammednaushadkv958 🤭🙏
Njaanum... 😒 pass aayittum ithonnum ippozhum vallya pidiyilla.. 😁
ക്ലാസിൽ ശ്രദ്ധിക്കാത്തതുകൊണ്ടാവും
മോനെ വളരെപ്രയോജന മുള്ള ഒരു ക്ലാസ്സ് ആയിരുന്നു. കറ ണ്ടും വോൾട്ടേ ജും ത മ്മിലുള്ള വ്യത്യാസം സാധാരണ ക്കാർക്ക് മനസ്സി ലക്കാൻ ഉപകരിച്ചു വളരെ നന്ദി. 👍💓👌
വളരെ സന്തോഷം. Thanks lot😊😊😊
Thanks
കറന്റ് അടിച്ചാൽ കാറ്റുപോകും, കാറ്റടിച്ചാൽ കറന്റ് പോകും എന്നത് മാത്രമായിരുന്നു കറന്റിനെക്കുറിച്ചുള്ള എന്റെ ഇതുവരെയുള്ള അറിവ്. ഇപ്പോൾ എല്ലാം മനസിലായി!!!
Your explanation is like Java, simple but powerful. Thanks a lot. keep up your good work.
😂
😢
ഇത് നല്ലൊരു ക്ലാസ്സ് തന്നെയായിരുന്നു.അതിനാൽ ലെങ്ത്തുള്ള വിഡിയോയായത് അറിഞ്ഞില്ല.👌.
Thanks 🤗
✌️👏👏🤗
വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നു,Thank you sir 🙏🙌👏!
നല്ല ക്ലാസ്സ്, ഒരുപാട് ഉപകാരപ്രദം മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചു 😀👍
Hi sarath Happy to hear that!! Also share to your friends 😊
ഞാൻ വളരെ വളരെ നാളുകളായി പലതരം വീഡിയോസുകൾ കണ്ടിട്ടുണ്ട്.പക്ഷെ ഇപ്പോഴാണ് കറന്റ്/വോൾട്ടേജ് ഇവയെക്കുറിച്ച്
എനിക്കൊരു ധാരണ കിട്ടിയത്.
Thanks ...chetta..
Thanks !!☺️Also share to your friends
കുറച്ച് മുമ്പേ എന്നോ കണ്ടിരുന്നെങ്കിലും 2 ദിവസം മുമ്പാണ് നിങ്ങളുടെ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്😊 മലയാളത്തിലെ ഏറ്റവും ഉപകാരപ്രദവും, വിജ്ഞാനപ്രദവുമായ ഇലക്ട്രോണിക്സ് ചാനൽ ഇതു തന്നെയാണ് - ഇതു മാത്രമാണ്.. അറിവും വിവേകവും പകർന്നു നൽകുന്ന കണ്ടൻ്റുകൾ🎉
വളരെ സന്തോഷം സഹോദരാ😄 ഇലക്ട്രോണിക്സ് സാധാരണക്കാർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ☺️
Thank you sir excellent work , ഞാൻ ഇതു വരെ കണ്ടിട്ടുള്ള electronics ആയി related ആയിട്ടുള്ള ഏറ്റവും മികച്ച മലയാളം വീഡിയോ കണ്ടതിൽ വളരെ സന്തോഷം മലയാളിൽ ഇതുപോലെ perfect ആയി ചെയ്തേക്കുന്ന electronics topic video ഇതുവരെ കണ്ടിട്ടില്ല എന്തിന് പറയുന്നു collegeൽ പോലും ഇതുപോലെ പറഞ്ഞ് തന്നിട്ടില്ല ,,, സത്യത്തിൽ ഈ videos ന് ഇതിൽ കൂടുതൽ views കിട്ടേണ്ടത് ആണ്...1M subscribers കൂടുതൽ വേഗം ആകട്ടെ
വളരെ സന്തോഷം 😍 വീഡിയോ താങ്കളുടെ ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് കൂടെ Share ചെയ്യണേ🤗
@@ANANTHASANKAR_UA തീർച്ചയായും അറിവുകൾ പകരാൻ ഉള്ളതാണല്ലോ
വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. നന്നായി മനസിലായി
ഇങ്ങനെ കാണിച്ചു തന്നുകൊണ്ട് പറഞ്ഞുതന്നപ്പോ ഇത്രയും കാലം മനസിലാക്കാൻ ഞാൻ ഒത്തിരി പാടുപെട്ടകാര്യമാണ് പെട്ടന്ന് മനസിലായത് ഒത്തിരി thanks.
30 minute എടുത്തതാലും ഒരുകുഴപ്പോമില്ല ഇത് മനസിലാക്കാൻ കണ്ടവീട്ടിയോകൾ എല്ലാം കൂട്ടിവെച്ചുനോക്കിയാൽ മണിക്കൂറുകൾ വരും എന്നിട്ടും ഒന്നും മനസ്സിലായിരുന്നില്ല ഇതു കണ്ടപ്പോ മനസിലായി thaks
So happy to hear that saju🤗👍Also share to your friends those who are interested in electronics!
വളരെ നല്ല അവതരണം. 👌👌👌👌 എല്ലാവർക്കും മനസിലാക്കാൻ കഴിയും. 👍 Superb.
Very useful, All school teachers must watch this video to understand voltage and current...
Excelent വ്യക്തമായ വിവരണം യുട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വീഡിയോ.......
Thank you so much ✌️Also share to your friends 👍👍
വളരെയേറെ ഉപകാരപ്രദമായിരുന്നു, കുറേ കാലമായി മനസ്സിൽ വെച്ചു കൊണ്ടിരിക്കുന്ന സംശയമായിരുന്നു വോൾട്ടേജും കറണ്ടും, കേവലം ഒരു വിശദീകരണത്തിലൊതുങ്ങാതെ അതിനോടനുബന്ധിച്ച amazing fact കൾക്കൂടി ഉൾപ്പെടുത്തിയതുകൊണ്ട് തന്നെ വളരെയധികം intresting ആയി
വളരെ സന്തോഷം🤗ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്ക് കൂടി ഈ ഒരു അറിവ് Share ചെയ്യുക👍👍
ഇതായിരിക്കണം ഒരു അദ്ധ്യാപകൻ 👍👌🙌🙌
Thanks sir!!☺️
BSC physics degree കഴിഞ്ഞിട്ടും sir nte class കണ്ടപോളാണ് voltage ,current വ്യത്യാസം ശെരിക്കും മനസിലാക്കിയത്
Happy to hear that Agnesh 🤗Also share to your friends!!
B Sc physics from Walmart?? The problem seems to be with the BSc
Apo njan mathram alla 😂
സമ്മതിക്കണം.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പാടെ മാരണ്ട സമയം അതിക്രമിച്ചു
വൈദ്യുതി ഒരു സംഭവം തന്നെ 🌩️🌩️
Michael Faraday ക്ക് നന്ദി
Father of AC current: NIKOLA TESLA ❤️❤️
@@arjunj7540 👍
Father of electricity: Michael Faraday ❤️❤️
ഹലോ ബ്രോ ഒരു വർഷം മുൻപുള്ള ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് പറയുകയാണ്.ഇടയ്ക്ക് ഒക്കെ ഞാൻ ഇതുപോലെ ഓരോന്ന് പറയാറുണ്ട്. 1 amps ഉപയോക്കേണ്ട ഒരു ഉപകരണത്തിന് 100 amp പവർ കൊടുത്താലും കുഴപ്പം ഇല്ലന്നു പറഞ്ഞത് theory.എന്നാൽ ചെറിയ ഒരു വലിയ കുഴപ്പം ഉണ്ട്. സർക്യൂട്ടിൽ ഏതെങ്കിലും ഒരു കമ്പോണൻ്റ് ഡയറക്ട് സപ്ലയിൽ വരുന്നത് Ic, കാപ്പാസിറ്റർ, mov,smps,power transistor ഏതെങ്കിലും ഷോർട്ട് ആയാൽ,കണക്ടറർ,പിൻ, സപ്ലൈ വയർ എവിടെ എങ്കിലും ഷോർട്ട് ആയാൽ അവിടെ നിന്ന് കത്തും,pcb മുഴുവൻ ട്രാക്കും കത്തി.ബിൽഡിംഗ് തന്നെ തീ പിടിക്കാൻ സാധ്യത ഉണ്ട്. മിക്കവാറും ഫ്യൂസ് ഒന്നിലും കാണില്ല.ഉണ്ടായാൽ തന്നെയും അതു ഒരു വെള്ളാന ആണ് ഫ്യൂസ്. ലൂസ് കോൺടാക്ട് ഉണ്ടാക്കി മനുഷ്യനെ ഉപദ്രവിക്കാനും,ലൂസ് കോൺടാക്ട് കാരണം പലപ്പോഴും കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുന്നതും ആണ് കാണുന്നത്.ഹയർ amps ഉള്ള സ്ഥലങ്ങളിൽ മാത്രം ആണ് ഫ്യൂസ് വർക് ചെയ്യുന്നത്.കുറഞ്ഞ amps എടുക്കുന്ന സ്ഥലങ്ങളിൽ കറക്റ്റ് സൈസ് ഫ്യൂസ് ഇട്ടാൽ ഇടയ്ക്ക് ഇടയ്ക്ക് ഫ്യൂസ് പോയിക്കൊണ്ട് ഇരിക്കും,നാട്ടുകാരുടെ തെറി കേൾക്കും കസ്റ്റമർ പിണങ്ങി പോകും, അയാള് മറ്റുള്ളവരെയും പറഞ്ഞു തിരിച്ചു വിടും, 50 ma എടുക്കുന്ന സ്ഥലത്ത് പകരം 100 ma ഫ്യൂസ് ഇട്ടിട്ടു ഒരു കാര്യവും ഇല്ല.പിന്നെ അടുത്തത് hi കറൻറ് സപ്ലൈയിൽ വരുന്ന spike,noise ഒക്കെ mov പോലെയോ,tvs diode പോലെ എന്തെങ്കിലും ഇട്ടു സിംപിൾ ആയി സപ്പ്രസ് ചെയ്യാൻ കഴിയില്ല. അതിനെയും കാപ്പാസിറ്റി കൂടിയ സപ്പാസർ ഉപയോഗിക്കണം. അതുകൊണ്ട് എപ്പോഴും നമുക്ക് ആവശ്യം ഉള്ള കപ്പാസിറ്റി പവർ സപ്ലൈ ഉപയോഗിക്കുന്നത് ആണ് നല്ലതു. over load ആയാൽ power supply fail ആകും.കൂടുതൽ നാശനഷ്ടങ്ങൾ വരില്ല. അരവിന്ദാക്ഷൻ,ബാംഗ്ലൂർ.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത തന്നെയാണ് മൊത്തത്തിൽ പ്രതിപാദിക്കുന്നത്
നമസ്കാരം
ഇലക്ട്രോണിക്സ്സ് വളരെ ഇഷ്ട്ടമാണ്
വലിയ അറിവ് തന്നതിന് നന്ദി
ബ്രോ സൂപ്പർ ഇത്ര അധികാരികമായി വിശദീകരിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
പലരുടെയും സംശയം ഈ വീഡിയോയിലൂടെ മാറും👍
You are the real master of Electronics and Electric, thank u.
Thank you so much 🥰 Also share to your friends 👍
വയറിങ് പ്രാട്ടികൾ ആൻഡ് ത്തിയാരി വിഡിയോ രസകരമായ vidios
ഒരുപാട് അറിയാനും പഠിക്കാനും സാധിച്ചു.. നന്ദി..
Happy to hear that ramesh 😊
ഇത്രയും കാര്യങ്ങൾ വളരെ നന്നായി മനസ്സിലാകുന്ന രീതിയില് അവതരിപ്പിച്ചിട്ടുണ്ട്. Great 🤩🤩
Happy to hear that 🤗
മിടുക്കൻ ! നന്നായി അവതരിപ്പിച്ചിരിക്കുന്നു
Thanks Sir 😊😊😊Also share to your friends 👍
വളരെയധികം ഉപകാരപ്രദമായ ക്ലാസ്സ്. ഒരുപാട് നന്ദി.
First video thanne fan akkiyallo😊😊
ആദ്യ വിഡിയോ കണ്ടപ്പോൾ തന്നെ ഞാൻ Subscrib ചെയ്തു
Clear and Simple to understand. Very Good Ananthashankar
Thank you so much 😊
Thnks bro, ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
AC യെ കാളും അപകടം DC അല്ലേ AC ക്കു 50~ ന് നമ്മൾക്ക് സെക്കൻഡിൽ 50ൽ ഒന്ന് രക്ഷപെടാൻ ചാൻസ് ഉണ്ടാവില്ലേ പക്ഷെ DC shock അടിച്ചാൽ ഉരുകി ഇല്ലാതാവും ...എനിക്ക് തോന്നിയതാണ് ...
No
For AC current 15 mA is taken as let go. Which means above this current you can't withdraw from shock. So no significance of frequency
Voltage current related videos il ettavum simple and powerful explanation well done bro
ഇത് പോലെ ഒക്കെ സ്കൂളിൽ പഠിപ്പിച്ചിരുന്നു എങ്കിൽ ഞാൻ engneering എടുതെനെ......but ഫിസിക്സ് +2 ന് എൻ്റെ favorite subject അരുന്ന്
Happy to hear that Anandhu☺️👍
പൊളി വീഡിയോ👍
വളരെ ഉപകാരപ്രദമായ അറിവുകളാണ് 👏👏
ഇത്ര കാലമായിട്ടും അറിയില്ലായിരുന്നു .. നിങൾ നല്ലൊരു ടീച്ചറാണ് നല്ലരീതിയിൽ അവതരിപ്പിച്ചത് കൊണ്ട് കാര്യങ്ങൾ മനസ്സിലായി താങ്ക്സ് ❤
വളരെ സന്തോഷം സഹോദരാ 🥰 വീഡിയോ ഇഷ്ടമായെങ്കിൽ കൂട്ടുകാർക്കും പരമാവധി ഷെയർ ചെയ്യണേ, ⚡
@@ANANTHASANKAR_UA എന്റെ അയൽവാസി ഇലക്ട്രീഷൻ ഉണ്ട് അവനിക്ക് ചെയ്തിട്ടുണ്ട് .ഇലക്ട്രിക്കൽ ബേസിക് നോളേജ് എനിക്കുണ്ട് .ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടുണ്ട് പക്ഷേ നിർഭാഗ്യവശാൽ മറ്റൊരു ജോലി ആണ് ഞാൻ ചെയ്യുന്നത് .ഇപ്പോ നിങളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നുണ്ട്.നന്നായി മനസ്സിലാക്കി തരുന്നുണ്ട് നിങൾ .എനിക്കൊരു സംശയം മറ്റൊരാളുടെ വീഡിയോയോയിൽ കണ്ടു എർത് പ്രോപ്പർ ആണോ എന്ന് ചെക്ക് ചെയ്യാൻ ബൾബിന്റെ രണ്ട് വയർ -&+ ഒന്ന് എർത്തിലും മറ്റൊന്ന് ഫേസിലും കൊടുക്കാൻ നന്നായി പ്രകാശിക്കുന്നുവെങ്കിൽ എർത്തു ok ആണെന്ന്.എന്റെ ചോദ്യം ഇങ്ങനെ ടെസ്റ്റ് ചെയ്താൽ ബ്രെക്കെർ ട്രിപ്പായി പിവില്ലേ ..?എന്നാണ് .അയാളുടെ ലിങ്ക് ഞാൻ ഇതിൽ ചേർക്കാം .
Good presentation
Keep it up.
Thank you so much for the information in simple words
വളരെ നന്നായി പറഞ്ഞു തന്നു.
It's very valuable points you mentioned. Thanks 👍
Nice and informative video .. keep doing great videos chetta…
Thank you very much for the much valuable information. 🥰🥰🥰🥰
Highly informative. Thanks bro👍👍
Manasilakunnathupole paranjutharunu thank you sir
Very very useful bro... Thank you very much 🙏🙏🙏🙏
കൊള്ളാം, നല്ല വിശദീകരണം.
Great Description, Thanks
വളരെ നന്ദി ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു
Excellent class.
Excellent session. Thank you
ഒന്നും പറയാനില്ല അടിപൊളി
Thanks arun!👍
Very Good Information about electricity
വോൾട്ടേജ്, കറണ്ട് ഇവ യഥാർത്ഥത്തിൽ എന്താണ്? ഏതാണ് കൂടുതൽ അപകടകാരി!? ഹൈ വോൾട്ടേജിന്റെ സ്വഭാവം എങ്ങനെ?? AC/DC ഷോക്ക് അടിച്ചാൽ എങ്ങനെ ആണ് ശരീരത്തേ ബാധിക്കുക? 12V 1 Amp Adaptor നു പകരം 12V 3A ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? തുടങ്ങി വോൾട്ടേജ് കറണ്ട് സംബന്ധിച്ച ഒട്ടുമിക്ക സംശയങ്ങൾക്കും ഉത്തരം നൽകാൻ വിവിധ പരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയ ഈ വീഡിയോ തീർച്ചയായും പ്രയോജനപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കുട്ടുകാരിലേക്ക് കൂടെ ഈ ഒരു അറിവ് എത്തിക്കാൻ മറക്കല്ലേ🤗🤗
Why 12v is not dangerous to us
th-cam.com/video/Lg1Yvdjcz_w/w-d-xo.html
100 ah 12v തൊടുമ്പോൾ.. പൊള്ളൽ എൽകുന്നില്ലല്ലോ ഹൈ amp കരെന്റ് അല്ലെ നമ്മളിൽ കൂടി ഒഴുകുന്നത്...വെൽഡിങ് മാഷിനെ പോലെ
@@arivinguruji-kidsvlog പക്ഷെ 12 v നു നമ്മുടെ ശരീരത്തിന്റെ റെസിസ്റ്റൻസിൽ വെറും 5- 10mA മാത്രമേ കടത്തിവിടാൻ സാധിക്കത്തോള്ളു. 100AH ഉണ്ടെങ്കിലും വോൾട്ടേജ് ലെവൽ കുറവായതുകൊണ്ട് അത്രയും amp ശരീരത്തിലൂടെ കടന്നു പോകുന്നില്ല
Good video……. (Take care about mA calculations)….. good and informative
@CAPACITOR aah pattum bro
@CAPACITOR Yes possible
Very good, informative video. CRT Tv വർക് ചെയ്യുമ്പോൾ അതിന്റെ സമീപം ചെന്നാൽ ഓസോൺ ഗ്യാസിന്റെ ഗന്ധം നമുക്ക് അറിയാൻ സാധിക്കും.
Thank you so much bro excellent explanation
Thank you Sir, Good explain and good knowledge.
Thanks mohamad 😊Also share to your friends!
WHAT I UNDERSTOOD FROM THE CLASS IS U ARE A ELECTRONIC SUBJECT MAN.
കൊള്ളം ! പലരുടെയും സംശയത്തിന് നല്ല ഒരു പരിഹാരം... അവതരണം നന്നായിട്ടുണ്ട് ! എല്ലാ വിധ ആശംസകളും!
Thank you 🤗
@@ANANTHASANKAR_UA ഇനിയും നല്ല Videos പ്രതീക്ഷിക്കുന്നു.
I really appreciate you, thanks
I THINK BEFORE 1 YEAR YOUR
ALSO LIKE MEANY OTHERS SO
I DIDN'T MAINT IT BUT NOW IAM REALLY FEEL ABOUT YOUR
DEEPLY LEARN ABOUT ELECTRICLA AND ELECTRONICS U R MY REAL TEACHER THANK U IN MY HEART.....💚💚💚💚💚
Thank you so much brother for your support ❤️ Also share to your friends those who are interested in practical Electronics 👍
very much informative, thanks
Excellent explanation. Super
Supper .thank you machaaa
Very useful class
👍👍👍
Wow...
സൂപ്പർ. ക്ലാസ്സ്... ഇങ്ങനെ വേണം ക്ലാസ്സ് എടുക്കൻ സൂപ്പർ...
Thanks shaiju🤗also share to your friends those who are interested in electronics !!
വളരെ നല്ല വീഡിയോ
വളരെ നല്ല വിശദീകരണം
very informative. Thank u...
വളരെ നന്നായി വിവരിച്ചു നന്ദി
Good information sir.tq so Mach.
Vry Informative
Nicely explained.👏🏾
Good presentation. Keep it up!
Very very informative..very well presented... Thanks a lot👍
Most welcome 😊
Best class,,, super 🙏🙏👍👍
ഇന്നത്തെ ക്ലാസ്സ് കിടു ഒന്നും പറയാനില്ല ഹൈ ടെൻഷൻ ലൈനിൽ നിങ്ങൾ പറഞ്ഞത്പോലെ നീല കളർ ആർകിങ് രത്രി യിൽ കണലുണ്ട്
Yes bro surely!
Pinne sounds udakarile kiri kiri ennu😃
നല്ല വിവരണം sir
വളരേ നല്ല അറിവ് ലഭിച്ചു 👍🏻
Voltage ആണ് അപകടകാരി. കാരണം കറന്റ് ശരീരത്തിന്റെ ressistance മറികടന്നു പാസ്സ് ചെയ്യണമെങ്കിൽ voltage കൂടണം. അഥവാ അപകടകരമായ രീതിയിൽ കറന്റ് ഫ്ലോ ചെയ്യണമെങ്കിൽ(ശരീരത്തിൽ )അവിടെ voltage ഉണ്ടായിരിക്കണം.നിങ്ങൾ ഇവിടെ കാണിച്ചത് പോലെ ഉയർന്ന വോൾടേജിനു എയറിനെ പോലും ionise ചെയ്യാൻ കഴിയുന്നു. 230V ആണോ 11kv ആണോ danger എന്ന് ചിന്തിച്ചാൽ മതി. വലിയ കറന്റ് കൈകാര്യം ചെയ്യുന്ന കാർ ബാറ്ററിക്കോ വെൽഡിങ് മെഷീനോ നമ്മളെ ഷോക്ക് ഏൽപ്പിക്കാൻ കഴിയുന്നില്ല, അതേ സമയം ഷോക്ക് കിട്ടാൻ ഒരു ഗ്യാസ് lighter മതിയാവും.
nalla sooper video chetta thangs
Very informative👍
Thank you
Thank you sir👍👍
Thank you for elucidating the topic which could be understood by even a layman like me about voltage and current and for your effort taken by you for the illustrations.
Good presentation superb
നല്ല വിവരണം.
100% informative video
Very informative video sir...
Thanks bro. ഈ അടുത്ത് kseb high tension line nu താഴെ ഉള്ള വാഴകൾ വെട്ടിയ news കണ്ടിരുന്നു. ഇപ്പൊ മനസ്സിലായി dangerous.
👏👏👏👏great information 👍thankyou sir🙂
A VERY GOOD EXPLANATION
Nannayi manasilakunnd machane sprr👌💞
Plus two current electricity I'll njan voltage current thamill ulla difference doubt adichunill 🤔 nillkuboll ayirrunu ee video kandath ❤️❤️❤️ it's help me😍
Happy to hear that.... Also share to your friends 👍👍
Appreciate all your hardwork in making such a useful video...great work...very useful..never attended a wonderful class like this even in college
Thank you so much 🤗 Also share to your friends
@@ANANTHASANKAR_UA hii
Very useful
Thanx
Sprb explanation.... 😍😍😍👍👍👍
Sir, you are a real teacher, you know, how to present a serious matter to common man, thus you became a real teacher.
Thank you sir.
You are most welcome
Nice presentation. 👌
Good presentation 👍
അടിപൊളി അവതരണം...
ഞാൻ ഒരുപാട് കാലമായിട്ട് തെരഞ്ഞെന്ന് വീഡിയോയാണിത് കണ്ടെത്താൻ സാധിച്ചത് അൽഹംദുലില്ലാഹ് 👍
വളരെ നന്ദി സഹോദരാ 😍 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗